നടനും വ്യവസായിയുമായ രാമുവിന്റെ വീടിന്റെയും ജിമ്മിന്റെയും കാഴ്ചകളാണ് ഇന്ന് | Actor Ramu | Part 2

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 5K

  • @syamlalt8651
    @syamlalt8651 2 ปีที่แล้ว +1048

    പറമ്പ് നിറയെ വീടും
    മുറ്റം നിറയെ കാറും
    മനസ് നിറയെ സ്നേഹവുമുള്ള രാമു ചേട്ടൻ ❤️

  • @nscutz6670
    @nscutz6670 2 ปีที่แล้ว +763

    ഇങ്ങേര് സിനിമകളൊന്നും ഇല്ലാണ്ട്, കഷ്ടപ്പാടിലായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്..
    പക്ഷെ ഞെട്ടിച്ചു കളഞ്ഞു 😍👍👍

    • @rajeshviyyur7654
      @rajeshviyyur7654 2 ปีที่แล้ว +7

      😀😀😀

    • @lijugangotri
      @lijugangotri 2 ปีที่แล้ว +25

      😂 എന്നെ പോലെ എല്ലാ പ്രബുദ്ധരും ചിന്തിച്ച പോലെ 😂

    • @subindasdas8474
      @subindasdas8474 2 ปีที่แล้ว +14

      Three star ganites crusher ramuvettante aanu loryy aayi njn ethreyo thavana avide poyitund

    • @sreedevidasdas4967
      @sreedevidasdas4967 2 ปีที่แล้ว +10

      ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് 😀

    • @muhammedfayispm7904
      @muhammedfayispm7904 2 ปีที่แล้ว +4

      Sathym😹

  • @sijumonabraham3233
    @sijumonabraham3233 2 ปีที่แล้ว +1924

    Ramu ചേട്ടൻ ഇത്രയും വലിയ സംഭവം ആണന്ന് മനസ്സിലാക്കിതന്നതിന് നന്ദി

    • @sharathzone2977
      @sharathzone2977 2 ปีที่แล้ว +12

      Sathyam

    • @tony-10
      @tony-10 2 ปีที่แล้ว +18

      രാമു ചേട്ടനോട് മറ്റുവണ്ടിയുടെ അടുതൊക്കെ പോയിഒന്നു നിൽക്കാൻ പറ
      ഈഎപ്പിസോഡും v-cross ചാരിനിന്നാണോ? 🤷‍♂️🤦‍♂️

    • @bijukumarbijukumar4567
      @bijukumarbijukumar4567 2 ปีที่แล้ว +2

      Ijj

    • @jinuabraham6637
      @jinuabraham6637 2 ปีที่แล้ว +1

      Sathyam

    • @abitech007
      @abitech007 2 ปีที่แล้ว +14

      പൈസ ഉണ്ടേൽ എല്ലാരും സംഭവം adei

  • @SudheeshDDas
    @SudheeshDDas 2 ปีที่แล้ว +17

    ഹരിതാഭമാർന്ന പരിസരവും മനോഹരമായ വീടും ഇഷ്ടമുള്ള കാറുകളും ... സ്നേഹം നിറഞ്ഞ രാമു ചേട്ടനും... ഇതാണ് കളര്ഫുൾ എന്ന് പറയുന്നത്...

  • @anil20700
    @anil20700 2 ปีที่แล้ว +174

    ആരുടെയും പ്രേരണ കൂടാതെ വീട്ടിൽ ദേശീയ പതാക ഉയർത്താൻ ധൈര്യം കാണിച്ച ആ ദേശ സ്നേഹിക്ക് നല്ല നമസ്‌കാരം

  • @Vineeth633
    @Vineeth633 2 ปีที่แล้ว +147

    സിനിമയെക്കാൾ നല്ലത് ബിസിനസ് ആണ് എന്ന തിരിച്ചറിവ് രാമുചേട്ടനോട് ഇഷ്ടം 👍

  • @rameesraheem9756
    @rameesraheem9756 2 ปีที่แล้ว +456

    🤩പതിനേഴു വർഷങ്ങൾ മുൻപ് പണിത വിടാണെന്ന് പറയുകയുമില്ല 😍😍ഒരു കിടുകാച്ചി വിട് ❤

    • @arjunr798
      @arjunr798 2 ปีที่แล้ว +4

      Right

    • @akbarsha.
      @akbarsha. 2 ปีที่แล้ว +2

      17 varsham valya pazhakam onnumalla bro apolekum latest civil ideas okke vannittund.

  • @mebiltechbro6394
    @mebiltechbro6394 2 ปีที่แล้ว +11

    നല്ല അടിപൊളി വീട് 👌👌എല്ലാം എല്ലാം ഇഷ്ട്ടപേട്ടു ❤ദൈവം ആ കുടുംബത്തെയും അതിൽ വസിക്കുന്നവരെറും എന്നും അനുഗ്രഹിക്കട്ടെ

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +141

    വീടെക്കെ അടിപൊളി . അതിലധികം ഒരു Flag Post വെച്ച് ദേശീയ പതാക ഉയർത്തുന്ന മനസ്സിനെ അഭിനന്ദിക്കുന്നു.

  • @aneeshakkim8409
    @aneeshakkim8409 2 ปีที่แล้ว +138

    കഴിഞ 10വർഷം ആയി കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം ആയ ഇന്റർവ്യൂ കളിൽ ഒന്ന് ബൈജു ചേട്ടാ 👍👍👍👍👍

  • @babupacha9527
    @babupacha9527 2 ปีที่แล้ว +64

    രാമുച്ചേട്ടൻ പല പഴയനടന്മാരെപോലെ അവശ കലാകാരനാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഇതിപ്പോൾ ഞെട്ടിച്ചുകളഞ്ഞു 👍👍👍

  • @pradeeppradeep8832
    @pradeeppradeep8832 2 ปีที่แล้ว +1

    കേരളത്തിലെ ജനം ആഗ്രഹിക്കുന്നതും ഇതുപോലുള്ള ജനപ്രതിനിധിയെ ആണ്. കണ്ട് പഠിക്കണം അടുത്ത അങ്കത്തിനു ഉടുപ്പ് തയ്പ്പിച് ഇരിക്കുന്നവർ.
    ബിഗ്സല്യൂട്ട് ഗെന്നേഷ് സാർ.............
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    സല്യൂട്

  • @syamrajvadacodu3166
    @syamrajvadacodu3166 2 ปีที่แล้ว +153

    മുൻ നിര നായകന്മാർ മാത്രമല്ല ഇതുപോലെയുള്ള real life hero കളും മലയാള സിനിമയ്ക്കു ഉണ്ട്

  • @PranavPavithran
    @PranavPavithran 2 ปีที่แล้ว +458

    പതിനേഴ് വർഷം മുൻപ് പണിത വീട്...ഇപ്പോഴും കാണുമ്പോ പുതിയ വീട് പോലെ...💥

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +8

      Maintenance athakum bro

    • @lifecruise123
      @lifecruise123 2 ปีที่แล้ว +20

      കണ്ടാൽ വീടല്ല ശരിക്കും ഒരു resort പോലെയുണ്ട്..

    • @akashvijayanck3870
      @akashvijayanck3870 2 ปีที่แล้ว

      Wow സത്യം

    • @renjith1177
      @renjith1177 2 ปีที่แล้ว +2

      Nerolac excel...

    • @arszz7080
      @arszz7080 2 ปีที่แล้ว

      Correct 👍👌

  • @praveenzvlog5373
    @praveenzvlog5373 2 ปีที่แล้ว +148

    ചെറിയ കാര്യങ്ങൾ ഉള്ളവർ പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന കാലത്ത് ഇദ്ദേഹത്തെ പോലുള്ളവരുടെ കാര്യങ്ങൾ കാണിച്ച് ഓർമ്മിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @fayizajmal3110
    @fayizajmal3110 2 ปีที่แล้ว +2

    നല്ലൊരു ബ്ലോഗറാണ് ബൈജു ചേട്ടൻ ഇതുപോലുള്ള നല്ല ആൾക്കാരും ആയുള്ള ഇൻറർവ്യൂ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @proudtobeanindian7692
    @proudtobeanindian7692 2 ปีที่แล้ว +78

    സിനിമയിൽ കടിച്ചു തൂങ്ങാതെ വളരെ ഡിപ്ലോമാറ്റിക് ആയി ജീവിത വിജയം കണ്ട ഒരു ബുദ്ധിമാൻ ആശംസകൾ 🌷🌷🌷

  • @krishnakollam4867
    @krishnakollam4867 2 ปีที่แล้ว +120

    നല്ല മനുഷ്യന്‍ ഒരു ജാഡ ഇല്ല എല്ലാം കൊണ്ടും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ 🥰👍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ! 🙏🏻

  • @thedramarians6276
    @thedramarians6276 2 ปีที่แล้ว +184

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ആ മക്കൾ ഭാഗ്യമുള്ളവരാണ്, എല്ലാ ഇഷ്ടങ്ങൾക്കും ഇടം ഒരുക്കുന്ന ഒരച്ഛൻ 🥰♥️🌹

    • @arunpurayat4284
      @arunpurayat4284 2 ปีที่แล้ว +3

      ഇദ്ദേഹത്തിന്റെ മകൻ ആണ് അതിശയൻ 😁

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว

      onnum taratta ketta achanum oru bagyam tanne arudeyum sahayam illate swayam paraynnu pongan self made man akan pareseelan tarunna ketta achan

  • @anudithd
    @anudithd 2 ปีที่แล้ว +8

    ഇദ്ദേഹം വലിയ ഒരു സംഭവം തന്നെ ആണ് അല്ലെ..... ❤️

  • @sanjusajeesh6921
    @sanjusajeesh6921 2 ปีที่แล้ว +131

    ആറു വർഷം കാത്തിരുന്നു കിട്ടിയത് കൊണ്ടായിരിക്കാം interview ഇത്രെയും മനോഹരം ആയത്❤️

  • @jaggu707
    @jaggu707 2 ปีที่แล้ว +39

    മകന് respect കൊടുക്കുന്ന ഒരു നല്ല അച്ഛൻ. ❤️👈

  • @dasjunior8538
    @dasjunior8538 2 ปีที่แล้ว +77

    ഞാന് ഈ വീഡിയോ അസ്വദിക്കുമ്പോഴും , ഈ മനുഷ്യൻ്റെ എളിമയും ,ലക്ഷ്യത്തിൽ എത്താൻ വേണ്ടി അധ്വാനവുമായിരുന്നു എൻ്റെ മനസ്സിലെ ചിന്ത .രോൾ മോഡൽ അക്കൻ പറ്റിയ മനുഷ്യൻ.😁

    • @nkgnkg4990
      @nkgnkg4990 2 ปีที่แล้ว +1

      Bro work hard maintain discipline,one day in future you will out do this gentleman.gb

  • @ShareefaBeevi-n7t
    @ShareefaBeevi-n7t 5 หลายเดือนก่อน +2

    രാമു ചേട്ടൻ സുപ്പർ സുപ്പർ സുപ്പർ വീട് അടിപൊളി എന്ത് ഭങ്ങി കാണാൻ മോന്റെ വിവരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം🌹👌🏼

  • @deebee80
    @deebee80 2 ปีที่แล้ว +65

    നമ്മുടെ നാട്ടിൽ ഒരു പാട് വലിയ വീടുകൾ കാണാം എന്നാൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ ശരിയായ maintanence നടത്താതെ പലതും തനിമ നഷ്ടപ്പെടുന്നതായി കാണാം . ഈ വീട് 17 വർഷത്തിന് ശേഷവും spotless clean ആണ് .I am really impressed 😀

  • @automotiveactivity
    @automotiveactivity 2 ปีที่แล้ว +37

    Baiju sir നിങ്ങൾ എന്ത് മനുഷ്യനാണ്❤️ ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നുന്നില്ല....ഇതിപ്പോ നരസിംഹത്തിലെ dialogue ആണ് ഓർമ്മ വരുന്നേ... ഇവിടെ reviewവും പോകും interviewയും പോകും 😍❤️

  • @robinthankachan
    @robinthankachan 2 ปีที่แล้ว +32

    ശരിക്കും പുള്ളിയാണ് enjoy ചെയ്തു ജീവിക്കുന്നത്. താര പദവി എന്ന ഭാരവും ഇല്ല 👌👌

  • @muhammad7410
    @muhammad7410 2 ปีที่แล้ว +2

    കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @ajinrajiritty7185
    @ajinrajiritty7185 2 ปีที่แล้ว +26

    വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും
    വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക്
    തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰

  • @badusha-sy4ft
    @badusha-sy4ft 2 ปีที่แล้ว +37

    ഇതു വരെ ഒരു വീട്ടിലും കാണാത്ത അത്ര വലിയ ജിം അതി ഗംഭീരം രാമു ചേട്ടൻ സൂപ്പർ

  • @mishab__4192
    @mishab__4192 2 ปีที่แล้ว +4

    പറമ്പ് നിറയെ വീടും
    മുറ്റം നിറയെ വണ്ടികളും
    മനസ്സ് നിറയെ സ്നേഹമുള്ള രാമു ചേട്ടൻ 😍

    • @akhilbs1257
      @akhilbs1257 2 ปีที่แล้ว

      വല്ലവനും ഇട്ട cmt

  • @mazzvlog1433
    @mazzvlog1433 2 ปีที่แล้ว +86

    സിനിമയ്‌ക്കകത്ത്📽️ വില്ലനായാലും ജീവിതത്തിലെ യഥാർത്ഥ ഹീറോ 🎬രാമു ചേട്ടൻ 💪

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +26

    രാമു ചേട്ടന്റെ വീട് സൂപ്പർ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ രാമു ചേട്ടന്റെ വീട് പോലെ ഒരു വീട് പണിയണം.☺️

    • @harikumarnairelavumthitta
      @harikumarnairelavumthitta 2 ปีที่แล้ว

      അപ്പോൾ ഈ ജന്മം? നടക്കില്ല അല്ലേ?

  • @sarathdev4472
    @sarathdev4472 2 ปีที่แล้ว +63

    🏡❤️... വീട് എന്ന സ്വപ്നം ബാക്കിയുള്ളവൻ 😍

    • @praveebpraveen9937
      @praveebpraveen9937 2 ปีที่แล้ว +4

      എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ

    • @lensonlens3576
      @lensonlens3576 2 ปีที่แล้ว +1

      dont worry you will get it

  • @mishab__4192
    @mishab__4192 2 ปีที่แล้ว +7

    മുറ്റം നിറയെ വാഹനങ്ങളും
    പറമ്പ് നിറയെ വീടും
    രാമു ചേട്ടൻ 🔥

  • @advsalimkumarmk
    @advsalimkumarmk 2 ปีที่แล้ว +47

    സ്വപ്നം കാണുന്നത്...സ്വന്തം ആക്കുന്ന രാമു...കഠിന പ്രയത്നത്തിലൂടെ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയട്ടെ... ബൈജുവിന്റെ ഒഴുക്കുള്ള അവതരണം സൂപ്പർ...

  • @sravansanthosh8029
    @sravansanthosh8029 2 ปีที่แล้ว +139

    🙏❤️❤️🙏 നല്ല വീടും പരിസരവും ഒരു സിനിമയിൽ വരുത്തണം ഈ വീടു്👍🙏

    • @shareefmaju4985
      @shareefmaju4985 2 ปีที่แล้ว +1

      Sathyam wife nodu paranjhu sammathikkanam

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว +3

      No shooting kazhiyumbozhekkum avar veedu kolamaakkum

    • @ajayvloges4639
      @ajayvloges4639 2 ปีที่แล้ว +1

      Devasuram 2

    • @rakeshma599
      @rakeshma599 2 ปีที่แล้ว

      കളിക്കൂട്ടുകാർ എന്ന സിനിമയിൽ ഉണ്ട്

  • @naseer_mt
    @naseer_mt 2 ปีที่แล้ว +380

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് കഴിഞ്ഞ എപ്പിസോഡിൽ തന്നെ മനസിലായി സാറേ 😊

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว

      stephen ! In which movie ?

    • @indianpower7597
      @indianpower7597 2 ปีที่แล้ว

      @@LINESTELECOMCORDEDTELEPHONES lucifer

    • @imailumailymail
      @imailumailymail 2 ปีที่แล้ว +23

      @@LINESTELECOMCORDEDTELEPHONES ചെമ്മീൻ...

    • @nithin3386
      @nithin3386 2 ปีที่แล้ว

      @@imailumailymail 😂

    • @xyexi1775
      @xyexi1775 2 ปีที่แล้ว

      @@imailumailymail 😹🙏

  • @anwer7787
    @anwer7787 2 ปีที่แล้ว +2

    സിനിമാ മേഘലയില്‍ വലിയ ഉയര്‍ച്ചയില്‍ ഉണ്ടായിരുന്നവരും പിന്നീട് അവരുടെ അവസാന കാലഘട്ടത്തില്‍ ചികിത്സക്ക് പോലും പണമില്ലാതെ കഷ്ട്ടപ്പെടുന്നവരെയുമാണ്‌ നമ്മള്‍ കണ്ടിട്ടുള്ളത്. അവര്‍ക്കെല്ലാവര്‍ക്കും ഒരു പാഠമാണ് രാമുചേട്ടന്‍. സിനിമയ്ക്കൊപ്പം ബിസിനസ്സും അത് ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകാനുള്ള കഴുവും നേത്രുപാടവും പ്രശംസനീയം തന്നെ. രാമുചെട്ടനുയുള്ള ഈയൊരു അഭിമുഖം തയ്യാറാക്കിയതിനു ബൈജു ചേട്ടന് സ്പെഷ്യല്‍ താങ്ക്സ് 🙏

    • @blackcats192
      @blackcats192 6 หลายเดือนก่อน +1

      Ramu business cheit undakkiyatan aarelum vilichal filmilum abinayikkum...NF vargees enna ningal parannatin valiya udaharanaman.N F cinemayil undayath verum 8 varshangal matraman but addeham aa kalathin ullil thanney valiya veed vechu makkaleyokke padippichu antokkeyo varumanangal labikkunna swathukkal...Nfinte kudumbam innum sukamayi jeevikkunnu..Nf marikkumbol oru makalude matram vivahamey kazhinnirunnullu ippo allarum vivaham kayich videshathokkeyan..

  • @freethinker71
    @freethinker71 2 ปีที่แล้ว +36

    ഒരു പോസിറ്റീവ് എനർജി കിട്ടി രാവിലെ തന്നെ ...
    ഓരോന്നിലും പോസിറ്റിവിറ്റി ....
    സംഭാഷണം , പ്രകൃതി, വീട്, ജിംനേഷ്യം, അദ്ദേഹത്തിന്റെ വീട്ടിൽ പോസിറ്റിവിറ്റി ഇല്ലാത്ത ഒന്നുമില്ല ....
    Hard work is the strength of character 🙂🙂🙂

  • @adarshparakkal5373
    @adarshparakkal5373 2 ปีที่แล้ว +12

    2 എണ്ണം അടിക്കുമോ എന്ന ചോദ്യത്തിന് താരാജാഡകളില്ലാതെ കൃത്യമായി മറുപടി പറഞ്ഞൊരു മനുഷ്യൻ.... ❤️❤️

  • @rahulrajupanayankavayalil8810
    @rahulrajupanayankavayalil8810 2 ปีที่แล้ว +14

    ഒരു നടനെകുറിച്ച് ഉള്ളിൽ ഉണ്ടായിരുന്ന ധാരണകൾ മുഴുവൻ മാറ്റി മറിച്ച രണ്ട് വിഡീയോകൾ...❣️❣️

  • @sanilkaveettil3051
    @sanilkaveettil3051 2 ปีที่แล้ว +1

    ദേവാസുരം സിനിമയെ കുറിച്ച് കൂടെ ചോദിക്കാമായിരുന്നു....! മനസ്സിൽ തങ്ങിയ ഒരു റോൾ ആയിരുന്നു കുഞ്ഞനന്തൻ ❤️❤️❤️

  • @mishab__4192
    @mishab__4192 2 ปีที่แล้ว +17

    രാമു ചേട്ടൻ ഇത്രയും വലിയ സംഭവം ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് thanks

  • @Media_inspiration
    @Media_inspiration 2 ปีที่แล้ว +63

    രാമു ചേട്ടൻ ആണ് ശെരിക്കും സിനിമ ലോകത്തെ വണ്ടിപ്രന്തൻ ❤️❤️

    • @harism4u
      @harism4u 2 ปีที่แล้ว +4

      Mammootty athu kazhnjite aarum ullu

    • @El_dorado_44
      @El_dorado_44 2 ปีที่แล้ว

      @@harism4u ഞമ്മന്റ ആള് വന്നോ

    • @harism4u
      @harism4u 2 ปีที่แล้ว

      @@El_dorado_44 vannada mone

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +25

    Oru ജാടയില്ലാത്ത ആക്ടർ 👍🏻👍🏻👍🏻👍🏻വീട്,സൂപ്പർ എല്ലാം spr

  • @rajirajesh632
    @rajirajesh632 2 ปีที่แล้ว

    An untold success story👌👌❤️
    ബൈജു ചേട്ടൻ ഇന്റർവ്യൂ 👌, നേരത്തെ SGK ആയുള്ള ഇന്റർവ്യൂ ഇതുപോലെ ആസ്വദിച്ചു കണ്ടതാണ്. ഒന്നാം ഭാഗം കണ്ട് രണ്ടാം ഭാഗം സെർച്ച്‌ ചെയ്തു കാണിപ്പിച്ചു.
    രാമു ചേട്ടാ hatsoff, waiting to see you in screen again.
    All the best Devan for a wonderful career in filmography

  • @shajipappan3.047
    @shajipappan3.047 2 ปีที่แล้ว +15

    രാമുച്ചേട്ടന്റെയും, ഷറഫുദീന്റെയും, SGK, ബി ഉണ്ണികൃഷ്‌ണൻ, സ്വർഗ്ഗചിത്ര അപ്പച്ചൻ, എന്നിങ്ങനെ ഉള്ള എല്ലാരുടെയും വളരെ ഇഷ്ട്ടമുള്ള ഇന്റർവ്യൂ കാണാൻ വളരെ സന്തോഷം 💗

  • @souravbinoy
    @souravbinoy 2 ปีที่แล้ว +59

    ഇദ്ദേഹം ഇത്ര നല്ല മനുഷ്യൻ ആണെന്ന് അറിഞ്ഞിരുന്നില്ല.... ഇതുപോലെ ഉള്ള വ്യക്തികളുമായുള്ള സംഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @cadcorner6870
    @cadcorner6870 2 ปีที่แล้ว +21

    വീട് അടിപൊളി.....17 വർഷം പഴക്കം തോന്നിക്കുന്നില്ല..... നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നുണ്ട്

  • @28.sreeragmnair60
    @28.sreeragmnair60 2 ปีที่แล้ว +1

    car review യിൽ നിന്നും വ്യത്യസ്തമായ വീഡിയോ

  • @sajeevbk5727
    @sajeevbk5727 2 ปีที่แล้ว +15

    ബിസിനെസ്സ് ചെയ്തു പണമുണ്ടാക്കി നന്നായി ജീവിക്കുന്നു.അഭിമാനി .
    നല്ല നമസ്കാരം സർ

  • @afsalparappally4420
    @afsalparappally4420 2 ปีที่แล้ว +26

    വീടിൻ്റെ മുറ്റത്ത് ദേശീയ പതാക ഉയർത്തുന്നതിന് വേണ്ടി flag post. I like it👍

  • @rajeevvattoli4334
    @rajeevvattoli4334 2 ปีที่แล้ว +12

    ചക്കിക്കൊത്ത ചങ്കരൻ നല്ല ചോദ്യകർത്താവും നല്ല ഒരു ആദിദേയനും, രണ്ടുപേരും ആറു വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കണ്ടുമുട്ടൽ നല്ല അനുഭവമാക്കി 🙏

  • @ManojKumar-li3yi
    @ManojKumar-li3yi 2 ปีที่แล้ว +1

    രാമു ഇത്രയും വലിയ ഒരു പുള്ളിയാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരായിരം നന്ദി

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +55

    “Powerful people coming from powerful places” Ramu chettante Lunar cheruppanu enniku kuduthal ishttam aayathu 🥰

  • @abdulrashidk112
    @abdulrashidk112 2 ปีที่แล้ว +19

    രാമുച്ചേട്ടൻ ഒരു സംഭവം തന്നെയാണ് 🔥🔥2ഡേയ്സ് 17lak വ്യൂസ്

  • @jyothishsnair
    @jyothishsnair 2 ปีที่แล้ว +104

    Ramu Chetan looks fantastic now also, didnt know he was such a successful business man , its definitely an inspiration to us . Thanks Baiju

  • @mishab__4192
    @mishab__4192 2 ปีที่แล้ว +5

    മുറ്റം നിറയെ വണ്ടികളും
    പറമ്പ് നിറയെ വീടും
    അടിപൊളി 🤩

  • @faris997
    @faris997 2 ปีที่แล้ว +8

    ഇദ്ദേഹത്തെ ദുബായ്‌ വേൾഡ്‌ കപ്പ്‌ വേദിയിൽ വെച്ച്‌ കണ്ട്‌ സംസാരിച്ചിരുന്നു. വളരെ നല്ല പെരുമാറ്റവും എളിമയുമുള്ള വ്യക്തിത്വം. All the best for him and his family !!

  • @ashrafilayamattil4106
    @ashrafilayamattil4106 2 ปีที่แล้ว +9

    ഇദ്ദേഹം പഴയതിനേക്കാൾ ലുക്കി ഇപ്പോഴാണന്ന് തോന്നുന്നു. ധൈവം എല്ലാത്തംഹങ്ങളും ഇനിയും നിറവേറ്റി' ആയുസും ആര്യോഗവും പ്രധാനം ചെയ്യട്ടെ പ്രാർത്ഥിക്കുന്നു. മറ്റുജ്ജവരുടെ ആഗ്രഹങ്ങൾ ചിലതല്ലാം സഫലമാവുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്'.....

  • @sreekumarr8509
    @sreekumarr8509 2 ปีที่แล้ว +9

    ഇങ്ങനെയുള്ള ഗംഭീര വ്യക്തിത്വത്തെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി. സംഗതി വളരെ ഗംഭീരം.

  • @mallupigeonfamily5358
    @mallupigeonfamily5358 2 ปีที่แล้ว +8

    അടിപൊളി മനുഷ്യൻ 💞 ഭാഗ്യം ചെയിതെ ഫാമിലി 💞

  • @jishnu3812
    @jishnu3812 2 ปีที่แล้ว +86

    ആദ്യമായിട്ടാ ഒരു വീട്ടിൽ ഇത്ര വലിയ gym കാണുന്നത് 🔥🔥🔥🔥

    • @balagopalsl5260
      @balagopalsl5260 2 ปีที่แล้ว +9

      Sathyam, oru reksha illa. ❤️👌

    • @sebilthurakkal6531
      @sebilthurakkal6531 2 ปีที่แล้ว +5

      അതെ ഇത് വേണമെങ്കിൽ ഒരു public gym ആയിട്ട് വേണമെങ്കിൽ ഉപപയോഗിക്കാനുള്ള വലിപ്പമുണ്ട്

    • @sk-jm5qk
      @sk-jm5qk 2 ปีที่แล้ว +6

      50 lakshs undavum athinu. mammuka de veetil polum ethra valuthu undaavo doubt aanu

    • @lajipt6099
      @lajipt6099 2 ปีที่แล้ว +3

      രാമു ചേട്ടെന്റ് വളരെ ലളിതമായ ശൈലി

  • @rockscissors6822
    @rockscissors6822 2 ปีที่แล้ว +19

    മക്കളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു മാതൃക പിതാവിനെ ഞാൻ രാമു ചേട്ടനിൽ കാണുന്നു.. 👍🏻

  • @yadhukrish2402
    @yadhukrish2402 2 ปีที่แล้ว +7

    Ramu ചേട്ടനെ ഒരു നടൻ എന്ന നിലയിൽ മാത്രമേ അറിയുമായിരുന്നത് അദ്ദേഹത്തെ കുറിച്ച് ഇത്രയധികം വിവരങ്ങൾ ഞങ്ങളില്ലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി.....❤✌

  • @hafeef2017
    @hafeef2017 2 ปีที่แล้ว

    Hii Baiju chetta
    വ്യതസ്തമായ വാഹനങ്ങൾ ജനങ്ങളെ detail aayi parijayapedithayathine നന്ദി

  • @suneeshfrancis7071
    @suneeshfrancis7071 2 ปีที่แล้ว +17

    സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ശേഷം ബൈജു ചേട്ടൻ വരെ ഞെട്ടിയ മില്യൻ വ്യൂവർഷിപ്പ് ഇന്റർവ്യൂ !
    You are a legend Mr. Baiju N Nair!! 👏👏

  • @naseempk6401
    @naseempk6401 2 ปีที่แล้ว +71

    A house like a resort...😍 Wonderful Interview with Ramu chettan

  • @basilbiju7518
    @basilbiju7518 2 ปีที่แล้ว +55

    രണ്ടാം ഭാഗം പെട്ടന്ന് തീർന്നു പോയി.. എന്തായാലും വഹനങ്ങളും വീടും ജിമ്മും കൊള്ളാം...👌

  • @ansarsalam879
    @ansarsalam879 ปีที่แล้ว

    നല്ല അഭിമുഖം.. രാമു ചേട്ടന്റെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം..

  • @ushakumarycb9544
    @ushakumarycb9544 2 ปีที่แล้ว +14

    രാമു ചേട്ടന്റെ വീടും കാറും പ്രകൃതി സൗന്ദര്യവും അടിപൊളി .🥰🥰

  • @sandeep26959
    @sandeep26959 2 ปีที่แล้ว +43

    A palatial Bungalow with a Flag Post!!!
    Goes without saying, how big a patriot he is.. Ramu Etta, Salute!!!

  • @shajahanshaji6075
    @shajahanshaji6075 2 ปีที่แล้ว +14

    വളരെ ലാളിത്യം ഉള്ള ഒരു പച്ച മനുഷ്യൻ... ❤♥️❤

  • @thomaskuttychacko5818
    @thomaskuttychacko5818 2 ปีที่แล้ว

    Ramu ചേട്ടനും മകനും ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ സിനിമയും ചെയ്യുക അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.....👍👍

  • @noushadmonavalachamveedu8179
    @noushadmonavalachamveedu8179 2 ปีที่แล้ว +32

    സമ്മാനം ഒന്നും പ്രദീക്ഷികാതെ ബൈജു ഭായിയുടെ വീഡിയോസ് ഇത്രയും നാൾ കണ്ട ഞാൻ

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +12

    അതിശയൻ സിനിമയിലെ ബാലതാരം ദേവനാണ് ഇദ്ദേഹത്തിന്റെ മകൻ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @chinthucv9790
    @chinthucv9790 2 ปีที่แล้ว +29

    ഒരു എപ്പിസോഡ് കൂടി ആകായിരുന്നു ❤️🥰👍thank you baiju etta

  • @swadhashukriya2700
    @swadhashukriya2700 2 ปีที่แล้ว +2

    ഒരു സൈഡിൽ ഒതുങ്ങി എന്ന് കരുതിയ രാമു ചേട്ടൻ ഇത്ര തിരക്കുള്ള ആൾ ആണ് എന്ന് പുതിയ അറിവാണ് 👍👍

  • @youngthug99
    @youngthug99 2 ปีที่แล้ว +62

    Love his way of talking and his house if phenomenal. This is some real content 👍

  • @newindia4957
    @newindia4957 2 ปีที่แล้ว +7

    മനോഹരം👍❤️ രാമുവേട്ടനെ പറ്റി കൂടുതൽ അറിഞ്ഞപ്പോ സന്തോഷം👍

  • @baitharchitects
    @baitharchitects 2 ปีที่แล้ว +18

    എല്ലാവരും എന്നെ പോലെ ആണ് ലേ... രാമു ചേട്ടനെ കണ്ട അപ്പോ തന്നെ ആ വീഡിയോ കുതിരുന്ന് കണ്ടിരുന്നു...ഇന്ന് നോക്കിയപ്പോ അത് 1.7 m ആയിരിക്കുന്നു....
    രാമു ചേട്ടൻ🔥🔥🔥🔥🔥..കേരളം മിസ് ചെയ്തിരുന്ന നടൻ....

    • @ais1076
      @ais1076 2 ปีที่แล้ว +2

      പുള്ളിയെ കാണാൻ അല്ല പുള്ളിടെ വീടും കാറും എല്ലാം കാണാൻ ഒരു കൗതുകം

  • @nasardreams
    @nasardreams 2 ปีที่แล้ว +6

    The villain of the film and the hero of life who lives well by doing business and making money. Inspirational personality. ❤❤❤

  • @sajeeshunairthathu1988
    @sajeeshunairthathu1988 2 ปีที่แล้ว +8

    അഹങ്കാരം ഇല്ലാത്ത... ഒരു നല്ല... മനുഷ്യൻ... നല്ല നടൻ.... 🙏.... 👍

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 2 ปีที่แล้ว +9

    രാമു ചേട്ടനെ കൂടുതൽ അടുത്ത് അറിയാൻ പറ്റി.
    നന്ദി ബൈജു ചേട്ടാ

    • @RR-gk8lw
      @RR-gk8lw 2 ปีที่แล้ว

      Vallathum nadakumo 😜

  • @ABIN6231
    @ABIN6231 2 ปีที่แล้ว +10

    ഡയറക്ടർ ലാൽ ജോസിന്റെ ഇന്റർവ്യൂ നിങ്ങൾ തമ്മിലുള്ള തമാശകൾ വാഹന വിശേഷങ്ങൾ കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു ♥️💗

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @maneeshmanu3469
    @maneeshmanu3469 2 ปีที่แล้ว +41

    അടിപൊളി വീട്... ചുറ്റും നല്ല പോസിറ്റീവ് വൈബ് ❤️

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +12

    അറിയപ്പെടാതെ പോയ പല വെക്തത്തികളും ബൈജു ചേട്ടന്റെ വീഡിയോകളിലൂടെ പ്രക്ഷകർ അറിഞ്ഞു 😍🥰🥰🥰

  • @colourmusic4437
    @colourmusic4437 2 ปีที่แล้ว +15

    സമ്മാനം കിട്ടിയാൽ അൽഹംദുലില്ലാ എന്ന് പറഞ്ഞ് വാങ്ങും കിട്ടിയിലെങ്കിൽ വിധിയില്ല എന്ന് കരുതും😊😊

  • @vaishnavcanil133
    @vaishnavcanil133 2 ปีที่แล้ว +12

    ആത്മാർത്ഥത യോട് കൂടി സംസാരിക്കുന്ന മനുഷ്യൻ 'രാമു ചേട്ടൻ '

  • @shaminmadayi007
    @shaminmadayi007 2 ปีที่แล้ว +57

    What a great design, hat's off to the architect and ramu ചേട്ടൻ

  • @aneeshuctnr
    @aneeshuctnr 2 ปีที่แล้ว +6

    കിടു വീട്, രാമു ചേട്ടൻ സൂപ്പർ , അടുത്തറിയാൻ സഹായിച്ചതിന് ബൈജു ചേട്ടന് നന്ദി

  • @renjunimvlogs7784
    @renjunimvlogs7784 2 ปีที่แล้ว +7

    നല്ല episode ആയിരുന്നു. രാമു ചേട്ടൻ ഒരുപാട് സിനിമകളിൽ ഇനി തിളങ്ങട്ടെ.Wife നെ കൂടി കാണിക്കാമായിരുന്നു.

  • @surajsatheesh8559
    @surajsatheesh8559 2 ปีที่แล้ว

    നിയമസഭാ മന്ദിരം ഓർമ്മ വന്നു പെട്ടന്ന്... സംഭവം കലക്കി

  • @basheerks4840
    @basheerks4840 2 ปีที่แล้ว +22

    ദേശീയ പതാക ഉയർത്തുന്നത് 👌👌👌👌🥰

  • @abctou4592
    @abctou4592 2 ปีที่แล้ว +52

    Fleet of cars, beautiful house and an enjoyable interview with Ramu Sir

  • @mangalathsuku8825
    @mangalathsuku8825 2 ปีที่แล้ว +8

    Video കണ്ടിട്ട് comment പറയാതിരിക്കാൻ തോന്നുന്നില്ല.. Superb video.. Moreover he is a great father ❤

  • @mishab__4192
    @mishab__4192 2 ปีที่แล้ว +2

    അടിപൊളി 😍

  • @kmshamsudheenanwari2079
    @kmshamsudheenanwari2079 2 ปีที่แล้ว +19

    ഏതാണ് മനോഹരം ഇന്റർവ്യൂ ആണോ,?
    വീടാണോ?
    രാമു ചേട്ടന്റെ പ്രകൃതം ആണോ?
    കാറുകളാണോ?
    അതോ ബൈജുവോ..... എല്ലാം മനോഹരം ❤❤❤❤