venniyani hills village in Idukki District|വിക്ടർ ജോർജിനെ ഉരുൾ കൊണ്ടുപോയ വെണ്ണിയാനി മല

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Venniyani Mala is a mountain in Thodupuzha Taluk near Thodupuzha where Victor George, a photographer of Malayala Manorama daily, met his death in 2001 due to a landslide.On 9 July 2001, Victor set out from Kottayam to cover a landslide that had claimed three lives in Cheppukulam, near Thodupuzha, in the hilly Idukki district of Kerala. That afternoon, torrential rains triggered another landslide in Venniyani Mala, which killed Victor. His remains were recovered 3 kilometres (1.9 mi) from the site of the landslide two days later
    *follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#kerala #idukki #venniyani#village#villagelife #idukkinews #keralagodsowncountry #thodupuzha #venniyanihills#victorgeorge

ความคิดเห็น • 262

  • @ratheeshkumar7918
    @ratheeshkumar7918 11 หลายเดือนก่อน +43

    മഴയയും പ്രകൃതിയായും സ്നേഹഹിച്ച വെയ്ക്തി വിക്റ്റർ ജോർജ്.❤😢

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +1

      Thank you for your valuable feedback 😍🥰

  • @preethas23
    @preethas23 11 หลายเดือนก่อน +61

    ഇത്രയും ഉൾ പ്രദേശത്ത് അദ്ദേഹം എങ്ങനെ എത്തി. വിക്ടർ ജോർജ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഇന്നും ഒരു വിങ്ങൽ ആണ്. 🙏🙏

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +5

      ആരോടെങ്കിലും ചോദിച്ചു വന്നതാവും 👏

    • @eldhose4758
      @eldhose4758 11 หลายเดือนก่อน

      2001 ജൂലൈ 9നാണ് വിക്ടർ ജോർജ് മരിച്ചത്. അന്ന് വെളുപ്പിന് ഇതേ സ്ഥലത്ത് ഒരു ഉരുൾപൊട്ടലുണ്ടായി. ആ ഉരുൾപൊട്ടലിൽപ്പെട്ട് ഭാസ്കരന് പേരുള്ള ഒരു ചേട്ടനും അദ്ദേഹത്തിൻ്റെ ഭാര്യയും മകനും മരണപ്പെട്ടു. ആ വാർത്തയറിഞ്ഞെത്തിയതാണ് വിക്ടർ ജോർജ്. അന്ന് അദ്ദേഹം മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു. വെളുപ്പിനുണ്ടായ ഉരുൾപൊട്ടലിൻ്റെ ഫോട്ടോ എടുക്കുമ്പോഴാണ് ഉച്ചയോടടുത്ത് രണ്ടാമത് ഉരുൾപൊട്ടലുണ്ടാകുന്നത്. അതിൽപ്പെട്ടാണ് വിക്ടർ ജോർജ് മരണപ്പെടുന്നത്.

    • @eldhoseabraham1983
      @eldhoseabraham1983 11 หลายเดือนก่อน +7

      അപകടം സംഭവിച്ച ദിവസത്തിന് മുന്നേ അവിടെ എത്തിയിരുന്നു എന്നാണറിവ്.. കുറച്ചു ചിത്രങ്ങൾ എടുക്കാൻ ആണ് വീണ്ടും വന്നത്... ഒരു വലിയ മണ്ണിടിച്ചിൽ അതിനു മുന്നേ വെണ്ണിയാണിയിൽ ഉണ്ടായിരുന്നു...ഇത്രയും ദുർഘട മലയോരപ്രദേശമാണെന്ന് മനസിലായത് ഇപ്പോഴാണ്...
      ചെറുപ്പത്തിൽ വിക്ടർ ജോർജ് ഫോട്ടോഗ്രഫി ഒരുപാട് ഇഷ്ട്പ്പെട്ടിരുന്നു.. ഈ വ്ലോഗിന് നന്ദി ❤️

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +2

      @@eldhoseabraham1983 thank you for your valuable feedback 😍

    • @Silvy-j8n
      @Silvy-j8n 11 หลายเดือนก่อน +2

      അദ്ദേഹം ഇവിടെ എത്തി 😢

  • @sarijat.k3184
    @sarijat.k3184 2 หลายเดือนก่อน +16

    വയനാട് ദുരന്തം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത്. വിക്ടർ ജോർജിന്റ ഓർമ്മകൾ ആ ദുരന്ത വാർത്തകൾക്കിടയിൽ വീണ്ടും
    മനസ്സിലേക് വന്നുകൊണ്ടേയിരുന്നു..... വർഷങ്ങൾക് ശേഷവും.... ആരും ഒന്നും മറക്കുന്നില്ല എന്നു ഈ വീഡിയോ പറയുന്നു. നന്ദി.

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน +2

      @@sarijat.k3184 ശെരിക്കും അവിടെ ഉള്ളവരുടെ ലൈഫ് പേടിയാകും ☺️

  • @ambilyambily5433
    @ambilyambily5433 7 หลายเดือนก่อน +9

    ആ മലയെ പറ്റി കേട്ടെപ്പോഴും ഇപ്പോൾ വീഡിയോ കണ്ടപ്പോഴും പേടിതോന്നി വണ്ടി സ്ലിപ് ആയപ്പോൾ പേടിച്ചുപ്പോയി

  • @ratheeshkumar7918
    @ratheeshkumar7918 11 หลายเดือนก่อน +14

    സ്ഥലം സൂപ്പർ.ഇവിടങ്ങളി താമസിക്കും ന്നവരുടെ അവസ്ഥ വളരെപ്ലാരിതാപകരം

  • @sudheeshps9835
    @sudheeshps9835 11 หลายเดือนก่อน +14

    ചേട്ടാ പൊളിച്ചു ഇങ്ങനെയും ഓരോസ്ഥലങ്ങൾ അവരുടെ ജീവിതരീതികൾ എല്ലാം അടിപൊളി 👍

  • @omanatomy5917
    @omanatomy5917 11 หลายเดือนก่อน +24

    ഇന്ന് എന്നപോലെ ഓർക്കുന്നു വിക്ടർ ജോർജ്ജിന്റെ മരണം വാർത്ത.ഓർക്കുമ്പോഴെല്ലാം മനസ്സിൽ ഒരു വിങ്ങൽ.

    • @Silvy-j8n
      @Silvy-j8n 11 หลายเดือนก่อน +1

      അതെ ഇപ്പോഴും ഓർക്കുന്നു. 😢

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      ❤️

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      ❤️

    • @smithasebastian1567
      @smithasebastian1567 2 หลายเดือนก่อน

      2001 ൽ

  • @sanjithsanjith2863
    @sanjithsanjith2863 8 หลายเดือนก่อน +3

    ഇത് എന്റെ നാടാണ് ❤️❤️❤️❤️❤️❤️⚡⚡⚡⚡⚡

    • @mashoodkk615
      @mashoodkk615 4 หลายเดือนก่อน

      ❤ നല്ല സ് u തലം

    • @alexanderalexander2449
      @alexanderalexander2449 3 หลายเดือนก่อน

      കൊള്ളാം എനിക്കിഷ്ടപ്പെട്ടു​@@mashoodkk615

  • @vijayrajan10
    @vijayrajan10 11 หลายเดือนก่อน +5

    കണ്ടാലും കണ്ടാലും തീരാത്ത ഇടുക്കി...thanks for the risk taken vedeo.. waiting for the rest👍👍

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 หลายเดือนก่อน +10

    വിക്ടർ ജോർജിന്റെ ഓർമ വീണ്ടും കൊണ്ട് വന്നതിൽ നന്ദി. ഈ സ്ഥലവും പുതിയതാണ്. നല്ല ശ്രമത്തിന് വീണ്ടും നന്ദി. 👍🏼

    • @Anooptraveldreams
      @Anooptraveldreams  4 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @AlbaAbrilAbril
    @AlbaAbrilAbril 11 หลายเดือนก่อน +10

    വിക്ടർ ജോർജ് 🌹🌹🌹

  • @vipin1683
    @vipin1683 11 หลายเดือนก่อน +8

    Victor george❤ ningalude effort samathichu 😊😊😊 go ahead drone shots adipole Anu…

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @oommenmathew3448
    @oommenmathew3448 3 หลายเดือนก่อน +3

    മനോഹരമായൊരു കാഴ്ചതന്നെ Super, വിക്ടർ ജോർജിന്റെ ഓർമ വീണ്ടും കൊണ്ട് വന്നതിൽ നന്ദി

  • @user-jd3ob7th3x
    @user-jd3ob7th3x 11 หลายเดือนก่อน +13

    നല്ല vdo ആരുന്നു.. മൊത്തം കണ്ടു 😍
    ഞാൻ ഇസ്രായേൽ ൽ ഇരുന്ന് ആണ് ഈ vdo കാണുന്നത്..
    ജന്മം കൊണ്ട് ഞാൻ ഇടുക്കി ആണ്... കർമ്മം കൊണ്ട് എറണാകുളം... ആയുസ്സിൽ കൊതിച്ചതൊക്ക തന്നത് ഇസ്രായേലും ആണ്...
    "ജീവിതത്തിൽ എവിടെ ഒക്കെ പോയാലും ഇടുക്കിയോടുള്ള intimacy അത് വേറെ ആണ്...
    വിക്ടർ ജോർജ് സാർ നെ മറക്കാൻ പറ്റില്ല... ആ മണ്ണിന്റെ ആഴങ്ങളിൽ ഇപ്പോഴും അദ്ദേഹം ഭൂമിയുടെ സൗന്ദര്യം തിരഞ്ഞു നടക്കുകയാവും 💔
    🥰🥰🥰🥰

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഇനിയും ഇടുക്കിയുടെ ഉൾഗ്രാമങ്ങളുടെ വീഡിയോസ് വരും കാണുക വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു thank you for your valuable feedback 😍🥰

    • @user-jd3ob7th3x
      @user-jd3ob7th3x 11 หลายเดือนก่อน

      @@Anooptraveldreams 🥰🙏

  • @mansoormansoor7754
    @mansoormansoor7754 11 หลายเดือนก่อน +5

    Chettan veenappo enikke chiri vannuu 😂😂 adipoli 🤝💪👍👍🌹Nice place

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      😀😅😅ചിരിക്കാൻ എളുപ്പമാ ഭാഗ്യം കൊണ്ട് രക്ഷപെട്ടു 😎

  • @sophiarobert5192
    @sophiarobert5192 2 หลายเดือนก่อน +4

    ഇന്നും ഓർമ്മകളിൽ ജീവിക്കുന്ന വിക്ടർ ജോർജ് 🙏❤️ശരിക്കും താങ്കളോട് നന്ദി പറയുന്നു 🙏അതുപോലെ safe ആയി careful ആയി സഞ്ചരിക്കാൻ ശ്രദ്ധിക്കണം.. എന്നുകൂടി പറഞ്ഞു വയ്ക്കുന്നു.

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@sophiarobert5192 sure 😍thank you for your valuable feedback 🥰😍

  • @SHILUSVLOG
    @SHILUSVLOG หลายเดือนก่อน +1

    Great😊hats off to you👍🏼victor George 😔pranamam🙏🏼

  • @tijojoseph9894
    @tijojoseph9894 11 หลายเดือนก่อน +5

    Good efforts bro ❤❤....views super...pranamam victor George 🌹

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @smithwikils
    @smithwikils ปีที่แล้ว +6

    Love from tamilnadu 👍

  • @ktshajeer
    @ktshajeer 11 หลายเดือนก่อน +3

    യാ മോനെ ഇജ്ജാതി സ്ഥലം

  • @jerrinsaji2079
    @jerrinsaji2079 11 หลายเดือนก่อน +7

    Beautiful Presentation Bro ❤

  • @MUZICTEMPLE
    @MUZICTEMPLE 2 หลายเดือนก่อน +8

    എന്റെ പൊന്നോ.... അവിടെ താമസിക്കുന്നവരുടെ അവസ്ഥ 🥹

  • @rajeshps481
    @rajeshps481 หลายเดือนก่อน +1

    Nalla avatharanam

  • @vinayagaviewsaii2803
    @vinayagaviewsaii2803 11 หลายเดือนก่อน +2

    Super ji I love you to see kerala

  • @thejus8213
    @thejus8213 11 หลายเดือนก่อน +3

    Just front brake pidikannam tyre lock avunna rethiyill alla 35% and baki 65% back brake pidikannam illa slide ayi povum use front brake

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 หลายเดือนก่อน +1

    Bro വളരെ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആണല്ലേ, ഒന്നും പറ്റിയില്ലല്ലോ. നല്ല വീഡിയോ ആയിരുന്നു. പ്രാർത്ഥനകൾ രണ്ടുപേർക്കും വേണ്ടി ❤❤❤❤

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@sreejithsreesreejithsree6897 thank you for your valuable feedback 😍🥰🥰

  • @sreejeshellath
    @sreejeshellath 11 หลายเดือนก่อน +2

    Such a beautiful video, kandittu mathi avunnilla, evide thanne oru 10 video eduthalum mathi avulla

  • @SaedIlsahd
    @SaedIlsahd หลายเดือนก่อน +1

    ഇങ്ങനെ യും ഓരോ സ്ഥലം പേടി യാകുന്നു ❤

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@SaedIlsahd ഇതിലും പേടി പെടുത്തുന്ന സ്ഥലം വരുന്നുണ്ട്

  • @vijithcp3353
    @vijithcp3353 11 หลายเดือนก่อน +2

    Chettoi... Idukki vandanmedu bhagathe video idamo

  • @antony74002
    @antony74002 11 หลายเดือนก่อน +2

    video kollam adipoli

  • @Role377
    @Role377 2 หลายเดือนก่อน +3

    Adipowli 😊 Love From #Kozhikode

  • @sibiantony1609
    @sibiantony1609 2 หลายเดือนก่อน +1

    Camera adipoli aane . etha set ?

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@sibiantony1609 thank you 😍🥰

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@sibiantony1609 DRONE DJI MINI2

  • @tinkuthomas1171
    @tinkuthomas1171 11 หลายเดือนก่อน +1

    നല്ല വതരണം 🥰

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @aleenajose9647
    @aleenajose9647 11 หลายเดือนก่อน +2

    Good place 👍അനൂപ്ചേട്ടാ എന്തെങ്കിലും പറ്റിയോ വീണട്ട്

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Ella rakshapettu😀 thank you 😍

    • @aleenajose9647
      @aleenajose9647 11 หลายเดือนก่อน

      New video's eppol waiting aanu 🥰

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 11 หลายเดือนก่อน +2

    അടിപൊളി ❤️

  • @anjillathsafeer2369
    @anjillathsafeer2369 หลายเดือนก่อน +1

    ഞാൻ കണ്ണൂർ
    Anoop ചേട്ടാ 🤝🤝സുഖം ആണോ?

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@anjillathsafeer2369 hello Sukamaayirikkunnu thank you for watching 😍🥰

  • @franciskd7428
    @franciskd7428 11 หลายเดือนก่อน +4

    ❤😥🙏VictorGeorge...pranaamam...

  • @MathachenKarimthuruthel
    @MathachenKarimthuruthel 2 หลายเดือนก่อน +1

    Thommankuthu video cheyamo

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@MathachenKarimthuruthel yss njan aviade oru gramam undallo kaadinu akathulla athu cheyyan varunundu Mannukkadu

  • @salimmoosa6966
    @salimmoosa6966 11 หลายเดือนก่อน +1

    അനൂപ് ബായ് നല്ല നയന മനോഹരമായിരിക്കുന്നു കാഴ്ചകൾ 👍👍സൂപ്പർ, പക്ഷെ ഇ ങ്ങി നെ ഒരൂ ബ്ലോഗ് 2വർഷം മുൻപ് ചെയ്തിട്ട് ണ്ട ല്ലോ, മറന്നു പോയ്‌ താണോ ❤❤❤

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      മറന്നത് അല്ല എന്റെ തുടക്കം ആയിരുന്നു നല്ല ക്യാമറയിൽ അല്ല ഷൂട്ട് ചെയ്തത് ഇപ്പോൾ ഒന്ന് മാറ്റി ചെയ്യാം എന്ന് കരുതി 😍😍

  • @broandsisambugunjhu6557
    @broandsisambugunjhu6557 11 หลายเดือนก่อน +2

    Ithokke enth?? Utharkhand le joshimath ..Marari road vannu nokku...so danger

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +2

      ഇത് നമ്മുടെ കൊച്ചു കേരളത്തിന്റെ കഥയാണ് 🤗

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 3 หลายเดือนก่อน

    👌☺️😊മനോഹരം.... ഫീലിംഗ്...😢

  • @pravarjos
    @pravarjos 11 หลายเดือนก่อน +3

    ഡ്രോൺ ഷോട്ടിലെ വഴികൾ കാണുമ്പോൾ ചുരുളി സിനിമയിലെ ഷോട്ടുകൾ പോലെ തന്നെ തോന്നുന്നു... അതേ കാടും വഴികളും പോലെ തന്നെ..ഇവിടെ തന്നെ ആണോ അത് ഷൂട്ട് ചെയ്തത്? താങ്കളുടെ ഡ്രോൺ ഷോട്ടുകൾ ഗംഭീരം ആണ് കേട്ടോ..വീഡിയോസ് നല്ലതാണ്.

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Yss ഞാൻ പോയ വഴികൾ തന്നെ ആണത് 😍.thank you for your valuable feedback 😍

    • @pravarjos
      @pravarjos 11 หลายเดือนก่อน +1

      ​@@Anooptraveldreamsഅയ്യോ അത് മനസിലായി..ഞാൻ ചോദിച്ചത് ചുരുളി ഷൂട്ട് ചെയ്തത് ഇവിടെ ആണോ എന്നാണ്? നിങ്ങളുടെ visuals എല്ലാം കിടു അല്ലേ..expecting more...🎉

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@pravarjos ഇവിടെ അല്ല

  • @bobstv2556
    @bobstv2556 หลายเดือนก่อน +1

    Nice information. I marked few places in Idukki for my next vacation in next month. I was looking for places and found this video. This is exactly I want to do in my motorcycle. If you are interested, you can join me. Good Job brother

  • @rajeshtd7991
    @rajeshtd7991 2 หลายเดือนก่อน +2

    വിക്ടർ ജോർജ്❤️ ഡെന്നിസ് ജോസഫ് സാറിൻ്റെ കളിക്കൂട്ടുകാരൻ ആയിരുന്നു സഫാരി ടിവിയിൽ വികടറിനെ കുറിച്ച് പറഞ്ഞത് നല്ല കായികശേഷി ഉള്ള ആൾ ആയിരുന്നു പറഞ്ഞു അവസാനം വാക്കുകൾ ഇടറി സന്തോഷ് ജോർജ്ജ് സാർ ഔചിത്യ ബോധത്തോടെ ക്യാമറാ ഓഫ് ചെയ്തു പിന്നെ നോർമൽ ആയ ശേഷം ആണ് തുടർന്നത്

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@rajeshtd7991 great man 😍🥰🥰

  • @ASWATHYAASH
    @ASWATHYAASH 11 หลายเดือนก่อน +1

    Egne avide okke vd vech jeevikunn vd vekknula sadanagal eggene ithra uyarathil ethichu...kuttikal daily egne schoolil pokunth ee mala eragi😮😮😮

  • @vincentsakhai8936
    @vincentsakhai8936 หลายเดือนก่อน +1

    താങ്കളെ സമ്മതിക്കണം god bles thank you 🙏🙏

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@vincentsakhai8936 thank you for your valuable feedback 😍🥰

  • @Bnvq
    @Bnvq หลายเดือนก่อน

    ചുരുളി ലോകെഷന്‍ ഇവിടെ ആണൊ ??

  • @anoopvp9475
    @anoopvp9475 หลายเดือนก่อน

    ❤പൊളി

  • @stefj4752
    @stefj4752 11 หลายเดือนก่อน +6

    ഇടുക്കി അന്നും എന്നും ഒരു അത്ഭുതം ആണ്

  • @ManjuBinoy-r5x
    @ManjuBinoy-r5x 11 หลายเดือนก่อน +1

    Anupinte videos ellam super .

  • @theapostle6274
    @theapostle6274 2 หลายเดือนก่อน +1

    Anoop, nice vlog man

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@theapostle6274 thank you 😍🥰

  • @villagevlog211tijo
    @villagevlog211tijo ปีที่แล้ว +1

    ഉണ്ണിയേട്ടൻ first ❤❤

  • @anitaprasannan7303
    @anitaprasannan7303 หลายเดือนก่อน +1

    Urulpottiya sthalam cameresyil eduthukondunilkkumbozhanu velliyanimalayil veendum urulpotti victor ormayayathe 🙏

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน

      @@anitaprasannan7303 yes☺️☺️

  • @ordinarytravellersvlogs
    @ordinarytravellersvlogs 11 หลายเดือนก่อน +2

    എനിക്ക് ഒരു doubt ഉണ്ട്‌.. ഇടുക്കിയിലേക്ക് വരുമ്പോൾ പേടിയുള്ള item ആണ് അട്ട.. അവിടെ താമസിക്കുന്നവർ അതിനെ എങ്ങനെ പ്രീതിരോധിക്കുന്നു.. ഒന്നു പറഞ്ഞു തരുമോ

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +1

      ഇടുക്കിയിലെ എല്ലാ സ്ഥലത്തും അട്ട ഇല്ല വനങ്ങളിലും തേയില തോട്ടങ്ങളിലും ആണ് കൂടുതൽ കാണുന്നത് പ്രതിരോധിക്കാൻ പല മാർഗങ്ങൾ ഉണ്ട് ഉപ്പ് പുരട്ടുക പുകയില തേക്കുക പിന്നെ കാട്ടിലെ ചില ഔഷധ ഇലകളും ഉപയോഗിക്കാറുണ്ട് നമ്മൾ പോകുമ്പോൾ santitiser കടിക്കുന്ന ഇടത്തിൽ അടിച്ചാൽ മതി 👍

    • @ordinarytravellersvlogs
      @ordinarytravellersvlogs 11 หลายเดือนก่อน +1

      ഇത്രയും മാർഗങ്ങൾ പറഞ്ഞു തന്ന ചേട്ടന് thsnks.. എനിക്കാണേൽ അട്ടയെ അത്രയ്ക്കും പേടിയാണ്

  • @shadeedaabdulla9038
    @shadeedaabdulla9038 หลายเดือนก่อน +1

    👍🏻👍🏻

  • @greendoctor3378
    @greendoctor3378 2 หลายเดือนก่อน

    Very good presentation❤ The video is a kind of haunting one!

  • @shamys7018
    @shamys7018 2 หลายเดือนก่อน +3

    ഞാൻ ഇപ്പോൾ ചില ദിവസങ്ങളിൽ വിക്ടർ നെ ഓർക്കാറുണ്ട് 😂😂😂😂

  • @ADSpayasakada
    @ADSpayasakada 11 หลายเดือนก่อน +2

    ഹായ് ബ്രോ
    കട്ടപ്പന -കുട്ടിക്കാനം റൂട്ടിൽ സ്വരാജ് എന്ന സ്ഥലത്ത് ഒരു അടിപൊളി പായസം വിൽക്കുന്ന കട ഉണ്ട് ഒരു വീഡിയോ ചെയ്യാമോ
    അവിടുത്തെ, അടിപൊളി പായസം ആണ് അവിടുത്തെ. പറ്റുമെങ്കിൽ onnu പോകണം

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      ❤️ orikkal pokam😍🥰🥰

  • @vidhyakuzhippally2948
    @vidhyakuzhippally2948 หลายเดือนก่อน +1

    ഇവിടം എങ്ങനെ ടാർ ചെയ്തു

  • @devimenon822
    @devimenon822 2 หลายเดือนก่อน +1

    Ithe Gramma monum alla ,connect cheyththitulla roads evide onnum illa pinnee engane village enne parayune,ethu simple kadane.idakee kurache settlement um kanam

  • @Ajcvd
    @Ajcvd 3 หลายเดือนก่อน +1

    ഹോ വളരെ ദുർഘടം പിടിച്ച സ്ഥലം 🙏🙏

    • @Anooptraveldreams
      @Anooptraveldreams  3 หลายเดือนก่อน +1

      Yss very dangerous location 🙂

  • @Emil_Benny
    @Emil_Benny 5 หลายเดือนก่อน +1

    Njan pandu Uluppuni keran poyathu orma vannu, chettante koode aal ulla karanam nannayi,
    Njan poyi veenu vandiyude clutch lever ulpade odinju poyi.
    Helmet ulla karanam ichiri body paint il othungi.
    🙏

    • @Anooptraveldreams
      @Anooptraveldreams  5 หลายเดือนก่อน +1

      Aano risk aanu pokunathu thaniye slip aayal pani kittum care full drive bro 🥰

  • @ArunJisthi
    @ArunJisthi 10 หลายเดือนก่อน +1

    Idukki ethra kadhalum mathivarunnillallo

  • @selvinsabu1913
    @selvinsabu1913 11 หลายเดือนก่อน +1

    Idhonnum alla aah urulupottiyadhinte mukalil oru view point ind adha kanande road avduthe road work cheyyan njannum indarunnu

  • @User67578
    @User67578 หลายเดือนก่อน +1

    14:59 പാവം ചേട്ടൻ 😢

  • @VividVids-qi7tv
    @VividVids-qi7tv หลายเดือนก่อน

    Bro super vid

  • @RANTHEEPKOVVALVEED
    @RANTHEEPKOVVALVEED 2 หลายเดือนก่อน +1

    Superb ❤❤

  • @mellow_0_0
    @mellow_0_0 11 หลายเดือนก่อน +1

    Voice clarity ellatto

  • @mararibeachvillas
    @mararibeachvillas 11 หลายเดือนก่อน +1

    Good place I like this kind of place

  • @ManjuBinoy-r5x
    @ManjuBinoy-r5x 11 หลายเดือนก่อน +2

    Ayyo very danger

  • @suryarenjith1073
    @suryarenjith1073 2 หลายเดือนก่อน

    ഞാൻ ആറാം ക്ലാസ്സിൽ ആയിരുന്നെന്ന് തോന്നുന്നു അന്ന്. മനോരമയിൽ വാർത്ത കണ്ടത് ഇന്നും ഒരു വിങ്ങലോടെ ആണ് ഓർക്കുന്നത്.

  • @melvinabraham1515
    @melvinabraham1515 4 หลายเดือนก่อน +1

    വിക്ടർ ജോർജ് 😢
    എനിക്ക് 10 വയസുള്ളപ്പോൾ മുതൽ ഉള്ള ഓർമ

  • @theskillsof6385
    @theskillsof6385 2 หลายเดือนก่อน

    Njangalude nade... Bhayangara bhangiyanu but... Epozhum ullil cheriyoru bhayathode jeevikanam

  • @sarathsaratg757
    @sarathsaratg757 11 หลายเดือนก่อน +2

    Ivide okke thamasikkunnavare namikkanam 🙏🙏🙏

  • @pvpv5293
    @pvpv5293 11 หลายเดือนก่อน +2

    വിക്ടർ സാഹസികനായ പത്രപ്രവർത്തകൻ' തീഹാർ ജയിലിനെക്കുറിച്ച് പഠിക്കാൻ സ്വയം കുറ്റവാളിയായ് ചെന്ന ഡൽഹിയിലെ അശ്വിനി സരിനെ പോലെ

  • @OneOneFiveKodagan
    @OneOneFiveKodagan 10 หลายเดือนก่อน +4

    നിങ്ങൾ ആ ബൈക്കിൽ കോൺക്രീറ്റ് റോഡിൽ പോയി വീഴുന്നത് കണ്ട് കുറെ ചിരിച്ചു😂ഒരുപക്ഷേ ആ ബൈക്ക് നേരെ താഴോട്ട് പോയിരുന്നെങ്കിൽ നിങ്ങളുടെ കഥ അതോടെ തീരുമായിരുന്നു🫣

    • @Anooptraveldreams
      @Anooptraveldreams  10 หลายเดือนก่อน +1

      അതും ശെരിയാ 😂😂

  • @rajenaru
    @rajenaru 2 หลายเดือนก่อน +1

    God bless you brother

  • @ithoosservice
    @ithoosservice 9 หลายเดือนก่อน +1

    വിക്ടർ ജോർജ് സാഹസികനായ ഫോട്ടോഗ്രാഫർ ആയിരുന്നു

  • @JP__05family
    @JP__05family หลายเดือนก่อน +1

    ഇന്ന് ഇതായിരുന്നു അവസത എങ്കിൽ 2001 ഇൽ നടന്നു പോകാൻ പോലും പറ്റാത്ത ആ വഴയിലൂടെ വിക്ടർ ജോർജ് എത്തി എന്ന് പറയുമ്പോൾ അതിശയം 😮

    • @Anooptraveldreams
      @Anooptraveldreams  หลายเดือนก่อน +1

      @@JP__05family really pathetic പുള്ളി എങ്ങനെ അവിടെ എത്തി ഒരു പിടിത്തവും ഇല്ല

  • @SajeevashaSajeevasha
    @SajeevashaSajeevasha 2 หลายเดือนก่อน +1

    ഈശ്വര 🙏🏽.. സൂക്ഷിക്കണം

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@SajeevashaSajeevasha amm sure😍🥰🥰

  • @smuhammad7445
    @smuhammad7445 3 หลายเดือนก่อน +1

    വിക്ടർ ജോർജിന്റെ ഓർമ ദിവസം രണ്ടു ദിവസം മുൻപ് ആയിരുന്നു.. അന്ന് അദ്ദേഹം എങ്ങിനെ ഈ പ്രദേശത്തു എത്തിപ്പെട്ടു..??

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@smuhammad7445 അത് അറിയില്ല

  • @Yasodha-my8ne
    @Yasodha-my8ne 2 หลายเดือนก่อน +1

    Entenivithathil, vethanikuna, orormayane, vikttar, arjune, pole,, orikalum marakan pattilla, 🎉🎉

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@Yasodha-my8ne ☺️☺️😔

  • @pradeepkumarkumar9167
    @pradeepkumarkumar9167 11 หลายเดือนก่อน +1

    Nice video..!

  • @Youranish
    @Youranish 5 หลายเดือนก่อน +2

    ഞാൻ ചെറുപ്പത്തിൽ ധാരാളം വന്നിട്ടുള്ള സ്ഥലം

  • @jaleelmk4690
    @jaleelmk4690 หลายเดือนก่อน

  • @stvunk
    @stvunk 11 หลายเดือนก่อน +1

    Nice video.

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน

    🙏🙏🙏

  • @biniltb6562
    @biniltb6562 2 หลายเดือนก่อน +2

    🙏🙏🙏🙏🌹

  • @akhilpt748
    @akhilpt748 11 หลายเดือนก่อน +1

    Back break orikalum pidikallu irakkathil

  • @subinsanjai861
    @subinsanjai861 11 หลายเดือนก่อน +3

    2001 ഇൽ +2 അപ്പൊ നമ്മുക്ക് രണ്ട് പേർക്കും ഒരേ പ്രായം 😆

  • @sgnaira6767
    @sgnaira6767 11 หลายเดือนก่อน +1

    വോയിസ്‌ കേൾക്കുന്നില്ല.

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Sorry for the inconvenience will correct next videos 😍

  • @elizabethmj4080
    @elizabethmj4080 11 หลายเดือนก่อน +1

    ❤❤❤❤supper

  • @amaljithaugimundckel9900
    @amaljithaugimundckel9900 11 หลายเดือนก่อน +2

    Victor george ente unclea💔

  • @jalexrosh
    @jalexrosh 11 หลายเดือนก่อน +4

    ഈ വഴിക്ക് ഗൂഗിൾ മാപ്പ് ഇട്ടു അബദ്ധം പറ്റി ആൾട്ടോയും ആയി ഉപ്പുകുന്നു വഴി ഇടുക്കി മരിയാപുരത്തിനു പോയിട്ടുണ്ട്. ഇടയ്ക്ക് വച്ചു വഴിയുടെ അവസ്‌ഥ_ കയറ്റം, വീതികുറവ്, വളവ് ഒക്കെ കണ്ടു നല്ല ടെൻഷൻ ആയി, വണ്ടി തിരിക്കാൻ ഒരിടത്തും space ഇല്ല, റിവേഴ്സ് എടുത്തു പുറകോട്ടു പോകൽ അതിലും ഭീകരം. ഞാൻ ആണെങ്കിൽ ഒറ്റയ്ക്കും. പിന്നെ ഓട്ടോയുടെ ടയർ പാട് മണിൽ കണ്ടു ആ ധൈര്യത്തിൽ അങ്ങു ഓടിച്ചു എത്തിച്ചു ഉപ്പുകുന്നിൽ. 😂

  • @traveltime1173
    @traveltime1173 11 หลายเดือนก่อน +1

    Chetta uralikudy pidicho kiduva cheppukullam

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      അത് എവിടെയാ

    • @traveltime1173
      @traveltime1173 11 หลายเดือนก่อน

      @@Anooptraveldreams cheppukullam pepara road

  • @nortox234
    @nortox234 11 หลายเดือนก่อน +1

    Very dangerous place😮

  • @praseedagopalan7154
    @praseedagopalan7154 11 หลายเดือนก่อน +1

    സൗണ്ട് കുറവാണ്

  • @BijiSaji-m9f
    @BijiSaji-m9f หลายเดือนก่อน +1

    ഇവിടെ ആന iragukele

  • @anuiyppachan9572
    @anuiyppachan9572 11 หลายเดือนก่อน +1

    👌👌

  • @ArunSankar-gd5hh
    @ArunSankar-gd5hh 2 หลายเดือนก่อน +1

    Pedichu poyi, ingineyulla. Sthalangalil. Mazhayullappol pokaruthu

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@ArunSankar-gd5hh hey Ella 😍