🌱 കൂടുതൽ വലുപ്പത്തിലും തൂക്കത്തിലും ഇഞ്ചി ലഭിക്കാൻ 🌱 | To get Ginger in Larger sizes | krishitips

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2022
  • 🌱 കൂടുതൽ വലുപ്പത്തിലും തൂക്കത്തിലും ഇഞ്ചി ലഭിക്കാൻ 🌱 | To get Ginger in Larger sizes | krishitips
    ഇഞ്ചി കൂടുതൽ വിളവ് ലഭിക്കാൻ വിത്ത് തിരഞ്ഞുടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    #usefulsnippets #malayalam #injikrishi
    / useful.snippets
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient
    #kozhivalam
    #trichoderma
    #metarhizium
    #banana
    #organicfertilizer
    #kitchenwaste
    #kitchenwastecompost

ความคิดเห็น • 70

  • @komalampr4261
    @komalampr4261 2 ปีที่แล้ว +1

    Nalla arivukalkku thanks.

  • @sailajakumari4217
    @sailajakumari4217 2 ปีที่แล้ว +1

    Thanks🙏

  • @salbijose8893
    @salbijose8893 2 ปีที่แล้ว +3

    Thank you sir for the tomato seed

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    കൊള്ളാം

  • @innocentjoseph1336
    @innocentjoseph1336 2 วันที่ผ่านมา

    Very useful video ❤

  • @gracyjohn1774
    @gracyjohn1774 2 ปีที่แล้ว +1

    Useful information.

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +2

    Very good explanation

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Very good video 👌👌. Ente enchikellam etupolee valaprayogam cheyam 👍👍

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +2

    👍

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว +1

    👌👌👌

  • @jasijasi2662
    @jasijasi2662 2 ปีที่แล้ว +1

    👍👍👍

  • @ktjoseph4713
    @ktjoseph4713 11 หลายเดือนก่อน +1

    Very useful video

  • @agritechculture3946
    @agritechculture3946 7 หลายเดือนก่อน

    Chakkil nadamo, nalla inam inchi ethanu, hybrid

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    👍🌹

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Thanks

  • @ramakrishnankattil9718
    @ramakrishnankattil9718 17 วันที่ผ่านมา

    സർ ഒരു സംശയം ചോദിക്കട്ടെ ഇഞ്ചി തൈ വീടിന്റെ തറയോടടുത്തു വെക്കുന്നതിനു കുഴപ്പം ഉണ്ടോ സൂര്യപ്രകാശം കിട്ടേണ്ട ആവശ്യം ഉണ്ടോ തൈക്ക്

  • @suharamoideen371
    @suharamoideen371 2 ปีที่แล้ว +1

    ചെരിതക്കാളിയുടെ വിത്ത് ഇന്ന് കിട്ടി 6️⃣ന് തിങ്കൾ ഉച്ചക്ക് 2️⃣മണിക്
    നന്ദി അറിയിക്കുന്നു

  • @pkbabu5706
    @pkbabu5706 2 ปีที่แล้ว +1

    👍🏻 very good information 🙏🌹
    വിഡിയോയിൽ കാണുന്ന ട്രെയിൽ കൃഷി ചെയ്യുമ്പോൾ സൈഡിൽ ഉള്ള ഗ്രിൽ അടച്ചില്ലെങ്കിൽ മിസ്രിതം പുറത്ത് പോകില്ലേ എന്താണ് cheyyunnath

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഞാൻ കേടുവന്ന ഗ്രോബാഗിന് ഷീറ്റ് വെച്ചിട്ടാണ് സൈഡ് മറച്ചിരിക്കുന്നത്
      Thank you 🌹🌹🌹

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Mazhakkala paricharanam ariiyan aagraham undu

  • @gulumathew7018
    @gulumathew7018 7 หลายเดือนก่อน

    മഞ്ഞളും ഇങ്ങനെ വിത്ത് മുളപ്പിച്ചു കൃഷി ചെയ്യാമോ ചേട്ടാ?

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Nannayirikkunnu. Ippool thanne poi nadan thonnunnu

  • @ecoorganic1
    @ecoorganic1 2 ปีที่แล้ว +1

    ഞാൻ ഇഞ്ചി ഗ്രോബാഗിൽ നട്ടിട്ടുണ്ട് നന്നായി കരിയിലയും അടിവളവും കൊടുത്ത് നട്ടു. ഇടയ്ക്ക് രണ്ട് പ്രാവശ്യം ജൈവസ്റ്റി ഒഴിച്ച് കൊടുത്ത് . പിന്നീട് വളവും മണ്ണുകൂടെ ഗ്രോബാഗിലിട്ടിട്ടുണ്ട്. ഗ്രോബാഗിന്റെ മുകളിലെ മണ്ണ് കട്ടിച്ചെ പോലെ തോന്നുന്നു. മുകൾ ഭാഗംപ ച്ചകളറിൽ പായൽ പിടിച്ച പോലെ യുണ്ട്. മണ്ണ് ഇളകി കൊടുക്കാമോ ഇഞ്ചി കിളിച്ചു ചിനപ്പുകൾ വന്നിട്ടുണ്ട്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇഞ്ചി കിളിർപ്പ് പൊന്തിവന്ന പുതിയ ഇലകൾ വന്ന ശേഷമാണ് നമ്മൾ ആദ്യത്തെ വളപ്രയോഗം ചെയ്യുക, അതുവരെ ജൈവ സ്ലറിയോ മറ്റോ വളം പ്രയോഗത്തിന് ആവശ്യമില്ല

  • @ecoorganic1
    @ecoorganic1 2 ปีที่แล้ว +1

    Sir enikk Cheri thakkaliude vith kittiyilla njan kavar ayachirunnu registerd aayittanu kavar ayachayh

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഏതു പേരിലാണ് കവർ അയച്ചിരിക്കുന്നത്

    • @ecoorganic1
      @ecoorganic1 2 ปีที่แล้ว +1

      @@usefulsnippets shafeek,DharulAmaan,mangalapuram,Tvm

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അതിൽ സ്റ്റാമ്പൊട്ടിച്ച് ഉണ്ടായിരുന്നില്ല, എന്റെ കയ്യിൽ സ്റ്റാമ്പും ഉണ്ടായിരുന്നില്ല, ഇന്ന് വേടിച്ച് ഒട്ടിച്ച അയച്ചിട്ടുണ്ട്
      Thank you 🌹🌹🌹

    • @ecoorganic1
      @ecoorganic1 2 ปีที่แล้ว +1

      @@usefulsnippets sorry sir
      ഞാൻ മറ്റൊരാളെ ഏൽപിച്ചതാണ് അയക്കാൻ stampinte കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു .അയാൾ വിട്ട് പോയതായിരിക്കും. ഏതായാലും വിത്തയച്ച് തന്നതിന് വളരെയധികം നന്ദി🙏🙏 അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അതു കുഴപ്പമില്ല 👍

  • @sainumvalapuram
    @sainumvalapuram 2 ปีที่แล้ว +1

    സുവർണ്ണ Micro food എവിടെ നിന്നാണ് കിട്ടുക?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഞാൻ പാലക്കാട് നിന്നാണ് ഒരു വളം വിൽക്കുന്ന കടയിൽ നിന്നാണ് മേടിച്ചത്

  • @Vloger_sulthan2024
    @Vloger_sulthan2024 2 ปีที่แล้ว +1

    സർ എനിക്ക് കുറച്ചു വെജിറ്റബിൾ വിത്തു തരുമോ പ്ലീസ്‌ റിപ്ലൈ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിത്ത് എന്റെ കയ്യിൽ ഉള്ളപ്പോൾ ഞാൻ അതിന്റെ വീഡിയോ ഇടും അപ്പോൾ കവർ അയച്ചാൽ മതി

  • @zakirhafsa9740
    @zakirhafsa9740 2 ปีที่แล้ว +3

    സാർ തക്കാളി വിത്ത് കിട്ടി . താങ്ക്സ്.ഈ വിത്ത് എത്ര നാൾ വരെസൂക്ഷിച്ചു വെച്ചിരിക്കാൻ പറ്റും. മഴ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു ഇപ്പോൾ ഞാൻ നട്ട തക്കാളി ചെടികൾ അത്ര നന്നായിട്ടല്ല വളരുന്നത്.ഒക്ടോബർ വരെ ഈ വിത്ത് സൂക്ഷിക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഒക്ടോബർ വരെ വയ്ക്കാം

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +3

    ഹായ്...അങ്കിൾ !!!.. മുരിങ്ങാ വിത്തും ചെറി തക്കാളി വിത്തും കിട്ടി ഒത്തിരി നന്ദിയുണ്ട്. എനിക്ക് ഭയങ്കര തുമ്മലും ജലദോഷവും ആണ്. ഇന്നലെ വീഡിയോ കണ്ടിരുന്നു പക്ഷെ കമന്റ് ഇടാൻ തുമ്മലും ജലദോഷവും സമ്മതിച്ചില്ല.
    മുരിങ്ങ വിത്ത് നടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. ജൂൺ 1 ന് പ്രവേശനോത്സവം ആയിരുന്നു. എന്റെ സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും മറ്റു സ്റ്റാഫുകൾക്കും ഞാൻ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഞാനും അനുജത്തിയും കൂടി ട്രേയിലും ചെറിയ ഗ്രോബാഗിലും പാകി മുളപ്പിച്ച 700 തൈകൾ ആണ് വിതരണം ചെയ്തത്. മീഡിയവൺ, 24 ന്യൂസ് ചാനൽ എന്നിവയിൽ വാർത്ത വന്നിരുന്നു. ഒത്തിരി നന്ദിയോടെ ഏറെ ബഹുമാനത്തോടെ .....🙏❤️🙏

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Very good 🙏🙏🙏❤
      പൊട്ടിങ് മിക്സ് തയ്യാറാക്കിയ ഗാർഡൻ കവറിൽ നേരിട്ട് പാകം, അതിനുശേഷം നന്നായി നനച്ചു കൊടുക്കുക, ഈർപ്പം ഇല്ലെങ്കിൽ മാത്രം ഒന്നുകൂടി നനയ്ക്കുക 7- 14 ദിവസംകൊണ്ട് മുളവരും
      Thank you 🌹🌹🌹

  • @leenavf9906
    @leenavf9906 ปีที่แล้ว +1

    വേപ്പിന്റെ ഇല കറുപ്പ് നിറം ആകുന്നതു തടയാൻ എന്തെങ്കിലും വഴി പറയാമോ.....

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സുഡോമോന്സ് സ്പ്രേ ചെയ്താൽ മതി

  • @murukeshm2181
    @murukeshm2181 2 ปีที่แล้ว +3

    Sir, ഇത്തവണ എല്ലുപൊടി പൌഡർ രൂപത്തിൽ ആണ് ലഭിച്ചത്. സ്റ്റീമിട് ആണ്.ഇതു ഉപയോഗിക്കാമോ? ഞാൻ ആദ്യമായിട്ടാണ് പൌഡർ ഉപയോഗിക്കുന്നത്. പച്ചക്കറികൾക്ക് ഇതു എത്ര അളവിൽ ഉപയോഗിക്കാം?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      1-2 സ്പൂൺ വരെ ഒരു ഗ്രോബാഗിന് ഉപയോഗിക്കാം

  • @subadhakv
    @subadhakv 2 ปีที่แล้ว +1

    എന്റെ മുളകിന്റെ കൂബു കരിയുന്നു. ബാക്കി ഇലകൾ കട്ടിയായിട്ടു ഇരിക്കുന്നു. എന്ത് ചെയ്യണം. ഒരു മറുപടി തരുമോ? വിരോധമില്ലെങ്കിൽ ഫോൺ നമ്പർ തരുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അവസാനമായി വളം എന്താണ് ഇട്ടു കൊടുത്തത്.
      Ph: 8281089200 വൈകീട്ട് 9 നും 11 നും ഇടയിൽ വിളിക്കുക
      Thank you 🌹🌹🌹

    • @subadhakv
      @subadhakv 2 ปีที่แล้ว

      @@usefulsnippets ചാണകപ്പൊടി, എല്ലുപൊടി

    • @subadhakv
      @subadhakv 2 ปีที่แล้ว +1

      പിന്നെ രണ്ട് ആഴ്ച മുൻപ് മൈക്രോ ന്യൂട്രിന്റ് കൊടുത്തു. എന്നിട്ടും രക്ഷയായില്ല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇല കട്ടി ആയിട്ട് കടുംപച്ച കളറിലുള്ള ആണ് ഉള്ളത്

    • @subadhakv
      @subadhakv 2 ปีที่แล้ว +1

      @@usefulsnippets ആണ്

  • @amalshaji8398
    @amalshaji8398 2 ปีที่แล้ว +1

    Your No

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      8281089200 രാത്രി 9 നും 11 നും ഇടയിൽ വിളിക്കുക

  • @BinuV-q7v
    @BinuV-q7v หลายเดือนก่อน

    Thanks 🙏