പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
അടിപൊളി അവതരണം,, ഒരു രാത്രി കൂടി വിട വാങ്ങവേ, പാതിരാ പുള്ളുണർന്നു പാട്ടുകൾ ഇഷ്ടം ഈ രാഗത്തിൽ, കോലകുഴൽ വിളികേട്ടോ എന്ന ഗാനം എഴുതിയത് ഗിരീഷ് പുത്തഞ്ചേരി സാർ അല്ല,, ലോഹിതദാസ് സാർ ആണ്
ഈ ചാനൽ ആദ്യമായി കാണുന്നു.... മനസ്സിൽ തോന്നിയ സത്യം പറയാതെ വയ്യ. ദാസേട്ടന് ശേഷം ഇവിടെ രണ്ടാം നിരഗായകരുണ്ട്. അവർ എല്ലാവരേക്കാൾ ഏറ്റവും നല്ല ശബ്ദവും, ഭാവവും, ക്ലാരിറ്റിയും താങ്കളുടെ പാട്ടുകൾക്കാണ്. ഈ ശബ്ദം കേട്ടപ്പോൾത്തന്നെ ഞാൻ താങ്കളുടെ ആരാധകനായി. പിന്നണിഗായകനാകാൻ എന്തുകൊണ്ടും യോഗ്യനാണ് താങ്കൾ.....🥰🥰
കലൈകോവിൽ എന്ന ചിത്രത്തിൽ കണ്ണദാസിൻ്റെ വരികൾക്ക് എം. എസ്. വി. സംഗീതം നൽകി ബലമുരളീകൃഷ്യും p. സുശീലയും ചേർന്നു ആലപിച്ച ഗാനം. തങ്ക രഥം വന്തത് എന്ന് തുടങ്ങുന്ന ഗാനവും
മനസിനും ശരീരത്തിനും കുളിർമ്മയെക്കുന്ന ഒരു അനുഭവ ത്തിനോടൊപ്പം സംഗീതത്തിലെ ഒരു പിടി അറിവുകൾ പകർന്നു നൽകിയ സാറിന് ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും.❤️❤️❤️🙏🙏🙏
സാറിന്റെ സ്വരമാധുര്യവും രാഗങ്ങ ളിലെ സ്വരവ്യതിയാനങ്ങളും വളരെ വ്യക്തമായി ഒരു സംഗീത പഠിതാവിന് ഹൃദസ്ഥമാക്കി തരുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ആസ്വദിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ സാർ.........
രതീഷ് സാറിന്റെ ആലാപന സൗകുമാര്യം.... Wow..പറയാൻ വാക്കുകൾ പോരാ.... പിന്നെ അഭേരി രാഗത്തിന്റെ സൗകുമാര്യം... ഈ സുന്ദരമായ ഗാനങ്ങൾ.. പഴയ കാലത്തേക്ക് കൊണ്ടുപോയി.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.. പ്രണാമം സാർ.. ഇതൊക്കെ ഞങ്ങളിലേക്കു എത്തിക്കുന്ന രതീഷ് സാറിന് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏💐👍
ഞാൻ ആദ്യമയാണ് ഇന്ന് കേട്ടത്. ഇത്രയും നാൾ കേൾക്കാൻ കഴിയാതിരുന്നത് വൻ നഷ്ടം. എന്റെ മനം കവർന്ന എപ്പിസോഡ്. നല്ല ശബ്ദമാധുര്യം. സ്വരസ്ഥാനങ്ങളുടെ ഗ്രുവിൽ പെർഫെക്ടായ് ചെന്നു വീഴുന്നു. നല്ല സാധക ഫലം. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🌹
Nalla ശബ്ദംഎത്ര . മനോഹരമായാ പാടുന്നത്.എനിക്ക് പാട്ട് ഒരുപാട് ഇഷ്ടന്ന്.50+ Age loode കടന്നുപോകുന്ന ഞാൻ എൻ്റെ അതിയായ ആഗ്രഹം കൊണ്ട് karoke യിലൂടെ പാട്ട് പാടി സന്തോഷം kandethunnu.സാറിനെ പോലുള്ളവരുടെ പാട്ട് കേൾക്കാനും,രാഗം മനസ്സിലാക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.ഇന്നാണ് ഞാൻ ആദ്യമായി ഇത് കണ്ടത്.ഇനിയും ഒരു പാട് പാട്ടുകൾപ്രതീക്ഷിക്കുന്നു
എനിക്കേറെ പ്രിയമുള്ള രാഗം അഭേരി കയ്യൊഴി യപ്പെട്ടു അഭയ മിരന്നു ചെല്ലുന്നവന്റെ വിനീ ത മാനസിക ഭാവം രാഗത്തിൽ എ വിടെ യൊക്കെയോ കേൾക്കാം.
abheri ragathile ettavum perfect paatt thankal vittupoi..
naushad ali yude"" manasanilayil ponnolangal""
Vittathalla.....Copyright issue karanam delete cheythathanu
@@PallaviMusicsDanceappol bakki pattukalo..
@@macbones6666 chila pattukakku copyright issue varum.... Vannal delete cheyyum.... Ellathinum varanamennilla 👍🏼
ഹൃദയ സരസിലെ 'ഇന്ദ്രവല്ലരി . ഗംഭീരം
ഇത് കേട്ടാൽ ആർക്കാ ഇഷ്ടമാവാത്തത് 100./.
പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
എന്തൊരു മാധുര്യം! താങ്കളുടെ ഈ മധുരസ്വരം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി തീരട്ടെ.
God bless you.
നടൻ വിനീതുമായി മാഷിന് വളരെ സാമ്യമുണ്ട് ❤️
ധ്വനിഎന്ന സിനിമയിലെ
മാനസനീളയിൽ എന്ന ഗാനം വിട്ടുപോയി
നല്ല അവതരണം. കേൾക്കാൻ ഇമ്പമുള്ള സ്വരമാധുരി. വളരെ ഇഷ്ടമായി
സിനിമാഗാനങ്ങളെല്ലാം തനിമ നഷ്ടപ്പെടാതെ ഗായകരുടെ അതെ ശബ്ദത്തിൽ അങ്ങേക്ക് പാടാനാവുന്നുണ്ട് എന്നതാണ് ഈ ചാനലിന്റെ നല്ല ഒരു ആകർഷണം
Original സോങ് നെ വെല്ലുന്ന ശബ്ദമാധുര്യം super👍👍👍
P🤣🤣🤣😇🤣🤣🤣🤣🤣😇🤣🤣💓
🤣🤣🤣🤣🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈
Sathyqm
ഞാൻ പഠിക്കാൻ ശ്രമിക്കുകയാണ്.@@jayadileep6515
അടിപൊളി അവതരണം,, ഒരു രാത്രി കൂടി വിട വാങ്ങവേ, പാതിരാ പുള്ളുണർന്നു പാട്ടുകൾ ഇഷ്ടം ഈ രാഗത്തിൽ, കോലകുഴൽ വിളികേട്ടോ എന്ന ഗാനം എഴുതിയത് ഗിരീഷ് പുത്തഞ്ചേരി സാർ അല്ല,, ലോഹിതദാസ് സാർ ആണ്
വീണ പൂവേ കുമാരനാശാന്റെ...❤️
വൈകിപ്പോയി എങ്കിലും ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️🌹🌹
ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ സാറിന്റെ രാധേ ഗോവിന്ദ എന്ന സമ്പ്രദായ ഭജൻ ഞാൻ ഓർത്തു പോയി. എന്തായാലും സൂപ്പർ
ഈ ചാനൽ ആദ്യമായി കാണുന്നു.... മനസ്സിൽ തോന്നിയ സത്യം പറയാതെ വയ്യ. ദാസേട്ടന് ശേഷം ഇവിടെ രണ്ടാം നിരഗായകരുണ്ട്. അവർ എല്ലാവരേക്കാൾ ഏറ്റവും നല്ല ശബ്ദവും, ഭാവവും, ക്ലാരിറ്റിയും താങ്കളുടെ പാട്ടുകൾക്കാണ്. ഈ ശബ്ദം കേട്ടപ്പോൾത്തന്നെ ഞാൻ താങ്കളുടെ ആരാധകനായി. പിന്നണിഗായകനാകാൻ എന്തുകൊണ്ടും യോഗ്യനാണ് താങ്കൾ.....🥰🥰
❤❤❤❤❤❤❤❤
Yes ,i also have the same opinion❤@@PallaviMusicsDance
ഞാൻ ഇന്ന് ആദ്യമായാണ് കേൾക്കണത് വളരേ ഇഷ്ടമായി ഞാനും ഒരു Singar ആണ് അത്യാവിശ്യം രജന യും സംഗീതവും ഒക്കെ ചെയ്യും എന്റെ പേരി സജീ കൊട്ടിയൂർ എന്നാണ്
എവിടാ സ്ഥലം
കലൈകോവിൽ എന്ന ചിത്രത്തിൽ കണ്ണദാസിൻ്റെ വരികൾക്ക് എം. എസ്. വി. സംഗീതം നൽകി ബലമുരളീകൃഷ്യും p. സുശീലയും ചേർന്നു ആലപിച്ച ഗാനം. തങ്ക രഥം വന്തത് എന്ന് തുടങ്ങുന്ന ഗാനവും
Enthu rasaaa kelkkan ❤❤❤❤❤❤🙏🙏🙏🙏🙏
आभेरि राग-वर्णनम् अत्यद्भुतम् वर्तते।
വളരെ ഇഷ്ടം❤❤❤❤❤
പ്രിയപ്പെട്ട രാഗം...
ഹൃദ്യമായ അവതരണം
ഹൃദയസരസിലെ ❤️❤️
Excellent God blessyou
ഒരു മികച്ച സംഗീത സംവിധായകനും ഗായകനും ആവാനുള്ള എല്ലാ കഴിവുകളും ഉണ്ട് അങ്ങേയ്ക്ക് ദീർഘായുസ്സ് നേരുന്നു
എത്ര മനോഹരമായ ശബ്ദം. എന്തൊരു clarity. ചലച്ചിത്രലോകം ഇത് കേൾക്കാതെ പോയല്ലോ.സങ്കടം തോന്നുന്നു
അഭേരി , പ്രേമം തുളുമ്പുന്ന വരികൾക്ക് പറ്റിയ രാഗം. അറിയില്ല. കേൾക്കുമ്പോൾ തോന്നുന്നു❤
Mr.ratheeshpallavi.thangal.ethrayum.kalam.evide.aayirunnu.o.my.god.jan.sageetha.kadalil.muzhikipoyi.yella.vidha.asamsakalum.nerunnu.mohan.bangaluru..
താമരകുമ്പിളല്ലോ മമഹൃദയം ആഭേരിരാഗമാണോ
സാറിന്റെ ശബ്ദം . പറയാൻ വാക്കുകളില്ല.,,👍👍👍👍
Excellent, talented singer
മനസിനും ശരീരത്തിനും കുളിർമ്മയെക്കുന്ന ഒരു അനുഭവ
ത്തിനോടൊപ്പം സംഗീതത്തിലെ ഒരു പിടി അറിവുകൾ പകർന്നു നൽകിയ സാറിന് ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും.❤️❤️❤️🙏🙏🙏
സാറിന്റെ സ്വരമാധുര്യവും രാഗങ്ങ ളിലെ സ്വരവ്യതിയാനങ്ങളും വളരെ വ്യക്തമായി ഒരു സംഗീത പഠിതാവിന് ഹൃദസ്ഥമാക്കി തരുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ആസ്വദിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ സാർ.........
പഴയവ സൂപ്പർ നന്ദി സർ
🙏🙏🙏
Excelent
നല്ല ഭാവം....ഗംഭീരം
VERY NICE.
നല്ല അവതരണം. "താമസമെന്തേ വരുവാൻ ", "ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ " എന്ന രണ്ടു സിനിമാ ഗാനങ്ങളും കൂടി...
മനോഹര ഗാനങ്ങൾ🥰 രതീഷിൻ്റെ ആലാപനവും👌
അതി മനോഹരമായ വിവരണം .... ഹൃദയ സ്പർശിയാണ് ... അഭിനന്ദനങ്ങൾ....
പാടുമ്പോൾ സംഗീതത്തിന്റെ ആവശ്യം ഇല്ല എത്ര മനോഹരമായി പാടുന്നു.
താമസമെന്തെ വരുവാൻ ms baburaj composition one of my favorite ❤
മനസ്സിനോട് ഒട്ടിനിൽക്കുന്ന പല ഗാനങ്ങളും കേട്ടു. വളരെ സന്തോഷം🙏🙏🙏
അതി മനോഹരം 👌❤
Soooooopppper❤
രതീഷ് സാറിന്റെ ആലാപന സൗകുമാര്യം.... Wow..പറയാൻ വാക്കുകൾ പോരാ.... പിന്നെ അഭേരി രാഗത്തിന്റെ സൗകുമാര്യം... ഈ സുന്ദരമായ ഗാനങ്ങൾ.. പഴയ കാലത്തേക്ക് കൊണ്ടുപോയി.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.. പ്രണാമം സാർ.. ഇതൊക്കെ ഞങ്ങളിലേക്കു എത്തിക്കുന്ന രതീഷ് സാറിന് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏💐👍
Wonderful Amazing
ഹൃദ്യം, മനോഹരം....ആഭേരി. അഭിനന്ദനങ്ങൾ❤
വളരെ മനോഹര ശബ്ദം
Aabheri oru virunnaayito mashe🙏❤️
Valare nalla avatharanam vivarananavum.
പാടാത്ത വൃന്ദാവനം എൻ മനമിന്നേകാന്ത വൃന്ദാവനം .. Thalolam
എത്ര പറഞ്ഞാലും മതിയാവില്ല അത്റയുംമനസ്സിലാകുന്നവിധത്തിലുള്ളക്ലാസുകൾ
Eallaragangalumparanjutharanam
Excellent sir
എനിക്ക് ഒരുപാടിഷ്ടമാണ് കുറച്ചു നോട്ടു ചെയുന്നുണ്ട്
നമിക്കുന്നു 🌹👍🙏🏻
ഞാൻ ആദ്യമയാണ് ഇന്ന് കേട്ടത്. ഇത്രയും നാൾ കേൾക്കാൻ കഴിയാതിരുന്നത് വൻ നഷ്ടം.
എന്റെ മനം കവർന്ന എപ്പിസോഡ്. നല്ല ശബ്ദമാധുര്യം. സ്വരസ്ഥാനങ്ങളുടെ ഗ്രുവിൽ പെർഫെക്ടായ് ചെന്നു വീഴുന്നു.
നല്ല സാധക ഫലം. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🌹
സൂപ്പർ 🙏🙏വളരെ പ്രിയപ്പെട്ട ഗാനങ്ങൾ ❤
അതിമനോഹരം
നല്ല ശ്രമങ്ങൾ
മാഷേ ഒരുപാടു സന്തോഷം... മനസ്സിന് സന്തോഷം പകരുന്ന ഈ പരിപാടി എത്രയോ മനോഹരം
കുറച്ചു നാളുകളെ ആയിട്ടുള്ളൂ കണ്ടു തുടങ്ങിയിട്ട്... സൂപ്പർ 🥰🥰
Nalla ശബ്ദംഎത്ര . മനോഹരമായാ പാടുന്നത്.എനിക്ക് പാട്ട് ഒരുപാട് ഇഷ്ടന്ന്.50+ Age loode കടന്നുപോകുന്ന ഞാൻ എൻ്റെ അതിയായ ആഗ്രഹം കൊണ്ട് karoke യിലൂടെ പാട്ട് പാടി സന്തോഷം kandethunnu.സാറിനെ പോലുള്ളവരുടെ പാട്ട് കേൾക്കാനും,രാഗം മനസ്സിലാക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.ഇന്നാണ് ഞാൻ ആദ്യമായി ഇത് കണ്ടത്.ഇനിയും ഒരു പാട് പാട്ടുകൾപ്രതീക്ഷിക്കുന്നു
👍👍👍👍എല്ലാം സൂപ്പർ സോങ് 🥰❤️❤️❤️
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ശ്രീ.M S Baburaj MASTER ന്റെ 'താമസമെന്തേ വരുവാൻ'എന്ന ഗാനവും ഈ ഗണത്തിൽ പെടുത്താം.
എംജി. യുടെയും ജയചന്ദ്രന്റെയും സംയോജിച്ച ശബ്ദമാധുര്യം. 👍🙏
Moovanthithazvarayil
Neela vaaana odayil
You R A great legend
അതിഗംഭീരം❤❤
നല്ല സ്വരം കേൾക്കാൻ ഇമ്പo.
ഇത്രയ്ക്ക് നന്നായി രാഗങ്ങൾ. Paraju തന്നതിനും സൂപ്പർ ആയിട്ട് .songs padukayum chaitha Mr.രതീഷ് പാല്ലവിക്ക് ഒരു ബിഗ് സല്യൂട്ട്. My hearty congrats.
ആഭേരി ✨❤️
ആദ്യമായി കേൾക്കുകയാണ്. ആലാപനം അതിഗെഭീരം
എൻ്റെ വീടിൻ്റെ പേര് ആഭേരി എന്നാണ് 🙂 നന്നായി അവതരിപ്പിച്ചു ..എത്ര നന്നായി പാടുന്നു ... hats off !
Super .your dedication is appreciated.
ഇനിയും കേൾക്കണം
നല്ല സ്വരമാധുര്യം,.. ഹൃദയഹാരിയായ ശബ്ദം
വളരെ ലളിതമായും, സ്റ്റുഡന്റസ്കളുടെ മനസ്സിൽ പെട്ടന്ന് കയറി പറ്റുന്ന വിധം, പഠന ക്ലാസ്സ് 🌹👍🙏🏻
എത്ര മനോഹരം ഈ ഗാനങ്ങൾ,അതിലും മനോഹരം ഈ ആലാപനം 👍🏽🙏🏽🌹
Beautiful songs. Thanks for the information 🙏👌👌👍
Super presentation! Sweet singing!
Nalla avatharanam manoharam ♥️💞💕❤️Super
സ്ഫുടതയോടെയുള്ള മനോഹരമായ അവതരണം
ഒരുപാട് ഇഷ്ടമുള്ള രാഗം ❤❤❤❤❤❤❤
👌👌👌..
So sweet
Excellent
🙏🙏🙏👍👍
Very sweet voice. God bless u. I love you Sir.
ആലാപനം അനുപമം
ഹാ എന്ത് നല്ല ശബ്ദത്തിന്റെ ഉടമ
സരസ സുന്ദരീ മണീ നീ...
എന്റെ ഏറ്റവും പ്രിയപ്പെട്ട രാഗം'
താങ്കൾ മനോഹരമായി പാടുന്നു
സുന്ദരമായ ശബ്ദം
Please include bhakti gaanangal also
Super❤
Orupad pattukal paadi... Pakshe... "കാക്കത്തമ്പുരാട്ടി... വന്ന് എല്ലാം നിഷ്പ്രഭമാക്കി..... 👍🏻👍🏻👍🏻🥰
ദൈവം അനുഗ്രഹിച്ചുതന്ന സ്വരമാധുരി.ആശംസകൾ മാഷേ...
നന്നായി പാടുന്നു , എന്തു നല്ല സൗണ്ട്