ഇന്നത്തെ താരം അനുഭവസമ്പന്നനും രസികനുമായ തോമസു ചേട്ടന്റേത്. അതിനെ ഫലപ്രദമായി ഉപയോഗിച്ച നയ മാനേജ്മെന്റ് അനിൽസാറിന്റേതും അതൊക്കെ കൃത്യമായി വിനിയോഗിച്ച വിപിന്റെ ചതുരതയും. ഭേഷ് 👌🏻💜💜👌🏻
തോമസിനെ ചേട്ടന് എൻറെ വക പ്രത്യേക അഭിനന്ദനങ്ങൾ. അദ്ദേഹം അത് പറഞ്ഞു കൊടുക്കുന്ന രീതി എത്ര എത്ര ഭംഗിയ രസകരമായിട്ടുണ്ട് എത്ര അറിവ് പകരുന്ന രീതിയിലാണ് പറഞ്ഞുകൊടുക്കുന്നത്. വീണ്ടും തോമസ് ചേട്ടന് എന്നെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ
കരടി ഗുഹ എന്നായിരുന്നു ആ ഗുഹ ഞങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിരുന്നത്. 2005 to 2010 കാലഘട്ടത്തിൽ 10 തവണ എങ്കിലും ഗുഹക്കുള്ളിൽ കേറിയിട്ടുണ്ട്. ഞാനും കൂട്ടുകാരും അന്ന് ഗുഹക്കുള്ളിൽ കേറി മറുവശത്തുകൂടി ഇറങ്ങി വന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ഇന്ന് ആ മറുവശം പാടെ അടഞ്ഞു പോയിരിക്കുന്നു എന്നുള്ളത് 🥺. കാലം മുൻപോട്ട് പോകുമ്പോൾ പ്രകൃതി തന്നെ എല്ലാം റീസെറ്റ് ചെയ്യും എന്ന് വീണ്ടും തെളിയിക്കുന്നു🥳
തോമസ് ഏട്ടനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായിട്ടാ നല്ല അറിവുള്ള ഒരു മനുഷ്യൻ അതായത് അദ്ദേഹം എത്ര മനോഹരമായിട്ടാണ് ഓരോന്നിനും പറ്റി വിശദീകരിച്ച് തരുന്നത്❤ അനിൽ ഭായ്യാ ❤❤❤
വളരെ വിജ്ഞാനപ്രദവുമായ വീഡിയോ👌👌🥰🥰🙏🙏തോമസ് ചേട്ടനും അനിൽ സാറും കുടിയപ്പോള് 48 ; 39 മിനിറ്റ് പോയത് അറിഞ്ഞില്ല🌱🌱🌾🌾 B. Bro എന്റ നാട്ടുകാരന് എല്ലാവിധ ആശംസകളും..🥰🥰🥰🥰
Thomas ചേട്ടാ, big സല്യൂട്ട് 🫡 കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നത് എത്ര സത്യം. മത സൗഹൃദം കൂടുതൽ ഉള്ള വേറെ ഏതു സംസ്ഥാനം വേറെ ഏതു ഉണ്ട്. ഐതീഹ്യ കഥകൾ എത്ര രസമായി പറഞ്ഞു തരുന്നു, കൂട്ടത്തില്‍ നമ്മുടെ ചില മോശം പ്രവൃത്തികളെ സ്നേഹത്തിന്റെ, തമാശയുടെ ഭാഷയിൽ പറയുന്നുമുണ്ട്. ഒരു കഥാപ്രസംഗ ശൈലിയില്‍ രസമായി കാര്യങ്ങൾ അവതരിപ്പിച്ചു. B Bros ന്റെ എപ്പിസോഡ് കളില്‍ എണ്ണം പറഞ്ഞ ഒന്ന് ഇതാണ്. അതിന്റെ highlight Thomas ചേട്ടനും. ഒരു സല്യൂട്ട് കൂടെ, ആ അര്‍പ്പണ ബോധത്തിന്. (പറയാന്‍ വിട്ടു പോയി, പാട്ട് thoms ചേട്ടന്റെ version hit. B Bros അതൊരു short വീഡിയോ ആയി ഇടണം, last ഭൂതത്താന്‍ kettintee കഥ പറയുന്ന ഭാവവും, super hit ആകും!!)
ചോര കാലി വൃക്ഷത്തിന്റെ പേര് ഭീകരം തന്നെ മഞ്ഞ കൊന്നെ... ഇഞ്ച ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ്. ചേല വള്ളി🤔 ഗുഹ പേടി തോന്നി കാഴ്ചകൾ മനോഹരം തന്നെ പക്ഷെ അനിൽ സാറും തോമസ് ബ്രോയും ശ്രദ്ധിക്കണം. നന്ദി ഹാസ്യ അവതരണം ചെയ്ത തോമസ് വാച്ചർക്കും സാറിനും ബ്രോയ്ക്കും🙏❤️👍
തോമസ് ചേട്ടനും അനിൽ സാറും വളരെ സരസമായി സംസാരിച്ചു വിലയേറിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി...😊
❤❤❤👍👍👍👍
Hi. B. Bro 👌തോമസ് ചേട്ടൻ കാടിനെപ്പറ്റി എത്ര നന്നായിട്ടാ വിവരിച്ചു തരുന്നത് അനിൽസാർ മാസ്റ്റർപീസ് കുടകുത്തൽ 👌കാടിനെ പറ്റി അറിയിച്ചു തന്ന B. Bro ടീം 👍👍👍
❤❤❤👍👍👍
😊
ഒരു രക്ഷയുമില്ല.... ഇതുപോലെ ഒരു വിവരണം..... കേട്ടിരുന്നു പോകും... സമയം പോകുന്നത് പോലും അറിഞ്ഞില്ല...❤❤❤❤❤❤
കാടിനെ പറ്റി നമ്മൾക്ക് അറിയാൻ മേലാത്ത ഒരുപാടു അറിവുകൾ പകർന്നു തന്ന തോമസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🥰😍🙌👍🤝
❤❤❤👍👍👍👍
വീഡിയോ സൂപ്പർതോമസ് ചേട്ടൻ പൊളിയാണ് സൂപ്പർഎല്ലാം നന്നായി ഭംഗിയായിഅവതരിപ്പിച്ചു
❤👍👍❤❤
ഇന്നത്തെ താരം അനുഭവസമ്പന്നനും രസികനുമായ തോമസു ചേട്ടന്റേത്. അതിനെ ഫലപ്രദമായി ഉപയോഗിച്ച നയ മാനേജ്മെന്റ് അനിൽസാറിന്റേതും അതൊക്കെ കൃത്യമായി വിനിയോഗിച്ച വിപിന്റെ ചതുരതയും. ഭേഷ് 👌🏻💜💜👌🏻
തോമസ് ചേട്ടനിൽ ഒരു നല്ല Standup commedian ഉം, നടനും ഒളിഞ്ഞിരിക്കുന്നു.
തോമസു ചേട്ടനെപ്പോലൊരു ഗൈഡിന്റെ കമന്റു കേട്ടാൽ യാത്രാ ചില വെവിടേയും നഷ്ടമാവില്ല.ആ പാവം മനുഷ്യന് ഒരു നുറു ആശംസകൾ.
❤❤❤
തോമസിനെ ചേട്ടന് എൻറെ വക പ്രത്യേക അഭിനന്ദനങ്ങൾ. അദ്ദേഹം അത് പറഞ്ഞു കൊടുക്കുന്ന രീതി എത്ര എത്ര ഭംഗിയ രസകരമായിട്ടുണ്ട് എത്ര അറിവ് പകരുന്ന രീതിയിലാണ് പറഞ്ഞുകൊടുക്കുന്നത്. വീണ്ടും തോമസ് ചേട്ടന് എന്നെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ
തോമസ് ചേട്ടന്റെ പാട്ടിന്👏👏👏👏❤❤❤❤
തോമസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ..🤩😍.സൂപ്പർ , പുളളിയുടെ അവതരണം അടിപൊളി
❤❤❤
കരടി ഗുഹ എന്നായിരുന്നു ആ ഗുഹ ഞങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിരുന്നത്. 2005 to 2010 കാലഘട്ടത്തിൽ 10 തവണ എങ്കിലും ഗുഹക്കുള്ളിൽ കേറിയിട്ടുണ്ട്. ഞാനും കൂട്ടുകാരും അന്ന് ഗുഹക്കുള്ളിൽ കേറി മറുവശത്തുകൂടി ഇറങ്ങി വന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ഇന്ന് ആ മറുവശം പാടെ അടഞ്ഞു പോയിരിക്കുന്നു എന്നുള്ളത് 🥺. കാലം മുൻപോട്ട് പോകുമ്പോൾ പ്രകൃതി തന്നെ എല്ലാം റീസെറ്റ് ചെയ്യും എന്ന് വീണ്ടും തെളിയിക്കുന്നു🥳
തോമസ് ഏട്ടനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായിട്ടാ നല്ല അറിവുള്ള ഒരു മനുഷ്യൻ അതായത് അദ്ദേഹം എത്ര മനോഹരമായിട്ടാണ് ഓരോന്നിനും പറ്റി വിശദീകരിച്ച് തരുന്നത്❤ അനിൽ ഭായ്യാ ❤❤❤
തോമസ് ചേട്ടൻ്റെ സരസമായ, അറിവു പകരുന്ന വിവരണം,
(മാള അരവിന്ദൻ ചേട്ടൻ്റെ സംസാരം പോലെ തോന്നുന്നു)
തോമസ് ചേട്ടൻ ഉഷാറായി വിവരിച്ചു തരുന്നുണ്ട് അതിലുപരി അദ്ദേഹത്തിൻറെ പാട്ട് ഉഷാർ
ഒരു കഥാ പ്രസംഗം കലാകാരൻ ആണോ തോമസ് ചേട്ടൻ. നല്ല വിവരണം ❤❤
വളരെ വിജ്ഞാനപ്രദവുമായ വീഡിയോ👌👌🥰🥰🙏🙏തോമസ് ചേട്ടനും അനിൽ സാറും കുടിയപ്പോള് 48 ; 39 മിനിറ്റ് പോയത് അറിഞ്ഞില്ല🌱🌱🌾🌾 B. Bro എന്റ നാട്ടുകാരന് എല്ലാവിധ ആശംസകളും..🥰🥰🥰🥰
Thank you❤❤❤❤
തോമസ് ചേട്ടൻ പൊളിയാ, സൂപ്പർ വീഡിയോ 🌹🌹
ഭൂതതാൻ കെട്ടിനെ കുറിച്ചുള്ള വിവരണം ഗംഭീരം 🙏🙏🙏
തോമസ് ചേട്ടൻ തിമർത്തു.... കലക്കി.... കിടുക്കി..... 👍👍👍👍🙏🙏🙏
❤❤
നല്ല അറിവുകൾ രസകരമായി പറഞ്ഞുതന്ന തോമസ് ചെട്ടന് ഒരുപാട് നന്ദി
തോമസ് ചേട്ടൻ ഒരു സംഭവം..തന്നെ..വിലപ്പെട്ട അറിവുകൾക്കു നന്ദി..❤
❤❤👍👍👍❤
മുള്ളൻ പന്നിയുടെ കാര്യം പറഞ്ഞ ഊളയെ ഒഴിവാക്കണം.@@b.bro.stories
Thomas ചേട്ടാ, big സല്യൂട്ട് 🫡
കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നത് എത്ര സത്യം.
മത സൗഹൃദം കൂടുതൽ ഉള്ള വേറെ ഏതു സംസ്ഥാനം വേറെ ഏതു ഉണ്ട്.
ഐതീഹ്യ കഥകൾ എത്ര രസമായി പറഞ്ഞു തരുന്നു, കൂട്ടത്തില്‍ നമ്മുടെ ചില മോശം പ്രവൃത്തികളെ സ്നേഹത്തിന്റെ, തമാശയുടെ ഭാഷയിൽ പറയുന്നുമുണ്ട്.
ഒരു കഥാപ്രസംഗ ശൈലിയില്‍ രസമായി കാര്യങ്ങൾ അവതരിപ്പിച്ചു.
B Bros ന്റെ എപ്പിസോഡ് കളില്‍ എണ്ണം പറഞ്ഞ ഒന്ന് ഇതാണ്. അതിന്റെ highlight Thomas ചേട്ടനും. ഒരു സല്യൂട്ട് കൂടെ, ആ അര്‍പ്പണ ബോധത്തിന്.
(പറയാന്‍ വിട്ടു പോയി, പാട്ട് thoms ചേട്ടന്റെ version hit. B Bros അതൊരു short വീഡിയോ ആയി ഇടണം, last ഭൂതത്താന്‍ kettintee കഥ പറയുന്ന ഭാവവും, super hit ആകും!!)
തോമാസ് ചേട്ടൻ്റെ പാട്ടിന് ഒരു ലൈക്ക് ❤❤❤
നന്നായിട്ടുണ്ട് എല്ലാം സൂപ്പർ തോമസ് ഭായ് കലക്കി
ഒരു മിനിറ്റ് പോലും ബോറടിക്കില്ല തോമസ് ഏട്ടനും അടിപൊളി അവതാരകനും അടിപൊളി ക്യാമറാമാനും സൂപ്പർ
നല്ലൊരു ഗൈഡ് ആയാൽ ഇങ്ങനെ വേണം തോമസ് ചേട്ടൻ 🔥
തോമസുചേട്ടൻ പറഞ്ഞത് 100% ശരിയാണ്..... എല്ലാവിധ സാധനവും.... വല്ലപ്പോലാണെങ്കിലും വന്നുപോകും 😄..... 👍👍👍👌👌....
Thomas sir sound chilapoloke maala aravindhan chettante soundpole saamyam und😅
❤❤❤
Yes.
തോമസ് ചേട്ടൻ സൂപ്പറാ...
❤❤❤
Bbro യും അനിൽ സാറിൻ്റേയും അടുത്ത വീഡിയോക്കായി wait ചെയ്യുന്നു
Thank you ❤❤❤
നല്ല അറിവുകൾ ലഭിച്ച വീഡിയോ❤👍👍
❤❤❤👍👍
വളരെ രസകരവും വിജ്ഞാനപ്രദവുമായ വീഡിയോ
❤❤❤👍👍❤
ഭൂതത്താൻ കെട്ട് കാണുമ്പോൾ തന്നെ ഭയം തോന്നുന്നു.. തോമസ് നല്ല വിവരണം 👍🏻👍🏻👍🏻
❤❤❤
ഉള്ളത് പറയാലോ, നല്ല ഒരു വീഡിയോ, ആയിട്ടുണ്ട് 👌❤️
Thank you❤❤❤
Liked it. Very nice explanation and photography.
തോമസ് ചേട്ടൻ സൂപ്പർ !👍 നന്നായി കാര്യങ്ങൾ വിവരിക്കുന്നു. PC ജോർജ് സാറിൻ്റ ശബ്ദവു മായി എന്തോ ഒരു സാമ്യം ഉള്ളത് പോലെ തോന്നുന്നു.
❤❤
തോമസ് സാറിന്.പ്രത്യേക അഭിനന്ദനങ്ങൾ
❤❤❤👍👍👍
Adipoli Video... Thomas chettan Super❤
❤❤👍❤❤
Amazing 😍😍 B.bro.&Anil sir ,Thomas chettan poli😊😊
Thank you.. ❤❤❤❤
Thomas chettan adipoli super. Give more. Thanks.
❤❤❤
അബിൽ ന്റെ കല്യാണം കഴിഞ്ഞു മലഷ്യ പോയി തിരിച്ചു വന്നിട്ടുണ്ടാകും എന്നിട്ടും ഈ വീഡിയോ ഇപ്പോഴാ കണ്ടത് 😊എന്തായാലും തോമസ് ചേട്ടൻ പൊളി ആണുട്ടോ
Thankyou so much b.bro❤ beautiful video 😍 Thomas sir 🙏👌
❤❤❤👍👍
B bro, സന്തോഷ് ജോർജ് കുളങ്ങര, ഹൃദയ രാഗം ജിതിൻ ബ്രോ എല്ലാം സൂപ്പർ ❤️❤️😘😘
Thomas ചേട്ടൻ super tta 🎉🎉
❤❤❤👍👍👍
Super super ..Bbroykkum Anil sarinum aasamsakal❤❤
ബ്രി ബ്രോ സൂപ്പർ
❤❤
Thank you ❤B bro ❤ and Anil sir ❤
Yess bro❤❤❤
😊❤
ഭൂതത്താൻ കെട്ടിനെകുറിച്ച് ആദ്യമായി കേൾക്കുകയാണ് നല്ല അവതരണം.
❤❤
ഹായ് ബി ബ്രോ 🌹🌹തോമസ് ചേട്ടന്റെ കോമഡി 😃😃ഇഷ്ടപ്പട്ടു 🌹🌹ഇന്നത്തെ എന്റെ ലൈക് തോമസ് ചേട്ടന് 👍👍👍👍👍👍👍👍👍🌹🌹🌹
❤❤👍👍❤❤
First. Like. 👍. Sudhi. EKM.
Yes bro.. ❤❤❤❤
അടിപൊളി വീഡിയോ.
❤❤❤👍👍
തോമസ് ചേട്ടൻ അടിപൊളി ആണ്.....
Yess❤❤❤
Very good knowledge about this place. Good guide 🎉🎉
❤❤
B bro , Anil sir ❤❤❤🎉🎉🎉🔥🔥
Helo bro.. ❤❤❤❤
ഇന്നത്തെ വീഡിയോ അടിപൊളി ❤
തോമസ് ചേട്ടൻ കാടിനെ യും ചരിത്രവും കുറിച് നല്ല അറിവുള്ള മനുഷ്യൻ ❤
❤❤❤
Kadum kadalum heart of earth. Ethra manasillakkan nokkiyalum puthiya arivukal.❤❤❤❤❤
❤❤❤
Thomas chettan..👌🥰
❤❤❤👍👍
നല്ല വീഡിയോ . ഈ ഭാഗത്തു പോണമെന്നുണ്ട് .
❤❤❤
കാടിനെ അറിയുന്ന നല്ല മനുഷ്യൻ വീഡിയോ 👌🏻👌🏻👌🏻
4 വർഷം മുന്നേ തോമസ് ചേട്ടൻ ഞങ്ങൾ അവിടെ ചെന്നപ്പോൾ ഡാമിനെ കുറിച്ച് പറഞ്ഞ അതേ കഥ അതേ പാട്ട്, അതേ താളം 😊😊😊
Yess❤❤❤
ഡാമും അതേ ഡാം യാണല്ലോ
ചോര കാലി വൃക്ഷത്തിന്റെ പേര് ഭീകരം തന്നെ മഞ്ഞ കൊന്നെ... ഇഞ്ച ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ്. ചേല വള്ളി🤔 ഗുഹ പേടി തോന്നി കാഴ്ചകൾ മനോഹരം തന്നെ പക്ഷെ അനിൽ സാറും തോമസ് ബ്രോയും ശ്രദ്ധിക്കണം. നന്ദി ഹാസ്യ അവതരണം ചെയ്ത തോമസ് വാച്ചർക്കും സാറിനും ബ്രോയ്ക്കും🙏❤️👍
Thank you❤❤
thomas chettan oree poli. nalla vivarvum ath vivarikunnathil athisamthanum
തോമസ് ചേട്ടൻ ജൂനിയർ ജഗതി യാണല്ലോ 😊😊😊
നന്നായിട്ടുണ്ട്
❤❤
കാണട്ടെ ഭൂതത്താൻകെട്ട് അണക്കെട്ട് കാഴ്ച്ചകൾ ,,1:10 അബിൽ ബ്രോ ക്ക് വിവാഹാശംസകൾ കൂടി നേരുന്നു✨
❤❤❤👍👍👍
41:33 ഇദ്ദേഹം രസികനായ മർഗ്ഗദർശി(guide) ആണ്..😊തമാശകളിലൂന്നി കാര്യങ്ങൾ പറഞ്ഞു തരുന്നു
തോമസ് ചേട്ടന് മാള അരവിന്ദൻ്റെ ശബ്ദ സാമ്യം
തോമസ് ചേട്ടൻ സൂപ്പറാ
❤❤❤👍👍👍
തോമസ് ചേട്ടൻ ഒരു സംഭവം ആണേ👍🏻
Thomas chettan super 💐💐💐... He is a great human being.. Nice explanation... 😁
തോമസ് ഏട്ടൻ സൂപ്പർ
❤❤👍👍❤
മനോഹരം 👍👍👍
❤
തോമസ് ചേട്ടൻ ഒരേ പൊളി ❤️🔥✨🙌
Great experience ❤ good presentation 👌
സൂപ്പർ. തോമസ് ചേട്ടൻ
തോമസ് ചേട്ടന്റെ ശബ്ദം ചില സമയത്ത് കേട്ട് കഴിഞ്ഞാൽ നമ്മുടെ നടൻ മാള അരവിന്ദൻ ചേട്ടൻ സംസാരിക്കുന്ന പോലെ തോന്നിയവർ ഉണ്ടോ... 👍👍👍
❤❤
ella. etra spudata ella
അടിപൊളി 🥰👍
❤❤❤
ഇന്ന് ഗോൾ അടിച്ചത് തോമസ് ചേട്ടൻ... നല്ല അവതരണം അറിവ്.... എന്റെ അടുത്ത നാട് ഇപ്പോൾ ആണ് ഐതിഹ്യം അറിഞ്ഞത്.. ഒത്തിരി നാൾ ആയി അറിയാൻ കാത്തിരുന്ന കഥ 🥰🥰
സൂപ്പർ 👌👌👌❤️❤️
Thank you❤❤
തോമസ് ചേട്ടൻ സൂപ്പർ ❤❤
Yess❤❤❤
gambheeram anubhavamayi.....👍👍👍
തോമസ് ചേട്ടൻ പൊളി😍
അണക്കെട്ടിൻ്റെ കൂടുതൽ കാഴ്ചകൾ കാണാൻ പറ്റിയില്ല ഒരു ഡ്രോൺവിഷ്യൽ കിട്ടിയിരുന്നെങ്കിൽ മനോഹരമായേനെ👍
Mazha ayi poyi.. 😔
@@b.bro.stories 👍
Very interesting and informative trucking
❤❤❤👍👍
😊😊😊😊😊 nice
❤❤👍👍
One of the best vedios.
❤❤👍❤
ബിബിൻ ബ്രോ and അനിൽ സർ 🌹🌹🌹🌹❤️❤️❤️❤️❤️
Hello❤❤❤
Thomas chettan powliyanalo arivulla oru manushyan ❤
Bipin bro.... Super
Thank you❤❤❤
THOMAS CHETTAN SUPER
❤❤❤👍👍
Super story thanks guide
കണ്ണിന് കുളിർമ കിട്ടുന്ന കാഴ്ച്ചകൾ
Very informative
❤❤❤👍👍❤❤
Well Explained Both 💌
Super 👍👍👌👌
❤❤❤👍👍
🎈🎈🎈🎈🎈😘🙏 അച്ചായന് ❤️❤️❤️
❤❤👍👍
തോമസ് ചേട്ടൻ ❤❤❤... Vedeo❤❤❤
Poli
❤❤❤👍👍👍
മഞ്ഞക്കൊന്നയുടെ പേര് 'സെന്ന' എന്നാണ്.എന്റെ നാടായ തിരുനെല്ലിയിലെ വനത്തിൽ ഇത് വ്യാപകമായി പടർന്നുപിടിച്ചിരിക്കയാണ്.
Yess❤❤❤
Super
❤❤❤