Forgotten Malayalam Movies S04 E06 | Achante Kochumol | Malayalam Movie Review Funny | Indraja

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 2.1K

  • @appuppanandtheboys
    @appuppanandtheboys  2 ปีที่แล้ว +131

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/DJ4EnXTWvJc9CoGt9
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : ANB200

    • @just_vishal8774
      @just_vishal8774 2 ปีที่แล้ว +4

      Njan kukku fm sub cheuthu ....poli anu

    • @ajp1989
      @ajp1989 2 ปีที่แล้ว +10

      Please stop promoting kuku fm. It's a useless app

    • @mallufreaken2031
      @mallufreaken2031 2 ปีที่แล้ว +1

      Kukku fm myru.....thuuuuu

    • @puzzlecrafter8019
      @puzzlecrafter8019 2 ปีที่แล้ว +4

      @Appuppan and The Boys നിങ്ങടെ മറ്റേ ചാനലിൽ വേറെ രീതിയിലാണ് സംസാരിക്കുന്നെ
      Like അന്യൻ 😁😁

    • @akshaymadhav_
      @akshaymadhav_ 2 ปีที่แล้ว +1

      Comon baby 🤣mandayile oditte irikada🤯

  • @CallMeShazzamVINES
    @CallMeShazzamVINES 2 ปีที่แล้ว +2435

    do jack and Jill !!!!!!

  • @zaibshihab6630
    @zaibshihab6630 2 ปีที่แล้ว +258

    19:06 ഈ പടത്തിന് story ഇല്ല so നമ്മുക്ക് അടുത്ത segmentilek പോകാം 🤣🤣🤣🤣🤣🤣

  • @sidharth4957
    @sidharth4957 2 ปีที่แล้ว +542

    Who all remembered a certain military officer during "pa pa pa paa🎶"

    • @afal007
      @afal007 2 ปีที่แล้ว +22

      A meiran

    • @krishnamanoj5301
      @krishnamanoj5301 2 ปีที่แล้ว +38

      can't forget the twist of the century 😌🔥

    • @higherpower254
      @higherpower254 2 ปีที่แล้ว +27

      Major Sreekumar.

    • @MIDHUN.M
      @MIDHUN.M 2 ปีที่แล้ว +12

      pa pa paaa 🔥

    • @febyvarghese3013
      @febyvarghese3013 2 ปีที่แล้ว +3

      Jairam ji

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +134

    പ്രിൻസ് അണ്ണന്റെ ഡാൻസാണ് ഈ സിനിമയുടെ ഹൈലൈറ്റ് 😂😂😂

    • @vineethdhanush7611
      @vineethdhanush7611 2 ปีที่แล้ว +9

      തിരോന്തരം ലോബി ഇടപെട്ടില്ലരുന്നു എങ്കിൽ 😢
      മലയാളത്തിന് തിര നഷ്ടം

    • @lachu-o4s
      @lachu-o4s ปีที่แล้ว +3

      Aa pulli tamil padathil okke undu

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +32

    12:01 Vaidooryam kailu of another universe 🔥

  • @AtulSajeev20
    @AtulSajeev20 2 ปีที่แล้ว +370

    11:10 kore neram vandi pokunna shot kanichal athoru accident scene anennullla cliche break cheytha scene 🔥🔥

    • @muneebgrace
      @muneebgrace 2 ปีที่แล้ว +34

      അല്ലാതെ എഡിറ്റർ ഉറങ്ങി പോയത് കൊണ്ടല്ല 🤭🤭

    • @ajaiajith1148
      @ajaiajith1148 2 ปีที่แล้ว +7

      🤣🤣🤣

    • @Vishu95100
      @Vishu95100 ปีที่แล้ว +3

      പിന്നെ ചാകുമല്ലോ...

  • @akshaybalakrishnan150
    @akshaybalakrishnan150 2 ปีที่แล้ว +891

    The way you promoted Romancham tho😂🔥🔥

  • @wizamahamedkashmiri2699
    @wizamahamedkashmiri2699 2 ปีที่แล้ว +94

    നിലവിൽ ഏറ്റവും മികച്ച youtuber.
    ഒരു ചാനലിലൂടെ peak level entertainment ഉം, മറ്റൊന്നിലൂടെ fact based, well researched information ഉം share ചെയ്യുന്നു.
    അനന്തരാമൻ👌💯

  • @aaadhii9859
    @aaadhii9859 2 ปีที่แล้ว +45

    ചപ്പാത്തി തൊണ്ടയിൽ കുടുങ്ങി ചത്തേനെ ഞാൻ ഇപ്പൊ😂😂😂

  • @sajeeshk5823
    @sajeeshk5823 2 ปีที่แล้ว +52

    14:55 agent Tina spotted. 🔥🔥🔥🔥

    • @bindupadavil4370
      @bindupadavil4370 8 หลายเดือนก่อน +3

      Wow it's really her😂

  • @jafarktpm1
    @jafarktpm1 2 ปีที่แล้ว +132

    പനച്ചിക്കാടാ..... കൂത്താടിടാം.....🤣🤣🤣എന്റെ പൊന്നോ ചിരിച്ചു ചത്തു

  • @gokulsg8191
    @gokulsg8191 2 ปีที่แล้ว +170

    ഇനി ഏത് പാപ പാ പാ വന്നാലും മേജർ ശ്രീകുമാറിന്റെ പാ പ പാാാാ തന്നെ മെസ്സ്🔥🔥

    • @akashsasidharan1627
      @akashsasidharan1627 2 ปีที่แล้ว +15

      athu 2nd reksha reksha oomphal swaha
      paja paja patha patha

    • @RahulAdukkadan
      @RahulAdukkadan 2 ปีที่แล้ว +1

      😂

    • @rythmofelanza9336
      @rythmofelanza9336 2 ปีที่แล้ว +1

      😂😂😂😂

    • @celestial1729
      @celestial1729 2 ปีที่แล้ว +1

      Major sree kumarinte paa paa thaanu thanne irikkum, erectile disfunction daa 🔥🔥

  • @arunvasudevan2
    @arunvasudevan2 2 ปีที่แล้ว +124

    "ജീവിതം ഇങ്ങനെ ആണ്..... Main കഥ ഇങ്ങനെ പോകും....🛣️🚶‍♂️.....
    സൈഡിൽ കുറെ കര്യങ്ങൾ ഒക്കെ നടക്കും.... അവസാനം നമ്മൾ മരിക്കും"

    • @Alistairdam
      @Alistairdam 2 ปีที่แล้ว +7

      Nagna satym!!!!!!

  • @ajjtheamazing5615
    @ajjtheamazing5615 2 ปีที่แล้ว +121

    If Indraja's team won, you can only imagine how the other teams were.

  • @trolorado2800
    @trolorado2800 ปีที่แล้ว +20

    20:46 Madhupalinte Yaatrakal E01 S01

  • @ajeeshvaajeesh2061
    @ajeeshvaajeesh2061 2 ปีที่แล้ว +33

    16:58😂🤣🤣 ഇവനെയൊന്നും ആ പടത്തിൽ അല്ലാതെ ഈ ഭൂമിയിൽ ആരും കണ്ടിട്ടില്ല.. 😂🤣🤣🤣🤣 ijathy thug😂😂

  • @arjunt.n9025
    @arjunt.n9025 2 ปีที่แล้ว +94

    ഇതുപോലെ ചിരിപ്പിച്ച ഒരു വീഡിയോ ഇല്ല..... അണ്ണാ ചിരിച്ചു ചിരിച്ചു ചുമ ആയി 😂😂😂😂

  • @feudal._.themmadi
    @feudal._.themmadi 2 ปีที่แล้ว +613

    Im thinking of Jayasurya... His dedication and hardwork🔥

    • @guardianangelzz9103
      @guardianangelzz9103 2 ปีที่แล้ว +67

      Appo ath sharikkum jayasurya aano😲

    • @feudal._.themmadi
      @feudal._.themmadi 2 ปีที่แล้ว +39

      @@guardianangelzz9103 yes aanu

    • @dvs786687
      @dvs786687 2 ปีที่แล้ว +7

      Sathyam .. 🔥

    • @harikrishnank1971
      @harikrishnank1971 2 ปีที่แล้ว +40

      ​@@guardianangelzz9103 പുള്ളി independent hero ആവുന്നതിന് മുമ്പ് ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. സുരേഷ്‌ഗോപിയുടെ പത്രത്തിൽ ഒരു ചാനലുകാരനായി കൊച്ചിൻ ഹനീഫയുടെ മുമ്പിൽ ഇരിക്കും. Dialogues ഒന്നുമില്ല. അങ്ങനെ കുറേ ചെയ്തിട്ടുണ്ട്😊

    • @abhijith7480
      @abhijith7480 2 ปีที่แล้ว +25

      @@harikrishnank1971 Yes dhosthil Dileepettante entry ilum Jayasuriya und

  • @Pro_gamer12645
    @Pro_gamer12645 2 ปีที่แล้ว +18

    9:08 Major Sreekumar mass bgm reference, Pa Pa Paa.

  • @diljithraj7698
    @diljithraj7698 2 ปีที่แล้ว +66

    പനച്ചിക്കാടാ.. കൂത്താടിടാം .. 🕺💃
    തലയിൽ നിന്ന് പൊവുന്നെ ഇല്ല 😭💀

    • @anujram6569
      @anujram6569 2 ปีที่แล้ว +6

      സത്യം

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว +10

      Satyam thalenu ponila 🤣🤣...athum aduth valarthiya palliyilachana noki paadan paatiya lyrics panachikaada kootadidam 🤣🤣

    • @adithyalal8197
      @adithyalal8197 ปีที่แล้ว

      ​@@starkindustries3413 😂😂

  • @DranzerGig
    @DranzerGig 2 ปีที่แล้ว +514

    "Kantara music director sitting and taking notes on how to copy safely." Subtitle is lit.😂

    • @bas5282
      @bas5282 2 ปีที่แล้ว +12

      Not copied, the director said he will handle the issue legally…there might be similarities since the ragas are the same that doesn’t mean it’s copied

    • @GojoSatoru3910
      @GojoSatoru3910 2 ปีที่แล้ว +40

      @@bas5282 COPIED....Thaikkudam Bridge team not care about the Ragas...But they copied composition pattern and orchestral arrangements of *N.A.V.A.R.A.S.A.M* ...

    • @almaanyan4229
      @almaanyan4229 2 ปีที่แล้ว +27

      @@bas5282 kantara യിലെ song 75% ഒരേ മാതിരി യാണ് അതിന് copy എന്നാണ് പറയ്ൽ അല്ലെങ്കിൽ അതിൽ
      Thaikudam bridginu mention ചെയ്യണമായിരുന്നു
      അവർ എടുത്ത effortinu ഒരു vilayumille

    • @samms448
      @samms448 2 ปีที่แล้ว +10

      He also copied Premam Kalipp song 😁

    • @GojoSatoru3910
      @GojoSatoru3910 2 ปีที่แล้ว +1

      @@samms448 For which movie and Song name??

  • @densikchopra1080
    @densikchopra1080 2 ปีที่แล้ว +67

    15:30 Hrithik reference 😂🔥

  • @keepitcivil123
    @keepitcivil123 2 ปีที่แล้ว +48

    @24:30 Chathhuu 😂😂😂 subtitler dude is awesome!! Congrats on your movie release.

  • @midhun5298
    @midhun5298 2 ปีที่แล้ว +22

    20:58ന് undertaker നെ spot ചെയ്തവർക്ക് ഒത്തു കൂടാൻ ഒള്ള നൂൽ😌

  • @MRRODO-ns7kv
    @MRRODO-ns7kv ปีที่แล้ว +9

    "kills her immediately, hurry sree Ashokan indeed "
    എൻ്റെ പൊന്നെടാവ്വെ 😂😂

  • @childe._
    @childe._ 2 ปีที่แล้ว +2538

    Eda 5 manikk varumanalle paranje

  • @Althubilla
    @Althubilla 2 ปีที่แล้ว +178

    14:55 അപ്പൂപ്പൻ ശ്രദ്ധിക്കാതെ പോയ ആ എൻട്രി.. AGENT TINA 🔥😂

    • @ThePownish
      @ThePownish 2 ปีที่แล้ว +1

      👏

    • @Anonymous-tb7wg
      @Anonymous-tb7wg 2 ปีที่แล้ว +3

      Correct analo nalla similarity und avar thane aavo🤔

    • @44meghajose71
      @44meghajose71 2 ปีที่แล้ว +7

      @@Anonymous-tb7wg Athe avar aanu

    • @sajeeshk5823
      @sajeeshk5823 2 ปีที่แล้ว +9

      @@Anonymous-tb7wg അത് അവർ തന്നെ ആണ്.. പുള്ളിക്കാരി dancer ആയിരുന്നു.

    • @FRM477
      @FRM477 2 ปีที่แล้ว +5

      ഏജന്റ് ടീന 👍 ബ്രോ

  • @richiecarlose1666
    @richiecarlose1666 2 ปีที่แล้ว +278

    Post credit scene definitely needs a sequel

    • @sharonthomas992
      @sharonthomas992 2 ปีที่แล้ว +5

      💯😹😹😹😹🤣💯💥

  • @sajinsaji105
    @sajinsaji105 2 ปีที่แล้ว +13

    5:17 Van ഇന് പകരം ട്രാക്ടറിന്റെ എൻജിൻ സൗണ്ട് ഉപയോഗിച്ച സൗണ്ട് എൻജിനീയർ 😂😂😂😂

  • @febifabyz_1729
    @febifabyz_1729 2 ปีที่แล้ว +21

    14:48 എടാ.... അത് മ്മടെ ഏജന്റ് ടീന അല്ലെ... ആ പിന്നിൽ നിക്കുന്നത്... 😆💥🔥 പനച്ചിക്കാടൻ യൂണിവേഴ്.. 🤙🏻😉🔥🔥

  • @alexrapheal7063
    @alexrapheal7063 2 ปีที่แล้ว +115

    സായി പല്ലവി ഡാൻസ് പഠിപ്പിച്ചപ്പോ എല്ലാവർക്കും ആഹാ.... പാവം പ്രിൻസ് ചെയ്തപ്പോ ഓഹോ...

  • @jintumjoy7194
    @jintumjoy7194 2 ปีที่แล้ว +138

    Last ആ devji and റിയാസ് ഖാൻ session, അതിനു ശേഷം ദേവ്ജിയുടെ ആ mass reply. ചിരിച്ചു കണ്ണു നിറഞ്ഞുപോയി😁😁😁😁 ഈയടുത്തു ചെയ്തതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്. പാ പ പ പാ പാ 😆😆😆

  • @phntmknight
    @phntmknight ปีที่แล้ว +17

    20:10Kanye-stree
    I'm dead 🤣 💀

  • @sarangisuresh
    @sarangisuresh 2 ปีที่แล้ว +43

    I noticed this series only yesterday. I binge watched many of your videos and laughed so hard. I used to enjoy 'Pretentious Movie Reviews'. Glad to find a Malayalam version.

  • @adithyalal8197
    @adithyalal8197 2 ปีที่แล้ว +261

    മലയാളത്തിന്റെ Prince Daemon Targaryen ആണ് Prince Lawrence 🤣🤣🤣

    • @SharathKShine
      @SharathKShine 2 ปีที่แล้ว +11

      അപ്പൊ Daisy ആവും Rhaenyra🔥

    • @sajirm7600
      @sajirm7600 2 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @adithyalal8197
      @adithyalal8197 2 ปีที่แล้ว +8

      @@SharathKShine Rajan P Dev Viserys Targaryen ഉം

  • @bipin_prasad
    @bipin_prasad 2 ปีที่แล้ว +37

    ഒരു വട്ടം കണ്ട് തീർത്തു... ഇനി subtittle വായിക്കാൻ വേണ്ടി ഒന്നൂടെ കാണട്ടെ...😀

  • @sabarinathj6800
    @sabarinathj6800 2 ปีที่แล้ว +127

    That kanye-kim plot was super🌚❤️

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 2 ปีที่แล้ว +16

      True.. hehe.. not sure how many people can relate it though.. 😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว

      🤣

    • @Xcvbn3355
      @Xcvbn3355 2 ปีที่แล้ว +2

      Subtitler got seperate fan base

    • @nameernajeeb7562
      @nameernajeeb7562 2 ปีที่แล้ว

      can u explain why kanye had lipstick🤔. I am a nishku

  • @jibinsebastianishere
    @jibinsebastianishere ปีที่แล้ว +8

    Zoned out ആകുന്നതിൻ്റെ കാരണം രോമാഞ്ചം കണ്ടപ്പോൾ മനസ്സിലായി🤣🤣🤣🤣🤣

  • @rohitsathishnair3730
    @rohitsathishnair3730 2 ปีที่แล้ว +10

    3:58 Kamon byabyee...kollaam🤣🤣🤣

  • @Zzzz-657
    @Zzzz-657 2 ปีที่แล้ว +106

    രോമാഞ്ചം മൂവി കാണാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നവർ DRS
    1)ദേവ്ജി
    2)റിയാസ് ഖാൻ
    3)SHANGI

    • @afal007
      @afal007 2 ปีที่แล้ว +12

      U mean shanky

    • @love83-j6l
      @love83-j6l 2 ปีที่แล้ว +1

      👍

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      😅😅

    • @legend_sarath
      @legend_sarath 2 ปีที่แล้ว +8

      ഒരാൾ കൂടി ഉണ്ട്.
      Pramod Pappan

  • @rahulbabu.t2356
    @rahulbabu.t2356 2 ปีที่แล้ว +163

    നരഗസുരൻ മാമന്റെ ഗസ്റ്റ് റോൾ പൊളിച്ചു 🔥🔥🔥

    • @atwunz
      @atwunz 2 ปีที่แล้ว +11

      Rolex nthe guest role okke enthu. Make way for the Naragasuran.

    • @PREMNELLIKKAT
      @PREMNELLIKKAT 2 ปีที่แล้ว +10

      Prafu...❤️

    • @rahulpraj10
      @rahulpraj10 2 ปีที่แล้ว +3

      Rapid action force ilum, dude guest role in undu

    • @rahulbabu.t2356
      @rahulbabu.t2356 2 ปีที่แล้ว +4

      @@rahulpraj10 അപ്പോൾ ആളു ഒരു കില്ലാടി തന്നെ.. എനിക്കു തോന്നുന്നു ഡാൻസ് മാസ്റ്റർ ആണ് എന്ന്

    • @aavi.
      @aavi. ปีที่แล้ว +1

      @@rahulbabu.t2356 dance master aayirikkum.. rapid action force ile songil adipoli dance aanu pulli

  • @meenakshirajeevkumar2786
    @meenakshirajeevkumar2786 2 ปีที่แล้ว +564

    You have no idea how much this made my day. I am recovering from covid and was depressed and needed something to make me laugh. Tysm for this gem today.

    • @nihalmajid141
      @nihalmajid141 2 ปีที่แล้ว +21

      Aww, Virtual Hugs.

    • @electronicsmak
      @electronicsmak 2 ปีที่แล้ว +7

      Nikkokke angane Thane venam.😄😄.iniyum koora padam kananan jeevitham bakki.....

    • @nithin5294
      @nithin5294 2 ปีที่แล้ว +2

      Ayyee

    • @rohitcr2k
      @rohitcr2k 2 ปีที่แล้ว

      Take rest and get well soon.

    • @njennelleben
      @njennelleben 2 ปีที่แล้ว +5

      @@nithin5294 uff, nithi ejjathi 😍🔥🔥

  • @samyvines1644
    @samyvines1644 ปีที่แล้ว +8

    10:43 Ayin cinematic danceil nthina chelanka? 😂💯

  • @adichkayrivaa
    @adichkayrivaa 2 ปีที่แล้ว +12

    Jayasurye spot chytha apoppan n boys kidu 🔥 jayasurya never told this ever

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +111

    പുല്ല് ദേ ആ പാ പാപ ഇപ്പോ എന്റെ മനസിന്നു പോണില്ല 😂😂😂

    • @boogyman7414
      @boogyman7414 2 ปีที่แล้ว

      Myr nee enne veendum oormippichu

    • @ajazaj9057
      @ajazaj9057 2 ปีที่แล้ว +10

      ശെരിയാണ് പണ്ടാരം മൂളിക്കൊണ്ട് ഇരിക്കുന്നു... പരപ്പ പാ പാ........

    • @darkbeast2186
      @darkbeast2186 2 ปีที่แล้ว +3

      @@ajazaj9057 😂

    • @appuppanstorys3963
      @appuppanstorys3963 2 ปีที่แล้ว +3

      Sathyam

    • @gopanjay
      @gopanjay 2 ปีที่แล้ว +6

      Enik prince te dance um

  • @amcreations1770
    @amcreations1770 2 ปีที่แล้ว +42

    Mood off ആയിട്ട് ഇരിക്കുക ആയിരുന്നു.എന്തായലും ഇപ്പോൾ video ഇട്ടത് നന്നായി😊.

  • @SK-rs2zt
    @SK-rs2zt 2 ปีที่แล้ว +72

    Hearty Congrats For Your Big Screen Debut Through Romanjam Bro

  • @NingalkAriyamo
    @NingalkAriyamo 2 ปีที่แล้ว +22

    8:10 😆😆😂

  • @tikcuf6885
    @tikcuf6885 2 ปีที่แล้ว +16

    " A moaning horse at the veterinary centre "
    .
    എന്റെ പൊന്ന് subtitle ബ്രോ.. 🙏🙏 ഒരു മയത്തിൽ ഒക്കെ അടിക്ക്. മനുഷ്യൻ ചിരിച്ചു ചത്തു. 🤣🤣🤣🤣

  • @gangeshk8094
    @gangeshk8094 2 ปีที่แล้ว +376

    We need a crossover video of indraja's dances.....🤣🤣🤣🤣🤣🤣🤣🤣

    • @rohitsathishnair3730
      @rohitsathishnair3730 2 ปีที่แล้ว +11

      ICU muzhuvan angadu parannu kedakkallae?

    • @s9ka972
      @s9ka972 2 ปีที่แล้ว +15

      Indraja dances really well . Check songs of *Independence* and *Usthaad* .

    • @harishsubramanian1241
      @harishsubramanian1241 2 ปีที่แล้ว +12

      IDU - Indraja's Dancing Universe

  • @VivekChandranMCITP
    @VivekChandranMCITP 2 ปีที่แล้ว +365

    Everyone watch with subs.. Its awesome.. His effort making theses subs shouldn't go unnoticed.. 😂😂

    • @aryagopakumar198
      @aryagopakumar198 2 ปีที่แล้ว +17

      Subtitler chettane vere oru video yil kanichirunnu.

    • @rgrejin
      @rgrejin ปีที่แล้ว +3

      ഞാൻ എപ്പോഴും നോക്കാറുണ്ട്

  • @samyuktharavichandran2903
    @samyuktharavichandran2903 2 ปีที่แล้ว +464

    Haha this Prince guy is actually cute other than his acting skills😂❤️

    • @shainalex8598
      @shainalex8598 2 ปีที่แล้ว +36

      Agree... He is really cute.

    • @Alistairdam
      @Alistairdam 2 ปีที่แล้ว +62

      Prince guy is from the album 'Ormakkai iniyoru sneha geetham' & also the velakkaran from 'Summer palace'.

    • @samyuktharavichandran2903
      @samyuktharavichandran2903 2 ปีที่แล้ว +26

      @@Alistairdam oh thank you so much!!!! I had this dejavu kinda feeling since last night about him.

    • @Manmademachinez
      @Manmademachinez 2 ปีที่แล้ว +8

      @@samyuktharavichandran2903 Jaanki😂 Big Fan

    • @samyuktharavichandran2903
      @samyuktharavichandran2903 2 ปีที่แล้ว +4

      @@Manmademachinez Eda poda😂

  • @anupama7033
    @anupama7033 2 ปีที่แล้ว +35

    the dedication level of jaysoorya🔥🔥🔥🔥

    • @sreecutz24
      @sreecutz24 2 ปีที่แล้ว +4

      Yes🔥🔥🔥

  • @hika_shi
    @hika_shi 2 ปีที่แล้ว +56

    I had to re-watch the kanyasthree part again cause i was busy reading the Kanye Kim story😂😂
    Subtitle guy👏🏼👏🏼😂

  • @LEO-ev9db
    @LEO-ev9db 2 ปีที่แล้ว +29

    7:00
    Ombaw....
    Shemmoo.....
    Ombaw.....
    Owowowo
    I need that type of confidence in my life where if someone ask me to get out , I won't care and walk in slow motion with this bgm in my head

  • @aparichitparichit1361
    @aparichitparichit1361 ปีที่แล้ว +8

    0:27 turn on captions😁

  • @itsscience9113
    @itsscience9113 ปีที่แล้ว +30

    7:39 backil rajan p devinte dance 🤣🤣😂

  • @ajithvarghese7914
    @ajithvarghese7914 2 ปีที่แล้ว +19

    In panachikada song group dancers, you can see “agent Tina”(Vikram) behind Indraja 😎

  • @anandus3174
    @anandus3174 2 ปีที่แล้ว +15

    26:19
    This realisation changed my perspective towards life ❤️

  • @shawnrounder
    @shawnrounder 2 ปีที่แล้ว +32

    Le director concept : 4 stories in one universe😂😂
    But climax💔😹

  • @catstraight9462
    @catstraight9462 2 ปีที่แล้ว +43

    The whole Kanye and Kardashians subplot in the subtitles 🤣🤣🤣.Subtitler dude never disappoints ❤️

  • @vishnusivadasan3965
    @vishnusivadasan3965 2 ปีที่แล้ว +25

    Devji and Riyaz ikka post credit scene unexpected 🔥🔥🔥

  • @ajithsha100
    @ajithsha100 ปีที่แล้ว +6

    20:58 നമ്മുടെ Undertaker ന്റെ കട്ട്ഒട്ട് അല്ലെ അത്

  • @bestincjose1364
    @bestincjose1364 2 ปีที่แล้ว +44

    Indraja Naughty Courageous Orgasmic Giants National Intimate Terror Organisation ( INCOGNITO) army assemble 🔥

    • @factzit2140
      @factzit2140 2 ปีที่แล้ว +2

      🤣🤣🤣🤣💥

    • @kichu8303
      @kichu8303 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @jonathanjoseph4814
      @jonathanjoseph4814 2 ปีที่แล้ว +2

      ഈ പ്രാവശ്യം അത്രയ്ക്കും ഏറ്റില്ല...🤣

    • @bestincjose1364
      @bestincjose1364 2 ปีที่แล้ว +1

      @@jonathanjoseph4814 kaliyakkunoda

  • @coconuttree3222
    @coconuttree3222 2 ปีที่แล้ว +212

    I am laughing like a maniac in midnight. Neighbors are freaked out.
    Thank you bro. You outdone yourself❤

    • @arjun3098
      @arjun3098 2 ปีที่แล้ว +1

      🤣

    • @yhtawsa
      @yhtawsa 2 ปีที่แล้ว +4

      So true 😂 laughed too much 😂

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 ปีที่แล้ว +20

    15:46 ചിരിച്ചു ചത്ത്😂

  • @akhilakkis9642
    @akhilakkis9642 2 ปีที่แล้ว +12

    അയ്യയ്യയ്യായോ.. 😂😂🙏
    എവിടുന്ന് കിട്ടുന്നു ഇമ്മാതിരി cult items .. പണ്ട് ചെറുപ്പകാലത്ത് ഇറങ്ങി മറന്ന് തുടങ്ങിയ ഇതുപോലുള്ള cult itemsukal വീണ്ടും ഓർമിപ്പിച്ചു വർഷങ്ങൾക്ക് ശേഷം nostalgic moments തരുന്നതിനു thanks..❤😍

  • @sherbinnalakath7765
    @sherbinnalakath7765 ปีที่แล้ว +4

    14:56 ഇന്ത്രജയുടെ left ൽ ദേ നമ്മടെ AGENT TINA ച്യാച്ചി 😬😬😬ശ്ശെടാ 😂

  • @majornirmal
    @majornirmal 2 ปีที่แล้ว +25

    Massive respect for Santosh Pandit ♥️

  • @viswanathr2756
    @viswanathr2756 2 ปีที่แล้ว +11

    6:51 ath namude “hello my sweetie friends” chechi alle..

  • @Søutħsidë
    @Søutħsidë ปีที่แล้ว +18

    ഇത്ര വാളി പടത്തിൽ പോലും ജയസൂര്യ കൊടുക്കുന്ന ഡെഡിക്കേഷൻ. തൊപ്പി ഊരുന്നു 😮

  • @TheSoulPunisherUno
    @TheSoulPunisherUno 2 ปีที่แล้ว +6

    @15:31 ഡാൻസ് മാസ്റ്റർ kaho na pyaar hai 10 വട്ടം എങ്കിലും കണ്ടുകാണും 🤣🤣

  • @camphortramp2123
    @camphortramp2123 2 ปีที่แล้ว +236

    Fact: ഈ മൂവി ആദ്യം ഇറങ്ങാൻ തയ്യാറായത് അച്ഛന്റെ കൊച്ചുമോൾക്ക്(1999) എന്ന പേരിൽ ആയിരുന്നു. അതിൽ രവീന്ദ്രൻ മാസ്റ്റർ (രണ്ടു പാട്ടുകൾ) കംപോസ് ചെയ്‌ത ആകാശം, മനസ്സിലെ എന്നീ നല്ല മെലോഡിയസ് ആയ രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പടം ഇറങ്ങിയപ്പോൾ ആ പാട്ടുകളെല്ലാം ഒഴിവാക്കി ഏതോ അലവലാതിയെ കൊണ്ട് മ്യൂസിക് ചെയ്യിപ്പിച്ചു ഇറക്കി. കമ്പക്ത് ഇഷ്‌ക് എന്ന പാട്ട് തന്നെ മോഷണമാണ് (Afro Celt Sound System - Eirann) പിന്നെ അതിന്റെ മോഷണം എന്ന് പറയുമ്പോൾ....ഇല നക്കി പട്ടിയുടെ......

    • @manishsuresh4996
      @manishsuresh4996 2 ปีที่แล้ว +5

      But release aayath 2003 alle

    • @update7657
      @update7657 2 ปีที่แล้ว +2

      Ayin

    • @johnamalpeter
      @johnamalpeter 2 ปีที่แล้ว +3

      എങ്ങനെയാണ് ഇതറിഞ്ഞേ?

    • @Alanjo127
      @Alanjo127 2 ปีที่แล้ว +1

      @@johnamalpeter വെറുതെ തള്ളുന്നത് അല്ലെ മാഷിന്റെ ഫാൻസ്😀

    • @Vishu95100
      @Vishu95100 2 ปีที่แล้ว +8

      @@Alanjo127 തള്ളുന്നതല്ല.. തെളിവുണ്ട്.. ഇതാണ് പാട്ട്:th-cam.com/video/-yd8fW3gBuk/w-d-xo.html

  • @WorldofLP
    @WorldofLP 2 ปีที่แล้ว +17

    Kidukkachi episode 👌🏼😂😂😂 prethyegich last portion 🤣🤣🤣🤣

  • @KakashiHatake-ze1qw
    @KakashiHatake-ze1qw 2 ปีที่แล้ว +9

    25:50 hurry-sree Ashokan indeed 🤣

  • @thecricketmadguy
    @thecricketmadguy ปีที่แล้ว +13

    For the kind information: Achante kochumol released in 2003 and Narakasusan released in 2006. Ivde irunnotte🙂💥

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 ปีที่แล้ว +7

    റോസ്‌റ്റിംഗ് നു കൂടെ സ്വന്തം മൂവിയ്ക്കുള്ള പ്രമോഷൻ ഐഡിയ കൊള്ളാം. 😁😁😁

  • @a.r_editzz
    @a.r_editzz 2 ปีที่แล้ว +21

    Matt murdock in 144p 5:26😎

  • @love83-j6l
    @love83-j6l 2 ปีที่แล้ว +10

    ചുമ കൂടിയ കാരണം ചുമക്കാൻ തന്നെ പറ്റുന്നില്ല
    അപ്പോഴാ ചന്തു --- ചത്തു ചത്തു എന്ന്.
    വേറെ വല്ല പനി എടുത്തു കൂടെ 😂😂😂😂😂

  • @imzareng8587
    @imzareng8587 2 ปีที่แล้ว +21

    Climax dialogue sooper നമ്മുടെ ജീവിതം പോലെയാണ് side ഇൽ പലതും നടക്കും നമ്മൾ മരിക്കും

  • @300moonman
    @300moonman ปีที่แล้ว +1

    14:58 Agent Tina Spotted....
    OMG MULTIVERSE of VIKRAM
    ACHANTE KOCHUMOL............

  • @vishnus2567
    @vishnus2567 2 ปีที่แล้ว +5

    "ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം" എന്ന പാട്ടിലെ നായകൻ അല്ലെ ഇത് !!

  • @nijesh6638
    @nijesh6638 2 ปีที่แล้ว +23

    Lolz 😂😂😂😂 subtitles @ 26:20 , conclusion by Baradwaj Rangan is another epic one 😂 almost on par with "Chithra Money Kaattil" 😂

  • @xozzzgaming8251
    @xozzzgaming8251 2 ปีที่แล้ว +11

    8:20 promotion kollam 😂❤️

  • @nivinbasheer3736
    @nivinbasheer3736 2 ปีที่แล้ว +12

    Those long shots of them traveling in bike inspired a small director from Iran known as abbas kiarostami to have such shots in his movies.

  • @athulspeaks5065
    @athulspeaks5065 2 ปีที่แล้ว +15

    Dude that conclusion was absolutely awesome... Very philosophical 😂😂😂

  • @foodandexplore6393
    @foodandexplore6393 2 ปีที่แล้ว +11

    ഒരുപാട് കാത്തിരിപ്പിനു ശേഷം
    The eagle is back 😁 Kambakth Ishq - Panachikaada

  • @waitwhat1057
    @waitwhat1057 2 ปีที่แล้ว +73

    Omni van ഇന്റെ കവാലത്തിന് അടിക്കാൻ ഓങ്ങിയ ഇന്ദ്രജയാണ് എന്റെ HERO! 😌
    Btw: I don't understand the Madhupal lipstick part, cuz I'm a senseless fool 🥲

    • @vaisakhps8642
      @vaisakhps8642 2 ปีที่แล้ว

      bro u dont want to know that. trust me

    • @hk.2255
      @hk.2255 2 ปีที่แล้ว

      @@vaisakhps8642 ples tell us vro

  • @nandinianil6390
    @nandinianil6390 2 ปีที่แล้ว +11

    Ngl prince Lawrence screams "got a role because of strong connections" dude definitely isn't there because of his acting abilities. Maybe he impressed the director with his ultra pro dancing skills lmao 😂😂

  • @s9ka972
    @s9ka972 2 ปีที่แล้ว +9

    Khambaqt Ishq song 🎵 -- Panichakada song
    *ഈ* *പടം* *ഒക്കെ* *ആളുകൾ* *കാണാൻ* *പോയത്* *Indraja* യുടെ *Assets* *കാണാനായിട്ടാണ്*

  • @yhtawsa
    @yhtawsa 2 ปีที่แล้ว +25

    Appol ente samshayam - why is Indraja lying next to a skeleton? 😂

  • @anjanaajith9540
    @anjanaajith9540 2 ปีที่แล้ว +37

    2:42 agent Tina spotted 💥💥✌️🤣

  • @ammu7926
    @ammu7926 2 ปีที่แล้ว +16

    ഓ ഇത് വരെ കണ്ടതിൽ ഇത്രെയും weird ആയിട്ടുള്ള കഥ കേട്ടിട്ടില്ല 😂😂😂😂

  • @arunp4796
    @arunp4796 2 ปีที่แล้ว +18

    Once you heard...cant unheard "chandhu=chathuuuu!!" 🤣

  • @the__geekboy
    @the__geekboy ปีที่แล้ว +3

    2:44 Agent Tina here, so indirectly connected to LCU. 😂

  • @_letsgograssofficial873
    @_letsgograssofficial873 ปีที่แล้ว +10

    Hehe Romanchathiloode ningalum oru bike rider super star aayi 🤣

  • @mridulkm4893
    @mridulkm4893 2 ปีที่แล้ว +19

    Romancham promotion
    Innocence level 😂💥🔥

  • @yadhukrishna1999
    @yadhukrishna1999 2 ปีที่แล้ว +34

    പ്രഭു is back with our favourite milk and biryani😂😂 നായകൻ വീണ്ടും വരാർ എട്ട് ധിക്കും ഭയം താനേ.... പ്രഭു🔥🔥

  • @aishuuu1887
    @aishuuu1887 2 ปีที่แล้ว +12

    എവിടെ പോയാലും പാ പ പാ... വിട്ടു ഒരു കളിയും ഇല്ലല്ലോ ....😂😂😂 ( Salamkashmir. Jpg)