ശാസ്ത്രത്തിന്‍റെ സ്വന്തം ക്ലീറ്റസ് | Man & Science - A Concept Redefined - Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Presentation by Vaisakhan Thampi on the topic 'Man & Science - A Concept Redefined' on 27th May 2018 at Oatlands Golf Club, Sydney, Australia. Program Organised esSENSE Sydney Unit FaceBook Group: / 225086668132491

ความคิดเห็น • 294

  • @suhailpk83
    @suhailpk83 6 ปีที่แล้ว +178

    Ravichandran sir, ജബ്ബാർ sir, വൈശാഖൻ sir ഇവരൊക്കെ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് !! പൊതുജനങ്ങളിൽ ശരിയായ ശാസ്ത്രീയ അവബോധം വളർത്തൻ ഇവരൊക്കെ (കുറെ പേര് എഴുതാൻ വിട്ടു പോയിട്ടുണ്ട് ) ചെയ്യുന്ന പ്രവർത്തികൾക്ക് സത്യത്തിൽ എങ്ങനെ നന്ദിപറയണം എന്നറിയില്ല !!
    esSENSE ന്റെ കൂട്ടായ്മ കുറച്ചു കൂടി കാലങ്ങൾക്ക് മുന്നേ തുടങ്ങിയിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ് !. ഒരുപാട് മനുഷ്യരുടെ മനസുകളിൽ സത്യത്തിന്റെ നാളം കൊളുത്തിവച്ച esSENSE ന്റെ പിന്നണി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ അഭിനന്ദനങ്ങൾ 😍

    • @vipinvnath4011
      @vipinvnath4011 6 ปีที่แล้ว

      Communisavum yukthivadavum thammil enthelum bandhan ondo

    • @harisalone
      @harisalone 6 ปีที่แล้ว +2

      Dr.agustis morris

    • @shahulhameed4339
      @shahulhameed4339 6 ปีที่แล้ว +2

      കമ്മ്യൂണിസം യുക്തിവാതത്തിലദിഷ്ട്ടിതമായ പ്രത്യാശാസ്ത്രമാണ്

    • @F-22RAPTORr
      @F-22RAPTORr 6 ปีที่แล้ว +1

      VIPIN V NATH 2 um 2 aanu. Oru nalla nireeshwara wadi orikkalum communist aavilla.

    • @RajeshKumar-uc6vo
      @RajeshKumar-uc6vo 6 ปีที่แล้ว +1

      @@vipinvnath4011 കമ്യൂണിസ്റ്റ്, വൈരുദ്ധ്യാത്മക ഔതികവാദവും യുക്തിവാദികൾ ഭൗതികവാദവും ഉന്നയിക്കുന്നു,,,, ചുരുക്കി പറഞ്ഞാൽ ഇന്നത്തെ കമ്യൂണിസ്റ്റ് കൾ ഒരേ സമയം രണ്ട് തോണിയിൽ കാല് വയ്ക്കുന്നവരാണ് ,സ്വന്തം വീട്ടിൽ നിലവിളക്ക് കൊളുത്താതെ അമ്പലത്തിൽ ഉത്സവം നടത്താൻ മുൻ പന്തിയിൽ ഉണ്ടാവാറുണ്ട്

  • @sreejithsnair3071
    @sreejithsnair3071 ปีที่แล้ว +6

    അവസാനം എല്ലാ ശാസ്ത്ര വളർച്ചയുടെ ക്രെഡിറ്റും മത സമൂഹത്തിന് കൊടുക്കാൻ ശ്രമിച്ച അവസാനത്തെ ചോദ്യം ചോദിച്ച ചേട്ടൻ .... നാട്ടിൽ നടക്കുന്ന എല്ലാ കൊലപാതകത്തിന്റേയും പീഡനത്തിന്റേയും അക്രമങ്ങളുടേയും ക്രെഡിറ്റു കൂടെ മതത്തിന് നൽകേണ്ടിവരും ട്ടാ....try to apply law for everything for everyone equally 🤣🤣
    Informative session❤️

  • @mussallahfinance4130
    @mussallahfinance4130 6 ปีที่แล้ว +141

    ഒറ്റപ്പെട്ടു പോയവന്റെ നിസ്സഹായതയല്ല, ഒറ്റയ്ക്ക് പോരാടുന്നവന്റെ ധൈര്യമാണ് യുക്തിവാദം.

    • @therightview7217
      @therightview7217 3 ปีที่แล้ว +1

      thanks for tha motivation

    • @nimisadanandan5925
      @nimisadanandan5925 3 ปีที่แล้ว +2

      👍👍

    • @usmanpaloliusmanpaloli3082
      @usmanpaloliusmanpaloli3082 2 ปีที่แล้ว

      Love you

    • @wellhai
      @wellhai 2 ปีที่แล้ว +1

      👍👍👍

    • @shajis5901
      @shajis5901 ปีที่แล้ว

      പക്ഷേ യുക്തിവാദത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നത് മറ്റൊരു കാര്യം. മതവിശ്വാസികളുടെ പല ചോദ്യത്തിനും യുക്തിവാദികൾക്ക് മറുപടിയില്ല 🤣

  • @E-series_2023
    @E-series_2023 6 ปีที่แล้ว +86

    ബിടെക് nu പഠിക്കുമ്പോൾ... യുവമമാസ്റ്റർ മൈൻഡ് നു പ്രൊജക്റ്റ് സെലക്ട്‌ ആയി ണ്ടാർന്നു...
    അന്ന് കൊല്ലതു വച്ചു നടന്ന പരിപാടിയിൽ ജഡ്ജ്സ് il ഒരാൾ വൈശാഖൻ സാർ ആയിരുന്നു...
    വിഡിയോയിൽ മാത്രം കണ്ട ശാസ്‌ത്രത്തിന്റെ സൂപ്പർ സ്റ്റാറിനെ നേരിട്ടു കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്... ഒന്നു അന്ധാളിച്ചു പോയി...
    ഒന്നു പോയി സെൽഫി എടുക്കാനും പരിചയപ്പെടാനും മനസ്സ് പറഞ്ഞു...
    ബട്ട്‌ അന്ന് അവിടെ വെച്ച് എനിക്ക് അതിനു കഴിഞ്ഞില്ല...
    പിന്നീട് അതൊരു നഷ്ടമായി തോന്നി...
    സോളാർ പവറിൽ വർക്ക്‌ ചെയ്യുന്ന ac ആയിരുന്നു പ്രൊജക്റ്റ്... അതും latent heat of vaporisation ആയിരുന്നു... Peltier effect ആയിരുന്നു ഉപയോഗിച്ചിരുന്നതു...
    തിയററ്റിക്കലി ok ആയിരുന്നു... പക്ഷെ പ്രാക്ടിക്കലി അത് ഒരു പരാജയം ആയിരുന്നു...
    അവസാന ഘട്ട ജഡ്ജ്മെന്റിൽ വൈശാഖൻ സാർ നന്നായി ഒന്നു ചിരിച്ചിട്ട് പറഞ്ഞു... നിങ്ങളുടെ ആശയം നന്നായിട്ടുണ്ട് .. പക്ഷെ ഇത് ഒരിക്കലും പ്രാക്ടിക്കൽ അല്ലാ എന്ന്... കാരണം പെൽറ്റിർ കൂളിംഗ് efficiency വെറും 10-15% മാത്രം ആയിരുന്നു...
    ഞങ്ങൾക്ക് പ്രൈസ് ഒന്നും കിട്ടിയില്ല... അതിൽ ഒരു തെല്ലും പോലും ദുഃഖം ഇല്ല...
    സയൻസ് ഇങ്ങിനെ ആണ്‌ ... തെറ്റിനെ തെറ്റായി തന്നെ പറയും..

    • @kcvinu
      @kcvinu 5 ปีที่แล้ว

      Peltier device for example are less effective. Consume more power. We need better technology for cooling.

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว

      പെൽറ്റീർ ചിപ്പ് ഉപയോഗിച്ച് ഇപ്പോഴും ആളുകൾ കൂളിംഗ് device ഉണ്ടാക്കുന്നുണ്ട് പെൽറ്റീർ കോമ്പ്രെസ്സോർ നേക്കാൾ പല കാര്യത്തിലും മികച്ചതാണ് എഫീസിൻസി ഒഴിച്ചാൽ
      സോളാർ സിസ്റ്റം വേര് 15 %മാത്രം എഫീസിൻസി ഉള്ളതാണ് അത് ആരും ഉപയിഗിക്കുന്നില്ലേ

    • @vineethvijay777
      @vineethvijay777 4 ปีที่แล้ว

      well said brother

  • @kmg2499
    @kmg2499 6 ปีที่แล้ว +40

    മതങ്ങളിലെ കഥകളിൽ ഉള്ള പൊരുത്തക്കേടുകൾ മനസ്സിൽ ആക്കാൻ ഒരു യാഥാസ്ഥിക കുടുംബത്തിൽ വളർന്നു വന്ന യുവാക്കൾക്ക് ഇവരുടെ പ്രഭാഷണംഒരു മുതൽക്കൂട്ട് തന്നെ ആണ്. പരിണാമ ശാസ്ത്രത്തിൽ ഗെവേഷണം നടത്തേണ്ട മണ്ണുകുഴച്ചതു തെറ്റാണെന്നു മനസ്സിലാക്കാൻ. ആ സാഹചര്യത്തിൽ പരിണാമത്തെ കുറിച്ച് ഒരു സാദാരണകാരന് അടിസ്ഥാന അറിവ് നല്കാൻ essense ഇന് ആവുന്നുണ്ട്. മതത്തിലെ ദൈവസങ്കല്പം ഇല്ലാതാവുന്നതോടെ വർഗീയ ലഹരി മനുഷ്യനിൽ നിന്നും കെട്ടടങ്ങി തുടങ്ങും ആ സ്ഥിതിക് ഇവരുടെ പ്രെയത്നം പ്രെശംസനീയം ആണ്.

  • @sajeevanam6404
    @sajeevanam6404 4 ปีที่แล้ว +15

    Sir , your team is great, hope more youngsters get freedom from religious brain slavery, Jai Dingan

  • @utopiaworld5279
    @utopiaworld5279 4 ปีที่แล้ว +9

    46:56 what a prediction!

  • @OrganicFarmingIndia
    @OrganicFarmingIndia 6 ปีที่แล้ว +13

    Simply defined , great work 👍

  • @vishnus2567
    @vishnus2567 6 ปีที่แล้ว +13

    good speech .. very informative...Waiting for next video of Visakhan Thampi ...👏👌

  • @laligurudas
    @laligurudas 6 ปีที่แล้ว +9

    നല്ല പ്രസൻ്റേഷനായിരുന്നു. ചോദ്യോത്തര സെക്ഷൻ വളരെ നന്നായി.

  • @thecivilizedape
    @thecivilizedape 2 ปีที่แล้ว +3

    Ingeru karanam epo kurach physics kettale ratri urakkam kittu

  • @mystyle5145
    @mystyle5145 5 ปีที่แล้ว +9

    Video starts at 00:07:08

  • @1rjrahul
    @1rjrahul 6 ปีที่แล้ว +6

    Thank you Vaishakhan Sir. You've made another day of mine worthy.

  • @vinunatraj2886
    @vinunatraj2886 6 ปีที่แล้ว +10

    wow !!! what a speech..... excellent Mr. vysakhan

  • @halfmoonbuilders
    @halfmoonbuilders 4 ปีที่แล้ว +5

    46:50 who else is watching this during covid 19.

  • @julaipraj1681
    @julaipraj1681 3 ปีที่แล้ว +4

    1:09:02
    If you cannot remember the portions you studied last week and you still remember the portions of a movie you watched 2 years earlier, then something is wrong with the thing that you are doing with your textbooks 👌👌👌.
    Keeping the interests aside....

  • @dhanish1349
    @dhanish1349 6 ปีที่แล้ว +5

    Thanks essense Sydney for this wonderful program

  • @harisalone
    @harisalone 6 ปีที่แล้ว +30

    Wow.. inn ivide koodam

    • @osnasim
      @osnasim 4 ปีที่แล้ว

      😁😁

  • @sreenathp.s.9560
    @sreenathp.s.9560 6 ปีที่แล้ว +24

    കൊള്ളാം എസ്സെൻസ് speedup ആയി

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +9

    Sir
    Vaisakan.
    Polichu.....
    Thanks.

  • @georgevarghese1999
    @georgevarghese1999 6 ปีที่แล้ว +7

    Great speech again, Audience interaction was excellent..!

  • @imagine2234
    @imagine2234 4 ปีที่แล้ว +4

    Vaisakhan, you are amazing. Why the world become religious is simply due to ignorance. Typical example, we have family of 5 with 3 professionals in Engg and 3 PGs, where 3 sons working. However, we didn't know many of these things. Human ignorance leading to Religious domination. That's very simple

  • @sajeertt579
    @sajeertt579 2 ปีที่แล้ว +4

    വാസ്തു നോക്കി ഇംഗ്ലണ്ടിലെ സർവകലാശാല കെട്ടിടം പൊളിച്ചു എന്ന് ഒരു IPS കാരൻ പറഞ്ഞതിൽ സംശയം തോന്നിയ വിദ്യാർഥിയോട് അവരൊക്കെ വലിയ ആൾ അല്ലേ,അതുകൊണ്ട് ചിലപ്പോ ശരിയായിരിക്കും എന്ന് പറഞ്ഞ അധ്യാപകനെ ഓർമ്മ വന്നു

  • @kmg2499
    @kmg2499 6 ปีที่แล้ว +14

    1. 22. 40 യിൽ sir പറഞ്ഞത് പോലെ ആണ് ഞാൻ മതത്തിന്റെ പൊട്ടകിണറ്റിൽ നിന്നു കരകയറിയതു. പരിണാമം കുറെ സംശയങ്ങൾക്ക് ഉത്തരം നൽകി.. ..

    • @roshanjossey1400
      @roshanjossey1400 6 ปีที่แล้ว

      No, science is.

    • @roshanjossey1400
      @roshanjossey1400 6 ปีที่แล้ว

      I find it really interesting that a good understanding of evolution is good enough to break away from all traditional religions.

    • @kmg2499
      @kmg2499 6 ปีที่แล้ว +2

      ഹ ഹ സുഹൃത്തേ അങ്ങനല്ല ഉദ്ദേശിച്ചത്. മണ്ണുകുഴച്ചതിൽ സംതൃപ്തി കിട്ടിയിരുന്നില്ല. അപ്പോൾ ആണ് പരിണാമത്തെ പറ്റി കൂടുതൽ അറിയാൻ ശ്രെമിച്ചതു. അപ്പോൾ മത ഗ്രന്ഥങ്ങളിലെ കഥക്ക് നിലനിൽപ്പ് തന്നെ വാഖ്യാനം ആണെന്ന് മനസ്സിൽ ആയി. പിന്നീട് അങ്ങോട്ട് ഇപ്പോളും ഓരോന്നും പഠിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ച ഉല്പത്തി, മസ്തിഷ്ക്കത്തിന്റെ പ്രവർത്തനം, മനുഷ്യന്റെ ചരിത്രം അങ്ങനെ അതു നീളുന്നു. ഒരു ദിവസം കൊണ്ട് ഒരിക്കലും വിശ്വസം നഷ്ടമാകില്ല അതിനു നല്ലതു പോലെ ചിന്തിക്കാൻ തയാർ ആവണം. സത്യം തേടുന്നവന്. Essense ഒരു മുതൽ കൂട്ടാണ് kftf ഉം അറിവുകൾ വ്യാപിക്കട്ടെ യുവജനം ഉണരട്ടെ.

    • @kmg2499
      @kmg2499 6 ปีที่แล้ว

      സത്യം പറയാമല്ലോ എനിക്ക് താങ്കൾ എന്താണ് പറയുന്നത് എന്ന് മനസ്സിൽ ആയില്ല.

    • @sus-be5cv
      @sus-be5cv 4 ปีที่แล้ว

      ✌️

  • @saaasi8818
    @saaasi8818 5 ปีที่แล้ว +4

    താങ്കളുടെ പ്രഭാഷണം കൃത്യമായി കാണുന്ന ആളാണ് ഞാൻ ഒരു പഴയ മൂന്നാം ക്ലാസുകാരനായ വ്യക്തി അതുകൊണ്ട് ഉണ്ട് എന്നെപ്പോലുള്ള പലരും അതു ഉണ്ടാവാം കഴിയുന്നതും ഇംഗ്ലീഷ് ഉപയോഗിക്കാതെ പറ്റില്ല എന്ന് എനിക്കറിയാം ശ്യാം കഴിയുന്നതും അതും മലയാളത്തിൽ ആവാൻ ശ്രദ്ധിക്കണം

  • @royabraham7834
    @royabraham7834 6 ปีที่แล้ว +5

    Thanks, Vysakhan Thampi. Informative and thorough as usual from you. Hats off

  • @religion3696
    @religion3696 6 ปีที่แล้ว +30

    Please try to include English subtitles. The world is losing extreme valuable guidance just because they don't understand a language spoken by a small group of people.

  • @cryptoinspirit8618
    @cryptoinspirit8618 6 ปีที่แล้ว +10

    very informative.. താങ്ക്സ് ബ്രോ😊

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +3

    അക്ഷരം തെറ്റാതെ "SIR" ennu വിളിക്കാം..താങ്ക്സ് 🙏🏽

  • @sunilts9335
    @sunilts9335 6 ปีที่แล้ว +2

    You are truly amazing sir, you should come forward to lead a generation to scientific knowledge

  • @byjugypsy5482
    @byjugypsy5482 6 ปีที่แล้ว +2

    Right Radhakrishnan,,From spiritualaty to spirit of enquiry

  • @saneeshmc7803
    @saneeshmc7803 6 ปีที่แล้ว +9

    Superb 👌

  • @shajankv4838
    @shajankv4838 6 ปีที่แล้ว +8

    Hi very well explained

  • @abhinavs1949
    @abhinavs1949 5 ปีที่แล้ว +1

    Essence is an organisation of real heros.very happy to hear u guys.interested to be a part of u

  • @alwinpauly7918
    @alwinpauly7918 6 ปีที่แล้ว +9

    Nyc waiting next uploads

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 ปีที่แล้ว +10

    Nice

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +2

    Thanks session was great.....and a great knowledge impart.

  • @gopika0471
    @gopika0471 6 ปีที่แล้ว +4

    thanks essense sydney

  • @aneeshs113
    @aneeshs113 6 ปีที่แล้ว +7

    Great!

  • @anjalykrishna9899
    @anjalykrishna9899 4 ปีที่แล้ว +2

    1:30:31 👌 👌 👌 great explanation ♥

  • @jibinredbonds494
    @jibinredbonds494 6 ปีที่แล้ว +6

    നമ്മുടെ മുത്താണ്

  • @nidhingirish5323
    @nidhingirish5323 6 ปีที่แล้ว +5

    Good speech

  • @vinu1364
    @vinu1364 6 ปีที่แล้ว +2

    Great speech vaisakhan sir

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    സയൻസിന്റെ എല്ലാ സൗകര്യങ്ങളും ഉളുപ്പില്ലാതെ ഉപയോഗിക്കുകയും എല്ലാം ദൈവം തന്നതാണെന്നും നന്ദി വേണമെന്നും പറയുന്ന സങ്കുചിത വ്യക്തിയെ മാറ്റാനെ പറ്റില്ലല്ലോ.
    Dr. K. Pradeepkumar. MD.

  • @keralaandchennai5678
    @keralaandchennai5678 6 ปีที่แล้ว +5

    Nice...Starting to watch

    • @mohandaskrishnan2500
      @mohandaskrishnan2500 6 ปีที่แล้ว +2

      this should translated to different language, so that more and more people will think and analize

  • @rainytp
    @rainytp 6 ปีที่แล้ว +2

    Thank you so much for uploading the video

  • @rencevakkachan2284
    @rencevakkachan2284 3 ปีที่แล้ว +1

    " Race is a social concept, not scientific one "
    - J. Craig Venture ( Head of the celera genomics corporation in USA )

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +3

    There is no darkness only frequency which can be identified by or not. The energy which cannot be read by nacked eye constitute major share of darkness in universe. So no darkness.

  • @shahulaliyar
    @shahulaliyar 6 ปีที่แล้ว +1

    great talk and good question session...thanku.

  • @avtacl6449
    @avtacl6449 6 ปีที่แล้ว +4

    Good Good 🤗

  • @balakrishnankalathil4955
    @balakrishnankalathil4955 6 ปีที่แล้ว +1

    ""പ്രപഞ്ചം കഴിഞ്ഞാല്‍ മനുഷ്യനെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്‍ എന്ന പ്രതിഭാസം തന്നെയാണ്.
    പരിണാമത്തിന്‍റെ ഒരു ഘട്ടം വരെ മറ്റു ജീവികളുമായി
    വലിയ വ്യത്യാസമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ അവന്‍റെ
    ബ്രെയിന്‍ ഡെവലപ്പ് ചെയതോടുകൂടി അവനുതന്നെ വലിയ അത്ഭുതമായി മാറി.
    അവന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഭാഷ കൈകാര്യം ചെയ്യുന്നു.
    മറ്റു ജീവികളൊന്നും ഇതൊന്നും ചെയ്യുന്നില്ല.
    സയന്‍സ് വരുന്നതു വരെ അവന്‍ അവനെക്കുറിച്ചുതന്നെ പലപല കഥകള്‍ മെനഞ്ഞിട്ടുണ്ട്. ആ കഥകളില്‍ നാച്ച്വറലും സൂപ്പര്‍ നാച്ച്വറലും ആയിട്ടുള്ള പല കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. മൂവ്വായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥകള്‍ ആയിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പുള്ള കഥകള്‍ ഇങ്ങനെ പല കഥകള്‍... ആ കഥകളില്‍ പലരും അഭിരമിക്കുന്നുമുണ്ട്.""
    (ആമുഖപ്രസംഗകന്‍റെ വാക്കുകള്‍)
    അവന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഭാഷ കൈകാര്യം ചെയ്യുന്നു.
    മറ്റു ജീവികളൊന്നും ഇതൊന്നും ചെയ്യുന്നില്ല. ശരിതന്നെ.
    എന്നാല്‍ മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ മഹത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന മറ്റു ജീവികളുമില്ലേ?
    ആ ജീവികളുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
    മനുഷ്യന് ഈ പ്രപഞ്ചത്തില്‍ അവന്‍റെ ജീവിതം തുടര്‍ന്നു പോകാന്‍ കഴിയാത്ത സാഹചര്യംതന്നെ ഉണ്ടാകുമായിരുന്നില്ലേ?
    ഉദാഹരണത്തിന്, ബ്രെയിന്‍ ഇല്ലാത്ത സസ്യജാലങ്ങള്‍ അവയുടെ സ്വന്തം കഴിവുപയോഗിച്ച്
    അന്തരീക്ഷത്തില്‍നിന്നും ഭൂമിയില്‍നിന്നും വായുവും വെള്ളവും സ്വീകരിച്ച് സൂര്യപ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഫോട്ടോസിന്തസിസ് എന്ന പ്രക്രിയയിലൂടെ ആഹാരം തയ്യാറാക്കിയില്ലായിരുന്നെങ്കില്‍ മനുഷ്യന് അവന്‍റെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍പോലും കഴിയുമായിരുന്നോ?
    എത്രയെല്ലാം ഉപകരണങ്ങള്‍ നിര്‍മ്മിച്ചാലും ഭാഷ കൈകാര്യം ചെയ്താലും സ്വന്തം ഭക്ഷണം സ്വയം തയ്യാറാക്കാനുള്ള കഴിവില്ലെങ്കില്‍, സസ്യജാലങ്ങള്‍ അതു നിറവേറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍
    ഭാഷകൊണ്ടും ഉപകരണങ്ങള്‍കൊണ്ടും മനുഷ്യന് എന്തു പ്രയോജനം?
    മനുഷ്യന് ഇപ്പറഞ്ഞ ബ്രെയ്ന്‍ ഉണ്ടായതിലും അത് ഡെവലപ്പ് ചെയ്തതിലും മനുഷ്യന്‍റെതായ എന്തു സ്വാധീനമാണ് ഉള്ളത്?
    മനുഷ്യന്‍ ബോധപൂര്‍വ്വം ഉണ്ടാക്കി ഡെവലപ്പ് ചെയ്ത് വികസിപ്പിച്ചെടുത്തതാണോ അവന്‍റെ ബ്രെയിന്‍?
    ഒന്നു പോ സാറേ.... മനുഷ്യന്‍റെ കാര്യം പറഞ്ഞോളൂ...
    മറ്റു ജീവികളുടെ കാര്യം... അതു വിട്ടുകള !!!

    • @amaljose3467
      @amaljose3467 5 ปีที่แล้ว +4

      Mannu kuzhach kuzhach

    • @harryg.d9796
      @harryg.d9796 4 ปีที่แล้ว

      You have no limitations 😂😂

  • @binoyanim
    @binoyanim 6 ปีที่แล้ว +1

    great presentation visakhan....

  • @byjugypsy5482
    @byjugypsy5482 6 ปีที่แล้ว +4

    I feel our scientific temper gone 100 years backward

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 6 ปีที่แล้ว +3

      Scientific temper is now replacing with illogical fallacy by all the religion in this universe
      There is a serious crisis with the so called educated masses living in a closed thinking and don't want to seek the truth.

  • @jijupradeep8332
    @jijupradeep8332 6 ปีที่แล้ว +3

    Full man vaisakhan Tambi this is ideology

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +6

    വൈശാഖൻ മാഷ് സൂപ്പർ ആണ്.

  • @jayalakshmi3820
    @jayalakshmi3820 5 ปีที่แล้ว +1

    Thank you vaisagan

  • @jishnumohan7862
    @jishnumohan7862 2 ปีที่แล้ว +1

    46:52 prediction simham

  • @MajoBeats
    @MajoBeats 6 ปีที่แล้ว +1

    Great presentation.

  • @sanalkcm
    @sanalkcm 4 ปีที่แล้ว +1

    Super..

  • @javedkhan-kj9sf
    @javedkhan-kj9sf 6 ปีที่แล้ว +5

    jaladosham pidicho sydniyile tannup kond tambi sir

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Good.presendaiond

  • @antonykj1838
    @antonykj1838 6 ปีที่แล้ว +1

    Thanks 👍👍

  • @vyshakpv9839
    @vyshakpv9839 4 ปีที่แล้ว +2

    കിടിലോസ്‌കീ..👍👍👌

  • @ppjijesh
    @ppjijesh 4 ปีที่แล้ว +2

    Vaisakhan sirinde sabdham kelkumbol panipidichapolundallo

  • @nazarkavupadath
    @nazarkavupadath 6 ปีที่แล้ว +2

    Great

  • @nandu1770
    @nandu1770 4 ปีที่แล้ว +2

    Starts@7:08

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    👍👍സൂപ്പർ

  • @NikhilBalu
    @NikhilBalu 2 ปีที่แล้ว +1

    46:50 ഇപ്പോ കോവിഡിന്റെ രൂപത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @malving1317
    @malving1317 3 ปีที่แล้ว +1

    Matham wait cheyyum sasthram enthengilum kandu pidikkam, pinne nyayeekarana thozhilalikal irunnu nuayeekarichu bookilakkum. Oceanography, pushpaka vimanam, atom bomb, illatha onnum illa,

  • @thomasvarghese9168
    @thomasvarghese9168 6 ปีที่แล้ว +1

    Great Dr visakan thambi

  • @nithinkakkoth1448
    @nithinkakkoth1448 6 ปีที่แล้ว +2

    👍👍👍നല്ലത്

  • @royabraham8253
    @royabraham8253 6 ปีที่แล้ว +2

    Good one

  • @sibygeorge5465
    @sibygeorge5465 5 ปีที่แล้ว +2

    Vyshagan is very learned informative person. Very nice speach. We live in a world of religion where stupidity have no limits. All human are Insam but Islam kills some of them and the great Alla save them, give them hoories and xxx Rum.

  • @hayaayaz4005
    @hayaayaz4005 6 ปีที่แล้ว +11

    പഠനാർഹം

  • @anooprlal6521
    @anooprlal6521 6 ปีที่แล้ว +1

    Super

  • @muhammedriyas4186
    @muhammedriyas4186 6 ปีที่แล้ว +2

    grate

  • @rashidk6054
    @rashidk6054 6 ปีที่แล้ว +1

    super

  • @freethinkersworld5944
    @freethinkersworld5944 6 ปีที่แล้ว +6

    Good one👌👌

  • @sarathsurendran3653
    @sarathsurendran3653 10 หลายเดือนก่อน

    48.17 min mudhal manyshyanellam onnanu. Ithu manushyan ariyandirikkalum. Ithine maattininirthunnathilum, ulla thalparyangal.

  • @vishnus2567
    @vishnus2567 6 ปีที่แล้ว +2

    visible light, radiation are all the same. Then why low energy electro magnatic radiation like micro wave are harmful while high energy visible light is not?
    why are we worried about low energy radiation like wifi signal (mocro wave range) and not worried about high energy visible light. (very high energy radiation
    like gamma, x-ray, UV are dangerous. Thats understandable).
    Do we actually need to worry about microwave radiations from wifi, mobile , mobile tower etc..?

    • @sujithm3461
      @sujithm3461 4 ปีที่แล้ว +1

      Watch this
      th-cam.com/video/o8kTql3Bzq8/w-d-xo.html

  • @rejikesavan6063
    @rejikesavan6063 6 ปีที่แล้ว +1

    Good sir

  • @rahulraj.8863
    @rahulraj.8863 4 ปีที่แล้ว

    വളരെ നല്ല പരിപാടി

  • @sunilmohan538
    @sunilmohan538 2 ปีที่แล้ว

    Thanks🤝🤝🤝

  • @maheshrationalist9939
    @maheshrationalist9939 6 ปีที่แล้ว +1

    love from palode

  • @jayeshkrishnan6642
    @jayeshkrishnan6642 6 ปีที่แล้ว +2

    👌👌👌

  • @Vineethtkm
    @Vineethtkm 3 ปีที่แล้ว

    വളരെ informative 👌

  • @sreejakp6370
    @sreejakp6370 6 ปีที่แล้ว

    I expect that you will give a scientific report about Kerala flood

  • @anagh_prasad
    @anagh_prasad 5 ปีที่แล้ว

    Great.Huge respect

  • @AbdulRazak-sx3xd
    @AbdulRazak-sx3xd 22 วันที่ผ่านมา

    Comment 5 (in continuation of 4th)
    Quran further says human being adopts three kinds of approaches in terms of Orthodoxy, Orthopraxy and Orthodopraxy as far as belief and the practice that emanates from the belief or otherwise are concerned. Orthodoxy is more about belief and much less about practice. It claims belief is what does matter and not the practice. It actually doesn’t care about practice at all. Orthopraxy is just opposite of the orthodoxy. It doesn’t care about belief. For orthopraxy what does matter is only practice regardless of the belief or non-belief. In my opinion, both orthodoxy and orthopraxy do not relate to the natural process. Both approaches do not have synchronization between our body and mind. The relationship between belief and practice is that of seed and fruit. Orthodoxy is a seed that does not sprout and grow to yield the fruit while orthopraxy imagines about fruits without any seed which doesn’t exist in our nature at all. So, the truth seeker will want to be an orthodopractic person with right belief firmly rooted in the depths of my heart and its branches reaching into the sky yielding shade and its sweet fruits at all times.
    This reasoning of the truth is one among many ways through which Islam finds its pathways into the hearts and minds of the truth seekers who tread upon thought bound relationship with himself, universe and God. . Through Islam, they come to know more about Moses, Jesus, Buddha and other great prophets who had come to the various parts of the world at different stages of human civilization with same truth, which got deviated during the passage of time.. In this respect Islam is found not only to be the most inclusive of all religions and ideologies, but also correcting the deviations and distortions that took place in the history of religions rather than denying it. Quran says :”And We certainly sent into every nation a messenger, [saying], "Obey Allah and shun all powers that transgress its limits. And among them were those whom Allah guided, and among them were those destined deservedly to stray. So travel through the earth and observe how was the end of the deniers.” (16:36). They find Islam as a comprehensive system and way of life immensely beautiful both in totality and in parts. They see it as an exquisite fusion of mercy, power and force. It is the harmonious synthesis of physique and psyche, symphonic synchronization of the soul and the soil. They feel it as a beautiful blend of body and mind, and a melodic mixture of movement and meditation and equilibrium thereof. It is an assimilation of Love and Law. Heaven and earth assemble there and make a melodious symphony of human life out of it. It is a sweet sonata of submission of one’s will to the will of God by serving and sacrificing for the wellbeing of the humanity. It is devotion to God by dedicating ourselves for the wellbeing of the world. Islam is all about life and for the life. It frees us from all kinds of narrowness and elevates us to the ever widening breadth of the universe. Quranically, in nutshell, it is natural face of human being or human face of the universe. We human being can align with the mainstream of the universe only through Islam which means integral and undivided surrendering of our will to the will of God using the freedom given to us in a thoughtful way.

  • @Robinthms66
    @Robinthms66 6 ปีที่แล้ว +25

    പാവം.. ജലദോഷം പിടിചുടാ 😂😘

    • @suhailpk83
      @suhailpk83 6 ปีที่แล้ว +3

      Robin Thomas
      ക്ലൈമറ്റ് കൊണ്ടാകും 🤔

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว

    Love you

  • @krishnank7300
    @krishnank7300 2 หลายเดือนก่อน +1

    അമ്പലത്തിൽ ഇപ്പോൾ എന്തെങ്കിലും പൂജയ്ക്ക് പോയാൽ നമ്മൾ കയ്യിൽ നിന്ന് പണം കൊടുക്കേണ്ട കാര്യമില്ല ഫോണിൽ ഗൂഗിൾ പേ എടുത്ത് ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി. അതുകൊണ്ട് ഇപ്പോൾ ദൈവം പോലും സയൻസിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് 😂😂😂😂😂

  • @shahinabeevis5779
    @shahinabeevis5779 6 ปีที่แล้ว +5

    1.16.30.
    മനുഷ്യൻ അവന്റെ സാഹചര്യം .....കാലാവസ്ഥ ....ഭൂമിശാസ്ത്രം ...തുടങ്ങി യവയുടെ സ്വാധീനം ബാഹ്യ പരമായി വ്യത്യാസങ്ങൾ കാണും ....
    പക്ഷെ ഘടന പരമായി നാം എല്ലാം ഒരേ എണ്ണം chromosome ഉള്ള ഹോമോ സാപിയൻ ....തന്നെ യാണ് ....ആയതിനാൽ പുറമെ യുള്ള വ്യത്യാസം ഒന്നും പരിണാമത്തിന്റെ തെളിവുകൾ അല്ല . ...

    • @abhilashvv2863
      @abhilashvv2863 6 ปีที่แล้ว

      then what is it?

    • @jinishpaikkattu5246
      @jinishpaikkattu5246 6 ปีที่แล้ว

      shahina anzar വേണ്ട . ഇനി എത്ര തെളിവുകൾ വേറെ വേണം?
      ഹോമോസാപിന്സും മറ്റുള്ള ജീവികളുമായുള്ള ഘടന പരമായ സാദ്ര്സ്യം പരസ്പര ബന്ധം പരിണാമത്തിന്റെ തെളിവാണ്..
      രൂപ ഭാവങ്ങൾക്കപ്പുറം എല്ലാം ഒന്നാണെന്നു പലരും മനസിലാകുന്നില്ല.

    • @studywithfaris8009
      @studywithfaris8009 4 ปีที่แล้ว

      മനുഷ്യൻ പൂർണതയിലേക്ക് എത്തിയപ്പോൾ chromosomile എണ്ണത്തിലെ പരിണാമം ദൈവം അവസാനിപ്പിച്ചു.
      പൊക്കക്കുറവ്, കഷണ്ടി പോലുള്ള ചെറിയ ചെറിയ പരിണാമങ്ങൾ മാത്രം ബാക്കിയാക്കി

  • @user-zu2yl5kp7m
    @user-zu2yl5kp7m 4 ปีที่แล้ว

    ശരീരത്തിൽ 3തരം ഇലട്രിസിറ്റി ഉണ്ടാകുന്നു അതിന് വെത്യസ്ത വ്യായാമ രീതിയിൽ ആണ് ഉപയോഗിക്കുന്നത് മാംസ ബുക്ക്‌ സസ്സ്യ ബോക്സ് മിസ്രബുക് എന്നിവയ്ക്ക് വെത്യസ്ത ആ ഇലട്രിസിറ്റി ഉപയോഗിക്കുന്നു അത് കൊണ്ട് തന്നെ 3എന്നതും 1എന്നതും ഒക്കെ ഒന്ന് തന്നെ

  • @hellojerin
    @hellojerin 5 ปีที่แล้ว

    in Eddington experiment, he took photo of sky when complete solar eclipse happened.. then he took photo of sky when sun was not there, for comparison of stars position.. this "sun was not there" i am not able to understand.. The situation sun was not there means, some other day, at night, earth was at a point exactly opposite to the point in the orbit, where he took first one on solar eclipse,is it?..Please explain?..

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +1

    തമ്പിയെ, RC യെ കേട്ടിരുന്നു പോകും. ഞാൻ വളർന്നു എന്ന തോന്നൽ ഉളവായിട്ടുണ്ട്

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +1

    എന്റെ മുൻപിൽ ഞാൻ തന്നെ. എന്നെ നയിക്കുന്നതും അതു തന്നെ.

  • @siddharthsuresh9994
    @siddharthsuresh9994 3 ปีที่แล้ว +1

    46:36 Covid

  • @legalresearch8703
    @legalresearch8703 2 ปีที่แล้ว

    Can you give any reason why East depends upon West for Scientic Temper and the West always tries to teach the East ?

  • @user-zu2yl5kp7m
    @user-zu2yl5kp7m 4 ปีที่แล้ว

    പരിണാമത്തിൽ ഉള്ള ആdna കണക്ഷൻ ആണ് കോൺഷ്യസ് മൈന്റ് എന്നതിൽ കിട്ടുന്നത് അത് കൊണ്ടാണ് യോഗ എന്നതിൽ ഉള്ള യുക്തി