നമ്മുടെ daily life il നേരിടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ഡോക്ടർ കൂടുതലായി പറയുന്നത്. ഇങ്ങനെയുള്ള ഡോക്ടർ പറയുന്ന അറിവുകൾ കൊണ്ട് ഹോസ്പിറ്റലിൽ പോയി ധാരാളം പണം ചിലവാക്കുന്ന ഒഴിവാക്കാൻ സാധിക്കുന്നു.
🙏 thank u so much doctor ഞാൻ ഇതിനെ പറ്റി ഒരു topic ഇടാൻ കഴിഞ്ഞ ഒരു വീഡിയോയിൽ ചോദിച്ചതാണ് പലരും അനുഭവിക്കുന്നതുമാണ് ഇ പ്രശ്നം 🤝 ഇനി ഡോക്ടർ visceral fat and subcutaneous fat difference കുറിച്ചുള്ള ഒരു topic സൗകര്യം പോലെ ഇടണം
വീണ്ടും വീണ്ടും ചോദിച്ചു പോവുകയാണ് sir, സാറിന് ത്രികാല ജ്ഞാനം ഉണ്ടോ; എന്തെങ്കിലും Prob ശരീരത്തിനു സംഭവിക്കയൊ ണ്ടെങ്കിൽ അപ്പോൾ തന്നെ സാർ ന്റെ വീഡിയോ വരുന്നു അതിനെക്കുറിച്ച് , It's just unbelievable...!!
നമ്മൾ ചിന്തിക്കുന്ന വിഷയം ഡോക്ടർ വീഡിയോ ചെയ്യുന്നു എന്ന കമൻറ്സ് പലപ്പോഴും കണ്ടിട്ടുണ്ട്. അതു സത്യം ആണ് എന്ന് ഇപ്പോൾ ബോധ്യമായി. Sleeping posture മൂലമുണ്ടാകുന്ന പിടലിവേദന ഈയിടെ ഉണ്ടാകാറുണ്ട്.
1:00 പഴയ തലയണ വില്ലനാകുന്നത് എങ്ങനെ?
2:36 കിടന്ന് ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
6:45 തലയണ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അറബിക് ആഹാരങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രേശ്നങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു മറന്നോ 🔥...
Very useful information...... thank you sir 🤝
Dr, എനിക്കു neckinte pirakil ഉള്ള എല്ലിനും രണ്ട് shoulder lekkulla എല്ലിനും നല്ല pain ആണ്, ഏതു doctorne ആണ് കാണേണ്ടത് please replay😊
Kazhuthinulla thadip oru video cheyyamo sir
Ear Balance-നെക്കുറിച്ച് പറയുമോ .
ഡോക്ടർക്ക് ഞങ്ങൾ എന്ത് ചിന്തിക്കുന്നു എന്നറിയാനുള്ള കഴിവ് ഉണ്ടെന്നു തോന്നുന്നു 👍🏻
Correct
Correct
സത്യം
സത്യം
👍👍
നമ്മുടെ daily life il നേരിടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ഡോക്ടർ കൂടുതലായി പറയുന്നത്. ഇങ്ങനെയുള്ള ഡോക്ടർ പറയുന്ന അറിവുകൾ കൊണ്ട് ഹോസ്പിറ്റലിൽ പോയി ധാരാളം പണം ചിലവാക്കുന്ന ഒഴിവാക്കാൻ സാധിക്കുന്നു.
ഓരോ വിഷയങ്ങളെ കുറിച്ചും ഇത്ര നന്നായി വിവരിക്കാൻ മറ്റാരും കാണില്ല. താങ്ക്സ് dr. 🙏🙏🙏
മിക്ക ആൾകാർക്കും ഉള്ള സംശയം തീർത്തു കൊടുത്ത ഡോക്ടർക്കു വളരെ നന്ദി. God bless you Doctor!😊🙌
എനിയ്ക്കും മിക്ക്യ സമയത്തും കഴുത്ത് വേദനയും ഉളുക്കും ഒക്കെയുണ്ടാവാറുണ്ടു് . വളരെയധികം ഉപകാരപ്പെടുന്ന information ആണ്. Thanks sir 🙏🏻🌹🌹♥️♥️
അനേകം ആളുകൾക്ക് ഉള്ള ഒരു സംശയം ആണ് ഡോക്ടർ പറഞ്ഞത്.വളരെ നന്നായിരുന്നു🥰
🙏 thank u so much doctor ഞാൻ ഇതിനെ പറ്റി ഒരു topic ഇടാൻ കഴിഞ്ഞ ഒരു വീഡിയോയിൽ ചോദിച്ചതാണ് പലരും അനുഭവിക്കുന്നതുമാണ് ഇ പ്രശ്നം 🤝 ഇനി ഡോക്ടർ visceral fat and subcutaneous fat difference കുറിച്ചുള്ള ഒരു topic സൗകര്യം പോലെ ഇടണം
വളരെ ഉപകാരപ്രദമായ video 👍👍❤️
Thanku sir 🙏
Thanku verymuch❤️❤️❤️❤️❤️
വീണ്ടും വീണ്ടും ചോദിച്ചു പോവുകയാണ് sir, സാറിന് ത്രികാല ജ്ഞാനം ഉണ്ടോ; എന്തെങ്കിലും Prob ശരീരത്തിനു സംഭവിക്കയൊ ണ്ടെങ്കിൽ അപ്പോൾ തന്നെ സാർ ന്റെ വീഡിയോ വരുന്നു അതിനെക്കുറിച്ച് , It's just unbelievable...!!
Yes
Randu dhivasamayi ee vedhanayundayirunnu Dr agrahichirunna vedio thank you Dr
Very relevant topic. Informative. Thank you for sharing Dr. 🙏🙏🙏
yes ..Dr പറഞ്ഞതു നല്ലൊരു മെസ്സേജ്
നല്ല ഒരു ഇൻഫര്മേഷൻ ഞാനും കഴുത്തിൻ്റെ സൈട് വേ ദന ഉള്ളയാള) ണ് വളരേ വളരേ നന്ദി സാർ കുട്ബൈ
🙏സർ. എനിക്കും ഈ ഒരു പ്രശ്നം ഉണ്ട്. പിടലി വേദന. ചെവിയുടെ അടുത്തുള്ള നരമ്പും വേദന ആണ്. താങ്ക്സ് ഡോക്ടർ ഇനി ശ്രദ്ധിക്കാം
Spondylosis check chythu nokku
Thank you sir അറിയാൻ ആഗ്രഹിച്ച അറിവ്👍👍
Thank you Doctor . it's a timely help. I was just searching for a good pillow in amazon . you are amazing
ബിഗ് സലൂട്ട്
ഡോക്ടർ .സൂപ്പർ ന്യൂസ്
Dr supper class an thanks dr
Thank you so much doctor such a good information
sir nallathu varatay God bless you
Etrayum nalla arive manasilakki thannthine nanni nanni
ഉപകാരപ്രദം 😍👍
നമ്മൾ ചിന്തിക്കുന്ന വിഷയം ഡോക്ടർ വീഡിയോ ചെയ്യുന്നു എന്ന കമൻറ്സ് പലപ്പോഴും കണ്ടിട്ടുണ്ട്. അതു സത്യം ആണ് എന്ന് ഇപ്പോൾ ബോധ്യമായി. Sleeping posture മൂലമുണ്ടാകുന്ന പിടലിവേദന ഈയിടെ ഉണ്ടാകാറുണ്ട്.
Good information 👍🙏thanx Dr
Thank you doctor 😍👏
Very useful information. Thanks
Thankamani Krishnan
Good information doctor 👍
സത്യം... ഇപ്പോഴും അനുഭവിക്കുന്ന പ്രശ്നം. ഇടക്ക് പോയി ഫിസിയോ ചെയ്യും 🤒
Thanks for your valuable information.May God bless you 🙏
Enik kazuth vedhana idak vararund.ende thalayana thanne venam (unnam kondulla thalayana)Dr paranjadh ellatharam vyakthigalude swabhavam,anubhavam.🙏👏👏
ഉപകാര പ്രദമാ യ അറിവ് 👌👌
താങ്കൾക്ക് നന്ദി - ഇന്ന് - എനിക്ക് കഴുത്തു വേദനയാണ്. -
Ee video enik important aayirunnu thank you so much sir
Thankyou information
ഇടക്കിടെ പെടലി ആകും അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാൻ പറ്റാത്ത അവസ്ഥ ആകും ദിവസങ്ങൾ വേണ്ടി വരും വേദന മാറാൻ
ഇന്ന് എനിക്ക് കഴുത്ത് വേദന ഇന്ന് തന്നെ ഈ വീഡിയോ വന്നു ഒരുപാട് നന്ദി ഡോക്ടർ
Very nice information shared Dr.Rajesh sir
വളരെ നല്ല നല്ല ആരോഗ്യ അറിവുകൾ പറഞ്ഞു തരുന്ന സാറിന് നന്ദി 🙏👍
Thnk u dr good information
160 % sathiym thanks dr
Thank u docter🥰
Hi Dr, kazhuthile karuppine kurich oru video cheyyumo.
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.......👌🌹
Very good masage Dr sir🙏🌹🌹
Namaskaaram dr 👍👍🙏🙏🙏
Thought of it and ur video is here 👍
*ഒരു ശരാശരി മലയാളിയുടെ അവസ്ഥ 😌😌ഈ രോഗങ്ങൾ ഒന്നുല്ലേ മലയാളി ഇല്ല 😆😆*
Nice 👍👍👍 doctor
Thank u dctr..korach kalamayitt nhan anubaviikunund.ethvare ntha karayam ennu ariyillla.
ThankyouDr💕
Thanks doctor 💕💕
Hi 🌷 adipoli 🌷🌷
Thankz doctor
Good information👍👍👍🥰🥰
Thankyou🙏🙏
Good 👍👍sar
Same problemsumai dr inte treatmentila njan🙏😊
Dr ഒരപേക്ഷയാണ് vitiligo എന്ന sick.. അതിനെ കുറിച്ചൊരു video ചെയ്യാവോ.... അതിന്റെ medicine... അവസ്ഥ.... അത് maaruvo എന്നുള്ളതൊക്കെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good mesage 🙏🙏
Chocolate patti oru vedio chayamo pls
Verygood information 👍
എനിക്ക് ഉണർന്ന് എഴുനേൽക്കുമ്പോൾ എന്തൊക്കെയോ ഉണ്ടാവാറുണ്ട്. നാളെ തൊട്ട് നോക്കണം.😊 Tanx dr
Good information
Doctor sudden sugar cravingsne patti oru video cheyyamo plzzz
Dear dr. Pls do a video about TB & is there any remedy to fade the TV scar in the lungs. Thank you so much
Sir thanks 🙏
Doctor baking soda ye pati oru video cheyamo.healthinu nallath ano mosham ano enu plz
Dr. Covid vannu 1year okke kazhiju enit ipolum palathinte smell, taest onnum ipolum illa karanam entha
Namaskaram sir
Doctore...thalayina theere vaykkathirikkunathalle better
Could you please write under this vedios, english transilation 🙏🙏🙏🙏🙏🙏🙏
❤❤❤❤
Doctor njagal vijarikunnath egane ariyunnu
👍👍
Dr please sjogrens syndrome video cheyyamo
Dr enikku adutha 2 monthinullil rand praavashyam aayittu mukhathinte idath vashath jawlineil neeru kaanunnu. 2 daysinu ullil pathiye maarukem cheyyum. Ithenthaanu ingane
Hi. Sir
Hi doctor
What about for degeneration problem people
Doctor...നാം തലയിണയുടെ കവർ കഴുകി ഉപയോഗിച്ചാലും ഇത്തരം വൈറസുകൾ ഉണ്ടാകുമോ? കവർ ഉപയോഗിക്കുബോൽ തലയിണയുടെ ഉള്ളിലേക്ക് വൈറസ് കയറുവാൻ സാധ്യത കുറവല്ലേ???
Memory foam pillow ഇലെ gel ഹാർമഫുൾ അല്ലെ?
ഓരോ കാര്യങ്ങൾക്കും ഓരോ തലയിണ ഉപയോഗിക്കാൻ പറ്റുമോ.
Flight or fight response kuraykkan tips parayamo
Hiii
👍🏽👍🏽
Nalla cough problem aanu anthekilum solutions tharumo Doctor
❤️🙏❤️
Hello dr..
My husband has IBS and severe upper back pain ..are these 2 connected? What is the solution?
Sir ensure diabetic care ഇത് ഒരു നേരത്തെ ആഹാരം ആയി ഉപയോഗിക്കാൻ പറ്റുമോ breakfast ഇത് ഉപയോഗിച്ചാൽ ശരീരം ഭാരം കുറക്കാൻ പറ്റുമോ
🙏🙏🙏
👍
Hi doc, thadiyude adi bhagathu one month ayi oru veekam.. athu marunne illa vedhana illa.. enthannu karanam doc. Pls reply arakenkilum ariyumo?
Maariyooo
ശരീരത്തിൽ ഉണ്ടാകുന്ന കോയുപ്പ അടിഞ്ഞു ഉണ്ടാകുന്ന ചെറിയ മുയകളെ പറ്റി ഒരു വീഡിയോ ഇടമോ
Dr kalum kayyum masilu kerunu epolum bp nokanonum patila neerirakm undu. Pls reply
Thalaneerirakam undengill,thala thaniye shake aauvo doctor?thaleyil endho bharam chumanaal shake aaunna pole?
🥰🥰🥰Dr
Kannil undakunna kurukkal
Adh Maran shraddikkenda karyangal
Idhine kurich oru video cheyyumo
Doctor കീമോ ചെയ്യുന്നവർ എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് ഒരു വീഡിയോ ചെയ്യാമോ
ഡോക്ടർ enikk oru reply തരുമോ 🥳🥳🥳
Thalayile kaffaket maatan endhu cheyyum.. Eppozhum veyil kondal yathra cheythal thalavedhanyaan... Pooranamaayi maran endhu cheyyum.. Neuro dr. Kandu.. Ennitum maarunnilla.. 😔
Very good message thanks