ഡാം നിർമ്മിക്കുന്നത് കണ്ടാലോ|| New Dam Project In Kerala Idukki Chinnar|murickassery

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഡാം നിർമ്മിക്കുന്നത് കണ്ടാലോ|| New Dam Project In Kerala Idukki Chinnar|murickassery
    #NewDamProjectInKerala IdukkiChinnar
    #periyarriverviewpoint
    #periyarrivar
    ‪@RijoyAdimalyvlog‬
    ‪@KL06farm‬
    നമ്മുടെ സിതോഷ് ഭായിയുടെ ചാനൽ ലിങ്ക്
    / kl06ഫാം
    നമ്മുടെ ചാനലിൽ ലിങ്ക്
    • Old video s

ความคิดเห็น • 139

  • @RijoyAdimalyvlog
    @RijoyAdimalyvlog  3 ปีที่แล้ว +73

    ഹൃദയരാഗം ചാനലിൽ നിന്ന് എന്റെ വീഡിയോ കാണാൻ വന്ന എല്ലാവർക്കും വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു❤❤❤

  • @KEYHUB8193
    @KEYHUB8193 3 ปีที่แล้ว +20

    അടിപൊളി വീഡിയോ... ഹൃദയരാഗം വഴി കണ്ടു... അഭിനന്ദനങ്ങൾ 🥰

  • @jijomg5772
    @jijomg5772 3 ปีที่แล้ว +13

    ഹൃദയരാഗത്തിലൂടെ ആണ് ഈ വീഡിയോ കുറിച്ച് അറിയുന്നത് നല്ല വീഡിയോ ആണ് താങ്കളുടെ അവതരണം അടിപൊളി 👍👍👍👍👍👍🌹🌹🌹🌹🌹

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +2

      വളരെയധികം സന്തോഷം ബ്രോ തീർച്ചയായും ഇനിയുംസപ്പോർട്ടും ഉണ്ടാവണം 😄

  • @jithinhridayaragam
    @jithinhridayaragam 3 ปีที่แล้ว +10

    🔥 Rijoy Rocks 🔥
    Sithosh 👍

  • @paulsonraphael6404
    @paulsonraphael6404 3 ปีที่แล้ว +8

    ഹൃദയരാഗത്തിലൂടെ കണ്ടു 👍

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Spr chetto poli poli 👍👍

  • @Renjit99
    @Renjit99 2 ปีที่แล้ว +1

    ഹൃദയരാഗത്തിന് നന്ദി ... നല്ല ഒരു വീഡിയോ....👍....

  • @forest7113
    @forest7113 3 ปีที่แล้ว +2

    Pwolicchu hridayaragam kandda vannee

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      Thanku... ജിമ്മി ബ്രോ നമ്മുടെ ചങ്കാണ്

  • @jerometben8846
    @jerometben8846 3 ปีที่แล้ว +5

    Big support Bro....
    Good videos...
    പക്ഷേ, വലിയ റിസ്ക് എടുത്തുള്ള ഷൂട്ടിംഗ് ഒഴിവാക്കണമെന്ന് ഏറെ സ്നേഹത്തോടെ ഓർമിപ്പിക്കുന്നു....

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      തീർച്ചയായും അറിയാം പക്ഷേ ചില വിഷ്വലുകൾ നിങ്ങളുടെ അടുത്തേക്ക് എത്തിക്കണമെങ്കിൽ കുറച്ച് റിസ്ക് എടുക്കാതെ വയ്യ വളരെ ശ്രദ്ധിച്ച് ചെയ്തോളാം താങ്ക്യൂ..... 😊

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +2

    ഓരോ വീഡിയോ കഴിയും തോറും വീഡിയോസ് വേറെ ലെവലായികൊണ്ടിരിക്കുന്നു... ഒരിക്കൽ ഇടുക്കിയി ടോപ് യൂട്യൂബറായിമാറും

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      അത്രയ്ക്ക് വേണോ 😜😜😜😘

  • @santhoshneelima7946
    @santhoshneelima7946 3 ปีที่แล้ว

    ഹൃദയരാഗം വഴി വന്നു 🙏 വീഡിയോ സൂപ്പർ 👍🏻👍🏻

  • @vineeshs4234
    @vineeshs4234 2 ปีที่แล้ว +1

    Poli👍

  • @realstorykerala
    @realstorykerala 2 ปีที่แล้ว +1

    അടിപൊളി

  • @vipinanmattammal9923
    @vipinanmattammal9923 2 ปีที่แล้ว

    വളരെ , നല്ല കാഴ്ചകൾ , 👌

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +1

    അടിപൊളി വീഡിയോ ആണ് കേട്ടോ റിജോയ് ഭായ്. ഹൃദയരാഗം വഴി കണ്ടു........

  • @reejog5636
    @reejog5636 3 ปีที่แล้ว +1

    തീർച്ചയായും ഫുൾ സപ്പോർട്ട്....

  • @vibecatcher2099
    @vibecatcher2099 3 ปีที่แล้ว +1

    Super

  • @sajithvs8717
    @sajithvs8717 2 ปีที่แล้ว +1

    Super bro👍

  • @aneeshkumar4988
    @aneeshkumar4988 3 ปีที่แล้ว +1

    മുരിക്കാശ്ശേരി കുത്തുങ്കൽ വെള്ളച്ചാട്ടം ഒന്ന് പോയി നോക്കാൻ മേലാരുന്നോ

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      അത് രാജാക്കാട് അല്ലെ

  • @Gopan4059
    @Gopan4059 3 ปีที่แล้ว +4

    ഹൃദയരാഗം ജിതിൻ ബ്രോ അറിഞ്ഞില്ലെന്ന് തോന്നുന്നു ഈ ഡാമിൻ്റ കാര്യം

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      ഹൃദയരാഗ ത്തിനെ കൊണ്ട് നമ്മൾ അങ്ങ് വീഡിയോ ചെയ്തു

    • @littleboyfromwayanad1778
      @littleboyfromwayanad1778 3 ปีที่แล้ว

      Jithin bro upload cheithit und bro

  • @soumyarijoy1551
    @soumyarijoy1551 3 ปีที่แล้ว +1

    കിലോമീറ്റർസ് and കിലോമിറ്റേഴ്സ്...... അടിപൊളി 👍🏻👍🏻👍🏻👍🏻

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 ปีที่แล้ว +1

    ❤️❤️

  • @starff6666
    @starff6666 2 ปีที่แล้ว +1

    😃

  • @liveown2593
    @liveown2593 3 ปีที่แล้ว +1

    😄❤❤fully സപ്പോർട്ട് ❣️❣️❣️❣️

  • @sreejithdona
    @sreejithdona 3 ปีที่แล้ว +1

    Kidu

  • @SanthoshVLR
    @SanthoshVLR 3 ปีที่แล้ว +1

    അടിപൊളി വീഡിയോ പിന്നെ എന്നെ ഇവിടെ കൊണ്ടുവന്ന ജിത്തിൻ ചേട്ടന് ചിലവ് ചെയ്യണം

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      നിങ്ങൾ കൂടെയുണ്ടായിരുന്ന മതി ജിതിൻ ചേട്ടന് ചെലവ് ഇഷ്ടംപോലെ ചെയ്യും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു തുടക്കക്കാരൻ ആണ് കൈവിടരുത്

    • @SanthoshVLR
      @SanthoshVLR 3 ปีที่แล้ว +1

      ഇടുക്കിയെ ഇഷ്ടപെടുന്ന പാലക്കാട്ടുകാരനാണ് ഞാൻ

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      അതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും നഷ്ടം വരില്ല ഇടുക്കിയിലെ ടൂറിസ്റ്റ് പ്ലേസ് അല്ലാത്ത സ്ഥലങ്ങളാണ് കൂടുതൽ എന്റെ വീഡിയോ വരാറുള്ളത്

  • @joselidhias
    @joselidhias 3 ปีที่แล้ว +1

    സൂപ്പർ.....

  • @saleemmadathil9854
    @saleemmadathil9854 3 ปีที่แล้ว +1

    ഇത് തുടക്കത്തിൽ തന്നെ ബി ബ്രോ കഞ്ഞികുഴി കാണിച്ചാരുന്നു

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      യൂട്യൂബിൽ ആദ്യത്തെ വീഡിയോ എന്റെ ആണ് b bro ഒരാഴ്ചയായി ആയുള്ളൂ ഷൂട്ട് ചെയ്തിട്ട്

  • @augustinobinoy
    @augustinobinoy 3 ปีที่แล้ว +1

    My hometown. I am from Chinnar. Love from Canada

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +1

    കണ്ടിരുന്നു പോകും ബ്രോ... ലാഗില്ല ബോറില്ല പൊളി

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      താങ്ക്യൂ ബ്രോ താങ്ക്യൂ താങ്ക്യൂ 😘

  • @adimalikkaran6403
    @adimalikkaran6403 3 ปีที่แล้ว +2

    പൊളിച്ചു പൊളിച്ചു ❤❤❤

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      സത്യം പറഞ്ഞതാണോ 🤣 മുത്തേ

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +2

    Supeer🥰🥰

  • @athulbunni8673
    @athulbunni8673 3 ปีที่แล้ว +1

    Superr👌 kndit pediyavun

  • @anulalvmanoj333
    @anulalvmanoj333 3 ปีที่แล้ว +2

    മച്ചാനെ പൊളി

  • @sivaprasad8776
    @sivaprasad8776 3 ปีที่แล้ว +1

    Good 👍👍👍👍

  • @smithasethuvlogs4439
    @smithasethuvlogs4439 3 ปีที่แล้ว +1

    എന്റെ നാട്ടിൽ എത്തിയല്ലോ മച്ചാന്മാരെ... അടിപൊളി view.. 👌🏻

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      Ha ha ha 🥰🥰🥰 ഇനിയും വരുന്നുണ്ട് വീഡിയോ

  • @amaljoy3604
    @amaljoy3604 3 ปีที่แล้ว +1

    Good video bro 🌺

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      താങ്ക്യൂ മച്ചാനെ 😍🥰❤

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 ปีที่แล้ว +1

    ഇവിടെ മഴക്കാലത്ത് കുടുതൽ സുന്ദരിയാകും❤️❤️👍👍

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      മഴക്കാലത്ത് എന്തായാലും അവിടെ പോണം bro😍😘

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 3 ปีที่แล้ว +1

      ഞാനും ഉണ്ടാകും..

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว +1

    സൂപ്പർ

  • @deepuk5022
    @deepuk5022 2 ปีที่แล้ว +1

    🥰😍🥰😍👌

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว +1

      😘😘😘❤

    • @deepuk5022
      @deepuk5022 2 ปีที่แล้ว +2

      എനിക്ക് ഭയങ്കര ഇഷ്ടാ

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว +1

      Thanku 😘

    • @deepuk5022
      @deepuk5022 2 ปีที่แล้ว +1

      ഫോൺ നമ്പർ ചോദിച്ചാൽ തരാൻ ജാഡ

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      മോനെ കുഞ്ഞിരാമ നമ്പർ വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്

  • @eyetech5236
    @eyetech5236 3 ปีที่แล้ว +1

    👍....👌

  • @user-cg7cv8tr8q
    @user-cg7cv8tr8q 3 ปีที่แล้ว +1

    അവസാനം ഇവിടെ എത്തി ❤️❤️

  • @hajaraashraf9632
    @hajaraashraf9632 3 ปีที่แล้ว +1

    Kidukkan yathra 😄😄😄😄

  • @harshilpottas5632
    @harshilpottas5632 3 ปีที่แล้ว +1

    ആശാനെ പൊളി സാനം

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว

    ഫുൾ കണ്ടു ബ്രോ ഹെവി

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +1

    എനിക്ക് ഇവിടെ വന്ന് ഒരു വ്ലോഗ്ഗ് ചെയ്യണം

  • @maria-xk4hw
    @maria-xk4hw 3 ปีที่แล้ว +2

    ഭാഗ്യവാന്മാർ

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +1

    Risk nokki edukkuka bro God bless you

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      വളരെ ശ്രദ്ധിച്ചാണ് പോകാറ്😊thanku

  • @udayakumar8358
    @udayakumar8358 3 ปีที่แล้ว +1

    ഹൃദയരാഗം വഴിവന്നതാണേ ഇനി മൊത്തം കണ്ടിട്ടേ പോവൂ

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      കൂടെ ഉണ്ടാവണം 😍

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 3 ปีที่แล้ว +1

    പുതിയ ഡാം ആണോ മുല്ലപെരിയാർ നിന്നും ഇടുക്കി ഡാം വരെ ഉള്ള 50 km nte idayil aano പുതിയത് മുല്ലപെരിയാർ ഡാം നിന്നും 25 km kazhinju Oru ഡാം ഉണ്ടാക്കാനോ🤔 അങ്ങനെ എങ്കിൽ pwoli ആണ് മുല്ലപെരിയാർ എങ്ങാനും പൊട്ടിയാൽ തടഞ്ഞു നിർത്താൻ ഉപകരിക്കും .....

  • @sudhisudheesh6438
    @sudhisudheesh6438 3 ปีที่แล้ว +1

    Ithu famous aakathidatholam... Ee bangi undakum....

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      ശരിക്കും അതും ശരിയാണ് ബ്രോ

  • @ummerkasim5090
    @ummerkasim5090 3 ปีที่แล้ว +2

    മലപ്പുറം തിരൂരിൽ നിന്ന് എങ്ങനെ വരാം ഒന്ന് പറയാമോ?

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +1

    അടുത്ത് കിടന്നിട്ട് ഇത് കാണാൻ പറ്റിയില്ലല്ലോ

  • @nizuhsvlog
    @nizuhsvlog 2 ปีที่แล้ว +1

    Chinnar new dam 25mw
    25to30 ft maximum capacity..
    അപ്പോ അത് തന്നെ ധാരാളം താങ്കൾ മറ്റു ഡാമുകളെ ഇതിലേക്ക് വലിച്ചു കയറ്റാൻ നോക്കണ്ട..

    • @RijoyAdimalyvlog
      @RijoyAdimalyvlog  2 ปีที่แล้ว

      സഹോദരാ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്

  • @pbvlogs.
    @pbvlogs. 3 ปีที่แล้ว +1

    കംപ്ലീറ്റ് കോൺഗ്രറ്റ് ആ.. അടിപ്പാൻ സാധനം..

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว

      പോളി സാധനം തന്നെ പൊളി സാധനം

  • @anulalvmanoj333
    @anulalvmanoj333 3 ปีที่แล้ว +2

    സിതോഷ് ഭായ് 😁😆

  • @udayakumar8358
    @udayakumar8358 3 ปีที่แล้ว +1

    എന്റമ്മോ കിടു എന്നുപറഞ്ഞാപ്പോര കിടില്ലൽ പൊളപ്പ് സലം

    • @RijoyAdimalyvlog
      @RijoyAdimalyvlog  3 ปีที่แล้ว +1

      ശരിക്കും അടിപൊളിയാ 😍

  • @ummerkasim5090
    @ummerkasim5090 3 ปีที่แล้ว +2

    നമ്പർ ഒന്ന് വിടാമോ?

  • @japlanet3235
    @japlanet3235 3 ปีที่แล้ว +1

    ഇതൊക്കെ സായിപ്പിന് കിട്ടിയാൽ കാശു കൊയ്യും

  • @jobyvellappasackal7956
    @jobyvellappasackal7956 3 ปีที่แล้ว +1

    Super