മഴക്കാലത്ത് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ജാമാക്കി അപകടമുണ്ടാക്കാൻ ഐ എസ് പദ്ധതി ? IDUKKI DAM

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 2022 ൽ കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി! ഡാം സുരക്ഷാ നിർദ്ദേശങ്ങളെ അന്ന് എതിർത്തത് സി ഐ ടി യു! കേരളത്തിൽ ഐ എസിന്റെ അട്ടിമറി ശ്രമമോ ?
    #damsafety #pinarayivijayan #idukkidam #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 302

  • @Ashokkumar-kq8ps
    @Ashokkumar-kq8ps ปีที่แล้ว +128

    ഇതെല്ലാം നോക്കാനും നിയന്ത്രിക്കാനും സംസ്ഥാനത്തു നീതിയുക്തമായ ഭരണം വേണം. കേരളത്തിൽ അങ്ങനെ ഒരു ഭരണം ഇല്ല. ആരോപണങ്ങൾ നേരിടാൻ സമയം തികയുന്നില്ല. പിന്നെ എന്ത് ഭരണം. എല്ലാം തകരുമ്പോൾ ജനം ഇടത്തിനെയും വലതിനെയും വിട്ടു ചിന്തിക്കും. അതുവരെ കാത്തിരിക്കണോ? ചിന്തിക്കു. 🙏🏿🇮🇳

    • @Peethambaran-xu4md
      @Peethambaran-xu4md ปีที่แล้ว +10

      ഇവിടത്തെ ഭരണക്കാർക്ക്‌, "എങ്ങിനെ പരമാവധി കയ്യിലാക്കാം എന്ന് മത്സരിക്കുന്നവർക്ക്‌"
      ഇതൊക്കെ നോക്കാൻ എവിടെ നേരം.
      ചിലപ്പാൾ, ഈ നിസ്സംഗതപോലും ഒരു വരുമാനമാക്കി മറ്റുന്നുണ്ടോ എന്ന് സംശയിച്ചുപോകും...

    • @rangithamkp7793
      @rangithamkp7793 ปีที่แล้ว +2

      Athinu janangal bakkiyundayittu veande .

    • @ramesanks8902
      @ramesanks8902 ปีที่แล้ว +2

      അതിനു കേരളത്തിലെ പ്രബുത്ത മലയാളിക്ക് ബിജെപിയും മോഡിയും അല്ലെ പ്രശ്നം.

    • @Sreejunsouls
      @Sreejunsouls ปีที่แล้ว +1

      annamalai is coming🫡💪💪💪

  • @hillaritms4207
    @hillaritms4207 ปีที่แล้ว +105

    ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ഇവർക്ക് 42k vote കിട്ടിയില്ലേ.വിവേകം ഉള്ള ജനങ്ങൾ അല്ലെ കുറെയെണ്ണം ചാവും

  • @rajeevanp1495
    @rajeevanp1495 ปีที่แล้ว +24

    ഞങ്ങൾ 9 പേർ പണ്ട് ഏകദേശം 36 വർഷങ്ങൾക്ക് മുമ്പ് ഡാം കാണാൻ പോയിരുന്നു. ചെറുതോണിയിൽ നിന്ന് ടിക്കറ്റ് വാങ്ങി പോയി ഡാമിൽ കയറുമ്പോൾ ആളുകളുടെ എണ്ണം നോക്കി കടത്തിവിടും നടക്കുവെച്ച് വീണ്ടും എല്ലാവരെയുടെയും എണ്ണം ശരിയാണോ എന്ന് നോക്കും . ഇറങ്ങുമ്പോഴും ഇതേ പോലെയുള്ള എണ്ണം ശരിയാണോ എന്ന് നോക്കും ..... കാലം മാറി ക്യാമറ സംവിധാനം ഉണ്ടായിട്ടു പോലും മാസങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത് എന്ന് പറയുമ്പോൾ എന്ത് സുരക്ഷയാണ് ?

    • @Peethambaran-xu4md
      @Peethambaran-xu4md ปีที่แล้ว +6

      അതാണു സുരക്ഷാ പരിശോധന. ആ കാലമൊന്നും ഈ കേരളത്തിൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലാ. ഇപ്പോൾ, കമ്മിഷനും, കയ്യിട്ടുവാരലും കഴിഞ്ഞിട്ട്‌ ഒന്നിനും നേരമില്ലാ. നശിപ്പിച്ചുതരാമെന്ന് കരാറെടുത്തപോലെയാ, പലരുടേയും ചെയ്തി കണ്ടാൽ....😮

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 ปีที่แล้ว +53

    കേരളത്തിൽ കുറെ മരവാഴകളുണ്ട് ഇതൊന്നും നോക്കാൻ അവര്ക് സമയമില്ല.. കേരളം കേന്ദ്രഭരണ പ്രദേശമാക്കണം

  • @manurkgs
    @manurkgs ปีที่แล้ว +73

    അയ്യോ ജിഹാദികലുടെ സ്ഥല പേരോ ജില്ലയോ പറയരുത്.... അത് ഒരു മതസ്ഥരെ അപമാനിക്കുന്നത് ആണ്..😅😅

  • @dharmikvew
    @dharmikvew ปีที่แล้ว +34

    കേരളത്തിൽ ഏത് വിധത്തിലുള്ള അട്ടിമറിയും നടത്താൻ ഭീകരർക്ക് സഹായം ചെയ്ത് കൊടുക്കുന്നത് കേരളത്തിലെയും തമിഴ് നാട്ടിലെയും അധികാരികൾ ആകാനുള്ള സാധ്യത പരിശോധിക്കണം. ചൈനയുടെ വക സഹായം പണത്തിന്റെ രൂപത്തിലും ഇവർക്ക് കിട്ടിയേക്കും. നമ്മുടെ രാജ്യ പുരോഗതി തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കയും. ഇപ്പോൾ നടന്നത് ഒരു ടെസ്റ്റ്‌ ഡോസ് ആകാനാണ് സാധ്യത. ഭാവിയിൽ സുരക്ഷ ഭീഷണി കൂടുതൽ ആയേക്കാം. ഇപ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ കീഴിലാക്കണം സുരക്ഷ.
    കേരള തമിഴ് നാട് പോലീസ് സേനയുടെ കഴിവിൽ വിശ്വസിക്കാൻ കൊള്ളില്ല.
    അല്ലങ്കിൽ പിന്നെ നിയമസഭ സെക്രട്ടറിയേറ്റ് ഒക്കെ മുല്ലപ്പേറിയറിന്റെ താഴെയാക്കിയാലും മതി.
    പത്മനാഭ സ്വാമി ക്ഷേത്രത്തിലും കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിക്കണം. ഡാമും ക്ഷേത്ര കൊള്ളയും തമ്മിൽ ബന്ധപ്പെടുത്തി ചിന്തിക്കാൻ കേന്ദ്രം തയ്യാറാകണം. NIA കാരണം തീവ്രവാദികൾ ആകെ വിഷമത്തിലാണല്ലോ.
    അവർ ഒന്നിനും മടിക്കില്ല.

  • @anitharadhan173
    @anitharadhan173 ปีที่แล้ว +80

    എന്തോ ദൈവാധീനം കൊണ്ട് പലപ്പോളും രക്ഷപെടുന്നുണ്ട്.... എപ്പോ എവിടെ പൊട്ടു മെന്ന് ഒരു പിടുത്തവുമില്ല 😔😔

    • @vijayalakshmit9306
      @vijayalakshmit9306 ปีที่แล้ว

      ദൈവാധീനം കേരളത്തിൽ ഉണ്ടാവുമോ. എതായാലും കേരളത്തിന്റെ കാര്യം കട്ടപ്പൊക തന്നെ. ഇനി എന്ത് വന്നാലും ഇവിടുത്തെ ഭരണാധികാരികള്‍ ക്ക് ഒരു പ്രശ്നം വും ഇല്ല.

  • @valsalamma8068
    @valsalamma8068 ปีที่แล้ว +176

    കേരളം ഭരിക്കാൻ ഒരു മിനിറ്റ് പോലും പിണറായി യോഗ്യനല്ല. അയാളെ പറഞ്ഞു വിട്ട് കേരളം കേന്ദ്രം ഭരിക്കണം.

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +14

      ഇനിയും പിണറായി ഒരുതവണ കൂടെ അധികാരത്തിൽ വന്നാലും അത്ഭുതപ്പെടാനില്ല കാരണം അതാണ് പ്രബുദ്ധമായ കേരള ജനത പ്രത്യേകിച്ച് ഹിന്ദുക്കൾ

    • @PKSDev
      @PKSDev ปีที่แล้ว +4

      ഇതെന്നേ പറയുന്ന കാര്യമാണ്. പക്ഷേ കേരളം സർവ്വനാശം അനുഭവിച്ച ശേഷമേ കേന്ദ്രത്തിനെന്തെങ്കിലും ചെയ്യാനാകൂ എന്നത് ഭയാവഹമാണ്!😱

    • @CSNair-cg1jg
      @CSNair-cg1jg ปีที่แล้ว

      കേന്ദ്രത്തിൽ മോദിയുള്ള കാലത്തോളം കേരളത്തെ ഏറ്റെടുക്കില്ല കാരണം പിണറായി മോഡിയുടെ ചങ്കല്ലേ ?

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว

      Theerchyaayum

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว

      @@PKSDev sathyam

  • @digicrow007
    @digicrow007 ปีที่แล้ว +24

    ഡാം തകർന്നാൽ ആയിരക്കണക്കിനോ, പതിനായിരക്കണക്കിനോ അല്ല....!!!! ലക്ഷക്കണക്കിന് മരണമുണ്ടാകും

  • @georgejoseph2918
    @georgejoseph2918 ปีที่แล้ว +49

    ഉത്തരവാദിത്തം ഉള്ള ഒരുവൻ പോലും ഭരണ കക്ഷിയിൽ ഇല്ല.ദയനീയ അവസ്ഥ ആണ് കേരളത്തിൽ.

    • @anilarajan6240
      @anilarajan6240 ปีที่แล้ว +1

      പ്രതിപക്ഷവും കണക്കാ അവരും ഇതുവരെയും ഇത് അറിഞ്ഞ ലക്ഷണമില്ല

    • @Sreejunsouls
      @Sreejunsouls ปีที่แล้ว

      annamalai is coming🫡💪

  • @sivarajan3399
    @sivarajan3399 ปีที่แล้ว +46

    എത്ര കാശ് ഒപ്പിക്കാം എന്ന ഒരു വിചാരം മാത്രം ഉള്ള ഭരണക്കാർ. ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി എല്ലാം കൂടാതെ മറ്റു പല കൊള്ള കളും.

    • @alexanderkv7771
      @alexanderkv7771 ปีที่แล้ว +2

      ശ്രെദ്ധ തിരിക്കുക അത് മാത്രം

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว +34

    NIA ഇവരെ ചോദ്യം ചെയ്യണം?

  • @tomyp.l4548
    @tomyp.l4548 ปีที่แล้ว +20

    അതീവ സുരക്ഷാ പ്രാധാന്യമുള്ള ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഡാമായ ഇടുക്കി ഡാമിന്റെ പരിസരത്ത് കടന്നു കയറി വരത്തനൊരുത്തൻ ഷട്ടർ ബാറിനുള്ളിൽ ,കെമിക്കൽ ഒഴിച്ചങ്കിൽ, ഭരണത്തിലിരിക്കുന്ന, മണ്ട ശി രോമണികളുടെ അണ്ടർ വെയർ താൽസ്ഥാന ത്തുണ്ടോ എന്ന് ഒന്നു കുനിഞ്ഞു നോക്കുന്നത്, വളരെ നല്ലതായിരിക്കും, "എല്ലാം ശരിയാകും കഷ്ടം!!!😢😢😢

  • @ajithasanthosh1259
    @ajithasanthosh1259 ปีที่แล้ว +23

    കേന്ദ്ര ഭരണ പ്രദേശമാക്കി കേരള ത്തെ മാറ്റുക . ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷാ തരുക.

  • @minimuralipn268
    @minimuralipn268 ปีที่แล้ว +42

    പോലീസ് സേന മുഴുവൻ മാക്രി കൾ

  • @srikumarns4308
    @srikumarns4308 ปีที่แล้ว +44

    ഇത്രയും വലിയൊരു ഡാമിന് കാവൽ നിൽക്കാൻ അവിടെ ആരുമില്ലേ? ക്യാമെറകൾ ഇല്ലേ?

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 ปีที่แล้ว +11

      കേരളത്തിലെ മുഴുവൻ പൗലോസുകാരും ഭൂതത്താന്റെ കൊട്ടാരത്തിലും ഭൂതത്താന്റെ പിന്നാലെയുമാണ്.

    • @muralip.k6204
      @muralip.k6204 ปีที่แล้ว +9

      വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്കല്ലാതെ സ്വർണ്ണക്കള്ള കടത്തും ഭീകരവാദവും നടത്തുന്നവർ ഒരു മതവിഭാഗത്തിന്റെ സ്വാർഥ താൽ ല്പര്യത്തിന് വേണ്ടി പേ വർത്തിക്കുന്നു

    • @babukuttan2400
      @babukuttan2400 ปีที่แล้ว

      പോലീസിന് കള്ളക്കേസെടുക്കാൻ സമയം തികയുന്നില്ല പിന്നാ... എത്രയെത്ര രാഷ്ട്രീയ എതിരാളികളാ ഓരോ ദിവസവും ഉയർന്ന് വരുന്നത്. അവരുടെയൊക്കെ ഹിസ്റ്ററി തിരക്കണം, മാതാവ് കുഞ്ഞുന്നാളിൽ മുലയൂട്ടിയപ്പോൾ കുഞ്ഞിക്കാലുകൊണ്ട് മാതാവിനെ തൊഴിച്ചതുമുതൽ.....

    • @madan742
      @madan742 ปีที่แล้ว +5

      പൊലീസിന് ഇത്രയും നിസ്സാരമായ കേസുകൾ പിടിക്കാൻ സമയമില്ല.. ബൈക്കിൽ 3പേര് പോകുന്നതും ഹെൽമറ്റും പിന്നെ ആരുപിടിക്കും😢

  • @babucvchandru244
    @babucvchandru244 ปีที่แล้ว +14

    റോഡിൽ ക്യാമറ വച്ചു പൊതു ജനത്തെ പിഴിയാൻ എന്താ ഒരു ശുഷ്‌കാന്തി 😜😜😜😜😜😜

    • @Peethambaran-xu4md
      @Peethambaran-xu4md ปีที่แล้ว +1

      ആ കാശ്‌ ഖജനാവിലായിട്ടുവേണം അതിൽനിന്ന്
      കട്ടുമുടിക്കാൻ...

  • @radhakrishnann8424
    @radhakrishnann8424 ปีที่แล้ว +26

    ഇതിൽ പിണുവിന് പങ്കുണ്ടോ എന്ന് അന്വോഷിക്കുന്നതാവു൦ നല്ലത്.

  • @user-xq2cg2vh9f
    @user-xq2cg2vh9f ปีที่แล้ว +100

    ഡാമിൽ കടന്നു വേല ഒപ്പിച്ചത് സെക്യൂരിറ്റി ക്കാരുടെ ഒത്താശ കൊണ്ട് മാത്രം 👍👍👍👍

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว

      Sathyam. Swantham ammaye koittikkodukkunna inagalalle bharikkunnath. Engane aayaalum kaashu undaakkiyaal mathi. Ivanokke haakumpol ithellaam nenjathott ketti vachukond pokumo. Oruthan Kure undaakki
      Ennitto athu upayogikkaan pattaathe thulanju.

    • @agafactory1546
      @agafactory1546 ปีที่แล้ว

      സെക്യൂരിറ്റി അറിയാതെ ഒന്നും അവിടെ നടക്കാൻ സാധിക്കുകയില്ല അന്ന് സെക്യൂരിറ്റി ഉണ്ടായിരുന്നു സകലയിൽ പിടിക്കണം ചുമ്മാ സിവിൽ കേസ് പോലെ പൂതി പോരരുത് വീണ്ടും പോകരുത്

  • @binusivan7215
    @binusivan7215 ปีที่แล้ว +14

    പൊതുജനം എതിരാണ് എന്ന് മനസിലായി.. പൊട്ടിച്ചു വിട്ടാൽ പിന്നെ ആരും ചോദിക്കാൻ വരില്ലല്ലോ...

  • @rajendranps3282
    @rajendranps3282 ปีที่แล้ว +26

    പപ്പും വിജയനും ഭാരതത്തെ തകർക്കാൻ എന്ത് സഹായവും ചെയ്ത് കൊടുക്കും

  • @pvprakash9285
    @pvprakash9285 ปีที่แล้ว +10

    ചില ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണം.

  • @johnsebastian526
    @johnsebastian526 ปีที่แล้ว +11

    സുരക്ഷപോര, ജാഗ്രത ഇല്ല, എത്തെ
    ങ്കിലും സംഭവിച്ചതിനു ശേഷം ചർച്ച
    ചെയ്തിട്ടു കാര്യം ഇല്ല. ഉത്തര വാദി
    ത്വം ഇല്ലാത്ത ഭരണകൂടം.

  • @ramesanks8902
    @ramesanks8902 ปีที่แล้ว +16

    തിരൂരിൽ നിന്നുള്ളവരെ ചോദ്യം ചെയ്തു വിട്ടയച്ച പോലീസിനെ നിരീക്ഷിക്കുക... എത്രയും പെട്ടെന്ന് കേന്ദ്രം ഇടപെടുക...

  • @gireeshmadhavan8831
    @gireeshmadhavan8831 ปีที่แล้ว +9

    കേരളത്തിലെഡാമുകളുടെ സുരക്ഷാചുമതല കേന്ദ്രം ഏറ്റെടുക്കണം

  • @ushasuresh7999
    @ushasuresh7999 ปีที่แล้ว +6

    Train കത്തിച്ചവൻ എന്തായി ?

  • @BalachandranPillai-g1x
    @BalachandranPillai-g1x ปีที่แล้ว +25

    ഈ കേരളം എന്ത് കൊണ്ട് കേന്ദ്രഭരണ പ്രദേശം ആക്കുന്നില്ല?. ഭരണക്കാർക്കും ഇതിൽ നല്ല ബന്ധം ഉണ്ടാകും.

    • @kalamohanan4898
      @kalamohanan4898 ปีที่แล้ว +7

      വോട്ട് കൊടുക്കുമ്പോൾ ഓർക്കണം

    • @rangithamkp7793
      @rangithamkp7793 ปีที่แล้ว

      Enthina ingane janangal kayekalittadikkunnathu . Ellavarudeyum viral thumpil und pariharam allathey Kendram odivannu rakshikkanamennu parayunnathi arthamilla .👍

  • @viswamk8666
    @viswamk8666 ปีที่แล้ว +5

    ഈ ഡാം മാത്രമായിരിക്കില്ല തീവ്ര വാദികളുട ലക്ഷ്യം. മുല്ലപെരിയാറിനു പ്രേത്യേകിച്ചു സുരക്ഷ അനിവാര്യമാണ്. ഇവിടെത്തെ മെല്ലെപോക് നയം തീർത്തും അപകടം വിളിച്ചു വരുത്തുമോ എന്നാണ് ജനത്തിന്റ ആശങ്ക.

  • @babucvchandru244
    @babucvchandru244 ปีที่แล้ว +14

    വേണ്ട കാര്യങ്ങൾക്കു ഒന്നിനും സ്പീഡ് ഇല്ലകമ്മിഷൻ അടിക്കാനുള്ള സ്പീഡ് 😜😜😜😜😜

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว +28

    എന്നാലും ഭീകരവാദികളോടുള്ള കേര. ഗവണ്മെൻറിന്റെ സോഫ്റ്റ് മൈൻറ് വ്യക്തമല്ലെ .

  • @rajuas6140
    @rajuas6140 ปีที่แล้ว +54

    അറ്റമില്ലാത്തവന് കേരളത്തിൽ കുറ്റമില്ല 👹🤣🤣🤣

    • @akhilk9773
      @akhilk9773 ปีที่แล้ว +5

      😂😂😂

    • @akhilk9773
      @akhilk9773 ปีที่แล้ว +4

      😂😂😂

    • @gmgleo666
      @gmgleo666 ปีที่แล้ว +2

      😹😹😸

    • @sunithaa.n.5028
      @sunithaa.n.5028 ปีที่แล้ว +5

      പണത്തിനും സ്വാധീനത്തിനു m meethe പരുന്തും പറക്കില്ല.അതിനപ്പുറം ആരോടും njammaku ഒരു ഉത്തരവാദിത്ത മോ കടമയോ ഇല്ല,anghane onnu ഞമ്മളെ മൂത്തവർ പഠിപ്പിച്ചു തന്നിട്ടില്ല.

    • @sreelalvr8924
      @sreelalvr8924 11 หลายเดือนก่อน

      😂😂😂😂😂😂

  • @jjohn6339
    @jjohn6339 ปีที่แล้ว +21

    These kind of properties and areas need 24x7 surveillence.

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +8

    ഈ കേസ് NIA ഏറ്റെടുക്കണം.

  • @TatwamayiNews
    @TatwamayiNews  ปีที่แล้ว +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group bit.ly/37IQn5O
    Pls Join Our Telegram Group t.me/tatwamayi

  • @unnikrishnannambiar4625
    @unnikrishnannambiar4625 ปีที่แล้ว +17

    No.1 പിണറായിക്കു അഭ്യന്തര ആശംസ.

  • @rajeev5693
    @rajeev5693 ปีที่แล้ว +10

    അൽ- പിണറായിയുടേ പിൻന്തുണ ഉണ്ടായിരിക്കും 💀

  • @seemamahendran2294
    @seemamahendran2294 ปีที่แล้ว +2

    ഇവനെ ഇനി മാനസിക അസ്വസ്ഥത ഉള്ളവനാക്കും.

  • @sudhanair8177
    @sudhanair8177 ปีที่แล้ว +14

    കമ്മ്യൂണിസ്റ്റുകൾ ചെയ്തതായിരിക്കും ഭാവന അല്ലെങ്കിൽ ബംഗ്ലാദേശി

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว +11

    ബെസ്റ്റ് സെക്യൂരിറ്റി. എന്തെങ്കിലും സംഭവിച്ചാലേ ഇവിടെ നേരം വെളുക്കൂ.

  • @Jinsionvettickel-xu4ej
    @Jinsionvettickel-xu4ej ปีที่แล้ว +5

    ഇവിടെ കൊണ്ടുവന്നിട്ടു എന്തു കാണിക്കാൻ
    തട്ടികളയാൻ റോ ക്കു കൊടുക്ക് അവർ ചെയ്തോളും

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว +37

    ജനം തന്നെ മുൻകൈയെടുക്കണം, എല്ലാം സർക്കാർ ചെയ്യുമെന്നു കരുതിയിരിക്കാതെ നാം മുന്നിട്ടിറങ്ങണം, വോട്ട് പിന്നത്തെ കാര്യം. റോഡുകളൊക്കെ താറുമാറായി കാലങ്ങളായി, ഇനിയും സഹിക്കുകയോ. റഷ്യൻ വിപ്ലവം ഓർമ്മയുണ്ടോ, സാറിനെ തലയറുത്തത് 😢

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว +1

      Janangal enna kazhuthakal ennenkilum manassilaakkumo.

  • @RAVAN-sv3yk
    @RAVAN-sv3yk ปีที่แล้ว +9

    ലോകത്ത് മൊത്തം സമാധാനം,, സാഹോദര്യം, സ്നേഹം വിളമ്പുന്ന 👍👍ശവം , ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ കാട്ടറബി വളിസല്ലതിന്റെ അവശിഷ്ട ലിംഗ വിസ്മയം 🤭🤭🤭

  • @kdm8312
    @kdm8312 ปีที่แล้ว +6

    വളർത്തുകയല്ലേ ഇവിടെ

  • @dixonnm6327
    @dixonnm6327 ปีที่แล้ว +2

    ഇവിടെ എന്താണ് നടക്കാത്തത് എന്ന് നോക്കുകയാണ് എളുപ്പം

  • @mohananka2856
    @mohananka2856 ปีที่แล้ว +41

    എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളഞ്ഞു ജനങ്ങളുടെ ജീവൻ രക്ഷിക്കണം. അതാണ് ആവശ്യം

    • @varshaharsha5309
      @varshaharsha5309 ปีที่แล้ว

      Athinu spremcourt um kendragvntmnt thayyaaravunnillallo

    • @niranjan6239
      @niranjan6239 ปีที่แล้ว

      മുല്ലപ്പെരിയാറിന്റെ ചുമതല തമിഴ്നാട് സർക്കാരിന് ആയതുകൊണ്ട് ചെറുതായെങ്കിലും ആശ്വസിക്കാം....കേരളം ആണേൽ പണം വാങ്ങി തീവ്രവാദികൾക്ക് ഒത്താശ ചെയ്തുകൊടുത്തേനെ

  • @anilp4724
    @anilp4724 ปีที่แล้ว +12

    ലക്ഷ്യം മുല്ലപ്പെരിയാര്‍ തകർത്ത് ഇടുക്കി യും തകർകകുക. ചെയിന്‍ ലോക്കാകകി ഷട്ടർ ഉയർത്തൽ തടയുക.

  • @ashin9726
    @ashin9726 ปีที่แล้ว +2

    കാര്യംതീവ്രവാദതന്നെ
    അതാണ്. അനേഷണം. ഇഴയുന്നത്

  • @ramakrishnane3869
    @ramakrishnane3869 ปีที่แล้ว +6

    കേരളം കേന്ദ്ര ഭരണ പ്രദേശമാകണം

  • @user-ln7mc6is8b
    @user-ln7mc6is8b ปีที่แล้ว +1

    മനോനില തകരാറിലായ ആൾ ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @raj-mu3hd
    @raj-mu3hd ปีที่แล้ว +3

    ഇടൊക്കെ നോക്കാൻ ഇവിടെ ഒരു govt ഇല്ലല്ലോ? കേരളം വലിയ അപകടത്തിൽ ആണ്, ആരോട് പറയാൻ, അത്രയും നല്ല govt അല്ലെ ഇവിടെ? കഷ്ടം

  • @PradeepKumar-zx7jv
    @PradeepKumar-zx7jv ปีที่แล้ว

    ആരും മിണ്ടുന്നില്ലല്ലോ..

  • @sunithaprasanna6608
    @sunithaprasanna6608 ปีที่แล้ว +8

    In Kerala there is not even a single BJP MP or MLA's..

    • @savithrynair9950
      @savithrynair9950 ปีที่แล้ว +2

      Keralathinday ee avasthakyu kaaranam evidathay hindukkal thanay.

  • @vvmanikandan7894
    @vvmanikandan7894 ปีที่แล้ว +4

    മരവാഴകളാണ് ഇവിടെ ഉള്ളത്. ഈ വാഴകൾക്ക് കമ്മീഷനെ കുറിച്ച് മാത്രമേ ചിന്തയൊള്ളു.

  • @vmvm819
    @vmvm819 ปีที่แล้ว +1

    ക്ഷമിക്കണം ഞങ്ങൾ മറുനാടൻ മലയാളി ഷാജൻ്റെ പിന്നാലെ ആയിരുന്നു

  • @sajisaji2153
    @sajisaji2153 ปีที่แล้ว +2

    ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇടുക്കി ഡാമിൽ അതിക്രമിച്ച് കയറിയതും അരുതാത്തത് ചെയ്തതും. സർവീസിലിരുന്നുകൊണ്ട് സംഘടനാപ്രവർത്തനം നടത്താനാണ് ചിലർക്കൊക്കെ താല്പര്യം.

  • @aravindakshan476
    @aravindakshan476 ปีที่แล้ว +1

    NIA ഉടൻ അന്വേഷിക്കണം

  • @merlin3515
    @merlin3515 ปีที่แล้ว +3

    അവനെ കിട്ടിയാൽ കൈ ഇടിച്ച് തളർത്തി ക്കളയണം സൗദി നിയമം കൊണ്ടുവരണം

  • @krishnakripa923
    @krishnakripa923 ปีที่แล้ว +1

    കേരളം ഭീകരുടെ
    കരരുടെ കയ്യിൽ നിന്നും
    രക്ഷപ്പെടുന്നത് ദൈവാനുഗ്രഹം ഒന്നു കൊണ്ട് മാത്രം.
    ഇത്തരം നല്ല വാർത്ത കേരളീയർ തത്വമയി ന്യൂസിലൂടെ മാത്രമാണ് അറിയുന്നത്.......
    അഭിനന്ദനം അർഹിക്കുന്നു നന്ദി .... നമസ്ക്കാരം.

  • @user-gu1th5xu7w
    @user-gu1th5xu7w ปีที่แล้ว +1

    എന്ത് നല്ല സെക്യൂരിറ്റി സംവിധാനം.

  • @mysorepak2632
    @mysorepak2632 ปีที่แล้ว +1

    അണക്കെട്ട് മിത്ത് എന്ന് പറയാമല്ലോ ഭാവിയിൽ

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +2

    ഇവൻ തീർച്ചയായും ക്രൂഡോയിൽ വിൽപ്പനകുവേണ്ടി ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ ഒക്കെ ഉണ്ടാക്കുന്ന ലോബിയുടെ ഏജന്റ് ആണ്.
    ഇവിടെ ഒരു കൂട്ടാർ ഡാം പൊട്ടും എന്ന് വിളിച്ചുകൂവുന്ന ലോബിയും ഒരേ ലക്ഷ്യക്കാർ തന്നെ.
    ഇത് തകർത്താൽ വൈദ്യുതി ഉൽപ്പാടനം പെട്ടന്ന് നിലക്കും. അപ്പോൾ ഡീസൽ, പെട്രോൾ ജനറേറ്റർ ഡീസൽ പവർ പ്ലാന്റ് ഇതൊക്കെ കൂണ് കുരുക്കുന്നത് പോലെ പ്രവർത്തിച്ചു ക്രൂഡോയിൽ ബിസിനെസ്സ് പൊടിപൊടിക്കും.
    അവർക്കു കമ്മീഷൻ വാങ്ങി എന്നവിൽപ്പനക്കാർക്കൊപ്പം സുഖിച്ചു ജീവിക്കാം.

  • @lionsap
    @lionsap ปีที่แล้ว +1

    കമ്യൂണിസ്റ്റുകാരനായിരുന്നു 🌴🦴🦾‼️

  • @raviudayaravi.b7150
    @raviudayaravi.b7150 ปีที่แล้ว

    ഞമ്മൻ്റ ആൾ അതൊക്കെ ചെയ്യില്ല,
    ശട്ടർ തുരുമ്പ് ഒഴിവാക്കാൻ പഴ ഇന്ജിൻ ഓയിൽ ഒഴിച്ചതാണേ😅😅

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +4

    കൂട്ടുന്നതും ദ്രാവകം ഒഴിക്കുന്നതും ആരും കണ്ടില്ല പിന്നെ എങ്ങനെയാണ് ഈ പറയുന്നത്?? ഇത്രയും സെൻസിറ്റീവായ ഏരിയകളിൽ സെക്യൂരിറ്റി അല്ലെങ്കിൽ സെക്യൂരിറ്റി ക്യാമറ ഇല്ലാതിരിക്കുന്നത് എന്തുകൊണ്ടാണ്?? ഇനി അഥവാ ഉണ്ടായി എങ്കിൽ എന്തുകൊണ്ട് പിടിച്ചില്ല??? ഇതൊന്നും ചെയ്യാതെ ഇപ്പോൾ ഗീർവാണം അടിക്കുന്നത് എന്തിന്

    • @vasudevanop6040
      @vasudevanop6040 ปีที่แล้ว

      ആരാ മധ്യങ്ങളാണോ സുരക്ഷ ഒരുക്കേണ്ടത്

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +4

    ഒരു പ്രാവശ്യമെങ്കിലും പൊട്ടി തകരണം എന്നാലേ ഇവന്മാർ കണ്ണ് തുറക്കു അത് വരേയ്ക്കും ഇവറ്റങ്ങളെ പ്രീണി പ്പിച്ചു കൊണ്ടേ ഇരിക്കും

  • @ramakrishnadas9742
    @ramakrishnadas9742 ปีที่แล้ว +1

    കേരളത്തിൽ കൊറേ കൂപ്പൻമാറില്ലേ അവരൊക്കെ എവിടെപ്പോയി?????

  • @abccba-h4f
    @abccba-h4f ปีที่แล้ว +3

    Existing Kerala govt lead by Pinarai Vijayan ,as we all know,. is a protagonist of Islamic fundamentalism. In this case nobody else is to be blamed other than this man. The central government should take necessary action immediately other wise the consequences would be serious.

  • @muraleedharannair3504
    @muraleedharannair3504 ปีที่แล้ว +3

    Correct. N.I.A. Our security failure ...,..,

  • @pramodkumarbalakrishnan784
    @pramodkumarbalakrishnan784 ปีที่แล้ว +1

    It must be a preplan by Vijayan CM

  • @damodharan8032
    @damodharan8032 ปีที่แล้ว

    Yes

  • @keloth1366
    @keloth1366 ปีที่แล้ว

    അവിടത്തെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം എത്രയുണ്ടെന്ന് ഇപ്പോ മനസ്സിലായി ഒപ്പം ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്വ കുറവും ഒരിക്കലും കേരള സർക്കാർ ഈ കേസ്സ് അന്വേഷിക്കാൻ പോകുന്നില്ല

  • @gopipanicker3061
    @gopipanicker3061 ปีที่แล้ว

    എന്തുകൊണ്ടാണ് ഈ കേസ് എൻ ഐ എ അന്വേഷിക്കാത്ത ത

  • @jessyjoseph3975
    @jessyjoseph3975 ปีที่แล้ว

    അതുകൊണ്ടായിരിക്കും ജൂലായിൽ മഴ പെയ്യാതെ പൊള്ളുന്ന വെയിൽ ഉണ്ടായത് ദൈവം കാത്തു 😂ദൈവമേ❤

  • @advxthx
    @advxthx ปีที่แล้ว +2

    What is his name

  • @nanukuttangovindan
    @nanukuttangovindan ปีที่แล้ว +2

    OH GOD, TRY TO FINDOUT THE CULPERTS AND TAKE SEVERE ACTION.

  • @madhunamboothiri9385
    @madhunamboothiri9385 ปีที่แล้ว +1

    ചാനലിൽ അവന്റെ പേര് പറയാൻ മടി.നമ്മുടെ ആളായിരിക്കും.

  • @Vishnujith695
    @Vishnujith695 ปีที่แล้ว

    എങ്ങിനെ ആര് ചോദ്യം ചെയ്ത.. കുടുങ്ങുന്നത് ആരാണ്ന്നു പറയണോ 🤣🤣

  • @ViswanathanAs
    @ViswanathanAs ปีที่แล้ว +2

    K ഭൂതമാണ് ഇതിന്റെയെല്ലാം പിന്നിൽ : മല്ല പെരിയാർ ഡാം തന്നെ നോക്കിയാൽ അറിയാം

  • @johnsonchacko7534
    @johnsonchacko7534 ปีที่แล้ว

    സെകുരിറ്റി ചെക്കിങ് സമയത്ത് ഒരു മെറ്റൽ സാധനം പോലും അകത്തുകടത്താൻ അനുവാദം ഇല്ല എന്നിട്ടാണ് ഇത്രയും താഴുകൽ അകത്തുകൊണ്ടുപോയി എന്നുപറയുമ്പോൾ

  • @shemijanardhanan5293
    @shemijanardhanan5293 ปีที่แล้ว +14

    അയൽ സംസ്ഥാനത്ത നിന്നും തീവ്രവാദികളെ ഒക്കെ തുറന്ന് വിട്ടിട്ടുണ്ട് അവരുണ്ട് ആരാധകനായിരിക്കും

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว

    മുല്ലപ്പെരിയാർ ഇവർ തകർക്കുമോ?😮

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว

    മുഖ്യൻ കാവൽ നിൽക്കണോ അല്ലാ,, ഡാമിൻ കാവൽ നിൽക്കണോ ?
    മുഖ്യൻ കാവൽ നിൽക്കണം

  • @harik5781
    @harik5781 ปีที่แล้ว

    ഒരു ഫോൺ പോലും അകത്തേക് കടത്തി വിടാതെ പിടിച്ച് വക്കുന്ന , entrance ലെ പരിശോധകർ എവിടെയായിരുന്നു? ഇത് ഒരു Test തന്നെയായിരുന്നു എന്നതിൽ സംശയം വേണ്ട.

  • @ravinair4167
    @ravinair4167 ปีที่แล้ว +2

    Save the people and the Nation from anti-nationals

  • @anilnavarang4445
    @anilnavarang4445 ปีที่แล้ว +1

    പോലീസ് ചോദ്യം ചെയ്യും വിടും അതാണ് പോലീസ് സപ്പോർട്ട് എന്ന് പറയുന്നത് കേരളം നാഥൻ ഇല്ലാ കളരി ആണ് പിണറായിയും കുടുംബവും അന്യ രാജ്യത്തേക്ക് രക്ഷപെടും കേരളത്തിലെ ജനങ്ങളുടെ ജീവന് ആപത്തു ആണ് പിണറായി ഭരണം

  • @thombabu3914
    @thombabu3914 ปีที่แล้ว +2

    Anything can be in Kerala anything.

  • @raghunaththekkarakath8111
    @raghunaththekkarakath8111 ปีที่แล้ว +3

    ഹൽ .. ഗൾഫ് ആയാൽ അത്ര മതി അന്വേഷണം.മരുമോൻ കോപിച്ചാൽ.......🎉കസ്ടടം തന്നെ ഹൽ... കേരളം

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 ปีที่แล้ว

    ഡാം പൊട്ടിയാൽ ഉള്ള പ്രയോജനം ആർക്കാണ്... ഇതിലൂടെ ഉള്ള ഭീകര ബന്ധം എന്താണ് എന്ന് വിലയിരുത്തി പറയു....

  • @narayanankutty87
    @narayanankutty87 ปีที่แล้ว +1

    അവരുടെ പേര് പറയാൻ നിങ്ങൾക്ക് പേടിയുണ്ടോ

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว

    MY BIG RED SALUTES MY REPORTER SIR . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว

    🙏🙏🙏🙏

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว

    ഡാം തകർത്ത് കേന്ദ്രത്തോട് ഫണ്ട്‌ ചോദിക്കാം

  • @saneeshsaneeshunny2331
    @saneeshsaneeshunny2331 ปีที่แล้ว +1

    അങ്ങനെ ചെയില്ല അവരും കുറെ ചാവും

  • @thomasthomas2202
    @thomasthomas2202 ปีที่แล้ว

    NIA എത്രയും പെട്ട് ന്ന്കേസ് അന്വേഷിക്കണം.

  • @anilkumarariyallur2760
    @anilkumarariyallur2760 ปีที่แล้ว

    പത്രത്തിൽ ഒരുവർത്ത. പിന്നീട് ഒന്നുമില്ല

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว

    ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അന്വേഷിക്കും!

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    But there is quite security check but there must be cctv installation s also 😢at the earliest

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว

    ജനങ്ങൾക്ക് അവരുടെ ആവശ്യത്തിന്, സൂര്യപ്രകാശത്തിൽ നിന്ന്, വൈദ്യുതി ഉണ്ടാക്കി ഉപയോഗിക്കുവാൻ സൗകര്യം നൽകണം. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാം!!

  • @agafactory1546
    @agafactory1546 ปีที่แล้ว

    അതിനു കൂടെ പിടിക്കാൻ ഏടന്മാരും വലുതും രാഷ്ട്രീയ നേതാക്കന്മാരും അവർക്ക് ധൈര്യമുണ്ടല്ലോ ലാവലിൻ കേസ് പോലെ

  • @dileepkgdileep
    @dileepkgdileep ปีที่แล้ว

    ഡാം തകകർന്നാൽ ഒരു വിഭാഗം മാത്രമേ മുങ്ങി ചാകു 😂