'ഹിഷാമിനോട് പാട്ട് ഇഷ്ടമായില്ലെന്ന് എങ്ങനെ പറയും'?; 'ഹൃദയം' തുറന്ന് വിനീത് | Vineeth

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 151

  • @sheejasivadas8967
    @sheejasivadas8967 2 ปีที่แล้ว +150

    👏👏👏♥️🙏തീരെ ജാടയില്ലാതേ,, വളരെ തുറന്ന മനസോടെയുള്ള സംസാരം കേട്ടിരിക്കാൻതന്നെ സുഖം ആണ് വിനീത്ജി,, 👌👌👌

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +78

    മലയാളസിനിമയിൽ എനിക്ക് അസൂയ തോന്നിയിട്ടുള ഒരേ ഒരു വ്യക്തി.... എല്ലാ ഐറ്റംസ് ഉം ഇവിടെ പോകും... All rounder🔥ദേവാനുഗ്രഹം മതിവരുവോളം ലഭിച്ച കലാകാരൻ

  • @harifapr3131
    @harifapr3131 2 ปีที่แล้ว +222

    സംഗീതം അറിയാവുന്ന ഒരാൾ സിനിമ സംവിധാനം ചെയ്താലുള്ള മെച്ചം പൊളി👌👌👌💐💐

    • @dvdarshan
      @dvdarshan 2 ปีที่แล้ว +4

      Athe

    • @gayathrirlakshmi7863
      @gayathrirlakshmi7863 2 ปีที่แล้ว +2

      Sathyam

    • @jithinchristoher3603
      @jithinchristoher3603 2 ปีที่แล้ว +2

      Correct

    • @pranavkaruthodi4523
      @pranavkaruthodi4523 2 ปีที่แล้ว +1

      Exactly

    • @pranavkaruthodi4523
      @pranavkaruthodi4523 2 ปีที่แล้ว +3

      ഒരുപാട് ആഗ്രഹിച്ചിരുന്നു വിനീത്ഏട്ടൻ ദർശന song പാടുന്നത് കേൾക്കാൻ അത് സാധിച്ചു..

  • @sasibrothersotp8939
    @sasibrothersotp8939 2 ปีที่แล้ว +101

    ഹൃദയസ്പർശിയായ ഹൃദയം....
    അഭിനയം, ഗാനങ്ങൾ, പശ്ചാത്തലസംഗീതം, പിന്നെ സംവിധാനവും,, ഒന്നിനൊന്ന് മികച്ചത് ❤❤❤❤

    • @vasantkumar8929
      @vasantkumar8929 2 ปีที่แล้ว

      Ee aditha kalathu irangiya ettavum koothara padam …..Vineet direction marunnu poyi …..totally useless movie …..

  • @Sree-fr7sy
    @Sree-fr7sy 2 ปีที่แล้ว +49

    Vineethetta വീണ്ടും വീണ്ടും കാണാൻ തോന്നലാണ്..... ഹൃദയം ❤❤❤

  • @ahsanajebin4692
    @ahsanajebin4692 2 ปีที่แล้ว +107

    Hisham abdul vahab...his voice is magical❤

  • @pranav_mohanlal_lovers6310
    @pranav_mohanlal_lovers6310 2 ปีที่แล้ว +50

    ഹൃദയം മൂവി സൂപ്പർ ❤ഈ പടത്തിൽ എടുത്ത് പറയേടത് പാട്ടുകൾ തന്നെ കാരണം അവസരത്തിനൊത്ത പാട്ടുകൾ ❤super movie❤

  • @jomonjohn9206
    @jomonjohn9206 2 ปีที่แล้ว +109

    15 പാട്ടുകൾ വന്നു പോയത് അറിഞ്ഞില്ല. പടം കണ്ട് കഴിഞ്ഞിട്ടും മനസിൽ നിന്നു പോണില്ല... "ഹൃദയം" എന്റെ ഹൃദയത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു...
    കോളേജ് life ഭയങ്കരമായിട്ടു miss ചെയ്യുന്നു..
    Thanku വിനീത് ഏട്ടാ..

    • @ajithd9173
      @ajithd9173 2 ปีที่แล้ว +1

      Sathyam💗

    • @teamwinners2878
      @teamwinners2878 2 ปีที่แล้ว +1

      15 പാട്ടുകൾ ഇപ്പോൾ അറിയുന്ന. ഏതൊക്കെ ആവോ

    • @arunvargis4291
      @arunvargis4291 2 ปีที่แล้ว

      15 paatto
      Satyamano

  • @sasikumarav2061
    @sasikumarav2061 2 ปีที่แล้ว +67

    തന്റെ സിനിമ എങ്ങിനെയാവണമെന്ന് ,
    സമഗ്ര വീക്ഷണം വിനീതിനുണ്ട്....
    പുതിയവർക്ക് അവസരം നൽകാനുള്ള
    നല്ല മനസ്സും !

  • @swarajpr
    @swarajpr 2 ปีที่แล้ว +8

    സിനിമ കണ്ടു.. എന്താ ഫീൽ.. ♥️
    വിനീത് ഏട്ടന്റെ ശബ്ദത്തിൽ..song
    "Manasse manesse nee onnu kelku.."
    ഭയങ്കര ഫീൽ വന്നു, സത്യം ♥️
    Lyrics :കൈതപ്രം 🌹🙏🏾ഫീൽവന്നു♥️
    ♥️"മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു..
    മനസ്സേ മായ മറയത്തു ദൂരെ.
    പറന്നെ പോയാൽ ഞാൻ എന്ത് ചെയ്യും..,..♥️
    തിരികെ വരാമോ ഇതിലെ...♥️
    വീണ്ടും വീണ്ടും എന്തിനു വെറുതെ
    ഓർമ്മയിലൂടെ ഒഴുകി വന്നു....♥️
    വീണ്ടും വീണ്ടും എന്തിനു വെറുതെ
    നോവിൻ കടലായി മാറുന്നു....♥️
    മനസ്സേ മനസ്സേ നീ ഒന്ന് കേൾക്കു ♥️
    മനസ്സേ മായ മനസ്സേ കേൾക്കു... 🎉
    ഒരുപാട് സന്തോഷം -നല്ല സിനിമ /നല്ല പാട്ടുകൾ.മലയാള സിനിമയെ ഇഷ്ട്ടപെടുന്നവർക്കും,
    സ്നേഹിക്കുന്നവർക്കും,
    സമ്മാനമായി ഒരു നല്ല സിനിമ നൽകിയതിന്.വിനീത്ഏട്ടന് നന്ദി ആശംസകൾ നേരുന്നു♥️♥️
    അപ്പു, കല്യാണി, ദർശന, ♥️♥️♥️ഇഷ്ട്ടം
    ♥️നല്ല ഇന്റർവ്യൂ ♥️നല്ല അവതരണം 👍👍👍

  • @AKIndia17
    @AKIndia17 2 ปีที่แล้ว +89

    Hesham is next AR Rahman he got that skill it’s realistic in hrudyam

    • @hamzakp2688
      @hamzakp2688 2 ปีที่แล้ว +2

      😂😂

    • @AKIndia17
      @AKIndia17 2 ปีที่แล้ว +1

      @@hamzakp2688 എന്താ ഹമുക്കേ ബോദ്യയില്ലേ

    • @SadiqueSkk
      @SadiqueSkk 2 ปีที่แล้ว +1

      No never. Hisham is unique on his own way. SO Hisham is HISHAM ❤

    • @lothable
      @lothable 2 ปีที่แล้ว

      Don't compare with Rahman..

    • @AKIndia17
      @AKIndia17 2 ปีที่แล้ว

      @@lothable what is meaning of next Rahman , it means after ARR he has the future like him as he has skills
      If he empower
      It he also can become Rahman .

  • @sweetmirchi1946
    @sweetmirchi1946 2 ปีที่แล้ว +42

    Hisham.... Idea star singer il A. R Rahman song padiye aalalle... Oru hindi pattu. Ipozhum und athinte feel... 🤔😍

    • @rckgf1168
      @rckgf1168 2 ปีที่แล้ว

      Jodha Akbar song alle

  • @bbhagyam
    @bbhagyam 2 ปีที่แล้ว +26

    18:58,what Vineeth expected is happening..truly the movie was an experience ...the songs are excellent and heart touching..Vineeth...you're brilliant...thanks for giving us a wonderful movie like this...👍

  • @shamnashamsudheen1370
    @shamnashamsudheen1370 2 ปีที่แล้ว +33

    നല്ല അവതാരകൻ..... Comfortable interview......

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +3

    എത്ര പക്വതയാർന്ന സംസാരം....!!!👍
    എന്തു വിനയം....!! 👍👍 വ്യക്തമായ
    കാഴ്ചപ്പാടുകൾ... 👍👍 പിന്നണി ഗായകൻ..!!👌 സംവിധായകൻ..!!👍
    എന്നീ നില കളിൽ തിളങ്ങിയ വ്യക്തിത്വം....congrats vineeth.. 👍👍

  • @jithucs9826
    @jithucs9826 2 ปีที่แล้ว +16

    Nalla oru manushan 💗 Vineeth sreenivasan 💗💗💗

  • @aswathybijeesh6989
    @aswathybijeesh6989 2 ปีที่แล้ว +18

    വിനീതിന്റെ Interview എത്ര കണ്ടാലും മതിയാവില്ല ..💯💯💯💕💕💕😀😀😀

  • @nj4468
    @nj4468 2 ปีที่แล้ว +11

    Film kandu.... Oru rakshyumilla.... Athrakkum ishttayi❤️🥰

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 2 ปีที่แล้ว +6

    "Hridayam" Its a complete Vineeth srinivasan Magic... 🥳🥳💞💞

  • @vilasinipv8057
    @vilasinipv8057 2 ปีที่แล้ว +12

    It's so soothing an interview. The genuineness of Vineeth incomparable. Interviewer brilliant & comfortable

  • @adamsmediatechsmalayalaman9773
    @adamsmediatechsmalayalaman9773 2 ปีที่แล้ว +49

    Ente ponno sound darsana song vineeth padiyal pwoliyaayirunnene❤❤❤e😍😍

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 ปีที่แล้ว +25

      For darshana song Hesham nte voice aayrnu kooduthal nannaayirunnath

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 ปีที่แล้ว +5

      ഹിഷാമിന്റെ വോയിസ്‌ ആണ് എനിക്ക് ഇഷ്ടയത്.. അതിൽ എന്തോ മാജിക്‌ ഇണ്ട് ✨️

  • @anandhus1162
    @anandhus1162 2 ปีที่แล้ว +36

    ഹൃദയം ❤️

  • @jibitha9166
    @jibitha9166 2 ปีที่แล้ว +17

    Very good interview.. nice question and Vineeth feels so comfortable..

  • @umanath01
    @umanath01 2 ปีที่แล้ว +5

    Cinema yil 15 songs undenu thonniyathe illa... Yesterday First show kandathanu...athinu sesham kanunna 3rd Interview... Brilliant work Vineeth...

  • @joshwababu5842
    @joshwababu5842 2 ปีที่แล้ว +5

    Vineeth eattaaaa nigalu powliyanu❤️❤️❤️❤️❤️I love you 💗💗💗💗

  • @anjuanjaly539
    @anjuanjaly539 2 ปีที่แล้ว +5

    ❤ഹൃദയം❤ കണ്ടു. ⭐️Prenav⭐️
    Prenav Mohanlalina koodi onnu interview cheithude.. Adhehathina engum kananillalo.

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 ปีที่แล้ว +13

    U could have sing all songs with ur sweet voice and could have defeat SPBs sankarabaranam songs... atleast the level of great Devarajan master...

  • @rajitharenjith5
    @rajitharenjith5 2 ปีที่แล้ว +2

    ഹൃദയം വീണ്ടും കാണണമെന്ന് തോന്നി......❤️❤️❤️❤️❤️

  • @ayuryoga1821
    @ayuryoga1821 2 ปีที่แล้ว +3

    Correct.... നമ്മുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം തന്ന ഒരു നല്ല സിനിമ 👍🏻👍🏻👍🏻

  • @neelakurinji5026
    @neelakurinji5026 2 ปีที่แล้ว +12

    Vineeth is so genuine

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +9

    Great all the best congratulations to full team

  • @manikandana3763
    @manikandana3763 2 ปีที่แล้ว +2

    Vineeth Ettaaaa...Ningale sammathichu...The Real Creator😍😍😍👏👏💪💪💪

  • @ismailarshad223
    @ismailarshad223 2 ปีที่แล้ว +8

    Hisham wonderfully done it

  • @deepikanair5898
    @deepikanair5898 2 ปีที่แล้ว +3

    Heart touching beautiful movie..!!! Feel like watching more and more...!!!!

  • @4entertainment273
    @4entertainment273 2 ปีที่แล้ว +1

    Vineeth cheta veedum ithupole padam cheyyane.............. Waiting 🌈🌈💯❤❤

  • @sree6471
    @sree6471 2 ปีที่แล้ว +2

    ഹിഷാം പൊളി ❤️❤️❤️അടിപൊളി 🙏🏻🙏🏻🙏🏻

  • @muraleedharanpc620
    @muraleedharanpc620 2 ปีที่แล้ว +1

    നീ ആള് പൊളിയാ മോനെ. അച്ഛനെക്കാളും മിടുക്കൻ 🌹

  • @ismailarshad223
    @ismailarshad223 2 ปีที่แล้ว +7

    Absolutly true vineeth, hisham done it superbly, sang it hit no.1

  • @abhijithkrishnan1363
    @abhijithkrishnan1363 2 ปีที่แล้ว +3

    Achanum anganayirunu swantham kazhivukond orupad pere valarthi

  • @abhiramks1253
    @abhiramks1253 2 ปีที่แล้ว +4

    musical magic in film എന്നൊക്കെ പറയുന്ന സാധനം അതാണ് ഹൃദയം ❤️

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว +1

    ഹിഷാം suuper singer also 🔥🔥🔥. He is talented. Spritual person. Such fire voice 🔥🔥🌹🌹

  • @viralexpress6254
    @viralexpress6254 2 ปีที่แล้ว +1

    Ellavareyum eduth uyarthunna vineethettan 🥰

  • @rahulrajan2670
    @rahulrajan2670 2 ปีที่แล้ว +4

    versetil actor, director, singer= Vineeth sreenivasan❤️

  • @habeeburahman9715
    @habeeburahman9715 2 ปีที่แล้ว +4

    What a movie yaar, musically blended with Vineeth’s magical touch !

  • @ajithkumar-zh9wb
    @ajithkumar-zh9wb 2 ปีที่แล้ว +13

    ❤️❤️

  • @shibinshaji5599
    @shibinshaji5599 2 ปีที่แล้ว +1

    Kasavinte Thattamitt vannu ....... Nammude hrudayam keezhadakkiyavan..... Vineeth Sreenivasan.......
    Simple manushyan.... ❤️❤️❤️❤️❤️

  • @orangeinkpot2401
    @orangeinkpot2401 2 ปีที่แล้ว +25

    Pranav Mohanlal interview eduku please 😊

    • @Sescare
      @Sescare 2 ปีที่แล้ว +3

      നടന്നത് തന്നെ ' അതൊന്നും വേണ്ടാന്നേ അപ്പു അങ്ങനെ പാറിപറന്ന് നടക്കട്ടെ

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว

      ആളെ കിട്ടണ്ടേ.... എല്ലാവർക്കും ശ്രമിക്കുന്നുണ്ട്. നടക്കുന്നില്ല 😂

  • @anandhuomanakkuttan7542
    @anandhuomanakkuttan7542 2 ปีที่แล้ว +6

    Qadham badha nerathe kettittund 😘😘😘😘😍😍😍😍

  • @thomasvarghese1980
    @thomasvarghese1980 2 ปีที่แล้ว

    Vineeth ....proud of you ..u r so genuine and humble....

  • @sangeethasasi1793
    @sangeethasasi1793 2 ปีที่แล้ว

    വിനീത്, പ്രണവ് ഇവർക്കൊക്കെ മാത്രം ഇങ്ങനെ ഇത്രേം സിംപിൾ ആയിട്ടിരിക്കാൻ കഴിയു....... And ofcrs Hisham........ 😍😍😍❤️❤❤❤❤❤guys

  • @unnimoon
    @unnimoon 2 ปีที่แล้ว +10

    Super interview

  • @athirakc459
    @athirakc459 2 ปีที่แล้ว +1

    Vineeth sir parannathu correct...veendum kanan thonunnu padam..cinema kzhiyumbo athu oru anubhavamayi mari..cinema kandu kazhinum manasil kondu nadakkunna padam

  • @santhoshpm405
    @santhoshpm405 2 ปีที่แล้ว +1

    Nice interview, nice picture,best crew behind ❤️

  • @anilthomas656thomas6
    @anilthomas656thomas6 2 ปีที่แล้ว +3

    Vineeth is the son of a Brilliant Director and Actor.

  • @teenavarghese5200
    @teenavarghese5200 2 ปีที่แล้ว +1

    Nice interview ..

  • @statusclouds2082
    @statusclouds2082 2 ปีที่แล้ว +2

    Super movie ❤️❤️❤️❤️❤️❤️❤️❤️
    Orupaad thavana kanaan thonnunna movie

  • @maheshmahesh4272
    @maheshmahesh4272 2 ปีที่แล้ว +5

    Enthu vinayam olla manushyan annu vinithu chettan varum kalagalil malayala sinimayude oru valiya savithayaknyi marum athu orappanu ❤❤

  • @renjithr8941
    @renjithr8941 2 ปีที่แล้ว +2

    Last paranja sentence athu pole thanne.veendum veendum kanan thonunna hrdyam

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 ปีที่แล้ว +9

    Hisham. Magic voice..

  • @prajullas
    @prajullas 2 ปีที่แล้ว +4

    It's so soothing to hear him without a moment of cringe.

  • @rahulrajan2670
    @rahulrajan2670 2 ปีที่แล้ว +1

    Vineethettan ❤️

  • @jaganat3333
    @jaganat3333 2 ปีที่แล้ว +1

    i completely agree...hridayaam for me is not a movie...its an experience ....

  • @A45-v2z
    @A45-v2z 2 ปีที่แล้ว +7

    Pranav 😍

  • @muhammedashir9614
    @muhammedashir9614 2 ปีที่แล้ว

    Vineeth paranjath correct. Ellavarkum relate cheyyan pattum

  • @prasadnair3399
    @prasadnair3399 2 ปีที่แล้ว +2

    Vineethettan paranjadhu exact karyam aanu onnude kanan thonum really 🥰🥰undu ee film orikalum maduppikilla atra feel good film anu thanks vineethetta🥰👏👌👌👌🥰🥰🥰🥰

  • @geethababuraj2132
    @geethababuraj2132 2 ปีที่แล้ว

    Proud of u Vineeth... 💐🙏

  • @ajithkp2576
    @ajithkp2576 2 ปีที่แล้ว +2

    Vineethetta ur sooooo good person🙏

  • @arunrajan4490
    @arunrajan4490 2 ปีที่แล้ว

    വിനീത് ഏട്ടാ ❤❤❤❤❤❤❤

  • @vinaypillai1285
    @vinaypillai1285 2 ปีที่แล้ว

    The interviewer should have basic idea what he should ask (why shaan didn't compose) while vineeth was explaining the interviewer about that he intervened that no need to speak about that now (if we listen carefully we can hear that - athu eppol parayanda). Vineeth is an excellent personality, that we have to learn from him a lot.

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @abhijithkrishnan1363
    @abhijithkrishnan1363 2 ปีที่แล้ว +7

    Achane thakarthu vellunna kazhivulla makan

  • @tharangam4811
    @tharangam4811 2 ปีที่แล้ว +5

    ❤️❤️❤️💙💙💙💙

  • @akshaykrishnasb719
    @akshaykrishnasb719 2 ปีที่แล้ว +8

    ❤️🔥

  • @jo8228
    @jo8228 2 ปีที่แล้ว +6

    Qadam badaha♥fav

  • @tharangam4811
    @tharangam4811 2 ปีที่แล้ว +7

    😘😘😘

  • @tharangam4811
    @tharangam4811 2 ปีที่แล้ว +6

    😍😍😍

  • @jithinchristoher3603
    @jithinchristoher3603 2 ปีที่แล้ว

    Hridhayam hridhayasparshiaayiiii♥️♥️

  • @nishageorge7250
    @nishageorge7250 2 ปีที่แล้ว +1

    Super movie ...'' Congrats

  • @rajank6847
    @rajank6847 2 ปีที่แล้ว +1

    Adipoli

  • @lah4170
    @lah4170 2 ปีที่แล้ว

    19:03 അത് ഹൃദയം movie kond സാധിച്ചു vineethetta

  • @Music4entertainmentsM4E
    @Music4entertainmentsM4E 2 ปีที่แล้ว +2

    സൂപ്പർ മൂവി

  • @nidhinmathew2925
    @nidhinmathew2925 2 ปีที่แล้ว +4

    Brilliance ♥️

  • @rejimolreji7957
    @rejimolreji7957 2 ปีที่แล้ว

    His expectation came true💖

  • @shyjuv3408
    @shyjuv3408 2 ปีที่แล้ว

    Nte muthe padam inna kandathu hambada kema polichutto

  • @usha8111
    @usha8111 2 ปีที่แล้ว +1

    💗🎧💞❤️

  • @naveenpathanamthitta1890
    @naveenpathanamthitta1890 2 ปีที่แล้ว

    Miss my college days

  • @tharangam4811
    @tharangam4811 2 ปีที่แล้ว +3

    💙💙💙💙

  • @ayshathsafa1616
    @ayshathsafa1616 2 ปีที่แล้ว +3

    🤗🤗🤗

  • @abhilasho.s4464
    @abhilasho.s4464 2 ปีที่แล้ว

    Excellent anchor

  • @deepthijayan9244
    @deepthijayan9244 2 ปีที่แล้ว

    Vineeth srinivasan 👌👌👌

  • @himamohank8726
    @himamohank8726 2 ปีที่แล้ว +1

    Intew 👌👌vineeth 😍😍

  • @lishapaul1801
    @lishapaul1801 2 ปีที่แล้ว

    Songs and movie blended with vineeth's talent..

  • @kevinv2767
    @kevinv2767 2 ปีที่แล้ว

    19:00

  • @AGR251
    @AGR251 2 ปีที่แล้ว +1

    Ente mone, ee patt kett kett njan chath.. Chathittum kett😄😄

  • @deepthijayan9244
    @deepthijayan9244 2 ปีที่แล้ว

    👌👌👌👌

  • @vivekputhukode
    @vivekputhukode 2 ปีที่แล้ว +1

    Scifi padangal cheythoode .. 😁😁

  • @leomessi-jf1hz
    @leomessi-jf1hz 2 ปีที่แล้ว

    ❤❤❤

  • @manjraj8239
    @manjraj8239 2 ปีที่แล้ว

    👌🏻👌🏻👍👍

  • @jithinkrishna7616
    @jithinkrishna7616 2 ปีที่แล้ว +2

    പ്രണവിന്റെ ഗ്യാങ്ങിൽ കരിക്കിലെ ആരെയെങ്കിലുമൊക്കെ ഉൾപ്പെടുത്താമായിരുന്നു.. വിനീതേട്ടാ..😌

    • @KnanayaAD345
      @KnanayaAD345 2 ปีที่แล้ว

      സിനിമ കോളം ആക്കാനോ

  • @lathanair5241
    @lathanair5241 2 ปีที่แล้ว

    Super movi