റീമേക്ക് ചെയ്ത് നശിപ്പിച്ച മലയാള പടങ്ങൾ 😂😂 |Remake movie troll Malayalam |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2023
  • റീമേക്ക് ചെയ്ത് നശിപ്പിച്ച മലയാള പടങ്ങൾ 😂😂 |Remake movie troll Malayalam |Pewer Trolls |
    #premam #remake #remakemovies #malayalamtroll #pewertrolls #trollmalayalam #pokiriraja #trollvideo #minnaram #remaketroll #malayalam #movie #movietroll #malayalamtrollvideo #malayalammovie #mammootty #nivinpauly #premamtroll #premamremake #mohanlal #pokkirirajaremake #remakemovies
  • บันเทิง

ความคิดเห็น • 155

  • @shareefsha400
    @shareefsha400 11 หลายเดือนก่อน +694

    ഇവിടെ സ്റ്റേജിനടിയിൽ ചെറിയ ഒരു പടക്കം പൊട്ടിച്ചതിനാണ്
    അവിടെ ഒരു Electric Transformers പൊട്ടിക്കുന്നത് എജ്ജാതി.. 🔥😂😂

    • @varkkivarkki7273
      @varkkivarkki7273 3 หลายเดือนก่อน +3

      🤣

    • @arun_achu
      @arun_achu วันที่ผ่านมา

      അപ്പോൾ ഇവിടെ ഒരു bomb പൊട്ടിച്ചിരുന്നേൽ അവിടെ ആ കോളേജ് തകർത്തേനെ ഇവന്മാർ😅😅😅

  • @veenaveena5841
    @veenaveena5841 11 หลายเดือนก่อน +300

    നാഗചൈതന്യയുടെ അഭിനയം കണ്ടാൽ സൂര്യമാനസം സിനിമയുടെ റിമേക്ക് ആണെന്ന് തോന്നും 😢🤣
    സ്വന്തം സിനിമകൾ തന്നെ റിമേക്ക് ചെയ്തു നശിപ്പിക്കുന്ന പ്രിയദർശനെ സമ്മതിക്കണം 😬😂

  • @aswin3-33
    @aswin3-33 11 หลายเดือนก่อน +880

    കൗമാരക്കാരനായി അഭിനയിക്കാൻ പറഞ്ഞു മന്ദബുദ്ധി ആയി അഭിനയിച്ചു 🤣🤣

    • @shintot6496
      @shintot6496 11 หลายเดือนก่อน +45

      അവനെ കൊണ്ട് പറ്റുന്നതല്ല ചെയ്യാൻ പറ്റു

    • @oggyaliyanff5097
      @oggyaliyanff5097 10 หลายเดือนก่อน +15

      ഉള്ളതല്ലേ ചെയ്യാൻ പറ്റു

    • @shazamyoo1235
      @shazamyoo1235 6 หลายเดือนก่อน +2

      😂😂

    • @user-yb1ge8xs7i
      @user-yb1ge8xs7i 4 หลายเดือนก่อน +1

      😂😂

    • @salmabeevipathu9268
      @salmabeevipathu9268 3 หลายเดือนก่อน +1

      😂😂

  • @sandeepthomas1140
    @sandeepthomas1140 11 หลายเดือนก่อน +395

    നീ കണ്ടതോ കണ്ടു എന്തിനാ ഞങ്ങളെ കാണിക്കണേ 😂😂😂

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 2 หลายเดือนก่อน +19

    പ്രിയദർശന്റെ കഴിവ് കൊണ്ടല്ല സിനിമ വിജയിക്കുന്നത്, നമ്മുടെ actors മികച്ചവർ ആയത് കൊണ്ട് മാത്രമാണ് എന്ന് തെളിയിക്കുന്നതാണ്, പ്രിയദർശന്റെ remake നിലവാര തകർച്ച... ഇതിനെക്കാൾ സന്തോഷ് പണ്ഡിറ്റ് സിനിമകൾ മെച്ചം...

  • @estherlopezisback3608
    @estherlopezisback3608 11 หลายเดือนก่อน +270

    പ്രേമം റെമൈക്കിൽ നാനി ആണെങ്കിൽ പടം കുറച്ചും കൂടി ബെറ്റർ ആയേനെ....

  • @neenukalesh6045
    @neenukalesh6045 11 หลายเดือนก่อน +114

    മലയാളം വിട്ട് വേറെ ഇൻഡസ്ട്രിയിൽ കുറച്ചു ഓവർ ആക്കിയാലേ അവിടുത്തെ ആളുകൾ ഇഷ്ടപ്പെടൂ. നമ്മളും അവരും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്.

    • @babishak.b3001
      @babishak.b3001 11 หลายเดือนก่อน +9

      No, people with sense appreciate the right and there are such people over there but majority just die in such shit.

    • @rahimkollam2576
      @rahimkollam2576 10 หลายเดือนก่อน +11

      Ath Sathyam nammude manichira thazhinteyokke avastha veruth pokkum🤣🤣🤣🤣

    • @jayadevmenon7086
      @jayadevmenon7086 21 วันที่ผ่านมา +1

      ​@@rahimkollam2576 പക്ഷെ തമിഴന്മാർ അതാണ് best എന്ന പറയുന്നത് 😂

  • @midhun331
    @midhun331 11 หลายเดือนก่อน +397

    Le നാഗ ചൈതന്യ :- എന്താ കൂടുതൽ നന്നായി പോയോ 🥵💯

    • @sibilm9009
      @sibilm9009 11 หลายเดือนก่อน +12

      നാഗാർജുന അല്ലെടേ നാഗചൈതന്യ 🙏🏻

    • @midhun331
      @midhun331 11 หลายเดือนก่อน +22

      @@sibilm9009 എന്തായാലും നാഗം ആണ്⚡

    • @vishnunp6328
      @vishnunp6328 11 หลายเดือนก่อน +12

      ​@@midhun331😂

    • @sibilm9009
      @sibilm9009 11 หลายเดือนก่อน +11

      @@midhun331 എന്നാ പിന്നെ നാഗം എന്ന് പറഞ്ഞാൽ പോരാരുന്നോ 💥

  • @ihjasaslam98
    @ihjasaslam98 11 หลายเดือนก่อน +54

    ഈ പ്രിയദർശനെ ആദ്യം പിടിച്ചു ജയിലിലിടണം..... ഇങ്ങനെയും ഉണ്ടോ ഒരു ചിത്രവധം 🤦🏻‍♂️ഒന്നുല്ലേലും സ്വന്തം സിനിമകൾ അല്ലെ... ഇങ്ങനെ കണ്ട് കൊല്ലാകൊല ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു 😕

  • @user-zs1vv7et1n
    @user-zs1vv7et1n 11 หลายเดือนก่อน +38

    Nagachaithanya kaanikkumbol salimkum chathikkatha chanduvile dialogaan orma varunnath.. Entha sir cut paranjath kooduthal nannaayi poyo😂😂😂😂

  • @gowthamanjaiganesh3210
    @gowthamanjaiganesh3210 9 หลายเดือนก่อน +66

    Always love malayalam films. The kind of writing and the natural acting ku naan adimai. Nivin Pauly acting Premam la kola mass eh chetta.

  • @ashiharshu1378
    @ashiharshu1378 11 หลายเดือนก่อน +140

    Onakkamunthiri 38....choriyan chembin 58 😂😂😂... What a line... Paavam ente sai and nivin😢

    • @jerinjose8406
      @jerinjose8406 8 หลายเดือนก่อน +1

      can i please please know d song!! singee is absolute killer!!

  • @ashlygeorge663
    @ashlygeorge663 11 หลายเดือนก่อน +36

    1:44 ente ponnedave🤣🤣🤣

  • @Luke__antony
    @Luke__antony 11 หลายเดือนก่อน +122

    അപ്പടി പോട് പോലും വെറുതെ വിട്ടില്ല 😂😂

    • @abuthahir.n
      @abuthahir.n 11 หลายเดือนก่อน +3

      😂❤

  • @aryababu3818
    @aryababu3818 10 หลายเดือนก่อน +39

    ഇനിയെങ്കിലും ഇവന്മാർ സ്വന്തം ആയിട്ട് ഒരു സിനിമ ഉണ്ടാക്കുവോ 🙄

  • @Scroopy123
    @Scroopy123 11 หลายเดือนก่อน +74

    Minnaram scenes: 🤣
    Hungama 2 scenes: 😑

  • @archanapisharody2829
    @archanapisharody2829 10 หลายเดือนก่อน +51

    Paresh Rawal is a fantastic actor. He has performed well.

    • @yaduvarma9854
      @yaduvarma9854 9 หลายเดือนก่อน +8

      Minnaram remake il Hero/Heroine ozhike bakki ellaarum ok aarnnu...

    • @Strangerrr602
      @Strangerrr602 2 หลายเดือนก่อน

      ​@@yaduvarma9854exactly

  • @aamiz512
    @aamiz512 11 หลายเดือนก่อน +41

    Pokkiri rajayanu sahikan patathathu... 😂😂. Mammookkade entry 😂😂😂

  • @srividyap8569
    @srividyap8569 11 หลายเดือนก่อน +32

    Le : hungama 2 director this is 2023 we use mobile phone instead of tape recorder 😶

    • @muraleedharanmk9847
      @muraleedharanmk9847 11 หลายเดือนก่อน +2

      Same director thanneya nammade priyadarshan

  • @Nimiii...
    @Nimiii... 11 หลายเดือนก่อน +23

    8:03 Lmao 🤣

  • @Sujith-dq8ie
    @Sujith-dq8ie 11 หลายเดือนก่อน +94

    8:22 അക്ഷയ് സൂപ്പർ ആയി. ചെയ്തു....പ്രിതി രാജ് ആയവൻ ആണ് ശോകം

    • @venkateshs8163
      @venkateshs8163 11 หลายเดือนก่อน +10

      Ee mallu pottanmarkk akshay kumar parish rawal Johnny lever rajpal Yadav range onnum ariyilla mallu actors kazinjal next best evaranu Kure potta movies maathram kandu trollan verum aage pandi telungoli masala padam maathre mallu malarukal kandittullu

    • @Sujith-dq8ie
      @Sujith-dq8ie 11 หลายเดือนก่อน

      @@venkateshs8163 ഇപ്പൊൾ ദളപതി യുടെ കുന്ദളിപ്പു കണ്ട് രോമാഞ്ചം കൊള്ളാൻ മാത്രമാണ് ഇവന്മാരുടെ വിധി

    • @rudolfvarghese8684
      @rudolfvarghese8684 11 หลายเดือนก่อน +19

      ​@@venkateshs8163ഒരു ടൈമിൽ കൊള്ളാമാർന്നു ഇപ്പൊ വെറും ദാരിദ്യം ആണ് കാണിച്ചുകൂട്ടുന്നത് 😂😂

    • @geethupradeep-rm7cv
      @geethupradeep-rm7cv 10 หลายเดือนก่อน

      അക്ഷയ് 👍

    • @muhammedalthaf2145
      @muhammedalthaf2145 10 หลายเดือนก่อน

      ​@@venkateshs8163ഊമ്പിയ scenes എടുത്തുവെച്ചാൽ ട്രോളും. ഇവിടെ മമ്മൂട്ടിയെയും മോഹൻലാലിനെയും വരെ ട്രോള്ളുന്നുണ്ട് പിന്നെയാണോ അക്ചായ കുമാരൻ 🤣🤣

  • @AchuZ8
    @AchuZ8 8 หลายเดือนก่อน +1

    Bro aa outro song eath arnn nan pandu krlkna song arn nostu adich onnu parahamoo??

  • @shijina9819
    @shijina9819 2 หลายเดือนก่อน +6

    പോക്കിരിരാജ ഒക്കെ ഈ പരുവത്തിലായോ 😂😂😂

  • @vishnuunnikrishnan8158
    @vishnuunnikrishnan8158 10 หลายเดือนก่อน +6

    Spr editing

  • @anjalihareendran7835
    @anjalihareendran7835 8 หลายเดือนก่อน +1

    Troll Pewer thana ❤perfect

  • @midhun331
    @midhun331 11 หลายเดือนก่อน +55

    റീമേക്ക് ദുരന്തങ്ങൾ ഒരുപാട് ഉണ്ടല്ലോ 🥵⚡

  • @neethuprem7337
    @neethuprem7337 11 หลายเดือนก่อน +16

    Ethilum valiya comedy swopnathil😂😂😂😂😂😂😂😂

  • @Ayshusvlog123
    @Ayshusvlog123 11 หลายเดือนก่อน +11

    1:52 😂

  • @smithasthankam7774
    @smithasthankam7774 10 หลายเดือนก่อน +3

    Ente ponno 😂😂

  • @subiajit738
    @subiajit738 10 หลายเดือนก่อน +2

    Ee parayunna nammade trollan chettan vere premam song inte ethanu titile troll nu vendi ettakkunne 😂

  • @kaungalsteam6583
    @kaungalsteam6583 11 หลายเดือนก่อน +5

    Poli

  • @user-vc2oh3gn9q
    @user-vc2oh3gn9q 9 หลายเดือนก่อน +1

    Thanks

  • @thalapathifanskerala8838
    @thalapathifanskerala8838 11 หลายเดือนก่อน +9

    Appadi poadu ne nashipich😂😢

  • @veronikka-mi4ql
    @veronikka-mi4ql 6 หลายเดือนก่อน +4

    Le Naga chaithanya: ithokke enth😂😢

  • @muhammedsaleem2434
    @muhammedsaleem2434 8 หลายเดือนก่อน +2

    Nivin❤

  • @karth_ik
    @karth_ik 7 หลายเดือนก่อน

    1:50🤣🤣🤣

  • @ibnumuhammednizar
    @ibnumuhammednizar 11 หลายเดือนก่อน +4

    Bosside director prabhudeva allalo🤔

  • @7rainbowss
    @7rainbowss 11 หลายเดือนก่อน +2

  • @user-li9cf5xf5u
    @user-li9cf5xf5u 11 หลายเดือนก่อน +1

    🤩🤩😂😂

  • @neenajose7053
    @neenajose7053 2 หลายเดือนก่อน +1

    Kashtam

  • @jerryjosejames6679
    @jerryjosejames6679 9 หลายเดือนก่อน +1

    Nala Pani eduthtuundu...❤

  • @DONQUIXOTE.41
    @DONQUIXOTE.41 2 หลายเดือนก่อน +1

    😂😂

  • @gouthamgs3733
    @gouthamgs3733 11 หลายเดือนก่อน +11

    Naga Chaitanya k patiya polthe character ithala Avan 100% pal kuppi anu avn valarnnu vana sahacheriyam vere anu jenichapo thote kodiiswaran athkond avn ebthoke mass kanichalum pal kuppi face varolu nivin oke middle class family il jenich alamb oke kanich nadana sadha malayali oaiyan acting athrem ishtam ayth kond keri vanu aa vithyasam rand oeek idayil kanam

  • @VIJITHA2612
    @VIJITHA2612 11 หลายเดือนก่อน +3

    😂😂😂😂

  • @spiderrock337
    @spiderrock337 10 หลายเดือนก่อน +1

    😄😄😄

  • @Fathimafidha847
    @Fathimafidha847 8 หลายเดือนก่อน

    Chirich chathu😂😂😂

  • @swapnakumarkp5477
    @swapnakumarkp5477 11 หลายเดือนก่อน +14

    Dance sai pallavik maathram

  • @deepaboban8547
    @deepaboban8547 11 หลายเดือนก่อน +3

    Ennik manasillayi 3:13

  • @Fathimafidha847
    @Fathimafidha847 8 หลายเดือนก่อน +1

    Nallarasam 😂😂😂😂

  • @rafeequech
    @rafeequech 9 หลายเดือนก่อน +7

    തെലുങ്കിൽ ഇങ്ങനെ ഒരു നടൻ ഉണ്ടെന്ന് ഈ ഫിലിം ട്രോൾ കണ്ടപ്പോഴേ അറിഞ്ഞത്

    • @anujoseph_10
      @anujoseph_10 5 หลายเดือนก่อน +2

      Samantha's ex husband

  • @ChandranCp-vn1vp
    @ChandranCp-vn1vp 5 หลายเดือนก่อน

    ❤❤❤❤

  • @sijovarghese6300
    @sijovarghese6300 3 หลายเดือนก่อน

    അവസാനം ആയാലും നീ വന്നാലോ.😂

  • @aryanchettiar2040
    @aryanchettiar2040 11 หลายเดือนก่อน +4

    I hate remake movie because they steal are movies and name of our mollywood. But we need more people like you and tell those Hindi people who is the boss of Indian cinema

  • @amruthabhaskaran6744
    @amruthabhaskaran6744 10 หลายเดือนก่อน +3

    troll kandapolaane itrem films remake cheythinde enne manasilaaye...

  • @ajeesh5513
    @ajeesh5513 11 หลายเดือนก่อน +7

    Le നാഗചയ്തന്യ എന്നിട്ടും യുവസാമ്രാട്ട് എന്ന വിളിയാ ബാക്കി

  • @kannanns8686
    @kannanns8686 11 หลายเดือนก่อน +2

    Polichu bro troll

  • @athulgprasidh9627
    @athulgprasidh9627 10 หลายเดือนก่อน +4

    എടാ ഇവന്മാർ complete copy adi ആണല്ലോ...😂

  • @NitheshRai-yk3pb
    @NitheshRai-yk3pb 5 หลายเดือนก่อน

    Premam movie my college time i will see more time my all time favourite

  • @user-xc7vo4xz3c
    @user-xc7vo4xz3c 9 หลายเดือนก่อน +1

    Nagachaitanya is just going abt becoz of his father's fame...most of his films are remakes...he was jealous of Samantha's growth...that's y he wanted to divorce her

  • @lacks.dictionary
    @lacks.dictionary 11 หลายเดือนก่อน +5

    1 st

  • @midhun331
    @midhun331 11 หลายเดือนก่อน +11

    Pewer trolls 🥵🔥

  • @deepaboban8547
    @deepaboban8547 11 หลายเดือนก่อน +1

    Ennik manasillayi

  • @sabnusabnu317
    @sabnusabnu317 15 วันที่ผ่านมา

    എനിക്ക് മനസ്സിലായി 2:42

  • @chinatown5316
    @chinatown5316 10 หลายเดือนก่อน +5

    Aaa bhama chechide dialogue eth filmile aanenn parayavoo

  • @alestinjomartin9442
    @alestinjomartin9442 10 หลายเดือนก่อน +4

    NIVIN........

  • @rg5487
    @rg5487 2 วันที่ผ่านมา

    ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ... 😌
    Le njn : ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 🥲

  • @lakshmirajeev3483
    @lakshmirajeev3483 7 หลายเดือนก่อน

    Jhony leber also good best comedian. Pne thilakan act chyd actor ayo i foregt his name .je also best actor

  • @mrSuryarcu
    @mrSuryarcu 11 หลายเดือนก่อน +5

    🤣🤣🤣😭⚡🔥

  • @nidhungl9334
    @nidhungl9334 2 หลายเดือนก่อน

    6:53 bollywood mookambika ka khiladi😂😂😂

  • @user-wh7rb4ce8e
    @user-wh7rb4ce8e 9 หลายเดือนก่อน +4

    Minaram remake was good man expect for hero's part. Other all actor performed well.

    • @HariShankarr94
      @HariShankarr94 5 หลายเดือนก่อน

      😂😂😂

    • @user-wh7rb4ce8e
      @user-wh7rb4ce8e 5 หลายเดือนก่อน +1

      @@HariShankarr94 why laugh

  • @sreelakshmik.s9284
    @sreelakshmik.s9284 8 หลายเดือนก่อน +7

    Ithu kanumbol manasilakum Malayala cinemayum nadanmarum ethra kazhivullavaranenn
    Remake padangal kandal petta thalla sahikkilla😂😂😂

  • @yadhukrishna817
    @yadhukrishna817 6 หลายเดือนก่อน +1

    ഹേയ് പ്രഭു യെ ക്യാ ഹുവ 🙂🙂🙂🙂

  • @manojskaveri
    @manojskaveri 11 หลายเดือนก่อน +3

    Minnaram Hindi remake thammil bhedam aanu

  • @vishnunp6328
    @vishnunp6328 11 หลายเดือนก่อน +9

    😹😹😹😹

  • @thomasshajan86
    @thomasshajan86 8 หลายเดือนก่อน

    eathaada ee alavalaathy???🤣🤣🤣

  • @asharajesh4251
    @asharajesh4251 วันที่ผ่านมา

    Chechy teacher chechiude aniyathi ennittum mattamillatha nivin

  • @mohananvarma9919
    @mohananvarma9919 9 หลายเดือนก่อน

    Shivamudhra

  • @MA-ev3sn
    @MA-ev3sn 6 หลายเดือนก่อน +1

    Paresh Rawal acted well.. That was a wrong troll

  • @123gshsjd
    @123gshsjd 8 หลายเดือนก่อน

    Johny lever and paresh rawal did okay.

  • @nevilsibu6217
    @nevilsibu6217 10 หลายเดือนก่อน +1

    Still paresh raval acting is good

  • @sethu178
    @sethu178 3 หลายเดือนก่อน +1

    Ithokke kaanumbol malayalam cinema ye namich povunnu

  • @dramirhussainsb986
    @dramirhussainsb986 8 หลายเดือนก่อน

    Some scenes are trash...but are you serious...? Johnny Lever and Paresh Rawal in this list???? They are legendary comedians in Hindi cinema.

  • @mubarakmubu007
    @mubarakmubu007 8 หลายเดือนก่อน

    മിന്നാരം കുഴപ്പമില്ലയിരുന്നു

  • @vinayraj274
    @vinayraj274 11 หลายเดือนก่อน +2

    മിന്നാരത്തിന്റെ റീമേക്ക് ഇത് ഏതു പടം

  • @7mal
    @7mal 2 หลายเดือนก่อน

    ബോളിവുഡിന് വര്ഷങ്ങളായി കോൺടെന്റ് ക്ഷാമം 😂

  • @akshayas1994
    @akshayas1994 9 หลายเดือนก่อน

    Le naaga chithanya

  • @murphy1761
    @murphy1761 8 หลายเดือนก่อน +2

    Atra valiya preshnam illaa.ake shokam thonniyath premam remake ann .bhakki kuzhappam illayirunnu .pinne minnaran remake .nammude mohanlal cheyyana pole arkaa pattunnath .athukondaayirikkum athu shokam aayi thonniyath .pinne oru language movie different style anallo

  • @b2wme
    @b2wme 2 หลายเดือนก่อน

    Even we Telugu people like neither NagaChaitanya's acting skills nor his Premam remake disaster 😂😂😂😂

  • @malavikarmenon2644
    @malavikarmenon2644 2 หลายเดือนก่อน +1

    Prem Telugu remake nani or Nithin better 😊

  • @TheSilju
    @TheSilju 8 หลายเดือนก่อน

    പരേശ് റാവൽനെ പറ്റി വല്യ ധാരണമില്ലാ അല്ലേ ..

  • @parvathyvj8695
    @parvathyvj8695 15 วันที่ผ่านมา

    Choriyan chembinu 56😂😂😂

  • @dnkdarkeseid6410
    @dnkdarkeseid6410 3 หลายเดือนก่อน

    Director cheyyan parayunnu njn cheyyunnu enikye aanengil budhiyumilla maappu le chaitanya

  • @sreejithsreejith9825
    @sreejithsreejith9825 8 หลายเดือนก่อน +1

    Telugu movie Industry delivers high quality farts!!

  • @tragedyQUEEN
    @tragedyQUEEN 10 วันที่ผ่านมา

    Mohanlal magic: 0.25x സ്പീഡിൽ കണ്ടു നോക്കിയാലും ആ കാസറ്റ്റ് തെറിക്കുന്നത് നാച്ചുറൽ ആയിട്ടെ തോന്നു.

  • @sandhrabijikumar3115
    @sandhrabijikumar3115 6 หลายเดือนก่อน +1

    Pokkirikilladi

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq 2 หลายเดือนก่อน

    Ohm nama shivaya Shruti Hassan

  • @jeevanjayachandran3228
    @jeevanjayachandran3228 4 หลายเดือนก่อน

    Ellam sahikam malar ennm parani Sruthi Hassan ne irkye sahikoola

  • @abzz231
    @abzz231 11 หลายเดือนก่อน +1

    🤡

  • @DevilYT9
    @DevilYT9 11 หลายเดือนก่อน +9

    Alla pinne akshay kumar illand remake troll illa

  • @jayadevmenon7086
    @jayadevmenon7086 21 วันที่ผ่านมา

    Paresh Rawal correct ആയിട്ട് ചെയ്ത്. പുള്ളി നന്നായിട്ട് അഭിനയിക്കും .