MONTRA ഇലക്ട്രിക്ക് ഓട്ടോ / ഒരു വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇവൻ മതി / 45 പൈസാ per km മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 25

  • @hareeshpr5195
    @hareeshpr5195 6 หลายเดือนก่อน +14

    വില ഭയങ്കര കൂടുതലാണ് 😢😢

  • @rashidkalichampara7142
    @rashidkalichampara7142 5 หลายเดือนก่อน +9

    എത്ര ലാഭം കിട്ടിയാലും ഡീസൽ വണ്ടിയുടെ ആ സൗണ്ട് ഇല്ലാതെ എന്ത് ലാഭം 😄

  • @saravanansreenivasan1681
    @saravanansreenivasan1681 5 หลายเดือนก่อน +4

    Vanddik nalla power edd, milage 155 kittunnud,

  • @rajeshrajeshm5623
    @rajeshrajeshm5623 5 หลายเดือนก่อน +12

    ഇന്ന് ഒരു ലോട്ടറി എടുക്കും ഞാൻ അത് അടിച്ചാൽ നാളെ ഞാൻ ഷോറൂമിൽ വരും മോൻ ഡ്ര എടുക്കാൻ റെഡി ക്യാഷുമായി

  • @sagarellethu3234
    @sagarellethu3234 16 วันที่ผ่านมา

    ബാക്ക് ഫ്രണ്ട് സസ്‌പെൻഷൻ വർക്ക്‌ ആകുന്നില്ല...chattavum കുടുക്കവും കൂടുതലാ... നല്ല രോട്ടിൽ ok

  • @Az-zz3zk
    @Az-zz3zk 6 หลายเดือนก่อน +6

    ഇത്ര വിലക്കില്ല ആ വണ്ടി 😍

    • @muhammadalike3167
      @muhammadalike3167 6 หลายเดือนก่อน +4

      50000 രൂപ കുറയ്ക്കാമായിരുന്നു.

  • @Kiolikaran
    @Kiolikaran 5 หลายเดือนก่อน +2

    ഒറ്റ ചാർജിൽ എത്ര കിലൊമീറ്റർ ഓടും

  • @uservyds
    @uservyds 6 หลายเดือนก่อน +4

    0:38 ഇതിന്റെ നീല നിറം ഇപ്പോൾ ഇ റങ്ങിയല്ലോ.. ബജാജ് ന്റെ എലെക്ട്രിക്കൽ ഓട്ടോ ആണ് ഇതിലും ബെസ്റ്റ് cv shaft, on bord charger with guranty, ഓട്ടോമാറ്റിക് pms മോട്ടോർ,.. 12 ഇഞ്ച് ട്യൂബ് ലെസ്സ് ട്രയർ,... പിന്നെ വില ഇതിലും 50000 രൂപ കുറവും 🤔..

    • @noufalzaaky9661
      @noufalzaaky9661 5 หลายเดือนก่อน +1

      ഇതിന്റെ quality ഇല്ല
      ഇത് വലിപ്പം ഉണ്ട്

  • @ArifMk-m9z
    @ArifMk-m9z หลายเดือนก่อน

    5 varsham kayinnal Ithu yanthu chayum

    • @Kingdon-x8v
      @Kingdon-x8v 11 วันที่ผ่านมา

      കോഴി കൂട്

  • @nipunjoseph4616
    @nipunjoseph4616 6 หลายเดือนก่อน +1

    Idukki, Kottayam showroom & service centre start chaido!

  • @AkbarAli-j4p7s
    @AkbarAli-j4p7s หลายเดือนก่อน +1

    ഇന്നലെ ലോട്ടറി എടുത്തിട്ടുണ്ട് അടിച്ചാൽ നാളെ ഞാൻ ഷോറൂമിൽ വരും

  • @NISARPUTHIYAPURAYIL
    @NISARPUTHIYAPURAYIL 3 หลายเดือนก่อน

    Super ❤

  • @stanleyvarghese2158
    @stanleyvarghese2158 5 หลายเดือนก่อน +3

    Montra super ❤ ഞാൻ 29000 കിലോമീറ്റർ ഓടി.

    • @riyasbasheerriya824
      @riyasbasheerriya824 5 หลายเดือนก่อน

      താൻ ആണോ ഓടിയത് ഓട്ടോ ആണോ ഓടിയത് 😂😂

    • @anilpottayil
      @anilpottayil 5 หลายเดือนก่อน

      സുഹൃത്തേ എനിക്കി ഒരെണ്ണം എടുക്കണമെന്നുണ്ട്, താങ്കളുടെ അനുഭവം വെച്ച് വണ്ടിയുടെ performence മൊത്തത്തിൽ എങ്ങനെ ' രണ്ടു മാസം കൂടുമ്പോൾ എലെക്ട്രിസിറ്റി ബില്ലിൽ എത്രത്തോളം കൂടുതൽ വരുന്നുണ്ട്

  • @jyothish7378
    @jyothish7378 4 หลายเดือนก่อน +1

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @NISARPUTHIYAPURAYIL
    @NISARPUTHIYAPURAYIL 3 หลายเดือนก่อน

    👍

  • @SureshaRagavan
    @SureshaRagavan 5 หลายเดือนก่อน

    Adhani. vijayichathu enganeya.😅

  • @UmmerT-co7je
    @UmmerT-co7je 4 หลายเดือนก่อน

    Super

  • @SojanSojan-dc8zt
    @SojanSojan-dc8zt 6 หลายเดือนก่อน

    Ethu..vandi..vannalum....Ape..d...thattu..thannu..erikum.....chetta....😊😊

  • @zainulabid3156
    @zainulabid3156 6 หลายเดือนก่อน

    Intresting