നാടൻ ഇഞ്ചിക്കൃഷിയുടെ ശരിയായ നടീൽ രീതി | 100 മേനി വിളവ് | Inchi Krishi Malayalam | Ginger Cultivation

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • നാടൻ ഇഞ്ചിക്കൃഷിയുടെ ഇനി ശരിയായ രീതിയിൽ ചെയ്യാം
    വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷി ചെയ്താൽ തീർച്ചയായും നൂറ് മേനി വിളവ്
    Inchi Krishi In Malayalam
    Ginger Cultivation In Malayalam
    Ginger Farming
    #inchikrishiinmalayalam #gingercultivationinmalayalam #malusfamilyyoutubechanel
    Cultivation Videos 👇
    ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി | Growbag Ginger Cultivation In Malayalam
    • ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ...
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Thanks For Watching 🙌

ความคิดเห็น • 607

  • @bhadranks5719
    @bhadranks5719 ปีที่แล้ว +11

    ജോണി ചേട്ടന്റെ ഇഞ്ചി കൃഷികണ്ട് 15 മൂട് ഇഞ്ചി നട്ടു. നല്ല വിളവ് കിട്ടി എന്ന് മാത്രമല്ല ഇതിൽ നിന്നും 50 മൂട് നടാനും കിട്ടി. കൃഷിയിൽ എന്റെ ഗുരു ജോണി ചേട്ടനാണ്.

  • @KumaranKp-nz1fy
    @KumaranKp-nz1fy 3 หลายเดือนก่อน +8

    ഒരു യഥാർത്ഥ നാടൻ കർഷകൻ - അഭിനന്ദനങ്ങൾ

  • @aboobackerkk4802
    @aboobackerkk4802 7 หลายเดือนก่อน +3

    മുഴുവൻ കേരളീ യർ ക്കും മനസിലാകുന്ന ഭാഷ ഉപയോഗിക്കുക

  • @sreedharankp9878
    @sreedharankp9878 2 ปีที่แล้ว +62

    വീഡിയോ കൊള്ളാം. പുത ഇടുന്ന ഓല കമഴ്ത്തി ഇടരുത്, മലർത്തി ഇട്ടാൽ മുളക്ക്ക് തടസ്സം ഉണ്ടാകില്ല.

    • @ajithgopalakrishnan1
      @ajithgopalakrishnan1 2 ปีที่แล้ว +1

      Kamzhthi idanam illel mazha vellam oolayil kidannu aliyum

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว +6

      Chettan nalla krishikarananu

    • @sasidharanm2687
      @sasidharanm2687 6 หลายเดือนก่อน +1

      Shoot will come out easily resisting the object ok 😂

  • @vinodgopalan1798
    @vinodgopalan1798 7 หลายเดือนก่อน +6

    , ചേട്ടൻറെ ഇഞ്ചി വാരങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട് വളരെ ഉപകാരപ്രദമായി

  • @balakrishnan-sb2ol
    @balakrishnan-sb2ol 5 หลายเดือนก่อน +4

    നാടൻ ഇഞ്ചി കൃഷി രീതിയെ പറ്റി നാടൻ രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കിയതിന് നന്ദി.

  • @josephthomas571
    @josephthomas571 2 ปีที่แล้ว +7

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.... ഞാൻ ഒരുപാട് അന്ന്വഷിച്ചു നടന്നതാണ്... ഒരു തെലുങ്ക് ചാനൽ കണ്ടു പകുതി അറിവും കൊണ്ട് കൃഷി ചെയ്യാൻ ഒരുങ്ങുവായിരുന്നു... കൃത്യ സമയത്താണ് ഈ ചാനൽ കണ്ടത്... വളരെ വളരെ നന്ദി...

  • @jairajvakkayil2896
    @jairajvakkayil2896 2 ปีที่แล้ว +3

    ഓല ഇടുന്നത് മറിച്ചായിരിക്കണം, മുള ഓലയുടെ ഇടയിൽ കുടുങ്ങിപ്പോകും

  • @GreeneryInfo
    @GreeneryInfo 2 ปีที่แล้ว +11

    അച്ചായാ...വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി

  • @sheejakannan760
    @sheejakannan760 3 ปีที่แล้ว +12

    നല്ല തനിമയോടെ അവതരിപ്പിച്ചു. താങ്കൾ നല്ല ഒരു കർഷകൻ തന്നെയാണ് 👍എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @unnikrishnanr6928
    @unnikrishnanr6928 2 ปีที่แล้ว +8

    അഭിനന്ദനങ്ങൾ... നല്ല അവതരണം... ആശംസകൾ..

  • @paulosecl5161
    @paulosecl5161 3 ปีที่แล้ว +87

    ഞാൻ നിരവധി കൃഷി ചാനലുകൾ കാണാറുണ്ട്, എന്നാല് ചേട്ടൻ്റെ രീതി കണ്ടാൽ അറിയാം താങ്കൾ ഒരു ശരിയായ കൃഷിക്കാരൻ ആണെന്ന്,നന്ദി.

  • @jayasreesanthosh8827
    @jayasreesanthosh8827 3 ปีที่แล้ว +6

    ആദ്യം മുതൽ അവസാനം വരെ വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്
    നിങ്ങളുടെ സ്ഥലം ഏതു ജില്ലയിലാണ്?

    • @MalusFamily
      @MalusFamily  3 ปีที่แล้ว +6

      അഭിപ്രായത്തിന് വളരെ നന്ദി , കോട്ടയം

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +52

    താങ്കൾ യഥാർത്ഥ കർഷകനാണെന്ന് ബോധ്യമായി. താങ്ക്സ്🙏

  • @prasadvellukkeel3832
    @prasadvellukkeel3832 ปีที่แล้ว +1

    കുമ്മായം ചേർത്താൽ ഉടനെ വളങ്ങൾ ഇടാമോ, പത്തു ദിവസം കഴിയേണം വളങ്ങൾ ചേർക്കാൻ, സ്യൂഡോമോണസ് ഉപയോഗിക്കുമ്പോഴും ചാരവും കുമ്മായവും ചേർക്കാമോ?

  • @subramanianct1463
    @subramanianct1463 2 ปีที่แล้ว +5

    ചേട്ടൻ നല്ല രീതിയിൽ സ്‌പ്ലൈൻ ചെയ്യുന്നുണ്ട്. വളരെ നന്ദി.

  • @devassyandu2592
    @devassyandu2592 3 ปีที่แล้ว +10

    ജോണി ചേട്ടന്‍ പറയുന്നതിനനുസരിച്ച് ക്യാമറ ചലിപ്പിക്കുന്ന ആൾക്ക് ഒരു സല്യൂട്ട് 👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว +4

      ക്യാമറ, എഡിറ്റിംഗും ചെയ്യുന്നത് എന്റെ ഇളയ മകനാണ്. അഭിപ്രായത്തിന് വളരെ നന്ദി🤗❤

    • @nsthomas8214
      @nsthomas8214 3 ปีที่แล้ว +1

      Nannaayitundu..

  • @sarasneha2758
    @sarasneha2758 ปีที่แล้ว

    വിളവെടുപ്പ് കഴിഞ്ഞ ഉടനെ അതിൽ നിന്നും വിത്തെട്ടുത്തു നട്ടു.ഒന്നും മ്മുളച്ചില്ല

  • @karunakaranpc3604
    @karunakaranpc3604 ปีที่แล้ว +1

    ചുരുക്കി. പറഞ്ഞാൽ. മക്കളെ. ഉണ്ടാക്കുന്നത്. വരെ. യൂട്യൂബിൽ. എന്താചെയ്യുക.

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 2 ปีที่แล้ว +1

    ഇഞ്ചി നടുന്ന കാലം ഏതു മാസം ആണ് എത്ര മാസം ആണ് ഇഞ്ചിയുടെ മൂപ്

  • @dileepkumar-lt7cx
    @dileepkumar-lt7cx 2 ปีที่แล้ว +6

    മികച്ച അവതരണം ചേട്ടാ ...
    അഭിനന്ദനങ്ങൾ

  • @maryjose6743
    @maryjose6743 3 ปีที่แล้ว +1

    ചിന്തൂര് പൊടിക്ക് പകരം ഉണങ്ങിയ ഇലചേർത്ത് തടം ഒരുക്കിയാൽ പോരെ? തടത്തിന് 4 ഇഞ്ച് ഉയരം ആ കൂമ്പോൾ ഉണക്ക ഇലകൾ നിരത്തുക അതിന് മുകളിൽ ചാണക പൊടി അല്ലെങ്കിൽ ആട്ടിൽ കാഷ്ഠം, orകോഴിവളം ഇതിൽ ഏതെങ്കിലും വിതുക 1 ഇഞ്ച് കനം മതി.മീതെ 2 ഇഞ്ച് മണ്ണ് വിതറണം അതിന് മീതെ കുമ്മായം വിതറ ണം പതുക്കെ ഒന്ന് ഇളക്കി കൊടുക്കണം കുമ്മായം മണ്ണിൽ കലരുന്നതിനു്.
    3 ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നടാം-ചേട്ടൻ ചെയ്ത പോലെ ചാണകം, നടുന്നു.
    ഇതാണ് ഞാൻ കഴിഞ്ഞ തവണ ചെയ്തത് -

  • @glittersamson4629
    @glittersamson4629 3 ปีที่แล้ว +3

    ചേട്ടനെ ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു മികച്ച അധ്യാപകൻ തന്നെ. തൃപ്തിയായി.!!!സ്ഥലം കോട്ടയം പിറവം ആണെന്ന് തോന്നുന്നു.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +3

      കോട്ടയം, കാരിത്താസ്

  • @rahulp6670
    @rahulp6670 3 ปีที่แล้ว +4

    അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @shijumonpc6491
    @shijumonpc6491 2 ปีที่แล้ว +1

    താങ്കൾ ഇഞ്ചികൃഷി മാത്രം ഉപജീവനം ആയി സ്വീകരിക്കാതെ ഒരു ചെറിയ ഇഞ്ചി കൃഷിക്കാരൻ എന്നു മനസ്സിലായി

  • @beerankuttyc6739
    @beerankuttyc6739 2 ปีที่แล้ว +2

    കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞേ വ ളം ചേർക്കാൻ പാടുള്ളു. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

  • @georgekk3436
    @georgekk3436 2 หลายเดือนก่อน

    ജോണിച്ചേട്ടനെ നേരിട് പരിചയപ്പെടമെന്നുണ്ട് താമസിക്കുന്ന സ്ഥലം ഏതാണ്

  • @abdulsalam9168
    @abdulsalam9168 3 ปีที่แล้ว +2

    ചേട്ടാ വളരേ നന്നായിട്ടുണ്ട് phone no തരുമോ നന്ദി ❤️ 💜 💚 💙 💜

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thank you❤+917994854641

  • @razakvaniyambalam
    @razakvaniyambalam 3 หลายเดือนก่อน

    ജോലി എടുക്കുമ്പോൾ വോയിസ് കൊടുക്കരുത് വീഡിയോ മാത്രം എടുക്കുക വോയിസ് പിന്നെ എഡിറ്റ് ചെയ്ത് കയറ്റിയാൽ മതി എങ്കിൽ ഈ കിതപ്പ് വരില്ല

  • @BABUK.P.
    @BABUK.P. 3 หลายเดือนก่อน

    ഞാൻ 200- ഏക്കർ ഇഞ്ചി കൃഷി ചെയ്യുന്ന കർഷകൻ ആണ് വയനാട് കർണാടക മഹാരാഷ്ട്ര ഛർദ്ദിഗട്ട് ഇവിടെ ഒക്കെ.

  • @georgekk3436
    @georgekk3436 2 หลายเดือนก่อน

    ഗ്രോബാഗിൽ ഇഞ്ചി നട്ടു. നല്ല വിളവു കിട്ടി ഗ്രോബാഗ് കീറാതെ എടുക്കാൻ പറ്റിയില്ല

  • @shareefmuhammed8238
    @shareefmuhammed8238 ปีที่แล้ว +1

    ഇജ്ജി വിത്ത് കിട്ടാൻ എന്ത് ചെയ്യാ

  • @anwarjahan673
    @anwarjahan673 3 ปีที่แล้ว +36

    നിഷ്കളങ്കമായ അവതരണം❤️❤️❤️👍👍👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      😊❤

    • @sajithacs6023
      @sajithacs6023 3 ปีที่แล้ว

      Hello there was an excellent way that it would be the most of your choice of your own personal data and of your choice of the season in and of course it would not want a new contract at to send me your choice of Vegas movie Chettan of valiyamma on Friday morning my Vegas pro bono choc to vçpvvvvç.

    • @oseppachenvelimoozhayil1592
      @oseppachenvelimoozhayil1592 2 ปีที่แล้ว +1

      Nannay

  • @jyothisweddingstudio171
    @jyothisweddingstudio171 7 หลายเดือนก่อน +3

    ഇഞ്ചി കൃഷി നന്നായി മനസ്സിലായി നന്ദിയുണ്ട്. '

  • @babuabraham1609
    @babuabraham1609 4 หลายเดือนก่อน +3

    Grate Explanation.

  • @flowersvideo4538
    @flowersvideo4538 4 หลายเดือนก่อน +1

    സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി👍👍

  • @santhoshkumarms8217
    @santhoshkumarms8217 3 หลายเดือนก่อน +1

    നല്ല രീതിയിൽ അവതരിപ്പിച്ച ചേട്ടന് ബിഗ് സല്യൂട്ട്

  • @josephks9091
    @josephks9091 2 ปีที่แล้ว +1

    ഇതിന്റെ രാസവള പ്രയോഗം കൂടി

  • @kalavirunn1231
    @kalavirunn1231 2 ปีที่แล้ว +12

    ഒരു സംശയം കുമ്മായം ഇട്ടാൽ 14ദിവസം കഴിഞ്ഞിട്ടല്ലേ മറ്റ് വളങ്ങൾ ചേർക്കേണ്ടത് അല്ലങ്കിൽ കുമ്മായം അതിനെ നിർവിര്യം ആക്കില്ലേ

    • @knmkasim
      @knmkasim 2 ปีที่แล้ว +3

      തീർച്ചയായും. ശാസ്ത്രീയമായ രീതി അതാണ്.

    • @sabupv6092
      @sabupv6092 ปีที่แล้ว +1

      10 days കഴിഞ്ഞേ നടാവു

  • @mathewkt9593
    @mathewkt9593 2 ปีที่แล้ว +2

    Sweet potato krishi cheyyunnathinte video venom

  • @podiyammasunny3215
    @podiyammasunny3215 2 ปีที่แล้ว +5

    Nalla avatharanem god bless you br.

  • @prasannadevi7644
    @prasannadevi7644 2 ปีที่แล้ว +7

    Very interesting presentation,pray for u, for urban hard work.

  • @anukkuttappan2370
    @anukkuttappan2370 2 ปีที่แล้ว +2

    ഒത്തിരി അറിവ് കൃത്യമായി പറഞ്ഞ് തരുന്നു കൊള്ളാം

  • @ChinnammaKd-qz8br
    @ChinnammaKd-qz8br 4 หลายเดือนก่อน +2

    Thanks very much 👍👍

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว +5

    Nalla avatharanam 🥰🥰🥰🥰
    Nalla vrithiyulla krishiyidam🥰🥰🥰🥰
    Cheriya mazhayum trainum okke kanninu kulirma pakarunna kazhchakal🥰🥰🥰🥰🥰

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      🤗❤

    • @narayannands468
      @narayannands468 ปีที่แล้ว

      Chena Karachi, Inji ,manual, 100 Vietnam vithukkal kittumo. Ernakulam .stalam evdeyaanu,

  • @josephks9091
    @josephks9091 2 ปีที่แล้ว +2

    👍ചേട്ടാ ഈ ഓല മലർത്തി ഇടാൻ പറയണം. അല്ലെങ്കിൽ പൊങ്ങി വരുന്ന കിളിർപ്പുകൾ അതിന്റ അടിയിൽ പെട്ട് മുരടിച്ചു പോകും

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ഓല മലർത്തിയിട്ടാൽ വാരത്തിൽ ഒതുങ്ങി ഇരിക്കില്ല അതുകൊണ്ടാണ് കമഴ്ത്തി ഇട്ടത്.വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി

    • @josephks9091
      @josephks9091 3 หลายเดือนก่อน

      Right

  • @muralys.s3208
    @muralys.s3208 2 ปีที่แล้ว +32

    നല്ല കർഷകൻ ആശംസകൾ 👌

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    Manvetty Kalikata kollathe our safety boot or gumboot upayogichal kalu safe

  • @noushadep6777
    @noushadep6777 2 หลายเดือนก่อน

    ചേട്ടാ ഏതു മാസത്തിലാണ് നടേണ്ടത് pls reply

  • @AnilKumar-gv4el
    @AnilKumar-gv4el 6 หลายเดือนก่อน

    ഇത്രയും കഷ്ടപ്പെടുന്നതിനുള്ള
    പ്രതിഫലം ലഭിക്കുന്നുണ്ടോ... എത്ര രൂപ ഇതിനു ചിലവാകുന്നു... നേതാക്കൻമാരെ നിങ്ങൾ ഇത്തരക്കാരെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത് ജയ് കിസ്സാൻ 👍👍👍

  • @basheertsm7900
    @basheertsm7900 5 หลายเดือนก่อน

    ബ്ലീച്ചിങ് പോടെർ എന്നാണോ പറയുന്നത്

  • @xavierjohn81
    @xavierjohn81 2 ปีที่แล้ว +1

    ഇഞ്ചിക്ക് എന്നും നനയ്ക്കേണ്ട ആവശ്യമുണ്ടോ?

  • @aryaskurup4934
    @aryaskurup4934 22 วันที่ผ่านมา

    Manninu ഇർപ്പം ullaidath inji nadunath. Kummayam itta udane inji nadamo

  • @shaji5813
    @shaji5813 ปีที่แล้ว

    വീഡിയോ സൂപ്പർ ചേട്ടാ.. പക്ഷെ ഒരു കോഴിക്കോടൻ ബിരിയാണിക്കുള്ള സാദനങ്ങൾ വേണല്ലോ 😃😃

  • @adnaanfanas4873
    @adnaanfanas4873 3 หลายเดือนก่อน

    വായ് തുറന്ന് ശബ്ദത്തിൽ പറഞ്ഞാലേ കേൾക്കാൻ കഴിയു. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നിർത്തി നിർത്തി ഉച്ചത്തിൽ പറയണം.

    • @irfanvkd979
      @irfanvkd979 8 วันที่ผ่านมา

      ശെരി തമ്പ്രാ

  • @manohara.d.5274
    @manohara.d.5274 2 ปีที่แล้ว +2

    കാര്യം ലളിതമായി പറഞ്ഞത് നന്നായി

  • @dineshsoman7737
    @dineshsoman7737 3 หลายเดือนก่อน

    ഇഞ്ചി മുളപ്പിക്കുവാൻ വക്കുമ്പോൾ ചാണകം കലക്കി കുഴമ്പ് രൂപത്തിൽ എടുത്തിട്ട് അതിൽ സ്യൂഡോമോണസ് ചേർത്ത് മുളക്കാൻ വാക്കാവുന്നതാണ്..ഒരുപാട് വെള്ളം ആകരുത് അതിൽ ഇഞ്ചി മുക്കി തണലിൽ ഇട്ട് മുള വരുമ്പോൾ നടുന്നത് നല്ലതാണ്... സ്യൂഡോമോണസ് ചാണകപ്പൊടിയിൽ ചേർത്ത് ചെറുതായി നനച്ച് ഒരാഴ്ച വളർത്തിയതിന് ശേഷം വിളകൾക്ക് നൽകാവുന്നതാണ് കൂടുതൽ ഗുണം ചെയ്യും...

  • @sivarajpu3856
    @sivarajpu3856 2 ปีที่แล้ว +1

    നാടൻ ഇഞ്ചി വിത്ത് കിട്ടാൻ വല്ല വഴിയും ഉണ്ടോ??? ഉണ്ടെങ്കിൽ പറഞ്ഞു തരു...

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      നാടൻ ഇഞ്ചി വിത്ത് ഇനി ആയി വരണം.

  • @latheeflathu1048
    @latheeflathu1048 ปีที่แล้ว +1

    ✅️ആയി മനസ്സിൽ ആയി

  • @goldensurprisesuvivisu
    @goldensurprisesuvivisu 3 ปีที่แล้ว +1

    നല്ല അവതരണം 👍
    ഞങ്ങൾ ഇത്തവണ ആദ്യമായി ആണ് ഇഞ്ചി കൃഷി ചെയ്തത്, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ തോന്നി ഞങ്ങൾ നട്ടത് ഒത്തിരി അടുത്ത് പോയി എന്ന്. ഞങ്ങൾ മഞ്ഞൾ നടാൻ പോകുകയാണ് ഇപ്പോൾ ഞങ്ങൾ ചേട്ടന്റ വീഡിയോ കണ്ടു. പുതിയ അറിവുകൾ കിട്ടി. Thank u. ചേട്ടന്റെ നമ്പർ തരാമോ......

  • @babykamal8967
    @babykamal8967 ปีที่แล้ว

    കുമ്മായപ്പൊടി 2 ആഴ്ച മുന്നെ ഇടണമെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. പുതിയ മണ്ണൊരുക്കത്തിൻ്റെ മുന്നോടിയായി.ക്ഷമിക്കുക.

  • @venugopalk.v.8104
    @venugopalk.v.8104 3 ปีที่แล้ว +21

    മടുപ്പിക്കാതെയുള്ള വ്യക്തമായ വിവരണം.

  • @narayananvkaynkv5243
    @narayananvkaynkv5243 ปีที่แล้ว

    ചേട്ടൻ്റെ കൃഷിരീതിയൊക്കെ ബോധിച്ചു ആ ഓലയിട്ട രീതി ശരിയല്ല. ഓല തിരിച്ച് ഇടണം ഓലയുടെ പാത്തി മുകളിലോട്ട് വരണം. ഇല്ലേൽ ഇഞ്ചി' മുള ഓലപാത്തിയേൽ കുടുങ്ങി ചുരുണ്ടു പോകും.

  • @salilna9051
    @salilna9051 3 ปีที่แล้ว +6

    Thank you. Camera man super. വാരം എടുക്കുമ്പോൾ തന്നെ കുറച്ച് വീഡിയോ ക്ലിപ്പ് പിടിച്ച് വച്ചാൽ മതി. പിന്നീട് ഇതിൽ mix ചെയ്ത് കയറ്റുക. Next time. 🤗👍😍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Ok 🤝❤️ thanks 😍

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +1

    Kitchen compost undakkumbol ചകിരി ചോറിന് pakaram chinder upayokikkamo

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      പച്ചക്കറി വേയ്സ്റ്റ് മാത്ര ഉപയോഗിക്കാനാണല്ലോ പറഞ്ഞിരിക്കുന്നത്

  • @tn7451
    @tn7451 ปีที่แล้ว

    മരപ്പൊടി /അറക്കപ്പൊടി /ചിന്തേരുപൊടി ഒരു കാർഷികാവശ്യത്തിനും ഉപേയാഗിക്കരുത്, അവ കരിഞ്ഞുണങ്ങിപ്പോകും എന്ന് പഴമക്കാർ പറയുന്നു, ഇതിൽ കാര്യമുണ്ടോ? പ്രായോഗികമായി അനുഭവസ്ഥർ മറുപടി നൽകുന്നത് ഏറെ ഉപകാരമാണ്. ഊഹിച്ചു പറയേണ്ട.

  • @lillykurian21
    @lillykurian21 หลายเดือนก่อน

    ചോല ഉള്ള സ്ഥലത്ത് വിളവ് ഉണ്ടാകുമൊ

  • @snNair-gh1sr
    @snNair-gh1sr 3 ปีที่แล้ว +3

    ellam nannayi vyakthamakki...nanni namaskaaram..

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      നമസ്കാരം, ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
      Thank you❤

  • @AmeeAamizz200
    @AmeeAamizz200 2 ปีที่แล้ว +1

    Km shajiyilninnum???????

  • @JohnyVadakkekara
    @JohnyVadakkekara หลายเดือนก่อน

    ഫോൺ നമ്പർവിഡിയോയിൽ ഇല്ലാ

  • @dvijayakumariamma7116
    @dvijayakumariamma7116 ปีที่แล้ว +2

    നല്ല അവതരണം. ശരിക്കും കർഷകൻ തന്നെ

  • @NrSubramanian-i8y
    @NrSubramanian-i8y 7 หลายเดือนก่อน

    🙏🏻👌🏻❤️❤️❤️🌹🌹🌹👍🏻 എല്ലാം നന്നായി വരട്ടെ ചേട്ടാ സൂപ്പർ🙏🏻🙏🏻🙏🏻🙋🙋🏻‍♀️🌹❤️

  • @pjmusicz7989
    @pjmusicz7989 3 ปีที่แล้ว +3

    സന്തോഷം തോന്നി vdo കണ്ടപ്പോൾ

  • @arunkrishnan7274
    @arunkrishnan7274 9 หลายเดือนก่อน

    ചേട്ടാ എനിക്ക് ഫോൺ നമ്പർ ഒന്ന് തരുമോ

  • @ShahDigitalStudioVadasserikara
    @ShahDigitalStudioVadasserikara 16 วันที่ผ่านมา

    നന്നായിട്ടുണ്ട് , അറിവു പകർന്നതിന് നന്ദി🎉❤

  • @cgeorgekutty
    @cgeorgekutty 4 หลายเดือนก่อน

    Johny cheten കിതക്കുന്നത് കേൾക്കം

  • @pnr19media97
    @pnr19media97 ปีที่แล้ว

    നല്ലൊരു വീഡിയോ, എവിടെയാണ് ചേട്ടന്റെ സ്ഥലം ❤️

  • @alliswell4363
    @alliswell4363 2 ปีที่แล้ว

    വീട് ആവശ്യത്തിന് എല്ലാ മാസവും ഇഞ്ചി വിളവ് എടുക്കാൻ എന്ത് ചെയ്യണം എല്ലാ മാസവും ഇഞ്ചി നട്ടാൽ പറ്റുമോ

  • @LIBIPM
    @LIBIPM 9 หลายเดือนก่อน +1

    ഗുഡ് presentation 🙏🙏🙏🙏

  • @sudheeshmm2373
    @sudheeshmm2373 2 ปีที่แล้ว

    എന്താണ് സൂഡോ മോണസ് എന്ന് പറയുന്നത്. ആകെ എത്ര തവണ വളം ചെയ്യേണ്ടിവരും അത് എത്രമാസം കൂടുമ്പോഴാണ് ?.

  • @antonyvarghese2858
    @antonyvarghese2858 2 ปีที่แล้ว

    ലീഗ് ഷായി ഉള്ളപ്പോൾ ഇഞ്ചിയെപ്പറ്റി പറയാൻ താനരുവാ

  • @minir2050
    @minir2050 2 ปีที่แล้ว

    സൂപ്പർ......മക്കളെ നോക്കുന്നപോലെയാണ്......ചേന ഇതെതുമാസം നട്ടതാണ്?

  • @kurienkk4795
    @kurienkk4795 4 หลายเดือนก่อน +1

    നല്ല അവതരണം

  • @KNMadhu-dl5ey
    @KNMadhu-dl5ey 5 หลายเดือนก่อน

    ഇഞ്ചി വിത്തുകള്‍ എവിടെ കിട്ടും ?

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +1

    ചിന്തേറിൽ ഉള്ള എണ്ണ കുഴപ്പമുണ്ടാക്കുമോ?അടുത്തു കിണറുണ്ടെങ്കിൽ മഴക്കാലത്തു വെള്ളത്തിൽ ചിന്തർ ന്റെ എണ്ണ ഇറങ്ങുമെന്ന് കേട്ടു. 👌

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ ചിന്തേര് ഉപയോഗിക്കുന്നത് നല്ലതാണ്.

  • @sundararaghuram6569
    @sundararaghuram6569 6 หลายเดือนก่อน

    സുഡോമോനസ് എന്തിനാ ചേർക്കുനതു

  • @apkakkad9453
    @apkakkad9453 2 ปีที่แล้ว

    താങ്കൾ എത്ര ഇഞ്ചി നട്ടാലും
    നമ്മുടെ ശാജിനെ കടത്തി വെട്ടാൻ ആ പുലാ

  • @sundararaghuram6569
    @sundararaghuram6569 6 หลายเดือนก่อน

    നാടൻ ഇൻജിയും കറി ഇൻജിയും എങ്ങനെ തിരിച്ചറിയും

  • @sajithothayoth8903
    @sajithothayoth8903 ปีที่แล้ว +1

    നന്നായിട്ടുണ്ട് നല്ല അവതരണം വളരെ ലളിതമായി മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്തു

  • @harikkuttanchettiar4633
    @harikkuttanchettiar4633 4 หลายเดือนก่อน

    ചിന്തേര് പൊടി ചൂട് കൂടുതലല്ലേ

  • @harikuttan1167
    @harikuttan1167 7 หลายเดือนก่อน +1

    സൂപ്പർ അടിപൊളി ❤❤

  • @shylajadamodaran3982
    @shylajadamodaran3982 3 ปีที่แล้ว +1

    Very good. You are,a very hood farmer.convincing very nicely. Jai Jawan Jai Kisan please show your phone no. also
    Wirh regards.
    Shylaja damodaran.Pune

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thanks🤗facebook.com/johnys.farming

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 หลายเดือนก่อน

    ചാണകവും ചാരവും ഒന്നിച്ച് ഇടാൻ പറ്റുമോ?

  • @azeez123shareena9
    @azeez123shareena9 ปีที่แล้ว

    മര പൊ ടിക്കാ ണോ. ചിറ്റോ ര്. എന്ന്. പറ യു ന്നത്

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 2 หลายเดือนก่อน

    ആർട്ട് ഓഫ് അഗ്രികൾച്ചർ❤❤❤❤

  • @ibrahimibnusaud5404
    @ibrahimibnusaud5404 3 ปีที่แล้ว

    Wrong practice! This is not local vareity.Unnecessary adding psuedomonus! Pl do not popularize bad practices!

  • @lisybs2723
    @lisybs2723 ปีที่แล้ว +1

    Better vedeo nalla karshakan

  • @basheerbai2393
    @basheerbai2393 2 ปีที่แล้ว

    INJI ATHRA DIVASAM KAZHINJAL MULAYUM ILAYUM VELIYILEKKU KANAM MARUPADI PRATHEEKSHIKKUNNU👍👌💐😀😁😂

  • @prajeeshambalivadakkel6659
    @prajeeshambalivadakkel6659 8 หลายเดือนก่อน

    കുറച്ചു ഇഞ്ചി വിത്ത് കിട്ടാൻ മാർഗ്ഗമുണ്ടോ???

  • @Sajianjilippa
    @Sajianjilippa หลายเดือนก่อน

    സൂപ്പർ വീഡിയോ