Hi brother, She again post a reel against you.. Because of your video against her. She is literally a fake person.if she is good she never does that.. This is what she meant that..she needs a fame from the public.
@harikrishnan-ss8vr ith oru public pltfrm ane oru topic oru content ayit air cheyyumbbo namuk thonuna karyam nammal parayum ath chorichil anenu eyalk thoniya namuk ippo onnum cheyyan pattila
എന്റെ കല്യാണത്തിന് എന്റെ ഫ്രണ്ട്സിന്റെ കല്യാണത്തിനും ഇത് പോലെയുള്ള കലാപരിപാടികൾ നടന്നിട്ടുണ്ട്... So അവിടെ കല്യാണമാണോ Bady ആണോ എന്ന് അല്ല വിഷയം ഏറ്റുവാങ്ങിയ ആളു അത് ഏത് രീതിയിൽ എടുക്കുന്നു എന്നതിൽ ആണ് കാര്യം
Diya de wedding nte hype kurach days undarnn.. Athu pole vere oralde Wedding nu hype kandapo sahichu kaanilla.. According to KK family they should be the people who should be in the news always.... 😂😂😂 Athipo negative aayalum kozhappam illa..😅
Actually Sai അശ്വിനേക്കാൾ സുന്ദരനായിട്ടാണ് എനിക്ക് തോന്നിയത്.. പിന്നെ ദിയ വന്നിരുന്ന് എനിക്ക് ആരോടും personal grudge ഇല്ല എന്നൊക്കെ പറഞ്ഞിട്ട് അത് മാത്രം കൊണ്ട് നടക്കുന്ന ഒരാളായിട്ട് ആണ് തോന്നിയിട്ടുള്ളത്..
എന്തോ വലിയ സംഭവം ആണ് എന്നുള്ള രീതിയിൽ ആണ് ദിയയുടെ സംസാരം.. ആരെ വേണേലും എന്തും പറയാം.. ആരേലും എന്തേലും തിരിച്ചു പറഞ്ഞാൽ ഞാൻ ഇമോഷണലി വീക്ക് ആയി ഇരിക്കുക ആണ് എന്നൊക്കെ പറഞ്ഞു ഡ്രാമ കളിക്കും 😂😂
Megastar മമ്മൂട്ടീടെ മകനും, superstar മോഹൻലാലിൻറെ മകനും ഇല്ലാത്ത ജാടയും അഹങ്കാരവുമാണ്,അത്രേം ഇല്ലാത്ത നടന്റെ മകൾക്ക്, അതും ഒരു സിനിമയിൽ പോലും വന്നിട്ടില്ലാത്ത ആൾക്ക് ... കഷ്ട്ടം
ഈ മറുപടി അതെയാവിശ്യം ആയെരുന്നു.. ഓൾടെ സംസാരം കേട്ട തോന്നും അശ്വിൻ മാത്രം ആരുന്നു പുള്ളികാരിടെ എല്ലാം എന്ന്..ഇതിനു മുന്നേ ഉണ്ടാരുന്ന മൊണ്ണ ആയേറ്റു ഉള്ള പ്രഭാതകൃത്യം ചയ്യുന്നത് ഒഴിച്ചു ബാക്കി എല്ലാം പബ്ലിക് ആയേറ്റു ച്യ്തോണ്ട് ഇരുന്ന മുതല് ആണ്... &ആ പാണ്ടി ചെറുക്കൻ ഏതോ മയിക ലോകത്ത് ആണ് കുറച്ചു കഴിഉമ്പോ അടിമ കണ്ണ് ആരുന്നെനി മനസിലായിക്കോളും.. അത് വരെ ഓൾടെ തുള്ളല് ഉണ്ടാവുള്ളു 😁😁🙌🏽🙌🏽
Yes.true only. Never understood wy so many people,might be some +2teenage girls) supporting them blindly or they are buying likes & comments from agencies who deal this buying cash. Anyways even their pointless videos with krishna tag gets that kind of support
ബാക്കി സിസ്റ്റേഴ്സിന് ഇത്ര ജാഡ ഇല്ല.. അവർ അവര്ക് വന്നാ സൗഭാഗ്യം ആസ്വദിക്കുന്നു.. ദിയ മാത്രം ആണ് കുട പിടിക്കുന്നത്.. പിന്നെയും ജാഡ ആഹാന ആണ്.. ബാക്കി രണ്ടും പാവം ആണ്
well said Sai.....it's a classic case of when fame& money goes into the head. Actually feel sorry for her for making herself a miniscule person by the comment. AlsoI haven't heard even the CMs or PMs sendng their police to anyone who's criticised them unless there's dictatorship. If I were in the same predicament I would have contacted the PM directly via his social media accounts
നോറയ്യും സിജോയും അത്രക് നല്ല friends ആണു... കാരണം ബിഗ്ഗ് ബോസ്സ് കഴിഞ്ഞ ശേഷവും നോറയും സിജോയും ഒക്കെ ഒരുമിച്ചു ഉള്ള vedios ഒക്കെ കണ്ടതാണ്.. സിജോക്ക് ഇല്ലാത്ത വിഷമം ആണു ദിയക്ക്... Friendship ആയാൽ അങ്ങനെ ഒക്കെ ഉണ്ടാകും...അവർ അത് എൻജോയ് ചെയ്തു... പിന്നെ ദിയക് എന്താണ് പ്രശനം 😂😂😂
@Miyana.ahh_07no no it is not that innocent. Basically she hates sai and nicely used a chance which she got. She clearly knows all of them and their friendship gang.
nora chythathu seri aanu enikum thoni illa but avarude frnd ayondu aavru orikalum nora kuttam parayilla. and diya oru avisshavum illarunnu e topic edukanda,.
Sai this is my favourite video of yours! you absolutely killed it🔥 Diya Krishna got what she deserved & I'm super satisfied now & also fun begins from 9:04 😂❤
എനിക്ക് സീക്രെട്ട് ഏജന്റിൽ ഏറ്റവും ഇഷ്ടം അയാൾ അയാളുടെ ഭാര്യയുമായുള്ള അടുപ്പം അവരുമായുള്ള സംസാര ഷെയ്ലി അവർക്കിടായി ലുള്ള എല്ലാം കാണുമ്പോൾ തന്നെ കുശുമ്പ് ആവുന്നു 😊ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ
Sai if a person get you as a friend, they are blessed. Because you are a person who stands for your friends no matter what. Ee video lum oru load puchan pratheekshicho
I am not fond of Diya n strongly disagree with that body shaming comment, but here I agree with her view about Norah! Norah cheythathu mosham aayi poyi! Marriage ennal birthday party poleyalla, randu vyakthikald avarude familydem union aanu! So ningade friend aakam but ayaal de partner nte feeling um consider cheyyanam!
Ayye thante ee type perspective alla ellarkum..orale snehikanam orale kalyanam kazhikanam allenkil entho velya ingne kaliyakkan mathram olla thett aanu ennonnum..grow up mahn!!
She lives in lala land thinking she is somewhat superior than the others but have to fake humbleness otherwise there is no chance of deluding people into her line … and she should understand that not a single person here wants her husband 🙄 she can keep him all to her self on this janmam and all the coming janmams.. and bodyshaming is third class people’s mindset she very much proved where she belong. …sad to here Anandhu had to go through so much … successful person ? Like really what success has she brought in for one to inspire 😂 please 😂😂😂 just coz she started off with a jewellery page selling average stuff priced at triple the rate meesho sells doesn’t make any one successful.. and Norah Areela paranjath athra seriously nammk thonneetilla 😂 one wannabe woman she is 😂😂
സായിടെ റിയാക്ഷൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കായിരുന്നു.... നോറയുടെ പ്രവർത്തിയോട് യോജിക്കുന്നില്ല... പക്ഷെ കൊണയടിക്കാൻ ദിയ ആരാണ്... ദിയക്ക് ഇവരെ അറിയില്ലെങ്കിൽ റിയാക്ട് ചെയ്യാതിരിക്കാ... മാടമ്പി വർത്തമാനം അവളുടെ കയ്യിൽ വച്ചാൽ മതി... എന്റെ പൊന്നോ ആ കൃഷ്ണകുമാറിന് ഭരണം കിട്ടിയിരുന്നെങ്കിൽ ഉള്ള തിരുവനന്തപുരകാരുടെ അവസ്ഥാ... കുഴി കുത്തി കഞ്ഞി കൊടുത്തേനെ ജനങ്ങൾക്ക് ...😮😮😮 ഇതിൽ വേറൊരു സംഭവം കൂടി ഉണ്ട് ദിയയുടെ പണ്ടത്തെ പോലെ ആരും ശ്രെദ്ദിക്കുന്നില്ല പബ്ലിസിറ്റിക്ക് വേണ്ടി കൂടി ആണ് ദിയ ചേച്ചി ഓടിനടന്നു വല്ലോന്റെ പോസ്റ്റിനു comment ഇട്ടു മെഴുകുന്നത് 🤭🤭🤭🤭
Sai, I have had disagreements with your opinions before, and I have expressed it to you in your comments as well. But parayande vayya. I 100% support you here. Diya deserves this reply. You've dealt with this issue just as required. Good job!.
പക്ഷെ norah കാണിച്ചത് ഊമ്പിത്തരം ആണ് പക്ഷെ diya ആരെയും അറിയില്ല എന്ന് പറഞത് അവൾ ഏതോ സംഭവം ആണ് എന്ന് വിചാരിച്ചിട്ട...... ഒന്നും അല്ല അവളും നമ്മളെ ഒച്ചനം കൊണ്ട് ജീവിക്കുന്ന ഒരു ജീവി 😂
നോറ കാണിച്ചത് ശുദ്ധതെണ്ടിത്തരം തന്നെയാണ്....പക്ഷെ ദിയ കൃഷ്ണയ്ക്ക് അത് പറയാൻ ഒരു യോഗ്യതയും ഇല്ല...she also has that boss lady attitude...
എയ്യ്യ് അമ്മാവേ പറ്റി സൊല്ലിയാൽ..... 😡
@AromaVijay-op4xz niyaarada avalude pr oo
True..
തേച്ച നോറയും തേപ്പ് കിട്ടിയ സിജോയും വിചാരിച്ചു കാണില്ല ആ ഒരു പീസ് കേക്ക് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന അരി പ്രശ്നമായി മാറുമെന്ന് 😂😂
😂😂😂
😂
🤣🤣🤣🤣🤣🤣
സത്യം
😂
Totally support sai
Diya has some personal grudge
She seems to be a bully 😂😂😂😂
Avalde pazhe school mates nte oke story kettal arinjude
Hi brother,
She again post a reel against you..
Because of your video against her.
She is literally a fake person.if she is good she never does that..
This is what she meant that..she needs a fame from the public.
Diya deserved this100%,what u said about diya 💯 right
Woooowww അടിപൊളി really life this reaction vedio... Diya തേഞ്ഞു...
ഇത് വരെ കണ്ട സായീടെ വീഡിയോസിൽ എനിക്കേറ്റവും ഇഷ്ടായ അവതരണം❤
Nkum
Kashtam cake waste cheythath pokkiritharam thanne aanu
👍🏻😀
Me too...super sai❤and sneha❤
👍🏻👍🏻👍🏻
Bro this is one of your best video for sure....hats off for clapping back🙌🙌💯to so called famous lady diya krishna
Her phaaan base is strong because buying them with money😂
sathym .. best video aan ith..❤️
ശത്രുവിൻ്റെ ശത്രു മിത്രം അതാ ഈ comment box😂
Sathyam😂....pakshe diya ne okke vech nokiyal secret agent okke oru angel aan😂
സത്യം 😂 ഇത് വരെ airil ആയിരുന്ന സായിയെ ഒറ്റ diyayude video കൊണ്ട് നാട്ടുകാർ വാഴ്ത്തപ്പെട്ടവൻ ആക്കി
Sneha looks so pretty 😍
Nohra cheythe mosham ayipoyi. Ath birthday Function allalo wedding allayiruno
Kuduthal thirch kitum arille pinnr chryyan nikar arh atre ullu
Sijo kkum kuzhappam illa linu um kuzhappam illa.. Pinne niakk okke enthinte kazh... Aaaa.. Nannyi choriyu.. Appo kurach chorichil marum.. 😂😂😂
@harikrishnan-ss8vr ith oru public pltfrm ane oru topic oru content ayit air cheyyumbbo namuk thonuna karyam nammal parayum ath chorichil anenu eyalk thoniya namuk ippo onnum cheyyan pattila
Avarude jeevithathe badikkunnathonnumallello just fun avarkku kuzhappamilla pinne arkka kuzhappam
എന്റെ കല്യാണത്തിന് എന്റെ ഫ്രണ്ട്സിന്റെ കല്യാണത്തിനും ഇത് പോലെയുള്ള കലാപരിപാടികൾ നടന്നിട്ടുണ്ട്... So അവിടെ കല്യാണമാണോ Bady ആണോ എന്ന് അല്ല വിഷയം ഏറ്റുവാങ്ങിയ ആളു അത് ഏത് രീതിയിൽ എടുക്കുന്നു എന്നതിൽ ആണ് കാര്യം
Diya de wedding nte hype kurach days undarnn.. Athu pole vere oralde Wedding nu hype kandapo sahichu kaanilla.. According to KK family they should be the people who should be in the news always.... 😂😂😂
Athipo negative aayalum kozhappam illa..😅
They’re the Kardashians of malayala mannu 😂😂
Whatever she doesn't against the ppl nora yude activity aan diya against akunnath
12:49 crystal clear അണ്ണാക്കിൽ അടി 🔥😂😎✌️
Ellaam sahikam...But body shaming is not acceptable at all...Shame on you Diya Krishna..I used to love your channel but this is really bad !!
അണ്ണാ നിങ്ങള്ടെ ഏറ്റവും നല്ല വീഡിയോ ആണിത് 😍
Diya deserved this 💯💯🤣
Nora cheythath sheri aano
@@Sanjay72071 alla enn parayunnadlo
Olakaaa an
അതെ..
@@Sanjay72071no
12:49 അത് പൊളിച്ച് മച്ചാനേ😂😂 ആ Point clear ആണ്❤
😂😂😂 adh polich,
Actually Sai അശ്വിനേക്കാൾ സുന്ദരനായിട്ടാണ് എനിക്ക് തോന്നിയത്..
പിന്നെ ദിയ വന്നിരുന്ന് എനിക്ക് ആരോടും personal grudge ഇല്ല എന്നൊക്കെ പറഞ്ഞിട്ട് അത് മാത്രം കൊണ്ട് നടക്കുന്ന ഒരാളായിട്ട് ആണ് തോന്നിയിട്ടുള്ളത്..
Oh 😂
Sai aswinekkal sundarano😂
Nalla comedy of the year😐
നന്നായി സായി 👍സ്നേഹ 🥰
എന്തോ വലിയ സംഭവം ആണ് എന്നുള്ള രീതിയിൽ ആണ് ദിയയുടെ സംസാരം.. ആരെ വേണേലും എന്തും പറയാം.. ആരേലും എന്തേലും തിരിച്ചു പറഞ്ഞാൽ ഞാൻ ഇമോഷണലി വീക്ക് ആയി ഇരിക്കുക ആണ് എന്നൊക്കെ പറഞ്ഞു ഡ്രാമ കളിക്കും 😂😂
Megastar മമ്മൂട്ടീടെ മകനും, superstar മോഹൻലാലിൻറെ മകനും ഇല്ലാത്ത ജാടയും അഹങ്കാരവുമാണ്,അത്രേം ഇല്ലാത്ത നടന്റെ മകൾക്ക്, അതും ഒരു സിനിമയിൽ പോലും വന്നിട്ടില്ലാത്ത ആൾക്ക് ... കഷ്ട്ടം
ഡേയ് ജാഡ ആർക്കു വേണേൽ ഇടാം. 😂. അതിന് സിനിമയിൽ വേണം എന്നില്ല.. പത്തു പൈസ ക്ക് ഗതിയില്ലാത്ത എനിക്ക് വരെ ഉണ്ടടെ ഇഷ്ടം പോലെ ജാഡ 😌
@@daily-shorts283 അതെ.. 😃 അതിനു പൈസ വേണ്ട
😂😂😂@@daily-shorts283
@@daily-shorts283😂
ഈ മറുപടി അതെയാവിശ്യം ആയെരുന്നു.. ഓൾടെ സംസാരം കേട്ട തോന്നും അശ്വിൻ മാത്രം ആരുന്നു പുള്ളികാരിടെ എല്ലാം എന്ന്..ഇതിനു മുന്നേ ഉണ്ടാരുന്ന മൊണ്ണ ആയേറ്റു ഉള്ള പ്രഭാതകൃത്യം ചയ്യുന്നത് ഒഴിച്ചു ബാക്കി എല്ലാം പബ്ലിക് ആയേറ്റു ച്യ്തോണ്ട് ഇരുന്ന മുതല് ആണ്... &ആ പാണ്ടി ചെറുക്കൻ ഏതോ മയിക ലോകത്ത് ആണ് കുറച്ചു കഴിഉമ്പോ അടിമ കണ്ണ് ആരുന്നെനി മനസിലായിക്കോളും.. അത് വരെ ഓൾടെ തുള്ളല് ഉണ്ടാവുള്ളു 😁😁🙌🏽🙌🏽
Sathyam
😂😂😂😂
😂
അയ്യോ ഓര്മിപ്പിക്കല്ലേ 😂😂😂😂😂
😂😂
They way you’re reacting was just Amazing 😃
Watching from Abu Dhabi 👍🏻
കുഴികുത്തി കഞ്ഞി കൊടുത്തതിൽ രോമാഞ്ചം കൊള്ളുന്നവൾ തങ്ങളെ ബോഡിഷെയിം ചെയ്തതിൽ അൽഭുതം ഇല്ല 💯✅
Video eduthu nadakunna sai ne kandirunnu😂😂.
പാവം അച്ഛന്റെ കഥ മാത്രേ കെട്ടിട്ടൊള്ളു... അമ്മയുടെ കഥ കെട്ടിട്ടില്ലെന്നു തോനുന്നു
@@abhiramSpadmanabhan563 don’t you have a father at home?
👍🏻
what u said about diya krishna is absolutely true. And u nailed it.
Yes.true only. Never understood wy so many people,might be some +2teenage girls) supporting them blindly or they are buying likes & comments from agencies who deal this buying cash. Anyways even their pointless videos with krishna tag gets that kind of support
@@shyamaretnakumar5868yes 👍🏻
U guys absolutely killed it 🔥🔥🔥🔥 and diya really got wht she deserved!!!
What Norah did was wrong! She could have done it after the event. Not in stage
Ath avide ulllaaa ellla varum fun ayittann eduthath......ath cake തേച്ചതിന്ന് shesham ullla vedios kandal ariyaaaa avark prashnam ഇല്ലങ്കിൽ നിങ്ങൾക്ക് ഒക്കെ എന്താ പ്രശ്നം
@@Aysha-er1kr correct✅
Yeo
its there thing let them do it😂😂
അതിനു നോറയെ ആരും പറഞ്ഞില്ലാലോ, അതുപോലെ അവരുടെ ലൈഫിൽ നടന്നാൽ അവർ പ്രതികരിക്കും അല്ലെ പറഞ്ഞത്
Diya Krishna , grow up babes ! Sai, liked your sarcastic approach 😂👏
Diyaaaa and family കാണുമ്പോൾ ഈ ചൊല്ല് ആണ് ഓർമ വരുന്നേ
......
അല്പന് ഐശ്വര്യം വന്നാൽ അർത്ഥരാത്രിയും
കൊട പിടിക്കും...🤣🤣🤣🤣
😂😂
😂😂
👌👌
Ee aishwaryam undakkunathu nammal alle
ബാക്കി സിസ്റ്റേഴ്സിന് ഇത്ര ജാഡ ഇല്ല.. അവർ അവര്ക് വന്നാ സൗഭാഗ്യം ആസ്വദിക്കുന്നു.. ദിയ മാത്രം ആണ് കുട പിടിക്കുന്നത്.. പിന്നെയും ജാഡ ആഹാന ആണ്.. ബാക്കി രണ്ടും പാവം ആണ്
well said Sai.....it's a classic case of when fame& money goes into the head. Actually feel sorry for her for making herself a miniscule person by the comment. AlsoI haven't heard even the CMs or PMs sendng their police to anyone who's criticised them unless there's dictatorship. If I were in the same predicament I would have contacted the PM directly via his social media accounts
നോറയ്യും സിജോയും അത്രക് നല്ല friends ആണു... കാരണം ബിഗ്ഗ് ബോസ്സ് കഴിഞ്ഞ ശേഷവും നോറയും സിജോയും ഒക്കെ ഒരുമിച്ചു ഉള്ള vedios ഒക്കെ കണ്ടതാണ്.. സിജോക്ക് ഇല്ലാത്ത വിഷമം ആണു ദിയക്ക്... Friendship ആയാൽ അങ്ങനെ ഒക്കെ ഉണ്ടാകും...അവർ അത് എൻജോയ് ചെയ്തു... പിന്നെ ദിയക് എന്താണ് പ്രശനം 😂😂😂
Diyak ith kittanam ….
Loved this video broooo…..
Back with full power 🥰സായി 👍
🎉🎉😊
My People….🧿🫂❤️
Dude 😍
Diya : കിട്ടിയോ
ഇല്ല
ചോദിച്ചു വേടിച്ചു
Diya prnathinu kaaryamund bro... Ath sherikum moshamaayi
@Miyana.ahh_07avark arrikum preshnum illa pine yandhaa karrium
@Miyana.ahh_07 Athu sherikum yojikunila, norah cheyuthath mosham but secret agentine body shame cheyan padundo?
@Miyana.ahh_07no no it is not that innocent. Basically she hates sai and nicely used a chance which she got. She clearly knows all of them and their friendship gang.
😂😂😂
നോറ കാണിച്ചത് fun ആയിട്ട് സിജോ എടുത്തിട്ട് ഉണ്ടേൽ ആർക്കാ പ്രശ്നം
😮 പക്ഷെ നോറ ഓവറരുന്നു 💯👍✅ സിജോടെ വൈഫ്ന്റെ face ശ്രെദ്ധിച്ചാൽ മനസ്സിലാകും bro👍
nora chythathu seri aanu enikum thoni illa but avarude frnd ayondu aavru orikalum nora kuttam parayilla. and diya oru avisshavum illarunnu e topic edukanda,.
Sai this is my favourite video of yours! you absolutely killed it🔥 Diya Krishna got what she deserved & I'm super satisfied now & also fun begins from 9:04 😂❤
എനിക്ക് സീക്രെട്ട് ഏജന്റിൽ ഏറ്റവും ഇഷ്ടം അയാൾ അയാളുടെ ഭാര്യയുമായുള്ള അടുപ്പം അവരുമായുള്ള സംസാര ഷെയ്ലി അവർക്കിടായി ലുള്ള എല്ലാം കാണുമ്പോൾ തന്നെ കുശുമ്പ് ആവുന്നു 😊ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ
Aameen
Watching your whole video for the first time. 18:41 You nailed it👌🏽
i think you nailed it
Ithu polichu Sai…. Good one 👍
Comments കണ്ടപ്പോൾ diya യോട് ഉള്ള വെറുപ്പ് ആണ് ഇന്നത്തെ sai നോട് ഉള്ള സ്നേഹം എന്ന് തോന്നുന്നു ☺️
പാണ്ടി അടിമ യുടെ പ്രോടീക്റ്റീവ് പെണ്ണ് 😂
സായിക്കുട്ടാ സൂപ്പർ'അടിപൊളി. കൊടുക്കേണ്ടവർക്ക് കൃത്യമായി കൊടുത്തു. അഭിനന്ദനങ്ങൾ
Sijo യുടെ wife ന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല അത് അവരുടെ face യിൽ ഉണ്ടായിരുന്നു.
Aarka ath ishtava athrayum over akeetundello avarude marriage alle puthiya dress athellam naatichille
@anumolvijith ചേച്ചി എന്റെ മുഖം നോക്കി ഇതുപോലെ എന്ധെലും പറയാമോ 😂
Aano, aanenkil avar manage cheyyum
അവർ ആദ്യം ഷോക്ക് ആയി പക്ഷെ പിന്നീട് അത് നോറ പറഞ്ഞ വൈബിൽ തന്നെ എടുത്തു. സിജോ തന്നെ പറയുന്നുണ്ട്
Sai if a person get you as a friend, they are blessed. Because you are a person who stands for your friends no matter what. Ee video lum oru load puchan pratheekshicho
Well explained 🙌🏻❤ Feeling pity towards Diya krishna !!
U nailed it👍
സ്നേഹ :ഞാൻ ഒരാളെയെ സ്നേഹിച്ചോള്ളൂ ആ ആളെ തന്നെ കെട്ടി, 😂😂😂കൊള്ളേണ്ടവർക്കു kollum😂😂😂
U are right ❤️❤️❤️❤️ഇതിനോട് ഞാൻ യോജിക്കുന്നു ആ പെണ്ണിന് ഇത്തിരി ജാട കൂടുതൽ ആണ്
പാണ്ടി അടിമയുടെ പെണ്ണിനെ പറഞ്ഞാൽ ഉണ്ടല്ലോ 😡
I am not fond of Diya n strongly disagree with that body shaming comment, but here I agree with her view about Norah! Norah cheythathu mosham aayi poyi! Marriage ennal birthday party poleyalla, randu vyakthikald avarude familydem union aanu! So ningade friend aakam but ayaal de partner nte feeling um consider cheyyanam!
Le sai - Apo innathe namude parupadi diya varutharachathuuu 😅😂😂
Le sneha - nalla taste unde 😂
😂😂😂
പാണ്ടി അടിമ യുടെ പെണ്ണ്
😂😂😂
Ith kalakki chetta ❤... നോറ യോട് എനിക്കും ദേഷ്യം തോന്നിയിരുന്നു പക്ഷെ ഇവന്റ് അവസാനം ആണേൽ its ഒക്കെ... ഇതൊക്കെ ഒരു ഫൺ അല്ലെ...
Enth oke 😂 food waste cheyunnatho? Sijoyude wifinte mukham kandarno? Avark theere ishtapetilla a cheythat❤
Sai bro , u just nailed it . 💯 ❤❤❤❤
Well said .Super reply 13:08 👍
One of your best videos ever Sai 🎉🎉
Best reaction ever. She deserve to hear this
സ്നേഹ ഒരാളെ മാത്രം സ്നേഹിച്ചിട്ടുള്ളു സ്നേഹിച്ച ആളെ തന്നെ കല്യാണവും കഴിച്ചു 😂 അത് എന്തായാലും കുട്ടിക്ക് നോവും ആരിയ്യാണ 😂
Haha 😂
😀😀😀
Ayye thante ee type perspective alla ellarkum..orale snehikanam orale kalyanam kazhikanam allenkil entho velya ingne kaliyakkan mathram olla thett aanu ennonnum..grow up mahn!!
@@freethinker8587Enth Grow up?😂 orale Snehich kalyanam kazhichal athanu Real Love ❤.. Allathe ella kunnayilum kayarunnathine okke sadharana kazhapp ennu parayum😂.. Mutual Respect understanding okke ullavare select cheythal aa relationship Orikkalum Break aavilla❤
@@freethinker8587, Oh pinne, bodyshaming cheytha Diyaye justify cheyyuna ningal grow up cheyyu, reply pinne cheyyam
മാസ്സ് ആകാൻ നോക്കി full എയറിൽ ആയി ദിയ 😂😂😂😂
Totallyyy agree with sai in this ❤❤❤❤❤ diya is double standard fellow
For the first time am commenting on your channel....but it was amazing...sai and sneha rocked... Kidilan 🎉🎉
First time I watch ur video.Its a superb 👌
You both nailed it.. 👏😅😘😁
ഗാന്ധിജി സ്വപ്നം കണ്ട കമന്റ് ബോക്സ് 😢😢😢😢
🥲
Crystal clear ✨
Sayi nigl adi poli yaaaa..... Jasminumayi franship bond okke adipoliyaaaa❤❤❤❤....... Sayi nalla oru manushayanaaa
😂😂😂
Le ദിയ - എന്റെ ഡാഡി ഇതറിഞ്ഞാൽ ഉണ്ടല്ലോ 😂😂
😂
ഒന്നും നടക്കില്ല bro ഇവന് പോലീസിൽ പിടി ഉണ്ട്
Kshuba prethiksha 100%vijayam🔥
😂
😂😂
Adipoli. Kep going bro❤❤❤❤❤
Well said Bro 💯☺️
The way you react is just great❤
Nannayi Sai 👍🏼, btw Ashwin is not her husband just a puppet in her hand.. Feel sorry for that boy and his family
She lives in lala land thinking she is somewhat superior than the others but have to fake humbleness otherwise there is no chance of deluding people into her line … and she should understand that not a single person here wants her husband 🙄 she can keep him all to her self on this janmam and all the coming janmams.. and bodyshaming is third class people’s mindset she very much proved where she belong. …sad to here Anandhu had to go through so much … successful person ? Like really what success has she brought in for one to inspire 😂 please 😂😂😂 just coz she started off with a jewellery page selling average stuff priced at triple the rate meesho sells doesn’t make any one successful.. and Norah Areela paranjath athra seriously nammk thonneetilla 😂 one wannabe woman she is 😂😂
Gud job manhhh👍🏻😌diya krishna deserves itt
@@anilkuamr8012 are you the one who’s decides who deserves what?
അണ്ണാക്കിൽ അടിച്ച് കയറ്റുക എന്ന് കേട്ടിട്ടില്ലെ. ന്ത ഇതാണ് ആ അണ്ണാക്കിൽ അടിച്ച് കയറ്റൽ😂. അരിയണ്ണൻ 🔥🔥❤
സായിടെ റിയാക്ഷൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കായിരുന്നു.... നോറയുടെ പ്രവർത്തിയോട് യോജിക്കുന്നില്ല... പക്ഷെ കൊണയടിക്കാൻ ദിയ ആരാണ്... ദിയക്ക് ഇവരെ അറിയില്ലെങ്കിൽ റിയാക്ട് ചെയ്യാതിരിക്കാ... മാടമ്പി വർത്തമാനം അവളുടെ കയ്യിൽ വച്ചാൽ മതി... എന്റെ പൊന്നോ ആ കൃഷ്ണകുമാറിന് ഭരണം കിട്ടിയിരുന്നെങ്കിൽ ഉള്ള തിരുവനന്തപുരകാരുടെ അവസ്ഥാ... കുഴി കുത്തി കഞ്ഞി കൊടുത്തേനെ ജനങ്ങൾക്ക് ...😮😮😮 ഇതിൽ വേറൊരു സംഭവം കൂടി ഉണ്ട് ദിയയുടെ പണ്ടത്തെ പോലെ ആരും ശ്രെദ്ദിക്കുന്നില്ല പബ്ലിസിറ്റിക്ക് വേണ്ടി കൂടി ആണ് ദിയ ചേച്ചി ഓടിനടന്നു വല്ലോന്റെ പോസ്റ്റിനു comment ഇട്ടു മെഴുകുന്നത് 🤭🤭🤭🤭
😂😂😂😂😂പൊളിച്ചു അടക്കി സായി 😂😂😂സ്നേഹ 😍കട്ടക്ക് നിന്ന് ❤️❤️
18:58 aa paranjath nyayam. Saichetta anganeyonnum paranjudaa avarr rajavinte kudumba paraprayamullavara avare thotta police pidikum sookshicho😂. Pinne norah aa cheythath oralppam over ayi poyii. Norah aa kekk sijode mukhath thechappol aa stagil ninnavarude ellam face kananamayirunnu🙁 njana short kandathaa.
I support you really in this case..endhoru ahangaram aan diyaku
You nailed it broo, more more and more power to you ❤️🤙 you two are the best 💯
Seriously i dont know who they are😄👏🏾🤩🥳
This video was really a good one 🎉
Sai, I have had disagreements with your opinions before, and I have expressed it to you in your comments as well. But parayande vayya. I 100% support you here. Diya deserves this reply. You've dealt with this issue just as required. Good job!.
Diya ude vicharam avar entho bhyankara sudhari aanennanu avarude bhudhi illayima aanu.Ningalude hus ine kurichu body shaming nadathan aarkkum pattanjittalla but athu chiyyunnathu thettanu ennulla bhodham ullathu kondanu allathae parayan pattanjittalla.Ningal adhyam ningalude kuravukal manasilakku pls.Pinne ini ningalude velutha niram aanu ningalude ahenkaaram enkil ee oru veluppokke oru sooryakhatham elkkukayo oru choodu vellam veenalo illathakunnae ullu. Ningalkku aa veluppu allathe vere parayathakka onnum illa.
Poli enu paranja oraaaaa poli !!!! Kinam kachiya reaction vedio !!!! Mukam moodi valichu keri ottichu !!! Just nailed it dude !😂
I don’t like some of your videos and your explanation but this is 🔥
12:42 epic annakkil adi. Poli 👌
I love the sacrasm level in this..😂😂❤🎉 great video Sai!! Loved it!!💯💯💯🔥🔥🔥🔥
@@raihaabdul it’s because you don’t know the real meaning of sarcasm, this is pure hatred!
@ thank you teacher!😂😂
@@raihaabdul supporting hatred is not a crime so you can live with that. Keep growing and keep your negativity to yourselves!
Diyede amma paranja pole vaziye pokunna joliyum kooliyum illatha alakar palathum parayum athu mind akanda😂
10.18 കുട്ടിക്ക് ഒന്നിലൊന്നും അല്ല 3-4 എണ്ണത്തിൽ ഒക്കെ ആണ് താല്പര്യം 🫣🫣
എന്തോ കുത്തി പറഞ്ഞത് പോലെ 🤣
Dhiya de annaakkilekk 😅😅😅😅
Sai Sijo Friendship is really special. Always felt its is so genuine..
Loving Sneha Linu friendship ❤
നോറ കാണിച്ചത് ചെറ്റത്തരം അല്ലെ ചേട്ടാ.... ഭയങ്കര top ആവാൻ നോക്കിയത് അല്ലെ അത്... ഒരു മര്യാദ illeh 💯
Functionta.almost end tymil aan angne chythath . And also they are friends
@@kukkuzkukku56 yes enikum ath thetayi thonniyilla
@@kukkuzkukku56Athe enikkum thettayi thonnunnilla ith
@@shebishebi2888Athe njanum ith fun aayitt kanditt ollu
Kalyana penninte mugam kandit thett ayit aan thoniyee🥲 cheythath patti show ayi poi.. can never be justified
Sai and snehaa polichuuuu😂❤❤
Diya pranjath support cheyunnilla. Specialy sayide kariyathil. Nalla marupadi aane koduthathe. But frdsp aanelum.. Norha cheythath kuruch over aayi. Marrige function alle.. Nigal okey frds aane. But frds mathram allallo ullathe family okey illea ellarum orupolea kanilla. Pinne diya paranjath support cheyunnilla. Sai.. Well rpy👍🔥🔥
Ithe abhiparyam thenne enikum thonniyath
Ella prgrm kazhnjtanenn paranjallo
U just nailed it🔥🔥
Sijokk preshnamilla avde ulla aarkkum preshnamilla preshnam motham kaanunnavarkkaa😂😂
enna kanikathe erunnal pore pilecha kanicha piler kanm pinne maandhum 😂
ointment thechalm maarilla😂
Kalyana peninte face maari aval ath cheythapo, ah video kanda ariyam.. its her big day, athil show stealer aavan nora nokiyath pole thonni🥲
സായി. സ്നേഹ 🥰🥰🥰🥰🥰 ഈ വീഡിയോ ഒരുപാട് ishtayi🌹🌹🌹🌹🌹🌹
Aadyayta Njn fullayt vdeo kanune sayiyude welldone guys!!! Ith pwoli mone
പക്ഷെ norah കാണിച്ചത് ഊമ്പിത്തരം ആണ് പക്ഷെ diya ആരെയും അറിയില്ല എന്ന് പറഞത് അവൾ ഏതോ സംഭവം ആണ് എന്ന് വിചാരിച്ചിട്ട...... ഒന്നും അല്ല അവളും നമ്മളെ ഒച്ചനം കൊണ്ട് ജീവിക്കുന്ന ഒരു ജീവി 😂
12:50 annakil adi✖️അന്നനാളത്തിൽ കൂടി ആമാശയത്തിലേക്കു അടിച്ചു ✅
Sai well said 👏
Diya deserve this explanation
Diyakku ethu thanne venam..njan parayan agrahicha karyangal😂😂