കോവിഡ് കാലം നമ്മെ പഠിപ്പിച്ച പല പാഠങ്ങളിൽ ഒന്ന് ഭക്ഷ്യോൽപാദന രംഗത്തെ സ്വയം പര്യാപ്തതയുടെ ആവശ്യകതയാണ്....ഗീവർഗീസ് ചേട്ടനെപ്പോലുള്ള സീനിയർ കർഷകരുടെ കൃഷിയറിവ് വളരെ പ്രധാനമാണ്.....78 വയസ്സ്...ആഞ്ചിയോപ്ളാസ്റ്റി കഴിഞ്ഞു...കണ്ണിനും ഓപ്പറേഷൻ കഴിഞ്ഞു...കൃഷിയോടുള്ള സമർപ്പണം....ആദരിക്കപ്പെടേണ്ട വ്യക്തിത്വം....നമിക്കുന്നൂ....
അപ്പാപ്പൻ ആളു സൂപ്പറാണ് 78 വയസ്സിന്റെ നിറ യൗവനം, ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു കണ്ണിന്റെ ഓപ്പറേഷനും കഴിഞ്ഞു എന്നിട്ടും ചുറുചുറുക്കോടെ കൃഷിയിടത്തിൽ സജീവം,, മനസ്സിൽ നന്മയുള്ളവൻ കൃഷിക്കാരൻ, ഈ അപ്പാപ്പന് ദൈവം ആയുസും ആരോഗ്യവും കൊടുത്തു പരിപാലിക്കുമാറാകട്ടെ.
ചേട്ടാ ഞാൻ കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്നു. ഈ നാലുകുഴിയിൽ ഇഞ്ചി കേടുവന്നാൽ ആ ബെഡിൽ മുഴുവനും പടരില്ലേ. എപ്പോഴും രണ്ടു കുഴിയാണ് നല്ലത്. കേടുവന്നാൽ തടയാൻ എളുപ്പമാണ്. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ. Insha allah 👍
ഞാൻ last year ഇജ്ജി കൃഷി കുറച്ചു സ്വയം ചെയ്തു 700 രൂപ ചെലവായി കംപ്ലീറ്റേറ്റ് പരാജയം പോയത് 1000 രൂപയും കുറെ അധ്വാനവും സമയവും iam subramanian shoranur aged 69 years ok
ഒരു കള്ളിയിൽ 3കുഴി കൂടാൻ പാടില്ല. ഇഞ്ചി വിളവ് ഉണ്ടാവൂല. വെള്ളം നിൽക്കാനും സാധ്യത ഉണ്ട്. ഇഞ്ചി കൃഷി കാണണം എൻകിൽ നമ്മുടെ നാട്ടിൽ വരൂ വയനാട്. ഇഞ്ചി കൃഷി നമ്മൾ പഠിച്ചു തരാം
ഈ വീഡിയോയിൽ കാണുന്ന അച്ഛന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
മകൻ ബെന്നിയുടെ നമ്പറാണ്
9961332181
അപ്പച്ചൻ പുലിയാണ്.... അഭിനന്ദനങ്ങൾ
1acre how many kgs gets ?
@@skn7568 15 ton മുതല്‍ 25 ton വരെ കിട്ടും..( മണ്ണിന്‍റെ വളക്കൂറും .. സ്ഥലത്തിന്‍റെ കിടപ്പും..കാറ്റും, കാലാവസ്ഥയും എല്ലാം ആശ്രയിച്ചിരിക്കും വിളവ്)..
റബ്ബർ thottathil ഇഞ്ചി കൃഷി cheyyan patto
കോവിഡ് കാലം നമ്മെ പഠിപ്പിച്ച പല പാഠങ്ങളിൽ ഒന്ന് ഭക്ഷ്യോൽപാദന രംഗത്തെ സ്വയം പര്യാപ്തതയുടെ ആവശ്യകതയാണ്....ഗീവർഗീസ് ചേട്ടനെപ്പോലുള്ള സീനിയർ കർഷകരുടെ കൃഷിയറിവ് വളരെ പ്രധാനമാണ്.....78 വയസ്സ്...ആഞ്ചിയോപ്ളാസ്റ്റി കഴിഞ്ഞു...കണ്ണിനും ഓപ്പറേഷൻ കഴിഞ്ഞു...കൃഷിയോടുള്ള സമർപ്പണം....ആദരിക്കപ്പെടേണ്ട വ്യക്തിത്വം....നമിക്കുന്നൂ....
കൃഷിസ്ഥലം എന്ത് ഭംഗി ആയി സൂക്ഷിച്ചിരിക്കുന്നു, വളരെ ഉപകാരം ആയി വിവരങ്ങൾ ഒരു കാരണവർ പറഞ്ഞ് തന്നത് നന്ദി അച്ഛന് ഒരു ബിഗ് സല്യൂട്ട്
എന്ത് വൃത്തി യുള്ള കൃഷി അപ്പച്ചന് വലിയ വലിയ അഭിനന്ദനങ്ങൾ
ഷുഗറില്ല, പ്രഷറില്ല, കൊളസ്ട്രോളില്ല,
മാശാ അല്ലാഹ്, താങ്കൾ തന്നെയാണ് സമ്പന്നൻ,
ഇതിനൊക്കെ കാരണം കൃഷിയും, എന്നെപ്പോലെയുള്ള യുവജനങ്ങൾക്ക് ,താങ്കളെപ്പോലെയുള്ളവരാണ് പ്രചോതനം.
നല്ല അവതരണവും, ചിത്രീകരണവും'
ആശംസകൾ
"Thankyou"
Achayane namikkunnu evaranu star of kerala. Amen ameen
അപ്പച്ചനൊരു ബിഗ് സല്യൂട്
വളരെ നല്ല രീതി എന്താ നീറ്റ് നല്ല അടുക്കും ചിട്ടയും കൃഷി സ്ഥലം സൂപ്പർ ഒരു വൃത്തികേടും ഇല്ല
വൃത്തിയുള്ള കർഷകൻ. അപ്പച്ചൻ ആള് സൂപ്പർ ആണേ. സമ്മതിച്ചു 🌹🌹🌹🌹
നല്ല വൃത്തിയുള്ള കൃഷിയിടം. അപ്പച്ചനും മകനും ആശംസകൾ അഭിനന്ദനങ്ങൾ 🙏
അപ്പാപ്പൻ ആളു സൂപ്പറാണ് 78 വയസ്സിന്റെ നിറ യൗവനം, ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു കണ്ണിന്റെ ഓപ്പറേഷനും കഴിഞ്ഞു എന്നിട്ടും ചുറുചുറുക്കോടെ കൃഷിയിടത്തിൽ സജീവം,, മനസ്സിൽ നന്മയുള്ളവൻ കൃഷിക്കാരൻ, ഈ അപ്പാപ്പന് ദൈവം ആയുസും ആരോഗ്യവും കൊടുത്തു പരിപാലിക്കുമാറാകട്ടെ.
🙏❤️
നല്ല സൂപ്പർ ആയിട്ട് ആണ് അപ്പച്ചൻ കളം ഒരുക്കിയത് 💕💕💕
Hai, friend video വളരെ ഇഷ്ട്ടപെട്ടു. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നന്ദി.
നല്ലത് പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു
Good video. ..congratulations appacha....and for benny chettan also for helping him....i am from wayanad district....thankyou
Super . Thank you for the advice .
നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു
May God bless you always to do more.Uvakkalkke prajothanamane Appan.. love.. Valeria nannayittude parayunnathe..
അഭിനന്ദനങ്ങൾ അപ്പൂപ്പാ 🌹😍😘
Appachan deergaayyoossoodirilette
..Puthiya thalamurakee oru vazikatti
നല്ല വൃത്തിയായി ചെയ്തു
Love u appachan & son
Whole family from america🤩🤩🤩🥰🥰🥰
ബിഗ് സല്യൂട് 👌👌👌
അപ്പച്ചന അഭിനന്ദനങ്ങൾ
Super 👌I respect Appachan what a neatens 👌
Nalla appoopan. nice presentation
അപ്പച്ചൻ ആണ് താരം ...
നാടൻ കൃഷി വളരെ ഉപകാരപ്രദം
So proud of you appacha
Artistnte work polundu ..Excellent
ചേട്ടാ ഞാൻ കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്നു. ഈ നാലുകുഴിയിൽ ഇഞ്ചി കേടുവന്നാൽ ആ ബെഡിൽ മുഴുവനും പടരില്ലേ. എപ്പോഴും രണ്ടു കുഴിയാണ് നല്ലത്. കേടുവന്നാൽ തടയാൻ എളുപ്പമാണ്. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ. Insha allah 👍
അഭിനന്ദനങ്ങൾ,🍃🍀🌿💐💐💐
Good lesson to new generations
പഴയ കൃഷി രീതികൾ തന്നെ നല്ലത്
Big salutte!!!
കർഷകൻ അപ്പചൻ സൂപ്പർ...😍
God bless him
Great..
Thank you Sandeep
"welcome"
nice informative video
Kaanan thanne enthoru bhangi
Very good information thank you
Kidelam appachan thanks
സൂപ്പർ അപ്പച്ചാ
Mashallah, very neat.
Appacha Thank you so much. proud of you. Thank you for sharing. The land is so net and clean. Our Appreciation. such a beauti
Thanks അപ്പച്ചാ 👍👍🌹
ബാർബർ ഷോപ്പിൽ അവർ ഷേവ് ചെയ്യുന്ന ലാഘവത്തോടെ ആണ്, അപ്പച്ഛൻ ഇഞ്ചിക്ക് കളമൊരുക്കിയത് 🥰
Beautiful super
Appacha super
Good so usefull
👍ഗുഡ് 🙏
Good explain
നമ്മുടെ ഇവിടെ ഇഞ്ചി നടുന്നത് കുമ്പ മാസത്തിൽ ആണ്. ഇപ്പോൾ ഇവിടെ ഞങ്ങൾ നടുന്ന ടൈം ആണ്.
ഇഞ്ചി കൃഷിക് നല്ല വെയിൽ അവശ്യം ഒണ്ടോ എൻ്റെ മുറ്റത്ത് വെയിൽ കുറവാണ് വാഴ്‌കിടയിൽ ചെയ്ത് നോക്കാൻ ആലോചിക്കുന്നു
വെയിൽ വേണ്ടെന്ന് കേട്ടിട്ടുണ്ട്
@@prpkumari8330 ഞാൻ രണ്ടാഴ്ച മുന്ന് വെച്ച് നോക്കി ഇപ്പൊ മുള വന്നിട്ടുണ്ട്. 👍
ഞാൻ last year ഇജ്ജി കൃഷി കുറച്ചു സ്വയം ചെയ്തു 700 രൂപ ചെലവായി കംപ്ലീറ്റേറ്റ് പരാജയം പോയത് 1000 രൂപയും കുറെ അധ്വാനവും സമയവും iam subramanian shoranur aged 69 years ok
Enta 5000 poyi
പുതിയ തലമുറ ഈ അറിവുകൾ അറിഞ്ഞിരിക്കണം അത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്..
Kalabodhom ullavarku mathrame ithrayum vruthiyayi varom vetti line ayittu krushi cheyan sadhikukayulli
Malayali proud krishi ♥️♥️💪💪💪
Enggi tattadathu arum chavutarila.charravum thanalum kuddiya nattitu vaykunatu.chanakapodiyum use chyum.
a big salute
കണ്ടപ്പോൾ സന്തോഷം
കൊള്ളാം എനിക്കും കുറച്ചു ഇഞ്ചി കൃഷി ഉണ്ട്
Hi ബ്രോ എവിടുന്നാ വിത്ത് കിട്ടുക
മണ്ണാരക്കുളഞ്ഞിക്കാരുടെ അഭിമാനം 🤩🤩
Omg88
അപ്പച്ചാ നല്ല ഉഷാറായി
Big salute
I am proud his
ഒരു കള്ളിയിൽ 3കുഴി കൂടാൻ പാടില്ല. ഇഞ്ചി വിളവ് ഉണ്ടാവൂല. വെള്ളം നിൽക്കാനും സാധ്യത ഉണ്ട്. ഇഞ്ചി കൃഷി കാണണം എൻകിൽ നമ്മുടെ നാട്ടിൽ വരൂ വയനാട്. ഇഞ്ചി കൃഷി നമ്മൾ പഠിച്ചു തരാം
സഹോദരാ.. തടത്തിന് വീതിയുണ്ടങ്കിൽ കുഴിയുടെ എണ്ണം കൂട്ടാം. മാക്സിമം 5 വരെ
Eyalkku onnum ariyillaaa. Puthiya alukale vazhithettikkum
@@badushan123. സുഹൃത്തേ അതിന്റെ നടുവിൽ വെള്ളം നിന്ന് ഇഞ്ചി ചീഞ്ഞു പോകും
@@libinmichael8195. എനിക്ക് ആണോ. സുഹൃത്തേ ഇഞ്ചി കൃഷി കാണണം എൻകിൽ താൻ എന്റെ കൂടെ വാ. ഇഞ്ചി എന്താ എന്നും എങ്ങനെ ഉണ്ടാകും എന്നും ഞാൻ കാണിച്ചു തരാം
@@badushan123. തടത്തിൽ വീതി കുറേനാൽ അതിന്റെ നടുവിൽ വെള്ളം നിൽകൂല. വയനാട്ടിൽ വാ ഇഞ്ചി കൃഷി കാണിച്ചു തരാം. ഞാൻ 2ഏക്കർ ഇ പ്രാവിശ്യം ചെയ്തിട്ടുണ്ട്
Big salute Appooppa
A perfect clean farmer 🥰
സൂപ്പർ.. അച്ഛൻ
Waow..god bless you
Super plants 🌱
Anch masam kond inji vilavedukkamo
8
ഇതു ഞങ്ങളുടെ സ്ഥിരം ചാനൽ അല്ലെ???
Achayan muthe....
Super 🌱🌱🌱🌱🌱🌱
Super
"Thankyou"
Great sir
Apapo your great
സ്റ്റെറാമീൽ വളക്കടകളിൽ കിട്ടുമോ?
Ente payarinte akath niraye puzhu thurakunnu any remedy pls
Good
Good video 👍
"Thankyou"
അപ്പച്ചാ❤️❤️ ഈ സ്ഥലം എവിടെയാ ?
Pathanamthittaa
PTA mannarakurinji
Enthan kariella?
Big salute 😍😍😍
"Thankyou"
ബിഗ് സല്യൂട്ട്
Oru muram Pole square ayi kandam vetty 1/2akalathil nadanam varshathil randu thavana vrippu pidikanam randu thavana thol vekanam 2 thavana chanakam kalaki ozhikkanam2 time mannu vitharanam iniyum parayanund
Krishiye Zurich anik kore karenghal. Manasilakkan sadhichu
May last okke nadan patumo.. Mazha thudangiyal problem ano..
നടാം പക്ഷെ തടത്തിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മതി.
@@sanremvlogs ok..
Gud video 👌👌👌👌
"Thankyou"
ഇഞ്ചി വിത്ത് കിട്ടുമോ
എപ്പോഴാണ് വിളവ് എടുക്കേണ്ടത്
ഇൻജി കൃഷി ചെയ്യാൻ കടയിൽ നിന്നും വാങ്ങിയ പച്ച ഇൻജി ഇപ്പോൾ ഈ മഴ സമയത്ത് നടൻ പറ്റുമോ അതോ ചീഞ്ഞു പോകുമോ
നല്ല വൃത്തി, ഭംഗിയായി ചെയ്തിട്ട്ണ്ട്ഇതെവിടാ സ്ഥലം
Thankyou.
പത്തനംതിട്ട
പത്തനംതിട്ടയിലെവിടെ?
Pta yil evida????
Vellam ozhikendadh ethra dhivasam kazhinja pinneed vellam ozhikuka ethra dhivasam edvittanu
വെള്ളം ഒഴിക്കേണ്ട കാര്യമില്ല....
മഴ കിട്ടി ഭൂമി നനഞ്ഞതിന് ശേഷം ആണ് നടുക..... നട്ടതിന് ശേഷം പിന്നെ മഴ കിട്ടി വളർന്നോളും
Sir english subtitles pls.
Nyc
My cosine
Pathanamthittayil evideya
മണ്ണാറക്കുളഞ്ഞി
എത്ര വളം കൊടുക്കണം , 1 st വളം എന്താണ് ,
Number enchi nanamo
ഇഞ്ചി ക്ക് നല്ല വെയിൽ ആവശ്യം ഉണ്ടോ