200 കിമി റേഞ്ച്,4.79 ലക്ഷം രൂപ വില,ഡ്രൈവർ ഇല്ലാതെ പാർക്ക് ചെയ്യാം-PMV EaS-E എന്ന കുഞ്ഞു കാർ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    മൂന്നു പേർക്ക് സഞ്ചരിക്കാവുന്ന,ഇന്ത്യയിലെ ഏറ്റവും കുഞ്ഞു കാറാണ് PMV EaS-E .വിലയും കുറവ്.എയർ ബാഗ്,ഡ്രൈവറില്ലാതെ പാർക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയുമുണ്ട്..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #PMVElectric #MalayalamAutoVlog #SmallestEV #PMVEaSE #ElectricCar #RemoteParking

ความคิดเห็น • 975

  • @mrs.abi2.064
    @mrs.abi2.064 ปีที่แล้ว +7

    വീട്ടിലേയ്ക്കുള്ള വഴി കുറവാണെങ്കിലും സുന്ദരമായി കയറും. Thanks chetta

  • @cm_gopi
    @cm_gopi ปีที่แล้ว +59

    വീട്ടിലേയ്ക്കുള്ള വഴി കുറവാണെങ്കിലും സുന്ദരമായി കയറും.ചെറിയ വഴിയുള്ളവർക്ക് കാർ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. തീർച്ച.

    • @gdp8489
      @gdp8489 ปีที่แล้ว

      കിറു വീട്ടിൽ കയറാൻ കയറു വേണോ...

    • @cm_gopi
      @cm_gopi ปีที่แล้ว +9

      @@gdp8489 കയറു വേണമോയെന്ന് സ്വയം മനസ്സിലിട്ട് വിശകലനം ചെയ്യുക.

  • @jijesh4
    @jijesh4 ปีที่แล้ว +19

    വണ്ടി പൊളി ആണല്ലോ കുറഞ്ഞ വിലയിൽ ഒരു Ev കൊള്ളാം കുറഞ്ഞ വിലയിൽ Ev വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു കിടിലം വണ്ടി തന്നെ👍👍👍

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +10

    Good luck PMV .. ഒരു സീറ്റ് കൂടെ ഉൾപ്പെടുത്താം ആയിരുന്നു...

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +5

    മികച്ച ഒരു സിറ്റി കാർ concept🚘. ബൈജുഏട്ടാ....കുറേയേറെ വർഷങ്ങൾക്ക്മുന്നേ ഇതുപോലൊരു conceptൽ ഒരു സിറ്റികാർ വരാൻപോകുന്നു എന്ന് പത്രത്തിലോമറ്റോ വായിച്ചിരുന്നതായി ഒരു ഓർമ്മ..! ഏതായാലും PMV EAS-E കൊള്ളാം. ഇതിന്റെ പിൻവശം Ritz ഉം ആയും മുൻവശം 2017ൽ വന്ന Mahindra e2o Plus ഉം ആയും എനിക്ക് സാമ്യംതോന്നുന്നു.

  • @thesketchman306
    @thesketchman306 ปีที่แล้ว +16

    റിമോട്ട് അസിസ്റ്റഡ് പാർക്കിംഗ്, accelerater കൊടുക്കാതെ ഉള്ള city ഡ്രൈവിംഗ്, ഹോൺ ന്റെ count sensing 👏👏👏👏👏ആകെ കൂടി അഡ്വാൻസ് ടെക്നോളജി വാരി വിതറിയിട്ടുണ്ട് 🤣🤣🤣🤣എന്തായാലും പൊളിച്ചു ♥️♥️♥️

  • @shijuvarghese5295
    @shijuvarghese5295 ปีที่แล้ว +14

    4 സീറ്റ് ആയിരുന്നു എങ്കിൽ ഒന്നുകൂടി നന്നായിരിക്കും ഇപ്പോൾ അണുകുടുംബത്തിൽ ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും ആണ് ഉണ്ടാകുക

    • @abhishekpr7795
      @abhishekpr7795 ปีที่แล้ว

      Bike nu pakaram aayi use cheythoode. Ithu family car alla loo. Itra vila alle ullo. Ellam koodi venam paranjal engane

    • @jigsaw6991
      @jigsaw6991 2 หลายเดือนก่อน

      Enne pole penn kittathavark best anithu

  • @usmanmukkandath9575
    @usmanmukkandath9575 ปีที่แล้ว +16

    വണ്ടി കൊള്ളാം, എന്നിരുന്നാലും ഫോർ സീറ്റ് മോഡൽ ആണെങ്കിൽ കൂടുതൽ നന്നായിരുന്നു.

  • @youngthug99
    @youngthug99 ปีที่แล้ว +6

    I feel this is a practical car for India. A micro hatch of this size is perfect for Indian roads. I hope kerala government fixes all the roads in the future otherwise people would have to stop paying road tax. Coming to the service point of view, the availability of parts and basic maintenance cost should be transperant before the sales. All in all i loved the whole video and thank you soo much baiju chetta for this amazing content. ❤️

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +9

    ഇനിയും നല്ല EV കൾ വരട്ടെ... 👍👍👍

  • @lijojoseph9787
    @lijojoseph9787 ปีที่แล้ว +2

    ഇത് പോലുള്ള വാഹനങ്ങൾ ഇനിയും നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം നല്ല ഒരു വീഡിയോ ആയിരുന്നു താങ്ക്സ് ബൈജു ചേട്ടാ

  • @sunilzacharia4624
    @sunilzacharia4624 ปีที่แล้ว +6

    പിൻ ഭാഗത്തെ കറുത്ത ഭാഗം body colour അടിച്ചാൽ ഒന്നൂടെ വൃത്തിയാവും.

  • @SudheerRajendraN
    @SudheerRajendraN ปีที่แล้ว +2

    ഇപ്പോഴത്തെ ട്രാഫിക് പരിഗണിക്കുമ്പോൾ നമ്മുടെ നാടിന് ആവശ്യം ഇതുപോലെ ഉള്ള ചെറിയ വാഹനങ്ങൾ ആണ് 👏👏.

  • @mindapranikal
    @mindapranikal ปีที่แล้ว +7

    Happy to be a part of this family 💞

  • @vishnuvijayan7371
    @vishnuvijayan7371 ปีที่แล้ว +9

    കളിപ്പാട്ടം പോലൊരു കൊച്ചു കാർ 👍🏻👍🏻👍🏻

    • @lajipt6099
      @lajipt6099 ปีที่แล้ว

      വാഹന ലോകത്ത് അത്‌ഭുതങ്ങൾ വിടരുന്നു കുഞൻ കാറ്

  • @SidharthSatheesh
    @SidharthSatheesh ปีที่แล้ว +16

    This is excellent! I hope price goes down further so that people will consider this over bike/scooty.

  • @ninan1290
    @ninan1290 ปีที่แล้ว +2

    പഴയ zen is the most beautiful car ever I have seen 🙏🙏🙏🙏. A new make with latest features can do wonders. 🌹🌹🌹🌹

  • @ajeeshnilambur3036
    @ajeeshnilambur3036 ปีที่แล้ว +10

    Bajaj cute നെ പോലെ ഉണ്ട്‌...
    ആ ട്രോള് എനിക്ക് ഇഷ്ടമായി... "ബാറ്ററി സെല്ലുപോലുള്ള വളരെ ചെറിയ കുറച്ചു കാര്യങ്ങൾ മാത്രമേ ചൈന ഒള്ളു "
    ബാറ്ററി വണ്ടിയുടെ മെയിൻ part ആണ്.... സെല്ല് 😁😁😁🙏🏻🙏🏻🙏🏻🙏🏻

  • @udayachandranb4626
    @udayachandranb4626 ปีที่แล้ว +10

    ഈ വണ്ടി ഞാൻ 22 Aug 22 ന് Book ചെയ്തു ... Booking No 2107. ഇതിനെ പറ്റി ചോദ്യം ചോദിച്ചതും ഞാൻ തന്നെ ...... എന്റെ പേരു് പറഞ്ഞ് മറുപടി പറഞ്ഞപ്പോൾ ഇതിനെ പറ്റി പറഞ്ഞില്ല. അടുത്ത Video യിൽ ഉൾപ്പെടുത്തിയിരുന്നു. വിശദമായ video എടുത്തതിൽ സന്തോഷം ....
    എല്ലാ facility കളും കൊടുത്ത് വില കൂട്ടിയോയെന്ന് സംശയം ..... 200 KM Rangeൽ വെറും AC യും Fm ഉം ഉൾപ്പെടുത്തിയാൽ വില കുറച്ചാൽ സാധാരണക്കാർ കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യത കാണും .... Customise ചെയ്യാൻ കഴിഞ്ഞാൽ നല്ലതായിരിക്കും എന്ന് അവരെ അറിയിക്കാൻ കഴിയട്ടെ .....
    ഇതിന്റെ after sale Service നെ പറ്റിയും താങ്കൾ video ചെയ്യണം ....നന്ദി

    • @dipenjer
      @dipenjer ปีที่แล้ว

      വണ്ടി കിട്ടിട് അഭിപ്രായം പറയണം waiting

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +2

      സത്യം പറഞ്ഞാൽ, ഈ ഓട്ടോറിക്ഷ മോഡൽ കണ്ടിട്ട് അകെ ഒരു പന്തികേട്.

  • @sajitr7781
    @sajitr7781 ปีที่แล้ว +23

    അങ്ങനെ വില കുറഞ്ഞു കുറഞ്ഞു വരട്ടെ ❤️

  • @darksoulera5910
    @darksoulera5910 ปีที่แล้ว +4

    All the best PMV Electric
    ഭാവി കണ്ടറിയാം 👍🏼❤️

  • @baijutvm7776
    @baijutvm7776 ปีที่แล้ว +5

    വാഹന ലോകത്ത് ദിവസേന അത്ഭുതങ്ങൾ സംഭവിച്ചു കൊണ്ടേയിരിയ്ക്കുന്നു.. ♥️♥️♥️👍

  • @Shahid-or4qf
    @Shahid-or4qf ปีที่แล้ว +2

    Happy to be part of this family❤️

  • @njansanjaristreaming
    @njansanjaristreaming ปีที่แล้ว +263

    ബൈജു ചേട്ടാ ഇന്ന് എന്റെ birthday ആണ് എല്ലാരോടും ഒന്ന് വിഷ് ചെയ്യാൻ പറയാമോ?

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +1

    Ritz നെ പോലെ പിറക്കിൽ ഒരു കൊട്ട് കൊണ്ട പോലെ തന്നെ...
    ചിലർക്ക് ഇഷ്ടപ്പെടുന്നത് ആവാം... ഇച്ച് ഇഷ്ട്ടായില്ല..
    എന്തായാലും വില കുറഞ്ഞ ഇത്തരം നല്ല വണ്ടികൾ കൂടുതൽ ഇറങ്ങട്ടെ...

  • @saileshkumarkrishnavally4411
    @saileshkumarkrishnavally4411 ปีที่แล้ว +16

    Good one... I have driven Reva for sometime and love to have a small car like this for city drive. One problem which irritates my mind is the uphill climbing efficiency of small EVs. Can you include this in your test drive? Thanks.

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว +1

    Ithinte alloy adipoliayinu eella EV kalkum blue anu ithinte alloy red line Kannan nale rasamunde
    Ithinte sidelide nokumpol back side design MARUTHI Suzuki Ritz Pola ind

  • @indian9684
    @indian9684 ปีที่แล้ว +5

    ബൈജു ചേട്ടാ ഓട്ടോറിക്ഷക്ക്
    കാറിന്റെ ബോഡി കയറ്റിയതാണോ

  • @linosebastian4648
    @linosebastian4648 ปีที่แล้ว +1

    വാങ്ങിച്ചു ഓട്ടോ ക്കു പകരം ഓടിക്കവല്ലോ 😍😍😍
    Thanks ബൈജുചേട്ടാ

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +6

    സംഭവം കൊള്ളാം പക്ഷേ എനിക്ക് എന്തോ ഇഷ്ടമായില്ല ഉള്ളത് പറയാമല്ലോ.വില കുറവ് ആയതുകൊണ്ട് ഇത് നല്ലതാണ് എന്ന് പറയാൻ പറ്റില്ലാലോ.

  • @MrsAbiillamabi
    @MrsAbiillamabi ปีที่แล้ว +1

    അടിപൊളി സിറ്റി കാർ Thanks chetta

  • @sufeerzayd9475
    @sufeerzayd9475 ปีที่แล้ว +5

    വെള്ളിമൂങ്ങയുടെ അത്രേം സൗകര്യം ഉണ്ടോ?

  • @yehudatrivandrum6054
    @yehudatrivandrum6054 ปีที่แล้ว +2

    This Video good Supporting to Middle Class Citizens of Keralamvd....Thanks Brother

  • @pillaigirishkumar1712
    @pillaigirishkumar1712 ปีที่แล้ว +8

    ഇത്തിരികൂടി വലിപ്പം വേണ്ടിയിരുന്നു 5 ലക്ഷത്തോളം രൂപ കൊടുക്കുമ്പോൾ നാലുപേർക്ക് യാത്ര ചെയ്യാൻ കഴിയണ്ടേ 🤔

    • @peechirahmathulla
      @peechirahmathulla ปีที่แล้ว +5

      1 കോടി കൊടുത്തു കാർ വാങ്ങിയാൽ 100 ആൾക്ക് പോവാൻ പറ്റോ

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    A Mini Compact City Electric ⚡️ Car fully made in India 🇮🇳 . Features rich. We can consider this compact car as secondary in your garage.
    Well done PMV Electric for good Concept 🤟.

  • @thexxxordinary
    @thexxxordinary ปีที่แล้ว +9

    ഫ്രണ്ട് സീറ്റ് സൈഡിൽ ആക്കിയാൽ നാല് പേരെ ഉൾപ്പെടുത്താം, മാത്രമല്ല ഡ്രൈവ് സീറ്റ് നടുക്ക് വരുബോൾ ഒരു ഓട്ടോറിക്ഷ ഫീൽ വരും

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +2

      ഈ മോഡൽ ആരും ഇഷ്ട്ടപ്പെടില്ല.

  • @shejoinasu
    @shejoinasu ปีที่แล้ว +5

    All features sounds good. Good for city. Excellent if there is another variant with 300 range, for intercity travel like TCR-EKM, TCR-CBE, TCR-KOZ etc. Horn count is an excellent feature - drivers need to be more aware of how much they are disturbing other people. Back Head rest need to be little bit wider. No fog lamp slot? Battery warranty?

  • @hetan3628
    @hetan3628 ปีที่แล้ว +2

    കുഞ്ഞൻ കാർ കാണാൻ അടിപൊളി തന്നെ.ഏതൊക്കെയോ വാഹനങ്ങളുടെ രൂപസാദൃശ്യം.

  • @jintotp6105
    @jintotp6105 ปีที่แล้ว +19

    സൂപ്പർ 😍😍 ഇത് ചിലപ്പോൾ ഒരു തരംഗം ഉണ്ടാക്കും... Electric ഓട്ടോ ക്ക് ഒരു ചെറിയ വെല്ലുവിളി ആകുമോ 😃

    • @abdhulvahab-v9l
      @abdhulvahab-v9l 11 หลายเดือนก่อน

      ഇല്ല ഓട്ടോക്കാർക്ക് 4 പേരെ എങ്കിലും കേറ്റാൻ പറ്റിയ വാഹനം വേണം, പിന്നെ സാധനങ്ങൾ വെക്കാൻ ധാരാളം സ്ഥലം വേണം.

  • @naijunazar3093
    @naijunazar3093 ปีที่แล้ว

    ഇത്തിരി കുഞ്ഞൻ ആണെങ്കിലും ആളൊരു സുന്ദരനാണ്. പല പ്രീമിയം കാറുകൾ തരാത്ത ഫീച്ചറുകൾ ഈ കുറഞ്ഞ വിലയിൽ തരിക എന്നത് വലിയ കാര്യം തന്നെയാണ്.

  • @riyaskt8003
    @riyaskt8003 ปีที่แล้ว +4

    Its suitable for those who has a first car which is not easy to use in city,they can select this as a secondary car.
    സാധാരണക്കാർ എടുക്കാൻ വളരെ chance കുറവും.
    MG de kunjan EV ye compare ചെയ്യുമ്പോൾ വില കുറവും ആണ്

  • @okm912
    @okm912 ปีที่แล้ว

    പാർക്കിംഗ് ഫങ്ഷൻ & ഹോൺ ഫങ്സൻ & സെൻഡ്രൽ ഡ്രൈവിങ് സൂപ്പറായിട്ടുണ്ട്

  • @asgharmohamed
    @asgharmohamed ปีที่แล้ว +10

    This is a good option for those who suffer from riding bikes in rainy season, and good for small family with weekend grocery.

    • @starship9987
      @starship9987 ปีที่แล้ว +1

      😁 Who's suffering? Bikers? Don't you know the price of bikes riden by nowadays youths? It's higher than the car driven by most people. Poor observation and perspective.

    • @lijinmathew4733
      @lijinmathew4733 ปีที่แล้ว +2

      @@starship9987 Prices of bikes have nothing to do with the suffering of bikers in rainy season. Lol 😂

  • @rijogeorge7914
    @rijogeorge7914 ปีที่แล้ว +1

    Super vehicle ith vijayikkum sure

  • @sreejithknair5295
    @sreejithknair5295 ปีที่แล้ว +7

    Steering wheel side ൽ ആക്കിയിരുന്നെങ്കിൽ ഈ കാർ ഇപ്പോ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടി ആളുകൾ വേടിക്കും

  • @mansoornilaknth3835
    @mansoornilaknth3835 ปีที่แล้ว +2

    പിൻ ഭാഗത്തെ സീറ്റ് കൂടി ഒഴിവാക്കിയാൽ ലഗേജിന് കൂടുതൽ
    സ്ഥലം കിട്ടും

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 ปีที่แล้ว +10

    ഓട്ടോമാറ്റിക് പാർക്ക്‌ ചെയ്യാം സ്പേസ് കുറവാണെങ്കിൽ എന്നാൽ അടുത്ത വണ്ടിയിലെ ഡ്രൈവർ ഡോർ തുറക്കാൻ ശ്രമിക്കുമ്പോൾ ചിത്തവിളി ഉറപ്പാ 😄😄

  • @girikarunakaran98
    @girikarunakaran98 ปีที่แล้ว +1

    നല്ല ഒരു ബിസിനസ്സ് തന്ത്രം ആണ് മികച്ച സിറ്റി കാർ എന്ന് പറയുന്നത്, നാനോ കാർ ഏറ്റവും വില കുറഞ്ഞ കാർ എന്ന് പറഞ്ഞതാണ് അതിന്റെ ഒരേയൊരു കുറ്റം (മൂന്നു സീറ്റ്‌ വിക്രം ആണ് എന്നാണ് എനിക്ക് തോന്നുന്നതു അതിനു 3 വീൽ ആയിരുന്നു )

  • @rayanangel4103
    @rayanangel4103 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ ഒരു 4 wheeler ഓട്ടോറിക്ഷ വാങ്ങി മോഡി പിടിപ്പിച്ചാൽ കൊള്ളാമല്ലോ എന്ന് തോന്നി പോകുന്നു..😀

  • @AKHILAB-dv8sr
    @AKHILAB-dv8sr ปีที่แล้ว +1

    Varatte പുത്തൻ പുതിയ ആശയങ്ങൾ പുതിയ കണ്ടു പിടുത്തങ്ങളും വിപണിയൊക്ക ഒന്ന് ഉണരട്ടെ ഈ brand പുതിയൊരു മാറ്റത്തിന് ആകും തുടക്കം കുറിക്കുക all the best

  • @vmsunnoon
    @vmsunnoon ปีที่แล้ว +9

    ഇതു പോലെ ഒരു ചൈനീസ് ev ഉണ്ട് (wuling mini ev)അത് നാട്ടിൽ ഇറങ്ങിയാൽ അടിപൊളി ആകും

  • @HarishKottayam
    @HarishKottayam ปีที่แล้ว +2

    Sambhavam kollamallo.... pakshe 3 seating oru prashnam aanu oru 4 member family travel nu.... baaki ellam poli features..

  • @navaneethkv8605
    @navaneethkv8605 ปีที่แล้ว +3

    Petrol bike vangunnathinekkal nalla option..

  • @shajiptpm3399
    @shajiptpm3399 2 หลายเดือนก่อน +1

    Need 4 seater+300 range,for 5 lakh ,then ok .,orelse no market here.

  • @greenart3696
    @greenart3696 ปีที่แล้ว +3

    Small car 🚗🚗🚗
    Super vehicle 👍👍👍👍

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +2

    Happy to be part of this family ♥️🥳

  • @thesketchman306
    @thesketchman306 ปีที่แล้ว +4

    വീണ്ടും EV വാഹനം ♥️♥️♥️ഇങ്ങനെ പോയാൽ 2025 ആവുമ്പോൾ മൊത്തം വാഹന വിപണിയുടെ 90%ഇലക്ട്രോണിക് വാഹനങ്ങൾ ആവുമല്ലോ ♥️♥️♥️♥️♥️

  • @bhavinbabu46
    @bhavinbabu46 ปีที่แล้ว +1

    Side lookill correct Ritz thanne 😍🔥

  • @riyaskt8003
    @riyaskt8003 ปีที่แล้ว +3

    Back design Ritz ആയി നല്ല സാമ്യം തോന്നുന്നു

  • @pavasworld3954
    @pavasworld3954 ปีที่แล้ว +1

    ഇത് റിമോട്ടിൽ പാർക്ക് ചെയ്തു പോയാൽ അടുത്ത് കിടക്കുന്ന റിമോട്ട് സംവിധാനം ഇല്ലാത്ത വണ്ടിയുടെ ഡ്രൈവർക്ക് ഡോർ തുറന്ന് അകത്തു കയറാൻ പറ്റുമോ എന്ന് കൂടി നോക്കണം 🙏

  • @asharafkmtcpcp9785
    @asharafkmtcpcp9785 ปีที่แล้ว +3

    Marutiyude ritz cheruthakkiya pole😄😄😄

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 ปีที่แล้ว +1

    13:48 ..... Sipani യുടെ ബാദൽ. അതെ! മുൻപിൽ 1 & പിൻപിൽ 2 വീൽ + ഫൈബർ ഗ്ലാസ്സ് ബോഡി.

  • @honeykumar9580
    @honeykumar9580 ปีที่แล้ว

    Adipoly...
    ഒരു doubt...its better if this a 2 door car...

  • @tppratish831
    @tppratish831 ปีที่แล้ว +2

    It seems to be a Convertible Auto...

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +1

    കളിപ്പാട്ടം പോലെ കൊണ്ട് നടക്കാവുന്ന വണ്ടി അല്ലെ ❣️👍🏻

  • @musthafaep4143
    @musthafaep4143 ปีที่แล้ว

    വണ്ടി പൊളിയാണ്, എനിക്ക് ഒരു സജഷൻ ഉണ്ട്...4 സീറ്റ്‌ ആകാമായിരുന്നു(സ്‌പൈസ് ഉണ്ട്)...rage 300 km ആക്കാമായിരുന്നു...

  • @nesmalam7209
    @nesmalam7209 ปีที่แล้ว

    Whether it will travel through thilly terrain???
    Then only it is of use in kerala...

  • @anoopsekm
    @anoopsekm ปีที่แล้ว +1

    PMV kollalloo 👌👌❤️❤️😍😍 Thanks Bijuchettan ❤️❤️❤️❤️😍👌

  • @abhilashchembath
    @abhilashchembath ปีที่แล้ว +2

    I think..4 seater variant too might be included..

  • @vishnuprasadbabu
    @vishnuprasadbabu ปีที่แล้ว

    If it was a 4 seater would have been a worth.
    The steering seems to copy of Honda cars.. to be specific it is of Honda City including the phone control option volume control etc.. even the cruise control switch is there.. Even the mirror adjust switch is same..

  • @akshayknv
    @akshayknv ปีที่แล้ว +1

    Interior nannakkiyaal nalla oru car aakum

  • @pgn8413
    @pgn8413 ปีที่แล้ว

    Best wishes for "million for million" campaign, hope indian statup produce 100percent made in india electric cars.

  • @justinfernandez605
    @justinfernandez605 ปีที่แล้ว +2

    Mm.. concept കൊള്ളാം കേരളത്തിൽ എവിടെയിട്ട് ഓടിക്കും. ഈ വാഹനം മൊത്തത്തിൽ ഇറങ്ങി കടക്കാനുള്ള കുഴികൾ ഉണ്ട് കേരളത്തിലെ റോഡുകളിൽ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണെങ്കിൽ ഇതിൽ കൂടുതൽ കയ്യടികൾ ഞങ്ങൾ നൽകാം.. 🙂

  • @cheekuzee
    @cheekuzee ปีที่แล้ว

    Main 2 issue aanu eniku ullathu...
    1 - kerala road
    2 - ksrtc and private bus hitting from behind....this will be under the bus...

  • @sk-igroup11
    @sk-igroup11 ปีที่แล้ว +1

    Excellent Concept 👍🏻 better than diesel autorickshaw , the price can go down , Reliability need to be checked specially on Indian Roads .

  • @akhilmybutterfly6241
    @akhilmybutterfly6241 13 วันที่ผ่านมา

    Uber പോലെ സിറ്റിയിൽ മിനി taxi കുറഞ്ഞ rate ൽ ഓടാൻ good 👌 ചെറിയ കുടുംബങ്ങൾക്കും ഉപയോഗിക്കാൻ

  • @sarathkp3000
    @sarathkp3000 ปีที่แล้ว +1

    ഒരു cartoon കാർ പോലെ 😆. Anyway nice video baijuettan

  • @Wonderedalien
    @Wonderedalien 11 หลายเดือนก่อน

    Great concept and very futurastic should be 3 seats in back and fix the head supporter our kerala gov should fix the roads and its holes if not this car can stuck in the hole or chances for accidents nice car very attrative love it . Affordable price people can use this as ,taxi or uber can replace the auto with this lil cute car

  • @jaganskillerzs6192
    @jaganskillerzs6192 ปีที่แล้ว +1

    Back corect ritz enthayalum vandi nice look und

  • @josephthottan2724
    @josephthottan2724 ปีที่แล้ว +1

    Phenomenal! Is the price shown for the one featured here? An opening in the back also, could have been simply great! Kudos to the manufacturers!

  • @Wonderedalien
    @Wonderedalien 11 หลายเดือนก่อน

    Only while driving can get how comfy is it for the driver

  • @anoopm2269
    @anoopm2269 11 หลายเดือนก่อน

    ഞാൻ സ്പെയർ ഇതുവഴി വാങ്ങിയിട്ടുണ്ട്.👍

  • @KOOTHOORVP-wf9qx
    @KOOTHOORVP-wf9qx ปีที่แล้ว

    Steering concept two wheeler ന്റെ തു പോലെയാകും. അതുകൊണ്ട് ആകാം Driving seat നടുവിൽ ആയത്

  • @Smmjifri
    @Smmjifri ปีที่แล้ว +1

    ബൈക്കിനു പകരം ഒരു സെക്കൻഡ് കാർ ആയി മാത്രം പരിഗണിക്കാവുന്ന ഒരു വാഹനം . എന്നാൽ 5 ലക്ഷം കൊടുത്ത് സെക്കന്റ് വാഹനം അഫോർഡബൾ ആകുന്നവർക്ക് എത്ര കണ്ട് ഈ വാഹനം താല്പര്യം കാണും ?

  • @kpf1089
    @kpf1089 ปีที่แล้ว

    സൂപ്പർ , ഹാന്റിൽ മതിയായിരുന്നു ന് തോന്നി പോയി.

  • @travelbyManoj
    @travelbyManoj ปีที่แล้ว +1

    Cool. Front design is like Toyota BB. ❤️

  • @geethavijayan-kt4xz
    @geethavijayan-kt4xz 11 หลายเดือนก่อน

    നല്ല ഓമനത്തമുള്ള ഒരു കുഞ്ഞൻ വണ്ടി. അതിൻ്റെ ഫീച്ചേസ് ആണെങ്കിലോ ... അപാരം .ഹോൺ അധികം
    അടിച്ചാൽ ദുഃഖിയ്ക്കാൻ
    പറ്റുന്ന😅 ആദ്യത്തെ വണ്ടി
    എന്നുള്ള ഒരു പട്ടം കൂടി ചാർത്തി കിട്ടിയിരിക്കുന്നു. നന്മകൾ നേരുന്നു .,

  • @vishnumohannair8506
    @vishnumohannair8506 4 หลายเดือนก่อน

    They should make it possible to remove the backseat and use it commercially in a base version. Especially for couriers. If was in the market now I would have booked it. This would be the new scooter of the cities

  • @asif-sg9xt
    @asif-sg9xt ปีที่แล้ว

    വിവരണം നന്നായിട്ടുണ്ട്. ഇൻഷുറൻസ് tax ഒക്കെ എത്ര വരും

  • @TheGeorgeous
    @TheGeorgeous ปีที่แล้ว +1

    Indian 3 wheeler ev makers should follow suit and provide this segment.

  • @abinu4685
    @abinu4685 ปีที่แล้ว +2

    Car was superb affordable price.❤️

  • @shajithpe4253
    @shajithpe4253 ปีที่แล้ว

    Advanced features ആണല്ലോ 👍

  • @polynp
    @polynp ปีที่แล้ว +1

    കണ്ടിട്ട് ഒരു ഓട്ടോറിക്ഷ പോലെയിരിക്കുന്നു.. വിചാരിക്കുന്ന പോലെ ഹിറ്റൊന്നുമാകില്ല സേട്ടോ..ആ സമയം ടാറ്റാ നാനോ 5-6 ലക്ഷത്തിന് വന്നാൽ സൂപ്പർ ഹിറ്റാകും..

  • @inSearchOfZen392
    @inSearchOfZen392 ปีที่แล้ว +1

    I had read about this car and had wished it to be featured here. Will wait for this to be launched soon

  • @sanojsarasan61
    @sanojsarasan61 ปีที่แล้ว +1

    വാഹനത്തിന്റെ WIDTH എത്രയാണ്, ടോപ് സ്പീഡ് എത്രയാണ് ?

  • @KsdKsd-w8v
    @KsdKsd-w8v ปีที่แล้ว

    feels good to see, mostly we effecting from due to poor service thats the main concern service, can you explain baiju sir

  • @abhayvlogs9939
    @abhayvlogs9939 ปีที่แล้ว +1

    Ithine car enn parayan patumo

  • @amaldevaraj3418
    @amaldevaraj3418 ปีที่แล้ว +2

    PMV🤩 Future city car😍😍

  • @ajeeshpks
    @ajeeshpks ปีที่แล้ว

    Baijuettaa Question Answer 🔥🔥

  • @SudhishNairS
    @SudhishNairS หลายเดือนก่อน

    What happened to this car ?? .. India iyill available alla