Manoharam Malayalam Full Movie | Vineeth Sreenivasan | Aparna Das | Anvar Sadik

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Presenting Manoharam Malayalam Full Movie Directed By Anvar Sadik
    Written and Directed by - Anvar Sadik
    Produced by - Jose Chakkalakal, Sunil A. K.
    Cinematography - Jebin Jacob
    Editing - Nidhin Raj Arol
    Music - Sanjeev T
    Background Score - Samuel Aby
    Lyrics - Joe Paul
    Sound - Sync Cinema
    Make up - Ronex Xavier
    Art - Nimesh Thanoor
    Costume Designer - Arun Manohar
    VFX - Mindstein Studios
    DI - iGene
    Colorist - Ranga
    Production Controller - Rinny Divakar
    Production Executive - Vinosh Kaimal
    Stills - Jan Joseph George
    Title Sketches - Mahesh Nambiar
    Title Animation - Jobin Joseph (Petrova Films)
    Publicity Designs - Cor Media
    #ManoharamFullMovie #VineethSreenivasan #GoodwillEntertainments
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 3.4K

  • @printpark5474
    @printpark5474 3 ปีที่แล้ว +228

    പലപ്പോഴും കാണാൻ ആഗ്രഹിച്ച സിനിമ. ഇന്നാണ് പേര് കിട്ടിയത് പ്രിൻ്റിംഗ് ഫീൽഡിൽ ഉള്ളവരുടെ ഹൃദയം തൊട്ട സിനിമ നന്ദി നന്ദി മനോഹരം ടീം

  • @baijuks1941
    @baijuks1941 3 ปีที่แล้ว +5759

    '' ഈ പടം കണ്ട് കണ്ണ് നിറഞ്ഞു പോയ (ആരുടേയും സഹായമില്ലാതെ സ്വന്തമായി ഫോട്ടോഷോപ്പ് പഠിച്ചു സ്റ്റുഡിയോ നടത്തുന്ന ) ഞാൻ ''

    • @geomeledath
      @geomeledath 3 ปีที่แล้ว +39

      👍🏻👍🏻👍🏻👍🏻👍🏻

    • @asd-n8r
      @asd-n8r 3 ปีที่แล้ว +11

    • @woundedlion2003
      @woundedlion2003 3 ปีที่แล้ว +13

      Mass😍

    • @ponnuvava2301
      @ponnuvava2301 3 ปีที่แล้ว +9

      👍👍👍👍👍🌹

    • @Shilparaju123
      @Shilparaju123 3 ปีที่แล้ว +5

      👍🏽👍🏽

  • @fasaln2010
    @fasaln2010 2 ปีที่แล้ว +297

    എത്രയോ ചവറ് പടങ്ങൾ വലിയ ബഹളം വെച്ച് വരും. പക്ഷേ ഇത്ര നല്ല സിനിമയൊക്കെ ഒട്ടും ശ്രദ്ധിക്കാതെ പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. സൂപ്പർ 👍👍👍👍👍👍

    • @anuanuz3959
      @anuanuz3959 5 หลายเดือนก่อน +1

      Crct

    • @yunussafiyaazeez70
      @yunussafiyaazeez70 4 หลายเดือนก่อน

      Yes

    • @geethudeepu5942
      @geethudeepu5942 4 หลายเดือนก่อน

      Sadhyam

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน

      അതിന് ഈ സിനിമ ഹിറ്റ് ആണല്ലോ 😂😂

    • @sukeshsuku508
      @sukeshsuku508 2 หลายเดือนก่อน

      That's Vineeth sreenivasan tuch..

  • @prajeeshpushpakaran1731
    @prajeeshpushpakaran1731 4 ปีที่แล้ว +5204

    മലയാള സിനിമ നടന്മാരുടെ മക്കളിൽ ഏറ്റവും കഴിവുള്ളവൻ വിനീത് ശ്രീനിവാസൻ ആണെന്ന് അഭിപ്രായം ഉള്ളവർ ഇവിടെ വന്നു ഒന്ന് like അടിക്കണേ.......

    • @jbspecial4608
      @jbspecial4608 4 ปีที่แล้ว +90

      പൃഥ്വി

    • @-sk255
      @-sk255 4 ปีที่แล้ว +73

      DQ,Prithviraj also.

    • @agnelayppachan9430
      @agnelayppachan9430 4 ปีที่แล้ว +44

      Indrajith,vineeth

    • @abz9635
      @abz9635 4 ปีที่แล้ว +81

      @@jbspecial4608 prthvi chyunne elam vineethum chyum bt vineethnepole nannayi padilla, script ezhuthila..chytha ella films pulli hit akki... actingl intrest ilelum vineeth actingum kuzhpm ila

    • @minasputhalon412
      @minasputhalon412 4 ปีที่แล้ว +20

      Dq പ്രിത്വിരാജ് Also

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +403

    അതേയ് ...ഈ ലില്ലി മാഡം മാരീഡാണോ 😍പൊളി പടമാണ് മക്കളെ ...ഇന്നലേം കണ്ടു ..ഇന്നും കണ്ടു...തോൽക്കില്ല എന്ന് മനസ്സ് വെച്ചാൽ പിന്നെ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല❣️

    • @sreegithgm3184
      @sreegithgm3184 2 ปีที่แล้ว +2

      മിനിയാന്ന് കണ്ടു, ഇന്നലെയും കണ്ടു, ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു, ഒരു അടിപിടി ഒന്നും ഇല്ലാതെ പേര് പോലെ തന്നെ മനോഹരമായ ഒരു പടം... 🙏

    • @ettayiettan9702
      @ettayiettan9702 2 ปีที่แล้ว

      ഞാൻ ഇന്ന് kannunnu

    • @ajmalajmal7232
      @ajmalajmal7232 6 หลายเดือนก่อน

      ​​​@@ettayiettan9702ഞാൻ ഇന്നും😁മുന്നേയും കണ്ടിട്ടുണ്ട് പലതവണ

  • @jafar..123
    @jafar..123 ปีที่แล้ว +430

    ഇത്രയും നല്ലൊരു സിനിമ ഇറങ്ങിയിട്ട് ഒരു തെണ്ടിയും എന്നോട് പറഞ്ഞില്ല.. ബ്ലഡി ഫുളുകൾ 😊😊 ധൈര്യമായി കണ്ടോളു 👌👌 അടിപൊളി പടം 👏👏

    • @VinshaPrakash
      @VinshaPrakash 11 หลายเดือนก่อน +2

      😂😂😂

    • @YTparadaise
      @YTparadaise 9 หลายเดือนก่อน +1

      🤭🤭😂😂

    • @sarithajomy533
      @sarithajomy533 7 หลายเดือนก่อน +2

      സത്യം

    • @Worldvisiter-l9i
      @Worldvisiter-l9i 5 หลายเดือนก่อน +1

      Sathyam

    • @safafathima1819
      @safafathima1819 4 หลายเดือนก่อน

      😂😂😂😂😂😂

  • @shaijuorshai3487
    @shaijuorshai3487 3 ปีที่แล้ว +207

    ദേ ഇത്രേ ഉള്ളൂ..വളരെ കുറഞ്ഞ ബജറ്റിൽ നാട്ടിൻ പുറത്തെ ഭംഗി ഒട്ടും പോകാതെഎത്ര മനോഹരമായിട്ടാണ് ഈ മനോഹരം സൃഷ്ടിച്ചത്....പറയാൻ വാക്കുകൾ ഇല്ല. നമ്മുടെ നാടിന്റെ ഭംഗി..എത്ര മനോഹരം...

    • @haridaskuttymoothan9189
      @haridaskuttymoothan9189 2 ปีที่แล้ว +3

      💖💖💖💖🕴🏻🕴🏻🕴🏻🕴🏻🙏🙏🙏🙏

    • @sparrown8278
      @sparrown8278 2 ปีที่แล้ว +2

      Palakkad kidu alle...

  • @ibnumajeed8893
    @ibnumajeed8893 3 ปีที่แล้ว +119

    തോറ്റ് തോറ്റ് തോറ്റ്
    തൊപ്പിയല്ല, വിജയ കിരീടം അണിഞ്ഞവൻ.
    എത്ര മനോഹരം ❤❤😍😍

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ ปีที่แล้ว +69

    ഞാൻ ഒരു പണിക്കും പോവാതെ 24 വയസ് വരെ നാട്ടിലൂടെ തെണ്ടി തിരിഞ്ഞു നടന്നവൻ ആണ് 25 ആം വയസിൽ ഞൻ ദുബായ് വന്നു ജോലി ചെയ്തു 3 വർഷം കൊണ്ട് ഞൻ സ്വന്തമായി ഒരു കാഫ്റ്റീരിയ തുടങ്ങി ഇന്ന് എനിക്ക് ദുബായിൽ 3 കാഫ്റ്റീരിയ ഉണ്ട് എനിക്ക് വേണ്ടി പണി എടുക്കാൻ 20 സ്റ്റാഫ്‌ ഉണ്ട് എനിക്ക് മാസം ലക്ഷകണക്കിന് വരുമാനം ഇണ്ട് ഇന്ന്... യാം റിച്

    • @bincybabu5574
      @bincybabu5574 5 หลายเดือนก่อน +1

      ❤❤

    • @shanta4968
      @shanta4968 5 หลายเดือนก่อน

      Mone chefine veno oru super chef und corona vanna sesham joliyillathe vishamikkunnu

    • @rishalmuhammed4536
      @rishalmuhammed4536 4 หลายเดือนก่อน

      Thalkalam avda irunn vishamik ​@@shanta4968

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน +2

      ബ്രോ രണ്ടുമാസകഴിഞ്ഞാൽ എന്നെയും കൂടെ നിങ്ങളുടെ സ്ഥാപനത്തിലേക്ക് എടുക്കാൻ പറ്റുമോ

  • @samsamuel1339
    @samsamuel1339 3 ปีที่แล้ว +3006

    ഞാനും ഒരു ഡിസൈനർ ആണ് ഒരുകാലത്തു നാട്ടിൽ ഒരു ഫ്ലെക്സ് സ്റ്റുഡിയോയിൽ തുടങ്ങിയ ജീവിതം.. ഇന്ന് ലോകത്തെ തന്നെ വലിയ എയർലൈൻസ് ആയ എമിരേറ്റിസിനു വേണ്ടി വരെ ഡിസൈൻ ചെയ്തു കഴിഞ്ഞു.... തളരരുത് ഒരിക്കലും.... ❤️❤️

  • @arunantony8842
    @arunantony8842 4 ปีที่แล้ว +136

    ഈ പടം ലൈഫിൽ struggle ചെയ്യുന്ന എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ് ഒരുദിവസം നമ്മൾ നമ്മുടെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും 🤝

  • @ytmalayalam9325
    @ytmalayalam9325 2 ปีที่แล้ว +819

    അവസാനം വരെയും സ്വന്തം കാര്യം പോലെ കൂടെ നിന്ന വർക്കി ഏട്ടനും, പ്രഭുവും ❤️❤️❤️❤️🔥🔥🔥🔥

    • @rameshrs75
      @rameshrs75 2 ปีที่แล้ว +19

      That's a blessing

    • @mohammedarif.p7432
      @mohammedarif.p7432 ปีที่แล้ว +19

      അങ്ങനെ ഉള്ളവർ ജീവിധത്തിലും കൂടെ ഉണ്ടെഗിൽ രക്ഷപെടും 😊

    • @ikkrumon3258
      @ikkrumon3258 4 หลายเดือนก่อน

      യെ പ്രഭു 😂

  • @geethap1013
    @geethap1013 4 ปีที่แล้ว +947

    അടിയും ഇടിയും ഇല്ലാത്ത മറ്റുള്ളവരെ വേദനിപ്പിക്കാത്ത മനോഹരമായ സിനിമ👌👌

    • @haridaskuttymoothan9189
      @haridaskuttymoothan9189 2 ปีที่แล้ว +5

      💖💖💖💖🙏🙏🙏🙏💖💖💖💖

    • @enteyathrakalilonnu6142
      @enteyathrakalilonnu6142 2 ปีที่แล้ว

      🔥🔥👍

    • @shafikulangara5539
      @shafikulangara5539 2 ปีที่แล้ว +13

      Correct …. വില്ലനും നായകനും ഉണ്ട്‌, അമാനുഷിക ഇല്ലാത്ത നായകനും ക്രൂരനല്ലാത്ത വില്ലനും ❤️

    • @itzfunnyvideos5481
      @itzfunnyvideos5481 ปีที่แล้ว +4

      Correct ❤️

  • @yasee..2474
    @yasee..2474 4 ปีที่แล้ว +701

    ആർട്ട്‌ പ്രൊഫഷനു അതിന്റെതായ അന്തസുണ്ടന്നു കാണിച്ചു തന്നാ കിടു പടം... love it..❣️

    • @devandev1134
      @devandev1134 3 ปีที่แล้ว +4

      How many times we should Change our design.. Version1,v2,v3,v4,v5.......enthenkilum gathi undaayirunnenkil njn iee design field epozhe upekshichene..

  • @Varunzzz
    @Varunzzz 5 หลายเดือนก่อน +227

    Deepak aparna das marriage shesham movie kanunavr like adich pottikk 😂❤

    • @monsteryt3201
      @monsteryt3201 5 หลายเดือนก่อน +3

      njn😂

    • @stephennedumpally8440
      @stephennedumpally8440 5 หลายเดือนก่อน +2

      Illada oomb

    • @Varunzzz
      @Varunzzz 5 หลายเดือนก่อน

      @@stephennedumpally8440 athin njn indo choichitillalo 🤣🤣

    • @stephennedumpally8440
      @stephennedumpally8440 5 หลายเดือนก่อน

      @@Varunzzz ath thanne alle njan paranjath like adich pottikilla enn...ingne kore vaanangal Avante achante like adich pottikal poda myre oombathe

    • @Jamisahidjameela
      @Jamisahidjameela 4 หลายเดือนก่อน

      👍🏻😌

  • @nandhumohan869
    @nandhumohan869 3 ปีที่แล้ว +383

    പേരിനോട് 100%നിതീ പുലർത്തിയ ചുരുക്കം ചില സിനിമകളിൽ ഒന്ന്.... പേരുപോലെ തന്നെ മനോഹരം

  • @vishnuraj7880
    @vishnuraj7880 3 ปีที่แล้ว +703

    ശ്രീനിവാസൻ പടങ്ങൾ ഒന്നും നമ്മളെ നിരാശപെടുത്താറില്ല...ഇപ്പൊ വിനീത് ശ്രീനിവാസനും ♥️

    • @rameshrs75
      @rameshrs75 3 ปีที่แล้ว +19

      Vineeth is continuing the legacy. A down to earth guy

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว +3

      Vishnu raj9 months ago.. ... .. ... .. .. ... .. ... ......... ... .. .... ... .. .. .

    • @vishnuraj7880
      @vishnuraj7880 2 ปีที่แล้ว

      @@vineethvpillaivineeth2207 😄😄

    • @murshidkc3348
      @murshidkc3348 2 ปีที่แล้ว +1

      Sathyam

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +3

      ഹൃദയം നിരാശയായിരുന്നു

  • @sofijoy606
    @sofijoy606 2 ปีที่แล้ว +14

    ഭയങ്കര ക്യൂരിയോസിറ്റിയുള്ള ഒരു പടം...സൂപ്പര്‍ ...അതിലും *മനോഹരം*👌👌👌👌

  • @karthikukku1904
    @karthikukku1904 4 ปีที่แล้ว +61

    വിനീതേട്ടൻ ഒരിക്കലും നിരാശപെടുത്തില്ല. കാണാൻ കൊതിച്ച സിനിമ. അവസരം ഒരുക്കിയ youtube നന്ദി.
    😘💓

  • @farishtheymannath7028
    @farishtheymannath7028 4 ปีที่แล้ว +1367

    ജോലി ഇല്ലാതെ എന്നെ പോലെ you tubil പടം കാണാൻ വന്നവർ ലൈക്‌ അടിക്കൂ

    • @siddharthn3012
      @siddharthn3012 4 ปีที่แล้ว +9

      ulla joli kodi corono kondupoyi bro

    • @giveawayforwealth
      @giveawayforwealth 4 ปีที่แล้ว +15

      വല്ല പണിയും ഉണ്ടേൽ പറയണേ..

    • @giveawayforwealth
      @giveawayforwealth 4 ปีที่แล้ว +3

      ഡ്രൈവർ., Loading unloading തുടങ്ങിയവ

    • @rahulkrishnan444
      @rahulkrishnan444 4 ปีที่แล้ว +1

      എന്തിനാണ് ജോലിക്ക് വേണ്ടി തിരഞ്ഞു സമയം കളയുന്നത്.സ്വന്തമായി എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്തു നോക്കൂ..

    • @giveawayforwealth
      @giveawayforwealth 4 ปีที่แล้ว +8

      @@rahulkrishnan444 പണം ഇല്ലാതെ തുടങ്ങവുന്ന വല്ല ബിസിനസും ഉണ്ടോ ബ്രോ

  • @shivas-vq5hs
    @shivas-vq5hs 2 ปีที่แล้ว +89

    അടിയും ഇടിയും പൊടിപ്പടളങ്ങളും ഇല്ലാതെ ജനങ്ങൾക് ഉൾകൊള്ളാൻ പറ്റുന്ന തരത്തിലുള്ള ഒരു നല്ല സിനിമ 👌

    • @sabari5579
      @sabari5579 6 หลายเดือนก่อน

      അതെ ഇതൊക്കെ ആണ് പടം
      പക്ഷെ കുറ യുത്തന്മാർക് തല്ലും കുത്തും മതി

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 ปีที่แล้ว +755

    എന്റെ പൊന്നേ... ഈ പടം ഇത്രയും കാലം കാണാതിരുന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു...🥰🥰🥰🥰🌹🌹🌹🌹🌹👏👏👏👏 മനോഹരം മനോഹരമായി 🌹🌹🌹🌹

  • @mohamedyoosafyoosaf4058
    @mohamedyoosafyoosaf4058 4 ปีที่แล้ว +77

    ഇ സിനിമ കണ്ടപ്പോൾ എനിക്കും എത്രയോ ഉയരങ്ങളിൽ എത്താൻ കഴിയുമെന്നൊരു തോന്നൽ. നമ്മുടെ വിജയത്തിനായി നമുക്കു പ്രയത്നിക്കാം.... 👍👌

  • @nidanourin8613
    @nidanourin8613 2 ปีที่แล้ว +11

    ഒരാണിനെ മനസിലാക്കാൻ ഇത്രേം കഴിവില്ലാത്ത ഒരു പെണ്ണ്.......😕

  • @jobinlal9165
    @jobinlal9165 3 ปีที่แล้ว +75

    വനവാസമൊക്കെ കഴിഞ്ഞില്ലേ 😉
    ഇനി പട്ടാഭിഷേകം 😍
    സൂപ്പർ മൂവി ❤️അതിമനോഹരം ❤️

  • @-sk255
    @-sk255 4 ปีที่แล้ว +62

    Basil joseph poli.കുട്ടികാലം അവതരിപ്പിച്ച മോൻ പൊപ്പൊളി..
    A Best Friend എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തന്നു 👌👌👌

  • @esevanakendram
    @esevanakendram 2 ปีที่แล้ว +59

    ഞാൻ ഒരു ശ്രീനിവാസൻ പടം ഇഷ്ടപ്പെടുന്ന ആളായിരുന്നു... ഇപ്പോൾ അച്ഛനിൽ നിന്ന് മകനിലേക്ക് 😍

  • @sumeshps6259
    @sumeshps6259 4 ปีที่แล้ว +99

    പേര് പോലെ തന്നെ സിനിമ യും ... മനോഹരം 🥰

  • @sameerjabeer8022
    @sameerjabeer8022 3 ปีที่แล้ว +107

    Oru കഥയും വേണ്ട തേങ്ങയും വേണ്ട പടമയാൽ മതി.. ഇതുപോലെ... All the best. Everyone......👍👍👍👍👍👍👍👍👍👍👍

  • @farshadchowalloor
    @farshadchowalloor ปีที่แล้ว +21

    ഞാനും ഒരു ഡിസൈനർ ആണ് ഒരു കാലത്ത് പലരും തളർത്തി നിന്നെ കൊണ്ട് ഒന്നും പറ്റില്ല എന്ന് പറഞ്ഞുകൊണ്ടേ ഇരിന്നു ഒരു സ്റ്റുഡിയോ യിൽ ഡിസൈൻ ചെയ്യാൻ തുടങ്ങി ഇപ്പോൾ ദുബായ് ഇൽ നടക്കുന്ന അവാർഡ് ന്റെ മാഗസിൻ ഞാൻ ആണ് ചെയ്തു കൊടുത്തേ അൽഹംദുലില്ലാഹ് ❤️❤️❤️
    My passion designing ❤️❤️❤️❤️

  • @jaseem_jk
    @jaseem_jk 4 ปีที่แล้ว +359

    ഫാൻസ്‌ പേക്കൂത്തിന്റെ ഇടക്ക് ഇതുപോലുള്ള നല്ല മൂവികൾ മിസ് ചെയ്യുന്നവരാണ് നമ്മളിൽ പലരും 🚶🏻‍♂️🚶🏻‍♂️സൂപ്പർ മൂവി തീരല്ലേ എന്ന് തോന്നി ❤️

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 4 ปีที่แล้ว +177

    ഇതുപോലെ നായകന്മാർ റിസ്ക്എടുക്കുന്ന മൂവി ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷേ ഈ മൂവി വേറെ ഒരു ഫീൽ തന്നു, കമെന്റ്‌സ് നോക്കിയിട്ടാണ് മൂവി കാണാൻ നിന്നത്... നഷ്ടമായില്ല... 🙂🙂🙂

    • @pradeepdon4698
      @pradeepdon4698 4 ปีที่แล้ว +1

      ഈ കമന്റ്‌ കണ്ടിട്ടാണ് പടം കണ്ടത്

    • @nargeesmuthaleeb3624
      @nargeesmuthaleeb3624 4 ปีที่แล้ว +2

      @@pradeepdon4698 ഓ... പടം ഇഷ്ട്ടായോ....?

    • @pradeepdon4698
      @pradeepdon4698 4 ปีที่แล้ว

      നല്ല പടം

    • @darkdark6392
      @darkdark6392 4 ปีที่แล้ว +1

      കിടു മൂവി

    • @vahidev9053
      @vahidev9053 4 ปีที่แล้ว +1

      MEE TOO BRO

  • @akreviews2255
    @akreviews2255 5 หลายเดือนก่อน +46

    രാഹുലിന്റെയും(Deepak Parambol) & ശ്രീജയുടെയും(Aparna Das) വിവാഹം കഴിഞ്ഞ ശേഷം ഇത് കാണുന്നവരുണ്ടോ?

    • @dipujacob2931
      @dipujacob2931 5 หลายเดือนก่อน

      enthinu?

    • @akreviews2255
      @akreviews2255 2 หลายเดือนก่อน +1

      @@dipujacob2931 പുഴുങ്ങി തിന്നാൻ 🙃
      ഹല്ല പിന്നെ 😏

    • @itsmechethan007
      @itsmechethan007 2 หลายเดือนก่อน

      😂😂😂​@@akreviews2255

  • @vishnuvijayan7045
    @vishnuvijayan7045 3 ปีที่แล้ว +1014

    ഒരാൾ തോൽവിന്ന് വിജയത്തിലോട് വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് ❤️❤️nice movie

  • @vineeshvijayan5995
    @vineeshvijayan5995 4 ปีที่แล้ว +845

    കിടു മൂവി.. എന്നും ഒരാള് താഴ്ന്നു പോവില്ല. ഒരിക്കൽ ഉയരാനുള്ള വഴി ദൈവം ഒരുക്കിത്തരും.. വല്ലാത്തൊരു inspiraton തരുന്ന നല്ലൊരു മൂവി..

    • @sreenish2073
      @sreenish2073 4 ปีที่แล้ว +6

      അതെ

    • @nijilmuhammed5222
      @nijilmuhammed5222 4 ปีที่แล้ว +3

      💯💯❤️

    • @srubinp5015
      @srubinp5015 4 ปีที่แล้ว +12

      Athum credit daivathinu....swantham kazhiv alla

    • @nijilmuhammed5222
      @nijilmuhammed5222 4 ปีที่แล้ว +7

      @@srubinp5015 daivam koduthitt alle

    • @-sk255
      @-sk255 4 ปีที่แล้ว +9

      @@srubinp5015 എത്ര കഴിവുണ്ടായിട്ടും കാര്യമില്ല. അവസരങ്ങളും വരണം. കഴിവുകൊണ്ട് അവസരം കിട്ടാൻ രജനി കാന്തിന്റെ സിനിമയല്ല ജീവിതം.

  • @rehananish1744
    @rehananish1744 6 หลายเดือนก่อน +45

    41:59 came after knowing the marriage of deepak and aparna😂❤️

  • @naturebmw1833
    @naturebmw1833 4 ปีที่แล้ว +75

    ammayude aa dialog athanu 💪💪 നിന്റെ കഴിവ് അതാണ് നിന്റെ വഴി...🏃 അത് നിന്നെ ചതിക്കില്ല....😘

    • @sathyantk8996
      @sathyantk8996 4 หลายเดือนก่อน

      അത് കൊണ്ട് നീ ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് പറഞ്ഞാൽ😮

  • @mentor5424
    @mentor5424 4 ปีที่แล้ว +271

    കാശിന്റെ കാര്യം നീ വിട്...,ഞാൻ വിട്ടു എന്റെ കയ്യിൽ അതിനു കാശില്ലല്ലോ...

  • @surabhiramakrishnan8092
    @surabhiramakrishnan8092 2 ปีที่แล้ว +16

    Palakad makes this so touching.. the real Kerala is inside one and only in palakad❤️❤️❤️

  • @bollywoodspicy3422
    @bollywoodspicy3422 4 ปีที่แล้ว +279

    വിനിദ് ശ്രീനിവാസൻ പടം എന്നും ഒരു വീക്നസാ ❤️❤️❤️ വീണ്ടും തെളിയിച്ചു വെരി ഇന്റർസ്റ്റിംഗ് മൂവി ❣️🥰

  • @sirilchacko3294
    @sirilchacko3294 3 ปีที่แล้ว +426

    ഇതുതന്നെ ആണോ film എന്നറിയാൻ ആദ്യം കമന്റ്‌ box വായിക്കാൻ വന്നവരോട്. പേടിക്കേണ്ട film മനോഹരം തന്നെ ആണ്. ധൈര്യം ആയി കണ്ടോ 👍

  • @Dhorothi_madame
    @Dhorothi_madame 5 หลายเดือนก่อน +4

    ഓരോ frame ലും പാലക്കാടിൻ്റെ ഭംഗി💚🍃

  • @majeedsp3841
    @majeedsp3841 4 ปีที่แล้ว +719

    എത്രയോ നാളായി ഈ മനോഹരം ഇവിടെ കാണുന്നു, പക്ഷേ ഇന്നാണ് ഞാൻ കാണുന്നത് "അതിമനോഹരം👏👏👏🌹🌹"

  • @muhammadshameelsm4061
    @muhammadshameelsm4061 4 ปีที่แล้ว +46

    ഇന്ദ്രൻസ് ചേട്ടനെ കണ്ടു, ഓപ്പൺ ആക്കി ഡേറ്റ് ചെക്ക് ചെയ്തു, കമന്റ് നോക്കി ലൈക്‌ അടിച്ചു കാണാൻ തുടങ്ങി. അല്ല പിന്നെ 😁

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 2 ปีที่แล้ว +12

    2 മണിക്കൂർ പോയത് അറിഞ്ഞില്ല ... ഒരു സമയത്ത് പോലും ബോറടി തോന്നിയില്ല ....
    മനോഹരമായ സിനിമ ......

  • @muhammadshareef9190
    @muhammadshareef9190 4 ปีที่แล้ว +1063

    ഉള്ളത് പറയാമല്ലോ ചളി ആയിരിക്കും എന്ന് കരുതി മനസ്സില്ല മനസ്സോടെ കണ്ടതാ, പക്ഷെ പടം കണ്ട് കഴിഞ്ഞപ്പോ ഒന്നുടെ കാണണം എന്നായി, ഒരു രക്ഷയും ഇല്ലാത്ത feel good മൂവി 🖤

    • @sheejaannop9362
      @sheejaannop9362 4 ปีที่แล้ว +33

      Vineethinte movie anu.moshamavilla

    • @dontlookatmyprofilephoto2386
      @dontlookatmyprofilephoto2386 4 ปีที่แล้ว +10

      @@sheejaannop9362 Aana alaralod alaral kandayirunno?

    • @thecurrykid7098
      @thecurrykid7098 4 ปีที่แล้ว +5

      same bro i thought so#

    • @asifali3523
      @asifali3523 4 ปีที่แล้ว +17

      Vineethine movie angane chali aakaarilla.. almost ellaa movuy nice aanu

    • @Listopia10
      @Listopia10 4 ปีที่แล้ว +4

      @@dontlookatmyprofilephoto2386 കണ്ടവരെല്ലാം അലറി കാണും

  • @enjoyblog7935
    @enjoyblog7935 4 ปีที่แล้ว +95

    ആരും കാണാതെ പോവരുതു.
    ഇതൊക്കെയാണ് ജീവിതത്തിലും.
    വളരെ ഇഷ്ടപ്പെട്ട സിനിമ.

  • @sonusasidharan8958
    @sonusasidharan8958 2 ปีที่แล้ว +3

    വരച്ചു വയ്ക്കുന്ന പരസ്യങ്ങൾക്ക് വേറെ ഒരു ഭംഗി ആണ്....ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞപോലെ

  • @jollyaneesh4191
    @jollyaneesh4191 4 ปีที่แล้ว +34

    രണ്ട് മാസങ്ങൾക്കു മുൻപ് skip ചെയ്തു കണ്ട പടം. പക്ഷേ ഇന്ന് മുഴുവൻ ഇരുന്നു കണ്ടു. പേര് പോലെ മനോഹരം. ഒരു ചളി കോമഡിയും ഇല്ല. All acters are super.. 👍

  • @fathimafarvi4448
    @fathimafarvi4448 3 ปีที่แล้ว +32

    ത്രില്ലടിച്ചു ആഘാക്ഷയോടെ കണ്ട ഒരേയൊരു സിനിമ....😘😘😘😍😍👍👍.... ലാസ്റ്റ് ക്‌ളൈമാക്സ് എത്തുന്നവരെ നെഞ്ചിടിപ്പായിരുന്നു...🤗😀😀

  • @pavizhamvandanna3774
    @pavizhamvandanna3774 ปีที่แล้ว +5

    DADA Movie Kandittu Aparnaye Kaanan Vannavar indo??????❤

  • @sulthanasulthana3613
    @sulthanasulthana3613 4 ปีที่แล้ว +218

    ഒന്നും നോക്കാനില്ല.. കേറി കണ്ടോളു... സൂപ്പർ movie 💖💞😊

    • @hanna7566
      @hanna7566 4 ปีที่แล้ว +7

      ith kettapozhe samathanam njan kanan povane

    • @albinkurian7892
      @albinkurian7892 4 ปีที่แล้ว +5

      Thanks for the review

    • @neethuraj7600
      @neethuraj7600 4 ปีที่แล้ว +3

      Mee too... Kaanan poova.... Tnx for ur comment

    • @malayali2891
      @malayali2891 3 ปีที่แล้ว +1

      Ennal kandekkakkam. Pattikallallo..

    • @malayali2891
      @malayali2891 3 ปีที่แล้ว +2

      Wow, njan Kandu. Adipoli padam , kadha Kalakki. Ith kandappo ente Painting Self confidence onnu koodiya pole.

  • @minhastselamkulam
    @minhastselamkulam 3 ปีที่แล้ว +26

    Last dialogue.... അതെ..ഈ ലില്ലി മാഡം married ആണോ??

  • @darwinkuttu5957
    @darwinkuttu5957 2 ปีที่แล้ว +36

    ലാസ്റ്റ് ട്വിസ്റ്റ്‌ കണ്ട് കണ്ണ് നിറഞ്ഞു പോയി അമ്മാതിരി ട്വിസ്റ്റ്‌ 😍😍ജീവിതം എന്നത് ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല ജയിക്കാൻ ഉള്ളതാണ് 💪💪

  • @yuvayathrika6582
    @yuvayathrika6582 3 ปีที่แล้ว +159

    ഇത് ആദ്യം ഫോണിൽ കയറ്റി rasam ഇല്ലെന്ന് കരുതി ഒരുപാട് തവണ dlt ആക്കി, ഒരിക്കൽ ഇരുന്ന് കണ്ടു മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു മൂവി, കമന്റ് നോക്കി കാണാൻ വരുന്നവർ ഉണ്ടെങ്കിൽ onnum നോക്കണ്ട പോയി കണ്ടോ, ഇത്രേം നല്ല good feeling മൂവി മിസ്സ്‌ ആകണ്ട

  • @rkvpala
    @rkvpala 4 ปีที่แล้ว +63

    വളരെ നല്ല movie .....28 days quarantine ആണ് ഇന്ന് 23 days കഴിഞ്ഞു ....ഈ ദിവസങ്ങൾക്കിടയിൽ ഒരുപാടു സിനിമകൾ കണ്ടു അതിൽ ഏറ്റവും മികച്ചത് , വളരെ മനോഹരം ആയിട്ടുള്ള ഒരു സിനിമ ഇന്ന് കണ്ടതാണ്

  • @VishnuBaburaj-d9y
    @VishnuBaburaj-d9y 5 หลายเดือนก่อน +4

    21:35 ഈ കഴിഞ്ഞ 'വർഷങ്ങൾക്ക് ശേഷം' ഇന്റർവ്യൂ ടൈമിൽ ബേസിലിനു മദ്രാസ് ഐ (ചെങ്കണ്ണു) വന്നത് എങ്ങനെ എന്ന് വർഷങ്ങൾക്ക് മുന്നേ കാണിച്ചു തന്ന സീൻ..future prediction 😂😂😂

  • @abympaul970
    @abympaul970 4 ปีที่แล้ว +173

    ഇന്ദ്രൻസേട്ടൻ ഒരു രക്ഷയില്ലാത്ത പെർഫോമൻസ് 💟

    • @madiyansofficial9870
      @madiyansofficial9870 4 ปีที่แล้ว +3

      സത്യം കട്ടക്ക് നിന്നു

    • @giltongeorge
      @giltongeorge 3 ปีที่แล้ว +3

      ബാങ്കിൽ മേശ പുറത്തേക് ക്യാഷ് ഇടുന്ന രംഗം... ❤

    • @afg3032
      @afg3032 2 ปีที่แล้ว

      SThyam

  • @abympaul970
    @abympaul970 4 ปีที่แล้ว +224

    വിനീത് - ബേസിൽ - ഇന്ദ്രൻസേട്ടൻ
    അന്യായ chemistry
    കൗണ്ടർ കോംബോ 👌❤️👌

  • @abhi23450
    @abhi23450 5 หลายเดือนก่อน +15

    Aparnede marriage ne shesham kanunnevar indo??

    • @Bibinbabu5837
      @Bibinbabu5837 5 หลายเดือนก่อน

      ഇല്ല 😄

  • @FREE-FIRE-MALAYALAM-GANESH
    @FREE-FIRE-MALAYALAM-GANESH 4 ปีที่แล้ว +68

    ഞങ്ങളുടെ പാലക്കാട് സിനിമ
    പാലക്കാട്, ചിറ്റ്‌ലാംചേരി എന്നിവയിൽ അഭിമാനിക്കുന്നു

  • @jibruvlog5759
    @jibruvlog5759 3 ปีที่แล้ว +44

    പൊളിച്ചു..
    ഞാനും ഒരു ആരും അറിയപ്പെടാത്ത ആര്ടിസ്റ് ആണ്
    ഓരോ വര യിലും അതിന്റെ പുറകിൽ ഒരു പാട് കഷ്ടം പാട് ഉണ്ട്..
    🔥

  • @eaglesrv1107
    @eaglesrv1107 5 หลายเดือนก่อน +9

    1:35:34 എന്നെ വീണ്ടും ചിത്ര രചനയിലേക്ക് കൊണ്ടുവന്നത് അമ്മ യുടെ ഈ വാക്കുകൾ ആണ്. It's a heart touching movie. And one of the best feelgood movie in Malayalam film industry ❤❤❤

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +76

    ക്ലൈമാക്സിൽ നായകൻ നേടിയ വിജയം നായകന്റെ മാത്രം അല്ല പടം കണ്ടിരുന്നവരുടെ എല്ലാവരുടെയും വിജയമാണ് ! 💯👍

  • @ഉസ്താദ്ചെക്കൻ
    @ഉസ്താദ്ചെക്കൻ 3 ปีที่แล้ว +16

    ഈ പടം കണ്ടത് ഇപ്പോഴാണ് ...വിചാരിച്ചത് പോലെ അല്ല ...വിനീത് തകർത്ത് കളഞ്ഞട്ടോ .....നൈസ് move....ഇപ്പോഴത്തെ എന്നെപലത്തെ ചെറുപ്പക്കാരുടെ അതെ വേഷവും കഥയും ....💕💥💥

    • @Kuttoosan
      @Kuttoosan 3 ปีที่แล้ว

      😂😂aa dp ang maati kala

  • @shahanarasheed2460
    @shahanarasheed2460 7 หลายเดือนก่อน +15

    അമ്പോ ഞങ്ങണ്ട പാലക്കാടിനും കൊല്ലെങ്കോടിനും ഒക്കെ ഇത്രയും ചന്തവുണ്ട് ന്ന് അറിയിണതന്നെ ഇപ്പളാണ് 😌❤

  • @Being_hu_men
    @Being_hu_men 3 ปีที่แล้ว +116

    'നിന്റെ കഴിവാ നിന്റെ വഴി, അത്‌ നിന്നെ ചതിക്കില്ല '

    • @jain9299
      @jain9299 3 ปีที่แล้ว +2

      Super

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +452

    *പടം ഇഷ്ടമായവർ ലൈക്ക് അടിച്ചോ* 👇👍

    • @fm-xp4hs
      @fm-xp4hs 3 ปีที่แล้ว +5

      പടം ഇഷ്ടം ആയി പക്ഷെ ലൈക്‌ എന്തിനാ നിനക്ക് 😂

    • @Yiubkc
      @Yiubkc 3 ปีที่แล้ว +2

      @@fm-xp4hs 😂😂

  • @satheeshK-qu7jc
    @satheeshK-qu7jc 2 ปีที่แล้ว +7

    വരയ്ക്കാൻ അറിയുന്ന ഡിസൈറിന് ഇത് മനസ്സിൽ തട്ടും
    എന്നെ പോലെ
    സൂപ്പർ 😘😘😘

  • @irishasan7415
    @irishasan7415 4 ปีที่แล้ว +313

    Love you Malayalam people... No doubt you guys are talented ...how can you make such wonderful movies with simple idea ? Next level movie... As a Bangladeshi cinematographer umm always dreaming to work with Malayalam film maker ..huge things have to learn from these crazy genius people...Godddd they just drives me crazy!!!

    • @asnair8891
      @asnair8891 4 ปีที่แล้ว +10

      Always welcome to malayalam cinema industry

    • @aby5964
      @aby5964 3 ปีที่แล้ว +3

      If you can understand malayalis movie talent then you can do much better work in your life

    • @VRMEDIACLUB
      @VRMEDIACLUB 3 ปีที่แล้ว +3

      Welcome dear.. Our industry never hesitated to accept talents

    • @target1665
      @target1665 3 ปีที่แล้ว +7

      @@VRMEDIACLUB I am from Karnataka actually no 1industry in india is Malayalam industry problem is very small market

    • @rishadar
      @rishadar 3 ปีที่แล้ว +3

      @@target1665 i like kannada movies,

  • @rizoogafoor2840
    @rizoogafoor2840 3 ปีที่แล้ว +169

    എല്ലാ കുടുംബത്തിലും കാണും ഇതു പോലെ ഒരു മാമൻ😉

  • @COSMICGIRL009
    @COSMICGIRL009 2 ปีที่แล้ว +26

    അമ്പോ! അടിപൊളി പടം! വല്ലാണ്ടിഷ്ടായി! എത്ര പ്രശ്നം ഉണ്ടങ്കിലും കൂടെ നില്‍ക്കുന്ന ആ കൂട്ടുകാര്‍, തല്ലാന്‍ തോന്നുന്ന സമയത്തും ശാന്തനായി നില്‍ക്കുന്ന നായകന്‍. അത്ഭുതം തന്നെ ഈ പടം. പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചു ഇത് സൃഷ്ടിച്ച എല്ലാവര്ക്കും നന്ദി.

  • @angeleyes4413
    @angeleyes4413 3 ปีที่แล้ว +22

    ഒന്നും നടക്കില്ല.. that നെഗറ്റീവ് അമ്മാവൻ 🥴🥴🥴

  • @v_jith_magic_pen
    @v_jith_magic_pen 3 ปีที่แล้ว +27

    എന്തെ കാണാൻ ഇത്ര വൈകി എന്നാ ഞാൻ ഇപ്പോ ആലോചിക്കുന്നത്...... Nice one

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +6

    നല്ല മൂവി.... ഇതിൽ എവിടെയൊക്കെയോ ഞാനും.. നിങ്ങളും..നമ്മളും.. നമ്മുടെ അനുഭവങ്ങളും... ഇന്നലെകളും.. ഇന്നത്തെ അവസ്ഥകളും ഒക്കെയുണ്ട്... 👍👍👍കൊള്ളാം അടിപൊളി

  • @-sk255
    @-sk255 4 ปีที่แล้ว +152

    "Don't Judge a book by its cover" ഈ Dialogue ഈ സിനിമക്ക് നന്നായി ചേരുന്നുണ്ട്.
    Don't Judge a movie by its name.
    സിനിമയുടെ പേര് കേട്ടപ്പോൾ average cinema ആയിരിക്കും എന്ന് judge ചെയ്തു.But കണ്ടപ്പോൾ👌👌👌👌👌👌

    • @nivedsmobilevideos1208
      @nivedsmobilevideos1208 4 ปีที่แล้ว +7

      Thudakkam thott odukkam vare kidilolkidilam

    • @-sk255
      @-sk255 4 ปีที่แล้ว +4

      @@nivedsmobilevideos1208 yes

    • @nasilnp4427
      @nasilnp4427 2 ปีที่แล้ว

      yz

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 4 ปีที่แล้ว +115

    നല്ല സിനിമ ജീവിതത്തിൽ പരാജയം അനുഭവിച്ചവർക് ഒരുപാട് പ്രതിഷേകൾ നൽകുന്നു നമുക്കായ് ഒരു നാളെ ഉണ്ടാകുo

    • @shahinvlogger6020
      @shahinvlogger6020 3 ปีที่แล้ว

      ഞാൻ ഒരു പരാജയം

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว

      @@shahinvlogger6020 🤣🤣🤣

  • @shobyjoseph
    @shobyjoseph ปีที่แล้ว +26

    ഈ സിനിമയുടെ climax...ആ പ്രിന്റർ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ സന്തോഷം.... പറഞ്ഞറിയിക്കാൻ വയ്യ.... ഞാൻ ആ ഭാഗം സമയം കിട്ടുമ്പോൾ വീണ്ടും വീണ്ടും കാണും....

  • @saheerkhankhan9352
    @saheerkhankhan9352 3 ปีที่แล้ว +11

    ഞാനും ഒരുപാട് ഫോട്ടോഗ്രാഫിയും.. ഫോട്ടോഷോപ്പ്പുമായി നടന്നു.. എവിടെയും എത്തിയില്ല.. പിന്നെയാണ് നമ്മുടെ വഴി ബിസിനെസ്സ് ആണെന്ന് മനസ്സിലായത് ഇപ്പോൾ സൗദിയിൽ ഈത്തപ്പഴ വില്പന നടത്തുന്നു ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു 🤲🥰

  • @അരുൾ-നിദി
    @അരുൾ-നിദി 3 ปีที่แล้ว +61

    അധികം ആരും പരാമർശിക്കപ്പെടാത്ത പോയ ഒരു ഫീൽ ഗുഡ് സിനിമ

  • @eagleboy369
    @eagleboy369 ปีที่แล้ว +13

    വളരെമനോഹരമായ Feel good movie
    മനോഹരമായ screenplay , background score and songs എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് തിയ്യറ്ററിൽ ഒരു commercial success ആയില്ല 🤔എന്നത് അതിശയമാകുന്നു.

  • @TradeTravelerAbhijith
    @TradeTravelerAbhijith 3 ปีที่แล้ว +56

    Loved it ❤💯

    • @viralpost7327
      @viralpost7327 ปีที่แล้ว +6

      Becoz I follow Trade traveler abhijith 😅

    • @sabarinath2128
      @sabarinath2128 ปีที่แล้ว +2

      ​@@viralpost7327 😅

    • @aswin304
      @aswin304 ปีที่แล้ว +1

      @@viralpost7327 😂😂

    • @Thestranger80123
      @Thestranger80123 ปีที่แล้ว +2

      Bcoz

  • @shujahbv4015
    @shujahbv4015 4 ปีที่แล้ว +80

    കമന്റ്‌ കൾ കാരണം ആണ് നമ്മൾക് ഒരു മൂവി കാണാൻ തോന്നുക നമ്മൾ അങ്ങനെ ആണ് മൂവി ഒക്കെ ഫസ്റ്റ് കൂടുതൽ വിലയിരുത്തൽ നടത്തുന്നത് കമന്റ്‌ പോസിറ്റീവ് ആണേൽ പൊതുവെ good movie തന്നെ ആണ് ഉണ്ടാവാറുള്ളത് നല്ല കമന്റ്‌ ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കൾക്കു thanks

  • @Shankumarvijayan3897
    @Shankumarvijayan3897 2 ปีที่แล้ว +8

    Super,!!!👌
    കഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന Risky Situations എല്ലാം Excellent ആയി അവതരിപ്പിച്ചിട്ടുണ്ട്..
    Votes ✴️✴️✴️✴️✴️😍👌

  • @shazsha1631
    @shazsha1631 4 ปีที่แล้ว +146

    ഗൾഫിലുള്ള മനു ഈൻതപഴം തൊൻടേൽ കുടുഞി ചത്തു😂😂😂😂😂 കാണൂ അടിപൊളി film

  • @sreethisree3609
    @sreethisree3609 4 ปีที่แล้ว +106

    കൊള്ളാം
    കൊറോണ ടൈമിൽ തിയേറ്റർ പോവാതെ തന്നെ നല്ല ഒരു മൂവി കാണാൻ സാധിച്ചതിൽ സന്തോഷം

    • @Arunkalathil-001
      @Arunkalathil-001 4 ปีที่แล้ว +2

      ഇത് തിയറ്ററിൽ ഇറങ്ങി യാ മൂവി ആണ്

  • @unnikrishnanr8099
    @unnikrishnanr8099 2 ปีที่แล้ว +5

    എന്താണ്ട ഏട്ടോ എന്ത് padoanda ഉണ്ണീ ഇത്.. ❤️❤️😄 ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി 😁😌 ബേസിലിൻ്റെ കണ്ണ് comedy pwoli 😂😂

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +9

    ഹൊ ഇത്രേം കിട് മൂവി ആണോ ഞാൻ ഇത്രേം നാൾ കാണാതെ. ഒഴിവാക്കി വിട്ടത്. സൂപ്പർ മൂവി 👌🏻👌🏻👌🏻👌🏻

  • @ashokapeiris5107
    @ashokapeiris5107 4 ปีที่แล้ว +71

    I was born in Sri Lanka and now I am living in Australia. This is the first Malayalam movie when I watched. This is very nice movie and doing good job all of you guys

    • @jeevanmichael2356
      @jeevanmichael2356 4 ปีที่แล้ว

      Hi

    • @arr8223
      @arr8223 4 ปีที่แล้ว +1

      Uvvaa

    • @SSS20025
      @SSS20025 3 ปีที่แล้ว +1

      അത് ആ comment വായിക്കുമ്പോഴേ അറിയാം 🤣

  • @aneeshkadampuzha5635
    @aneeshkadampuzha5635 2 ปีที่แล้ว +3

    ചില സിനിമകൾ പേര് കൊണ്ട് ശ്രദ്ധിക്കാതെ പോവും.ഈ നല്ല സിനിമയും അങ്ങനെയാവും അറിയാതെ പോയത്....

  • @pisusudhir7681
    @pisusudhir7681 4 ปีที่แล้ว +88

    This Guy either makes Brilliant Movies, or, he's acting in a Brilliant Movie!! .....the characters the screen play the story board.....Next Level! Broke my heart many times though!! Vineeth!!!

    • @souls2172
      @souls2172 4 ปีที่แล้ว +2

      jus following his dads magic in otherway...

  • @shifahealthykitchen2329
    @shifahealthykitchen2329 3 ปีที่แล้ว +40

    Srinivasan movies feel fantastic...now his son Vineeth also proving as a King.... nice movie... motivational movie.. descent movie... 🙏Greetss

  • @esevanakendram
    @esevanakendram 2 ปีที่แล้ว +2

    ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്‌.... അത്‌ നമ്മുടെ മനസ്സിന്റെ ഇഷ്ടം ആവുമ്പോൾ....

  • @blessenkottoor7966
    @blessenkottoor7966 3 ปีที่แล้ว +131

    "നിന്റെ കഴിവാ നിന്റെ വഴി, അതൊരിക്കലും നിന്നെ ചതിക്കില്ല"
    😓😓 കഴിവുണ്ടായിട്ടും എങ്ങും എത്താതെ പോയ എന്റെ കണ്ണ് നിറഞ്ഞു പോയി....😓

    • @alenjose5042
      @alenjose5042 3 ปีที่แล้ว +16

      എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ...😞

    • @samsamuel1339
      @samsamuel1339 3 ปีที่แล้ว +4

      No man time undu ❤️

    • @samsamuel1339
      @samsamuel1339 3 ปีที่แล้ว +4

      Enthanu bro namuku pariharikam pattumenkil para

    • @afsalsalu824
      @afsalsalu824 3 ปีที่แล้ว +1

      Wait....♥️

    • @dreammusic6788
      @dreammusic6788 3 ปีที่แล้ว +7

      നിന്റെ കഴിവ് ലോകം ഒരിക്കൽ അംഗീകരിക്കും അന്ന് നിന്റെ ദിവസം ആയിരിക്കും

  • @amithkumar3049
    @amithkumar3049 4 ปีที่แล้ว +17

    1:55:00 വനവാസമൊക്കെ കഴിഞ്ഞില്ലേ... ഇനി പട്ടാഭിഷേകം 🔥

  • @Pushpan_
    @Pushpan_ ปีที่แล้ว +3

    കണ്ടവർ പറയും സിനിമയും
    മനോഹരം❤️❤️

  • @VimalKumar-sv7jd
    @VimalKumar-sv7jd 3 ปีที่แล้ว +7

    മോശം പടം ആണെന്ന് കരുതി കയ്യിൽ ഉണ്ടായിരുന്നിട്ടും ഞാൻ കണ്ടില്ല.... എഫ്ബിയിൽ ഓരോ പാർട്ട് കാണിക്കുമ്പോൾ കാണണമെന്നു തോന്നി. നേരെ യൂട്യൂബിൽ വന്നു കണ്ടു.. 💯 അടിപൊളി movie 🌝🌝🌝😎😎😎😎

  • @ksa7010
    @ksa7010 4 ปีที่แล้ว +82

    പുതുമയുടെ പൂക്കാലത് അങ്ങനെ പുതിയ ഒരു ഫിലിം കണ്ടു ഇന്ദ്രൻസ് ചേട്ടൻ 👌

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +7

    വിനീത് ശ്രീനിവാസൻ സൂപ്പർ പെർഫോമൻസ്. ജീവിതത്തിൽ ബാധ്യതൾകൊണ്ട് നെട്ടോട്ടം ഓടുന്ന സാധാരണക്കാരനായി തകർത്തു അഭിനയിച്ചു. ഇത്തരം പടങ്ങളിലെ ബേസിൽ ജോസഫിന്റെ നായകന്റെ വാല് റോൾ അപാരമാണ്. ജീവിതത്തിൽ നമ്മൾ പലയിടത്തും വീണുപോകും, തോൽക്കരുത് എഴുന്നേറ്റു വീണ്ടും ഓടണം. മോട്ടിവേഷണൽ മൂവി. അടിപൊളി മൂവി. എത്ര കണ്ടാലും മതിവരില്ല.

  • @anvymas
    @anvymas 4 ปีที่แล้ว +15

    വിനീത് touch എപ്പോളും ഒരു feel good ആണ്.