നിങ്ങളെ പറ്റി ഒന്നും അറിയില്ല പക്ഷേ..... വ്യത്യസ്തത ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും നിങ്ങളെ അറിയണം''.. എന്താ പറയുക: നിങ്ങളുടെ ,,സംസാരരീതി, ആക്ഷേപഹാസ്യം വേറെ ലെവൽ ... 99% ശതമാനം കഴിവ് നിങ്ങൾക്കുണ്ട്. ബാക്കി 1 % ഭാഗ്യം നിങ്ങളെ മാടി മാടി വിളിക്കുന്ന സമയത്തിനായ് കാത്തിരിക്കുന്നു. പ്രേക്ഷകരെ' '... { ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു ഐറ്റം } വിട്ടു കളയരുതേ......
6:13 ഈ സീനിന്റെ കാര്യം ഞാൻ ആലോചിച്ചെയുള്ളൂ..ഞാൻ dq ഫാൻ ആണ്...പക്ഷെ എത്ര വലിയ ലുക്ക് ഉള്ളവൻ ആണേലും കോളേജിലൊക്കെ ചെല്ലുമ്പോൾ ഇങ്ങനെയൊക്കെ പെൻപുള്ളേര് നോക്കും എന്നൊക്കെ കാണിക്കുന്നത് തികച്ചും ലോജിക് ഇല്ലായ്മ ആണ്..ഇത് പോലെ വേറൊരു പടത്തിലും ഉണ്ട് ജോമോന്റെ സുവിശേഷത്തിലെ ബസ് സീൻ
അന്ന് തീയേറ്ററിൽ നല്ല ആളായിരുന്നു !!!! Movie Ticket കിട്ടിയില്ല !!!! പിന്നീട് ടിവിയിൽ സിനിമ വന്നപ്പോൾ ആണ് അന്ന് നൂറ്റി ഇരുപതു രൂപ ഞാൻ save ചെയ്തു എന്ന് മനസ്സിലായത് 😌❗
LAD ഇട്ടിമാണി ബ്രദേഴ്സ് ഡേ ഫൈനൽസ് ഇതൊക്കെയാണ് ഓണത്തിന് ഇറങ്ങിയ പടങ്ങൾ.. ഇതിൽ ഫൈനൽസ് മാത്രമാണ് കുറച്ച് നിലവാരം ഉള്ളത്.. പക്ഷെ ഭയങ്കര സെന്റി ആണ്.. ഒരു ഫെസ്റ്റിവൽ സമയത്ത് ഫാമിലി ആയി കാണാൻ ആളുകൾക്ക് വലിയ താല്പര്യം ഉണ്ടായി എന്ന് വരില്ല.. വേറെ options ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ബാക്കി രണ്ടിനും കേറി.. അങ്ങനെ ഹിറ്റ് ആയി.
കട്ടപ്പനയിലെ റിത്തിക്ക് റോഷനിൽ പഴംപൊരിയെ രതീഷ് ആക്കിയ പോലെ പരിപ്പുവടയെ ചിത്രഗുപ്തൻ ആക്കാൻ ഒരു ശ്രമം നടത്തി....വളരെ മികച്ച രീതിയിൽ ചീറ്റിപ്പോയി....ഓമനകുട്ടീടെ കാര്യം ഞാൻ പറയുന്നില്ല🥲 എന്നിട്ട് ഇതിനെയൊക്കെ മികച്ച സിനിമ എന്ന വിളിക്കുന്ന കുഞ്ഞിക്ക ഫാൻസിൻ്റെ മനസ്സ് ആരും കാണാതെ പോകരുത് 😅😅
സലാല മൊബെെല്സ് കഴിഞ്ഞാ ദുല്‍ഖറിന്റെ ഏറ്റവും മോശം സിനിമ .. പക്ഷേ അതില്‍ ഡയലോഗ് ഡെലിവറി കൊണ്ട് Dq ഇത്ര വെറുപ്പിച്ചിട്ടില്ല. ഈ സിനിമ കണ്ട് സ്പാര്‍ക്ക് എന്ന വാക്കും ഒാമനകുട്ടി, ചിത്രഗുപ്തന് തുടങ്ങിയ പേരുകളും വെറുത്തുപോയി... മുറ്റത്തെ കൊമ്പിലെ പെണ്ണെ എന്ന് പറഞ്ഞ് ഒരു മോശം പാട്ടും അതിനേക്കാള്‍ മോശം കൊറിയോഗ്രാഫിയും
0:20 thanks outspoken for accepting my suggestion ❤️❤️❤️ 13:53 sorry അണ്ണാ, തീയേറ്ററിൽ ഞാൻ അനുഭവിച്ചത് ഇതുക്കും മേലെ ആയിരുന്നു. Thiruvananthapuram ശ്രീ വിശാഖ എന്ന ഏറ്റവും തല്ലിപ്പൊളി തീയേറ്ററിൽ ഈ പടം ഇരുന്നു കണ്ടതിൻ്റെ പ്രയാസം വിവരണാതീതമാണ്🙏
750 രൂപ കൂലി വാങ്ങി 500 രൂപ പാട്ടുപാടുന്ന ആ ചേട്ടന് കൊടുക്കുന്ന ലല്ലു എന്ന നന്മ മരത്തെ കാണാതെ പോകല്ലേ സൗബിനെ ജഗതി അല്ല ജഗതീഷിനെ വച്ചായിരുന്നു താരതമ്യം ചെയേണ്ടത്
ലല്ലു ആ പഞ്ചായത്ത് വിട്ട് എങ്ങോട്ടും പോയിട്ടില്ല.പിന്നെ എവിടുന്ന് ഇയാൾക്ക് ഇതിനുമാത്രം നൊസ്റ്റാൾജിയ :എൻറെ പൊന്ന് അനിയാ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു.
ഞങ്ങടെ ഓഫീസിലെ സെക്ഷന്‍ ഹെഡ് Mr.സുധീരന് (60s ന്റെ വസന്തം) ഈ സിനിമ കണ്ട് ഇതിലെ ചളി കോമഡി പഠിച്ച് വന്ന് ഞങ്ങളോട് പറഞ്ഞ് പുള്ളി തന്നെ ചിരിക്കുമായിരുന്നു...അങ്ങേര് ഇത്ര നല്ല കോമഡി പടം കണ്ടിട്ടില്ലെന്ന്....പിന്നെ പരിപ്പുവടയെ ചിത്രഗുപ്തന് എന്ന് പറയുക , OK ക്ക് ഒാമനകുട്ടി എന്ന് പറയുക അങ്ങനെ എജ്ജാതി വെറുപ്പിക്കല്‍.. ഇപ്പോള്‍ ആ ജോലി വിട്ടത് കൊണ്ട് അങ്ങേര് ഈ കമന്റ് കണ്ടാലും കുഴപ്പമില്ല..
"ആളല്ലേ പോയിട്ടുള്ളു ആളോടുള്ള ഇഷ്ട്ടം പോയിട്ടില്ലല്ലോ "വർഷങ്ങൾ ആയിട്ട് പ്രേമിച്ചു നടന്നത് പോലെയാ പറയുന്നത് പത്രത്തിൽ കാണ്മാനില്ല എന്നു പറഞ്ഞു കണ്ട ഫോട്ടോയിലെ പെണ്ണിനോട് ഇത്രേം സ്നേഹം ഒക്കെ തോന്നുവോ അന്യായ ചളി ആയിട്ടാ തോന്നുന്നേ...🤮
ഔട്ട്സ്പോക്കൻ ചേട്ടാ, ചേട്ടന് കുത്തി മറിക്കാൻ പറ്റിയ ഞാൻ കണ്ട ഒണക്ക തെങ്ങുകൾ 1 ആടുപുലിയാട്ടം 2 പ്രൈസ് ദി ലോർഡ് 3. നീരാളി 4. ഡബിൾസ് 5. ഫേസ് ടു ഫേസ് 6. അച്ഛാധിൻ 7. വില്ലാളി വീരൻ 8. ജാക്ക് ഡാനിയേൽ 9. വന്ദേ മാതരം 10. കലണ്ടർ ബാക്കി വഴിയേ പറയാം
ഈ പടം കണ്ട് ടീയറ്ററിൽ ഇരുന്ന് ചിരിക്കുന്നവരെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ടെൻഷനായി.. എനിക്ക് ചിരി വരാത്തതെന്താണെന്ന് ഓർത്ത്.ഇപ്പൊ സമാധാനമായി.. എന്ത് ചെളി കോമഡി കണ്ടാലും ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമാണേ.. പീന്നെ ഇതിലെ എഴുത്തുകാർക്ക് കോമഡി സ്റ്റാർസ് പോലുളള പരുപാടികളിൽ സ്കിറ്റ് എഴുതലായിരുന്നു പണി എന്ന് ഈ പടം കണ്ടപ്പോഴാ ഞാൻ അറിഞ്ഞത്.. എല്ലാം അതേ നിലവാരം
@@OUTSPOKENROAST എന്താണ് എന്നറിയില്ല ആശാനേ ഈ ബാലരമയിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒരുപക്ഷേ മലയാളം വായിക്കാൻ പഠിചതിനു പ്രധാന കാരണം ആയത് കൊണ്ടാണോ എന്നൊന്നും അറിയില്ല അതുകൊണ്ടാ ശുപ്പാണ്ടിയെ പറഞ്ഞപ്പോൾ ഒരു വിഷമം...വീഡിയോ പൊളിച്ചു കേട്ടോ മാഷേ...👌👌👌❤️❤️❤️
@@abhi6470 ബാലരമ മലയാളികൾക്ക് എല്ലാം ഒരു വികാരമാണു. അതിൽ സംശയമില്ല. പക്ഷേ നമ്മളാരും അതിലെ കാർട്ടൂൺസ് വെട്ടി എടുത്ത് ഒട്ടിച്ച് വയ്ക്കാറില്ല. അതാണു പറഞ്ഞത്
11:17 ഇങ്ങനെ യുള്ള കാര്യങ്ങളാണ് ആ സിനിമ കണ്ടപ്പോൾ മടുപ്പ് തോന്നിച്ച ഒരു കാര്യം. ഹീറോയിക്ക് ഓവർ ബിൽടപ്പും അത് dq വിന്റെ മാത്രം കുഴപ്പമല്ല dq വലിയ സംഭവമാണ് ഈ സിനിമയിലും അത് തോന്നിക്കണം എന്നാ രീതിയിൽ തിരക്കഥ എഴുതിയിരിക്കുന്നത് കൊണ്ടാണ് നാദിർഷക്ക് ആണ് കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ നന്നായിരുന്നേനെ.
Watch previous episodes of Outspoken Roast here - th-cam.com/play/PLprs6g65HFlFhh_hU9FaPa7tsny_44-AS.html
👍👍👍👍
Bro
#Mamankam
#PattanathilBhootham
#LoveInSingapore
#BalramVsTharadas
#Masterpiece
Ithilethelum okke cheythal...Pworikkum.🔥🔥🔥
@@heinainGala ഭാർഗവചരിതം കറണ്ട് ഭാർഗവനെ മറന്നു അല്ലേ,, 😌😌😌
സലാം കശ്മീർ
നിങ്ങളെ പറ്റി ഒന്നും അറിയില്ല പക്ഷേ.....
വ്യത്യസ്തത ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും നിങ്ങളെ അറിയണം''.. എന്താ പറയുക: നിങ്ങളുടെ ,,സംസാരരീതി, ആക്ഷേപഹാസ്യം വേറെ ലെവൽ ...
99% ശതമാനം കഴിവ് നിങ്ങൾക്കുണ്ട്. ബാക്കി 1 % ഭാഗ്യം നിങ്ങളെ മാടി മാടി വിളിക്കുന്ന സമയത്തിനായ് കാത്തിരിക്കുന്നു.
പ്രേക്ഷകരെ' '... { ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു ഐറ്റം } വിട്ടു കളയരുതേ......
Working days ൽ കോളേജിൽ paint അടിക്കാൻ പോയ ലല്ലുവിൻ്റെ ആത്മാർത്ഥതയെപ്പറ്റി പറയാഞ്ഞതിൽ ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.
Women's college anu enthayalum pokum
കോളേജിൽ ഒക്കെ വർക്കിംഗ് ഡേയിൽ തന്നെ ആണ് പെൻ്റ് അടിക്കുന്നത്.. അല്ലാതെ ശനിയാഴ്ച മാത്രം പെയിൻ്റ് അടിക്കാൻ ആരു വരും ?..
വർക്കിംഗ് ഡെയ്സിലും സ്കൂൾൽ ഒക്കെ പെയിന്റ് അടിക്കാറുണ്ടാലോ
@@thcannabimon9390 ശ്ശെടാ...
Working day paint adikunnathu kandille?
Unpopular opinion:- Jack and Daniel 🙉
Uyyoo venda oru scene polum athu kanan vayya 😱
അരുതേ 😭😭😭😭😭😭😭😭
എന്തെ ഓസ്കാർ അവാർഡ് ഫോർ ബെസ്റ്റ് VFX👌💥🔥
@sujith john 🤣
@sujith john 8nilayil potti😂
6:13 ഈ സീനിന്റെ കാര്യം ഞാൻ ആലോചിച്ചെയുള്ളൂ..ഞാൻ dq ഫാൻ ആണ്...പക്ഷെ എത്ര വലിയ ലുക്ക് ഉള്ളവൻ ആണേലും കോളേജിലൊക്കെ ചെല്ലുമ്പോൾ ഇങ്ങനെയൊക്കെ പെൻപുള്ളേര് നോക്കും എന്നൊക്കെ കാണിക്കുന്നത് തികച്ചും ലോജിക് ഇല്ലായ്മ ആണ്..ഇത് പോലെ വേറൊരു പടത്തിലും ഉണ്ട് ജോമോന്റെ സുവിശേഷത്തിലെ ബസ് സീൻ
11:50 പുരുഷവിരുദ്ധതയെ പറ്റി സംസാരിക്കാൻ മനസ്സ് കാണിച്ച ഈ ചേട്ടൻ ആണ് എന്റെ hero❤️
ലല്ലു : spark ഇല്ല...☹️
.
ധീര : എന്നോടോ ബാലാ 😭😭
Hahaha
സിനിമ ഒരു ഗുണോം ഇല്ല but last സുരാജേട്ടന്റെ ഒരു വരവൊണ്ട് uff 🔥🔥😍😍
Pulliye kaanuumpo thanne angu sankadam varum. Aa hostel scene okke...
സുരാജ് മാത്രമാണ് ഈ സിനിമയിലെ ഒരേയൊരു plus. ബാക്കി മൊത്തം ചളി. Whatsapp കോമഡി എല്ലാം കൂടി ചേർത്ത് ഒരു സിനിമ 🙏🙏
@@OUTSPOKENROAST
Correct. ആ heroine മരിച്ചു കിടക്കുന്ന സീൻ സുരാജ് ചേട്ടന്റെ അഭിനയം. ഭയങ്കര ഫീൽ. അറിയാതെ കരച്ചിൽ വരും 😢😢😢😢
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ.. "സണ്ണി "
ഒരു ഫ്രഷ് പടം ഉണ്ട് ജയറാമേട്ടന്റെ :ഉത്സാഹ കമ്മിറ്റി 🎉
ഓർമിപ്പിക്കലേ പ്പൊന്നേ
Veruthe immade time povaanayitt
Ethu matram alla ayalde eee aduth vannatil 90% roast pattiya item anu.
Athu trollan polum kollilla
അപ്പൊ മാന്ത്രികനോ? മലയാള സിനിമയിൽ ഇമ്മാതിരി adult കോമഡി കുത്തികയറ്റിയ വേറൊരു പടമില്ല
ലക്ഷകണക്കിന് ആൾകാർ പറയാൻ മനസിൽ വച്ച് കാര്യം തന്നെ ആണ് താങ്കൾ ഫാൻസ് തെറി വിളി അവഗണിച്ചു ചെയ്തതിന് 👍🙏
ഈ സിനിമയിൽ എന്നെ ഏറ്റവും വെറുപ്പിച്ചത് Spark ഇല്ല ഡയലോഗടിയാണ്🤦🤦 പിന്നെ ഒരു ഓമനക്കുട്ടിയും🙏🙏😁😁
ഓമനക്കുട്ടി 🤮🤮
എന്നെ വേരുപ്പിച്ചത് paint അടി വിവരണം ആയിരുന്നു
@@スリーレクシュフミ എല്ലാം വെറുപ്പിക്കല്‍ തന്നെ
Thikkurishiye maranno😴😴
Pinne oru chithraguptanumm 😌😌
പടത്തിലെ കോമഡി ചീറ്റി പോയെങ്കിലും, താൻ വല്ലാതെ ചിരിപ്പിച്ചു...wait ചെയ്തതിനു കാര്യമുണ്ടായി. 👍👍👍👍👍💯💯💯
Ath kettal mathi. Thank you
@@OUTSPOKENROAST 👍
അന്ന് തീയേറ്ററിൽ നല്ല ആളായിരുന്നു !!!!
Movie Ticket കിട്ടിയില്ല !!!!
പിന്നീട് ടിവിയിൽ സിനിമ വന്നപ്പോൾ ആണ് അന്ന് നൂറ്റി ഇരുപതു രൂപ ഞാൻ save ചെയ്തു എന്ന് മനസ്സിലായത് 😌❗
😂
@@imwatchingyou3109 hihi
എനിക്കിതുവരെ മനസിലാവാത്തത് ഇതും ലവ് ആക്ഷൻ ഡ്രാമ, ഇട്ടിമാണി okke എങ്ങനെ സൂപ്പർഹിറ്റ് ആയി എന്നാണ്
ഇട്ടിമാണി സൂപ്പർ ഹിറ്റാ 😳😳😳😳😳😳😳😳😳😳😳
ഇട്ടിമാണിയും ലവ് ആക്ഷനും ഹിറ്റായത് ഓണം സീസണിൽ റിലീസ് ചെയ്തോണ്ട്
@@ABINSIBY90 ഇത് ദുൽകർന്റെ stardome കൊണ്ടും.
LAD
ഇട്ടിമാണി
ബ്രദേഴ്സ് ഡേ
ഫൈനൽസ്
ഇതൊക്കെയാണ് ഓണത്തിന് ഇറങ്ങിയ പടങ്ങൾ..
ഇതിൽ ഫൈനൽസ് മാത്രമാണ് കുറച്ച് നിലവാരം ഉള്ളത്.. പക്ഷെ ഭയങ്കര സെന്റി ആണ്..
ഒരു ഫെസ്റ്റിവൽ സമയത്ത് ഫാമിലി ആയി കാണാൻ ആളുകൾക്ക് വലിയ താല്പര്യം ഉണ്ടായി എന്ന് വരില്ല..
വേറെ options ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ബാക്കി രണ്ടിനും കേറി.. അങ്ങനെ ഹിറ്റ് ആയി.
Athin mandan premakadha hit onnum allarnnu 😂😂 potti paalees padaon 😅😅 athinte edayil koodi oypk hit aakan nokkiya psychological move😂😂
Please roast ആകാശ ഗംഗ 2 .പേടിച്ച് സത്ത് പോയാൽ വാസു ഉത്തരവാദിയല്ല😑
😂😂
എന്നിട്ടും നൊസ്റ്റാൾജിയ തീർന്നില്ലെങ്കിൽ.... അതുകഴിഞ്ഞു കാരക്കൂട്ടിൽ ദാസന്റെ സീൻ കാണിക്കുന്നത് ഒരു രക്ഷയുമില്ല. നിങ്ങൾ അടിപൊളിയാണ് ചേട്ടാ. Keep going.
Thank you
മംമ്തയുടെ നിറക്കാഴ്ച എന്നും പറഞ്ഞോണ്ട് ഒരു പടം ഉണ്ട്. ബ്രോയ്ക്ക് പറ്റും.
Roast cheyyan thonnilla 🥱
@@OUTSPOKENROAST 😂
@@OUTSPOKENROAST 🤣👌🏻
Athetha padam
ഭൂലോക ഊള പടമാണ് ബ്രോ. യുട്യൂബിൽ ഉണ്ട്
സ്പാർക്ക് കിട്ടാനാണെങ്കിൽ ലല്ലുവിന് വല്ല Transformerനെയൊ Welding Machineനെയോ കേറി പ്രേമിച്ചാൽ പോരേ ?⚡⚡⚡⚡⚡⚡⚡⚡ സ്പാർക്ക് നല്ല പോലെ കിട്ടുo 🔥🔥🔥🔥
😂😂😂😂
ഇമ്മാതിരി വളിപ്പ് അടിക്കുന്ന നിനക്ക് ഈ സിനിമയുമായി എന്തോ ബന്ധമുണ്ട് 😄
🤣🤣
Onnum venda plugil viral ഇട്ടാൽ മതി ഫുൾ charge avuum
@@noufal2126 yeah fdfs കണ്ട ബന്ധം😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഇത് ബ്ലാക്ക് money വൈറ്റ് ആകാൻ ഇറകിയ പടം ആയാണ് എനിക്ക് തോന്നിയത് 😂
എന്തായാലും വല്ലാത്ത പണിയായി പോയി
ഈ സിനിമയിൽ ആകെ ഉള്ള ഒരു നല്ല റോൾ സുരാജ് ഏട്ടൻ ചെയ്തതാണ്
Correct
But oru impact undakkan kazhinjilla
@@sanighvlogs6314 athu aa character nu venda depth aa movie ill koduthittilla. But suraj ettante acting oru rakshayum illa
But Action hero bijule aa oru eth repeat cheyan nokya pole tonny.
@@pranavks9166 athoru guest role ayonda pine achan makal bandham athum konda enikum thonmiyirunu
നായകന്റെ സെന്റി സീൻ കണ്ടട്ടു ചിരിക്കുകയും😂
സുരാജേട്ടന്റെ സെന്റി സീൻ കണ്ടു കണ്ണ് നന്നയിച്ച സിനിമ 👌
Surajettanu thamashayekkal nallath ithupoleyulla emotional scenes cheyyunnathanu
@@TrollanShorts thamasha moshamano
സുരാജിന്റെ സീൻ കുത്തിത്തിരുകിയ പോലാണ് തോന്നിയത്
@@TrollanShorts തമാശ കണ്ടിട്ട് കുറെ ആയി ഇനി അതാണ് ചെയ്യേണ്ടത് 😒😒😒😒
@@TrollanShorts suraj ipo thamashaye cheyyarillallo
ലോ കോസ്റ്റ് ചാർളി ആക്കാൻ നോക്കിയതാ...
ഒത്തില്ല
അവസാനം ലോ കോസ്റ്റ് ചളി ആയി
@@OUTSPOKENROAST 😂😂😂😂😂
ചാർളി എന്തോരൊ ചളിയാണ്
@@nishauh577 really 😂
ഒരു വിഷയം മറന്നു പോയെന്ന് തോന്നുന്നു...😑
ലല്ലുന്റെ വിസിൽ 😑😂
Correct
Whistle onnum paraamarsham polum arhikkunnilla
@@OUTSPOKENROAST ithupoleyulla roasting video kandenkilim nammude malayalam industry rakshapedattt
@@OUTSPOKENROAST ഏത് വിസിൽ 🤔
@@amarendrababubali Lallu serr inte aniyan whistle adichalle rakshappettath
കട്ടപ്പനയിലെ റിത്തിക്ക് റോഷനിൽ പഴംപൊരിയെ രതീഷ് ആക്കിയ പോലെ പരിപ്പുവടയെ ചിത്രഗുപ്തൻ ആക്കാൻ ഒരു ശ്രമം നടത്തി....വളരെ മികച്ച രീതിയിൽ ചീറ്റിപ്പോയി....ഓമനകുട്ടീടെ കാര്യം ഞാൻ പറയുന്നില്ല🥲
എന്നിട്ട് ഇതിനെയൊക്കെ മികച്ച സിനിമ എന്ന വിളിക്കുന്ന കുഞ്ഞിക്ക ഫാൻസിൻ്റെ മനസ്സ് ആരും കാണാതെ പോകരുത് 😅😅
Athe...😆😆
ആരാ ഇത് മികച്ച സിനിമ എന്ന് പറഞ്ഞത് 😂, ഊമ്പിയ പടം ആണേലും Super Hit movie ആണ് 😑😑
@@Sage-psy Superhit oo?? Atheppo
@@Ithenth_endi കളക്ഷനും റണ്ണിങ്ങും ഉണ്ടായിരുന്നു
ചിത്രഗുപ്തൻ ചീറ്റിപ്പോയി ഓമനക്കുട്ടി നനഞ്ഞ പടക്കം പോലെ ആയിപ്പോയി
😁😁😁😆😆😆😆
😂😆😂😆😂
അടുത്തത് ബിഗ് ബ്രതർ എടുക്ക് ബ്രോ.... അതിനുള്ള എല്ലാ അർഹതയും ഉള്ള പടമാണ്..👌
ഇത് തിയേറ്റർ ഇൽ പോയി കണ്ട ഞാൻ അതും Avengers Endgame ഒഴുവാക്കിയിട്ട് 😢😢🥵🥵
🤣🤣🤣🤣🤣
ഒന്ന് പൊട്ടി കരയാൻ തോന്നുണ്ടോ
പാവം സാരമില്ലാട്ടോ 😭😭😭😭😭😭😭
@@faisalcp8266 ഇനി കരഞ്ഞിട്ടെന്താ കാര്യം ബ്രോ എന്നാലും dq വിൽ നിന്ന് ഇങ്ങനെ ഒരു ചതി ഞാൻ പ്രതീക്ഷിച്ചില്ല 😁
@@policeimmoral 😢😢
ഇതിന്റെ കഥ വെറും ചുമ്മാ തട്ടി കൂട്ടിയതാണ് ചാർളി സിനിമ തിരിച്ചിട്ട കഥയാണ് യമണ്ടൻ പ്രേമകഥ ഇതിലെ കോമഡി അച്ചായൻസിലെ ഡിലീറ്റ് കോമഡി സീൻ ആണ്
ഈ സിനിമയിലെ ഏക പോസിറ്റീവ് സുരാജേട്ടന്റെ പെർഫോമൻസ് ആണ് 👍
Surjettan undo
@@mrjackzsfc2923 und
That Manoj K Jayan scene was lit🔥😂😂
കട്ടപ്പന AAA എഴുത്തിയപോ ഭാകി വന്നാ വിറ്റ് എടുത്ത് indakkiya പടം ആയിട്ട് ആണ് തോന്നിയത്
Whatsapp thamasakal aayirunnu kooduthalum
വോഡഫോൺ കോമഡി ഷോ പോലെയുണ്ട്
"Chithra gupthan..
Omana kutty...
Belpuri moran..
Anthass..
Aayathinal...
Spark..
Thikkurshii
Romanjakanja kozhi🤷♂️
Ranga padam sujaathan..
kanakk koottan aryatha thattukada muthalali''
Motham verpikkal🤦♂️
pinne ond meenu pidikan luck illatha pottanum randu keedanukalum
@@Sachusachu234 randu keedangal better aarnnu
Anthass and ayathinaal were good
Sunny🤣🤣🤣🙌🙌🙌🙌Epic one
അണ്ണാ അണ്ണന് gangster, എയ്ഞ്ചൽ ജോൺ ഒക്കെ ഒന്ന് roast ചെയ്തൂടെ 🤭
മരണവെപ്രാളത്തിൽ ലല്ലു കൊടുത്ത വിസിൽ അടിച്ച് രക്ഷപ്പെടുന്ന സീൻ ഒക്കെ 💥💥🔥
അതായിരുന്നു പടത്തിലെ മികച്ച COMEDY
ലല്ലു എന്തുകൊണ്ട് സ്കൂളിൽ പോയില്ല എന്ന് അനിയനോട് explain ചെയുന്നുണ്ട്... അതാണ് ഏറ്റവും വലിയ വലിയ എ മണ്ടൻ കഥ
Whistle കൊടുക്കുന്നതോ
ചരമകൊളം നോക്കി spark വെരാഞ്ഞത് ഭാഗ്യം🤣🤣🤣
😂😂
😂😂
🤣🤣🤣
Dq fans: വേണ്ട ദുൽകറിനെ തൊട്ട് കളി വേണ്ട
ലെ outspken : മോഹൻലാലിന്റേം ഇക്കയുടെയുമൊക്കെ പടം റോസ്റ്റ് ചെയ്ത എന്നോടോ ബാലാ....
Dulqerine തൊട്ട് കളി venda fansinu sahikkilla 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
Digambaran in spark video with that bgm is the best.🤣🤣
Avanu spark venathre spark
Athe super 👌
Mr marumakan roast venam!
💯
Right..
roast അല്ല പെട്രോൾ ഒഴിച്ച് നിർത്തി കത്തിക്കണം ആ സിനിമ 🥵🥵🥵🥵🥵🥵🥵🤧🤧🤧🤧🤧🤧
@@policeimmoral സത്യം. ഇജ്ജാതി കൂറപടം.
Athoke comady movie alle adipoliya
പഞ്ചായത്തീന്ന് പുറത്ത് പോവാത്ത ഇവനെന്ത് നൊസ്റ്റാൽജിയ...😂
😄😄
5:56 njangal chotta bheem fans ine aa doraye pande athra ishtamalla 😂😂😂
Love Action Drama / Velipaadinte pusthakam.
Please roast both 😁
"Oru mandan prema katha" enna per nannayi cherum
You are getting better and better🔥🔥❤️
Thanks bro
Atheee.... രാജാവേ ആ സാമ്രാജ്യം 2 കൂടി ഒന്ന്....
Ente ponno venda enitt venam channel pootti povan🤥
@@athulathul3660 correct 🤭🤭🤭🤭🤭🤭🤭🤭🤭
@@athulathul3660 ആയെന്ന അത്രയ്ക്കും fans ആണോ 🤨
ശുപ്പാണ്ടിയുടെ പടം പ്രതിനിധാനം ചെയ്യുന്നത് കാശുകൊടുത്ത് ഈ പടം തിയറ്ററിൽ പോയി കണ്ട പ്രേക്ഷകരെ യാണ്.
😂
മനസ്സിൽ വച്ചോ തിരുമേനി,
"I am OUTSPOKEN".
സത്യത്തിൽ എനിക്കും വെട്ടിതുറന്നു പറയാൻ തോന്നിയ കാര്യങ്ങളാണ് ചേട്ടൻ പറഞ്ഞത്.
പൊളിച്ചടുക്കി.... 👽👽👽
Enna ningalum outspoken aanu
@@OUTSPOKENROAST
ഞാൻ കൃതാജ്ഞനായി... 👽👽👽
സലാല മൊബെെല്സ് കഴിഞ്ഞാ ദുല്‍ഖറിന്റെ ഏറ്റവും മോശം സിനിമ .. പക്ഷേ അതില്‍ ഡയലോഗ് ഡെലിവറി കൊണ്ട് Dq ഇത്ര വെറുപ്പിച്ചിട്ടില്ല.
ഈ സിനിമ കണ്ട് സ്പാര്‍ക്ക് എന്ന വാക്കും ഒാമനകുട്ടി, ചിത്രഗുപ്തന് തുടങ്ങിയ പേരുകളും വെറുത്തുപോയി... മുറ്റത്തെ കൊമ്പിലെ പെണ്ണെ എന്ന് പറഞ്ഞ് ഒരു മോശം പാട്ടും അതിനേക്കാള്‍ മോശം കൊറിയോഗ്രാഫിയും
🙄
But ellam teff steps aayirunnu😌
ചാർളി, cia, ഒരു മണ്ടൻ പ്രേമകഥ ആ ചെക്കന് ആളാകാൻവേണ്ടി മാത്രം എടുത്ത പടങ്ങൾ പോലെ തോന്നി..
@@ABINSIBY90 charle😘😘
@@ABINSIBY90 ചാർളി???..... അപ്പുക്കുട്ടന്റെ ആളാണെന്ന് തോന്നുണു....
ഒരു ലോജിക് ഇല്ലാതെ ഇവർ ചെയ്യുന്ന മണ്ടത്തരങ്ങൾ നോക്കുമ്പോൾ നമ്മൾ ചെയ്യുന്നകുഞ്ഞു മണ്ടത്തരം ഒന്നും ഒന്നും അല്ല 😂😂😡😡
Jack Daniel
അതിലെ നായികയുടെ ട്വിസ്റ്റ് uff🔥🔥🔥😂😂
0:20 thanks outspoken for accepting my suggestion ❤️❤️❤️
13:53 sorry അണ്ണാ, തീയേറ്ററിൽ ഞാൻ അനുഭവിച്ചത് ഇതുക്കും മേലെ ആയിരുന്നു. Thiruvananthapuram ശ്രീ വിശാഖ എന്ന ഏറ്റവും തല്ലിപ്പൊളി തീയേറ്ററിൽ ഈ പടം ഇരുന്നു കണ്ടതിൻ്റെ പ്രയാസം വിവരണാതീതമാണ്🙏
ചേട്ടാ തമിഴ്,തെലുങ്ക് ദുരന്ത സിനിമകളും റോസ്റ്റ് ചെയ്യണം, എല്ലാം ചെയ്യണം എന്ന് പറയുന്നില്ല എന്നാലും കഴിയാവുന്നത് 😁🙏💪💪
1:50
1 - Pakshi Vannu Nenjathu Kottuka = Endhiran 2.0 (Akshay Kumar)
2 - Cigarette il Ninnu Puka Oodhuka = Theevandi (Tovino)
3 - All is Well Parayuka = Nanban / 3 Idiots
2.O padam porengilum aa baagam okke kidu aayirunnu....
ഡിറക്ടർ പറഞ്ഞു : ഇതുവരെ എഴുതിയ തിരക്കഥ വേണ്ട ഇതിൽ അഭിനിയിക്കുന്നത് മെഗാസ്റ്റാറിന്റെ മകനാണ് അതുകൊണ്ട് ബിൽടപ് കൂട്ടിയിട്ടോ.
എന്നാലും The best sentimental സീനായ വിസിൽ scene പറ്റി പറയാത്തത് മോശമായപ്പോയി 😥😥😆😆
Jack and daniel 💩 റോസ്റ്റ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു.
പക്ഷി വരുന്നു, സിഗ്ഗരറ്റ് ഊതി വിടുന്നു, all is well പറയുന്നു ചത്ത കൊച്ചു മോണ കട്ടി ചിരിച്ചോണ്ട്😁 എണിറ്റു വരുന്നു 😂😂 ഇജ്ജാതി
Pakshi varunnath eth movie yila?
@@nandananandu4269 telegu
Movie name?
@@nandananandu4269 Enthiran 2.0. Appo thanne kochinu perumittu. Pakshiraajan
@@OUTSPOKENROAST😂 patti onnum adh vazhi varathath nanayi
Illarnel pattirajav ayene😂
750 രൂപ കൂലി വാങ്ങി 500 രൂപ പാട്ടുപാടുന്ന ആ ചേട്ടന് കൊടുക്കുന്ന ലല്ലു എന്ന നന്മ മരത്തെ കാണാതെ പോകല്ലേ
സൗബിനെ ജഗതി അല്ല ജഗതീഷിനെ വച്ചായിരുന്നു താരതമ്യം ചെയേണ്ടത്
CHITHRA GUPTHAN , IJJATHI VALIPUU😞😞😞😒😒😒
പടത്തിന്റെ പേരും സിനിമയും തമ്മിൽ അലുവയും മത്തികറിയും പോലെ ഉണ്ട്. ബ്രോയുടെ അവതരണ ശേഷി കൊണ്ട് മാത്രം കേട്ടു ഇരിക്കാം.
Thanks for the compliment
ലല്ലു ആ പഞ്ചായത്ത് വിട്ട് എങ്ങോട്ടും പോയിട്ടില്ല.പിന്നെ എവിടുന്ന് ഇയാൾക്ക് ഇതിനുമാത്രം നൊസ്റ്റാൾജിയ :എൻറെ പൊന്ന് അനിയാ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു.
സിനിമയുടെ turning പോയിന്റ് ആയ വിസിൽ സീൻ മിസ്സായി 😏😏
*7:52** Lallu getting sparked on...!🤣🤣🤣*
*That BGM 🎶🎶😜*
ബ്രോ.. സലാം കശ്മീർ എന്ന ബ്ലോക്ക് ബസ്റ്റർ മൂവി റിവ്യൂ ചെയ്യാമോ....🌹🌹
😂
വളരെ നല്ല റോസ്സ്റ്റിംഗ്... ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ചെയ്യൂ.. അങ്ങനെ എങ്കിലും കുറെ കോടാലി പടങ്ങൾ ഒഴിവായി കിട്ടുമല്ലോ
Ennal kazhiyunna oru social service 😀
Bahubali Thammannah liked this 😂
എന്തിനാ ആണാവോ ദുൽഖർ ഈ സിനിമ ചെയ്തത് 🥴 ഫ്ലോപ്പ് മൂവി ആണേലും കണ്ടിരിക്കാം എന്നാലും ഈ മൂവി 😔
Yaa mwone ithara 🤣🤣
ആദ്യം കാണുമ്പോ നല്ല രസമുണ്ടായിരുന്നു.. പിന്നെ 🤢🤢
ഈ സിനിമയിൽ നന്നായി എന്ന് തോന്നിയത് സുരാജ് വെഞ്ഞാറമൂട് ആണ്....
സത്യം
The worst movie of D Q's career
Truee
Samsaaram arogyathin haanikaram😌
@@sarathharidas4707 yes
@Gopika Definitely agrees with you.
Absolutely worst movie
Ingane veenam uuki vidaaan😂😂....u got a new subscriber
Thank u
ഞങ്ങടെ ഓഫീസിലെ സെക്ഷന്‍ ഹെഡ് Mr.സുധീരന് (60s ന്റെ വസന്തം) ഈ സിനിമ കണ്ട് ഇതിലെ ചളി കോമഡി പഠിച്ച് വന്ന് ഞങ്ങളോട് പറഞ്ഞ് പുള്ളി തന്നെ ചിരിക്കുമായിരുന്നു...അങ്ങേര് ഇത്ര നല്ല കോമഡി പടം കണ്ടിട്ടില്ലെന്ന്....പിന്നെ പരിപ്പുവടയെ ചിത്രഗുപ്തന് എന്ന് പറയുക , OK ക്ക് ഒാമനകുട്ടി എന്ന് പറയുക അങ്ങനെ എജ്ജാതി വെറുപ്പിക്കല്‍..
ഇപ്പോള്‍ ആ ജോലി വിട്ടത് കൊണ്ട് അങ്ങേര് ഈ കമന്റ് കണ്ടാലും കുഴപ്പമില്ല..
Hahaha padathekkal valya durantham aayi poyallo.
@@OUTSPOKENROAST അവസ്ഥ , ചിരിച്ച് കൊടുക്കുകയെ വഴിയുള്ളൂ
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജിനും നാദിർഷയുടെ ഡയറക്ഷൻ ഇല്ലാതെ പറ്റില്ല
നാധിർഷയ്ക്ക് അവരുടെ സ്ക്രിപ്റ്റും ഇല്ലാതെ പറ്റില്ല 🤘
Laila illathe majnu illa, Majnu illathe laila illa ennu parayunna pole
Nadirsha e script kettappo aatti odich kanum.
@@OUTSPOKENROAST 😄😄🤣
@@torukbelvedre1869 സത്യം ബ്രോ പുള്ളിയുടെ അടുത്ത് എങ്ങാനും ഈ ചളി പടത്തിന്റെ സ്ക്രിപ്റ്റ്യും കൊണ്ടു ചെന്നിരുന്നേൽ കണ്ടം വഴി ഓടിച്ചേനെ 😄
തട്ടികൂട്ട് പടം.കഥ കേട്ടപ്പോൾ ഡിക്യൂ ചിരിനിർത്തിയില്ലെന്ന്.പടം പുറത്തിറങ്ങിയ പ്പോൾ നിർമാതാവു കരച്ചിലും😆
hahaha
Underrated TH-cam channel
Please share with your friends and family
@@OUTSPOKENROAST oka
Meanwhile my ചങ്ക്. ഏത് പെണ്ണുങ്ങളെ കണ്ടാലും spark തോന്നുന്നവൻ 😎 But സ്വയം പ്രഖ്യാപിത single. with Nostalgia. 🙄
ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സിനിമകളിൽ ഒന്ന്...
തിരക്കഥയും സംവിധാനവും 👎
Pine DQ abinayamo....nalla valicha abinaym ... presentation of character is pakka waste
പണ്ട് ഏഷ്യാനെറ്റിൽ വന്നപ്പോ വീട്ടുകാരെ പിടിച്ചു ഇരുത്തി കാണിച്ചു
ഇതു പോലെത്തെ പടമൊക്കെയാണോ കാണുന്നേ എന്ന് പറഞ്ഞ് പുച്ഛിച്ച്
സാമ്രാജ്യം 2 Son of Alexander roast ചെയ്യുമോ
വിട്ട് പോയ ഒരു കാര്യം ഒണ്ട് പടത്തിന്റെ ഇടയിലെ കല്ല്യണതിന്റെ ഇടയിലെ dq വിന്റെ ഗാനമേള
വെറുപ്പീരിന്റെ extreme level 🙏🙏
💯💯
Sathyam💯
Shardhikkan vann🤮🥴
ബിഗ് ബ്രദർ വേണമെന്നുള്ളവർ വരു
ഈ സിനിമ കണ്ടിട്ട് ചുറ്റും ഉള്ളവർ ചിരിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചു ഇരുന്ന ഞാൻ 🙁 എന്റെ 150Rs പോയി
അങ്ങനെ കുറെ കിളി പോയ പോത്തുകൾ ഉണ്ടാകും,, 😂
“നിവേദ്യം” റോസ്റ്റ് ചെയ്യാമൊ? തലയും വാലുമില്ലാത്ത കുറേ രംഗങ്ങൾ ഉണ്ടതിൽ! പിന്നെ ഗ്യാലക്സി സ്റ്റാറിന്റെ ആദ്യ സിനിമ!!
@@mekham3392 വളരെ മോശം സിനിമയായി അനുഭവപ്പെട്ടു!
@@harisnoushad2401 atu ninte kuzhpama..etvaum mikacha chirtram mosam anenn parayan....
@@thunglife7464 yes your honour😉🤭
ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധിക്കുന്നത്. അന്ന് avengers end game ഉണ്ടായിരുന്നതുക്കൊണ്ട് തലനാഴിരയ്ക്ക് തിയറ്ററിൽ നിന്ന് രക്ഷപെട്ടു.
"ആളല്ലേ പോയിട്ടുള്ളു ആളോടുള്ള ഇഷ്ട്ടം പോയിട്ടില്ലല്ലോ "വർഷങ്ങൾ ആയിട്ട് പ്രേമിച്ചു നടന്നത് പോലെയാ പറയുന്നത് പത്രത്തിൽ കാണ്മാനില്ല എന്നു പറഞ്ഞു കണ്ട ഫോട്ടോയിലെ പെണ്ണിനോട് ഇത്രേം സ്നേഹം ഒക്കെ തോന്നുവോ അന്യായ ചളി ആയിട്ടാ തോന്നുന്നേ...🤮
😪😪😪😪😪
നിങൾ ഒരുപാട് improve ആയിട്ടുണ്ട്❤️
കിടിലം comedy 😂😂😂😂😂🤣😂😂😂
Thanks a lot
ആ ലൗ ആക്ഷൻ ഡ്രാമ ഒന്ന് roast ചെയ്യാമോ.
Channel kuzhipada puttikumade. Ippo ettunilayill pottiya Mikhealum saghavum super hitaakanulla menakedilanu.
@@joicejose4395 But LAD hit aanallo
@@ntnoffl pinne hit alle .
@@Joelluko Hit aanu👍🏻
@@ntnoffl എമണ്ടൻ പ്രേമകഥയും ഹിറ്റ് ആണ്
ഔട്ട്സ്പോക്കൻ ചേട്ടാ, ചേട്ടന് കുത്തി മറിക്കാൻ പറ്റിയ ഞാൻ കണ്ട ഒണക്ക തെങ്ങുകൾ
1 ആടുപുലിയാട്ടം
2 പ്രൈസ് ദി ലോർഡ്
3. നീരാളി
4. ഡബിൾസ്
5. ഫേസ് ടു ഫേസ്
6. അച്ഛാധിൻ
7. വില്ലാളി വീരൻ
8. ജാക്ക് ഡാനിയേൽ
9. വന്ദേ മാതരം
10. കലണ്ടർ
ബാക്കി വഴിയേ പറയാം
ആടുപുലിയാട്ടം നല്ല ഫിലിം ആണ്...
@@akhilaanil1879 ഐ ആം ദി സോറി അളിയാ, ഐ ആം ദി സോറി
ആടുപുലിയാട്ടം പിന്നെയു൦ കുഴപ്പമില്ല....
ആട് പുലിയ്യാട്ടം കൊള്ളാം നല്ല പടം ആണ്. 100 days ഓടി. എന്തായാലും സത്യ എന്ന ഫില്മിനെ കാൾ കുറെ കൂടി ഭേദമുണ്ട്
ഞാൻ ഈ പടം കണ്ടിട്ടില്ല, ഇനി കാണുകയുമില്ല 🤭🤭🤭
12:14 ചിരിച്ച് പണ്ടാരടങ്ങി...😂
Dq നെ ഇഷ്ടം ആണ് but ഇതുപോലത്തെ വധം movies ചെയ്യുമെന്ന് ജന്മത്തു വിചാരിച്ചില്ല.
ഈ റോസ്സ്റ്റിന്റെ വാലിൽ കെട്ടാൻ കൊള്ളില്ലല്ലോ ആ മൊത്തം സിനിമ
Thanks for the compliment
@@OUTSPOKENROAST LAD roast venam
Nice comment ♥
ഹെന്റെ പൊന്നോോ..... Night 12.30 യ്ക്കുള്ള special show യ്ക്ക് തല വെച്ച എന്റെ അവസ്ഥ 🤦♂️🤦♂️🤦♂️🤮
Appo urakkam nashtappettilla ennartham
അണ്ണാ... ഞാൻ കുറേ ആയി പറയുന്നു.... ആ നാടോടി മന്നനെ ഒന്ന്... കൊന്ന് തിന്നാൻ pls ✨️✨️✌️✌️✌️
Ellam vazhiye cheyyam.
തിന്നോ ennitt😅
@@CID_Mooza ✌️😅
😄😄😄😄😄😄😄😂😂😂😂😂😂😂😜
ഈ പടം കണ്ട് ടീയറ്ററിൽ ഇരുന്ന് ചിരിക്കുന്നവരെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ടെൻഷനായി..
എനിക്ക് ചിരി വരാത്തതെന്താണെന്ന് ഓർത്ത്.ഇപ്പൊ സമാധാനമായി..
എന്ത് ചെളി കോമഡി കണ്ടാലും ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമാണേ..
പീന്നെ ഇതിലെ എഴുത്തുകാർക്ക് കോമഡി സ്റ്റാർസ് പോലുളള പരുപാടികളിൽ സ്കിറ്റ് എഴുതലായിരുന്നു പണി എന്ന് ഈ പടം കണ്ടപ്പോഴാ ഞാൻ അറിഞ്ഞത്.. എല്ലാം അതേ നിലവാരം
ആകാശ ഗംഗ 2 റോസ്റ്റ് ചെയ്യയുമോ ബ്രോ.കിടു videos anu.. Kooduthal videos varatee... Kollam nalla avatharanm.
Ath listil und
Jack and Daniel please!!!!😑💩😂
Tovino E chayan's കല്‍ക്കി cheyamo 🤤
Onnu poda
Athee😂😂😂
ബാലരമ ഉയിർ...ശുപ്പാണ്ടി the boss😍😍😍
ശെഡാ!
@@OUTSPOKENROAST എന്താണ് എന്നറിയില്ല ആശാനേ ഈ ബാലരമയിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒരുപക്ഷേ മലയാളം വായിക്കാൻ പഠിചതിനു പ്രധാന കാരണം ആയത് കൊണ്ടാണോ എന്നൊന്നും അറിയില്ല അതുകൊണ്ടാ ശുപ്പാണ്ടിയെ പറഞ്ഞപ്പോൾ ഒരു വിഷമം...വീഡിയോ പൊളിച്ചു കേട്ടോ മാഷേ...👌👌👌❤️❤️❤️
@@abhi6470 ബാലരമ മലയാളികൾക്ക് എല്ലാം ഒരു വികാരമാണു. അതിൽ സംശയമില്ല. പക്ഷേ നമ്മളാരും അതിലെ കാർട്ടൂൺസ് വെട്ടി എടുത്ത് ഒട്ടിച്ച് വയ്ക്കാറില്ല. അതാണു പറഞ്ഞത്
@@OUTSPOKENROAST മണ്ടനായ ശുപ്പാണ്ടി എന്നു എടുത്തു പറഞ്ഞു😪
@@abhi6470 അതിൽ ഞാൻ ഖേദിക്കുന്നു ശങ്കരാടി.jpeg
11:17 ഇങ്ങനെ യുള്ള കാര്യങ്ങളാണ് ആ സിനിമ കണ്ടപ്പോൾ മടുപ്പ് തോന്നിച്ച ഒരു കാര്യം. ഹീറോയിക്ക് ഓവർ ബിൽടപ്പും അത് dq വിന്റെ മാത്രം കുഴപ്പമല്ല dq വലിയ സംഭവമാണ് ഈ സിനിമയിലും അത് തോന്നിക്കണം എന്നാ രീതിയിൽ തിരക്കഥ എഴുതിയിരിക്കുന്നത് കൊണ്ടാണ് നാദിർഷക്ക് ആണ് കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ നന്നായിരുന്നേനെ.
ഈ സിനിമ കാണാതെ റോസ്സ്റ്റിംഗ് കാണുന്നവർ ഉണ്ടോ 😬😬😬😬😬
ലല്ലു: നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😂😂