ഇത് പോലെ തന്നെ ഇടുക്കിയിലും ഡാം വരുന്നതിന് മുൻപ് ഒരു ഗ്രാമം ഉണ്ടായിരുന്നു... 'വൈരമണി - വെങ്ങാനം ' എന്റെ അമ്മ ജനിച്ചത് ആ ഗ്രാമത്തിൽ ആണ്. ഇന്ന് അതില്ല... അമ്മയുടെ അച്ഛൻ പറഞ്ഞ ഓർമ്മകൾ...😊
@@sajna547 ഇന്നത്തെ ഇടുക്കി അണക്കെട്ടിന്റെ അടിയിൽ... വെള്ളം വന്നു നിറഞ്ഞപ്പോൾ ആ ഗ്രാമം ഇല്ലാതെ പോയി... അവിടുന്ന് കുടി ഒഴിഞ്ഞു പിന്നെ സർക്കാർ വേറെ സ്ഥലം തന്നു... അങ്ങനെ ഒരുപാട് പേര് ഉണ്ട്.
എന്റെ അമ്മ യുടെ നാടായിരുന്നു വൈരമണി..ഡാം project വന്നപ്പോൾ അവിടുന്ന് ഇറങ്ങി..അമ്മയുടെ ചാച്ചൻ അവിടുത്തെ ഒരുപാട് കഥകൾ പറയാറുണ്ടായിരുന്നു.....ഒരുപാട് ഭംഗിയുള്ള ഒരു പ്രേദേശം ആയിരുന്നത്രെ.....അവിടുന്ന് ഇറങ്ങിപോന്നപ്പോൾ അമ്മയൊക്കെ കരച്ചിലാരുന്നു...
മുണ്ടക്കൈ ഇത് പോലെ ഓർമ്മ ആകും. ചരിത്രം ആകും.. കാലങ്ങൾക്ക് ശേഷം പറയും.. ഇവിടെ ഒരു ടൗൺ ഉണ്ടായിരുന്നു.. ഒരു പാട് വീടുകൾ ഉണ്ടായിരുന്നു.. ഒരിക്കലും മറക്കാനാവാത്ത മുറിവുകളും ശേഷിപ്പുകളും അപ്പോഴും അവിടെ ഉണ്ടാവും..
😅😂😂 ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ വീഡിയോയിൽ ഉള്ളത് ഇവിടെ പോയിരുന്നു കഥകൾ പറയാൻ ഒരു പ്രത്യേക സുഖം എന്റെ വീട്ടിൽ നിന്നും 15/20 മിനിറ്റ് ദൂരം 10 കിലോമീറ്റർ അകലെ ഇവരുടെ തള്ളി മറിക്കൽ കേട്ടപ്പോൾ തോന്നി ആ മലയിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ എടുത്തു എന്ന് പക്ഷേ ആരേയും അങ്ങോട്ട് പോവാൻ അനുവദിക്കില്ല പിന്നെ സ്വർണം ഘനനം നടത്തി എന്ന് കേട്ടിട്ടുണ്ട് എന്റെ ഉമ്മയുടെ ഉപ്പാക്ക് ഇതിന്റെ അടുത്ത് ഒരു ചെറിയ സ്വർണ കട ഉണ്ടായിരുന്നു 2 കിലോമീറ്റർ ഉമ്മയുടെ വീട് 🏡 ഇവിടെ നിന്ന് 4 കിലോമീറ്റർ അകലെ ആണ് 😢🎉❤😢 ഓരോ ഓർമ്മകൾ 😢 ഓർമ്മകൾ അയവിറക്കി ഇപ്പോഴും ഒരു KSRTC ബസ് കുറ്റ്യാംവയൽ സർവീസ് നടത്തുന്നുണ്ട് എന്ന് മാത്രം
ബാണാസുരയിൽ മാത്രമല്ല കാരാപ്പുഴ ഡാമിന് വേണ്ടി ഭൂമി വിട്ടുകൊടുത്തു വിടപറഞ്ഞു പോയപ്പോൾ നെല്ലാറച്ചാലിൽ ഞങ്ങളുടെ പ്രിയപ്പെട്ട വല്ലിപ്പ അന്തിയുറങ്ങുന്ന കബറിടം വരെ ഇന്ന് വെള്ളത്തിൽ മുങ്ങിപ്പോയി 😥😥
എൻറെ മാതാവിൻറെ കുടുംബം താമസിച്ചിരുന്ന ഗ്രാമം എൻറെ ബാല്യകാല ങ്ങൾ ഒരുപാട് ചെലവഴിച്ച ഗ്രാമം കുമ്പള വയൽ എന്ന ഗ്രാമം ഇന്ന് ഈ പടിഞ്ഞാറത്തറ ഭാഗത്ത് ജോലി ചെയ്യുമ്പോൾ എന്നും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു
തരിയോട് 8ആം മയിൽ നിർമല സ്കൂളിൽ എന്റെ കൂടെ പഠിച്ച. ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു. സുധീർ കുമാർ. അവൻ ജനിച്ചു വളർന്നനാട്. അവൻ പറയു മായിരുന്നു ഈ നാടിനെ പറ്റി. അവിടത്തെ പ്രകൃതി ഭംഗിയെ പറ്റി. നാട്ടുകാരെ പറ്റി. അത് പറയുംപോൾ. അവന്റെ ചങ്ക് ഇടറാറുണ്ടായിരുന്നു. പാവം
കേരളത്തിൽ സ്വർണ്ണപണിക്കാർ ( തട്ടാൻ) എന്ന വംശം ഉണ്ടായിരുന്നു എങ്കിൽ സ്വർണ്ണവും കേരളത്തിൽ ഉണ്ടായിരുന്നു കാണും പത്മനാഭസ്വാമിയുടെ അറയിലെ സ്വർണ്ണത്തിൻ്റെ ഉറവിടവും ദുരൂഹം
സ്വർണഗനനം നടത്താൻ അമ്പതോളം കമ്പിനികൾ പണ്ട് വയനാട്ടിൽ ഉണ്ടായിരുന്നു അതിൽ മിക്യതും തരിയോട് ആ ഡാമിന്റെ അടിയിലും,.. ഇംഗ്ലീഷ് കമ്പനികൾ തമ്മിലുള്ള കിടമത്സരത്തിന്റെ അനന്തര ഫലമാണ്, എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട എന്ന അഹങ്കാരചിന്ത ആ ഗ്രാമത്തെ മുക്കികളഞ്ഞു 😐
തരിയോടിൻ്റെ നഷ്ടം തീരാ ദുഃഖം തന്നെ. തരിയോടിൻറെ പേരിൽ തരിയോട ഗ്രൂപ്പ് രൂപീകരിച്ച് മാവോയ്സ്റ്റ് പ്രവർത്തനം തുടങ്ങി അത് മനസിലാക്കിയ പലരും ഗ്രൂപ്പിൽ നിന്ന് ഒഴിവായി എല്ലാവരും സുക്ഷിക്കുക
Chennalod schoolil padikkumbo when I was I in 4th standard I have competitors her name was Amrutha… both we studied together in 8th standard in Nirmala school.. old stories will u people can find u der family did subside.. whole family… Shaji sir stays stay near to that property.. whole there bodies buried in that cimmetry…
# Amrutha nd her family…well known family in thariodu… both there parents are teachers they have 3 girls elder one died in Bangalore…all d family suidede after that..
Plastic und not allowed to this ROAD 🛣️ lots of visitors died while trying to going to water level because this water is not normal even can't swim 😢😢😢
ഇത് പോലെ തന്നെ ഇടുക്കിയിലും ഡാം വരുന്നതിന് മുൻപ് ഒരു ഗ്രാമം ഉണ്ടായിരുന്നു...
'വൈരമണി - വെങ്ങാനം '
എന്റെ അമ്മ ജനിച്ചത് ആ ഗ്രാമത്തിൽ ആണ്.
ഇന്ന് അതില്ല... അമ്മയുടെ അച്ഛൻ പറഞ്ഞ ഓർമ്മകൾ...😊
Athu evda poi
@@sajna547 ഇന്നത്തെ ഇടുക്കി അണക്കെട്ടിന്റെ അടിയിൽ...
വെള്ളം വന്നു നിറഞ്ഞപ്പോൾ ആ ഗ്രാമം ഇല്ലാതെ പോയി... അവിടുന്ന് കുടി ഒഴിഞ്ഞു പിന്നെ സർക്കാർ വേറെ സ്ഥലം തന്നു... അങ്ങനെ ഒരുപാട് പേര് ഉണ്ട്.
Prakasan
Yes
എന്റെ അമ്മ യുടെ നാടായിരുന്നു വൈരമണി..ഡാം project വന്നപ്പോൾ അവിടുന്ന് ഇറങ്ങി..അമ്മയുടെ ചാച്ചൻ അവിടുത്തെ ഒരുപാട് കഥകൾ പറയാറുണ്ടായിരുന്നു.....ഒരുപാട് ഭംഗിയുള്ള ഒരു പ്രേദേശം ആയിരുന്നത്രെ.....അവിടുന്ന് ഇറങ്ങിപോന്നപ്പോൾ അമ്മയൊക്കെ കരച്ചിലാരുന്നു...
മുല്ലപെരിയാർ പൊട്ടിയാൽ കേരളത്തിന്റെ പകുതി ഭാഗവും ഇതുപോലെ ഓർമ്മകൾ മാത്രമായി മാറും 🥺🥺
ഗഗഗ൭ഗ൮൭
@@varkeytp5751 അതെ അതെ അതെ
Pedippikkale bro.
@@varkeytp5751 അതെ അതെ അതെ
@@tomythomas4378 😁ഹിഹി
മുണ്ടക്കൈ ഇത് പോലെ ഓർമ്മ ആകും.
ചരിത്രം ആകും.. കാലങ്ങൾക്ക് ശേഷം പറയും..
ഇവിടെ ഒരു ടൗൺ ഉണ്ടായിരുന്നു.. ഒരു പാട് വീടുകൾ ഉണ്ടായിരുന്നു..
ഒരിക്കലും മറക്കാനാവാത്ത മുറിവുകളും ശേഷിപ്പുകളും അപ്പോഴും അവിടെ ഉണ്ടാവും..
ഞാൻ പിറന്ന നാട് എങ്കിലും ചാനലുക്കാർക്ക് കുറച്ച് കുടി വിശദിഹരിക്കാം മായിരുന്നു എന്റെ നാടിനെ കുറിച്ച്❤
ഈ ഡാമിന്റെ മുൻപിൽ നിന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പഴയ കാലം ഓർക്കുമ്പോൾ
മനസ്സിന് സന്തോഷം തോന്നും ഒപ്പം സങ്കടവും ഉണ്ടാകും
😅😂😂 ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ വീഡിയോയിൽ ഉള്ളത് ഇവിടെ പോയിരുന്നു കഥകൾ പറയാൻ ഒരു പ്രത്യേക സുഖം എന്റെ വീട്ടിൽ നിന്നും 15/20 മിനിറ്റ് ദൂരം 10 കിലോമീറ്റർ അകലെ ഇവരുടെ തള്ളി മറിക്കൽ കേട്ടപ്പോൾ തോന്നി ആ മലയിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ എടുത്തു എന്ന് പക്ഷേ ആരേയും അങ്ങോട്ട് പോവാൻ അനുവദിക്കില്ല
പിന്നെ സ്വർണം ഘനനം നടത്തി എന്ന് കേട്ടിട്ടുണ്ട് എന്റെ ഉമ്മയുടെ ഉപ്പാക്ക് ഇതിന്റെ അടുത്ത് ഒരു ചെറിയ സ്വർണ കട ഉണ്ടായിരുന്നു 2 കിലോമീറ്റർ ഉമ്മയുടെ വീട് 🏡 ഇവിടെ നിന്ന് 4 കിലോമീറ്റർ അകലെ ആണ് 😢🎉❤😢 ഓരോ ഓർമ്മകൾ 😢 ഓർമ്മകൾ അയവിറക്കി ഇപ്പോഴും ഒരു KSRTC ബസ് കുറ്റ്യാംവയൽ സർവീസ് നടത്തുന്നുണ്ട് എന്ന് മാത്രം
പലായനങ്ങൾ എന്നും വേദന ആണ്.. 😭😭😭😭
ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു ചേട്ടാ ജനിച്ച മണ്ണ് ഉപേക്ഷിച്ചു പോവുക എന്നു പറഞ്ഞാൽ അത് മരിക്കുന്നതിനു തുല്യമാണ്
സത്യം.... അരികൊമ്പന് അതേ ഫീലിംഗ് ഉണ്ടായിട്ടുണ്ടാവും അല്ലേ....
Kottiyoor 😍😍, ന്റെ നാടാ 😘😘... നാട്ടിൽ ഇല്ലാത്ത വിഷമം വല്ലാതെ അലട്ടുന്നു... Miss u keralaaa
ഡാമിന്റെ അവസ്ഥ.. വെള്ള മില്ലാതെ.. മ്മളെ ഡാം ❤️
വേനൽ കാലത്തിന്റെ അവസാന നാളുകളിൽ എല്ലാ ഡാമുകളും ഇങ്ങനെയൊക്കെ തന്നെയാണ്, അതിൽ സങ്കടപ്പെടാനൊന്നുമില്ല, മഴ വന്നാലല്ലേ ഡാമിൽ വെള്ളം വരൂ
അങ്ങനെ എത്ര എത്ര നാടുകൾ ഡാമിലും കായലിലും കടലിലും ജല സമാധിയിൽ കിടക്കുന്നു
നർമ്മദ അണക്കെട്ട് ഇതിലും വലിയ ഗ്രാമം തന്നെ എടുത്തു 😮
ബാണാസുരയിൽ മാത്രമല്ല കാരാപ്പുഴ ഡാമിന് വേണ്ടി ഭൂമി വിട്ടുകൊടുത്തു വിടപറഞ്ഞു പോയപ്പോൾ നെല്ലാറച്ചാലിൽ ഞങ്ങളുടെ പ്രിയപ്പെട്ട വല്ലിപ്പ അന്തിയുറങ്ങുന്ന കബറിടം വരെ ഇന്ന് വെള്ളത്തിൽ മുങ്ങിപ്പോയി 😥😥
😢
😢
😢
പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷൻ എല്ലാം ഉണ്ട് വെ ള്ളത്തിനടിയിൽ ഒരാളുടെ ലാപ്ടോപ് ൽ കണ്ടിട്ടുണ്ട്
ഇന്ന് ആ dam വന്നില്ലായിരുമ്പങ്കിൽ കൽപ്റ്റ എന്ന ടൌൺ ഉണ്ടാവില്ലായിരുന്നു പകരം തരിയോട് നഗരം ആയി മാറിയേനെ
Ente nadu...grand parents aunty urngunna vallaranjiiiii...ente kuttikalam😢😢❤❤
njaan banasura dam visit cheythappol avide damil kayakking cheythappol avide ippol ulla adivasikale kandu... avar meen pidikkunnundayirunnu..... avar meen pidikkanennu manassil aayappol njaan kayakku pinne angottu thuzanjilla....
എൻറെ മാതാവിൻറെ കുടുംബം താമസിച്ചിരുന്ന ഗ്രാമം എൻറെ ബാല്യകാല ങ്ങൾ ഒരുപാട് ചെലവഴിച്ച ഗ്രാമം കുമ്പള വയൽ എന്ന ഗ്രാമം ഇന്ന് ഈ പടിഞ്ഞാറത്തറ ഭാഗത്ത് ജോലി ചെയ്യുമ്പോൾ എന്നും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു
Avide end sambavichu enn parayo
Dam undakiyaopol vellam kayari
@@amjada-jd8scdam nirmichappol vellam kayari
Ente naad.... njn thaamasicha sthalam☺️
Apo elm ithinte adeel ayo. Ninglde veed ok
Nammuda thariode ❤
കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ പലതും ഇങ്ങിനെ ആണ്
Ente naadu thariyode❤❤❤
Popular town of wayanad in 70s and 80s❤
Nxt = tharikeralam✅
വല്ലാത്തൊരു കഥയുടെ BGM slow ൽ ഈ video ൽ.
കാലം യവനിക തുറക്കുമ്പോൾ ഓർമ്മകൾ ഉണരുന്നു..
തരി പോലെ മറഞ്ഞൊരു നാട് തരിയോട് 🙏❤️😊
തരിയോട് 8ആം മയിൽ നിർമല സ്കൂളിൽ എന്റെ കൂടെ പഠിച്ച. ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു. സുധീർ കുമാർ. അവൻ ജനിച്ചു വളർന്നനാട്. അവൻ പറയു മായിരുന്നു ഈ നാടിനെ പറ്റി. അവിടത്തെ പ്രകൃതി ഭംഗിയെ പറ്റി. നാട്ടുകാരെ പറ്റി. അത് പറയുംപോൾ. അവന്റെ ചങ്ക് ഇടറാറുണ്ടായിരുന്നു. പാവം
👍👍👍👍👌
Urakku gulika koduthu kidathiyathaanenna kettathu
ഇനിയും വരണം ബാക്കി രണ്ടാം ഭാഗം
Good information ❤
കാരപ്പുഴയും അങ്ങനെ തന്നെ ആണ്
കേരളത്തിൽ
സ്വർണ്ണപണിക്കാർ ( തട്ടാൻ) എന്ന വംശം ഉണ്ടായിരുന്നു എങ്കിൽ
സ്വർണ്ണവും കേരളത്തിൽ ഉണ്ടായിരുന്നു കാണും
പത്മനാഭസ്വാമിയുടെ അറയിലെ സ്വർണ്ണത്തിൻ്റെ ഉറവിടവും ദുരൂഹം
Correct
അങ്ങനെ ആരുമറിയാതെ മലയാളികൾ ഇരിക്കുന്നത് ഒരു വലിയ നിധികുമ്പത്തിന്റെ മുകളിൽ ആണെങ്കിലോ 🥹
പുതിയ അറിവ്
തരിയോട് ❣️
Thanks for the information ❤
Nalla oru chanal angil mullapariyar dam eppol ulla avastha kanikkumo live ningalkku kanikkan pattumo
Great news
Ente umma janicha sthalam njan janikunnathinu mumb thanne avide banasura sagar dam varunnathinu vendi avidunnu ozhivakki
Aa dam potty thariyod Adil namavasheshamaayo.ado dam nirmanathinte bagamayi endelum insident undaayo
@@amjada-jd8sc athentha angane chothiche
Golden memory of Thariodu, my childhood
അവിടെ വില്ലജ് ഓഫീസ് അടക്കം ഉണ്ട് ഞങ്ങളുടെ നാടിന്റെ ജലബോംബ് 🙏🏻
Ende veedu evdanu😊
ഞാൻ വയനാട്ടിൽ തരിയോട് ചായ കടയിൽ ജോലി ചെയ്തിരുന്നു. അന്ന് KSRTC ബസ്സിൽ തരിയോട് എന്ന് ഉണ്ടായിരുന്നു
Kure kalam kazhiyumbol ippol nammal vasikkunna gramangakum
Ithupole kanan kazhiyum.
ഞങ്ങൾ ചെറുപത്തിൽ കളിച്ചു വളർന്ന പ്രദേശം പള്ളിയും ഖബർസ്ഥാനും അമ്പലങ്ങളും അങ്ങാടിയും വെള്ളത്തിലായ പ്രദേശം:
ഞാനും e Peru ഓർക്കുന്നു
Best singer if was alive
njan idhinaduthanu thamasichirunad , chennalode.
സ്വർണഗനനം നടത്താൻ അമ്പതോളം കമ്പിനികൾ പണ്ട് വയനാട്ടിൽ ഉണ്ടായിരുന്നു അതിൽ മിക്യതും തരിയോട് ആ ഡാമിന്റെ അടിയിലും,.. ഇംഗ്ലീഷ് കമ്പനികൾ തമ്മിലുള്ള കിടമത്സരത്തിന്റെ അനന്തര ഫലമാണ്, എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട എന്ന അഹങ്കാരചിന്ത ആ ഗ്രാമത്തെ മുക്കികളഞ്ഞു 😐
മുല്ലപെരിയാർ ഇത് തന്നെ അവസ്ഥാ
Last enthanu sambavichathu enu mathram paranjilla😅😅😅
konkannu maaraan valla marunnum unodo?
👍👌
Way😢anad ദുരന്തം കഴിഞ്ഞു കാണുന്ന njan😢😢😢😢:,,
തരിയോടിൻ്റെ നഷ്ടം തീരാ ദുഃഖം തന്നെ. തരിയോടിൻറെ പേരിൽ തരിയോട ഗ്രൂപ്പ് രൂപീകരിച്ച് മാവോയ്സ്റ്റ് പ്രവർത്തനം തുടങ്ങി അത് മനസിലാക്കിയ പലരും ഗ്രൂപ്പിൽ നിന്ന് ഒഴിവായി എല്ലാവരും സുക്ഷിക്കുക
തരിയോട് എന്ന പേര് വന്നത്, തരി - സ്വർണം (സ്വർണ്ണ തരി ) എന്ന വാക്കിൽ നിന്നാവാം.
ഞാൻ പോയിട്ടുണ്ട് 😃😃👍🏼👍🏼ഇവിടെ... മഞ്ഞൂറയിൽ ഒരു work നു പോയപ്പോ 👍🏼👍🏼👍🏼👍🏼👍🏼ടാം ഇപ്പോ വറ്റി കിടക്കുവാ
Sunday poyi vannathe ullu Banasura il
Inganoru backstory aadhyamaayittaa kelkkunnath 🙂
അവിടെ ഒരമ്പലവും ഉണ്ട് . പൊളിച്ചു മാറ്റണം അണക്കെട്ട്
Kashi mathura adyam. Ithokke athukazhinju nokkam sudappi 😂😂
Babari polichille sudu ippo athu mathi. Ini show kanikkan vannal Gujarat il kittiyathu pole kittum😂😂
എല്ലാം പൊളിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം .
അബ്ദുല്ലകുട്ടിക്കു രണ്ടെണ്ണം ആദ്യം പൊട്ടിക്കുക എന്നിട്ട് പതിയെ വന്നാൽ മതി
Ji ji@@ajeeshs8108
Chennalod schoolil padikkumbo when I was I in 4th standard I have competitors her name was Amrutha… both we studied together in 8th standard in Nirmala school.. old stories will u people can find u der family did subside.. whole family… Shaji sir stays stay near to that property.. whole there bodies buried in that cimmetry…
❤😊
സേട്ടാ, ഡാം പൊളിക്കണം, എല്ലാം പുനഃസ്ഥാപിക്കണം, ഗവണ്‍മെന്റ് രാജി വെക്കണം.
🤣🤣🤣
ആറ്റം ബോംബ് ഇടാം
Ram temple polichittanu dam panije
Expect more innovative videos
💙🍀
0:24 0:27
ഹെൽമറ്റ് വച്ചപ്പോൾ ബെൽറ്റ് നന്നായി vaykkamayirunnu
Wayanad ❤
Can anyone make it as a film
👍❤
# Amrutha nd her family…well known family in thariodu… both there parents are teachers they have 3 girls elder one died in Bangalore…all d family suidede after that..
സ്വർണം തേടി ഇനി അങ്ങോട്ട് പൊയ്ക്കോളും ആൾകാർ 😜
Helmet belt not tight safety first rider😊
കൃഷിയുടെ പേരിലാണ് ഡാം പണിതത്. എന്നാൽ കൃഷിയെന്തിയെ.....
One piece
പിന്നെ അറിയാതെ മ്മളെ അടുത്ത സ്ഥലമല്ലേ തര്യോട്
Old news aan
Ithe munb kansittund
😓😓🙏🙏
🌹 06 - 09 - 2024 🌹
വെള്ളപൊക്കം വരുന്ന സ്ഥലങ്ങളിൽ നിന്ന് ആളെ മാറ്റി പാർപ്പിച്ചത് എന്നിട്ട് ഡാം ഏരിയ ആക്കി യിട്ട് ട്ടുണ്ടാകും
😢
Sankadam varunnu
ഉറപ്പാണ് സ്വർണ കടത്ത്
ഉറപ്പാണ് (LDF)
ഇനി അവിടെ കൂടി നശിപ്പിച്ച ...set
Thariod alla Ganesha vattam😅
Eee dam kondu enthu prayojanam undaayi? Adu than paranjilla.
LDF വരും എല്ലാം ശരിയാക്കും.
ഉറപ്പാണ്.
24ന്റെ വയറിളകിയ മിയുസിക് വെറുപ്പിക്കുന്നു
അപ്പോൾ ഡാമിൽ സ്വർണം ഉണ്ടാവും
😓😓😓
😂😂😂😂😂
Fake news
*എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഈ കാലഘട്ടത്തിലും പ്ലാസ്റ്റിക് മുക്ത സുന്ദര ഭൂമിയോ*
*എന്താ കഥ🤔🤔*
Plastic und not allowed to this ROAD 🛣️ lots of visitors died while trying to going to water level because this water is not normal even can't swim 😢😢😢
Eni Mullapperiyar nde adiyilum kanum Keralathinde oru bagam.....