Forgotten Malayalam Movies S02 E02 | Vaidooryam | Malayalam Movie Review Funny | Kailash

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.8K

  • @kaarthik_shankar
    @kaarthik_shankar 3 ปีที่แล้ว +3828

    ലൈഫിൽ ഇത്രേം ചിരിച്ചിട്ടില്ല ബ്രോ..... ❤️🙏

  • @ShelVines
    @ShelVines 4 ปีที่แล้ว +2973

    😂eda aliya i need that beat for my alarm 🤣 enikkath venam, nee enikk ath ayachu tharanam🤣❤️

  • @midhunraj4294
    @midhunraj4294 3 ปีที่แล้ว +1732

    ലെ സായികുമാർ : വീട്ടിൽ ചെന്നാൽ galaxy star വിനു മോഹൻ...
    സെറ്റിൽ വന്നാൽ കൂൾ സ്റ്റാർ കൈലാഷ്...
    Ohh darkkkk...... 😓

  • @PinksAllAround
    @PinksAllAround 3 ปีที่แล้ว +220

    *DISCLAIMER*
    No Kailu was harmed during the making of this film.

  • @riyadmahrez4812
    @riyadmahrez4812 3 ปีที่แล้ว +296

    We want kailu beats💕💕
    For chilling vibes

  • @Homelander09-t1f
    @Homelander09-t1f 4 ปีที่แล้ว +492

    Feeling sorry for Sai Kumar
    Vittil chennal Galaxy Star
    Set ill chennal Cool Star

    • @appuppanandtheboys
      @appuppanandtheboys  4 ปีที่แล้ว +54

      🤣🤣

    • @Homelander09-t1f
      @Homelander09-t1f 4 ปีที่แล้ว +2

      @@BertRussie Galaxy Star*. Sorry my bad

    • @anoopnazeer2609
      @anoopnazeer2609 4 ปีที่แล้ว +3

      epic comment

    • @arundhathisn7978
      @arundhathisn7978 4 ปีที่แล้ว +1

      Oohhhh😂😂😂😂😂

    • @deepaksadasivan693
      @deepaksadasivan693 4 ปีที่แล้ว +8

      അതേ. പുള്ളി നക്ഷത്രം എണ്ണി ഒരു വഴിയാകും.😂😂
      Most underrated comment.😂
      Should've been pinned.

  • @jishnulal9010
    @jishnulal9010 4 ปีที่แล้ว +1909

    Kaili

    • @appuppanandtheboys
      @appuppanandtheboys  4 ปีที่แล้ว +772

      CONGRATS!! You are now a senior member of our Kailash Fans Association!

    • @sruthy3199
      @sruthy3199 4 ปีที่แล้ว +66

      Second prize venam🥴😭

    • @joyaljithujoseph3724
      @joyaljithujoseph3724 4 ปีที่แล้ว +38

      Anike third venam

    • @exgod1
      @exgod1 4 ปีที่แล้ว +28

      4th kittumo

    • @Iampauljoseph
      @Iampauljoseph 4 ปีที่แล้ว +24

      5th prize 😀😂😂

  • @ratedrsuperstar414
    @ratedrsuperstar414 4 ปีที่แล้ว +411

    Sudeesh is talented. But never got the projects of his level.

    • @rizarahim743
      @rizarahim743 3 ปีที่แล้ว +1

      😂😂😂😂😂😂😂😂

    • @trojasin7817
      @trojasin7817 3 ปีที่แล้ว +5

      Tru

    • @ST0ICSAGE
      @ST0ICSAGE 3 ปีที่แล้ว +5

      He got some award now

  • @aadhilshajahan3902
    @aadhilshajahan3902 4 ปีที่แล้ว +33

    4:00 🥴 edit cheyythavan oru killadi thanne

  • @abelf.chandy7943
    @abelf.chandy7943 2 ปีที่แล้ว +46

    പടം പൊട്ടി(saikumar expression scene) എന്ന് dialogue kandu ചിരിച്ച് ഒരു വഴി ആയി😂😂

  • @sreejeshnath1905
    @sreejeshnath1905 4 ปีที่แล้ว +350

    Thanks for selecting ..our Vibrating star kailas sir's, this gem of a performance..( ടണ്ടക്ക ടണ്ടക്ക ......🥁🥁 )

  • @suryarjunagopakumar8888
    @suryarjunagopakumar8888 4 ปีที่แล้ว +628

    Petition to get this man insured in case he goes brain numb after watching all these movies. 🥺

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +495

    ഇന്ത്യൻ മില്ലിട്ടറി സർവിസിലെ പെരിങ്ങോട്ട്കര വാഴും കോവിലകത്തെ ശ്രീക്കുട്ടൻ തമ്പുരാൻ ഫാൻസ്‌ 😜

    • @Deepakrajeev917
      @Deepakrajeev917 4 ปีที่แล้ว +42

      ആരൊക്കെ എതിർത്താലും എനിക്കൊരു പ്രശ്നമില്ല. പറഞ്ഞേക്കാം 🔥🔥

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +4

      @@Deepakrajeev917 😜

    • @sumanchalissery
      @sumanchalissery 4 ปีที่แล้ว +11

      പൊന്നോ.. 🔥💯 രോമം എഴുനേറ്റു

    • @Deepakrajeev917
      @Deepakrajeev917 4 ปีที่แล้ว +3

      @@SK-rs2zt 😊

    • @Deepakrajeev917
      @Deepakrajeev917 4 ปีที่แล้ว +8

      @@sumanchalissery കൈലു ബായ് ഉയിർ ബാക്കി എല്ലാം തൈർ 🔥

  • @alameen7251
    @alameen7251 3 ปีที่แล้ว +622

    വാഴ കോവിലകത്തെ മരവാഴ തമ്പുരാൻ 🤣🤣csk🤩🤩🤩🤩

  • @vishnurk3107
    @vishnurk3107 3 ปีที่แล้ว +108

    3:14 "is he's a Kardashian: Kylie" 😂😂😂

  • @eldhosekp9508
    @eldhosekp9508 4 ปีที่แล้ว +437

    Season 2:
    1.Clinjo
    2.Marvelous
    3.Mozart.
    4.Raksha Raksha Ombal
    5.Jaggu Bhai
    6.Kulli(Bath)
    Next catchy quote poratte

    • @rookie8275
      @rookie8275 4 ปีที่แล้ว +20

      Njan bhosade enna kettath...hindi theri alle

    • @shamlaAK
      @shamlaAK 4 ปีที่แล้ว +7

      AUSTER yup. Hindi theri

    • @eldhosekp9508
      @eldhosekp9508 4 ปีที่แล้ว +18

      @@rookie8275 Script writer udesichadu theri annu pakshe hindi theri ariyatavar mozartte enna kelkunne. All credit goes to super dialogue delivery by CSK.

    • @aquaman5552
      @aquaman5552 4 ปีที่แล้ว +13

      ഞങ്ങളിൽ ആരാ ആദ്യം മരിക്കാ...🙄

    • @eldhosekp9508
      @eldhosekp9508 4 ปีที่แล้ว +5

      @@aquaman5552 Kuttukar polle ulla padam oke kandu kayinjal arayalum dead avum, who will be first to die enne arkum parayan avilla😈😈

  • @cinemadetective7975
    @cinemadetective7975 4 ปีที่แล้ว +487

    Sudheesh നല്ല actor ആണ്, അദ്ദേഹത്തിന്റെ കുഞ്ചാക്കോ ബോബൻ aait ഉള്ള combo ഓക്കേ adipoli ആണ്...

    • @sivadasant5104
      @sivadasant5104 3 ปีที่แล้ว +6

      💯👍👍

    • @vibinchandran8157
      @vibinchandran8157 3 ปีที่แล้ว +53

      മലയാളത്തിലെ ഏറ്റവും timing ഉള്ള actor എന്ന് ഫാസിൽ സർ പറഞ്ഞ ആളാണ് സുധീഷ് ഏട്ടൻ...❤️... അദ്ദേഹത്തിന്റെ പഴയ സിനിമ ഒക്കെ ഒന്ന് കണ്ട് നോക്കട്ടെ .. അങ്ങേർക്ക് മാർക്ക് ഇടാനുള്ള റേഞ്ച് ഒന്നും ഇവന് ഇല്ല...

    • @cinemadetective7975
      @cinemadetective7975 3 ปีที่แล้ว +6

      @@vibinchandran8157 Yes, under rated actor ആണ്,

    • @shamnadk6381
      @shamnadk6381 3 ปีที่แล้ว +4

      ചെപ്പടി വിദ്യ

    • @lajcreation6292
      @lajcreation6292 3 ปีที่แล้ว +4

      @@vibinchandran8157 ഒരു പണിയും ഇല്ലാതെ സുധീഷിനെയും പിന്നെ നമ്മുടെ എവർഗ്രീൻ jhon ഹോനായിയൊക്കെ വിമർശിക്കാൻ ഇവൻ ഏതാടാ പടുവാഴ

  • @shifanshaji9400
    @shifanshaji9400 4 ปีที่แล้ว +183

    People: Kailash deserves Oscar award
    Legends:Oscar doesn't deserves Kailash🔥♥️

  • @ഷാഹിറേ
    @ഷാഹിറേ 3 ปีที่แล้ว +68

    8:12
    അത് Mozarte എന്നൊന്നും അല്ല 🤣 Bro
    ബോസാഡി🤭
    അത് ഹിന്ദിയിലെ ഒരു തെറി ആണ്
    Indian military service l ആയതുകൊണ്ടാണ് അങ്ങനെ വിളിച്ചത്
    അതൊക്കെ ഒരു brilliance ആണ് 😂
    കൈലു അണ്ണൻ മാസ്സാണേ😅
    കൂൾ ആണേ.....🤣

    • @manudasmd
      @manudasmd 2 ปีที่แล้ว +3

      Director brilliance 🤣🤣

    • @aswinmohanan4427
      @aswinmohanan4427 2 ปีที่แล้ว +2

      Alu udheshichth athano enn arilla vilichapo mozart ayi 😂😂

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +11

    പേട്ട എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് രജനിക്കാന്തിനോട് അവതാരകൻ ചോദിച്ചു മലയാളത്തിൽ ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു
    " യൂത്ത് സ്റ്റാർ മൈ ഓൾ ടൈം ഫേവറേറ്റ് കൈലേഷ്, എന്നാ അവരോട നടിപ്പ് എന്നാ അവരോട സ്റ്റാർഡം 🔥🔥🔥🔥🔥💪

  • @athulrkurup5121
    @athulrkurup5121 4 ปีที่แล้ว +208

    Kailu Annan Zimbabwe Associations Hero Party(KAZHAP) members please report🔥

  • @ZankitVeeEz
    @ZankitVeeEz 4 ปีที่แล้ว +247

    കണ്ടവന്റെ കയ്യിൽ നിന്നും നല്ല സൂപ്പർ ഇടിയും മേടിച്ചു പട്ടി മോങ്ങുന്ന പോലെ കരയുന്ന കൈലു ഇന്ത്യൻ മിലിട്ടറി സർവീസിനു ഒരു മുതൽകൂട്ടാണ്.

  • @arvindprasad2442
    @arvindprasad2442 4 ปีที่แล้ว +166

    WE WANT KAILU BEATS! ❤️

  • @jerinnj1999
    @jerinnj1999 3 ปีที่แล้ว +387

    വാഴും കോവിലകത്തെ വാഴ ജീവിതം

  • @Sun.Shine-
    @Sun.Shine- 2 ปีที่แล้ว +22

    കൊറേ തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോ ശ്രദ്ധിച്ചപ്പോൾ കണ്ടെത്തിയത്..
    3:14 if he is a kardashian: കൈലി 😂😂😂

  • @jeislshdhdixbxsjsjshsjnsjs7596
    @jeislshdhdixbxsjsjshsjnsjs7596 4 ปีที่แล้ว +383

    My father-why aren't you going to school
    My mom-his stomach is paining
    My dad-wait lemme see
    Me-ouuuvaaaaaaaaaaaaaaaa aaa aaaa.... 😞

  • @ajualmostnub4747
    @ajualmostnub4747 4 ปีที่แล้ว +573

    KUNDI - Kailu Underrated National Disaster of India🔥🔥🔥🔥🔥🔥🔥🔥

  • @abijithp92
    @abijithp92 4 ปีที่แล้ว +245

    അഴ്ച്ചയിൽ രണ്ടെണം വച്ച് ഇടാൻ പറ്റോ? ഇല്ലലേ

    • @iamkeralite6328
      @iamkeralite6328 4 ปีที่แล้ว +9

      ക്ഷീണിക്കും

  • @godbutcher164
    @godbutcher164 3 ปีที่แล้ว +162

    പുള്ളിക്ക് പെട്ടന്ന് മുള്ളാൻ മുട്ടിയപ്പോ വിരൽ പൊക്കിയത്
    മഴയത്ത് തന്നെ സാധിച്ചു കളഞ്ഞപ്പോൾ വിരൽ താഴ്ത്തുന്നു🤪

  • @cinefine9955
    @cinefine9955 3 ปีที่แล้ว +238

    1:11 sudheesh got best supporting actor award 👀❤‍🔥

    • @HariKrishnan-hi3lz
      @HariKrishnan-hi3lz 3 ปีที่แล้ว +11

      Pinnallah

    • @yourstruly1234
      @yourstruly1234 3 ปีที่แล้ว +47

      Sudheesh is far better actor to be compared to Kailash or Vinu Mohan

    • @arjunr798
      @arjunr798 2 ปีที่แล้ว +5

      @@yourstruly1234 true

  • @rahuls7687
    @rahuls7687 4 ปีที่แล้ว +154

    Waiting.... Clinjooooooo

  • @amaljith9465
    @amaljith9465 4 ปีที่แล้ว +219

    0:17 CHANDLER BING's smile ❤️❤️❤️

  • @_asif
    @_asif 4 ปีที่แล้ว +37

    റിയാസ്ഖാൻ ശങ്കർ സർ ദേവൻ വിനുമോഹൻ വിഹരിച്ചിരുന്ന അപ്പൂപ്പന്റെ elite ക്ലബ്ബിലേക്ക് പുതിയൊരു അവതാരം
    Cool star kylesh 🤘

  • @joku10
    @joku10 3 ปีที่แล้ว +20

    Cool videos😂 just subbed🤣❤

    • @WantToBeAGamer_07
      @WantToBeAGamer_07 17 วันที่ผ่านมา

      Hello chetta❤ I am a subscriber of yours

  • @Sallunavas
    @Sallunavas 3 ปีที่แล้ว +242

    Electricity star മണിക്കുട്ടൻ movie വലിയങ്ങാടി rewie ചെയ്യ്..

    • @ashikash653
      @ashikash653 3 ปีที่แล้ว +32

      Ippo paye aalonnum alla tta..

    • @mhdshamil8979
      @mhdshamil8979 3 ปีที่แล้ว +5

      @@ashikash653 ys

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +3

      എടാ മക്കളെ electricity star ഞങ്ങളുടെ one and only, endi clared god kok ser ആണ്...... പറഞ്ഞേക്കാം 🕺

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 ปีที่แล้ว +2

      Meni kettan ser magic ster ആണ്

  • @harinarayanans3097
    @harinarayanans3097 4 ปีที่แล้ว +52

    7:26 മാഷപ്പ് കേട്ടിട്ട് തന്നെ ചിരിച്ച് ചത്തു. അതിന്റെ ഒപ്പം മച്ചാന്റെ ആക്ഷൻ കൂടി കണ്ടപ്പോൾ😂😂😂🤣🤣🤣

  • @ashithajayan1284
    @ashithajayan1284 4 ปีที่แล้ว +60

    2:55 take a shot every time "vaazhumkovilakthe" is mentioned 😁

  • @hilalrahman
    @hilalrahman 4 ปีที่แล้ว +67

    Uwaaaa... Aaah aaah... Uwaaa.. Aaah aaah.
    But "ക്ലിഞ്ചോ" ടെ വാലിൽ കെട്ടാൻ കൊള്ളില്ല.😜

  • @ajshek457
    @ajshek457 3 ปีที่แล้ว +22

    8:49 I also noticed the same things bro
    Sai kumar was like "evan enthua ee kanikunne".

  • @hafafatimasalam4230
    @hafafatimasalam4230 3 ปีที่แล้ว +35

    i like that their first instinct after appupan went missing was to check his search history.

  • @sougandhs4501
    @sougandhs4501 4 ปีที่แล้ว +257

    0:18 Chandler bing 🤣

    • @angelaphrem3065
      @angelaphrem3065 4 ปีที่แล้ว +2

      ❤️❤️❤️ poli observation....🖖🖖🖖

    • @dv7299
      @dv7299 4 ปีที่แล้ว +5

      Yeah that’s what I thought 😂

    • @smritinair
      @smritinair 3 ปีที่แล้ว +1

      Oh yea 😂

    • @livacreative
      @livacreative 3 ปีที่แล้ว +1

      Nice observation. 😂

    • @aryagopakumar198
      @aryagopakumar198 3 ปีที่แล้ว +3

      Chandler Bing 2.0

  • @arunkunjumon2256
    @arunkunjumon2256 4 ปีที่แล้ว +63

    We want kailu beats... Spotify please👌😂😂

  • @mukhammoodi9096
    @mukhammoodi9096 4 ปีที่แล้ว +63

    *കൈലുഅണ്ണൻ( K) ഉയിർഫാൻസ്‌(U) സ്റ്റേറ്റ്(S) യൂണിയൻ(U)..."കുശു" റിപ്പോർട്ടിങ്*

    • @nivinkrishna1616
      @nivinkrishna1616 4 ปีที่แล้ว +4

      😂😂😂🤣🤣🤣

    • @sajna535
      @sajna535 3 ปีที่แล้ว +4

      😂😂😂😂

  • @nisharaj5722
    @nisharaj5722 4 ปีที่แล้ว +175

    You should have avoid sudheesh from the list..He has done so many good and entertaining movie in the past.. He is definitely a talented actor.. Just my opinion. . Otherwise it was a good entertaining video

  • @sarahsabah5478
    @sarahsabah5478 2 ปีที่แล้ว +22

    "I haven't got laid in 28 years, I have to marry her, there's no other way, plis mummy pliiiis"
    The subtitles guy got no chill 😂😂😂

  • @gauthaman19
    @gauthaman19 4 ปีที่แล้ว +39

    Kai-Lee 🙄 Chinese Cool Ster🔥

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว +101

    We should get this channel to 5 lakh subscribers .then only we can see the appopan😄😍

  • @sreeragm2130
    @sreeragm2130 4 ปีที่แล้ว +58

    കൈലാഷ് സെറിന്റെ പേര് കൈലേഷ് എന്ന് pronounce ചെയ്തത് എന്നെപ്പോലുള്ള die hard fans സഹിക്കില്ല😔

  • @malavikaghosh98
    @malavikaghosh98 2 ปีที่แล้ว +19

    I was so depressed but just want to tell you I have been laughing quite alot after watching all your reviews:)

  • @abinjoyjoy3468
    @abinjoyjoy3468 3 ปีที่แล้ว +295

    എന്തൊക്കെ പറഞ്ഞാലും ജഗ്ഗു " "ഭായിയുടെ തട്ട് താണ് തന്നെ ഇരിക്കും

    • @Sathya_1996
      @Sathya_1996 3 ปีที่แล้ว +21

      Adangu paithale

    • @bhai9811
      @bhai9811 3 ปีที่แล้ว +8

      ബാദുഷാ ഖാൻ...

    • @ToddyBeer69
      @ToddyBeer69 3 ปีที่แล้ว +4

      ഹ ഹ ഹ്.. ജഗ്ഗുഭായി

    • @HHHHHH-kj1dg
      @HHHHHH-kj1dg 3 ปีที่แล้ว +3

      @@ToddyBeer69 :)
      XD

    • @aravindsuresh8604
      @aravindsuresh8604 3 ปีที่แล้ว +8

      കിളിന്ത് മീശ

  • @johnpaul0019
    @johnpaul0019 4 ปีที่แล้ว +228

    Kailu : Most underrated actor.. I think he deserves Oscar

    • @revenant5664
      @revenant5664 4 ปีที่แล้ว +2

      @@abhishekgm4104 😆

    • @ashikprakash11
      @ashikprakash11 4 ปีที่แล้ว +8

      വിനു അണ്ണന്റെ എഴ് അയലത്ത് എത്തില്ല

    • @Sapien231
      @Sapien231 4 ปีที่แล้ว +2

      You joking 😆😆

    • @aaduthoma2512
      @aaduthoma2512 4 ปีที่แล้ว +2

      @@ashiksnair9831 chali

    • @ashiksnair9831
      @ashiksnair9831 4 ปีที่แล้ว +3

      @@aaduthoma2512 I knows lol

  • @todycabo8617
    @todycabo8617 4 ปีที่แล้ว +41

    We want kylu beats. Damn Thats my ringtone For the Next Few years

  • @deepaksadasivan693
    @deepaksadasivan693 4 ปีที่แล้ว +30

    ഇങ്ങനെ ഒരു movie ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.😂
    CSK എന്നൊക്കെ വിളിച്ച് Chennai Super Kings fans സഹിക്കാന്‍ പറ്റുവോ ആവോ?😁

  • @ajithmn
    @ajithmn 3 ปีที่แล้ว +18

    Fun Fact: The Music of the Film is done by our very own Melody King Vidyasagar

  • @g_ananthapadmanabhan777
    @g_ananthapadmanabhan777 3 ปีที่แล้ว +28

    0:17 that laugh 😂

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +182

    ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്‌ മൂവിയായ #Theക്യാമ്പസ്‌ വേണം 😍🔥💪

    • @farazfaru2067
      @farazfaru2067 4 ปีที่แล้ว +10

      Holyday better movie 😍. Vinu Mohan rocks😀

    • @sumanchalissery
      @sumanchalissery 4 ปีที่แล้ว +16

      @@farazfaru2067 ഒന്നും പൊ മോനെ... ക്യാമ്പസ്സിന്റെ തട്ട് തഴ്ന്നു തന്നെയിരിക്കും.. മധു വാരിയർ വാരിയർ ഡാ 😍💪💪

    • @farazfaru2067
      @farazfaru2067 4 ปีที่แล้ว +2

      @@sumanchalissery ath Njan sammathich but vinu Mohan also another level actor 🤓

    • @sumanchalissery
      @sumanchalissery 4 ปีที่แล้ว +5

      @@farazfaru2067 വിനു സാർ പ്ലൂട്ടോ സ്റ്റാർ ആണ് കിങ് 🧡

    • @amanfaraz5823
      @amanfaraz5823 3 ปีที่แล้ว

      @@sumanchalissery Varrier thair 😂😂

  • @amcreations1770
    @amcreations1770 4 ปีที่แล้ว +25

    7:04 എന്റമ്മോ ചിരിച് ചത്തു 🤣🤣🤣

  • @imthiazmuhassin3267
    @imthiazmuhassin3267 4 ปีที่แล้ว +74

    WE WANT KAILU BEATS!!!! WITH FREESTYLE AS WELL😉🤣

  • @Sandruvlogs
    @Sandruvlogs ปีที่แล้ว +8

    3:58 goosebumps

  • @korogaming3688
    @korogaming3688 3 ปีที่แล้ว +43

    4:48 🎉
    ഇത് പണ്ട് ഞാൻ കളിപ്പാട്ടം വാങ്ങാൻ വേണ്ടി കരഞ്ഞ പോലുണ്ട്😂😂😂😂

  • @lunarnite3495
    @lunarnite3495 4 ปีที่แล้ว +185

    Pretty sure he said "Bhosadi", not Mozart. Cause he said he is an army officer, so not surprising that the theri villi is in hindi. Wait...why am I analysing this?🤦🏼‍♂️

    • @blessengremesh3096
      @blessengremesh3096 4 ปีที่แล้ว +5

      Yah I also heard it hahahah

    • @shivashankar.r2524
      @shivashankar.r2524 4 ปีที่แล้ว +6

      Original movie eduthu nokku
      Kailash alla Mozarte ennu parayunnathu
      Adikunna gundakalude thalavanaanu parayunnathu
      Mozarte adikkada avane ennu

    • @lunarnite3495
      @lunarnite3495 4 ปีที่แล้ว +12

      @@shivashankar.r2524 ente ponnu Aliya....original movie motham kannan thrani illa nammuke🤣🤣

    • @shivashankar.r2524
      @shivashankar.r2524 4 ปีที่แล้ว +4

      @@lunarnite3495 😂😂😂 true

    • @shivashankar.r2524
      @shivashankar.r2524 4 ปีที่แล้ว +2

      @@lunarnite3495 uaaaa AAA aaa

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 ปีที่แล้ว +43

    ഇതൊക്കെ കണ്ടിട്ടും അളിയൻ എങ്ങനെ നോർമൽ ആയി ഇരിക്കുന്നു, എനിക്കൊന്നും പറ്റത്തില്ല കേട്ടോ.

  • @abhinav.c.r
    @abhinav.c.r 4 ปีที่แล้ว +34

    That "parnjekkam"😂😂

  • @spiritualbiliever5825
    @spiritualbiliever5825 3 ปีที่แล้ว +15

    Nishant sagar underated actor aanu nalla avasaram kittanam nalla actor aanu joker, thilakkam ❤❤🍁

  • @tonmathew
    @tonmathew 3 ปีที่แล้ว +28

    Disclaimer don't watch any of this guyz video while eating. Anik pani kitti phone il ok full vellam aayi😂😂

  • @jithinkrishnan9404
    @jithinkrishnan9404 4 ปีที่แล้ว +531

    Sudheesh is actually a talented wonderful actor. B listing him wasn't fair enough

  • @vishnu-5982
    @vishnu-5982 4 ปีที่แล้ว +116

    പ്രപഞ്ച നായകൻ മഞ്ജുളന്റെ സിനിമയെ കുറിച് വീഡിയോ ഇടാമോ

  • @rdstudios4910
    @rdstudios4910 4 ปีที่แล้ว +18

    5:05 njngde channel name paranjeyy😍😍🔥
    Thanks for the random refernece bro 🔥

  • @gokulkarma711
    @gokulkarma711 3 ปีที่แล้ว +14

    Sudheesh ettan orupaadu maari.. ippo heavy aanu ❤️😍😍

  • @pratheekshamenon5949
    @pratheekshamenon5949 3 ปีที่แล้ว +20

    WE WANT KAILU BEATSSSS

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 ปีที่แล้ว +7

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. എന്തായാലും താങ്കൾ പൊളിച്ചു 🤩🤩🤩

  • @viralworld24utube
    @viralworld24utube 4 ปีที่แล้ว +20

    കട്ലറ്റ് ആയിരുന്നെങ്കിൽ ===കൈലെറ്റ്,
    മദ്യം ആയിരുന്നെങ്കിൽ ==കൈലോസ്‌കി,
    ഡോൺ ആയിരുന്നെങ്കിൽ ==കൈലോ ഇബ്രാഹിം,
    എഴുത്തുകാരൻ ===
    കൈലോ കൊയ്‌ലോ
    ബോക്സർ ====
    കൈസൻ

  • @Kevin-vq8tq
    @Kevin-vq8tq 4 ปีที่แล้ว +21

    7:10 that beat is lit💥😂

  • @joicemathew7749
    @joicemathew7749 3 ปีที่แล้ว +104

    സംഭവം കൊള്ളാം
    പക്ഷെ അശിഷ് വിദ്യാർത്ഥി , സുധീഷ് ഇവരെ ഇവിടെ പറഞ്ഞത് മോശമായി പോയി ....

    • @nikobellic09
      @nikobellic09 3 ปีที่แล้ว +5

      Avar mosham anenn allallo parnjath..avrde pottiya padathe Patti Alle🤦

    • @aadhi4010
      @aadhi4010 3 ปีที่แล้ว +3

      Main roles cheyyunne movies aane udeshichhe bro , kalish um nalla actor oke aane 😆 lead roles vann moonjichhe & script selection aane ivide udeshichhe

    • @sherupp1234..-_
      @sherupp1234..-_ 3 ปีที่แล้ว +1

      അതുമാത്രമല്ല നിഷാന്ത് സാഗാറും. അത്യാവശ്യം അഭിനയിക്കാൻ കഴിവുള്ള ആളാണ് നിഷാന്ത്

    • @ST0ICSAGE
      @ST0ICSAGE 3 ปีที่แล้ว +2

      Aashish vidyartikku national awardokke kittiyittundu pkashe pulli orupadu oola padathilundu

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +1

      @@ST0ICSAGE ayal vijay ude gilliyil achante vesham ayirunnu.

  • @Prem-vt8ys
    @Prem-vt8ys 3 ปีที่แล้ว +7

    Well done my boy🤣
    ഒരു request ഉണ്ട്‌...
    Mission kashmir...
    Sathya..
    Living together
    ഒന്നു review ചെയ്യാമോ.... നല്ല scope ഉള്ള movies ആണ് ഇതെല്ലാം 😂

  • @roshithpk3730
    @roshithpk3730 4 ปีที่แล้ว +45

    0:18 chandler bing reference.. 💓💓

  • @karthikedassery
    @karthikedassery 4 ปีที่แล้ว +7

    @8:23 subtitles Chettan’s Clinjo touch adipoli

  • @shaluazad5012
    @shaluazad5012 4 ปีที่แล้ว +95

    U should have a look at kailu’s “oru small family”

    • @Litera_Trotter
      @Litera_Trotter 4 ปีที่แล้ว +5

      Kollano?

    • @riyaann6088
      @riyaann6088 4 ปีที่แล้ว +3

      Exactly 😂

    • @aswinrajan7312
      @aswinrajan7312 4 ปีที่แล้ว +3

      കൈലാഷിന്റെ കൊള്ളാവുന്നത് നീലതാമരയെയുള്ളു ബാക്കിഎല്ലാം ദുരന്തം.

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +1

      @@aswinrajan7312 ഭൂമിയിലെ അവകാശികൾ

  • @akhileshajit1967
    @akhileshajit1967 3 ปีที่แล้ว +13

    me: watches vaidooryam on youtube
    me after 20 minutes of the film: 5:28

  • @CHATHAVAVVAL
    @CHATHAVAVVAL 3 ปีที่แล้ว +12

    8:47 sai kumar pagachu poyi😹

  • @muddy_waters_
    @muddy_waters_ 4 ปีที่แล้ว +46

    Boyss,
    I request you to release kailu beats with 'vaazhum kovilakam' loops in between 😅😅

  • @SharathKShine
    @SharathKShine 4 ปีที่แล้ว +12

    കൊള്ളാം 2 ദിവസം മുന്നേ ഏതോ whatsapp status കണ്ടിട്ട് യൂട്യൂബിൽ കേറി കണ്ട പടമാണ്.. ജീവിതം വെറുത്തുപോയി!!😁😂 അപ്പൊത്തന്നെ ബ്രോയുടെ comment ബോക്സിൽ suggest ചെയ്യണം എന്ന് കരുതിയതാ🤣

  • @abelmatw
    @abelmatw 4 ปีที่แล้ว +28

    Legend says he's still screaming with pain today.

  • @kevinkavalakkat
    @kevinkavalakkat ปีที่แล้ว +6

    anyone after Romancham

  • @keerthanas6538
    @keerthanas6538 2 ปีที่แล้ว +1

    My suggestions 🤣
    1) Athishayan
    2) Black Dahlia
    3) Colors
    4) Doctor Love
    5) Nallavan
    6) Yakshiyum njanum
    7) Dracula 2012
    8) Dr. Patient
    9) Life is beautiful

    • @khc6206
      @khc6206 2 ปีที่แล้ว +1

      Life is beautiful is a good movie

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +28

    ഉയ്യോ aa ദേഷ്യപ്പെടുന്ന മാസ് സീൻ ഈ പടത്തിലെ ആയിരുന്നോ 😍, കൈലു അണ്ണൻ ടെറർ ❤.. Thnx to appooppan and kochu mons,

    • @meghasivan
      @meghasivan 3 ปีที่แล้ว

      Prananadhan evideyum 😂

  • @nirmal8805
    @nirmal8805 4 ปีที่แล้ว +14

    4:08 caption 😆

  • @muzikpanda9334
    @muzikpanda9334 4 ปีที่แล้ว +40

    Telugu industry :- we have natural star Nani
    Mollywood:- hold my beer we have cool star kailu (ultimate natural acting)😌🙌⚡

  • @sreelekshmi1018
    @sreelekshmi1018 3 ปีที่แล้ว +113

    Bro, im not supporting anyone, but ithu ichiri koodipoyille. Kailesh is actually a prooven actor from neelathamara onwards. Nepotism karanam chance kuranju poya oru artist. So atleast arelum kandu vilikan vendi avarr oola paaadathil abhinayikum. Pinne sudheesh is an excellent actor. Inganathe movies parayumpol athinte director, nirmathavu, camera menonte peranu eduthu parayan sramikendathu....pinne ellarkum rajavinte makane poleyo, nasriyayude brotherine poleyo, dqvine poleyo chance kitilallo. Pinne oru karyam adichal thirichadikathavarku ethire respond cheyathe, ambiliyile nasiriyayude brother actingine patti parayu, enthinathikam parayunnu pranav mohanlalinte 21 aam nootaandine patti parayu

    • @mohammednisham7181
      @mohammednisham7181 3 ปีที่แล้ว +85

      സത്യം പറയടാ നീ കൈലേഷ് അല്ലേ

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +10

      @@mohammednisham7181 🙆😅

    • @adolf97
      @adolf97 3 ปีที่แล้ว +3

      👍

    • @arunks6986
      @arunks6986 3 ปีที่แล้ว +20

      Athi Sathyam aanu. Fahad fasil and other star kids atleast get some opportunities to better themselves.. I am not comparing kailash with Fahad but..

    • @torukbelvedre1869
      @torukbelvedre1869 3 ปีที่แล้ว +7

      Such movies could have never been existed. They spend a lot of professional hours and made some shitty craps.

  • @aswinps362
    @aswinps362 3 ปีที่แล้ว +14

    വാഴ കോവിലകത്തെ പാടുവാഴ തമ്പുരാൻ 😆😆

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว +34

    Plz review the fan favourite athisyan movie 😂😂

  • @bt9604
    @bt9604 4 ปีที่แล้ว +8

    A few suggestions
    🖐️5 fingers of Chacko chettan
    🖐️Highway , obviously king khan Riyaz Khan
    🖐️KK Road
    🖐️Heilasa
    🖐️Kichamani
    🖐️Central jail

    • @pistons-torque
      @pistons-torque 4 ปีที่แล้ว +2

      Nadodimannan marannu

    • @xavierbritto3061
      @xavierbritto3061 3 ปีที่แล้ว +1

      Highly Suresheattante super padam aanu 🔥🔥🔥😍😍😍 Riyaz khante koora padathinte peru highway police

  • @vishnugcdlm581
    @vishnugcdlm581 4 ปีที่แล้ว +26

    വിദ്യാസാഗറിൻ്റെ മ്യൂസിക്ക്സ് ഇതിൽ സൂപ്പർ ആയിരുന്നു, കല്യാണകാസറ്റ് കളിൽ ഇപ്പോഴും, ഇടുന്ന സോങ്ങ്സ് അണ് ഇതിലെത്

  • @alan.varghese
    @alan.varghese 3 ปีที่แล้ว +9

    8:28 😅scene 🤣

  • @shanshajahan8160
    @shanshajahan8160 ปีที่แล้ว +3

    Kailesh inte lungi would be 'kaili'

  • @akhilprakasan2314
    @akhilprakasan2314 4 ปีที่แล้ว +56

    ഞങ്ങൾ അസ്വസ്ഥതരാണ് "The complete mega icon maqbool salmaan" ( from his own maqboolwood - maqbool film industry )

    • @lionelmessi839
      @lionelmessi839 4 ปีที่แล้ว +16

      Maqbool Admirers of India Republic (MAIR) 😁

    • @akhilprakasan2314
      @akhilprakasan2314 4 ปีที่แล้ว +4

      @@lionelmessi839 great maan.....നമ്മുടെ ശക്തി കാണിക്കണം A ലിസ്റ്റും B ലിസ്റ്റും പോരാ... X listil legends und... മക്കു... സ്വന്തമായി ഒരു ഇൻഡസ്ട്രി തുടങ്ങി (maqboolwood)അതിലൂടെ മലയാളം ഇൻഡസ്ട്രിയൽ തന്റേതായ മാർക്ക്‌ ഇട്ട ലെജന്റ് !!

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +2

      Young Megastar's Cousin M Q

    • @swethaks448
      @swethaks448 4 ปีที่แล้ว +2

      Real fighters nu athil ethirpponnum illaa

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 4 ปีที่แล้ว

      @@swethaks448 😄

  • @saifmuhammed6360
    @saifmuhammed6360 4 ปีที่แล้ว +131

    1:11 sudheesh etane ee list ittath moshayipoyi 😐

  • @adhithyanmc2912
    @adhithyanmc2912 4 ปีที่แล้ว +53

    അപ്പൂപ്പൻ : - " സംഭവം ഇറുക്ക്‌.. !! " 🔥💥💯

  • @rahulmenon9515
    @rahulmenon9515 3 ปีที่แล้ว +16

    Please review "Rain Rain Come Again "

  • @weedbro009
    @weedbro009 3 ปีที่แล้ว +11

    When you find out Vidyaji composed the music for this shite 😣