സാർ വീഡിയോ കണ്ടിട്ട് കുറെ പാട്ട് പഠിച്ചു ഞാൻ നാദസ്വരം വായിക്കുന്നതാണ് സാറിന്റെ പാട്ട് കേട്ട് കുറെ പാട്ട് പഠിച്ചു അതിന് വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കാണുന്നുണ്ട്🙏🙏🙏🙏🙏🙏
സാറിനെപ്പോലെ ആരും പറഞ്ഞു തരില്ല അതുറപ്പാണ്, ആരാണ് ഇതൊക്ക പഠിപ്പിച്ചുതരുക ചോദിച്ചാൽ തന്നെ മനസിലാക്കി പഠിച്ചോളാൻ പറയും. എത്ര നന്ദി പറഞ്ഞാലും മതിവരില്ല 😃🙏🙏🙏
എനിക്ക് സംഗീതം ഒന്നും അറിയില്ല പടിക്കണമെന്നുണ്ടായിരുന്നു സാധിച്ചില്ല ചെറുതായി മൂളും.... ചേട്ടന്റെ വിഡിയോ ഞങ്ങളെ പോലെയുള്ളവർക്ക് പോലും ഒരു ഐഡിയ കിട്ടുന്നുണ്ട് വളരെ detailed ആണ്.... ഒന്നും അറിഞ്ഞില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും.... ഇതുകേട്ടിട്ട് പാടുമ്പോൾ ചെറിയ progress ഉണ്ട്. നന്ദി
വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സ്.... എന്റെ മോൾ വയലിൻ പഠിക്കുന്ന കുട്ടിയാണ്.. താങ്കളുടെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു... May God Bless you Brother🙏🙏🙏🙏🙏👌👌👌👌👌
ഒരു പാട് നന്ദി സർ. ആരും പറഞ്ഞു തരാൻ മെനക്കെടാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞു തന്നത്. എല്ലാ ഗുരുക്കന്മാരും തന്നെ പഠിച്ച് പാടാൻ പറയും ആലാപും മനോധർമ്മ സ്വരവുമെല്ലാം ' അങ്ങ് ഇതിൻ്റെ ഒരു പാറ്റേൺ കാണിച്ചു തന്നതിനു വളരെ നന്ദി. ആറേഴു വർഷം സംഗീതം പഠിച്ചിട്ടും ഇതിനു സാധിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. എൻ്റെ ഇപ്പോഴത്തെ ഗുരു ഇതു പോലെ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് ഇതിനോട് താത്പര്യം തോന്നിയത്. അപ്പോൾ യുട്യൂബിൽ സർച്ച് ചെയ്തു. ഞാൻ ആഗ്രഹിച്ച വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഉറപ്പായും പഠിച്ചെടുക്കും. നന്ദി..... സർ🙏🙏🙏
വളരേ മനോഹരമായിരുന്നു സാറിന്റെ രാഗാലാപം. പല കച്ചേരികൾ കേട്ടിട്ടുണ്ട് അതിൽ ഗായകർ രാഗാലാപനo ചെയ്യുന്നതു കേൾക്കുമ്പോൾ ഏറേ കൗതുകം തോന്നുണ്ട്. ഇപ്പോൾ ശരിക്കും സംഗതി മനസ്സിലായി. ഇതു പോലേ മറ്റ് രാഗങ്ങൾ ആലപിക്കുന്നത് കൂടി അവതരിപ്പിക്കാമോ?
ഒരു രാഗത്തിന്റെ ഭാവവും അതിന്റെ സ്വരങ്ങളും പ്രയോഗങ്ങളും ഇത്രയും നന്നായി ഇവിടെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി. ഇത് എല്ലാ സംഗീത വിദ്യാർഥികൾക്കും, മറ്റ് പ്രൊഫഷണൽ ഗായകർക്കും എല്ലാം തന്നെ ഒരു വലിയ നിധിയാണ്. വേറേ എവിടെയെയും ലഭിക്കാത്ത അമൂല്യങ്ങളായ അറിവുകളാണ് ഇവുടെ കിട്ടുന്നത്. ഇത് പോലെയുള്ള രാഗങ്ങളുടെ ആലാപനങ്ങൾ ഇനിയും അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. God Bless You.. 💐💕💜🙏
ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത് ,, കൂടെ വായിക്കുന്ന വയലിൻ കൂടി ഇതിന്റെ കൂടി add ചെയ്യാമായിരുന്നു ,, ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ , ഞാൻ ഒരു വയലിൻ വായിക്കുന്ന വൃക്തിയാണ് , വലിയ player ഒന്നുമല്ല bay ground violin 🎻 support കേട്ടു അതുകൊണ്ടാണ് ചോദിച്ചത് ,,,,,, anyway super 👏👏👏🙏🙏🙏
மிக மிக அருமை. நான் இசை கற்றுக் கொள்கிறேனோ இல்லையோ கண்டிப்பாக உங்கள் மூலம் ராகத்தைக் கண்டுபிடிக்கவும், மலையாளத்தையும் கற்றுக்கொள்வேன். ஆயிரம் நன்றிகள்.
ഗുരുജിയെ ഒത്തിരി ഇഷ്ടം..💝💝💝🙏 നന്മ നിറഞ്ഞ മനസ്സ്.. എനിക്ക് എല്ലായ്പ്പോഴും അസാധ്യമെന്ന് തോന്നിയ ഒന്ന്... ഒരല്പസ്വല്പം ..സാധിച്ചുതുടങ്ങി.. 🙏🙏🙏 നല്ല ശിഷ്യഗണങ്ങൾ അങ്ങേയ്ക്ക് ലഭിക്കും വളരെ നല്ല ശിക്ഷകൻ👍👍👍💐
ആശംസകൾ നേരുന്നു, ഒരായിരം ആശംസകൾ ഉന്നത വിദ്യാഭ്യാസം, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കൊണ്ട് സംഗീതം സാധാരണക്കാരന് വേണ്ടത് കൃത്യമായ പരിശീലനത്തിലൂടെ നല്കുന്നു ആശംസകൾ
The way you are showing the sancharas are another level sir I am learning from you but I have one request sir can you please say the raga introduction in english ..I am very enthusiastic to learn but I am not understanding the introduction 🙂 as I don't understand Tamil kindly consider my request sir. Thank you 😊🙏
സാർ വീഡിയോ കണ്ടിട്ട് കുറെ പാട്ട് പഠിച്ചു ഞാൻ നാദസ്വരം വായിക്കുന്നതാണ് സാറിന്റെ പാട്ട് കേട്ട് കുറെ പാട്ട് പഠിച്ചു അതിന് വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കാണുന്നുണ്ട്🙏🙏🙏🙏🙏🙏
Hi എവിടെ ആണ് സ്ഥലം
സംഗീത പ്രേമികളുടെ നിറകുടം ആണ് ഈ ചാനൽ... ആശംസകൾ റിനു 🥰🥰🥰🥰
@dileepkumar m.s താങ്കൾ ഒരു കംപ്യൂട്ടർ ആണ്
@dileepkumar m.s mile zur mera thumhara
സാറിനെപ്പോലെ ആരും പറഞ്ഞു തരില്ല അതുറപ്പാണ്, ആരാണ് ഇതൊക്ക പഠിപ്പിച്ചുതരുക ചോദിച്ചാൽ തന്നെ മനസിലാക്കി പഠിച്ചോളാൻ പറയും. എത്ര നന്ദി പറഞ്ഞാലും മതിവരില്ല 😃🙏🙏🙏
അതെ
🙏🏼🙏🏼
Of course
Well said brother
തീർച്ചയായും... ഈ ചാനലിന് സപ്പോർട്ട് തന്നില്ലെങ്കിൽ പിന്നെ ഏത് ചാനലിന് തരും... Full സപ്പോർട്ട് 👌👌👌👌👌
ആ പാദരവിന്ദങ്ങളിൽ സാഷ്ടാഗ പ്രണാമം നേരിൽ കണ്ടില്ലങ്കിലും അങ്ങ് തന്നെ എന്റെ ഗുരു നേരിൽ കാണാനു ള്ള പരിശ്രമത്തിലാണ്🙏
❤
പ്രതീക്ഷിച്ചിരുന്ന പാഠം... ☺️ പ്രിയപ്പെട്ട ഖരഹരപ്രിയ.. വളരെ നന്ദി മാഷേ..💐
very clear way of teaching.Thanks
എനിക്ക് സംഗീതം ഒന്നും അറിയില്ല പടിക്കണമെന്നുണ്ടായിരുന്നു സാധിച്ചില്ല ചെറുതായി മൂളും.... ചേട്ടന്റെ വിഡിയോ ഞങ്ങളെ പോലെയുള്ളവർക്ക് പോലും ഒരു ഐഡിയ കിട്ടുന്നുണ്ട് വളരെ detailed ആണ്.... ഒന്നും അറിഞ്ഞില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും.... ഇതുകേട്ടിട്ട് പാടുമ്പോൾ ചെറിയ progress ഉണ്ട്. നന്ദി
സാറിൻ്റെ വീഡിയോസ് നോട്ടിഫിക്കേഷൻ കാണുമ്പോഴേ ഒരു സന്തോഷമാണ്. ഒരായിരം നന്ദി. ഓരോ വീഡിയോയും വളരെ വിലപ്പെട്ടതാണ്. എല്ലാ നന്മകളും നേരുന്നു.😍😍🙏🙏
വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സ്.... എന്റെ മോൾ വയലിൻ പഠിക്കുന്ന കുട്ടിയാണ്.. താങ്കളുടെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു... May God Bless you Brother🙏🙏🙏🙏🙏👌👌👌👌👌
🙏🏼
വളരെ നല്ല പ്രെസൻറ്റേഷൻ.. ഒരുപാട് സന്തോഷം... ഉപകാരപ്രദം 🙏🙏🙏 Thank you Sir ❤️❤️❤️
salute to ur demonstration sir
Njan Sangeethathodu adukkunnundennu thoni thudangi🙏🌹Ella classum onninonnu mecham
Thank you so much ❤️💕
വളരെ നന്ദി സർ, ഇത്തരത്തിൽ വിശദമായി പറയുന്നത് കൊണ്ട് ഒന്നും അറിയാത്തവർക്ക് കൂടി മനസ്സിലാക്കാൻ സാധിക്കും എന്ന് തോന്നുന്നു.
ഒരു പാട് നന്ദി സർ. ആരും പറഞ്ഞു തരാൻ മെനക്കെടാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞു തന്നത്. എല്ലാ ഗുരുക്കന്മാരും തന്നെ പഠിച്ച് പാടാൻ പറയും ആലാപും മനോധർമ്മ സ്വരവുമെല്ലാം ' അങ്ങ് ഇതിൻ്റെ ഒരു പാറ്റേൺ കാണിച്ചു തന്നതിനു വളരെ നന്ദി. ആറേഴു വർഷം സംഗീതം പഠിച്ചിട്ടും ഇതിനു സാധിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. എൻ്റെ ഇപ്പോഴത്തെ ഗുരു ഇതു പോലെ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് ഇതിനോട് താത്പര്യം തോന്നിയത്. അപ്പോൾ യുട്യൂബിൽ സർച്ച് ചെയ്തു. ഞാൻ ആഗ്രഹിച്ച വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ഉറപ്പായും പഠിച്ചെടുക്കും. നന്ദി..... സർ🙏🙏🙏
🙏🏽
Mavelikara P. Subhramnyan sir ithupole padippikumayirunnu
എഴുതിയെടുത്തു പഠിച്ചു... ഇനി പുതിയവ ട്രൈ ചെയ്യും.... ഒരുപാട് സന്തോഷം 🥰🙏🏾
വേഗം പഠിച്ചോ..😀
വളരെ ഉപകാരപ്രദമായ ഈ ക്ലാസ് ഞങ്ങൾക്ക് സമ്മാനിച്ചതിന് എൻറെ വിനീതമായ കൂപ്പുകൈ
🙏🏼
Keeravani idumo ithepoole
koode paadi. nalla anubhavam aayirunnu. mayamalava goula alpam sad mood anenkil ithu kurach pleasent mood aanu. randu vithyasthamaya meditation anubhavam. orupad nandhi
bro kettipidichu oru umma 😍😍 kharaharapriya ethra detailed ay arum padipikkilla my fav ragam 🥰katta fan from australia 😍😍
രാഗാലാപനവും സ്വരവും കേട്ടു .എന്താ രസം. പെട്ടെന്ന് തീർന്ന പോലെ 👋👋👌
ശ്രുതിയും, പിച്ചും ശരിയാവാൻ എങ്ങനെ പ്രാക്ടീസ് ചെയ്യണം സാർ
ഓരോ സ്വരവും ഓരോ താളവട്ടം ശ്രുതി ചേർത്ത് പാടുക.ഒരു ഹാർമോണിയം ഉണ്ടെങ്കിൽ നല്ലത്.
Sir.. False voice ൽ സിനിമ ഗാനങ്ങൾ പടണമെന്നുണ്ട്... വഴങ്ങുന്നില്ല.. Tips എന്തെങ്കിലും പറഞ്ഞു തരാമോ 🙏
Sir inganoru reethiyilulla video serikumm valare valare helpfull aaaaanu raagaaalaaapanam padikaan aagrahikunna eethoraalkum valre helpaanu thanku sir❤❤
VERY VERY USEFUL..UR EXPLANATION ANS SINGING IS JUST AMAZING..GRT SERVICE TO MUSIC LOVERS..LEARNERS.
GOD BLESS. U..
നന്ദി സാർ , ഞാൻ സിന്ധു പ്രദീപ്, സാറിനെ ന്റെ ഗുരുവായി മനസിൽ കണ്ടു കഴിഞ്ഞു.
വളരേ മനോഹരമായിരുന്നു സാറിന്റെ രാഗാലാപം. പല കച്ചേരികൾ കേട്ടിട്ടുണ്ട് അതിൽ ഗായകർ രാഗാലാപനo ചെയ്യുന്നതു കേൾക്കുമ്പോൾ ഏറേ കൗതുകം തോന്നുണ്ട്. ഇപ്പോൾ ശരിക്കും സംഗതി മനസ്സിലായി.
ഇതു പോലേ മറ്റ് രാഗങ്ങൾ ആലപിക്കുന്നത് കൂടി അവതരിപ്പിക്കാമോ?
Definitely
സാർ🙏 കർണ്ണ രജ്ജിനി കൂടി ഉൾപ്പെടുത്തുമോ സാറിനെ പോലെ ലളിതമായി ആരും പറഞ്ഞു തരാമെന്ന് തോന്നുന്നില്ല.
your style is too good. If you get the right guru like you wonderful singers arise
This channel is a gem... Thanks a lot, Master🙏
🙏 very well explained sir... Thank you very much
We are always in touch with you through your sessions Sir.
Really wonderful sir keep doing these videos I'm krishan from andhra sir thank u
ഒരു രാഗത്തിന്റെ ഭാവവും അതിന്റെ സ്വരങ്ങളും പ്രയോഗങ്ങളും ഇത്രയും നന്നായി ഇവിടെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി. ഇത് എല്ലാ സംഗീത വിദ്യാർഥികൾക്കും, മറ്റ് പ്രൊഫഷണൽ ഗായകർക്കും എല്ലാം തന്നെ ഒരു വലിയ നിധിയാണ്. വേറേ എവിടെയെയും ലഭിക്കാത്ത അമൂല്യങ്ങളായ അറിവുകളാണ് ഇവുടെ കിട്ടുന്നത്. ഇത് പോലെയുള്ള രാഗങ്ങളുടെ ആലാപനങ്ങൾ ഇനിയും അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. God Bless You.. 💐💕💜🙏
Sir കണ്ണാടി ആദ്യമായ് എന്ന സോങ്ങ് ൻ്റ് karnatic ചെയ്യാൻ പറ്റുമോ
My favorite Raaga.. Thank u sir happy🙏🙏🙏. No words💐💐💐💐💐⭐⭐⭐⭐⭐
ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത് ,, കൂടെ വായിക്കുന്ന വയലിൻ കൂടി ഇതിന്റെ കൂടി add ചെയ്യാമായിരുന്നു ,, ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ , ഞാൻ ഒരു വയലിൻ വായിക്കുന്ന വൃക്തിയാണ് , വലിയ player ഒന്നുമല്ല bay ground violin 🎻 support കേട്ടു അതുകൊണ്ടാണ് ചോദിച്ചത് ,,,,,, anyway super 👏👏👏🙏🙏🙏
എന്നെ കാളും young ആണ്. എന്നാലും എന്റെ ഗുരു ആണ് അങ്ങ്....
Good morning sir... Hamsadwani and sindhubhairavi raga alapana same explanation plzzz
എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു!!! Thank you so much sir 🙏🙏 🙏
🙏🏼
Sir.. Very nice class..
ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്ക് ഉത്തിയില്ലെ.....അതൊന്നു നോക്കാമോ....🙏🙏🙏🙏🙏🙏🙏
Ithu kettittanu kharaharapriya ragayil njan bhajavatham parayanam cheyyunnathu. Thank u sir
ലളിതം! സുന്ദരം! ഉപകാരപ്രദം!.. ഈ കണക്കിന് പോയാൽ എല്ലാവരും ശാസ്ത്രീയ സംഗീതം പഠിക്കൂം.
ക്ലാസ്സ് വളരെ നന്നായിരിക്കുന്നു.
Thank you.nannayi paranju manasilakunnund. Varshangal padichitum engine ragam vistharim ennu ariyillatha alukalkith valare prayojanakaramanu. God bless you. Dear sir. 🙏🏻🙏🏻🙏🏻🙏🏻😍🌹🌹
Very educative👌👏👏Thank you... Thank you... Thank you..🙏🙏🙏
Thank u
ആദ്യമായി ആണ് ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.... ഇത്രയൊക്കെ കാര്യങ്ങൾ സംഗീതം പഠിക്കാൻ ഉണ്ടല്ലേ...... വളരെ നല്ല അവതരണം..... അഭിനന്ദനങ്ങൾ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
மிக மிக அருமை. நான் இசை கற்றுக் கொள்கிறேனோ இல்லையோ கண்டிப்பாக உங்கள் மூலம் ராகத்தைக் கண்டுபிடிக்கவும், மலையாளத்தையும் கற்றுக்கொள்வேன். ஆயிரம் நன்றிகள்.
Awesome. U r great person with a wide mind sir
ഗുരുജിയെ ഒത്തിരി ഇഷ്ടം..💝💝💝🙏 നന്മ നിറഞ്ഞ മനസ്സ്..
എനിക്ക് എല്ലായ്പ്പോഴും അസാധ്യമെന്ന് തോന്നിയ ഒന്ന്...
ഒരല്പസ്വല്പം ..സാധിച്ചുതുടങ്ങി..
🙏🙏🙏
നല്ല ശിഷ്യഗണങ്ങൾ അങ്ങേയ്ക്ക് ലഭിക്കും
വളരെ നല്ല ശിക്ഷകൻ👍👍👍💐
🙏🏼
Ohh super sir....thank you soooo much......
valare rasakaram sir.kootathi iva ethra Hertz l anennukoodi braket l koduthal vijnanapradamayirikkum.valare vyathyasthatha ulla videos anu thankaludethu .abhinandanangal.
Beautiful explanation 👌..tnq😍🙏
റിനുജി 🙏❤️
🙏🙏🙏
🙏🙏🙏
വളരെ വളരെ വളരെയധികം ഉപകാരപ്രദമായ വീഡിയോ അങ്ങനെ ചെയ്തതിന് അങ്ങയോട് സാഷ്ടാംഗം അങ്ങനെ ഞാൻ നന്ദി അറിയിക്കുന്നു
🙏🏼
God bless you
Want to simendramathima raaga.. plzzz upload the video sir
ഒരുപാട് നന്ദി ❤️sound clear akan എന്ത് ചെയ്യണം
Sir, Thodi raag alaap, also varaharupam parichayapeduthamo. This video is like a Precious gem ❤❤❤
Beautiful voice sir very informative to learn sir thanx a lot
🙏🙏🙏🙏🙏🙏👌👌👌👌👌👌👌. Thakyousomuch. Dr. Sar
Hi sir ,agrahicha samayathu paisa illathakondu padikkan pattilla.Ipo ithra nallaoru guruvine kittiyathinu orupaadu nanni daivathinum sirnum
Sir, online class vallathum nadathunnundo?
👍
ക്ലാസുകൾ വളരെ നന്നായിരിക്കുന്നു
ആശംസകൾ റിനു
സ്നേഹത്തോെടെ
സുനിൽ പ്രണവം
Thanks chatta 🙏🏼
വളരെ നല്ല ക്ളാസ് & ടിപ്സ്
Super ക്ലാസ്സ് thankyou verymuch 🍡🍡👍👍
Nice .
Manoharamayl avatharipichu tharunnu ❤️ thank u sir 🙏
🙏
റിനുസാറെ നമസ്കാരം എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാം സൂപ്പർ പാട്ടുകളാണ് സാറിന്റെ പുതിയ വീഡിയോ വരുമ്പോൾ മനസ് നിറഞ്ഞ സന്തോഷമാണ് 👈🙏🙏🙏🙏🙏🙏
Thank u🧡
Chetta ottakambi nadham cheyyuvoooo
സർ, ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി എന്ന സോങ്ങിന്റെ സ്വര സ്ഥാനങ്ങൾ ഒന്നു പോസ്റ്റ് ചെയ്യുമോ
നല്ല ക്ലാസ്സ് 🙏👌
No words to say...അങ്ങയുടെ കഴിവ് മറ്റുള്ളവർക്ക് (എനിക്ക്) ഒരുപാട് ഗുണം ചെയ്യുന്നു... എല്ലാ വിധ ആശംസകളും നേരുന്നു.... 🙏🙏🙏
🙏🏼
Can u do the same with Shanmukhapriya?
പേരെന്താണ്. വീടെവിടെയാണ്
Bhairavi etupolae onnu paranju taramo
ഒരു കോടി നന്ദി എല്ലാ ve deo ക്കും
Devadhoothan movie yile poove poove palapoove song idaamo
ആശംസകൾ നേരുന്നു, ഒരായിരം ആശംസകൾ ഉന്നത വിദ്യാഭ്യാസം, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു കൊണ്ട് സംഗീതം സാധാരണക്കാരന് വേണ്ടത് കൃത്യമായ പരിശീലനത്തിലൂടെ നല്കുന്നു ആശംസകൾ
🙏🏽
Keep going sir,, good job,, god bless you 👍👌🙏🙏
🙏🏼🙏🏼
Beautifully explained🙏🏻
ഈ സ്വരങ്ങൾ മലയാളത്തിൽ എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നു പഠിക്കാൻ
Sir wtsp no onnu tharuo dout clear cheyyananu.
NAMASTHEY SIR.
Thank you so much sir .....🙏
Masheeee...❣️❣️❣️😊😊😊😊👏👏
Thank you so much sir 🙏🙏
Thank you sir 🙏😍😍
Thank you sir......
വളരെ വളരെ ഉപകാരമായി സാർ
The way you are showing the sancharas are another level sir I am learning from you but I have one request sir can you please say the raga introduction in english ..I am very enthusiastic to learn but I am not understanding the introduction 🙂 as I don't understand Tamil kindly consider my request sir.
Thank you 😊🙏
Let me try
Chetta kayambu kannil vidarum cheyyo💝💝
നമിക്കുന്നു🙏🙏🙏 അനിയാ/ഗുരു
,very.. very.. beutifull
അതുപോലെ തന്നെ,
സ്വര ജതിക്കു ശേഷമുള്ള carnatic പഠനങ്ങൾ ഒരു ക്ലാസ്‌പോലെ upload ചെയ്യാമോ.
Its my requist
ചെയ്തു തരാമോ.