ഗ്രോബാഗിൽ ഇഞ്ചിക്കൃഷി കാട് പോലെ വളരാൻ ഇങ്ങനെ ചെയ്തോളൂ | Inchi Krishi | Ginger Farming Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 25

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +11

    ഗ്രോബാഗിൽ ഇഞ്ചിക്കൃഷി കാട് പോലെ വളർത്താൻ ഇങ്ങനെ ചെയ്താൽ മതി..
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @saraswathys9308
    @saraswathys9308 ปีที่แล้ว +6

    🙏🏻ഞങ്ങൾ ഇഞ്ചിയും മഞ്ഞളും ചട്ടി/ഗ്രോ ബാഗിൽ ആണ് നടുന്നത് നല്ല വിളവിന് അതാണ് നന്ന്.നല്ലപോലെ കരിയില ഇടും ഇതിൽ ആകുമ്പോൾ പുറത്തോട്ട് വെള്ളം, വളം ഒന്നും പോകില്ല നട്ടിരിക്കുന്നതിനു തന്നെ കിട്ടും.🙏🏻

  • @muhammedmusthafa4693
    @muhammedmusthafa4693 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ, thanks 🌹🌹🌹🌹

  • @margaretjohn5590
    @margaretjohn5590 ปีที่แล้ว +1

    Interesting and useful tips.Hats off for your great job.

  • @binoimk9916
    @binoimk9916 ปีที่แล้ว +1

    Thank you sir for your valuable information

  • @binoimk9916
    @binoimk9916 ปีที่แล้ว

    Sir please, pancha dravyam undakku na viedos idane

  • @SureshViswambaran
    @SureshViswambaran 5 หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞത് 250 കിലോ ഇഞ്ചിയുണ്ട് എന്നാണ് 100 കിലോ ഉണ്ടാകില്ല അതാണ് സത്യം പച്ചക്കള്ളം ഒര്മ ടി യുമില്ലാതെ വിളിച്ച് പറയുകയാണ് അത് കൊണ്ടാണ് നിങ്ങൾ ഗ്രോബാഗ് പൊട്ടിക്കാത്തത്

  • @santhibabu8954
    @santhibabu8954 ปีที่แล้ว

    Sir ante samsayam grow bag vartha kettadathinte mukalil vakkumbol adiyil anthu vakkam. Anikk nalla reethiyi krishi undu. Purayidathil stalam ella. 2muri kadayund eppol stair vachu. Athinte mukalil enji manjal krishi chaiyyan agraham und. Sir nammal chudukallu vakkano nalla paint chaithal mathiyo. Eppol grow bag kodukkunnundo. Atho paint backettil hole ettum enchi nadamo. Ee oru vedio allavarkkum upakarapradha makum. God bless you

  • @sh-kp_12
    @sh-kp_12 ปีที่แล้ว +2

    പഞ്ച ദ്രവ്യം ഉണ്ടാകുന്ന രീതി പറഞ്ഞു തരുമോ....

  • @mariyammababy7195
    @mariyammababy7195 ปีที่แล้ว

    Interesting and useful

  • @binoimk9916
    @binoimk9916 ปีที่แล้ว

    Thanks sir

  • @sebinsebi6481
    @sebinsebi6481 ปีที่แล้ว +1

    അദേഹത്തിന്റെ പേരും നമ്പറും തരുമോ? Pls

    • @shijupaul2930
      @shijupaul2930 28 วันที่ผ่านมา

      ബഡായ് ചന്ദ്രൻ

  • @shahulpalakkad_vlog
    @shahulpalakkad_vlog ปีที่แล้ว +3

  • @sudheerkpsudheerkp5251
    @sudheerkpsudheerkp5251 3 หลายเดือนก่อน

    veyilkurav ingiyil problem

  • @jaisikochunnunni378
    @jaisikochunnunni378 ปีที่แล้ว +2

    👍👍👍

  • @lalithaomana5233
    @lalithaomana5233 ปีที่แล้ว +2

    ഈ സാറിന്റെ ഫോൺ നമ്പർ എവിടെയും കണ്ടില്ലല്ലോ? Please No തരൂ' പേരും

  • @vunnikrishnan1012
    @vunnikrishnan1012 ปีที่แล้ว +1

    അദ്ദേഹത്തിന്റെ പേരും ഫോൺ നമ്പറും തരുമോ?

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว

    mothiravalayam ചെയ്തു താഴെ ചക്ക ഉണ്ടായി

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 5 หลายเดือนก่อน

    🙏🙏🙏👍👍👍

  • @minisebi8470
    @minisebi8470 8 หลายเดือนก่อน

    സർ പേരും നമ്പറും തരുമോ പ്ലീസ്

  • @jibuhari
    @jibuhari 9 หลายเดือนก่อน

    150 rs... അല്ലേ 1 കിലോ..പച്ച ഇഞ്ചി വില?

  • @KPJAYALAKSHMI-gn6ol
    @KPJAYALAKSHMI-gn6ol ปีที่แล้ว +1

    9

  • @renjithpr7075
    @renjithpr7075 5 หลายเดือนก่อน

    Aalude number tharumo