മഞ്ഞൾ കൃഷി | ഇങ്ങനെ കൃഷി ചെയ്യുകയാണെങ്കിൽ വരുമാനം കൂട്ടി,ചെലവു കുറയ്ക്കാം | How to Grow Turmeric

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മഞ്ഞൾ കൃഷി | ഇങ്ങനെ കൃഷി ചെയ്യുകയാണെങ്കിൽ വരുമാനം കൂട്ടി,ചെലവു കുറയ്ക്കാം | How to Grow Turmeric
    കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു വിളയാണ് മഞ്ഞൾ, നമ്മൾ സാധാരണ കൃഷി ചെയ്തു വരുന്നത്, ഏപ്രിൽ മെയ് മാസങ്ങളിലാണ്, എന്നാൽ മഞ്ഞൾ തൈകളുണ്ടാക്കി കൃഷി ചെയ്യുകയാണെങ്കിൽ ഏതുസമയത്തും നമുക്ക് കൃഷി ചെയ്യാൻ സാധിക്കുകയും, കൃഷിച്ചെലവും കുറയ്ക്കാനും, കൂടുതൽ വിളവ് ഉണ്ടാക്കാനും സാധിക്കും, ഗുണമേന്മയുള്ള തൈകൾ എങ്ങനെ ഉണ്ടാക്കാം, പരിചരണം എങ്ങനെ, കൂടുതൽ കായികമായ വളർച്ചയും കൂടുതൽ മഞ്ഞൾ ലഭിക്കുന്നതിനു വേണ്ടിയുള്ള വളപ്രയോഗം എങ്ങനെ?.
    #usefulsnippets#malayalam#ManjalKrishi
    / useful.snippets
    🌱 ഇഞ്ചി ഇരട്ടി വിളവിന് : 👇
    • Ginger Doubles Yield t...
    🌱 കപ്പ ചാക്കിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : 👇
    • കപ്പ ചാക്കിൽ നടുമ്പോൾ ...
    🌱 കടല പിണ്ണാക്ക് ഉപയോഗം : 👇
    • 🌱How to use Groundnut ...
    🌱 വേപ്പിൻ പിണ്ണാക്ക് 9 ഗുണങ്ങൾ :👇
    • How to find low qualit...
    🌱 ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചത് :👇
    • 🌱 How do you use Trich...
    🌱 വിത്ത് ഇഞ്ചി യിൽ നിന്നും എങ്ങനെ തൈകൾ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    🌱 ഏതു വിളകളും തഴച്ചുവളരാൻ ഒരു ടോണിക് : 👇
    • Organic Plant Growth P...
    🌱 ചേന ചാക്കിലും നടാം : 👇
    • Chena Krishi | ചേന ചാക...
    #growmanjalkrishi
    #turmericfarming
    #agriculturalvideo
    #turmericCultivation
    #turmericplantcare
    #howtogrow
    #manjalgrowbag
    #manjalseedling
    #lowcostkrishi
    #moreincome
    #krishitips
    #krishivideo
    #krishimalayalam
    #gardentips

ความคิดเห็น • 167

  • @cmjayaram
    @cmjayaram 2 ปีที่แล้ว +4

    അങ്ങയുടെ വീഡിയോ കണ്ടു ഞാനും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു

  • @daytodaymediavlogs1302
    @daytodaymediavlogs1302 3 ปีที่แล้ว +12

    നല്ല വീഡിയോ, വളരെ ഇഷ്ടം ആയി, നല്ല വിവരണം, താങ്ക്സ് by ranjini

  • @shaikmaitheen
    @shaikmaitheen 11 หลายเดือนก่อน +1

    വളരെ നല്ല വിവരണം സജി സാർ. ഒരുപാട് കാര്യങ്ങൾ മനസ്സിലായി. നന്ദി

  • @lilababu1173
    @lilababu1173 2 ปีที่แล้ว +3

    Was searching for proper guidance for ginger,turmeric and mango ginger. Found an excellent one at last. Thanks. Hope the same preparation holds good for mangoginger too

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 ปีที่แล้ว +3

    നല്ല വിവരണം .

  • @sudhakarantc7662
    @sudhakarantc7662 ปีที่แล้ว +1

    നല്ല വീഡിയോ ... very useful

  • @majeedriyadh8892
    @majeedriyadh8892 3 ปีที่แล้ว +1

    Very sincere effert. Thank you and God bless you 🌹🌹🌹

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว +2

    Very useful.. Thanks

  • @sunilcherianthomas2242
    @sunilcherianthomas2242 3 ปีที่แล้ว +2

    Nalla arivu.thanks.

  • @manu7815
    @manu7815 2 ปีที่แล้ว +2

    VERY CORRECT INFORMATION 🙏🌹

  • @shaji1985
    @shaji1985 2 ปีที่แล้ว +1

    കൊള്ളാം - നല്ല ആശയം,.

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว +1

    It is very good information,thank you for sharing

  • @simonjoseph6478
    @simonjoseph6478 7 หลายเดือนก่อน +1

    Excellent 👍

  • @renjithkumark7057
    @renjithkumark7057 ปีที่แล้ว +1

    Sir ഇൻ്റെ വീഡിയോസ് usefull അണ്.

  • @raveendranvm8231
    @raveendranvm8231 6 หลายเดือนก่อน

    സൂപ്പർ

  • @umasanil5512
    @umasanil5512 9 หลายเดือนก่อน +1

    Sir ethupole mannilum nadan pattumo

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +1

    Good information

  • @subbunarayanan863
    @subbunarayanan863 2 ปีที่แล้ว +1

    Good explanation with simple techniques

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Thank you 🌹🌹🌹

    • @majeededavana9016
      @majeededavana9016 2 ปีที่แล้ว +1

      @@usefulsnippets ചേട്ടൻ ഒരു സംഭവം ആണുട്ടോ വീഡിയോ കാണാൻ താമസിച്ചുപോയി

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Thank you 🌹🌹🌹

  • @shaasveriety1885
    @shaasveriety1885 2 ปีที่แล้ว +2

    👌👌👌

  • @MrSuresh1961
    @MrSuresh1961 3 ปีที่แล้ว +4

    മഞ്ഞൾ വിളവെടുപ്പ് പാകമായോ യെന്നു എങ്ങിനെ മനസിലാക്കാം?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      മഞ്ഞൾ നട്ട അവസാനഘട്ടം ആവുമ്പോൾ ഇലകൾ ഉണങ്ങി തുടങ്ങും, അങ്ങനെ വരുമ്പോൾ മുപ്പത്തിയെട്ട് ആണോ ഉണങ്ങുന്നത്,
      അല്ലാതെ വരുമ്പോൾ, വെള്ളവും വളവും ലഭിക്കാതെ ഒരു ഉണക്ക ഉണ്ട്?
      Thank you 🌷🌷🌷

  • @aliptni8146
    @aliptni8146 7 หลายเดือนก่อน

    വിളവെടുത്ത ഉടനെ വിത്ത് നടാമോ അതോ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ

  • @sencypius9971
    @sencypius9971 2 ปีที่แล้ว +1

    Good explanation...

  • @sajimaliackal7628
    @sajimaliackal7628 7 หลายเดือนก่อน

    ഉണങ്ങിയ ചകിരിച്ചോറിലാണോ മഞ്ഞൾ വിത്ത് ചീയാതെ സൂക്ഷിക്കുന്നത്...?

  • @renjusheela9006
    @renjusheela9006 2 ปีที่แล้ว +3

    Very good viedeo, little more zoom needed.

  • @amrithaajith726
    @amrithaajith726 2 ปีที่แล้ว +1

    Very useful.. Thanks a lot

  • @bentonj506
    @bentonj506 3 ปีที่แล้ว +3

    മഞ്ഞൾ വിത്ത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരാമോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +2

      മഞ്ഞൾ വിത്ത്, മഞ്ഞൾ വിളവെടുക്കുന്ന സമയത്ത്, മൂത്ത മഞ്ഞൾ വിത്ത് മാറ്റിവയ്ക്കും, അങ്ങനെയുള്ള വിത്ത് ചകിരിച്ചോറും, അല്ലെങ്കിൽ അറക്കപ്പൊടി, ഉപയോഗിച്ച്, മഞ്ഞൾ മീതെ ഇട്ടു വെക്കും, മുള വരുന്നതിനനുസരിച്ച് നടും, വിത്തു പരിചരണതെ കുറിച്ച് വീഡിയോ ഇടുന്നുണ്ട്, വിത്തിൽ നിന്ന് തൈകൾ ഉണ്ടാക്കുന്ന വീഡിയോ, ഇഞ്ചിയുടെ താണ്, മഞ്ഞളും ഇതേ രീതിയിൽ ചെയ്താൽ മതി 👇
      th-cam.com/video/0nJG76otg4I/w-d-xo.html

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 หลายเดือนก่อน

    സാർ ഞാൻ മഞ്ഞൾ നട്ടു ഒരു മാസം ആയി മുള വന്ന മഞ്ഞൾ ആണ് നട്ടത് പിന്നീട് മുളച്ച് കാണുന്നില്ല മഞ്ഞളിലിനു കാലതാമസം ഉണ്ടോ മുളക്കാൻ

  • @rishnabrainab1836
    @rishnabrainab1836 3 ปีที่แล้ว +1

    Sir.
    Ende Inji thaikalil chilathu ilakal vellakalarnna pachaniram.ippol nattittu 2 1/2 madam ayi .growbagilanu nattathu

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +3

      ഇഞ്ചിയിൽ നല്ലപോലെ വളം ആവശ്യമാണ്, ചാണകത്തിന് തെളി ഒഴിച്ചു കൊടുത്താലും, അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചത് കൊടുത്താലും നല്ല കരുത്തോടെ വളരുകയും ഇലകൾ നല്ല പച്ചപ്പ് ഉണ്ടാവുകയും ചെയ്യും 🌷🌷🌷

  • @vishnuprasad6359
    @vishnuprasad6359 2 ปีที่แล้ว +2

    Manjal engane aan panniye akattunnath?

    • @nisarka8845
      @nisarka8845 ปีที่แล้ว +1

      കിഴങ്ങ് തിന്നുന്ന ഏത് ജീവിയുടയ് ചുണ്ട് പൊള്ള് ഉന്നുണ്ട് അത് കൊണ്ട് തന്നെ മരച്ചീനി കൃഷി ചെയ്യുന്നത് ഇടയിൽ മഞ്ഞൾ ഇഞ്ചി കുത്തി കൊടുത്താൽ വിളവ് കൂട്ടാം

  • @sapraveenkalarickal
    @sapraveenkalarickal 2 ปีที่แล้ว +1

    market thrissur ill avida ya
    onnu help vannam

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പച്ചമരുന്ന് കടയിൽ കൊടുത്താൽ മതി

  • @rajanpanicker57
    @rajanpanicker57 2 ปีที่แล้ว +3

    മഞ്ഞൾ ഉണക്കി പൊടിച്ചാൽ നിറമില്ല ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      തൊലികളഞ്ഞ് പുഴുങ്ങിയത് ആണോ പൊടിക്കുന്നത്, അതോ ആവിയിൽ പുഴുങ്ങിയത് ആണോ
      Thank you 🌹🌹🌹

  • @beenarajanscaria3550
    @beenarajanscaria3550 2 ปีที่แล้ว +2

    ഗ്രോബാഗ് നല്ല കാട്ടിയുള്ളതു ത്രിശൂർ എവിടെ കിട്ടും കിലോ ആയി കിട്ടുന്ന സ്ഥലം. കുറച്ച വലിയ ബാഗ് വേണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പാലക്കാട് ഞാൻ പ്ലാസ്റ്റിക് വിൽക്കുന്ന ഓൾസെൽ കട എന്നാണ് വെടി കാറ്, തൃശ്ശൂരിൽ അതു പോലുള്ള സ്ഥാപനങ്ങൾ എവിടെയുണ്ട് എന്ന് എനിക്കറിയില്ല,
      Thank you 🌹🌹🌹

    • @achuthrnairachu5247
      @achuthrnairachu5247 2 ปีที่แล้ว +1

      മണ്ണുത്തിയിൽ ധാരാളം കടകൾ ഉണ്ട്

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 5 หลายเดือนก่อน +1

    നനയാണ് സാർ പ്രയാസം , കാലാവസ്ഥയെ ആശ്രയിക്കുന്നത് അതുകൊണ്ട ആണ്

  • @shainyjolly1324
    @shainyjolly1324 ปีที่แล้ว

    Inchi krishi ethe masavum n nadamo manjale polay

  • @rajanse
    @rajanse 2 ปีที่แล้ว +3

    മഞ്ഞൾ വിളയാൻ വേണ്ടി ഉള്ള കാലാവധി എത്രയാണ്.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +4

      8-9 മാസം സാധാരണ രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว +1

    Oru growbagil Ethra thookkam manjal kitteun?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      500 - 1.5 kg വരെ
      Thank you 🌹🌹🌹

  • @seena8623
    @seena8623 6 หลายเดือนก่อน

    ഞാനും ചെയ്യാൻ പോകുന്നു

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว +1

    Sir ഈ ഗ്രോ ബാഗ് 2 കിലോ എത്ര ഉണ്ടാകും. എവിടെ വാങ്ങാൻ കിട്ടും ഓൺലൈൻ വാങ്ങാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഇങ്ങനെയുള്ള ഗ്രോ ബാഗുകൾ ഒക്കെ നിരോധിച്ചു

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 3 หลายเดือนก่อน

    🙏🙏🙏👍👍

  • @sudhamkkunchu1000
    @sudhamkkunchu1000 2 ปีที่แล้ว

    👍👍👍

  • @s.mth8352
    @s.mth8352 3 ปีที่แล้ว +5

    Excellent video! A small suggestion: please zoom for the next videos because the turmeric shoots were not very visible.

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      Ok, thank you 🌷🌷🌷

    • @jayakumarkp1127
      @jayakumarkp1127 2 ปีที่แล้ว +1

      മഞ്ഞൾ, ഇഞ്ചി ഇവക്ക് ദിവസവും വെള്ളം ഒഴിക്കാമോ. 2 നേരം ഒഴിക്കാമോ. വെള്ളം എപ്പോൾ നിർത്തണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      സാധാരണഗതിയിൽ ഈ സമയത്ത് പാകം ആയിട്ടുണ്ടോ, മൂപ്പ് ആയിട്ടില്ലെങ്കിൽ രണ്ടുനേരം നനച്ചുകൊടുക്കണം

    • @jayakumarkp1127
      @jayakumarkp1127 2 ปีที่แล้ว +1

      @@usefulsnippets ok

  • @fasifasila3837
    @fasifasila3837 8 หลายเดือนก่อน +1

    മഞ്ഞൾ വീട്ടാവശ്യതിന് ഉള്ളത് ജനുവരിയിൽ വി ളെവെടുത്തൂടെ

  • @nairpandalam6173
    @nairpandalam6173 2 ปีที่แล้ว +1

    മഞ്ഞളിൻ്റെ ഇലകളിൽ ഹോൾ വരുന്നത് എന്ത് കീടബാധയാണ്...അതിനുള്ള പ്രതിവിധി പറയാമോ...????

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ബ്രൗൺ കളറിൽ വന്നിട്ടാണോ ഹോൾ ഉണ്ടാവുന്നത്

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +1

      @@usefulsnippets
      അല്ല പച്ച ഇലയിൽ ഹോൾ ഉണ്ടാകുന്നു..ഒരു ചെടിയുടെ ഒരു ഇലയിൽ ഒക്കെ ഹോൾ കാണുന്നുളളു എല്ലാ ഇലയിലും ഹോൾ ഇല്ല..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      സാധാരണ മഞ്ഞളിന്റെ ഇലക്ക് കീടങ്ങളുടെ ആക്രമണം ഉണ്ടാവാറില്ല, പ്രധാനമായി കാണുന്ന ഇലപ്പുള്ളി രോഗമാണ്, ചെറിയ പൊട്ടുകൾ കാണും അത് വ്യാപിച്ച് തവിട്ട് നിറമായി മാറും, അങ്ങനെ വരുമ്പോൾ ബോഡോ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കും

  • @devadasan710
    @devadasan710 7 หลายเดือนก่อน

    കാര്യത്തിലേക്കു കടക്കാൻ എന്താ പ്രയാസം Mr.

  • @sameeraameer7094
    @sameeraameer7094 3 ปีที่แล้ว +2

    കപ്പ ചക്കിൽ നടാൻ പറ്റുമോ വീഡിയോ ചെയ്യാമോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      കപ്പ ചാക്ക് നടന്ന വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കാം👇
      th-cam.com/video/GzjWhokprUA/w-d-xo.html

    • @savivj1395
      @savivj1395 3 ปีที่แล้ว +1

      നൈസ്

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      Thank you 🌷🌷🌷

  • @kavilkadavufarm7577
    @kavilkadavufarm7577 2 ปีที่แล้ว +1

    15 ചാക്കിൽ നിന്നും ഏകദേശം 40 കിലോ മഞ്ഞൾ കിട്ടിയിട്ടുണ്ട്. ഇത് എങ്ങനെയാണ് പരുവപെടുത്തുന്നത്. ഉണക്ക മഞ്ഞൾ വില്പന മാർക്കറ്റ് ഉണ്ടോ? എന്റെ സ്ഥലം കൊടുങ്ങല്ലൂർ.

    • @logicthinker6999
      @logicthinker6999 2 ปีที่แล้ว +1

      ഉണക്കി പൊടിക്കാം

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +1

      വിൽപനയ്കു വേണ്ടി കൃഷി ചെയ്യാതിരിയ്കുന്നതാണ് നല്ലത് കാരണം ഉണങ്ങി പൊടിച്ച മഞ്ഞളിന് കിലോ വെറു 200 രൂപ മാത്രമാണ് മാർക്കറ്റിൽ...

  • @jamunamurali5559
    @jamunamurali5559 3 ปีที่แล้ว +2

    Black , red growbag എവിടെനിന്നും വാങ്ങുന്നു

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +3

      പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന കടയിൽ നിന്നാണ് വാങ്ങിയത്, സാധാരണ വള കടയിൽനിന്ന് മേടിച്ചാൽ വില കൂടുതലായിരിക്കും🌷🌷🌷

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      Notable information 👌👌👌 പുതിയ അറിവാണ്. അവിടെയാകുമ്പോൻ തൂക്കത്തിന് ആണല്ലോ വില.നന്ദി സർ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      🌹🌹🌹

  • @bentoneelans9146
    @bentoneelans9146 3 ปีที่แล้ว +1

    manjalinte vithu evide ninnanu vanghunnathu?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      മണ്ണുത്തി യൂണിവേഴ്സിറ്റി സെൻട്രൽ നിന്ന് കിട്ടും 🌷🌷🌷

  • @subrahmanianmp6509
    @subrahmanianmp6509 ปีที่แล้ว +1

    തൈ ആക്കുന്നത് വിത്ത് സാധരണ നടുന്ന പോലെ അല്ലേ. വ്യത്യാസം എന്ത്

  • @najunasru9964
    @najunasru9964 2 ปีที่แล้ว +1

    തൈ ഉണ്ടാക്കുന്നത് ഒന്ന് വിശദീകരിക്കാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മുകുളങ്ങൾ വരുന്ന ഭാഗം കട്ട് ചെയ്തു (5 ഗ്രാം ) ട്രൈക്കോഡർമ ലായനിയിൽ അരമണിക്കൂർ മുക്കി വെച്ചു ട്രെയിൻ കുറിച്ച് ഭാഗം ചകിരിച്ചോറ് നിറച്ച അതില് മഞ്ഞൾ വിത്ത് വെച്ച് അതിനു മീതെ കുറച്ച് ചകിരിച്ചോറും കൂടി ഇട്ടു കൊടുക്കുക ഈർപ്പം നിലനിർത്തുന്ന രീതിയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചുകൊടുക്കണം

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว +1

    Umikku pakaram eerchapodi edukkamo, marappodi

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      ഈർച്ചപ്പൊടി ഇട്ടുകൊടുത്താൽ ചിതല് വരാൻ സാധ്യത വളരെ കൂടുതലാണ്, നമ്മളെ ഈർച്ചപ്പൊടി കമ്പോസ്റ്റ് ആക്കിയിട്ട് ആണ് ഇട്ട് കൊടുക്കാറ്
      Thank you 🌹🌹🌹

    • @achuthrnairachu5247
      @achuthrnairachu5247 2 ปีที่แล้ว +1

      ഈർച്ച പൊടി എങ്ങനെയാണ് കം പോസ്റ്റ് ആക്കുന്നത്

  • @buchu1287
    @buchu1287 ปีที่แล้ว +1

    മഞ്ഞൾ വിളവെടുക്കാനായി എന്ന് എങ്ങനെ അറിയാം.ഞാൻ നട്ട മഞ്ഞൾ രണ്ട് മൂന്ന് ഇലകളൊക്കെ വാടി വന്നു

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇലകൾ കരിഞ്ഞു തുടങ്ങും

  • @karthikap9453
    @karthikap9453 2 ปีที่แล้ว +2

    ചേട്ടാ തുടർച്ചയായി mazha പെയ്താൽ ഗുഡ് മഞ്ഞൾ cheeyulle

    • @karthikap9453
      @karthikap9453 2 ปีที่แล้ว +1

      മഴസമയത്തു എവിടെയാ വെക്കണ്ടേ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കൂടുതൽ ആയിട്ട് ഉണക്ക ഇലയോ, പച്ച ഇലയോ കൊണ്ട് പൂത ഇട്ടുകൊടുക്കുക

    • @karthikap9453
      @karthikap9453 2 ปีที่แล้ว +1

      Puthayittal ilayude adiyil orutharam vella prani varunnu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ബ്രുവേറിയ സ്പ്രേ ചെയ്തു കൊടുക്കുക

  • @nijinkmani1739
    @nijinkmani1739 3 ปีที่แล้ว +1

    അറക്കപ്പൊടി ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +2

      അറക്കപ്പൊടി കമ്പോസ്റ്റ് ചെയ്തിട്ട് ഉപയോഗിക്കണം, അല്ലെങ്കിൽ ചിതലിന് ശല്യം കൂടുതലായിരിക്കും
      Thank you 🌹🌹🌹

  • @kpkolad
    @kpkolad 2 ปีที่แล้ว +1

    Good bro👍

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +1

    🙏🙏🌹

  • @informationentertainment3740
    @informationentertainment3740 2 ปีที่แล้ว +1

    വെയില് ധാരാളം വേണ്ടതുണ്ടോ.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഭാഗികമായി വെയിലും മതി

  • @ihsuihsu9796
    @ihsuihsu9796 2 ปีที่แล้ว +1

    Fruit plantsinu valam kodukkandathu ethu masathil aanu(avacado, sapota, rambutan, mango)

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓരോ ചെടികളും പൂക്കുന്നതും കായ്ക്കുന്നതും വ്യത്യസ്ത സമയങ്ങളാണ്, അതുകൊണ്ട് വിളവെടുപ്പു കഴിഞ്ഞാൽ ഒന്നു കുമ്മായം ഇട്ടുകൊടുക്കും, 15 ദിവസത്തിനു ശേഷം 10 കിലോ കമ്പോസ്റ്റ്, അല്ലെങ്കിൽ ചാണകം കൊടുക്കും അതിനുശേഷം ഓരോ രണ്ടു മാസം കൂടുമ്പോഴും രാസവളം കൊടുക്കുന്നുണ്ടെങ്കിൽ കൊടുക്കാം അല്ലെങ്കിൽ ജൈവവളം കൊടുക്കാം, പൂവ് ഇടുന്ന സമയത്തിനുമുമ്പ് ബോറൻ രണ്ടോ മൂന്നോ പ്രാവശ്യം സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @cheriankphilip6858
    @cheriankphilip6858 3 ปีที่แล้ว +1

    Veppin kuru podichathu upayogikkamo

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      വേപ്പിൻകുരു പൊടി ഉണ്ടെങ്കിൽ പകുതി ഉപയോഗിച്ചാൽ മതി
      Thank you 🌹🌹🌹

  • @ummerpa3049
    @ummerpa3049 ปีที่แล้ว

    Suooppar

  • @aakashravindran3440
    @aakashravindran3440 ปีที่แล้ว +1

    വെള്ളം നിന്നാൽ മഞ്ഞൾ ചീഞ്ഞു പോകുമോ?

    • @HaleelTS
      @HaleelTS 9 หลายเดือนก่อน

      സാറിന് അറിയില്ലെന്ന് തോന്നുന്നു

  • @jayakumarkp1127
    @jayakumarkp1127 2 ปีที่แล้ว +1

    മഞ്ഞ പൂവന്നാൽ മൂപ്പവുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      മൂപ്പ് ആയാൽ മഞ്ഞളിന്റെ ഇലകൾ കരിഞ്ഞ താഴെ വീഴും

  • @nairpandalam6173
    @nairpandalam6173 2 ปีที่แล้ว +1

    ചേട്ടാ.. മഞ്ഞളിന് പുളിപ്പിച്ച കഞ്ഞിവെളളം ഒഴിയ്കാമോ...??? ഗ്രോ ബാഗിൽ അല്ല ഉദ്ദ്യേശിച്ചത്..???? അതു മൂലം മൂടുചീയൽ ഉണ്ടാകുമോ...??? മറൂപടി.തരിക...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മഞ്ഞള് ഞാൻ ഒഴിച്ച് നോക്കിയിട്ടില്ല

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว +1

    Palakkad evideyanu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കുന്നത്തൂർമേഡ്

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว +1

      മഞ്ഞൾ വിത്ത് കിട്ടുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഡിസംബർ-ജനുവരി കഴിയും വിളവെടുക്കാൻ അപ്പോഴേ ലഭിക്കു

  • @fans2160
    @fans2160 2 ปีที่แล้ว +1

    Chicken കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഒഴിച്ചു കൊടുക്കാം

  • @marymalamel
    @marymalamel 2 ปีที่แล้ว +2

    Slurry. നേർപ്പിക്കുന്നതിൻ്റെ ratio എങ്ങിനെ??

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഉണ്ടാക്കിയത് നേരിട്ട് ഒഴിച്ചു കൊടുക്കാം, രണ്ട് ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      Thankyou Sir

  • @theactordevan6350
    @theactordevan6350 2 ปีที่แล้ว +1

    മഞ്ഞൾ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ വിളവ് എടുക്കാതെയിരുന്നാൽ അടുത്ത വർഷമാകുമ്പോഴേക്കും അവ മണ്ണിൽ കിടന്ന് നശിച്ചുപോകുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      പുതു മഴ ലഭിച്ചാൽ മുളച്ചു വരാൻ സാധ്യത കൂടുതലാണ്, ചിലപ്പോൾ അഴുകൽ രോഗം പറ്റാം

  • @mohammedmanu401
    @mohammedmanu401 2 ปีที่แล้ว +1

    Mulak vith tharam.o vpp ayi ayachalmathi

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇതിൻറെ വിത്ത് എൻറെ കയ്യിൽ ഇപ്പോൾ ഇല്ല

  • @maboobacker4208
    @maboobacker4208 ปีที่แล้ว +1

    എല്ലുപോടി ഒരു കൊല്ലം വേണം ചെടി വലിച്ചു എടുക്കും എന്ന് പറയും ഇന്ന്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      എല്ലുപൊടിയിൽ കുറച്ചു പോഷകങ്ങൾ വളരെ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റുന്ന തരത്തിലാണ്, ബാക്കിയുള്ളത് വളരെ പതുക്കെ മാത്രമേ വലിച്ചെടുക്കുകയുള്ളൂ

  • @eeaswarannampoothiry9473
    @eeaswarannampoothiry9473 2 ปีที่แล้ว +2

    മഞ്ഞള്‍ demand ഇല്ല..20/- പോലും.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കോവിടു വന്നപ്പോൾ എല്ലാവരും മഞ്ഞൾ കൃഷി ചെയ്തു

  • @sobhanakeenath5916
    @sobhanakeenath5916 2 ปีที่แล้ว

    subscribed🥰

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +1

    ഒരു കിലോ ഗ്രോബാഗിൽ എത്ര ബാഗ് ഉണ്ടാകും?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഗ്രോബാഗിന് സൈസ് അനുസരിച്ച് വ്യത്യാസം വരും

  • @marymalamel
    @marymalamel 2 ปีที่แล้ว +1

    കുറച്ചു ശീമക്കൊന്നയില കിട്ടുയിട്ടുണ്ട്. അ ത് ഇപ്പോൾ ഇട്ടുകൊടുക്കാമോ (മെയ് അവസാനം നട്ടതാ ണ്)

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇട്ടു കൊടുക്കാം

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      Thankyou Sir

  • @hussaink4127
    @hussaink4127 3 ปีที่แล้ว +1

    മൊബൈൽ no.ഒന്ന് തരുമോ ?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      8281089200 ഫോൺ നമ്പറും വാട്സ്ആപ്പ് നമ്പറും ആണ്, വൈകുന്നേരം 9 - 11 ഇടയിൽ വിളിക്കുക, പകൽസമയങ്ങളിൽ പണി തിരക്കിനിടയിൽ വിളിച്ചാൽ ഫോൺ എടുക്കില്ല
      Thank you 🌹🌹🌹

  • @jalalcrafteria3609
    @jalalcrafteria3609 3 ปีที่แล้ว +1

    Gud

  • @marymalamel
    @marymalamel 2 ปีที่แล้ว +1

    ഈ സമയത്തെ മഴ കൊ ള്ളാമോ? മഴയത്തുനിന്നും മാറ്റണോ?

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      Could please reply other than a hearted reply?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മഞ്ഞളിന് മുള വന്നിട്ടുണ്ടെങ്കിൽ മഴ കൊള്ളുന്ന കൊണ്ട് പ്രശ്നമില്ല

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      @@usefulsnippets ന ന്നായി തഴച്ചു നിൽക്കുന്ന ഇലകൾ ഉണ്ട്.

    • @marymalamel
      @marymalamel 2 ปีที่แล้ว +1

      Thank you💐👍

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      👍

  • @jpanand45
    @jpanand45 7 หลายเดือนก่อน

    ഒരു വിത്തിൽ ഒരു മുളയല്ലേ കിട്ടു പിന്നെന്തിനാ മുറിച്ചെടുക്കുന്നെ

  • @habbasvp8030
    @habbasvp8030 ปีที่แล้ว +1

    ഫോൺ നമ്പർ നൽകാമോ ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      8281089200 രാത്രി 9നും 11നും ഇടയിൽ വിളിക്കുക

  • @ummerpa3049
    @ummerpa3049 ปีที่แล้ว

    Voyse

  • @ashinalipulickal
    @ashinalipulickal 3 ปีที่แล้ว +9

    Dislike ചെയ്ത ആൾ എന്തിനാണ് ഡിസ്‌ലൈക് ചെയ്തു എന്നത് കമന്റ്‌ ബോക്സിൽ പറഞ്ഞാൽ നന്നായിരുന്നു.

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      ഡിസ്‌ലൈക്ക് ചെയ്താലും കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുള്ളൂ,,

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന നിർബന്ധമില്ലല്ലോ?, എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ, കൂടുതൽ നല്ല രീതിയിൽ നമുക്ക് വീഡിയോ ഇടാൻ പറ്റുമോ എന്നുള്ള നമുക്ക് ശ്രമിക്കാം, അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ, thank you 🌷🌷🌷

    • @rbdevotionals7129
      @rbdevotionals7129 ปีที่แล้ว +3

      ഏതോ ബംഗാളി ആയിരിക്കും dislike ചെയ്തത് 😍😍

    • @ramakrishnankk5871
      @ramakrishnankk5871 ปีที่แล้ว +1

      @@usefulsnippets I've

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      🌹🌹🌹

  • @sobhanakeenath5916
    @sobhanakeenath5916 2 ปีที่แล้ว +1

    useful information 🙏

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    👍👍👍