പ്രണവും മോഹൻലാലും ഒരുമിച്ച് ഹൃദയം സിനിമയുടെ ഓഡിയോ റിലീസ് | Hridayam Film Audio Release

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2022
  • #pranavmohanlal #mohanlal #hridayamfilm

ความคิดเห็น • 324

  • @dr.machanarmy4089
    @dr.machanarmy4089 2 ปีที่แล้ว +69

    ലാലേട്ടൻ ഇങ്ങനെ ഒരു മകനെ കിട്ടാൻ എന്ത്പുണ്യമാണ് ചെയ്തത് നമ്മുടെ ഒക്കെ മുത്ത് മണിയാണ് പ്രണവ്🌹🌹🌹😍🥰🥰🙏🙏👍👍💯💯❤❤👌👌

  • @wingsoffire6698
    @wingsoffire6698 2 ปีที่แล้ว +25

    ഈ ദർശന എന്തൊരു പൊളിയാണ്❤️❤️❤️
    ദർശനയ്ക്കു വേണ്ടിയുള്ള സിനിമ പോലെ തോന്നി❤️

  • @vidhuv1811
    @vidhuv1811 2 ปีที่แล้ว +284

    മനോഹരമായ ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ... ഹൃദയം💜❤️

  • @sarathkumarrsnandhu8259
    @sarathkumarrsnandhu8259 2 ปีที่แล้ว +123

    വിനീതേട്ടന്റെ നിൽപ്പുണ്ടല്ലോ കുഞ്ഞിനെ എടുത്തിട്ട് 🥰🥰🥰🥰💗so sweet

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว +81

    പ്രണവ് നന്മയുള്ള ജാടയില്ലാത്ത നല്ല മനുഷ്യൻ ഉയരങ്ങൾ കീഴടക്കട്ടെ

  • @anjuanju36492
    @anjuanju36492 2 ปีที่แล้ว +308

    1:07 Lalettan : Appu mask azhichu maattikko
    1:41 same instruction to Darshana.

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +158

    ഹൃദയം സിനിമ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടം ആവും ഞാനും ഇന്നലെ കണ്ടു 👌👌👌 പറയാൻ വാക്കുകൾ ഇല്ലാ... 💖💖💖

    • @maheshmanoharannambiar578
      @maheshmanoharannambiar578 2 ปีที่แล้ว +2

      Ende ponnu chechii ath mathram pariyalla ...wedding advertising ennu movie motham 😅😅😅 500 rupees gowinda 😢😢

    • @shameeryouseph3866
      @shameeryouseph3866 2 ปีที่แล้ว

      തേങ്ങാ കൊല മൂവി

    • @irin5592
      @irin5592 2 ปีที่แล้ว

      @@shameeryouseph3866 vayyayo

    • @arunkumarps5340
      @arunkumarps5340 2 ปีที่แล้ว +1

      ഞാനും കണ്ടു നല്ല പടമാണ്

  • @bindubabu535
    @bindubabu535 2 ปีที่แล้ว +158

    Wow🥰🥰🥰 ടേപ്പ് റെക്കോർഡർ,ഓഡിയോ കാസറ്റ്,കണ്ടപ്പോൾ ഹൃദയം നിറഞ്ഞു
    കുട്ടികാലം, കൗമാരകാലം എല്ലാം ഓർമയിൽ വന്നു 👍👍👍👍

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +467

    എന്നും അത്ഭുധമാണ് പ്രണവ് എന്നാ മനുഷ്യൻ 💎

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 ปีที่แล้ว +2

      Jr jimmit

    • @jitheshk2218
      @jitheshk2218 2 ปีที่แล้ว +30

      അതെന്താ മനുഷ്യന്മാരെ കണ്ടിട്ടില്ലെ...?

    • @akhilraj6802
      @akhilraj6802 2 ปีที่แล้ว +10

      @@user-gx2nw2dw8o dulquer chalmaan aano

    • @vivekplamthundil3227
      @vivekplamthundil3227 2 ปีที่แล้ว +8

      @@akhilraj6802 ദുൽഖർ ചൽമാൻ അല്ല
      പ്ലാസ്റ്റിക് സർജറിമാൻ 🤣🤣

    • @psps309
      @psps309 2 ปีที่แล้ว +3

      @@user-gx2nw2dw8o junior kuth nabi 😂 😂 😂 😂

  • @job7285
    @job7285 2 ปีที่แล้ว +169

    ക്യാഷ് ഇല്ലാത്ത വൻ ആണ് ശരിക്കും ലൈഫിൽ ജാഡ കാണിക്കുന്നേ.... ഇവരൊക്കെ എത്ര സിമ്പിൾ ❤❤❤❤❤❤✌️👍🏻

    • @devasreeraman6629
      @devasreeraman6629 2 ปีที่แล้ว +4

      Ath sathyam

    • @sindhukc9019
      @sindhukc9019 2 ปีที่แล้ว +4

      തോന്നലാ മോനെ

    • @sanuts7565
      @sanuts7565 2 ปีที่แล้ว +1

      എനിക്കും 80% തോന്നിയിട്ടുണ്ട്...

    • @rajuevershnemulleria4507
      @rajuevershnemulleria4507 2 ปีที่แล้ว +4

      Ellarum alla 70% annu ennu thonunnu

    • @sushadasyanto7270
      @sushadasyanto7270 2 ปีที่แล้ว

      സത്യം

  • @ss1741
    @ss1741 2 ปีที่แล้ว +208

    love how Vineeth is carrying his daughter and allowing the kids to play on stage.

  • @Princy821
    @Princy821 2 ปีที่แล้ว +151

    Etra thirakayitum aa stagil innu kochine kayil pitichu nilcunna vineethetta 🥰🥰🥰

  • @jyothipk7334
    @jyothipk7334 2 ปีที่แล้ว +254

    Vinethinte makkale stageil kalikkan vittathanu enikku ettavum ishtappettathu.nilavilakkinu pakaram avar thilangi.thakku du vave kandu kothi theerunnilla.god bless srenivasan sir and lal sir family

    • @leah1142
      @leah1142 2 ปีที่แล้ว +4

      Seriya they are so adorable😍

    • @killerboye6775
      @killerboye6775 2 ปีที่แล้ว

      🤣🤣💩

    • @kikosprapancha6140
      @kikosprapancha6140 2 ปีที่แล้ว +1

      Correct 👍

    • @juiceworld1024
      @juiceworld1024 2 ปีที่แล้ว

      Ithupole oru situationil sadharanakkaranaya oru aalude kutti aanu stage kayari kalikkunnathenghilo?

    • @leah1142
      @leah1142 2 ปีที่แล้ว +2

      @@juiceworld1024 not acceptable. It’s their promotion audio launch so sadarakaranu avide enthu karyam 🙄

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว +19

    പ്രണവ് ഇത്ര സിമ്പിൾ ആന്നോ ഒത്തിരി ഇഷ്ട്ടം. ഇങ്ങനെ വേണം. എന്നും.

  • @heavenly9716
    @heavenly9716 2 ปีที่แล้ว +629

    Vineethettante amma enthu sweet aayita pranav nod behave cheyunne..kazhil murake pidichirikunnu❤❤

    • @triplestrongkerala7559
      @triplestrongkerala7559 2 ปีที่แล้ว +58

      ദാസന്റെയും വിജയന്ടെയും മക്കൾ അല്ലെ തമ്മിൽ ബന്ധം ഉണ്ടാവുമല്ലോ 💛

    • @muhammadziyanziyan3319
      @muhammadziyanziyan3319 2 ปีที่แล้ว +13

      Avar ellavarodum aganya nalla swabhavathin udamayaan

    • @preethignair7530
      @preethignair7530 2 ปีที่แล้ว

      @അമൃതം ഗമയ ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
      Dddddddddddddddrdddddddddddddddddddddd

    • @psps309
      @psps309 2 ปีที่แล้ว

      Athinu

    • @lgthinq8871
      @lgthinq8871 2 ปีที่แล้ว +2

      നിറകുടം തുളുമ്പില്ല ... എന്നൊരു പഴഞ്ചൊല്ല് ഉണ്ട് ...

  • @jessyvarghese2980
    @jessyvarghese2980 2 ปีที่แล้ว +66

    Pranav is such a kind and down earth personality ..we are proud of you💕

  • @nandanabiju4720
    @nandanabiju4720 2 ปีที่แล้ว +344

    Vineethettante makkal enthu sweet aaan💓💓💓😍😍

    • @killerboye6775
      @killerboye6775 2 ปีที่แล้ว +3

      Sweet alla jileb🤣

    • @sathyana2395
      @sathyana2395 2 ปีที่แล้ว +3

      മക്കൾ എല്ലാം സ്വീറ്റ് തന്നെ

  • @Anam_Times
    @Anam_Times 2 ปีที่แล้ว +52

    എന്തോ ഒരുപാട് ഇഷ്ടമാണ് പ്രണവിനെ

  • @tk-nd8tw
    @tk-nd8tw 2 ปีที่แล้ว +53

    🥰🥰appu🥰😄😄

  • @kikosprapancha6140
    @kikosprapancha6140 2 ปีที่แล้ว +48

    Lalettan oru stagil nilkumbo allangil adhehathinte, audience mind manasilakkan a tape recorder thirich vachathu kanda manasilakum, adhayirunnu athinte beauty 🥰

  • @nisanichuz6983
    @nisanichuz6983 2 ปีที่แล้ว +14

    kolamassss acting...and vineethettaante presentation vere level...💯💯💯💯💯💕🥰hridhayam thiyatter poi kanathavar theerchayay poi kananam...bcz hridhayam thottarinja feel kittanamengil avide irunnu kand aswadhichale kittullu... 😻😻😻😻😻😻

  • @jkdas
    @jkdas 2 ปีที่แล้ว +39

    Cool part about audio cassette ❤️. Kudos to all behind that too!

  • @TomJerry0209
    @TomJerry0209 2 ปีที่แล้ว +50

    Appuettan polichu.. 🥰🥰Cute appu😘😘😘Love u💫❣️❣️

  • @minit5728
    @minit5728 2 ปีที่แล้ว +38

    ഇതിൽ വിനീതിന്റെ മക്കൾ കളിക്കുന്നത് കണ്ടില്ലേ. ആർക്കും പ്രശ്നമില്ലാതെ. പച്ചയായ മനുഷ്യന്റെ മകനാണ് വിനീത്. അത് കൊണ്ട് മകനും അതേപോലെ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +27

    അച്ഛനെയും മകനെയും ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്

  • @snehithavigneshsunu3332
    @snehithavigneshsunu3332 2 ปีที่แล้ว +55

    ഓഡിയോ കാസറ് ഇറക്കി... അതിനു താങ്ക്സ്... 🥰🥰നൊസ്റ്റാൾജിക് ആണ് അതു ഒക്കെ.. മുൻപ് ടേപ്പ് റെക്കോർഡർ അതിനു ആയിരുന്നു അടിക്ട്.. 🥰

  • @aleyammasamuel1830
    @aleyammasamuel1830 ปีที่แล้ว +3

    We love you Sree Mohan Lal and family and friends !

  • @achu528
    @achu528 2 ปีที่แล้ว +13

    എനിക്ക് 25 വയസുണ്ട്. പ്രണവിന് എത്ര വയസുണ്ടെന്നു എനിക്ക് അറിയില്ല. Bt എനിക്ക് എന്റെ കുഞ്ഞെന്ന പോലെ താലോലിക്കാനും ഓമനിക്കാനും ആണ് തോന്നുന്നത്. എന്തു നിഷ്‌ക്കളങ്കത ആണ് മുഖത്ത്.
    ഒരു പാവം കുഞ്ഞിനെ പോലെ തോന്നുന്നു chweeet😚🤗🤗☺️😊😊

  • @qwertyqwertu4804
    @qwertyqwertu4804 2 ปีที่แล้ว +62

    ഒരു ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കാണാൻ സാധിച്ചു അല്ലെ😇😇😇😇

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว +12

    Super film, heart touching film, pranve abinayikupol , pazhaya lalattene kittiya oru feel

  • @journeywithsneha2993
    @journeywithsneha2993 2 ปีที่แล้ว +69

    Pranav ethra vinayathodeya achante aduth poyi nilkkunnath😍

  • @aishashareef9243
    @aishashareef9243 2 ปีที่แล้ว +26

    Realy very kind man pranav❤️

  • @Semisvloge
    @Semisvloge 2 ปีที่แล้ว +29

    എന്തൊരു അത്ഭുതം ലെ പ്രണവ് ജാഡ ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ

  • @class7g814
    @class7g814 2 ปีที่แล้ว +68

    I feel nostu after looking n hearing the tape recorder version

  • @meenumohan5907
    @meenumohan5907 2 ปีที่แล้ว +4

    Ayyyooo muthaanu pranav.. 😍😍😍😍😍😘😘😘

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 ปีที่แล้ว +160

    അച്ഛന്മാരുടെ മക്കൾ, അവർക്ക് കഴിവുണ്ട്. എന്നാലും എത്രയോപേർ ഒരവസരം കിട്ടാതെ പൊലിഞ്ഞു പോകുന്നു. ഈ സിനിമയിൽ തന്നെ വിനീത് ഒരു പാട്ട് പാടിച്ചേക്കുന്നത് പ്രിത്വിരാജ്നേ കൊണ്ടാണ്. അദ്ദേഹത്തിന്റെ പാട്ട് നമ്മൾ കേട്ടിട്ടുള്ളതാണ്. പാട്ട് പഠിച്ച പാവങ്ങൾ എത്രയോ പേർ? എല്ലാം വീതം വെച്ച് ഇവർതന്നെയെടുക്കുന്നു. അവിടെ യാണ് സുരേഷ് ഗോപി തന്റെ സിനിമയിൽ പാടാൻ ഒരു പാവത്തിന് അവസരം കൊടുത്തത് ഓർമ്മ വരുന്നത്.

    • @robythomas6594
      @robythomas6594 2 ปีที่แล้ว +18

      Cinima oru business kudiyanu athu cash undegile edukan pattukayullu

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 ปีที่แล้ว +8

      @@robythomas6594 അത് ശരി തന്നെ. കാശ് വാര്ന്നതിനോടൊപ്പം ചെയ്യാവുന്നത് ചെയ്താൽ ആ കലാകാരൻ ജനമനസ്സുകളിൽ ജീവിക്കും

    • @vishnudileep4209
      @vishnudileep4209 2 ปีที่แล้ว +2

      Good point

    • @dr5137
      @dr5137 2 ปีที่แล้ว +67

      Vineeth karanam cinemayil ethra per und
      Nivin pauly,
      Aju varghese
      Basil joseph
      Bhagath manuel
      Harikrishnan
      Deepak parambol
      Isha talwar
      Shaan rahman
      Sachin varrier
      Ithrem pere introduce cheythittu.Athentha aarum parayathath.aake oru padathil prithvirajine kond padichath kuttam. Ee padathil 15 songs ille athil
      Bakki songs oke padiyekkunnath professional singers aanallo athentha mention cheyyathath.
      Pinne hridayam movieyude technical side il ullavar muzhuavan puthiya aalkar aanu.Ithonnum entha kaanathath

    • @milugibin8729
      @milugibin8729 2 ปีที่แล้ว +3

      @@dr5137 👍

  • @dzrwq1308
    @dzrwq1308 2 ปีที่แล้ว +19

    Prenav 💖

  • @twinsshalinimalini
    @twinsshalinimalini 2 ปีที่แล้ว +12

    The way Lalettan sets the taperecorder.

  • @omanabama4085
    @omanabama4085 2 ปีที่แล้ว +18

    ഹൃദയം ബ മ്പർ ഹിറ്റ് ആകും ❤❤❤❤❤❤❤c

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +47

    സഞ്ചാര പ്രിയൻ
    യാത്രതൻ പ്രാന്ത്😍🦋 അതാണ്
    പ്രണവ്) 😍😘 ഇഷ്ടം

  • @smurthypaintings
    @smurthypaintings 2 ปีที่แล้ว +5

    Pranavinte aa nishkalangamaaya nilp 🙏🙏🙏🙏

  • @adithya9510
    @adithya9510 2 ปีที่แล้ว +58

    Appuettan ❤️Vineethettan❤️

  • @jomonfrango2604
    @jomonfrango2604 2 ปีที่แล้ว +103

    ഇത് കാണുന്ന 69% പേരും ഈ പ്രോഗ്രാമിൽ തിരയുന്നത് ശ്രീനിവാസൻ വന്നിട്ടുണ്ടോ എന്നായിരിക്കും

  • @sourav___raj
    @sourav___raj 2 ปีที่แล้ว +33

    Audio casette launch✌✌👌

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 ปีที่แล้ว +5

    Wow super 🔥🔥❤️

  • @sreeragsreeragcu5116
    @sreeragsreeragcu5116 2 ปีที่แล้ว +20

    എനിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല ,ഞാന്‍ എയറിലാരുന്നു ( ഗായത്രി സുരേഷ് )

  • @pravya9177
    @pravya9177 2 ปีที่แล้ว +25

    Appu ettan😘😘😘😘😘😘😘

  • @prasanaprasnaw2210
    @prasanaprasnaw2210 2 ปีที่แล้ว +5

    Pranav. Chakkare aanu enthu Elina aanu as kuttikku God bless you all mone

  • @syamramachandran4986
    @syamramachandran4986 2 ปีที่แล้ว +9

    പ്രണവ് ❤❤❤❤❤❤

  • @binubinzy5194
    @binubinzy5194 2 ปีที่แล้ว +91

    Lalettan vineetheattan uyirrr😍😍

  • @3dmenyea578
    @3dmenyea578 2 ปีที่แล้ว +7

    Audio cassett❤❤❤❤❤🔥🔥🔥👍👍👍

  • @parvisdream4212
    @parvisdream4212 2 ปีที่แล้ว +2

    ലാലേട്ടന്റെ അപ്പു 😍😍😍 endoru വിനയം 👍🏻👍🏻👍🏻👍🏻👍🏻

  • @athiraathus5818
    @athiraathus5818 2 ปีที่แล้ว +89

    Lalettan ❤❤❤pranav❤❤❤

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 ปีที่แล้ว +6

    ആന്റണി ചേട്ടൻ very സിമ്പിൾ man.... ലാലേട്ടൻ.... പ്രണവ് വിനീതേട്ടൻ..... ❤❤❤

  • @lah4170
    @lah4170 2 ปีที่แล้ว +16

    Payyanoor college nte varandha...
    Same voice tone during that play

  • @drcreation1590
    @drcreation1590 2 ปีที่แล้ว +10

    pranav mwthanu

  • @mohandaspbr6032
    @mohandaspbr6032 2 ปีที่แล้ว +2

    Super mega star Pranav hrdeyam no 1 song super hit Sreenivasan super Hiro darshan super hiro

  • @anilamanu4920
    @anilamanu4920 2 ปีที่แล้ว +1

    Suuper 😍😍😍

  • @athiraachu3403
    @athiraachu3403 2 ปีที่แล้ว +3

    Njn kandu 😍entammoo adipwoli movie

  • @aswathykumaran4445
    @aswathykumaran4445 2 ปีที่แล้ว +1

    We love you pranav...... Miss you kalyani

  • @onlylachu4654
    @onlylachu4654 2 ปีที่แล้ว +4

    ലാലേട്ടൻ ♥️പ്രണവ് ♥️

  • @cpadmapriya2383
    @cpadmapriya2383 2 ปีที่แล้ว +65

    എന്റെ നാടിന്റെ ശാലീന സൗന്ദര്യം ഒപ്പിയെടുത്ത സിനിമ. 🙏

  • @vloggalaxy7924
    @vloggalaxy7924 2 ปีที่แล้ว +7

    ഞാൻ a10 nokiyilla vinithinta കുരുപ്പ് stagelil കിടന്നു kanikunath noki ഇരുന്നു 😂 എന്ത് cool ആണ് വിനിത്

  • @rrr9484
    @rrr9484 2 ปีที่แล้ว +38

    ഭാഗ്യം ചെയ്ത അച്ഛനമ്മാർ.... മോഹൻലാൽ, സുചിത്ര +ശ്രീനിവാസൻ, കമല....പ്രണവ് +വിനീത് =ഹൃദയം......

  • @zainabasheer3659
    @zainabasheer3659 2 ปีที่แล้ว +8

    Appu chettan❤

  • @bilaljk9072
    @bilaljk9072 2 ปีที่แล้ว

    Ente veetil ippazhum und
    Old song collections m und paatt vekkaarum und

  • @gopika4404
    @gopika4404 2 ปีที่แล้ว +2

    Appu💕💕💕

  • @catgymbylloydloretta
    @catgymbylloydloretta 2 ปีที่แล้ว +1

    ❤️❤️❤️

  • @udayakumar1785
    @udayakumar1785 2 ปีที่แล้ว +20

    എന്റെ കൈയിൽ ഇപ്പോളും ഉണ്ട് കാസറ്റും ടെപ്പർ റെക്കോർഡറും ഇന്നും പൊന്നുപോലെ നോക്കുന്നു

  • @roshinphotography
    @roshinphotography 2 ปีที่แล้ว +1

    ❤️ nice film ❤️

  • @lifetree4843
    @lifetree4843 2 ปีที่แล้ว +1

    Omg these guys are so simple wow just wow

  • @antonyelenjikkal725
    @antonyelenjikkal725 2 ปีที่แล้ว

    Sooooo simplee mannn pranav mohanlal😘😘😘😘😘😘

  • @geethababu7332
    @geethababu7332 2 ปีที่แล้ว +1

    Prana vine anikk othiri eshttamanu very handsome and Ennasenay face aadi kandu re film kanum prana vine kaanan

  • @justthinksmj5792
    @justthinksmj5792 2 ปีที่แล้ว +1

    ❣️

  • @rajisunil7702
    @rajisunil7702 2 ปีที่แล้ว +37

    U can see an obedient son ❤️

  • @chefsiva
    @chefsiva 2 ปีที่แล้ว +1

    Hai Vineeth
    How can I get the Audio cassette of Hridayam. Can you help me

  • @007sobha5
    @007sobha5 2 ปีที่แล้ว +2

    Pranav d wonder

  • @nafidnafi2476
    @nafidnafi2476 2 ปีที่แล้ว +2

    ❤️🔥

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +47

    ലാലേട്ടാ 💙💙💙💙

  • @binubinzy5194
    @binubinzy5194 2 ปีที่แล้ว +47

    Pranav ithil nalla abinayam kaycha vekkum

    • @augustinekwt6279
      @augustinekwt6279 2 ปีที่แล้ว

      അതെ പ്രണവിൻ്റെ റിമോട്ട് കൺട്രോൾ നിങ്ങളുടെ കയ്യിലായിരിക്കും മറെറാരു തമിഴ് നാടായി മാറിയിരിക്കുന്നു നമ്മുടെ കേരളം !!!!?? (ഫിലിം മാനിയ) 🤡🤡🤡🤡🤡🤡🤡🤡🤡

  • @fasnaameenameen7248
    @fasnaameenameen7248 2 ปีที่แล้ว +26

    Jaada illaatha oru paavaam 😌 pranav ❤️

  • @subhashchandran9409
    @subhashchandran9409 หลายเดือนก่อน

    ഹൃദയം മനോഹരമായ ഒരു സിനിമ ആണ് അതുപോലെ തന്നെ പ്രണവും

  • @shylabgm5604
    @shylabgm5604 2 ปีที่แล้ว +2

    Malayalathinte super stars namuk rand susuper stars ne thannu DQ &pranav👍👍

  • @sandeepgnath1458
    @sandeepgnath1458 2 ปีที่แล้ว +2

    Lalettan pranavinodu mask oorunathil prasnamilla oorikko ennu paranjathu kollaam😍😍😍 1:10 min of video

  • @CallMevipin
    @CallMevipin 2 ปีที่แล้ว +5

    Pazhayakaala cassette 😯❤️

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +39

    ആന്റണി ചേട്ടൻ വന്നു നിന്നപ്പോൾ ലാലേട്ടൻ കുഞ്ഞു സൈഡിലേക്ക് ഒരു നോട്ടം ♥️♥️♥️

  • @everydayisspecial8616
    @everydayisspecial8616 2 ปีที่แล้ว +10

    👍👍👍

  • @Godschild06
    @Godschild06 2 ปีที่แล้ว

    Appuu❤

  • @Saranya_unnikrishnan
    @Saranya_unnikrishnan 2 ปีที่แล้ว +29

    മുത്താണ് പ്രണവ്

  • @asiastar6582
    @asiastar6582 2 ปีที่แล้ว

    NICE

  • @satheeshkunthippadath1825
    @satheeshkunthippadath1825 2 ปีที่แล้ว

    😍😍😍😍😍😍😍😍

  • @KeralaVlog8
    @KeralaVlog8 2 ปีที่แล้ว

    ❤❤❤❤

  • @rejivishnumaya6449
    @rejivishnumaya6449 2 ปีที่แล้ว

    Wow

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว

    S we have still, audio as well as vedeo casette players.

  • @jasinisar6632
    @jasinisar6632 2 ปีที่แล้ว +3

    Prenavin dheergayusundakate nallamonan.

  • @santhoshraj135
    @santhoshraj135 2 ปีที่แล้ว

    ❤️

  • @vinod6071
    @vinod6071 2 ปีที่แล้ว

    super

  • @nikhil_willington
    @nikhil_willington 2 ปีที่แล้ว +1

    📼❤️

  • @rithwicreationspresents5517
    @rithwicreationspresents5517 2 ปีที่แล้ว

    👏👏

  • @missie.ra_.talks.
    @missie.ra_.talks. 2 ปีที่แล้ว

    😇💙😇