ഇലപ്പുള്ളി രോഗം എങ്ങനെ നിയന്ത്രിക്കാം | ഇഞ്ചി കൃഷി | Ginger White Spot Disease | Ginger Farming

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 11

  • @satheeshg6559
    @satheeshg6559 3 ปีที่แล้ว +2

    Good and useful information.Thanks

  • @aswathy703
    @aswathy703 3 ปีที่แล้ว +4

    ഞാൻ 15 growbagil ഇഞ്ചി nattittundu. എല്ലാം ഈ രോഗം വന്നു.മെയ്‌ മാസം നട്ടതാണ്. സുടോമോണാസ് ലായനി ചുവട്ടിൽ ഒഴിച്ചു നോക്കി. കുറയുന്നില്ല.. ഇനി എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      മഞ്ഞ കളർ ആയ ഇലകൾ കട്ട് ചെയ്തു മാറ്റിയശേഷം സോഡാ മോണസ് ലായിനി വൈകുന്നേരങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക, അതല്ലെങ്കിൽ ബോർഡോമിശ്രിതം ഒഴിച്ചു കൊടുക്കുക, കോപ്പർ,സിംഗ് സാന്നിധ്യം കുറയുന്നതുകൊണ്ടാണ് ഇലപ്പുള്ളി രോഗം വരുന്നത്, കൂടുതൽ പകരാതിരിക്കാൻ ആണ് സോഡാ മോണസ് തടത്തിൽ ഒഴിച്ചു കൊടുക്കുന്നതോടൊപ്പം സ്പ്രേ ചെയ്യുന്നത്
      Thank you 🌹🌹🌹

  • @leenavf9906
    @leenavf9906 3 ปีที่แล้ว +1

    സർ,
    നല്ല വിത്തിഞ്ചി എവിടെ നിന്ന് വാങ്ങാൻ കിട്ടും.

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      തൃശ്ശൂരിൽ മണ്ണുത്തിയിൽ ഉള്ള കാർഷിക കോളേജിൽ നിന്നും ലഭ്യമാണ്, ഇപ്പോൾ നഴ്സറിയിൽ തൈകൾ ലഭ്യമാണ്, വിത്ത് ആണെങ്കിൽ ഏപ്രിൽ മെയ് മാസങ്ങളിലെ ലഭ്യമാകും
      Thank you 🌷🌷🌷

  • @licyjerome6352
    @licyjerome6352 10 หลายเดือนก่อน

    Video is lagging too much. Important thing tell little fast. I was waiting the remedy.

  • @saidikka5271
    @saidikka5271 3 ปีที่แล้ว +1

    ഗ്രോബാഗിൽ ഇഞ്ചി ഇല മഞ്ഞനിറം കാണുന്നു
    എന്താണ് കാരണം , എന്താണ് ചെയ്യേണ്ടത്?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      പുതിയതായി വരുന്ന ഇലയിൽ ആണോ മഞ്ഞനിറം കാണുന്നത്?
      Thank you 🌹🌹🌹

    • @saidikka5271
      @saidikka5271 3 ปีที่แล้ว +1

      @@usefulsnippets സർ
      ഞാൻ കുറച്ചു ദിവസം നോക്കിയതിനു
      ശേഷം മറുപടി തരാം എന്ന് വിചാരിച്ചു ,
      ഇപ്പോൾ വീണ്ടും പച്ച നിറം വരുന്നുണ്ട് ,
      ഒരു l0ഗ്രാം ഇഞ്ചി കഷ്ണം ആണ് ഓരോ ഗ്രോബാഗിലും നട്ടത്
      ഇപ്പോൾ ഗ്രോബാഗിൽ മുഴുവൻ സ്ഥലത്തും നിറഞ്ഞു കവിഞ്ഞു
      കൃഷിഭവനിൽ നിന്നും കിട്ടിയ വിത്തിഞ്ചിയാണ് ,
      പക്ഷേ പറമ്പിൽ നട്ടതിന് ഇത്രയും കരുത്ത് കാണുന്നില്ല
      റിപ്ലൈ തന്നതിന് വളരെ സന്തോഷം 👍

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      പറമ്പിൽ കിട്ടുന്നതിനും കാട്ടിയും വളവ് ഗ്രോബാഗിൽ കൃഷി ചെയ്താൽ ഇഞ്ചി കൂടുതൽ ലഭിക്കും, ഗ്രോ ബാഗിലെ മണ്ണ് ലൂസ് ആണോ,
      Thank you 🌹🌹🌹