നന്ദിയുള്ള വർഗ്ഗം. മനുഷ്യനിൽ നിന്നും അന്യം നിന്നു പോകുന്ന "നന്ദി " നമുക്ക് നായകളിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കാക്കിക്കുള്ളിലെ കാരുണ്യം തിരിച്ചറിഞ്ഞ മിണ്ടാപ്രാണി. എന്നും നൻമ വരട്ടെ.
Big Salute Sir... തെരുവുനായകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ല... മനുഷ്യൻ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് എല്ലാം.. ഈ ഭൂമി നരകമാക്കിയതും മനുഷ്യർ തന്നെ.... എന്നിട്ട് കുറ്റം ഈ പാവം മിണ്ടാപ്രാണികൾക്കും...
ഞാൻ ചോറ് കൊടുക്കുന്ന 7 nayakal ഉണ്ട് അവരും എന്നെ കാണുമ്പോൾ ഇങ്ങനെ ആണ് എനിക്ക് ഒരു രക്ഷയും ഇല്ല 😂😂😂 അത്രക്ക് സ്നേഹം ആണ്... ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇവിടുന്ന് പോകുമ്പോൾ 😢😢😢 ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢 എൻ്റെ കുഞ്ഞുങ്ങൾ😢😢
ശ്രീനാഥ് സാറിന് നന്ദി വലയിൽ നിന്ന് അവനെ രക്ഷിക്കാൻ തോന്നിയ മനസ്സിനെ യഥാർത്ഥ പോലീസ്‌സേനയുടെ ചുമതല പ്രകതിയെ ജീവികളെ മനുഷനെ സംരക്ഷണച്ചുമതല പിറന്ന മണ്ണിനോട് കാണിച്ച ഉത്തരവാദിത്വം യോഗ്യൻ യുണിഫോമിന് ചേർന്ന മഹത്തായ വ്യക്തി
എന്റെ ചിമ്പുവും ഒരു നാടൻ നായാണ്, അവന്റെ സ്നേഹം കാണണം സ്നേഹക്കൂടുതൽ കാരണം വടിയില്ലാതെ ചെന്നാൽ അവൻ ഇതുപോലെ കൈ ഉയർത്തി മേല് വെക്കും , തേനേ പാലെ എന്ന് വളർത്തിയ മകൻ പറഞ്ഞത് ഇങ്ങനെ അമ്മ ഇല്ലാതിരിക്കുന്നതാണ് ഭേദം എന്ന് , പഠിച്ചു ജോലി കിട്ടി കല്യാണം കഴിച്ചു , ഇതൊക്കെ അവന്റെ മിടുക്ക് നന്മല കൊണ്ടാണ് മുതൽ ഉണ്ടാക്കിയില്ല കുറച്ച് കടം ഉണ്ട് താനും , അതാണ് കുറ്റം , നിങ്ങൾ തന്നെ ആലോചിക്കൂ ഒരു നായയെ വളർത്തുന്നത് തന്നെയാണ് ഇതിലും നല്ലത് ചിലപ്പോൾ കടിക്കുമായിരിക്കും എന്നാലും ഹൃദയം തകർക്കുന്ന വാക്കുകൾ പറയില്ലല്ലോ
ഇത്രയും വിവരവും സ്നേഹവും മനുഷ്യനില്ല. 100%
Especially CPM party ⁉️🐒
സാർ വണ്ടിയിൽ കേറി പോകുന്നതും നോക്കി സങ്കടത്തോടെ നില്കുന്നു നന്ദിയുള്ള വർഗം ആണ് നായ്ക്കൾ ❤❤🙏
നന്ദിയുള്ള വർഗ്ഗം. മനുഷ്യനിൽ നിന്നും അന്യം നിന്നു പോകുന്ന "നന്ദി " നമുക്ക് നായകളിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കാക്കിക്കുള്ളിലെ കാരുണ്യം തിരിച്ചറിഞ്ഞ മിണ്ടാപ്രാണി. എന്നും നൻമ വരട്ടെ.
May everyone has aheart like your sir hats off
Adimrigathakalum prathrgechi manusharakalum naniulla jeeveyani naye porada yagamana bahumanam
I salute that police officer for
showing such a mercy to that
animal, thst is aldo a creation
of God.
🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദിയുടെ കാര്യത്തിൽ മനുഷ്യന് നല്ല മാതൃക! ❤
കൊടുത്താൽ സ്നേഹം തിരിച്ചു തരുന്ന ഒന്നേ ഉള്ളു. അതാണ് നായ 🥰🥰🥰
പക്ഷെ ഞാൻ കേട്ടത് കൊല്ലത്ത് എന്നാണല്ലോ!!
Big Salute Sir... തെരുവുനായകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ല... മനുഷ്യൻ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് എല്ലാം.. ഈ ഭൂമി നരകമാക്കിയതും മനുഷ്യർ തന്നെ.... എന്നിട്ട് കുറ്റം ഈ പാവം മിണ്ടാപ്രാണികൾക്കും...
സത്യംമനുഷ്യനാണു ഈ
ഭൂമിയെ നരകമാക്കികൊണ്ടിരിക്കുന്നത്.സാറിനു എന്നും
നന്മകൾ മാത്രംഉണ്ടാകട്ടെ
സഹോദരൻ കൈ വിടരുത് ❤❤❤👍👍
സാറെ.... നിങ്ങളുടെ നന്മ മനസിന്..,.. ബിഗ് സലൂട്ട്......
അവർക്ക് സ്നേഹിക്കാൻ മാത്രമെ അറിയൂ ആരോടും പരാതിയും പരിഭവവും ഇല്ല
കളികൂട്ടുകാരനും സ്നേഹിതനുമായ ശ്രീനാഥിന് അഭിനന്ദനങ്ങൾ...
സാറേ,,,, പട്ടി യെ കളയ രു ത്,,,, പാ വം,,,, ലോക ത്ത് സ് നേ ഹ മുള്ള ത് പട്ടി ക്കാ ണ്,, സാറിന് ബി ഗ് സല്യൂട്ട് 🌹🌹🌹🌹q
നന്ദിയുള്ളവർ ആണ് ഇവർ
മനുഷ്യനില്ലാത്ത ഏറ്റവും വലിയ ഗുണമാണ് നായക്കുള്ളത്.
Very correct- മനുഷ്യര്‍ ഉപകരിച്ചവരെ ഉപദ്രവിക്കും😮😮😮😮😮
മനുഷ്യരേക്കാൾ മൃഗങ്ങളാണ് ഭേദം അവരെ സ്നേഹിക്കുക
ഇത്രയും നന്ദിയുള്ള ജീവി വേറെ ഇല്ല ❤️
ഇതാണ് യഥാർത്ഥ സ്നേഹം
അവൻ പാവമാ സാറേ🙏🙏🙏❤️❤️❤️
നന്ദി ഇതാ നന്ദി
ഞങ്ങളുടെ റാണിമോൾ 7 വർഷം മുൻപ് ഇത് പോലെ വന്നുച്ചേർന്നതാണ്. ഇപ്പോൾ അവളാണ് വീട്ടിലെ താരം.
നായെ വിശ്യസിക്കാം അത് നമുക്ക് വേണ്ടി ചാകാനും മടികാണിക്കില്ല
😭😭😭നന്ദി കാണിക്കുന്ന ഒരു ജീവി ആണ് ❤
സാർനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. വന്ദനം വന്ദനം വന്ദനം ആ വിശാല മനസിന്. അതിന്റെ ജീവൻ രക്ഷിച്ചതിനു തിരികെ ആ നായ തന്നെ വന്നില്ലേ. വന്ദനം. 🙏🙏🙏
അവനെ മോനെ പോലെ വളർത്തുക 🙏
ഞാൻ ചോറ് കൊടുക്കുന്ന 7 nayakal ഉണ്ട് അവരും എന്നെ കാണുമ്പോൾ ഇങ്ങനെ ആണ് എനിക്ക് ഒരു രക്ഷയും ഇല്ല 😂😂😂 അത്രക്ക് സ്നേഹം ആണ്... ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇവിടുന്ന് പോകുമ്പോൾ 😢😢😢 ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢 എൻ്റെ കുഞ്ഞുങ്ങൾ😢😢
Divam oru veedutharum. Apool avara kondupokaam. God bless you.
Njanum 8 perk daily food kodukkum nattukaru yethirppayirunnu. Veettukaar sapport und. Aareyum upadravikkila.
നിങ്ങൾക്ക് സ്വന്തമായി
വീടും സ്ഥലവും തന്ന്
ദൈവം ധാരാളമായി
അനുഗ്രഹിക്കട്ടെ
Sreenath Sir... BIGSALUTE 🙏🙏🙏 നന്മ നിറഞ്ഞ താങ്കളുടെ ഹൃദയം..... ദൈവത്തിന്റെ വരദാനമാണ്....
.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
....
ഈ കാഴ്ചകൾ എത്ര മനോഹരമാണ് ❤❤❤❤
❤❤❤❤
നന്ദി കേട് കാണിക്കുന്ന മനുഷ്യ മൃഗങ്ങൾക്ക് ഇതാ ഗുണ പാടം ചിരിച്ച മുഖവുമായി മനുഷ്യരെ വഞ്ചിക്കുന്ന മനുഷ്യർക് സമർപ്പിക്കുന്നു.❤
നന്ദി അല്ല, സ്നേഹമാണ് മായ കാണിക്കുന്നത് 😊
അത് കാണിക്കൽ അല്ല 😭♥️💕🙏 നിഷ്കളങ്കമായ സ്നേഹം 💕 ഉള്ളിൽ നിന്ന് വരുന്നേ 😭♥️ കണ്ടിഷൻ ഇല്ലാത്ത സ്നേഹം 🎉
പാവം നന്നായി ഇരിക്കട്ടെ
കരുണയുള്ള മനുഷ്യനും, നന്ദിയുള്ള മൃഗവും ♥️🫀♥️
പല മനുഷ്യനുമില്ല കടപ്പാട് കാത്തു സൂക്ഷിക്കുന്ന ആ നല്ല നായ്ക്കു ❤️🙏🙏🙏🙏🙏🙏👌👍
Big salute to the police officer. May God bless you and all.
God always with you Sir.
സ്നേഹം അത് നായ്ക്ക് മാത്രം
കാറിൽ കയറി പോയ തന്റെ യജമാനനെ കണ്ണിമക്കാതെ നോക്കി നിന്ന നായയെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നൊമ്പരപ്പാട് ഉണ്ടായി
ശ്രീനാഥ് സാറിന് നന്ദി വലയിൽ നിന്ന് അവനെ രക്ഷിക്കാൻ തോന്നിയ മനസ്സിനെ യഥാർത്ഥ പോലീസ്‌സേനയുടെ ചുമതല പ്രകതിയെ ജീവികളെ മനുഷനെ സംരക്ഷണച്ചുമതല പിറന്ന മണ്ണിനോട് കാണിച്ച ഉത്തരവാദിത്വം യോഗ്യൻ യുണിഫോമിന് ചേർന്ന മഹത്തായ വ്യക്തി
എന്റെ ചിമ്പുവും ഒരു നാടൻ നായാണ്, അവന്റെ സ്നേഹം കാണണം സ്നേഹക്കൂടുതൽ കാരണം വടിയില്ലാതെ ചെന്നാൽ അവൻ ഇതുപോലെ കൈ ഉയർത്തി മേല് വെക്കും , തേനേ പാലെ എന്ന് വളർത്തിയ മകൻ പറഞ്ഞത് ഇങ്ങനെ അമ്മ ഇല്ലാതിരിക്കുന്നതാണ് ഭേദം എന്ന് , പഠിച്ചു ജോലി കിട്ടി കല്യാണം കഴിച്ചു , ഇതൊക്കെ അവന്റെ മിടുക്ക് നന്മല
കൊണ്ടാണ് മുതൽ ഉണ്ടാക്കിയില്ല കുറച്ച് കടം ഉണ്ട് താനും , അതാണ് കുറ്റം , നിങ്ങൾ തന്നെ ആലോചിക്കൂ ഒരു നായയെ വളർത്തുന്നത് തന്നെയാണ് ഇതിലും നല്ലത് ചിലപ്പോൾ കടിക്കുമായിരിക്കും എന്നാലും ഹൃദയം തകർക്കുന്ന വാക്കുകൾ പറയില്ലല്ലോ
Correct
വോട്ട് മേടിച്ചു ജയിച്ചിട്ട് നന്ദി കാണിക്കാതെ ഇരിക്കും സർക്കാർ ഇതൊക്കെ കാണി...
❤❤ ബിഗ് സല്യൂട്ട് സർ 🙏 ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ മതി ഒരു ആയുസ്സിന്റെ സ്നേഹം തിരികെ തരും ഒന്നും പ്രതീക്ഷിക്കാതെ 😭♥️💕🙏
Big Salute sir
Big salute sir
THANK YOU FOR YOUR LOVE
BIG SALUTE
❤❤❤❤❤കുൽഫി സ്നേഹം മാത്രം ഉള്ളവൾ ♥️
God bless You.
Oru big salute sir
Care him well, sir
Great sir
"സ്നേഹമാണഖിലസാരമൂഴിയിൽ"🙏🙏🙏🙏
👍👍
100% ശരിയാണ്. 👍👍👍
Manushanekal ethrayo nallathu❤
Good News
ശരിയാണ്
Sreenath sir A big salute 🙏👌♥️🌹
വാങ്ങിത്തിന്നവർ പരിഹസിക്കുന്ന ലോകത്ത് ഈ നായ് എത്ര മഹാൻ
വളരെ ശരിയാണ്, എനിക്കും ഉണ്ട് രണ്ടു തെരുവ് നായിക്കൾ.
The dog Identified a good human being . He will love & serve him forever
ജനങ്ങളുടെ വോട്ട് വാങ്ങി ജനപ്രതിനിധികളായവർക്കായി ഈ വീഡിയോ കൈരളി ചാനലിലൂടെ ഞാൻ സമർപ്പിക്കുന്നു.
Superb.. Nice to watch
തെരുവ് നായ അല്ലെടോ 😢😢😢 നാടൻ നായ😢😢😢 കഷ്ടം
പോലീസിന് നന്ദി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👏👏👏👍🙋🙏💐💐
😍😘nice
Good sir
🌹🌹🌹🌹
എനിക്ക് അനുഭവം ഉണ്ട്
Big salute to you sir
അതിനെ kalayaruthe പ്ലീസ് പൊന്നു പോലെ നോക്കണേ 😊❤❤❤❤❤❤❤❤❤
Very good
❤god bless you
Avroda.pavamaa
Manushianil ninnakalunnu mrughangel eattu pidiikkunnu. , Manushianil ninnum nashttteppettta. Snaeham❤❤❤❤
Charli 777 katha polutte ❤️❤️❤️
❤❤❤❤❤❤❤❤
Verygood
Namasthe 🙏
Onnum parayanillaa ente kannuklaniranju poi🙏
🙏🙏🙏🙏🙏♥️♥️♥️♥️♥️
Njaum.oru dog parent aana
Thank k you 🙏
❤❤❤❤❤❤❤❤❤❤❤
Wow super
🙏🙏
wonderful
ബുദ്ധി എന്നത് നന്ദി കാണിക്കലാണ്. ബുദ്ധിശൂന്യനാണ് മനുഷ്യ മൃഗം . നായ മൃഗമല്ല .നന്ദി യുള്ള പാവം ജീവി😢😢😢😢😢😢
മനുഷ്യനെക്കാൾ നന്ദി ഉള്ളത് മൃഗങ്ങൾക്കു ആണ്. എന്താ അങ്ങനെ അല്ലെ?
Nanieyoulamakalala martheyragu nayaikel nanikatea makalakal athrabhadbm ❤❤❤❤❤❤❤ 😢
അച്ചോടാ 🥰🥰ചുന്ദരി വാവേ
🙏🏽🙏🏽🙏🏽❤❤❤❤❤🙏🏽🙏🏽🙏🏽
Namikkunnnuuuuuu sir
❤🎉😊
നല്ല പേര്
ഗുൽഫി
Super doag6x😘
❤❤
P.ablkhader.varegood.sara❤❤❤❤❤
Ente nadu
Ippoyulla manushyarekal nallad
♥🥰
👌...
🙏🏻🙏🏻🙏🏻❤️❤️
👍👍
❤❤❤.❤😊
Nice
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍👍