നമ്മൾ പരിണാമത്തെ അട്ടിമറിച്ചതെങ്ങനെ ! | Dr Retheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • നമ്മൾ പരിണാമത്തെ അട്ടിമറിച്ചതെങ്ങനെ ! | Dr Retheesh Krishnan
    Event by Uplifting Conversations Team

ความคิดเห็น • 109

  • @subramanniantr8633
    @subramanniantr8633 3 ปีที่แล้ว +4

    English വാക്കുകള്‍ അല്പം കൂടി കുറച്ചാല്‍ കുറവുകളില്ലാതെ ഞങ്ങള്‍പോലുള്ളവര്‍ക്ക് മനസിലാക്കാനാകും , എന്തായാലും മനോഹരം.

  • @bijuv7525
    @bijuv7525 4 ปีที่แล้ว +1

    നന്നായി വിവരിച്ചു.. എൻ്റെ തലയിലെ ചില ഡാർക്ക് സ്പോട്ടുകൾ കൂടി മിന്നാൻ തുടങ്ങി. നന്ദി

  • @smartsymon
    @smartsymon 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ നല്ല ഒരു പ്രസേൻറ്റേഷൻ

  • @harismohammed3925
    @harismohammed3925 4 ปีที่แล้ว +2

    .....വളരെ ലളിതമായ അ വതരണം..!!!!!.. നാഗരിക വ്യവഹാരിക പ്രായോജക മായി മനുഷ്യർ കൃതൃമമായി പരിണാമത്തിൽ നേരിട്ടും അല്ലാതെയും ഇടപെടുന്നതിന്റെ നേർ ചിത്രം..!!!!!!..

  • @abhilashja8181
    @abhilashja8181 4 ปีที่แล้ว +13

    Dear 😘 Retheesh Krishnan sir,
    ജനിതക രോഗങ്ങളും, അവ തടയുവാനുള്ള മിശ്രവിവാഹത്തിന്റെ ഗുണങ്ങളും അതിനെക്കുറിച്ച് ഒരു video ചെയ്യണം 🙏 Please 🙏
    ഒരേ community ൽ നിന്നും കല്യാണം കഴിക്കുമ്പോൾ ആ community ൽ ഉള്ള ചില പ്രത്യേക ഗുണങ്ങൾ കൂടി കൈമാറുമെന്ന് sir തന്നെ ഒരു talk ൽ പറഞ്ഞു കേട്ടു. Please make a video about it sir 🙏. വിശദമായി ഒരു video ഇതിനെ കുറിച്ച് പറഞ്ഞു തരണം sir please 🙏

  • @monsoon-explorer
    @monsoon-explorer ปีที่แล้ว

    Thank you sir

  • @justinabraham5972
    @justinabraham5972 5 หลายเดือนก่อน

    Good.

  • @thehumanist3847
    @thehumanist3847 4 ปีที่แล้ว +1

    Well balanced person ...great personality..good speech sir

  • @chandruscm
    @chandruscm 4 ปีที่แล้ว +1

    Excellent presentation Retheesh Sir! 🙌

  • @ranjithpr9271
    @ranjithpr9271 4 ปีที่แล้ว

    Thanks for the knowledge shared, doctor

  • @9349981141
    @9349981141 3 ปีที่แล้ว +3

    പരിണാമത്തിൽ രണ്ട് ജീവികൾ ഇണചേർന്നാൽ മാത്രമെ പ്രത്യുല്പാദനം നടക്കുകയുള്ളൂ എന്ന അവസ്ഥ എങ്ങനെ ഉണ്ടായി, എന്തിന് ഉണ്ടായി?

    • @fowins4435
      @fowins4435 ปีที่แล้ว

      പരിണാമത്തിൽ അങ്ങനെ ഇണകൾ ഇണ ചേർന്നാലേ ഉണ്ടാവു എന്ന നീയ്മം ഇല്ല ഇണകൾ തന്നെ ഇല്ലാത്ത ജീവികൾ ഉണ്ട് 😂

  • @otherguy1936
    @otherguy1936 4 ปีที่แล้ว

    Thank u doc

  • @sujithm3461
    @sujithm3461 3 ปีที่แล้ว

    Good presentation and interaction

  • @jyothilakshmikp8592
    @jyothilakshmikp8592 หลายเดือนก่อน

    ജീൻ Editing ചെയ്ത് മനോരോഗങ്ങൾ മാറ്റാൻ പറ്റുമോ

  • @ijoj1000
    @ijoj1000 3 ปีที่แล้ว

    gr8

  • @mpaulthankachan7974
    @mpaulthankachan7974 ปีที่แล้ว

    ഒരു ശാസ്ത്രവും മനുഷ്യ സൃഷ്ടിയെ കുറിച്ചു ഉറപ്പിച്ചു പറഞ്ഞിട്ടില്ല ! ഉണ്ടാകാം, ആയിരിക്കാം , അങ്ങനെയാകാം, ......താങ്കളും അതു തന്നെയാണ് പറയുന്നത് !
    ഈ വിഷയം ഉറപ്പിച്ച് പറയുന്നത് വി. ബൈബിൾ മാത്രമാണ്. "ദൈവം" ഭൂമിയെ സൃഷ്ടിച്ചു (വർഷം പറയുന്നില്ല. "ഭൂമി പാഴും ശൂന്യവുമായിരുന്നു " എന്നാണ് -ഉല്പ്ത്തി 1:1. നവീന മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപ് മറ്റു ജീവജാലങ്ങൾ . പഴയ ഭൂമിയിൽ ഉണ്ടായിന്നിരിക്കാം)സമുദ്രത്തെ സൃഷ്ടിച്ചു. മഴപ്പെയ്‌പ്പിച്ചു ,... ജീവജാലങ്ങളെ സൃഷ്ടിച്ചു , മനുഷ്യനെ സൃഷ്ടിച്ചു .... "
    പരിണാമ സിദ്ധാന്തമാണ് ശരിയെങ്കിൽ
    അനേകായിരം ജീവജാലങ്ങളുള്ള ഈ ഭൂമിയിൽ ഇതുവരെയും ഒരു ജിവിയും നിന്ന് മറ്റൊരു ജീവിയും സ്വയം പരിണമിച്ചിട്ടില്ല !ഒന്നു പറയാമോ ?

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 ปีที่แล้ว +1

    👍

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว

    നമ്മൾ അല്ല നിങ്ങള്‍.. 👍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 4 ปีที่แล้ว

    1:25 full kandu great interesting...

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว

    ഇരുകാലിൽ ഭൂമി കൈവിട്ട് എഴുന്നേറ്റ മനുഷ്യനേ .....

  • @mathewkunnath7766
    @mathewkunnath7766 3 ปีที่แล้ว +2

    പരിണാമത്തിന്റെ ഏതു കാലത്ത് ആയിരിക്കും സ്ത്രീകൾക്ക് മുഖത്തെ രോമം നഷ്ടപ്പെട്ടത്? ആരെങ്കിലും ഒന്ന് വിശദീകരണം നൽകാമോ?

    • @syamkumar5568
      @syamkumar5568 3 ปีที่แล้ว

      മനുഷ്യൻ കുടുംബം ആയി ജീവിക്കുന്നതിന്റെ മുൻപ്( കോടി കണക്കിന് വർഷം മുൻപ്) സ്ത്രീകളെ ഒന്നിലധികം പുരുഷന്മാർ ഒരേ സമയം
      ഭോഗം ചെയ്തിരുന്നു മുഖത്തും മാറിലും ഒരുപാട് ശുക്ലം നിരന്തരം വീണു കൂട്ട ഭോഗം അയതിനൽ സ്ത്രീകൾക്ക് അന്ന് പെട്ടെന്ന് പോയി കഴുകാൻ പറ്റില്ല ക്ഷീണവും ഉണ്ടായിരിക്കും കാട്ടിൽ മലർന്നു കിടക്കുന്ന ഇൗ സമയം ഇത് ഒരു ഫേസ് പാക്ക് പോലെ മാറിലും മുഖത്തും work ചെയ്യും
      7.2 PH മൂല്യം ഉള്ള alkaline അണ് നമ്മുടെ ശുക്ലം ഒരു ആരോഗ്യം ഉള്ള പുരുഷന്റെ ശരീരത്തിൽ ph മൂല്യം കറക്റ്റ് അനെങ്കിൽ അവന്റെ ശുക്ലം ബ്ലീച്ച്‌ അല്ലെങ്കിൽ അമോണിയ യുടെ മണം ഉണ്ടാവുകയും അവന്റെ ശുക്ലം ph മൂല്യം 8.2 വരെ ഓകെ ഉണ്ടാവുകയും ചെയ്യും ഒരു alkaline property എല്ലാം ഉണ്ടായിരിക്കും ചെയ്യും ഇത് രോമ വളർച്ചക്ക് ദോഷം അണ് എന്ന് അറിയാം മല്ലോ???

    • @mathewkunnath7766
      @mathewkunnath7766 3 ปีที่แล้ว +4

      @@syamkumar5568 മുഖത്ത് രോമമുള്ള വീട്ടിലെ സ്ത്രീകൾക്ക് പുരട്ടാൻ കൊടുത്തു പരീക്ഷിച്ചു വിജയിച്ചതായി രിക്കും ഇയാൾ ഇല്ലേ?

    • @sreeshankeechiprath4758
      @sreeshankeechiprath4758 ปีที่แล้ว

      എങ്കിൽ ഗുഹ്യഭാഗത്തല്ലേ രോമം കുറയേണ്ടത്

  • @p.sanjeev1596
    @p.sanjeev1596 4 ปีที่แล้ว

    very informative and Rathessh sir this time tried to explain in clear cut way very much simplistic manner .Brilliant sir

  • @akhilashok2512
    @akhilashok2512 4 ปีที่แล้ว

    Excellent sir, happy to see u sir after a long time... ☺️

  • @worldvideo7248
    @worldvideo7248 4 ปีที่แล้ว +3

    ഒരാൾ പറന്നൊപ്പിച്ചപ്പോൾ പരിണാമം ശെരി വെച്ച് പറയുബ്ബോൾ പിന്നിൽ തെറ്റുകൾ ആവർത്തിക്കണും ഒരേസമയം ആണും പെണ്ണും ആയിമാറിയ കുരങ്ങ് പിന്നെ ഒരേസമയം ആണും പെണ്ണുമായിമാറിയ മനുഷ്യഇണകൾ ആന ഒട്ടകം കൊതുകു മുതലായ ജീവികൾ ഇത് കാൻസർ രോഗമല്ല എന്ന് പറയുന്നത് പോലെ പക്ഷിപറക്കും മുനുഷ്യന് ചിറകില്ല ഇനി 10000പതിനായിരം വർഷം പോയാലും മുനുഷ്യൻ മനുഷ്യൻ തന്നെ സത്യത്തെ മുറുകെ പിടിക്കു പരിണാമവാദി പുതിയ വൈറസുകൾ ലോകം കീഴടക്കുന്നു ഇത് വാൾ മാക്രിയിൽ നിന്നാണോ മനസിലാക്കു സഹോദര എപ്പോഴും അമേരിക്ക ചൈന ബ്രിട്ടൻ എന്നൊക്കെ പരിനാമത്തെ ശെരിവെക്കാൻ പറയുന്നത് തെറ്റാണ്

    • @asmitaapardesi405
      @asmitaapardesi405 2 ปีที่แล้ว

      BULL SHIT !

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 2 ปีที่แล้ว +2

      ഇയാൾ എന്താ പറയാൻ ഉദ്ദേശിച്ചത് എന്ന് ആർക്കെങ്കിലും മനസ്സിലായോ 🤔

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 ปีที่แล้ว

      @@AbdulKarim-dc3yi 😋

    • @sreeshankeechiprath4758
      @sreeshankeechiprath4758 ปีที่แล้ว

      പരിണാമം എന്താണ് എന്നതിൻ്റെ പ്രാഥമീക അറിവില്ലാത്ത പ്രശനം മാത്രം മൊയിലിയർമാർ പറഞ്ഞ് കൊടുക്കുന്ന പരിണാമമുണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ കുരങ്ങ് മനുഷ്യരാകുന്നതാണ് പരിണാമമെന്ന്

  • @anithavazhakkad8868
    @anithavazhakkad8868 3 ปีที่แล้ว +1

    As a result, ഒന്നു കുറച്ചാല്‍ ബാക്കിയെല്ലാം സൂപ്പര്‍

  • @worldvideo7248
    @worldvideo7248 4 ปีที่แล้ว

    ഒരേ സമയം 2ഇണകൾ ജീവിതം മനുശ്വ ഇണകൾ എത്ര നായികരിച്ചാലും സത്യം ജയിക്കും

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว

      ദന്താത് ?

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +2

      @@ottakkannan_malabari ഒരുകാക്ക യുടെ ദീന രോദനം "ക്രാ.... ക്രാ..."🤭🤭🤭

  • @_truth_finder5378
    @_truth_finder5378 4 ปีที่แล้ว +9

    പരിണാമസിദ്ധാന്തം വെറും സിദ്ധാന്തമായി നിലനിൽക്കുന്നു... അതിന് ശാസ്ത്രീയതയുടെ പിൻബലം ഇല്ല....
    മ്യൂട്ടേഷൻ ഒരു ജീവി വർഗ്ഗത്തിന്റെ നിലനിൽപ്പിന് എതിരാണ്... ഹാനികരമായ വികിരണങ്ങൾ, വിഷപദാർത്ഥങ്ങൾ, വൈറസുകൾ, കോശ വികസനത്തിന് ആവശ്യമായ ഘടകങ്ങളുടെ അഭാവം മൂലമോ ഒരു കോശത്തിന് ജനിതകഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ ആ ജീവിയുടെ നിലനിൽപ്പിന് ദോഷകരമായി മാറുന്നു...
    ഇത്തരം ദോഷകരമായ മാറ്റങ്ങളിൽ നിന്നാണ്, വൈവിധ്യമാർന്ന ജീവിവർഗ്ഗവും, അതിസങ്കീർണമായ അവയവങ്ങളും, ആൺ പെൺ വർഗ്ഗവും ഉടലെടുത്തത് എന്ന് പറയുന്നതിനേക്കാൾ വിഡ്ഢിത്തം മറ്റൊന്നുമില്ല...
    ജീവനുള്ളപ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് ആർജിക്കലും; അത് വളരെ വേഗത്തിലും ഫലപ്രദമായും ജനിതകഘടനയിൽ രേഖപ്പെടുത്തി അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അതിസങ്കീർണമായ കഴിവിനെയാണ്; അബദ്ധത്തിൽ സംഭവിച്ചതെന്നും അർഹതയുള്ളതിന്റെ അതിജീവിക്കലും എന്നുമൊക്കെ നിസ്സാരവൽക്കരിക്കുന്നത്...
    ഇനി ജനിതകഘടനയിൽ വരുന്ന താളപ്പിഴകൾ മൂലമാണ് ഭൂമിയിൽ ജീവി വൈവിധ്യവും, ജൈവവൈവിധ്യവും, മേൽപ്പറഞ്ഞ കഴിവുകളും ഉടലെടുത്തത് എന്ന് പറഞ്ഞാൽ, അതിന് ഭൂമിയുടെ 400 കോടി വർഷത്തെ പഴക്കം ഒന്നും പോരാതെ വരും... പിന്നെ, അതിലും എളുപ്പമാണ് ഒരു പിടി മണലിൽ നിന്നും intel/AMD മൈക്രോപ്രോസസർ തനിയെ ഉണ്ടായി എന്നു പറയുന്നത്....
    ഭൂമി ഉരുണ്ടതാണ് എന്നുള്ളത് ഒരു സിദ്ധാന്തമല്ല... അതൊരു വസ്തുതയാണ്... വസ്തുത ആയതുകൊണ്ട് അത് എളുപ്പത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആണ്.... എന്നാൽ പരിണാമസിദ്ധാന്തം സിദ്ധാന്തം മാത്രമാണ്.... അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല... ഇനി തെളിയിക്കപ്പെട്ടു എന്നാണ് അവകാശവാദം എങ്കിൽ....
    #_തലമുറയെ നിലനിർത്തുക എന്ന ആവശ്യകത എങ്ങനെ ഉണ്ടായതാണ്?...
    #_എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം ആദ്യമായി പരിണമിച്ചത്?...
    #_ഒരു ജീവി വർഗ്ഗത്തിന് പരിണാമം സംഭവിക്കാനുള്ള കഴിവ് എവിടെ നിന്ന് കിട്ടിയതാണ്?...
    #_പരിണാമം_സംഭവിക്കുക എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് സത്യമാണ്... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... പക്ഷേ, പരിണമിക്കാൻ ഉള്ള കഴിവും പരിണമിച്ചുണ്ടായതാണ് പറയുന്നതിലെ യുക്തി എന്താണ്?...
    #_അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?...

    • @RajuVijayanpalazhy
      @RajuVijayanpalazhy 4 ปีที่แล้ว

      foolish interpretation

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว

      @@RajuVijayanpalazhy it may can understand depends someone IQ level...

    • @RajuVijayanpalazhy
      @RajuVijayanpalazhy 4 ปีที่แล้ว

      @@_truth_finder5378 , The whole problems with the world is that fools and fanatics like you are always so certain of themselves and the wiser people so full of doubts ,Bertrand Russel

    • @_truth_finder5378
      @_truth_finder5378 4 ปีที่แล้ว +2

      @@RajuVijayanpalazhy മതമോ അതെന്താ സാധനം??? I don't care about that... പിന്നെ വളരെ ലളിതമായ ചോദ്യങ്ങൾ അല്ലേ??? യുക്തിഭദ്രമായി ഉത്തരം പറയൂ മകനെ... യുക്തിയാണ് എൻ ഉയിർ...

    • @RajuVijayanpalazhy
      @RajuVijayanpalazhy 3 ปีที่แล้ว

      @@_truth_finder5378 My dear father , thanks for your advise , I never mentioned about religions ,you fool the neurons in your brain is scatered irregularly or your pre-frontal lobe is not fully developed

  • @shakkirptb
    @shakkirptb 4 ปีที่แล้ว

    അസമത്വം പണ്ട് കൂടുതലും ഇന്ന് കുറവും അല്ലേ🤔

  • @krishnamg5443
    @krishnamg5443 2 ปีที่แล้ว

    ജീവി എന്നനിലയിൽ glow fish എന്ന ജീവിക്കു ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്നു,,, എന്താണ് ആ ജീവിയുടെ basic ആവശ്യം,,,, നിലനിൽക്കുക അതിജീവിക്കുക പ്രജനനം നടത്തുക എന്നതാണ്,,,, അത് ജനിതക മാറ്റാവരുത്തിയാൽ എന്ത് മനുഷ്യൻ ചെയ്‌താൽ എന്ത്,,, ജീവി അക്വാറിയ യിൽ അതിജീവിക്കുന്നു,,, ജീവിക്കു കടും നിറം അനുകൂലമാണ്

  • @harrymcallister420
    @harrymcallister420 4 ปีที่แล้ว

    Yellowstone ഒക്കെ ഓക്കേ. നിങ്ങൾ ശരിക്കും എവിടെ ആണ്?

    • @retheeshkrishnan
      @retheeshkrishnan 4 ปีที่แล้ว +1

      തിരുവനന്തപുരം

  • @AstrologerPromod
    @AstrologerPromod 4 ปีที่แล้ว +2

    പണ്ട് പറഞ്ഞതുതന്നെ പാടി നടക്കാതെ. ചെറിയ ജീവിയിൽനിന്നും മനുഷ്യനെന്ന വലിയ ജീവി ഉണ്ടാകുന്നതായാണ് പരിണാമത്തിലൂടെ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുന്നത്. പക്ഷെ ഈ ചെറിയ ജീവിയിലും വലിയ ജീവിയിലുമുള്ള ജീവൻ എന്താണെന്നും അതെങ്ങിനെയാണ് ഉണ്ടായതെന്നുമാണ് വ്യാഖ്യാനിച്ച് തരേണ്ടത്. ജീവന് ശരീരത്തിനനുസരിച്ച വലിപ്പമുണ്ടോ? അതെങ്ങനെ ആദ്യം ഉണ്ടായി? ശരീര വലിപ്പവും shape ഉം പരിണാമം വെച്ചു പറയുന്നവർ മണൽത്തരി പരിണാമത്തിലൂടെയാണ് വർഷങ്ങളെടുത്ത് പലതരം പാറകളായതെന്ന് വ്യാഖ്യാനിക്കും. ശരീര shape മായി ജീവനു ബന്ധമുണ്ടോ? മെലിയുമ്പോൾ ജീവൻ മാറുമോ? എലിയുടെ ജീവന്റെ അളവും മനഷ്യ ജീവന്റെ അളവൂം ഏതു ratioവിൽ ആണ്. ഇതാണോ പരിണാമത്തിലൂടെ സംഭവിച്ചത്? സംശയം മാത്രമാണ്.
    സത്യം മനസ്സിലാക്കാൻ ആഗ്രഹമുണ്ടെങ്കിൽ quantum mechanics ലൂടെ വേദം പറയുന്ന ബ്രഹ്മത്തെ മനസ്സിലാക്കുക. അവിടെ പര-അപര എന്നീ 2 ശാസ്ത്ര രഹസ്യങ്ങൾ കാണാം. നാം ഇന്ന് മനസ്സിലാക്കിയ-എത്തിനിൽക്കുന്ന quantum mechanics അപര സയൻസാണ്. അതും ബ്രഹ്മത്തിനും ഇടയിലുള്ള സൃഷ്ടി രഹസ്യമാണ് പര സയൻസ്. അതു മനസ്സിലാക്കിയാൽ പരിണാമത്തിന്റെ പിന്നാലെ ഓടില്ല.

    • @asmitaapardesi405
      @asmitaapardesi405 2 ปีที่แล้ว

      ഓഹ്, ശരി, രാജാവേ !

    • @asmitaapardesi405
      @asmitaapardesi405 2 ปีที่แล้ว

      വിവരക്കേടിനു കൈയും കാലും വച്ച ആൾരൂപം!

  • @thaha7959
    @thaha7959 ปีที่แล้ว

    ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരവും വിഡിഡിത്വവുമാണ് യുക്തി പരിണാമ വാദം, ലോകത്ത് ആദ്യം ഏക കോശം ജീവി ഉണ്ടായി, അതിനു ജീവൻ ഉണ്ടായി, അതിൽ നിന്ന് ജീവി ഉണ്ടായി, പിന്നെ ജീവികൾ ഉണ്ടായി, ഏക കോശം ജീവിയെന്നാൽ, സ്വയം രൂപം മാറാനോ പരിണമികനോ മറ്റൊന്ന് ആകാൻ സാധിക്കുമോ അതെങ്കിനെ പരിണമിക്കുക, രുപമാറ്റം സംഭവിക്കുക മറ്റൊന്നാവുക. ഓരോരോ കോമഡി

    • @cyrilkjoseph1
      @cyrilkjoseph1 4 หลายเดือนก่อน

      വിഢഢിത്തം😂

    • @thaha7959
      @thaha7959 4 หลายเดือนก่อน

      @@cyrilkjoseph1 മര മണ്ടത്തരം ഭൂലോക പൊട്ടത്തരം ഒരു ജീവി പരിണമിച്ചു പരിണമിച്ചു മാറ്റം വന്നു എന്നതിന് തെളിവ് സാമ്യം എന്നൊക്കെ പറയുക,..വിഡിഡിത്വം എന്ന് പറഞ്ഞലും പോരാ...

  • @shakkirptb
    @shakkirptb 4 ปีที่แล้ว

    ഇതും എവല്യൂഷൻ തന്നെയല്ലേ!!
    Sabotaging എന്നൊക്കെ പറയേണ്ടതുണ്ടോ? ദിനോസർ യുഗത്തിൽ ഒളിച്ചു ജീവിച്ചിരുന്ന മാമൽസ് ദിനോസറിനെ കാലശേഷം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലെത്തിയെങ്കിൽ ദിനോസർ ഇവല്യൂഷനെ sabotage ചെയ്തു എന്നു പറയുമോ!!

    • @retheeshkrishnan
      @retheeshkrishnan 4 ปีที่แล้ว

      ഒരർഥത്തിൽ അതെ. നമ്മളാണ് സെലക്ഷൻ നിശ്ചയിക്കുന്നത് എന്ന് മാത്രം.

    • @shakkirptb
      @shakkirptb 4 ปีที่แล้ว

      @@retheeshkrishnan നമ്മളും just another species അല്ലേ
      വംശനാശം നേരിടുന്ന ജീവികള നമ്മൾ സംരക്ഷിച്ചു നിർത്താൻ ശ്രമിക്കുന്നത് ആണ് മറ്റു ജീവികളിൽ നിന്നും നമുക്കുള്ള ഒരു വ്യത്യാസം😅

    • @retheeshkrishnan
      @retheeshkrishnan 4 ปีที่แล้ว

      അതേ. നമ്മളും ഒരു ജീവി വർഗ്ഗം മാത്രമാണ്. പക്ഷേ ഇന്ന് മറ്റ് ജീവികൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പാകത്തിൽ ശക്തരുമാണ്.

  • @_truth_finder5378
    @_truth_finder5378 3 ปีที่แล้ว

    #_പരിണാമസിദ്ധാന്തം തകർന്നടിയുമ്പോൾ...
    #_തലമുറയെ നിലനിർത്തുക എന്ന ആവശ്യകത എങ്ങനെ ഉണ്ടായതാണ്?...
    #_എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം ആദ്യമായി പരിണമിച്ചത്?...
    #_ഒരു ജീവി വർഗ്ഗത്തിന് പരിണാമം സംഭവിക്കാനുള്ള കഴിവ് എവിടെ നിന്ന് കിട്ടിയതാണ്?...
    #_പരിണാമം_സംഭവിക്കുക എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് സത്യമാണ്... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... പക്ഷേ, പരിണമിക്കാൻ ഉള്ള കഴിവും പരിണമിച്ചുണ്ടായതാണ് പറയുന്നതിലെ യുക്തി എന്താണ്?...
    #_അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?...
    #_ക്ഷമിക്കണം... എനിക്ക് കുറച്ച് IQ (യുക്തി) കൂടുതലുണ്ട് അതിൻറെ അഹങ്കാരം ആണ്... 😁🤣😝👻
    #_ഉത്തരം_കിട്ടിയില്ല...
    #_'ഡിങ്കാ_രക്ഷിക്കണേ...'എന്ന് പറഞ്ഞു ശിഷ്യൻമാരൊക്കെ ഓടി... മരമണ്ടൻ ഗുരു(Ravichandran) എങ്കിലും ഉത്തരം പറയുമെന്ന് പ്രതീക്ഷിച്ചു... But ലെ ഗുരു: 🙈🙉🙊...

  • @venugopalmuthiyal
    @venugopalmuthiyal 4 ปีที่แล้ว +1

    You should do your homework and improve your presentation skills. Since it’s a Malayalam presentation, you should have tried to speak in proper Malayalam. I apologise for not viewing the whole video, because it’s a tedious task.

    • @chandruscm
      @chandruscm 4 ปีที่แล้ว +13

      You should do your homework and improve your writing skills. Since it's a Malayalam presentation, you should have tried to comment in proper Malayalam. 🤷

    • @jonetjose7077
      @jonetjose7077 4 ปีที่แล้ว

      Ratheesh is one of the best science speaker at present

    • @naseef_pp
      @naseef_pp 4 ปีที่แล้ว

      Is this supposed to be a sarcasm 😂,👍

  • @justinabraham5972
    @justinabraham5972 5 หลายเดือนก่อน

    Good.