നൊസ്റ്റാള്‍ജിക് ദൂരദർശൻ പരസ്യങ്ങള്‍ Part - 03 Nostalgic TVCs | Old DD Ads | 1990s | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 620

  • @aswathyaswathy6955
    @aswathyaswathy6955 3 ปีที่แล้ว +240

    വെള്ളിയാഴ്ച ചിത്രഗീതം മറക്കാൻ ഒക്കില്ല 😔

    • @Sujitha-g2t
      @Sujitha-g2t 3 วันที่ผ่านมา

      ആ ഞാനും.. മറക്കില്ല 😁👀🌿

  • @ratheeshchandran5144
    @ratheeshchandran5144 3 ปีที่แล้ว +344

    ജംഗിൽ ബുക്ക്‌, ശ്രീകൃഷ്ണൻ, ശക്തിമാൻ..... ഞാറാഴ്ച 4 മണിക്ക് ഒരു സിനിമ... നല്ല ഓർമ്മകൾ( സ്വന്തം വീട്ടിൽ അല്ല അടുത്തുള്ള വീട്ടിൽ )

    • @shaseena-bo2nm
      @shaseena-bo2nm 3 ปีที่แล้ว +2

      Aaaa

    • @sreejithpanicker3785
      @sreejithpanicker3785 3 ปีที่แล้ว +7

      പിന്നെ കാട്ടിലെ കണ്ണനും 🐘

    • @Rehnasaidalavi
      @Rehnasaidalavi 3 ปีที่แล้ว +14

      Britania അവതരിപ്പിക്കുന്നു ജയ് ഹനുമാൻ ടിൻ ടിൻ ടി ഡീൻ 😎

    • @najilasathar3500
      @najilasathar3500 3 ปีที่แล้ว +5

      Adhokke ഒരു കാലം 😔

    • @arsha1942
      @arsha1942 2 ปีที่แล้ว +3

      നിറമാല
      തപസ്സ്യ
      അലിഫ് ലൈല

  • @ratheeshtanur1275
    @ratheeshtanur1275 3 ปีที่แล้ว +456

    എന്റെ വീട്ടിൽ ആദ്യമായി tv വാങ്ങുന്നത് 1994 ആണ് BPL 20 inch അതിനു മുമ്പ് അയൽവീടുകളിൽ പോയി അവരുടെ കണ്ണും മുഖവും (അവരുടെ ഇഷ്ടമില്ലായ്മ )ഒത്തിരി അനുഭവിച്ചിട്ടുണ്ട് 😊

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว +4

      sathyam bro

    • @jasmijasmi7009
      @jasmijasmi7009 3 ปีที่แล้ว +4

      ഞാനും 😪

    • @aswathykv3711
      @aswathykv3711 3 ปีที่แล้ว +4

      വാസ്തവം 👍

    • @jaziya932
      @jaziya932 3 ปีที่แล้ว +14

      ഞാനും 😥ജനലിൽ കൂടി വെളിച്ചം ഉണ്ടോ നോക്കും,, എന്നിട്ട് പോയി 😂ജനൽ പോയി മുട്ടും അപ്പോൾ തന്നെ tv🤣നിറുത്തും.. 💪ഇന്ന് നമ്മുക്ക് tv... കാണാൻ പോലും സമയം ഇല്ല

    • @dnvlog5007
      @dnvlog5007 3 ปีที่แล้ว +5

      സത്യം, കുറെ ഞാനും അനുഭച്ചിട്ടുണ്ട് 😔

  • @SimnaLyrics
    @SimnaLyrics 3 ปีที่แล้ว +256

    അയലത്തെ വീട്ടിൽ ഞായറാഴ്ച സിനിമ കഴിഞ്ഞിട്ട് പരതി ഒരു നിൽപ്പുണ്ട്... മൗഗ്ലി കൂടി കാണാൻ... ചിലപ്പോൾ അവർ tv ഓഫാക്കും... നെഞ്ചിടിപ്പോടെ നിൽക്കുന്നതോർക്കുമ്പോൾ ഇപ്പോൾ ചിരി വരും 😍

  • @ranjithp8213
    @ranjithp8213 3 ปีที่แล้ว +291

    Remote ഇല്ലാത്തതു കൊണ്ടും വേറെ ചാനൽ ഇല്ലാത്തതിനാലും എല്ലാ പരസ്യങ്ങള്‍ ഒറ്റ ഇരിപ്പിനു കണ്ട ഞാൻ. Still I loving those golden days with Nostu

    • @fadhila_fadhii
      @fadhila_fadhii 3 ปีที่แล้ว +2

      😂😄

    • @dnvlog5007
      @dnvlog5007 3 ปีที่แล้ว +2

      😂😂😂🤝🤝🤣🤣🤣👏🏻👏🏻👍🏻👍🏻👌🏻👌🏻സത്യം

    • @premjith623
      @premjith623 3 ปีที่แล้ว +8

      ശരിയാണ് ബ്രോ ,പരിമിതികൾ പലതുണ്ടെങ്കിലും അതൊക്കെ ഒരു വസന്തകാലം കാലം തന്നെയായിരുന്നു ..

    • @suyeeshchalaprath1880
      @suyeeshchalaprath1880 3 ปีที่แล้ว +3

      പക്ഷെ പരസ്യം കുറവായിരുന്നു

    • @rijasyp4131
      @rijasyp4131 3 ปีที่แล้ว +5

      @@suyeeshchalaprath1880 പക്ഷേ ആ പരസ്യം ഇപ്പോൾ ഉള്ളത് പോലെ irritating അല്ല 🥰🥰 നല്ല രസം ആയിരുന്നു

  • @Sethulex
    @Sethulex 2 ปีที่แล้ว +28

    Sunday 4 മണിക്ക് ഉള്ള....Cinema കാണാൻ വീട്ടിൽ ഉളളവർ ജോലി എല്ലാം ഒത്തിക്കിയിട് വന്ന് ഇരിക്കുന്നത്..ഓർമ വരുന്നു
    പിന്നെ ജയ് ഹനുമാൻ,നൂർജഹാൻ,ചന്ദ്രകാന്തം,ohm namashivaya,Sakthiman,Sreekrishna❤️❤️ Nost Nost Nosteeeeee...

  • @jensaragesh9823
    @jensaragesh9823 3 ปีที่แล้ว +603

    ശരിക്കും എനിക്ക് തോന്നുന്നു 80's 90's ആയ ഞങ്ങൾ കുട്ടികൾ അല്ലേ ശരിക്കും ഭാഗ്യം ചെയ്തവർ. അന്നത്തെ ഏറ്റവും വലിയ ടെക്നോളജിയും, ഇന്നത്തെ ഏറ്റവും വലിയ ടെക്നോളജിയും അറിയാനുള്ള ഭാഗ്യം കിട്ടിയില്ലേ.

    • @cijinmd5511
      @cijinmd5511 3 ปีที่แล้ว +22

      Yes brooo...crt aanu...nammal aanu lucky's..80,90s kids .... Computer illa kalavum computer ulla kalavum aswadhikaan kainja thalamura... Naadan kalikallum computer kalikkalum okke kalikkaan pattiya thalamura..

    • @ninu_jidu4996
      @ninu_jidu4996 3 ปีที่แล้ว +1

      സത്യം .

    • @sanusunu1595
      @sanusunu1595 3 ปีที่แล้ว +1

      സത്യം

    • @junaidmuhammedillias6689
      @junaidmuhammedillias6689 3 ปีที่แล้ว +1

      Correct

    • @athiraarun4248
      @athiraarun4248 3 ปีที่แล้ว +1

      Ys

  • @sumeshperumanna1066
    @sumeshperumanna1066 3 ปีที่แล้ว +643

    അടുത്ത് ഉള്ള വീട്ടിൽ പോയി ശക്തിമാൻ കണ്ടതൊക്കെ മറക്കാൻ പറ്റുമോ 😍❤️

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว +5

      Yes

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      എന്റെ വീട്ടിലെ ടീവിയിൽ കണ്ട ഞാൻ😃

    • @aryas8629
      @aryas8629 3 ปีที่แล้ว +3

      Yes

    • @ahammedmunavvar
      @ahammedmunavvar 2 ปีที่แล้ว +4

      ശക്തിമാനും പിന്നെ ജൂനിയർജിയും ❤️❤️❤️

    • @roseflowers3985
      @roseflowers3985 2 ปีที่แล้ว +7

      എന്റെയും ബാല്യകാലംകടന്നുപോയത് ദൂരദർശൻ time ആയിരുന്നു അക്കാലത്തെ സീരിയലുകൾ വീണ്ടും വീണ്ടും കാണാൻ തോന്നും അങ്ങാടിപാട്ട്, സ്ത്രി, മരുഭൂമിയിലെ ഒട്ടകം, ഡോകുമെന്ററി, ശക്തിമാൻ, ചിത്രഗീതം, jaihanuman, ദൂരദർശൻ വാർത്ത അങ്ങിനെ എന്തെല്ലാം ഇന്നതെല്ലാം നഷ്ടപ്പെടലിന്റെ തീരാ വേദനകൾ ഇനിയും അതുപോലെ ഒരു കാലം വരുമോ ആവോ

  • @salimka2394
    @salimka2394 3 ปีที่แล้ว +91

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു Blk & White TV അതിൽ കണ്ട പരിപാടികൾ എല്ലാം ഇന്നും ഓർമയുണ്ട്. സീരിയൽ. ജ്വാലയായ്‌. മോഹനം. മാനസി. 😊😊 പിന്നെ ചിത്ര ഗീതം. ചിത്ര ഹാർ. തിരനോട്ടം.ഞായർ വൈകുന്നേരം ഉള്ള സിനിമ കുടുംബത്തിൽ എല്ലാരും ഒരുമിച്ചിരുന്നു കണ്ടിരുന്നു. ഇതൊക്ക ഒരിക്കലും മറക്കാൻ പറ്റുമോ. ഇനി തിരിച്ചു കിട്ടുകയില്ല ആ കാലം 😥😥

    • @arsha1942
      @arsha1942 2 ปีที่แล้ว +3

      തപസ്സ്യ
      നിറമാല
      ഒരു കുടയും kujuppeghalum
      അലിഫ് ലൈല
      എല്ലാം 👌

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +139

    ആ കാലഘട്ടത്തിലെ കുട്ടികൾ ഭാഗ്യം ചെയ്തവരാ ഇന്ന് ഓർക്കുമ്പോൾ. കാരണം എന്തല്ലാം ഓർമകളാ കുട്ടിക്കാലം നമുക്ക് സമ്മാനിച്ചത്.പണക്കാരുടെ മക്കളെക്കാളും ഇടത്തരം കുടുംബത്തിൽ വളർന്നവർക്കാകും കുട്ടിക്കാലത്തെ കുറിച്ച് കൂടുതൽ പറയാനുണ്ടാവുക.അന്നത്തെ സങ്കടങ്ങൾ ഇന്ന് ഒരു നോവായിട്ടും ,ചിരിയായിട്ടും ഓർക്കുമ്പോൾ അതിനൊരു സുഖമുണ്ട് .ഒരിക്കലും വരാത്ത നമ്മുടെ മുമ്പുള്ളവർക്കും ഇപ്പോഴുള്ളവർക്കും കിട്ടാത്ത സുന്ദരമായ ബാല്യം.

  • @jijojoseph4074
    @jijojoseph4074 3 ปีที่แล้ว +115

    നന്മ നിറഞ്ഞ ഒരു കാലഘട്ടം 🥰🥰

  • @dhanyavijesh6943
    @dhanyavijesh6943 3 ปีที่แล้ว +342

    അടുത്ത വീട്ടിൽ പോയി ടിവി കണ്ടവർ like 👍

  • @sarithaj6560
    @sarithaj6560 3 ปีที่แล้ว +111

    പരസ്യം കാണുന്നതുപോലും അന്ന് എന്തൊരു ഫീൽ ആയിരുന്നു

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว

      🤍🤍

    • @lathas3114
      @lathas3114 3 ปีที่แล้ว +1

      അന്നൊക്കെ രാമായണം കാണാൻ അടുത്ത വീട്ടിൽ പോകുമായിരുന്നു

    • @nasrockz4025
      @nasrockz4025 3 ปีที่แล้ว

      Correct

  • @AKHILPS-y3n
    @AKHILPS-y3n 3 ปีที่แล้ว +64

    അന്നത്തെ കാലത്തേക്ക് ഒന്ന് പോകാൻ പറ്റിയെങ്കിൽ എനിക്ക് എന്ത് രസായിരുന്നു

    • @remyamol9373
      @remyamol9373 2 ปีที่แล้ว

      സത്യം 😔

    • @AKHILPS-y3n
      @AKHILPS-y3n 2 ปีที่แล้ว

      @@remyamol9373 miss ചെയ്യുന്നുണ്ടല്ലേ ശരിക്കും 😔വേദന യോടെ ഇത് കാണുമ്പോ

  • @abeeztravel1325
    @abeeztravel1325 3 ปีที่แล้ว +36

    ആ രണ്ടാമത്തെ പരസ്യം (after nerolac)TV യിൽ കാണിക്കുമ്പോൾ എന്റെ അമ്മ ഇരുന്നൊരു dialouge ഉണ്ട്.. കണ്ടാ ആണ് കൊച്ചു പിള്ളേര് 100 il 100 മേടിച്ച് ഓടി വരുന്നത്.. ഇവിടെ ഒരുത്തൻ ഉണ്ട് അതിലെ ആ ഒന്നും മേടിച്ച് തല്ലും കൊണ്ട് വരും.. 😝😝😝

  • @sidheeksidheek9453
    @sidheeksidheek9453 3 ปีที่แล้ว +225

    അയൽവാസി യുടെ. വീട്ടിലെ. ജനാലിലൂടെ. ദൂരദേർഷനിൽ. കണ്ടത്. ഓർമ. 🙏🙏🙏🙏

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว

      💙💙

    • @banasithahir3728
      @banasithahir3728 3 ปีที่แล้ว +1

      അതെ 😂😂

    • @zedcookery9964
      @zedcookery9964 3 ปีที่แล้ว +1

      Haa

    • @neethubala540
      @neethubala540 3 ปีที่แล้ว +3

      ഞാനും ഉണ്ടേ 😀, ഇപ്പോൾ tv ഉണ്ട്, ഇഷ്ടമുള്ള ചാനൽ സ്വന്തം ഇഷ്ടത്തിന് കാണാം. പക്ഷെ വല്ലപ്പോഴും tv കേടാവാതിരിക്കാൻ ഓൺ ചെയ്യും 😀

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว +1

      🤔😪😪😪🤔

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 ปีที่แล้ว +18

    1995ൽ ജനിച്ച ഞാൻ... അപ്പുറത്തെ വീട്ടിൽ നിന്നും കണ്ടിരുന്ന പരസ്യം വനമാല... Washing powder നിർമ... ഇതൊക്കെയാണ്....

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +73

    *വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്ഇതൊക്കെ 🥰♥️🥰താങ്ക് യൂ*

  • @Positive_Vibe11
    @Positive_Vibe11 3 ปีที่แล้ว +407

    ഇതിൽ ഒരു പരസ്യം പോലും കണ്ടുപരിചയമോ കേട്ടുപരിചയമോ ഇല്ലാത്ത 1997 kid😍😍

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +23

      അതൊക്ക ആയിരുന്നു മോനെ സമയം . ശരിക്കും miss ചെയ്യുന്നു....

    • @travellingjunkies1600
      @travellingjunkies1600 3 ปีที่แล้ว +10

      6, 7 വയസ്സ് വേണ്ടേ അത്യാവശ്യം ഓർമ്മ വരാൻ, അതാ

    • @sahnazfieleak3584
      @sahnazfieleak3584 3 ปีที่แล้ว +5

      Yes mee tooo

    • @dellotony1371
      @dellotony1371 3 ปีที่แล้ว +13

      94 kid aaya enikum oru parijayom thonnunnilla 😊

    • @travellingjunkies1600
      @travellingjunkies1600 3 ปีที่แล้ว +4

      @@dellotony1371 96/2000 ടൈമിൽ ആണ് ഇ ആഡ്സ് എക്കെ

  • @shafeeqabdullaabdulla6173
    @shafeeqabdullaabdulla6173 3 ปีที่แล้ว +30

    അന്ന് പരസ്യം പോലും കൊതിയൊടെ കണ്ടിരുന്നു......

  • @preejukprasad2212
    @preejukprasad2212 3 ปีที่แล้ว +91

    ഒരു craze biscuits പരസ്യം ഉണ്ടായിരുന്നു😋, പിന്നെ കിന്നാരം ചൊല്ലും ജയലക്ഷ്മി😁. കളങ്കമില്ലാത്ത ബാല്യ കാല സ്മൃതികൾ..🙂🌸

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว +1

      1st Episode ൽ ഉണ്ട്.
      th-cam.com/video/3sB5tLKMacU/w-d-xo.html

    • @preejukprasad2212
      @preejukprasad2212 3 ปีที่แล้ว

      @@puthooramchannel കണ്ടു, നന്ദി🙂

    • @nislamca5649
      @nislamca5649 3 ปีที่แล้ว +1

      Suzanna vega tom's diner
      സോങ് കോപ്പി അടിച്ചതാണ് a r rahman craze biscuit nte സോങ് തൂത്തു താര

    • @kdp1997
      @kdp1997 3 ปีที่แล้ว +2

      ജയലക്ഷ്മി വേറെ ലെവൽ 👌

  • @sureshs7193
    @sureshs7193 3 ปีที่แล้ว +220

    ഇതൊക്കെ ഒരു kalam😍 ഇപ്പോൾ പരസ്യം തന്നെ കാണാൻ തോന്നുന്നില്ല.

  • @kl25media58
    @kl25media58 3 ปีที่แล้ว +184

    Breez സോപ്പ് കണ്ടപ്പോഴേ ആ പഴയ സുഗന്ധം കിട്ടി...😊❤❤💙💙

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว +1

      💙💙

    • @homedept1762
      @homedept1762 3 ปีที่แล้ว

      ആ സോപ്പ് ഇപ്പോൾ ഇല്ല അല്ലേ?

    • @leenakolathara8536
      @leenakolathara8536 3 ปีที่แล้ว +3

      അന്നത്തെ എന്റെ favourite soap... Breeze.. 💞💞💞💐💐💐

    • @vivovivoraziq6140
      @vivovivoraziq6140 3 ปีที่แล้ว +1

      Laid boy sopin 5 roopa😂😂.enno😁

    • @shaseena-bo2nm
      @shaseena-bo2nm 3 ปีที่แล้ว +1

      Enikyum

  • @vishnumohan4978
    @vishnumohan4978 3 ปีที่แล้ว +47

    Washing powder nirma.. Athinte thatt thaanu thanne irikkum😍

  • @rozariyogaming7667
    @rozariyogaming7667 2 ปีที่แล้ว +21

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ കാലം ❤❤❤ മാനസി സീരിയൽ കാണാൻ അടുത്ത വീട്ടിൽ ഓടും അതൊന്നു മറക്കാൻ പറ്റില്ല

  • @sanr3903
    @sanr3903 3 ปีที่แล้ว +78

    ഓർമകളിലേക്ക് ഒരു മടക്കയാത്ര....

  • @fayistla4036
    @fayistla4036 3 ปีที่แล้ว +226

    നല്ല കാലം എല്ലാം കഴിഞ്ഞു 💔

  • @dnvlog5007
    @dnvlog5007 3 ปีที่แล้ว +37

    ഇനിയില്ലല്ലോ ആ കാലം 😔😔😭😭😢😢

  • @cookandcolours2024
    @cookandcolours2024 3 ปีที่แล้ว +222

    അമൂല്യ മിൽക്ക് powder, വനമാല washing soap, ujala ആരെങ്കിലും ഓർക്കുന്നുണ്ടോ

  • @tonymonkb5859
    @tonymonkb5859 3 ปีที่แล้ว +10

    എല്ലാം ഓർമ്മകൾ മാത്രമായി.. ഏതോ നേർത്ത.. തന്തുവായി 😔

  • @sindhusuresh7566
    @sindhusuresh7566 3 ปีที่แล้ว +48

    പണ്ട് ഒരു പരസ്യം പോലും വിടില്ല എല്ലാം കാണും 😍😍😍

  • @rajisrs2469
    @rajisrs2469 3 ปีที่แล้ว +50

    പഴയ ദൂരദർശൻ ഓർമയിലേക് വന്നു 🥰👍

  • @jyothibiju6183
    @jyothibiju6183 3 ปีที่แล้ว +6

    1993വാങ്ങിയ optonica tv ഇപ്പോളും സൂപ്പർ with first rimote ❤❤

  • @sajnanavaz5464
    @sajnanavaz5464 2 ปีที่แล้ว +12

    കടകളിൽ സാധനം വാങ്ങാൻ പോകുമ്പോൾ ഏതെങ്കിലും വീടുകളിൽ tv ഇട്ടിരിക്കുന്നത് കണ്ടാൽ ഓടിവന്നു കൂട്ടുകാരെയും വിളിച്ചു ആ വീട്ടിൽ പോയി tv കാണുമായിരുന്നു. ചിലപ്പോഴക്കെ ഞങ്ങളെ കാണുമ്പോൾ അവർ tv ഓഫ്‌ ആക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും ഇതൊക്കെ കാണാനുള്ള ആഗ്രഹം കാരണം വീണ്ടും നാണമില്ലാതെ പോകുമായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ ഒരു ചമ്മലാണ്. 😜😜😜

  • @kidstv8201
    @kidstv8201 2 ปีที่แล้ว +4

    അയൽവാസിയുടെ വീട്ടിൽ പോയി കണ്ടിരുന്ന കാലം അവരുടെ ഒക്കെ വിമ്മിഷ്ടം ഹോ അന്നൊക്കെ സ്വാന്തമയി വീട്ടിൽ ഒരു TV സ്വാപ്നമായിരുന്നു ഇന്ന് നമ്മുടെ ഓരോരുത്തരുടെയും കൈകളിലായി മാറി

  • @sabithrishumon4225
    @sabithrishumon4225 3 ปีที่แล้ว +6

    എല്ലാ പരസ്യങ്ങളും ആദ്യമായിട്ട് കാണുന്നു 👍👍👍

  • @flowers6983
    @flowers6983 2 ปีที่แล้ว +8

    ഞാൻ ഒരു 1992കാരി ആണ് എന്റെ വീട്ടിൽ ടീവി വാങ്ങിയത് 2005ഇൽ ആണ് അതുവരെയും അയൽ വീടുകളും ദൂരദർശനും vcrum ഒകെ ആയിരുന്നു ഏക ആശ്രയം പക്ഷെ അന്നത്തെ കാലത്തിനു ഒരു പ്രതേക സന്തോഷം ഉണ്ടായിരുന്നു

  • @vyshakhsivaa6672
    @vyshakhsivaa6672 2 ปีที่แล้ว +5

    കുറച്ചു നേരത്തേക്ക് കുട്ടികാലത്തേക്ക് പോയി 😍❤️

  • @vsrana4033
    @vsrana4033 3 ปีที่แล้ว +3

    Giant Robot, sunday morning മഹാഭാരതം, രാത്രിയിൽ രാമായണം, മിലെ സുർ മേരാ...., തടസം നേരിട്ടതിൽ ഖേദിക്കുന്നു, ന്യൂസിലെ ഹേമലത, രാജേശ്വരി മോഹൻ, താടിയുള്ള..... ആഴ്ചയിൽ ഒരു സിനിമ, ചിത്രഗീതം, അങ്ങനെ എത്ര മധുരിക്കും ഓർമ്മകൾ... ഒരു മുറിയിൽ ഒതുങ്ങാത്ത പിള്ളേർ ഉണ്ടെങ്കിലും അവരിൽ ഒരാളായി വീട്ടുകാരും സന്തോഷത്തോടെ ടീവി കാണുന്ന ആ കാലം എന്നും മനസ്സിൽ കുളിരോർമ്മ....

  • @jijeshjijesh4570
    @jijeshjijesh4570 3 ปีที่แล้ว +73

    ഞായറാഴ്ച കാണുന്ന സിനിമയ്ക്കു ഇടയിൽ ഒരു അര മണിക്കൂർ വാർത്ത വരാറുണ്ടായിരുന്നു..
    ഹോ അപ്പോ വരുന്ന ദേഷ്യം 😡😡

    • @shamishamila2771
      @shamishamila2771 2 ปีที่แล้ว +6

      5മണിക്കല്ലായിരുന്നോ വാർത്ത 🤔

    • @jijeshjijesh4570
      @jijeshjijesh4570 2 ปีที่แล้ว

      @@shamishamila2771 ആണോ 🤔

    • @shamishamila2771
      @shamishamila2771 2 ปีที่แล้ว +1

      @@jijeshjijesh4570nostalgia 😊

    • @kngdomofheaven607
      @kngdomofheaven607 2 ปีที่แล้ว +1

      Ella pradhana varthakal athayath innathe headlines only..
      .. But 15minute aayirunnu

    • @shamishamila2771
      @shamishamila2771 2 ปีที่แล้ว +4

      @@kngdomofheaven607 annokke പേപ്പറിൽ എഴുതി വെച്ചാണ് വാർത്ത വായിക്കാർ. അപ്പൊ പേജ് തീരാനായോ എന്ന് നോക്കി നോക്കി ഇരിക്കുമായിരുന്നു 😊

  • @grateful_lintsi6086
    @grateful_lintsi6086 2 ปีที่แล้ว +3

    പറയാൻ poyya ഒരു വലിയ essay aayi pokum ❤️. Simply beautiful those days🥰😢

  • @itsurown1065
    @itsurown1065 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം.... ഇനിയും ഉണ്ടല്ലോ.. ചന്ദ്രിക സോപ്പ്,,, complan boy,,, ദൂരദർശൻ നാഷണൽ tv... Dabour ന്റെ പരസ്യം ഉണ്ടായിരുന്നു 👌👌👌

  • @suryasatheesh2358
    @suryasatheesh2358 3 ปีที่แล้ว +36

    അന്ന് ടീവി യുടെ മുന്നിൽ നിന്നും ഞങ്ങൾ കുട്ടികൾ മാറുന്നത് വാർത്ത 🥰വരുമ്പോൾ ആണ് 🥰🥰🥰

  • @visakhv5691
    @visakhv5691 2 ปีที่แล้ว +1

    2004 vare malayalikalude frvte channel dhooradharshan aayirunnu, athile shakthiman, kaattile kannan, chithrageetham, pinne idakk ulla ee parasiyangl, athu okke nalla ormakal aayi innum manasil und 😍😍, veendum orikkal kudi nashtta pettu poya ee oru kalatthileak kond vannathil orupad tnx

  • @geethukannan1449
    @geethukannan1449 2 ปีที่แล้ว +1

    ശക്തി മാൻ, കാട്ടിലെ കണ്ണൻ, സംഭവങ്ങൾ, വിജന വീഥി, ജാലയായി, അലകൾ, ചിത്ര ഗീതം, പകിട പകിട പമ്പരം, ഞായർ സിനിമ, ശനി ആഴ്ച ഹിന്ദി സിനിമ,...... അങ്ങനെ നീണ്ടു കിടക്കുന്നു.... മരിക്കാത്ത ഓർമ്മകൾ.... 🥰🥰🥰🥰🥰🥰

  • @santhiniam11
    @santhiniam11 3 ปีที่แล้ว +49

    നമ്മളുടെ മക്കൾക് കാണാതെയും കിട്ടാതെയും പോയ സൗഭാഗ്യം

  • @sajukumar6581
    @sajukumar6581 3 ปีที่แล้ว +21

    ബ്ലാക്ക് &വൈറ്റ് ടീവിയിൽ ഇതെല്ലാം കണ്ടിട്ടുള്ള ഞാൻ 😎😎😎😎😎

  • @sankarkripakaran3239
    @sankarkripakaran3239 3 ปีที่แล้ว +8

    അന്നത്തെ കാലകട്ടം ഇന്നത്തെ കാലക്കടം...ഓർക്കുമ്പോൾ..... 😭😭😭😭

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 2 ปีที่แล้ว +5

    ഇതിലെ നല്ലരി യുടെ പരസ്യം മാത്രമേ കണ്ടതായി ഓര്മയുള്ളൂ 😇😇

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 ปีที่แล้ว +23

    അടുത്ത വീട്ടിൽ പോയി കണ്ട ഓർമ്മകൾ 😆

  • @balakrishnankr-gy8ty
    @balakrishnankr-gy8ty ปีที่แล้ว +1

    ഇത് ഒക്കെ കാണുമ്പോൾ പഴയ കാലത്തിലേക്കു തിരിച്ചു പോകുന്നു ഓർമ്മകൾ ❤

  • @diyathakku3951
    @diyathakku3951 3 ปีที่แล้ว

    ഈ പരസ്യങ്ങൾ എന്റ ബാല്യം തിരികെ കൊണ്ട് വന്നു ഒരായിരം നന്ദി

  • @kasargod452
    @kasargod452 3 ปีที่แล้ว +4

    ഞാൻ ജനിച്ചത് 1998. ഈ പരസ്സ്യങ്ങൾ ഞാൻ ആദ്യമായിട്ടാ കാണുന്നെ.

  • @shajanshekhar5192
    @shajanshekhar5192 2 ปีที่แล้ว +2

    പണ്ടൊക്കെ അടുത്ത വീട്ടിലെ ചേച്ചിയും ചേട്ടനും കട്ടിലിൽ കിടക്കാൻ വേണ്ടി പോകുമ്പോൾ ആണ്.. ശല്യമായി നമ്മളൊക്കെ ശക്തിമാൻ കാണാൻ പോകുന്നത്... അതൊക്കെ ഒരു കാലം.... 😝😌

  • @subairk4022
    @subairk4022 3 ปีที่แล้ว +45

    പ്രിയ രാമൻ 😍

  • @lavanyaanilkumar4903
    @lavanyaanilkumar4903 3 ปีที่แล้ว +10

    Reynolds, Rotamac ennee pen nte parasyam kandilla athevide. Ujala, nirma..... Ellamm nostuuuu😍💝😍

    • @sabithas5896
      @sabithas5896 3 ปีที่แล้ว

      Hamara Baajaj hamara Baajaj

    • @sumayyashafeek838
      @sumayyashafeek838 3 ปีที่แล้ว

      Veeko yude half hour parasyam Friday hindi cinimakku mumb

  • @muhdfaizalabdulrasheed3048
    @muhdfaizalabdulrasheed3048 3 ปีที่แล้ว +3

    ഇപ്പോളത്തെ കുട്ടികൾക്ക് കിട്ടാത്ത പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഒരു കാലം. അന്നത്തെ ഓരോ പരസ്യവും ബൈഹാർട്ട് ആരുന്നു. കാണാൻ ഒരു ചാനൽ മാത്രം. ഇന്നത്തെ ഒരു പരസ്യവും ആർക്കും ഓർമയില്ല. പരസ്യം വന്നാൽ അടുത്ത ചാനൽ. അന്നത്തെ പരസ്യം ബാക്കിയുള്ള പരുപാടികളെ പോലെ പ്രാധാന്യമുള്ളതാരുന്നു. Missing those days which never come back oncemore 😭😭😭😭.

  • @rajitharaju7962
    @rajitharaju7962 2 ปีที่แล้ว +1

    ആദ്യമായിട്ടാ ഈ പരസ്യങ്ങളൊക്കെ കളറിൽ കണ്ടത്. അയൽവാസിയുടെ വീട്ടിലെ ടി വി യിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ലാണ് ഇതൊക്കെ കണ്ടിരുന്നത്.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 ปีที่แล้ว +8

    ഇതെല്ലാം 1999 ലെ പരസ്യങ്ങളാണ് സൂപ്പർ 👍👍👍

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว +1

    Wonderful thanks, Mridhulam Maari Roosham Thulli Jeladhoshavum Vannethi.... Vicks Ad I think anyone seen this on youtube?

  • @vijayakumark2230
    @vijayakumark2230 2 ปีที่แล้ว +8

    Thank you for uploading this in such a good video quality... 💞

  • @rageshragesh1206
    @rageshragesh1206 3 ปีที่แล้ว +5

    ഒരിക്കലും മറക്കാൻ പറ്റില്ല 😍😍😍

  • @minuriya6335
    @minuriya6335 3 ปีที่แล้ว +11

    ഈ കാലത്തൊക്കെ ന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നു.. അയൽവാസികളെല്ലാം എന്റെ വീട്ടീന ടീവി കണ്ടിരുന്നത്... എന്നാൽ ഇപ്പോ ന്റെ വീട്ടിൽ ഒരു ടീവി ഇല്ല്യ... അന്നത്തെ പോലെ ഇപ്പോൾ ആരും അയൽ വീട്ടിൽ പോയി ടീവി കാണൂലലോ... 😪

    • @sabithas5896
      @sabithas5896 3 ปีที่แล้ว +1

      Athe Ente veettilum 1986 l und but pnne ellarum cable ok eduth kaanumbozhum njangal Doordarshan mathramaanu kandirunnath😃

  • @artisanat6184
    @artisanat6184 2 ปีที่แล้ว +2

    Ente veetil 1999 il ayirunnu tv vangichathu. Athuvare adutha veetil poyitta kandirunne. Ente veetil cash illanjittalla. Ente pappa oru government executive officer ayirunnu. But pappayude siblings and relatives ellam poor ayirunnu. Athond ellavareyum help cheyyum. Athond Njangalude agrahangal onnum sadhipichu thararilla. Pappayude same positionil work cheyyunna onnu randu friendsinte veetil Njangale kondupoyitund. Avardeyoke veedu kandit Njangal njettiyitund. Big house, car, tv etc ellam undavum. Appo nammalku endha ithonnum illathennu annu chodhikyarund.
    Athinenganeya pappakyu relativesnem nattukarem help cheythittu cash thikayathe varum ennittu Njangalku valla books or pen oke vangan kadam medikum. Ippo athokke orkumpo vishamam thonnum.

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 ปีที่แล้ว

    ചലച്ചിത്രത്തിന്റെ ഈ ഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നത്... Happy jam, paragon ഹവായ്, mr butler സോഡാ മേക്കർ, eastern കറി പൌഡർ, ആൻഡ് സന്തോഷ്‌ ബ്രമ്മി...
    സിനിമക്കിടയിൽ ഇങ്ങനെ വരുന്ന ലിസ്റ്റിനു വേണ്ടി കാത്തിരുന്ന ഞാൻ 🥰

  • @divyasuraj4735
    @divyasuraj4735 3 ปีที่แล้ว +6

    Add liril. Soap, reynold pen bheema angne kure parasyNgal orma vannu🥰

  • @thajinathaju1648
    @thajinathaju1648 3 ปีที่แล้ว +3

    അന്ന് പരസ്യം തീരാൻ കാത്തിരുന്നു ഇന്ന് അതൊന്നു വീണ്ടും വീണ്ടും കാണാൻ തപ്പി നടക്കുന്നു

  • @asiim9743
    @asiim9743 3 ปีที่แล้ว +4

    80 ൽ ജനിച്ചവർക്ക് ഇത് ശെരിയ്ക്കും ഓർമ്മ വരും, അല്ലെങ്കിൽ 90 ന്റെ ആദ്യ ഘട്ടത്തിൽ ...

  • @kurumbirash1404
    @kurumbirash1404 3 ปีที่แล้ว +3

    95 ജനിച്ച ഞൻ ഇത് ഒന്നും കണ്ടില്ലലോ എങ്കിലും ഒരു പരസ്യം ഇപ്പോളും മായാതെ ഉണ്ട് "വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വെള്ളവസ്ത്രങ്ങൾക് വർണമെകാൻ" ശോ അതൊക്കെ ഒരു കാലം

  • @preethycherry490
    @preethycherry490 3 ปีที่แล้ว +1

    ithoke Kanubol manasinu valatha vishamam pazhaya kalam thirichu kittillallo 😒😒😒😒😒😍😍😍😍

  • @keerthanavs4315
    @keerthanavs4315 3 ปีที่แล้ว +7

    Sachineee..miss cheyythu... ❤️boost is the secret of my energy...kanan kothichavar undo

  • @sabithas5896
    @sabithas5896 3 ปีที่แล้ว +1

    1986 l TV und ..orupaduper Ente veettil vannu kandirunnu ..kids section views ..devotional section ..Football viewers ..kattan kappiyum kodukkarund ...pnne VCP vangi ...njangal neighbours kuttikal pirivittu ellarum koodi cassette eduthu orupadu films Kanditund vacation aanenkil 3 films vare daily kanditund .

  • @MusicLover-j5o
    @MusicLover-j5o 3 ปีที่แล้ว +3

    എല്ലാം ഒരു ഓർമ്മകൾ മാത്രം😔

  • @mallunightman5717
    @mallunightman5717 3 ปีที่แล้ว +5

    കുട്ടികാലം ഓർമ വന്നു ❤❤❤

  • @remyaappu3941
    @remyaappu3941 3 ปีที่แล้ว +1

    ഈ പരസ്യം okke ഇപ്പഴും ഓർമയിൽ ഉണ്ട്

  • @shobaravi2693
    @shobaravi2693 3 ปีที่แล้ว +70

    അന്നൊക്കെ വീട്ടിൽ T. V കാണാൻ ഒരു 25 ആളോളം വരും... എന്റെ അച്ഛൻ T. V സ്റ്റാൻഡ് സഹിതം തള്ളി പുറത്ത് വരാന്തയിൽ കൊണ്ടുവന്നു വെക്കും... എല്ലാവരും നിലത്തിരുന്ന് ഒന്നിച്ചു T. V കാണും... അതൊക്കെ ഒരു കാലം..

    • @sabeeshkumar7633
      @sabeeshkumar7633 3 ปีที่แล้ว +6

      Dhooradarsan united us, CableTV divided us. That's the difference

    • @rashidp1234
      @rashidp1234 3 ปีที่แล้ว

      Thalli marikkalle...

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว +1

      nalla manadulla achan nalla oru manushya snehi ayirkyam shoba chechi

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว +2

      mansulla

    • @shobaravi2693
      @shobaravi2693 3 ปีที่แล้ว +6

      @@rashidp1234 അത് തന്റെ വീട്ടിൽ നേരെ തിരിച്ചു ആയിരിക്കും... അതുകൊണ്ടാ തള്ളിമറിച്ചതായി തോന്നിയത്

  • @wanderer-2006
    @wanderer-2006 2 ปีที่แล้ว +1

    ശക്തിമാൻ, ക്യാപ്റ്റൻ വ്യോം, (ഹിന്ദി) ആനാൽ അത് നിജം , ദയാസാഗർ (തമിഴ് ), ജൂനിയർ ജി, ജയ് ഹനുമാൻ,(ഹിന്ദി) കാട്ടിലെ കണ്ണൻ, ബേതാൾ കഥകൾ തുടങ്ങിയവ കാണാൻ വേണ്ടി മാത്രം എന്നും ശനി, ഞായർ ആകണമെന്ന് പ്രാർത്ഥിച്ച, ആഗ്രഹിച്ച നിഷ്കളങ്ക ബാല്യകാലം

  • @Footballfans10.7
    @Footballfans10.7 3 ปีที่แล้ว +62

    വിശക്കുന്നല്ലോ വിശക്കുന്നല്ലോ ഭക്ഷണം തായോ ഭക്ഷണം തായോ എന്ന ഒരു എക്സ്പോയുടെ പരസ്യം കൂടി ഉണ്ടായിരുന്നു എൻറെ ചെറുപ്പകാലത്ത് പിന്നെ വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്ന് കാവ്യ മാധവൻറെ മറ്റൊരു പരസ്യം

  • @zedcookery9964
    @zedcookery9964 3 ปีที่แล้ว +8

    Skip ചെയ്യാന്‍ തോന്നിയില്ല 👌

  • @anishkumarg6397
    @anishkumarg6397 3 ปีที่แล้ว +6

    1996 ൽ ആണ് ഞങ്ങളുടെ വീട്ടിൽ TV യും fridge ഉം വാങ്ങിയത്. videocon 21 inch TV, Alwin fridge. ഇതൊക്കെ പലതും അന്ന് കണ്ട ഓർമ്മ. ഞങ്ങടെ നാട്ടിൽ അന്ന് TV fridge ഒന്നുമില്ലായിരുന്നു. പലരും പുരാണ കഥകളും സിനിമയും മാനസിയും ശക്തിമാനും ഒക്കെ കാണാൻ വരുമായിരുന്നു.

  • @anilkumaranandan4497
    @anilkumaranandan4497 3 ปีที่แล้ว +7

    Boost is the secret of my energy,,,,,,ourr energy ... 👍

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 3 ปีที่แล้ว +1

    90 Kalil kittiya sandhoshaggal athu vallathe anubhuthiyayirunnu

  • @koppikoppi4824
    @koppikoppi4824 3 ปีที่แล้ว +2

    അന്ന് അയൽ വീട്ടിൽ പോയി ടി വി കാണുന്ന സമയത്ത് ടിവി ഉള്ള വീട്ടിൽ മാത്രം കരണ്ട് പോകുമായിരുന്നു 🤭

  • @kashivlogs9451
    @kashivlogs9451 3 ปีที่แล้ว +41

    അപ്പുറത്തെ വീട്ടുകാർ കതക് അടച്ചിരുന്നു tv കണ്ടു. Tv കംപ്ലയിന്റ് ആണ് കാണാൻ പറ്റില്ല എന്നുപറഞ്ഞിട്ട്. ഞായറാഴ്ച വൈകിട്ടതെ സിനിമ അവർ കണ്ടു

    • @basilkgeorge1830
      @basilkgeorge1830 3 ปีที่แล้ว +3

      Sathyam.100 percent enikkum anubhavam ullatha.

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 ปีที่แล้ว +2

      ayalvasi oru Darideavasi

    • @shinip6650
      @shinip6650 3 ปีที่แล้ว +1

      എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു കറന്റ് ഇല്ലെന്ന് പറഞ്ഞു തിരിച്ചയച്ചു

    • @പഞ്ചമി-ബ3ഝ
      @പഞ്ചമി-ബ3ഝ 3 ปีที่แล้ว +1

      Hmm

    • @lijeeshp7514
      @lijeeshp7514 2 ปีที่แล้ว

      Kseb ലൈൻ പുറത്തല്ലെ..ഫ്യൂസ് അടിപ്പിച്ചുകളയണ്ടെ..?

  • @alameenalameen8250
    @alameenalameen8250 3 ปีที่แล้ว +19

    ഈ പരസ്യങ്ങളൊന്നും ഞാ൯ കണ്ടിട്ടില്ല😕😕😕

  • @premjithnarayanan3485
    @premjithnarayanan3485 2 ปีที่แล้ว +1

    അന്നത്തെ പരസ്യങ്ങളും അടിപൊളി ആയിരുന്നു

  • @Sandhya-i4t
    @Sandhya-i4t หลายเดือนก่อน +1

    എല്ലാ പരസ്യവും കണ്ടിട്ടുണ്ട് ❤❤

  • @sukumundinnan463
    @sukumundinnan463 3 ปีที่แล้ว

    Coment vayich kannu niranju 🥺🥺 ellam anubavich arinja sathyangal ❤️❤️♥️♥️

  • @himuhari9682
    @himuhari9682 7 หลายเดือนก่อน

    അന്നൊക്കെ community ടീവി undayirrinu, oru നേരം ആകുബോൾ എല്ലാരും ഒത്തു കൂടും prgrm കാണാൻ അതൊക്ക oru ഫീൽ തന്നെ 🥰

  • @Ignoto1392
    @Ignoto1392 2 ปีที่แล้ว

    My dad bring a Toshiba 18 “ color tv on 1988 from Bahrain and a pioneer VCR on 90. Those days you only get this from smugglers in India. Me and my sister watch cassette movies every weekend . Beautiful memories.

  • @shajanshekhar5192
    @shajanshekhar5192 2 ปีที่แล้ว +2

    സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആന്റിന ചെന്ന് തിരിച്ചവർ ഉണ്ടോ.... 😄❤

  • @Nishitha-v3j
    @Nishitha-v3j 2 ปีที่แล้ว

    ഇതില് കണ്ട ഒരൊറ്റ പരസ്യം പോലും ഞാൻ മുൻപ് കണ്ടിട്ടില്ല, anyway thanks☺️

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 ปีที่แล้ว +1

    .. T. V. യുള്ള അയൽ വീട്ടിലെ ആളുകളുടെ. ജാടയും പൊങ്ങച്ചവും. സഹിക്കാൻ വയ്യാതെ.. ഹെൽമെറ്റ്‌ പോലൊരു കുഞ്ഞു t.v. യും.. കറന്റ് കണക്ഷൻ ഇല്ലാത്തതിനാൽ.. ഏതോ ഒരു വാഹനത്തിലെ ബാറ്ററി പെട്ടിയിൽ കണക്ട് ചെയ്തു കാണാടേത് ഒരിക്കലും മറക്കാൻ സാധിക്കില്ല... അന്നൊക്കെ കൂട്ടുകാരുടെ കൂടെ ഇരിന്നു ഇതിലെ കുറച്ചു പരസ്യങ്ങൾ .... വീമാനം വാങ്ങിയ സതോഷം ആയിരുന്നു. അത് ഓക്കേ ഓർക്കുമ്പോൾ. വല്ലാത്തൊരു സതോഷം....

  • @likhithamaviloth8603
    @likhithamaviloth8603 3 ปีที่แล้ว +1

    എല്ലാം ഓർമ്മകൾ മാത്രം

  • @jesnabilal8597
    @jesnabilal8597 3 ปีที่แล้ว +1

    വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വെള്ള വസ്ത്രങ്ങൾക്ക് ശോഭ കൂട്ടാൻ 🤪90, s ഇവിടെ കമോൺ 😍

  • @anumol3324
    @anumol3324 3 ปีที่แล้ว +6

    Breeze aayirunnu aa time il എന്റ്റെ favourite soap

  • @shihabk4515
    @shihabk4515 3 ปีที่แล้ว +6

    ഇത് എല്ലാം എവിടെ നിന്ന് പെറുക്കി എടുത്തു. മഞ്ജു പരസ്യം, ബ്രീസ്‌ സോപ് കണ്ട ഓർമ്മ.

  • @shyam7535
    @shyam7535 2 ปีที่แล้ว

    അന്ന് ഞങ്ങളുടെ ഡിവിഷനിൽ തന്നെ രണ്ടു ടിവികളേയുണ്ടായിരുന്നുള്ളൂ. ഒന്ന് ഒരു ക്ഷേത്രത്തിന്റെ ആപ്പീസിലും പിന്നൊന്ന് ഒരു ഗൾഫ് റിട്ടേൺ പ്രമാണിയുടെ വീട്ടിലും. ങ്ങാ.... അതങ്ങനൊരു കാലം.

  • @rabiyajunais8455
    @rabiyajunais8455 2 ปีที่แล้ว +1

    ഈ പരസ്യങ്ങൾ എല്ലാം ആദ്യമായി കാണുന്ന ഞാൻ 😊

  • @housewife12345
    @housewife12345 3 ปีที่แล้ว +7

    നല്ല പരസ്യങ്ങൾ അല്ലേ 🥰