Mohanam ll Raga's Influence in Film Music II Explained by Rajeev Saparya Irinjalakuda

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 124

  • @venugopalch2763
    @venugopalch2763 ปีที่แล้ว +9

    കേട്ടിരിക്കുമ്പോൾ എന്തോ ഒരു മാസ്മരിക അനുഭൂതി! ശ്രോതാക്കൾക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ഒരു മാലയിലെ മുത്തുകളെ പോലെ അടുക്കിയ പോലെ. നന്ദി 🙏

  • @walkwithnature5053
    @walkwithnature5053 ปีที่แล้ว +5

    ശുദ്ധ സംഗീതം.നല്ല സ്വരം.ഞാൻ ടെൻഷൻ വരുമ്പോൾ ഈ എപ്പിസോഡ് കാണും.ആഹാ ദൈവം അനുഗ്രഹിച്ചു തന്ന സ്വരശുദ്ധി.ആശംസകൾ മാഷേ..

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว +1

      ഒരുപാട് നന്ദി 🙏👍🙏

  • @unniartsandmusiccvkd2364
    @unniartsandmusiccvkd2364 3 หลายเดือนก่อน +1

    ചില രാഗങ്ങൾ കേട്ടാൽ ആ ഒരു രാഗം മാത്രം Specialise ചെയ്താൽ മതിയെന്ന് ചിന്തിച്ചു പോകും അതിൽ ഒരു പ്രധാന സ്ഥാനം മോഹനരാഗത്തി ണ്ടെന്നു് തോന്നുന്നു ...... എത്രമാത്രംശരിയെന്ന് പറയാനറിയില്ല ........ എന്തായാലും അതി മനോഹരം സാറെ........❤🎉

    • @RajeevSaparya3570
      @RajeevSaparya3570  3 หลายเดือนก่อน

      സംഗീതം ആസ്വദിക്കാനും പാടാനും അഥവാ ഉപകരണങ്ങൾ വായിക്കാനോ ആസ്വദിക്കുന്നതിനോ കഴിയുന്നത് ഒരു ജൻമപുണ്യമായി കണക്കാക്കൂ . നലതു വരട്ടെ ..... നല്ലതേ വരൂ🙏🙏🙏

  • @unniartsandmusiccvkd2364
    @unniartsandmusiccvkd2364 3 หลายเดือนก่อน +1

    ഇതിൽ വളരെ പ്രാധാന്യം സാറിൻ്റെ ശബ്ദമാധുര്യമാണ്❤❤❤❤❤❤🎉

    • @RajeevSaparya3570
      @RajeevSaparya3570  3 หลายเดือนก่อน

      ഒരു പാട് നന്ദി 🙏🙏🙏

  • @arunaachudhan9217
    @arunaachudhan9217 10 หลายเดือนก่อน +3

    Woww beatiful voice 🎉🎉

  • @kairalidanceandmusicacadem7230
    @kairalidanceandmusicacadem7230 ปีที่แล้ว +3

    എന്തു സുഖമാണ് കേട്ടുകൊണ്ടിരിക്കാൻ, ഞാനിപ്പോഴാ മാഷിന്റെ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു, കേട്ടുപഴകിയ കുറേ പാട്ടുകൾ... എനിക്കേറ്റവുമിഷ്ടപ്പെട്ട രാഗമാണ് മോഹനൻ🙏🙏🙏🙏🙏

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      Thank you 🙏 എന്റെ ഹാർമോണിയം കുറച്ച് repairing വന്നു അതാ നേരം വെക്കുന്നത്.🙏

  • @gokuldask2029
    @gokuldask2029 4 หลายเดือนก่อน +1

    ത്യാഗരാജ സ്വാമികളുടെ "നന്നു "പാലിൻപ വളരെ പ്രശസ്തമായ കൃതിയാണ്
    കായാമ്പൂ കണ്ണിൽ വിടരും, നീലഗിരിയുടെ സഖികളെ, നീലാംബുജങ്ങൾ വിടർന്നു, ചന്ദ്രികയിലലിയുന്നു എന്നീ വളരെ പ്രശസ്തങ്ങളായ ഗാനങ്ങളൊന്നും പരാമർശിച്ചു കണ്ടില്ല
    വാസന്തിയുടെ കാര്യം തീരെ അപ്രസക്തവും
    കുറിച്ചുകൂടി നല്ല രീതിയിൽ മികച്ച സ്ക്രിപ്റ്റിങ്ങോടുകൂടി അവതരിപ്പിക്കാൻ ശ്രമിക്കുക
    ആശംസകൾ

    • @RajeevSaparya3570
      @RajeevSaparya3570  4 หลายเดือนก่อน

      @@gokuldask2029 താങ്കളുടെ നിർദ്ദേശങ്ങൾ മാനിക്കുന്നു 👍

  • @k.pjoseph7590
    @k.pjoseph7590 ปีที่แล้ว +4

    സൂപ്പർ മാഷെ ...❤ ഇനിയും ഒരു പാട് രാഗങ്ങൾ ഇതു പോലെ ചെയ്യണേ ....

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      പറ്റുന്നത്രയും ചെയ്യാൻ ശ്രമിക്കാം Brother 🙏

  • @miniuthaman4076
    @miniuthaman4076 ปีที่แล้ว +1

    സാറിന്റെ സംസാര രീതി സൂപ്പർ ഒരുപാട് സന്തോഷം തോന്നി ചിലപ്പോ ചിരിയും വന്നു പോവും സന്തോഷം കൊണ്ടാണ്

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      അങ്ങനെയൊന്നുമില്ല... എങ്ങനെയോ സംഭവിക്കുന്നു. ... അത്രമാത്രം
      NB:എന്തായാലും കരയാൻ തോന്നിയില്ലല്ലോ അതു ഭാഗ്യം (വെറുതേ പറഞ്ഞതാ ട്ടോ Please തെറ്റിദ്ധരിക്കരുതേ😊😊😊 )

  • @radhakrishnanradhakrishnan9594
    @radhakrishnanradhakrishnan9594 5 หลายเดือนก่อน +1

    വളരെ ആസ്വാദ്യകരം, all the best

  • @SreekumarSarayu
    @SreekumarSarayu ปีที่แล้ว +2

    രാഗസവിശേഷതയും പാട്ടുകളും പറഞ്ഞുപോകുന്ന പരിപാടികൾ വേറെയും ലഭ്യമാണ് . ഡീറ്റെയിൽസ് പറയുന്ന പരിപാടിയും ഉണ്ട് . രാഗമെന്റ്റർ എന്ന പ്രോഗ്രാമിൽ കൂടുതലും കര്ണാടിക് ബേസ്ഡ് tough സോങ്‌സ് ആണ് അവതരിപ്പിക്കുന്നത്. എന്നാൽ താങ്കൾ തെരഞ്ഞെടുക്കുന്ന പോപ്പുലർ പാട്ടുകൾ കൂടുതലും, ലളിതമായ ഗാനങ്ങൾ, ഓരോന്നായി ഡീറ്റൈൽഡ് ആയി അവതരിപ്പിക്കുകയാണെങ്കിൽ വ്യത്യസ്തമായിരിക്കും , മനോഹരവും . കാരണം താങ്കളുടെ ആലാപനം മനോഹരമാണ് .

  • @SureshKumar-gt7ep
    @SureshKumar-gt7ep 6 หลายเดือนก่อน +1

    കളിവീടുറങ്ങിയല്ലോ.. കളിവാക്കുറങ്ങിയല്ലോ..! നീയെൻ സർഗ്ഗ സൗന്ദര്യമേ.., സ്വർഗപുത്രീ.. നവരാത്രീ.. 🍁

    • @RajeevSaparya3570
      @RajeevSaparya3570  6 หลายเดือนก่อน

      clip ശ്രദ്ധിച്ചതിൽ ഒരു പാട് നന്ദി🙏

  • @deepthisanakan8346
    @deepthisanakan8346 11 หลายเดือนก่อน +1

    Excellent presentation 👍👍👍

  • @k.s.subramanian6588
    @k.s.subramanian6588 ปีที่แล้ว +1

    Very nice voice good presentation well.done 👏

  • @babuvelappaya8779
    @babuvelappaya8779 ปีที่แล้ว +1

    sukhakaramaya anubavam.....Congrats Rajeeve.....

  • @kesavdev7257
    @kesavdev7257 ปีที่แล้ว +1

    വളരെ നന്നായി, അവതരണം സൂപ്പർ!

  • @kanathilkrishnan7428
    @kanathilkrishnan7428 ปีที่แล้ว +3

    രാമായണത്തിൽ നിന്ന് കുറച്ചു വരികൾ കേൾക്കാൽ ആഗ്രഹം മാസ്റ്ററുടെ ശബ്ദഗാംഭീര്യം മനോഹരം😊😊

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      ശ്രമിക്കാം 🙏🙏🙏

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      facebook.com/profile.php?id=100063509063250&mibextid=9R9pXO
      👆ഈ പേജ് ഒന്നു കണ്ടു നോക്കൂ Please

  • @BJayaprakash-o9y
    @BJayaprakash-o9y 4 หลายเดือนก่อน +1

    RAJEEV SIR , Which raga of the Swarna Latha Ji sung song Manimukile...nee... Pozhiyaruthe...☝️Is this the Song in the "Mohanam Raaga" ❓(Kuberan movie - 2002) ...All best wishes to your valuable classes..!!! 🙏07/08/2024💕🕊️💕🕊️💖🕊️

    • @RajeevSaparya3570
      @RajeevSaparya3570  4 หลายเดือนก่อน

      @@BJayaprakash-o9yI think that it's basic root is Raga : Sudha dhanyasi. That song is a next style of composition Melody+folk. Thank you for remembering me .

  • @sanlypaul
    @sanlypaul ปีที่แล้ว +1

    Super episode ❤ very informative 🎉. Expecting more from you ❤

  • @renjukuwait7303
    @renjukuwait7303 8 หลายเดือนก่อน +1

    VERY NICE, NICE VOICE

  • @musicallyamal20
    @musicallyamal20 10 หลายเดือนก่อน +1

    എന്താ ആലാപനം❤❤❤❤

    • @RajeevSaparya3570
      @RajeevSaparya3570  10 หลายเดือนก่อน

      ഒരുപാട് നന്ദി ❤❤❤🙏🙏🙏

  • @muralis3295
    @muralis3295 ปีที่แล้ว +2

    👌🏻👌🏻👌🏻nice ❤❤

  • @kandamkunnusujith4925
    @kandamkunnusujith4925 ปีที่แล้ว +2

    സൂപ്പർ മാഷേ ❤️❤️

  • @sandeeps9655
    @sandeeps9655 ปีที่แล้ว +2

    മനോഹരം

  • @nandakumart.s6138
    @nandakumart.s6138 9 หลายเดือนก่อน +1

    മനോഹരമാണല്ലോ....

    • @RajeevSaparya3570
      @RajeevSaparya3570  9 หลายเดือนก่อน

      ഒരു പാട് നന്ദി🙏🙏🙏

  • @mohanancr9943
    @mohanancr9943 8 หลายเดือนก่อน +1

    Sir, Iam 68 years now and from my childhood onwards I used to sing simple songs and I went for studying flute in 1985 and continued for 5 years. Since I was busy with my official duties I couldn't continue my music studies.... Now I want to play harmonium, kindly advise me which is good harmonium and it's swarastanam etc... Hope you will give reply. I enjoyed your music well and Mohanam attracted me again. God bless you....

    • @RajeevSaparya3570
      @RajeevSaparya3570  8 หลายเดือนก่อน

      First upon Thank you for your great replay.
      Good Harmonium is paul & co... it's original's rate is almost one lack rs/-
      But duplicate is also good it have nearly fifty thousand rs/-
      harmonium's rate depends its professionalism like scale changer, cupler, bellows & bass male read setting and so and so...
      Suitcase harmonium is always best
      In this series panjab / Calcutta harmonium is always cheap and best. Nearly rs-22000/-
      Presently I have Saibaba,Amrithanandamayi followers so many harmo classes in kerala & abroad...@online

    • @mohanancr9943
      @mohanancr9943 7 หลายเดือนก่อน +1

      Thank you dear sir for your kind reply.I will keep in touch with you for your help in music please.

  • @shreyarajeevvlog2072
    @shreyarajeevvlog2072 7 หลายเดือนก่อน +1

    Super ❤

  • @dejoalookkaran1851
    @dejoalookkaran1851 ปีที่แล้ว +1

    Heard your channel regarding Mohanam. Your voice is really fantastic. So also your selection of songs. But I feel really sad that you neglected the one and only JOHNSON master.

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      Sorry man... I included The great Johnson Mash songs in the next clips

  • @PrabhakaranPVPrabhakaranPV
    @PrabhakaranPVPrabhakaranPV ปีที่แล้ว +1

    Super

  • @4MKEFAM
    @4MKEFAM ปีที่แล้ว +1

    Koti koti pranamam. Sir I need to learn from you these tit bits.

  • @sajikumarp3649
    @sajikumarp3649 ปีที่แล้ว +4

    നീ എൻ സർഗ്ഗ സൗന്ദര്യമേ

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      ഓർമ്മിപ്പിച്ചതിന് നന്ദി . അടുത്ത ഒരു episode ഉം കൂടി മോഹനത്തിൽ വരുന്നുണ്ട് ഉൾപെടുത്താം bro🙏

    • @premkumarpremkumar6906
      @premkumarpremkumar6906 ปีที่แล้ว

      Enikum thoni....ee song mohanam ano

  • @indirakp5902
    @indirakp5902 ปีที่แล้ว +1

    Suuper song suuper sound

  • @SreekumarSarayu
    @SreekumarSarayu ปีที่แล้ว +1

    Very good👍👍👍👍💘

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว +1

      Thank you so much for your valuable first comment ♥️♥️♥️

  • @RajeevSaparya3570
    @RajeevSaparya3570  ปีที่แล้ว

    Respected Members:-
    എന്റെ ഹാർമോണിയത്തിന് കുറച്ചു റിപ്പയറിങ് വന്നതു കൊണ്ടാണ് അൽപം ലേറ്റ് ആകുന്നത്. 🙏🙏🙏

  • @binduanto7745
    @binduanto7745 4 หลายเดือนก่อน +1

    ❤❤❤❤❤

  • @ramyachennara-hl7wf
    @ramyachennara-hl7wf 7 หลายเดือนก่อน +1

    Sir , ❤❤❤❤❤❤

  • @venkimovies
    @venkimovies ปีที่แล้ว +2

    സ്വരശുദ്ധി
    ജ്ഞാനം
    ♥️🌹

  • @rajuck8017
    @rajuck8017 ปีที่แล้ว +1

    ❤mash

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      നമസ്കാരം ഡോക്ടർ 🙏

  • @waseef125
    @waseef125 ปีที่แล้ว +1

    entha bro very good very good very well God bless you all ways

  • @enjoyvideos6539
    @enjoyvideos6539 9 หลายเดือนก่อน +1

    ഭക്തി ഗാനങ്ങൾ കൂടി ഉൾപ്പെടുത്തണം സർ

    • @RajeevSaparya3570
      @RajeevSaparya3570  9 หลายเดือนก่อน

      Thank you.. ഇനി ശ്രദ്ധിക്കാം 🙏❤

  • @BJayaprakash-o9y
    @BJayaprakash-o9y 4 หลายเดือนก่อน +1

    All preliminary learners of the carnatic music and all comman learners of the music 🎵 🎶 can study Music Ragas only from Movie SONGS...Sir...do it as the same way of... MOVIE SONGS.. Thanks...07/08/2024🙏❤🕊️💖🕊️❤🕊️💖

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    താങ്കളുടെ അവതരണംനന്നായികേട്ടിരിക്കാൻഎന്തുസുഖംവലിയനഷ്ടമായിപഠിക്കാൻകഴിയാത്തത്

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      ഒരു പാട് നന്ദി അറിയിക്കുന്നു🙏👍🙏

  • @leelap4699
    @leelap4699 7 หลายเดือนก่อน +1

    👌🏻👌🏻🙏🏻

  • @sreevalsana4481
    @sreevalsana4481 3 หลายเดือนก่อน

    തൂ മഞ്ഞിൻ പരാഗം പോൽ... എന്ന ഗാനം ഏതു രാഗമാണ്.....?

  • @jithasdiaries3181
    @jithasdiaries3181 ปีที่แล้ว

    Sir One by one..can u teach the pallavi n anupallavi....super voice❤

  • @4MKEFAM
    @4MKEFAM ปีที่แล้ว +1

    Thrissur esp Irinjalakuda is a divine place holy

  • @4MKEFAM
    @4MKEFAM ปีที่แล้ว +1

    We need more Jayettan songs brother

  • @fasilkilimanoor1451
    @fasilkilimanoor1451 8 หลายเดือนก่อน +1

    എന്റെ ഒരു സംശയമാണ്. പെരിയാറെ എന്ന പാട്ടിൽ പ്രതിമധ്യമം കടന്നു വരുന്നില്ലേ, അതു അന്യ സ്വരമായി വരുന്നതാണോ?

    • @RajeevSaparya3570
      @RajeevSaparya3570  8 หลายเดือนก่อน

      ഭാവത്തിനായി അന്യസ്വരം പ്രയോഗിക്കുന്നത് തന്നെയാണ് . രാഗങ്ങളിൽ പാട്ടുകൾ ചെയ്യുമ്പോൾ ഭാവത്തിനായി അങ്ങിനെ ചെയ്യാറുണ്ട്. കൃത്യമായി രാഗാധിഷ്ഠികമായി മാത്രം പാട്ട് ചെയ്യണമെന്നൊന്നും ഇല്ലല്ലോ അനിയാ...

  • @mytailors5484
    @mytailors5484 หลายเดือนก่อน +1

    രാഗവിസ്താരം നടത്തുന്നതിൻ്റെ ശാസ്രത്രീയവശം വിശദമാക്കാമോ മാസ്റ്റർ ഞാൻ ഒരു ആസ്വാദകൻ ആണ്

    • @RajeevSaparya3570
      @RajeevSaparya3570  หลายเดือนก่อน

      @@mytailors5484 തീർച്ചയായും അടുത്ത clip ൽ പ്രതിപാതിക്കാം നല്ല ചോദ്യം

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor 4 หลายเดือนก่อน +1

    സിനിമ പാട്ടിന് അല്ല പ്രാധാന്യം കൊടുക്കേണ്ടത് സാർ ശാസ്ത്രീയ സംഗീത

    • @RajeevSaparya3570
      @RajeevSaparya3570  4 หลายเดือนก่อน

      @@Sreevilasomrajeevomalloor സിനിമാ പാട്ട് പാടുമ്പോളാണ് ഇത് ജനകീയമാകുന്നത് . നേരെമറിച്ച് ക്ലാസിക്കൽ കൂടുതൽ ശ്രദ്ധപോയാൽ ആളുകൾ കാണുന്നത് കുറയും Brother

  • @Ananya_anoop
    @Ananya_anoop ปีที่แล้ว +1

    "മഞ്ഞൾ പ്രസാദവും നെറ്റി യിൽ ചാർത്തി " എന്ന "നഖ ക്ഷതങ്ങളിലെ ഗാനവും

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കാം Brother 🙏

  • @benoymalakhi
    @benoymalakhi ปีที่แล้ว

    Happy onam mashe

  • @Manoharan-bu5de
    @Manoharan-bu5de ปีที่แล้ว +1

    Supar

  • @kairalidanceandmusicacadem7230
    @kairalidanceandmusicacadem7230 ปีที่แล้ว +1

    അറിവിൻ നിലാവേ... ചിത്രച്ചേച്ചി പാടിത് മോഹനമാണോ

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor 4 หลายเดือนก่อน +1

    സിനിമാപാട്ട് പാടാതെ രാഗം വിസ്തരിക്കുക എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാഗമാണ്

    • @RajeevSaparya3570
      @RajeevSaparya3570  4 หลายเดือนก่อน

      @@Sreevilasomrajeevomalloor Hai Brother എല്ലാവർക്കും ഒരു പാട് ഇഷ്ടമുള്ള രാഗം തന്നെയാണ് മോഹനം .

    • @n.m.saseendran7270
      @n.m.saseendran7270 3 หลายเดือนก่อน

      It is for common public

  • @sanjayankrSanjayan
    @sanjayankrSanjayan ปีที่แล้ว +1

    മോഹനത്തിലുള്ള മോഹന രാമ, കാപാലി എന്നീ കൃതികൾ പറയാഞ്ഞത് കഷ്ടമായി 🤔

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      കഷ്ടമൊന്നുമില്ല brother.

  • @benoymalakhi
    @benoymalakhi ปีที่แล้ว +1

    can i learn with age of 60

  • @michjosh2298
    @michjosh2298 4 หลายเดือนก่อน +1

    മോഹനം എന്നാൽ മോഹം ജനിപ്പിക്കുന്നത് എന്നാണ്..

  • @satheesanpm4558
    @satheesanpm4558 ปีที่แล้ว +1

    Swapnangalokkeyum Panku venham

  • @luxy8793
    @luxy8793 ปีที่แล้ว +1

    എത് രാഗം ആണോ പഠിപ്പിക്കുന്നത് ആ രാഗത്തിന്റ നോട്ട് ഇട്ടാൽ കൊള്ളാമായിരുന്നു.sirപാടുമ്പോൾ നോക്കി പാടാൻ പറ്റുമായിരുന്നു

    • @RajeevSaparya3570
      @RajeevSaparya3570  ปีที่แล้ว

      Sorry നേരം ഉണ്ടാവില്ല brother. ഇപ്പോൾ തന്നെ clip നീളം ഒരു പാട് കൂടിയതാണ്

  • @gopinathan9368
    @gopinathan9368 5 หลายเดือนก่อน +1

    മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ മോഹനത്തിൽ ചെയ്തിട്ടുള്ളത് ദേവരാജൻ മാസ്റ്റർ ആണ് =ഏഴു സുന്ദര രാത്രികൾ ==ഗുരുവായൂർ അമ്പല നടയിൽ ==

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    താങ്കളുടെ അവതണംകേട്ടിരിക്കാൻമനോഹംഎന്നേപറയേണ്ടൂ