ഈ മലയാള പരസ്യങ്ങൾ മറക്കാനാകുമോ | old Malayalam TV ads | Usual Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 593

  • @abhikannan8088
    @abhikannan8088 2 ปีที่แล้ว +594

    മുമ്പൊക്കെ ഈ പരസ്യങ്ങൾ വരുമ്പോ mind ചെയ്യാതെ ചാനൽ മാറ്റുമായിരുന്നു. ഇപ്പോ തേടി പിടിച്ചു കുത്തിഇരുന്നു കാണുന്നു. 🙂🥰എന്താലേ 😌

    • @UsualTipsmalayalam
      @UsualTipsmalayalam  2 ปีที่แล้ว +6

      ❤️❤️❤️❤️

    • @amshad5200
      @amshad5200 ปีที่แล้ว +9

      Adhyam nammal ozhivakiyirunna karyanghal enthumathram vilapettadhanenn pinneede ariyugayullu

    • @rinurinu3510
      @rinurinu3510 6 หลายเดือนก่อน

      കറക്റ്റ്

    • @nasifa9548
      @nasifa9548 4 หลายเดือนก่อน +1

      Sathyam

    • @rajinasameer5632
      @rajinasameer5632 2 หลายเดือนก่อน

      Yes

  • @suchi4353
    @suchi4353 7 หลายเดือนก่อน +400

    Nostagia 2024 കാണുന്നവർ undo🎉❤

    • @UsualTipsmalayalam
      @UsualTipsmalayalam  7 หลายเดือนก่อน +3

      ❤️❤️

    • @chinju9571
      @chinju9571 7 หลายเดือนก่อน +4

      Und❤

    • @Blj791
      @Blj791 6 หลายเดือนก่อน +2

      🙋

    • @lakshmir09
      @lakshmir09 6 หลายเดือนก่อน +2

      Und😂

    • @Jomol-m5i
      @Jomol-m5i 6 หลายเดือนก่อน +1

      Yes

  • @deepakk.v8821
    @deepakk.v8821 2 ปีที่แล้ว +232

    ജയലക്ഷ്മി.. ആലുക്കാസ്.. മനസ്സിൽ തട്ടിയ പാട്ട്...uff..🤗😍.. ഒരു നേരത്തേക്ക് കുട്ടികാലം ഓർമ്മകൾ വന്നു..🔥☹️

    • @jithesheg5287
      @jithesheg5287 2 ปีที่แล้ว +4

      പിന്നെ ഇമ്മാനുവൽ സിൽക്‌സ്

    • @sree__4702
      @sree__4702 2 ปีที่แล้ว +10

      Seematti silks😍😒

    • @yaduyadu8126
      @yaduyadu8126 ปีที่แล้ว +2

      ഭീമയും

    • @akshaytk8499
      @akshaytk8499 5 หลายเดือนก่อน

      ❤❤

  • @sinurathnam5823
    @sinurathnam5823 2 ปีที่แล้ว +89

    കാടിനുടയോൾ പൂഞ്ചേല വാരിയണിഞ്ഞു. ♥️♥️♥️♥️my fav... Ippol എന്റെ മക്കളുടെയും fav. ♥️

  • @rajeshkottayam9260
    @rajeshkottayam9260 3 ปีที่แล้ว +114

    ആഹാ വളരെ മനോഹരമായിട്ടുണ്ട് ബ്രോ ഇതരത്തിലുള്ള പഴയകാല മലയാള പരസ്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല എന്നും മനസ്സിൽ തങ്ങിനിക്കും 👌കാരണം ചില പരസ്യങ്ങളിൽ ഉൾപെടുത്തിയിരിക്കുന്ന പാട്ടിനൊക്കെ എന്താ ഫീൽ എന്നും ഓർമയിൽ നിക്കുന്ന വരികൾ ആണ് വീണ്ടും ആ പഴയ ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി 🙏Thanks for sharing👌👌

  • @musiczonecollections2533
    @musiczonecollections2533 ปีที่แล้ว +226

    പെണ്ണായാൽ പൊന്ന് വേണം പൊന്നിന് കൂട മയി വേണം
    പത്തരമാറ്റ് അവൾക്ക്ക്കേൾക്കം
    ഭീമ തൻ സ്വർണ്ണം ചാർത്തിടണം..
    ഭീമ തൻ സ്വർണ്ണം ചാർത്തിടണം..
    Ufff feel nostalgia 😍👌
    6:30 എൻറെ സാറേ.... ഇത്രയും കാലം കഴിഞ്ഞ് ഇതിൻറെ റേഞ്ച് അപാരം തന്നെ!!🥰👍

  • @_Dharshana_s
    @_Dharshana_s ปีที่แล้ว +172

    വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല തിരിച്ചുകിട്ടാത്ത ആ കാലം ഇങ്ങനെ എങ്കിലും ഓർത്തിരിക്കാം 🎵🦋.

  • @PriyaPriya-e1h5u
    @PriyaPriya-e1h5u 7 หลายเดือนก่อน +86

    Nostalgia, കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം തിരിച്ചു കിട്ടാത്ത പഴയ കാലം

    • @UsualTipsmalayalam
      @UsualTipsmalayalam  7 หลายเดือนก่อน

      ❤️❤️

    • @vtsheaven013
      @vtsheaven013 7 หลายเดือนก่อน +2

      സത്യം 😢

    • @Blj791
      @Blj791 6 หลายเดือนก่อน

      Absolutely 😢

    • @Nandhu-jk2ix
      @Nandhu-jk2ix 5 หลายเดือนก่อน +1

      Yez

    • @ranjithks6077
      @ranjithks6077 4 หลายเดือนก่อน +1

      True 👌👌👌

  • @sreedhi1199
    @sreedhi1199 2 ปีที่แล้ว +50

    Wow..ഇതൊക്കെ മറക്കാൻ പറ്റുവോ,, ടീവിയിൽ ഈ പരസ്യമൊക്കെ കാണാൻ നോക്കി ഇരിക്കും എന്താ രസം ഈ സീനൊകെ അതിനു പറ്റിയ സുജാത ചേച്ചിയുടെ വോയിസ്‌ uff 🔥🔥❤️💥 👌 ഇപ്പോഴത്തെ പരസ്യം കാണുമ്പോൾ ചാനൽ മാറ്റും.. ഇഷ്ടമില്ല 🤭

  • @salusumeshlal1426
    @salusumeshlal1426 6 หลายเดือนก่อน +21

    ഇപ്പോഴും ഈ പാട്ടുകളുടെ വരികൾ ഓർമ്മയിൽ നിൽക്കുന്നുണ്ട്.പക്ഷെ ഇപോൾ ഉള്ള പരസ്യങ്ങൾ മനസ്സിൽ പോലും കാണില്ല. ഇപോ ഒത്തിരി പരസ്യം ഉണ്ട്. അന്ന് നമുക്ക് ah നാല് പരസ്യം മതി എല്ലാത്തിനും 😊

  • @dreamshore9
    @dreamshore9 2 ปีที่แล้ว +245

    ഓണം നാളുകളിൽ ജയലക്ഷ്മിയുടെ പരസ്യം repeat അടിച്ചു വരുമ്പോ കിട്ടുന്ന ഒരു ഫീൽ 😍

    • @vineethvt5149
      @vineethvt5149 2 ปีที่แล้ว +5

      Same njn e comments idan vanne appol enike mathrm alla e feling undaythe

    • @UsualTipsmalayalam
      @UsualTipsmalayalam  2 ปีที่แล้ว +1

      ❤️❤️

    • @subhamadhu9848
      @subhamadhu9848 7 หลายเดือนก่อน +2

      Yes Athoru vere oru feel ayirunnu 😢😢

    • @kalharaharipramod2048
      @kalharaharipramod2048 7 หลายเดือนก่อน +2

      Yes.I was seven then.Onam vacation with my cousins ❤❤❤

    • @lachulachmi1577
      @lachulachmi1577 7 หลายเดือนก่อน +2

      Sathyam ♥️🥹

  • @hashim.k.h586
    @hashim.k.h586 ปีที่แล้ว +40

    ശീമാട്ടി 👌👌👌
    My favourite ad

  • @AthiraShijith-k4t
    @AthiraShijith-k4t 6 หลายเดือนก่อน +24

    മനസ്സിൽ വല്ലാത്ത സന്തോഷം... വിഷമം ഒക്കെ.. കഴിഞ്ഞു പോയ കാലങ്ങൾ ഒക്കെ ഓർമ വന്നു... ❤️

  • @lijiammu1482
    @lijiammu1482 ปีที่แล้ว +53

    എനിക്ക് ശീമാറ്റിയുടെ പരസ്യം എനിക്ക് ഇഷ്ടം

  • @aathiraanil4377
    @aathiraanil4377 2 ปีที่แล้ว +42

    ഒരിക്കലുമില്ല മറക്കാൻ പറ്റിയില്ല .....nostalgia😅💖

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +17

    കനവിലെ പൂന്തോപ്പിൽ അലയുന്ന നേരം.... ❤️❤️❤️❤️

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 ปีที่แล้ว +19

    ഇത് കാണുമ്പോൾ അ പഴയ കാലം ഓർമ്മ വരുന്നു 👍❤️❤️💕

  • @priyavarun8163
    @priyavarun8163 3 ปีที่แล้ว +42

    മറന്നുപോയ എല്ലാം ഓർമിച്ച് പോലെ 👌👌 വളരെ മനോഹരം ഓരോ പരസ്യവും അതുപോലെതന്നെ വീഡിയോയും 👌👌👌🌹

  • @sethulechu
    @sethulechu 7 หลายเดือนก่อน +32

    പരസ്യം വരുമ്പോൾ ചാനലെ മാറ്റിയിരുന്ന ഒരു കാലം. ഇപ്പൊ എല്ലാം ഇരുന്ന് കുത്തി ഇരുന്ന് കാണുന്നു.❤❤😢😢.

  • @sahadagsahad560
    @sahadagsahad560 2 ปีที่แล้ว +89

    "മെല്ലെ മെല്ലെ കിനാവിന്റെ ജാലകം "
    ഈ song ഇപ്പൊഴും railway സ്റ്റേഷനിൽ kelakaam ❤️

    • @mr_praise2081
      @mr_praise2081 7 หลายเดือนก่อน +2

      Shornur ❤

    • @jasminmc558
      @jasminmc558 5 หลายเดือนก่อน +1

      തുറക്കുന്നു ഇമ്മാനുവൽ 😅

    • @UsualTipsmalayalam
      @UsualTipsmalayalam  5 หลายเดือนก่อน

      @jasminmc558 😁❤️

  • @ShruthyRajesh-ku6cu
    @ShruthyRajesh-ku6cu ปีที่แล้ว +20

    sherikum sagadam akkum pandu vetil ninna okka orukumbol 😢

  • @Nee-f1s
    @Nee-f1s ปีที่แล้ว +18

    ഇനി ഇങ്ങനെ ഉള്ളത് പരസ്യകലങ്ങൾ ഓർമ്മകൾ. കുട്ടിക്കാലം ❤

  • @chotturakhi5568
    @chotturakhi5568 6 หลายเดือนก่อน +26

    ഈ പരസ്യങ്ങൾ ഒക്കെ കണ്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ ..😢😢😢

  • @skadlove
    @skadlove 6 หลายเดือนก่อน +14

    ഓണവും ജയലക്ഷ്മിയുടെ പരസ്യവും☺️☺️☺️ nostalgia

  • @ReveenaBibin
    @ReveenaBibin 19 วันที่ผ่านมา +2

    സത്യം പറയാലോ.... ഈ Songs ഒക്കെ കേൾക്കുകയും , കാൺകയുമൊക്കെ ചെയ്യുമ്പോൾ ചങ്കിലൊരു സങ്കടം ... ഒരിക്കലും ഓർത്തിട്ടില്ല ആ കാലം ഇത്രയ്ക്കും മിസ്സ് ചെയ്യുമെന്നും , ഇത്രയ്ക്ക് സങ്കടം വരുമെന്നും . എത്ര നല്ല കാലങ്ങളാണ് കഴിഞ്ഞു പോയത് 🥹😭

  • @izaanizuizaanizu8078
    @izaanizuizaanizu8078 2 ปีที่แล้ว +27

    ആലുക്കാസ്. Ads. Thieatrail. കണ്ടവർഉണ്ടോ 👍👍

  • @veddoctor
    @veddoctor 6 หลายเดือนก่อน +12

    ജയലക്ഷ്മി ശീമാട്ടി adds 🔥🔥90s ഇൽ Turkey,Kenya തുടങ്ങിയ എണ്ണം പറഞ്ഞ വിദേശ location നിൽ ഷൂട്ട്‌ ചെയ്ത ജിന്നുകൾ 👌👌👌

  • @unni6423
    @unni6423 2 ปีที่แล้ว +23

    ആ പഴയ കാലം ❣️

  • @Denila-z3h
    @Denila-z3h 5 หลายเดือนก่อน +6

    ഇപ്പോൾ ഇത് കാണാൻ കൊതി ആണ് , ബാല്യകാലം അത് ഈ പരസ്യത്തിലൂടെ തിരിച്ചു കൊണ്ടുവരുന്നു.

  • @allu953
    @allu953 7 หลายเดือนก่อน +15

    പെണ്ണിനുള്ളിൽ ഒരു സുന്ദരിയുണ്ട്.... ജോസ്കോ പരസ്യം❤️❤️❤️

  • @ajijoseph1723
    @ajijoseph1723 3 ปีที่แล้ว +11

    Awesome all are my old days favorite jayalakshmi & bhima was fav☺☺

  • @anoojabhaskar4825
    @anoojabhaskar4825 5 หลายเดือนก่อน +4

    ഭീമയുടെ പരസ്യം... And മ്യൂസിക്... 🥰🥰🥰🥰🥰

  • @joelmjoy619
    @joelmjoy619 6 หลายเดือนก่อน +53

    2024 ൽ ഇത് കാണാൻ വന്നവരുണ്ടോ ❤❤

    • @UsualTipsmalayalam
      @UsualTipsmalayalam  6 หลายเดือนก่อน

      ❤️❤️

    • @bijupl3178
      @bijupl3178 6 หลายเดือนก่อน +1

      ഉണ്ട് അളിയാ.... ♥️🤣

    • @SheebaM-rn3kz
      @SheebaM-rn3kz 4 หลายเดือนก่อน +1

      ഉണ്ട്

    • @itsmeabhijith07
      @itsmeabhijith07 4 หลายเดือนก่อน

      Oh 🙂✌️

  • @ramyanarayanan2255
    @ramyanarayanan2255 7 หลายเดือนก่อน +15

    എന്റെ ബാല്യത്തിലെ പരസ്യങ്ങൾ ❤❤❤

  • @AamiSaleema
    @AamiSaleema 6 หลายเดือนก่อน +7

    അന്നൊക്കെ കൊച്ചുണ്ണിയും കടമറ്റത്ത് കത്തനാരും മിന്നുകെട്ടും കാണാൻ എല്ലാവരും ടിവിക്ക് മുന്നിൽ ഒന്നിച്ച് ഉണ്ടാകും. പക്ഷേ അവർക്ക് ആർക്കും പരസ്യം കാണാൻ ഇഷ്ടല്ല. വീട്ടിലെ കുഞ്ഞ് ഞാൻ ആയത് കൊണ്ട് ഞാൻ കരഞ്ഞ് റിമോട്ട് മേടിച്ച് വെക്കും. എന്നിട്ട് എല്ലാ പരസ്യവും കാണും. അന്നത്തെ പരസ്യങ്ങളും അത്രക്ക് നല്ലത് ആയിരുന്നു. എന്തൊരു nostu ആണ്. ഇതെല്ലാം എൻ്റെ favourite പരസ്യങ്ങൾ ആയിരുന്നു. കുട്ടിക്കാലം മിസ്സ് ചെയ്യുന്നു. അന്ന് enjoy ചെയ്ത പോലെ കുട്ടി കുട്ടി കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഇന്നും കഴിഞ്ഞിരുന്നെങ്കിൽ.

  • @MR-ux8kz
    @MR-ux8kz 6 หลายเดือนก่อน +7

    മധുര സ്വപ്‌നങ്ങളേകും ജയലക്ഷ്മീ.. കിന്നാരം ചൊല്ലും ജയലക്ഷ്മീ.. മനമോഹിനിയായാൽ ജയലക്ഷ്മീ...നല്ല മനോഹരമായ പാട്ടോട് കൂടിയ മനോഹരമായ നല്ലൊരു പരസ്യം.ഇത്ര വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഭയങ്കര സന്തോഷായി.എല്ലാ പരസ്യങ്ങളും സൂപ്പറാണ് മനസ്സ് ആ കുട്ടികാലത്തിലേക്ക് കൊണ്ടു പോയി താങ്ക്സ് 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @anil1383
    @anil1383 2 ปีที่แล้ว +24

    Ads before the Chitrageetham .... memories flying back to great 90's...

  • @mahinek3586
    @mahinek3586 ปีที่แล้ว +2

    4.54 this my favourite 🥰❤️❤️

  • @akhilahariharan5417
    @akhilahariharan5417 7 หลายเดือนก่อน +7

    Seematti yum Jayalakshmiyum aayirunnu ente favourite ❤❤❤

  • @Jyothika-q6p
    @Jyothika-q6p 16 วันที่ผ่านมา +2

    Last one uffff 🔥

  • @biniabimidhu2782
    @biniabimidhu2782 16 ชั่วโมงที่ผ่านมา +1

    2025 el കാണുന്ന ആരെങ്കിലും ഉണ്ടോ 🥰🥰

  • @sanithasarakurian4329
    @sanithasarakurian4329 3 ปีที่แล้ว +9

    Old is gold 😍super 👍👏👏

  • @udaysdrawing9666
    @udaysdrawing9666 6 หลายเดือนก่อน +3

    Ith kaanumbol tv channel il undayirunna album songs okke orkkunnundo pandathe mist program okke schoolinnu varumbol ath kettonda choru kazhikkunne😭miss those days😢

  • @anishavmohanan5250
    @anishavmohanan5250 6 หลายเดือนก่อน +4

    പണ്ടത്തെ കാലത്ത് പരസ്യങ്ങളിലെ വാക്കുകൾ എത്രയോ മനോഹരമാണ് ജീവനുള്ളവയാണ്.. ഇപ്പോൾ ഉണ്ടോ ഇതുപോലെ?ശക്തൻ്റെ മണ്ണിൽ ജനിച്ച ഞാനും എൻ്റെ കുട്ടിക്കാലത്ത് നെഞ്ചിലേറ്റിയ മനോഹര പരസ്യങ്ങളും❤

  • @archar4545
    @archar4545 4 หลายเดือนก่อน +1

    Entamy fav ad beema jewelleryda.avalude manamakee thaliridum oru kalam❤❤❤wow enna oru feelaa

  • @neelimamenon2393
    @neelimamenon2393 3 ปีที่แล้ว +13

    Nostalgic feels 😁keep going 👍

  • @rameshanramesh9810
    @rameshanramesh9810 2 ปีที่แล้ว +3

    Ente kuttikkalattokkeii ithil chila parasyagal kandittund... 😘😍😍😍

  • @ShijiJayaprakash
    @ShijiJayaprakash 3 หลายเดือนก่อน +1

    മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാ നുവൽ.. എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല ❤️

  • @rahumananvar4861
    @rahumananvar4861 3 ปีที่แล้ว +6

    Orikkalum manassil ninnum maayaatha kure parasyangal...tv yilaayaalum cinema theatre il ayaalum othiri othiri kettathum kandathumaaya moments veendum kanaan saadhichu.thanks for sharing 😀

  • @AkhilrajRaj-yl2ut
    @AkhilrajRaj-yl2ut 5 หลายเดือนก่อน +1

    1, 2 പിന്നെ അവസാനം. ഈ songs ok പടി നടന്നത് ഓർക്കുന്നു ഇപ്പോളും ഓൾഡ് ഈസ് ഗോൾഡ് വർഷങ്ങൾ എത്ര പോയാലും❤❤❤❤❤

  • @jishaabhilash9690
    @jishaabhilash9690 5 หลายเดือนก่อน +1

    Kurach nerathek. Ellaaam marannuu. Ente koumarathilek. Poyi. Nalla ormakal sammanichaa.eni thirichu kittathaaa nimishangal.. Thanks... ❤

  • @sarangsunil9807
    @sarangsunil9807 3 ปีที่แล้ว +4

    Njhan kandittillatha kure parasyagal igane kanan sadicchathil orupad santhosham

  • @littlekasi7072
    @littlekasi7072 3 ปีที่แล้ว +4

    Wwooow എല്ലാo അടിപൊളി ആയ്യിട്ടുണ്ട്. വീഡിയോ എഡിറ്റിംഗ് അതിമനോഹരം

  • @Arya36343
    @Arya36343 2 ปีที่แล้ว +15

    SEEMATTI ❤️❤️

  • @foxill4
    @foxill4 2 ปีที่แล้ว +7

    Best songs I've ever loved... nostalgia.....

  • @shaibuphilipose7920
    @shaibuphilipose7920 3 ปีที่แล้ว +27

    Ee ads nu skip button illalle 😄 ithokke evidunnu kittunnu? Nostalgic 😍

  • @ThesignofGod.8866
    @ThesignofGod.8866 6 หลายเดือนก่อน +4

    Seematti nailed it

  • @QueenShah-v5x
    @QueenShah-v5x 6 หลายเดือนก่อน +4

    Ithu mikkathum directed by njangalde Shibu chettan.. The magic of Shibu Anthikkad touch in indian Ad film industry

  • @thomasdavisdavis6180
    @thomasdavisdavis6180 2 ปีที่แล้ว +3

    Uff pettannu enne 1998 , 1999 yearlottu kondupoyii 🥰🥰🥰🥰. Panddokke Alappatt faimous ayirunnu ippol ellam poyii 😢

  • @SHIVAMTHESCHOOLOFDANCE
    @SHIVAMTHESCHOOLOFDANCE 3 ปีที่แล้ว +2

    Wow. Great.. Evidunnu thappiyeduthu ithoke👌👌👌

  • @Richumeeshu
    @Richumeeshu 4 วันที่ผ่านมา +2

    Seemati ath oru vikaram aanu🫠🥰😍

  • @mrinalmohan6287
    @mrinalmohan6287 5 หลายเดือนก่อน +1

    Powlich brw nostalgia engane varunn .... ❤

  • @trselvan951
    @trselvan951 3 ปีที่แล้ว +4

    Wonderful video 👌 old is gold ❤️💙

  • @aamisreyas5043
    @aamisreyas5043 3 ปีที่แล้ว +3

    Ethokke evidunnu eduthondu varunnathanu share cheythathinu orupad nandhi

  • @anitharkumar5900
    @anitharkumar5900 3 ปีที่แล้ว +5

    Wow very interesting and nostalgic video , 👍 nice share

  • @SahabanathPathu
    @SahabanathPathu 6 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ സന്തോഷം ആയി

  • @priyakuttan7011
    @priyakuttan7011 7 หลายเดือนก่อน +3

    Last one my favorite ❤️❤️❤️

  • @praneesh369
    @praneesh369 3 ปีที่แล้ว +2

    Ayyooooo....Nostu adichu 🤩🤩😍

  • @Motu__patlu-h7e
    @Motu__patlu-h7e 7 หลายเดือนก่อน +2

    Last one nte moneeee.... Ethra kandalum madukulaaaaa ponneee♥️

  • @anjanapriya1572
    @anjanapriya1572 6 หลายเดือนก่อน +3

    Seematti hits different 🔥

  • @fathima20
    @fathima20 ปีที่แล้ว +3

    Last song sheematty❤️🥰

  • @LiyanNk-g3y
    @LiyanNk-g3y 5 หลายเดือนก่อน +2

    മറക്കാനാവില്ല

  • @AthiraAthira-qj
    @AthiraAthira-qj 5 หลายเดือนก่อน +2

    90s kids ❤️❤️❤️❤️ nostu

  • @twinksmusic4637
    @twinksmusic4637 3 ปีที่แล้ว +4

    Interesting & nostalgic video♥️♥️♥️♥️

  • @sajeeanvar5729
    @sajeeanvar5729 3 ปีที่แล้ว +1

    Ennum manassil thangi nilkkunna kure paradyangal.thanks for sharing

  • @Rubi-u3b
    @Rubi-u3b 6 หลายเดือนก่อน +2

    Nostu...... And lot of missing childhood😭

  • @bindhusajeev743
    @bindhusajeev743 3 ปีที่แล้ว +4

    Very interesting and nostalgic ads... Thanks for sharing 👍

  • @Sujamrudhul
    @Sujamrudhul 2 ปีที่แล้ว +2

    Jayalakshmi✨️❣️

  • @drharshameditalk2462
    @drharshameditalk2462 7 หลายเดือนก่อน +2

    Jayalakshmi❤️❤️❤️

  • @sarvinsarath1606
    @sarvinsarath1606 3 ปีที่แล้ว +4

    wow nostalgic.... nice video and well presented..

  • @georgejacob5718
    @georgejacob5718 3 ปีที่แล้ว +3

    Very beautiful add love it , sweet memories

  • @irresponsibleidiot3748
    @irresponsibleidiot3748 6 หลายเดือนก่อน +2

    10:10 kochinte sari kandu simhathinte kannu thalli !!

  • @shravansunil8016
    @shravansunil8016 3 ปีที่แล้ว +2

    Ithokke evidennu podi thappi eduthu brooo.. Enthayalum sambhavam policchu... Nannayittund orupad ishttayi

  • @Richumeeshu
    @Richumeeshu 4 วันที่ผ่านมา +1

    Emmanuel silks nte parasayam ippozhum railway station il kelkkam🥰

  • @Ezcobaar
    @Ezcobaar 6 หลายเดือนก่อน +1

    Every time fav sheematty🔥🔥❤

  • @amruthapottathil6226
    @amruthapottathil6226 3 ปีที่แล้ว +1

    ee malayalam ads orupad kandittundu markkan kazhiyillatto tnx for sharing

  • @Dreamworld705
    @Dreamworld705 3 ปีที่แล้ว +11

    "വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വർണ്ണ വസ്ത്രങ്ങൾക്ക് ശോഭ കൂട്ടാൻ " അത് ആർക്കും കിട്ടിയില്ലേ 🤔🤔
    2, വാഷിങ് പൗഡർ നിർമ്മ ഡിട്ടർജന്റ് കട്ട നിർമ്മ പാല് പോലെ വെണ്മ
    3, നിമറോസ് നിമറോസ് ദിനവും നിമറോസ്
    4, അവളുടെ മനമാരോ തഴുകിടും ഒരു കാലം
    പകുതി ലൈൻസ് ഒക്കെ മറന്നു പോയി

    • @UsualTipsmalayalam
      @UsualTipsmalayalam  3 ปีที่แล้ว +1

      ❤❤❤

    • @UsualTipsmalayalam
      @UsualTipsmalayalam  3 ปีที่แล้ว +1

      Thanks

    • @luckymani-fw7wb
      @luckymani-fw7wb 4 หลายเดือนก่อน +1

      കുമാരികൽപം കുമാരികൽപം കുമാരിമാരുടെ തേജസ്‌ ഉണർത്തും ദിവ്യ ഔഷദം - കുമാരികൽപം

    • @luckymani-fw7wb
      @luckymani-fw7wb 4 หลายเดือนก่อน

      വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വാഷിംഗ്‌ പൗഡർ ഇന്ന് ഉജാല മാത്രം

  • @Anaka590
    @Anaka590 5 หลายเดือนก่อน +1

    രോമാഞ്ചം ❤❤❤

  • @archar4545
    @archar4545 4 หลายเดือนก่อน +1

    Nostu❤ellam pndarinnu nallath.parasyagal polum.epolathe ad knda sardhikan varum

  • @fasilasheheer5376
    @fasilasheheer5376 7 หลายเดือนก่อน +1

    E ketta songsum
    Pinnne
    Minnum tharagal pookum mannil ninne orukeedan swarnam gulf gold il matram.....
    Endhunrasarunnu ah kalam❤

  • @Dreamindiadreem
    @Dreamindiadreem 13 วันที่ผ่านมา +1

    Jayalakshmi and Alukas Ads ❤

  • @strangermok1748
    @strangermok1748 2 ปีที่แล้ว +6

    Good old days 😊😭😭😭😭

  • @jishna1498
    @jishna1498 2 ปีที่แล้ว +4

    Old is gold ❣️

  • @ReshmiVU
    @ReshmiVU 7 หลายเดือนก่อน +2

    Anna aluminium saras. Chackson. Medimix. Parasyangal. Koodi ulpeduthamo

  • @ahana2948
    @ahana2948 5 หลายเดือนก่อน +1

    Rotomac pen nte oru parasya millayirunno? Ath pole nima rose enna soap nteyum

    • @UsualTipsmalayalam
      @UsualTipsmalayalam  5 หลายเดือนก่อน

      യെസ്.
      അത് രണ്ടും മറ്റു രണ്ട് വീഡിയോയിൽ ചെർത്തിട്ടുണ്ട് 🚴🚴

  • @bintahmmed4218
    @bintahmmed4218 6 หลายเดือนก่อน +1

    U missed one of ma favs.
    A Hindu Muslim frnz wedding on same day... I cant recollect the jwellery. But that was ma fav.

  • @jobinjose9562
    @jobinjose9562 หลายเดือนก่อน +1

    Hi there
    Can someone please tell me whenever we hear this song of Jayalexmi silks why does it feels so nostalgic.
    Iam asking because its not only for me but many others feel the same as well

  • @kunjikutti4804
    @kunjikutti4804 3 ปีที่แล้ว +2

    ormakalilekku oru thirichu pokku kureyokke marannu thudangiyirunnu adipoli video

  • @lakshmir09
    @lakshmir09 6 หลายเดือนก่อน +2

    Ormakal❤😢

  • @rincysam8067
    @rincysam8067 6 หลายเดือนก่อน +1

    Seemaaattttiiiiiiiii❤❤❤❤❤