വെള്ളം ഇന്ധനമാക്കി പ്രവർത്തിക്കുന്ന കാറുമായി ടൊയോട്ട. മറ്റ് വാഹന നിർമ്മാതാക്കളും എണ്ണ കമ്പനികളും വൻ പ്രതിസന്ധിയിൽ. വീഡിയോ കാണൂ th-cam.com/video/_rl2IDX9x3c/w-d-xo.htmlsi=8apZEkr79rHMhyDm
ആദ്യം തന്നെ താങ്കളെ അഭിനന്ദിക്കുന്നു.. കാരണം ഇത്ര വലിയ വലിയ. സംഭവങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അഭിമാനിക്കുന്നു.. ഇങ്ങനത്തെ നല്ല കാര്യങ്ങൾ താങ്കളുടെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഒരുപാട് നന്ദി താങ്കൾക്ക് താങ്ക്യൂ
മോദി വിരോധം കാരണം ഇവിടെ മാമ്മ മാദ്ധ്യമങ്ങൾ കാണിക്കില്ല നല്ല കാര്യങ്ങൾ bjp ചെയ്യുന്നത് ജനങ്ങൾ അറിയരുത് അതാണ് അജണ്ട Supper bai താങ്കൾക്ക് നന്ദി എന്റെ ഭാരതം ഉയരങ്ങളിൽ എത്തട്ടെ എന്റെ PM Modi ji ക്ക് അതിന് കഴിയട്ടെ പ്രാർത്ഥിക്കുന്നു അദ്ദേഹത്തിനും കൂടെ ഉള്ളവർക്കും എന്റെ രാജ്യത്തിനും നല്ല വരായ ഭാരതീയരെയും കാത്തു കൊള്ള ണെ ഭഗവാനെ❤❤❤ Love
നല്ലത് ചെയ്താൽ നല്ലതു് എന്ന പറയാൻ മലയാളിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് '😊 അതുതന്നെയാണ് നമ്മുടെ നാട് ഇങനെ തന്നെ കിടക്കുന്ന കട്ട് മുടിക്കുന്ന ഈ രാഷ്ടിയക്കാർ ഇല്ലാത്ത നാട് ഒരിക്കലും രക്ഷപെടില്ല
മനഃസമാദാനം മതി മോനെ.. ചാണകം വാരി വിതറാൻ പറ്റിയ സംസ്ഥാനം അല്ല എന്നാണ് ഉദ്ദേശിച്ചതെങ്കിൽ. തമിഴ് നാട്, കർണാടക, ആന്ധ്രാ യും( ഇൻ future )കൂടി പറയേണ്ടി വരും.. 😂😂😂
അഭിമാനം തോന്നുന്നു ഈ 75കൊല്ലമായിട്ട് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇതുമാതിരി 8,9 വർഷത്തിനുള്ളിൽ ഉള്ള വികസനം കണ്ടെത്തിഅതാണ് ഭരണം അംഗീകരിക്കുക പ്രോത്സാഹിപ്പിക്കുക അപ്പൊ വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് നമ്മുടെ വരും തലമുറയ്ക്ക് നന്നായിരിക്കും
സ്വതന്ത്ര്യം കിട്ടിയ 1947 ൽ തന്നെ മോദി PM ആവണമായിരുന്നു.. എന്നാൽ എന്ന് എന്തായിരുന്നേനെ അവസ്ഥ😏😏 75 വർഷം കൊണ്ട് കടമെടുത്തതിനേക്കാൾ എത്രയോ മടങ് 10 വർഷം കൊണ്ട് കടം എടുതൂ എന്ന് കൂടി പറയൂ.... വിറ്റ് കാശാക്കിയതും ടാക്സും ടടോളും വിലയും വർധിപ്പിച് സമ്പാദിച്ചതും ആരും അറിയുന്നില്ല??? ഈ വികസനം പൊടിപൊടിക്കുമ്പോളും ദരിദ്രർ കൂടുതൽ കൂടുതൽ ദരിദ്രരാവുന്ന അവസ്ഥ എന്തേ കാണുന്നില്ല??? ഭക്ഷണം പാർപിടം ജോലി വിദ്യാഭ്യസം ചികിത്സ എന്നിവ ലഭിക്കാത്തവരെ എന്തേ കാണുന്നില്ല??? വികസനം ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും മാറ്റിനിർത്തിക്കൊണ്ടാണോ ചെയ്യേണ്ടത്????
@@tpsankaran6750 ഇവിടെ പിണറായി ചെയുന്ന അഴിമതി കണ്ടിട്ട് കേട്ടിട്ടും ഒന്നും ചെയ്യാൻ ആകാതെ നിൽക്കുന്ന നിങ്ങൾ മോദി സർക്കാർ കടം വാങ്ങി വികസനം ഉണ്ടാകുന്നു എന്ന് പറയുന്നു... രാജ്യ മുന്നേറുന്നു അതു അല്ല നിങ്ങൾക് പ്രധനം അതു ചെയുന്ന വെക്തികൾ ആണ് നിങ്ങൾക് വിഷയം... ഇത് നിങ്ങളുടെ ഉള്ളിൽ ഉള്ള കോൺഗ്രസ് പാർട്ടിക്കാരൻ ആണ് പ്രശ്നം... നല്ലത് നടക്കുമ്പോൾ നിങ്ങൾക് കാണികൾ ആയി നോക്കി നിൽക്കേണ്ടി വരുബോൾ ഉണ്ടാകുന്ന ഇർശാതാ അതാണ് നിങ്ങളുടെ വിഷയം.... ഇവിടെ തൊഴിൽ ഇല്ലായിമ ഇല്ല തൊഴിൽ എടുക്കാനുള്ള പ്രശ്നമാണ് നിങ്ങളുടെ വിഷയം പഠിച്ചതെ ചെയ്യൂ എന്നുള്ള നിങ്ങളുടെ വാശിയാണ് നിങ്ങളുടെ വിഷയം.. നിങ്ങൾ ശ്രമിക്കുന്നില്ല അതാണ് നിങ്ങളുടെ തെറ്റ് കേരളത്തിൽ നടക്കുന്ന തെറ്റുകൾ കേരളത്തിലെ സർക്കാറിനെ തിരുത്തി കാണിക്കാനുള്ള ശക്തി ഇല്ലാത്ത നിങ്ങൾ കേന്ദ്രത്തെ കുറ്റം പറയുന്നു.. നിങ്ങൾക് ഒന്നും ചെയാൻ കയ്യില്ല എന്ന് തോന്നിയൽ കുറ്റം കേന്ദ്രം സർക്കാരിന്റെ പിടലിക് വെക്കുക അല്ല വേണ്ടത്... അംബാനിയും അദാനിയും ഒന്നും ഒരു ദിവസം കൊണ്ട് ഉണ്ടായവർ അല്ല... കഴിവ് ഉള്ളവർ നാട്ടിൽ വികസനം കൊണ്ട് വരും അതിന് എതിരെ കുരയിക്കാൻ കുറെ പട്ടികൾ
@@tpsankaran6750India lifted 415 million people out of poverty within 15 years, according to the UN. The achievement was highlighted in the latest update of the Multidimensional Poverty Index. 25 countries, including India, successfully halved their MPI values within the same timeframe. Do yu seen this report also India is the fastest growing major economy in the world.
@@tpsankaran6750Debt is not a problem. The most developed country in the world U.S.A have most debt in the world along with china, China have 3,750 BN dollars debt
ഇത് മോൻങ്ങിജിയുടെ കഴിവ്കൊണ്ടല്ല ഇതൊക്കെ പതിനഞ്ചുവർഷം മുന്നേ തുടങ്ങിവെച്ച പദ്ധതിയാണ് അന്നത്തെ സർക്കാറിനു പൂർത്തിയാകാൻ സാധിചില്ലഎന്ന് മാത്രം ഭരണം മാറിയത്കൊണ്ട് മുടങ്ങിപ്പോയ പദ്ധതിഎന്ന് പറയാം
Navi Mumbai യിൽ താമസിക്കുന്ന ഞങ്ങളെ പോലുളളവർക്ക് വളരെ നല്ല കാരൃമാണ് ഇവിടെ Airport വരുന്നത് മണിക്കൂറുകൾ യാത്ര ചെയ്താലാണ് ഞങ്ങള്‍ക്ക് Mumbai Airport ൽ എത്താൻ സാധിക്കുളളൂ
രാജ്യത്തിനൊപ്പം നാം ഓരോരുത്തരും വളരുന്നു. നമ്മുടെ ദേശീയ പതാക വാനിൽ സഹോദര്യത്തോടെ പറക്കുന്നത് പോലെ മനുഷ്യനടക്കം എല്ലാ ജീവ ജാലവും പുതുമക്കൾ കണ്ട് പറന്ന് ഉയരട്ടേ .എന്റെ രാജ്യം എന്റെസ്വന്തം രാജ്യം .എന്നും എന്റെ ജീവനേക്കാൾ ജീവനായ രാജ്യം.🇮🇳
അവർ നടത്തുന്ന കലാ പരിപാടികൾ തന്നെ ചൈനയുടെയും സുഡാപ്പി കളുടെയും ചെലവിൽ ആണല്ലോ അപ്പോൾ അവരുടെ ആദർശങ്ങളും ആവശ്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ബാധ്യത അവർക്കുണ്ട് ല്ലോ?? ഇനി ഇത്തരം കലാപരിപാടികൾ നടക്കാത്ത ഒരു കാലം വരുന്നുണ്ട് വലിയ താമസമില്ലാതെ പുറത്തുള്ള ശക്തികൾക്ക് ഇവര വളർത്താനും കഴിയില്ല ഇവിടെയുള്ള മാ പ്ര കൾക്ക് സുഡാപ്പികൾ ക്ക് പണം കൊണ്ട് അമ്മാനമാടാൻ പറ്റില്ല... പലതും പല പാർട്ടികളും ഇല്ലാതാവും അപ്പോൾ മനസ്സിലാവും ഇവർ ഇത്രയും നാൾ കളിച്ചത് എന്തിൻറെ ബലത്തിലാണ് ആരുടെ ബലത്തിലാണ് എന്ന്
Gas Rs 1200, Petrol & Diesel Rs 100, Indian rupee falls to Rs 81 to dollar. The ranking of Indian passport has gone down. India is far behind in Hunger Index. Billions of rupees are spent on advertising, thousands of crores are spent on promoting Modi's Modi. But the modi of the country is declining. National highways and expressways built at the cost of crores collapse within days of their inauguration. Statues built at the cost of billions are crumbling and communal hatred in the country has reached its peak. Rss killed many people in the name of cow. Gangs are destroying Christian and Muslim mosques in the country. BJP pours crores to sack MLAS and topple state governments. BJP has become the party with the most assets in the country. In the last 9 years, the BJP has made 8 times more wealth than the Congress, which ruled the country for 60 years. AII public sector institutions were sold off. Trade deals with conflict-ridden China have increased. Modi has not uttered a single word against China since the start of India-China conflict.750 farmers died participating in the farmers' strike and this is because of the BJP government. More than 280 people died in train accidents in Odisha due to inadequate staffing of railways and ignoring of warnings. Engineers at ISRO have not been paid for 17 months. Starting from the Gujarat riots, the Delhi riots and now the Manipur riots, the BJP government did not even look back. Only Adani and Ambani have benefited since Modi started ruling. Modi does not even have the guts to hold a press conference and answer auestions from theModi's ranks are those who mock Nehru and praise Godse .look 2004-24 GDP growth 286% 2014-23 GDP growth 183%
India developing.. സന്തോഷം അതിനെക്കാള്‍ speed ല്‍ bjp ന്റെ വര്‍ഗീയത develop ആവുന്നുണ്ട്.. അതാണ് up യില്‍ കാണുന്നത്.. എനി അതൊക്കെ കെരളത്തില്‍ വരണം എന്നാണ് കരുതുന്നതെങ്കില്‍ എടപ്പാള്‍ ഓട്ടം മറക്കണ്ട..
@@testing___കേന്ദ്രം കൊടുക്കുന്ന കാശെല്ലാം എവിടേക്ക് പോകുന്നു.... ഒറ്റക്കെട്ടായി അന്വേഷിക്കൂ ...... കൊടുക്കുന്ന വന്ദേഭാരത് ട്രെയിനേയും കല്ലെറിയുവാനും കത്തിക്കുവാനും, ലഹരിക്ക് അടിമയാക്കുകയും, രാഷ്ട്രീയക്കാരേയും, നിയമപാലകരേയും അടിമയാക്കുന്ന തീവ്രവാദികൾക്കെതിരെ നടപടി എടുക്കുക തീർച്ചയായും വികസനം വന്നിരിക്കും .... കട്ടുമുടിക്കുന്നവർക്ക് മാത്രമല്ല ബി ജെ പി ക്കും ഒരു chance കൊടുത്തു നോക്കൂ മാഷേ തീർച്ചയായും കേരളം മാറും❤
കേന്ദ്രം എ ടുക്കുന്ന എ ല്ലാ തീ രു മാന ങ്കളും രാജ്യ ത്തിനു വളരെ ഗുണം ചെയുന്ന തായിരിക്കും കാരണം രാജ്യ സ്നേഹികളായ വർ ആ ണ് രാജ്യം ഭരിക്കുന്നത് 100% ഉ റ പ്പാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
മുംബയിലും നവിമുംബൈയിലും ആയി 25വർഷം ചിലവഴിച്ചു ഇപ്പോൾ നാട്ടിൽ ജീവിക്കുന്നു എങ്കിലും mumbai, navimumbai പ്രൊജക്റ്റ് കളും എയർപോർട്ടും കണ്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞുപോയി DY Patil എയർപോർട്ട് കുറേകാലമായി പണി നടക്കുന്നു
ലോക നിലവാരത്തിലേക്ക് വളരുവാൻ വേണ്ടിയിട്ടുള്ള ഇന്ത്യയുടെ ദീർഘ വീക്ഷണമുള്ള കാൽവയ്പ്പുകൾ ആണവ.ഈ ഉദ്യമത്തെ പൂർത്തീകരിച്ചാൽ🎉🎉 ഭാവിയിൽ ഇന്ത്യ വളരും. ലോക നിലവാരമാകും. ഈ തലമുറക്കു മാത്രമല്ല വരാനിരിക്കുന്ന വർക്കും അനുഗ്രഹമാണ്.
How did you missed the Asia's largest airport under construction in Noida - Jewar International Airport? Also the Bharathmala Project and the DFC? These are all massive projects currently ongoing which will change the face of India in the next ten years.
കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന് അനുകൂലമായി പത്രമാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന വികസനകാര്യങ്ങൾ ഇവിടെ അറിയാറില്ല. കേന്ദ്രം ഇവിടെ ചെയ്യുന്ന വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റേതായി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്തായാലും ഇത്തരം വികസനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്ത്യ നമ്പർ വൺ ആകട്ടെ!!. നന്ദി.
ദൈവമേ ഇതൊന്നും കാണാത്ത ഉദയനിധി സ്റ്റാലിൻ പറഞ്ഞത് മോതിഭരണത്തിൽ ആകെ മാറിയത് ഇന്ത്യയുടെ പെരുമാത്രമാണ് മാറിയത്എന്ന്. ആരെങ്കിലും സ്റ്റാലിൻ പൊട്ടന്മാർക് ഈ വാർത്തകൾ ഒന്ന് പറഞ്ഞു കൊടുക്കുമോ. നമ്മുടെ മാപ്രകൾ ഇതെല്ലാം മൂടിവച്ചിരിക്കുകയാണ്. മേരാ ഭാരത് 🙏🙏🙏.
എല്ലാം നല്ലത് തന്നെ നേരത്തെ വേണ്ടത് ആയിരുന്നു എന്ന് മാത്രം ഇന്ത്യ വളർന്നു കൊണ്ട് ഇരിക്കുന്നു ഇപ്പൊ ലോകത്തെ തന്നെ വൻ ശക്തിയായി തീർന്ന് വികസനം എന്ന് പറഞ്ഞാൽ സത്യത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിൽ പിന്നെ ആണ് ഇന്ത്യയിൽ യഥാർത്ഥ വികസനം ഉണ്ടസ്വുന്നത് 👍🏻🌹🌹🌹🌹🌹
വളരെയേറെ സന്തോഷം തോന്നുന്നു ഈ പ്രോജക്ടുകളെല്ലാം ഇത്രയും പെട്ടെന്ന് പ്രവർത്തനമാകട്ടെ വളരെയേറെ സന്തോഷം തോന്നുന്നു ഈ പ്രൊജക്റ്റ് എത്രയും പെട്ടെന്ന് പ്രവർത്തനമാകട്ടെ ഈശ്വരകൃപയായി
An honest PM and his Government has decided to make a new India. What we have not seen for the past 70 years we are seeing now in 9 years. We are grateful to Modiji and his relevant ministers...
🎉These projects will take our Bharat to the top of the world and thereby many top Business Magnets from other countries will establish their business Hub in BzHARAT. BHARAT MAHAAN.
Glad to see a malayalam channel making videos of the developments happening in India. There are many north channels which are showing mind blowing infra and other development happening in our country. Channels like RS live, Johny’s desk, Droneman, papa constructions, New way journey, smart city guide, etc etc .. Its very sad that we malayalees are completely unaware of these developments, Our News channels are fighting each other to spread hatred.. Lastly Kerala BJp leaders are utter waste to the core. They show no interest in showcasing all the new developments.
There is a channel called powertrain the channel shows daily news about the infrastructure development happening in our country and discusses on the need of future the best part is he is completely unbiased
കണ്ണൂർ എയർപോർട്ട് ഒന്ന് നല്ലതുപോലെ പ്രവർത്തിപ്പിച്ച് കൂടുതൽ ഇൻറർനാഷണൽ ഫ്ലൈറ്റുകൾ ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു.....ലക്ഷക്കണക്കിന് ആളുകൾക്ക് അതൊരു ഉപകാരമായി മാറിയേനെ..
ഒരു ഇന്ത്യാക്കാരന് ഇന്ത്യൽ എവിടെ വേണമെങ്കിലും വസ്തുവാങ്ങാം അവിടെ വീടും പണിയാം താമസിയ്ക്കാo ജോലിയും ച്ചെ യ്യാം ജീവിയ്ക്കാo രാഷ്ടം ഡവലപ്പായാൽ ഇന്ത്യക്കാരന് വിലയും നിലയും ഉണ്ടാകും ലോകം നമ്മളെ അങ്ങി കരിയ്ക്കും☝️👍
ഞാനൊരു കോഗ്രസ് പ്രവർത്തകൻ ആണെങ്കിലും കേന്ദ്രസർക്കാർ ചെയ്യുന്ന വികസന കാര്യങ്ങളിൽ അംഗീകരിക്കാൻ മടിയില്ല. പ്രത്യേകിച്ച് റോഡ്, ടെക് മേഖലകളിലെ വികസനം. പക്ഷേ ബിജെപിയുടെ വർഗീയതയാണ് അവരെ എതിർക്കുന്നതിന് കാരണം
The Developing Bharat, Developed Bharat, to continue this; SABKA PRAYAS, SABKA VISWAS, SABKE SAATH. Every BHARATIYAN should be Proud of this rapid development. To Criticize is EASY; To develop needs EFFORT; To complete needs COURAGE; To succeed CONFIDECE, SINCERE & WILLINGNESS required. JAI BHARAT!!!
വെള്ളം ഇന്ധനമാക്കി പ്രവർത്തിക്കുന്ന കാറുമായി ടൊയോട്ട. മറ്റ് വാഹന നിർമ്മാതാക്കളും എണ്ണ കമ്പനികളും വൻ പ്രതിസന്ധിയിൽ. വീഡിയോ കാണൂ th-cam.com/video/_rl2IDX9x3c/w-d-xo.htmlsi=8apZEkr79rHMhyDm
ഭാരതം വികസനത്തിന്റെ പാതയിലാണ്. 🇮🇳 മെഗാ പ്രൊജക്റ്റ്‌കൾ മലയാളത്തിൽ അവതരിപ്പിച്ച ബ്രോക്ക് ഒരുപാട് നന്ദി 🙏🏻❤
Thanks 🙏
Road tax adachitt enth road anu tharunnath 😂😂😂😂ithano development
@@fortmedia4082 പാതയിലാണ് 😄 ശെരിയാവും 🤣
@@fortmedia4082ante party yodu para valla project undakil cheyyan aladhe mukal mathram pora
ആദ്യം തന്നെ താങ്കളെ അഭിനന്ദിക്കുന്നു.. കാരണം ഇത്ര വലിയ വലിയ. സംഭവങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അഭിമാനിക്കുന്നു.. ഇങ്ങനത്തെ നല്ല കാര്യങ്ങൾ താങ്കളുടെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഒരുപാട് നന്ദി താങ്കൾക്ക് താങ്ക്യൂ
Thanks 🙏
എന്തായാലും ഇവൻ വലിയ പണിയൊന്നും എടുത്തിട്ടില്ല കാരണം, ഇതിൻറെ സെയിം വീഡിയോ ഒരു ഇംഗ്ലീഷ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇവൻ വോയിസ് മാത്രമേ മാറ്റിയുള്ളൂ😅😅
At the outset I like to appreciate you you,you are one the very lesss muslims who appreciate the present ruling party for their work.🙏🙏
സത്യം.... 👍
Jaibharath.Namasthe
മോദി വിരോധം കാരണം ഇവിടെ മാമ്മ മാദ്ധ്യമങ്ങൾ കാണിക്കില്ല നല്ല കാര്യങ്ങൾ bjp ചെയ്യുന്നത് ജനങ്ങൾ അറിയരുത് അതാണ് അജണ്ട Supper bai താങ്കൾക്ക് നന്ദി എന്റെ ഭാരതം ഉയരങ്ങളിൽ എത്തട്ടെ എന്റെ PM Modi ji ക്ക് അതിന് കഴിയട്ടെ പ്രാർത്ഥിക്കുന്നു അദ്ദേഹത്തിനും കൂടെ ഉള്ളവർക്കും എന്റെ രാജ്യത്തിനും നല്ല വരായ ഭാരതീയരെയും കാത്തു കൊള്ള ണെ ഭഗവാനെ❤❤❤ Love
ഉറപ്പുള്ള ന്യൂസ് മാത്രമേ മാധ്യമങ്ങളിൽ വരൂ
Keralam bjp aayaal vikasippikkum modi.ippool Mumbai kujarath bjpyude nattal aannu bjp ulla idath bikasanam varum..
നല്ലത് ചെയ്താൽ നല്ലതു് എന്ന പറയാൻ മലയാളിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് '😊 അതുതന്നെയാണ് നമ്മുടെ നാട് ഇങനെ തന്നെ കിടക്കുന്ന കട്ട് മുടിക്കുന്ന ഈ രാഷ്ടിയക്കാർ ഇല്ലാത്ത നാട് ഒരിക്കലും രക്ഷപെടില്ല
Kurukanrepaninirthiyalallarumsuportcheyyum
2:19
True.. malayalee vere oru malayalee appreciate cheyilla valare churukkam pere kanno cheyyunnavar
@@basheerparampil8323മുറിയണ്ടിയുടെ പണിയയാൽ കൊള്ളായിരുന്നു അല്ലെടാ മുറിയാണ്ടിപന്നി. ഞമ്മന്റെകുത്തു മമ്മൂഞ്ഞീന്റെപണി.😂
karanam keralatila muslims intta adimakal anu evidayulla hindukalum christanikalum
അഭിമാനം..❤
ഇത്തരം സംഭവങ്ങൾ പൊതുജനസമക്ഷം എത്തിക്കാൻ കാണിച്ച താങ്കളുടെ മനസ്സിന് ഒരുപാട് നന്ദീ.. അഭിനന്ദനങ്ങൾ
മാറുന്ന ലോകത്തിന് ഇത് ഒക്കെ വളരെ ആവ ശീയം ആണ് നല്ല റിപ്പോർട്ട് നന്ദി
നമ്മുടെ നാടിന്റെ അഭിമാനമാകാൻ പോകുന്ന പദ്ധതികളാണിതെല്ലാം ..
Bharat ❤
ഇന്ത്യ വളരുകയാണ് 👍🏻കേരളം ഒഴികെ
മനഃസമാദാനം മതി മോനെ..
ചാണകം വാരി വിതറാൻ പറ്റിയ സംസ്ഥാനം അല്ല എന്നാണ് ഉദ്ദേശിച്ചതെങ്കിൽ.
തമിഴ് നാട്, കർണാടക, ആന്ധ്രാ യും( ഇൻ future )കൂടി പറയേണ്ടി വരും.. 😂😂😂
പള്ളിക്കൂടത്തിൽ പോയന്തിന്റെയാ 😂😂..
@@9775-SS Poyathinde 5 paisak ulla vivaram ivide ulllavark illa alle iavr onm ingane kakkila....manthriki kanada vare jenangale paisak ane vangune athum 50k,35k oke rate....
@@sijomm813 അതും അറിയാം സർ,
കാർട്ടിയർ നു ഇല്ല ഈ റേറ്റ്.. 😂😂
@@sijomm813modi upayogikunna pena'de vila etrayanenna paranje 😂
അഭിമാനം തോന്നുന്നു ഈ 75കൊല്ലമായിട്ട് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇതുമാതിരി 8,9 വർഷത്തിനുള്ളിൽ ഉള്ള വികസനം കണ്ടെത്തിഅതാണ് ഭരണം അംഗീകരിക്കുക പ്രോത്സാഹിപ്പിക്കുക അപ്പൊ വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് നമ്മുടെ വരും തലമുറയ്ക്ക് നന്നായിരിക്കും
സ്വതന്ത്ര്യം കിട്ടിയ 1947 ൽ തന്നെ മോദി PM ആവണമായിരുന്നു.. എന്നാൽ എന്ന് എന്തായിരുന്നേനെ അവസ്ഥ😏😏
75 വർഷം കൊണ്ട് കടമെടുത്തതിനേക്കാൾ എത്രയോ മടങ് 10 വർഷം കൊണ്ട് കടം എടുതൂ എന്ന് കൂടി പറയൂ.... വിറ്റ് കാശാക്കിയതും ടാക്സും ടടോളും വിലയും വർധിപ്പിച് സമ്പാദിച്ചതും ആരും അറിയുന്നില്ല??? ഈ വികസനം പൊടിപൊടിക്കുമ്പോളും ദരിദ്രർ കൂടുതൽ കൂടുതൽ ദരിദ്രരാവുന്ന അവസ്ഥ എന്തേ കാണുന്നില്ല??? ഭക്ഷണം പാർപിടം ജോലി വിദ്യാഭ്യസം ചികിത്സ എന്നിവ ലഭിക്കാത്തവരെ എന്തേ കാണുന്നില്ല???
വികസനം ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും മാറ്റിനിർത്തിക്കൊണ്ടാണോ ചെയ്യേണ്ടത്????
@@tpsankaran6750 ഇവിടെ പിണറായി ചെയുന്ന അഴിമതി കണ്ടിട്ട് കേട്ടിട്ടും ഒന്നും ചെയ്യാൻ ആകാതെ നിൽക്കുന്ന നിങ്ങൾ മോദി സർക്കാർ കടം വാങ്ങി വികസനം ഉണ്ടാകുന്നു എന്ന് പറയുന്നു... രാജ്യ മുന്നേറുന്നു അതു അല്ല നിങ്ങൾക് പ്രധനം അതു ചെയുന്ന വെക്തികൾ ആണ് നിങ്ങൾക് വിഷയം... ഇത് നിങ്ങളുടെ ഉള്ളിൽ ഉള്ള കോൺഗ്രസ് പാർട്ടിക്കാരൻ ആണ് പ്രശ്നം... നല്ലത് നടക്കുമ്പോൾ നിങ്ങൾക് കാണികൾ ആയി നോക്കി നിൽക്കേണ്ടി വരുബോൾ ഉണ്ടാകുന്ന ഇർശാതാ അതാണ് നിങ്ങളുടെ വിഷയം.... ഇവിടെ തൊഴിൽ ഇല്ലായിമ ഇല്ല തൊഴിൽ എടുക്കാനുള്ള പ്രശ്നമാണ് നിങ്ങളുടെ വിഷയം പഠിച്ചതെ ചെയ്യൂ എന്നുള്ള നിങ്ങളുടെ വാശിയാണ് നിങ്ങളുടെ വിഷയം.. നിങ്ങൾ ശ്രമിക്കുന്നില്ല അതാണ് നിങ്ങളുടെ തെറ്റ് കേരളത്തിൽ നടക്കുന്ന തെറ്റുകൾ കേരളത്തിലെ സർക്കാറിനെ തിരുത്തി കാണിക്കാനുള്ള ശക്തി ഇല്ലാത്ത നിങ്ങൾ കേന്ദ്രത്തെ കുറ്റം പറയുന്നു.. നിങ്ങൾക് ഒന്നും ചെയാൻ കയ്യില്ല എന്ന് തോന്നിയൽ കുറ്റം കേന്ദ്രം സർക്കാരിന്റെ പിടലിക് വെക്കുക അല്ല വേണ്ടത്... അംബാനിയും അദാനിയും ഒന്നും ഒരു ദിവസം കൊണ്ട് ഉണ്ടായവർ അല്ല... കഴിവ് ഉള്ളവർ നാട്ടിൽ വികസനം കൊണ്ട് വരും അതിന് എതിരെ കുരയിക്കാൻ കുറെ പട്ടികൾ
@@tpsankaran6750ഇതും പറഞ്ഞിരുന്നോ 🤣
@@tpsankaran6750India lifted 415 million people out of poverty within 15 years, according to the UN. The achievement was highlighted in the latest update of the Multidimensional Poverty Index. 25 countries, including India, successfully halved their MPI values within the same timeframe. Do yu seen this report also India is the fastest growing major economy in the world.
@@tpsankaran6750Debt is not a problem. The most developed country in the world U.S.A have most debt in the world along with china, China have 3,750 BN dollars debt
Central government is pushing development rapidly ❤
ഇതൊന്നും നമ്മുടെ മലയാളം ചേനൽ കാണില്ല താങ്കൾക് അഭിനന്ദനങ്ങൾ നല്ല വിശദീകരണം ബിഗ് സല്യൂട്ട്
Thanks 🙏
Njanum eppozha kanunne😮
Manoremamathruboomimediaonevishamvilamban
എൻ്റെ രാജ്യം വളരട്ടെ ❤❤❤ ജയ് ഭാരത്
🇮🇳🇮🇳
🇮🇳🇮🇳🇮🇳
മോദിജിക്ക് അഭിനന്ദനങ്ങൾ...
മോദി ക്കു ബിഗ് സല്യൂട്, ബിജെപി ക്കും
ഇത് മോൻങ്ങിജിയുടെ കഴിവ്കൊണ്ടല്ല
ഇതൊക്കെ പതിനഞ്ചുവർഷം മുന്നേ തുടങ്ങിവെച്ച പദ്ധതിയാണ് അന്നത്തെ സർക്കാറിനു പൂർത്തിയാകാൻ സാധിചില്ലഎന്ന് മാത്രം ഭരണം മാറിയത്കൊണ്ട് മുടങ്ങിപ്പോയ പദ്ധതിഎന്ന് പറയാം
Enthinu. Ith okke pazhaya projects aanu. Ippo poorthiyakkunnu. Athre ullu😂
@@abdulmanaf8364
Plan cheythal mathiyo execute cheyyanam. Khangrass failed to execute.
@@mppramanmenoth1748വന്നാലോ പാകിസ്താനി മൂഡ് താങ്ങി
ഭാരതം ലോകരാജ്യങ്ങളിൽ തലയുയർത്തി നിൽക്കണം എൻ്റെ ഭാരതം സമ്പന്നരാജ്യമാകണം. ജയ് മോദിജീ.❤
😂😇
Navi Mumbai യിൽ താമസിക്കുന്ന ഞങ്ങളെ പോലുളളവർക്ക് വളരെ നല്ല കാരൃമാണ് ഇവിടെ Airport വരുന്നത് മണിക്കൂറുകൾ യാത്ര ചെയ്താലാണ് ഞങ്ങള്‍ക്ക് Mumbai Airport ൽ എത്താൻ സാധിക്കുളളൂ
Atra manikur venm??.
Get a local train
രാജ്യത്തിനൊപ്പം നാം ഓരോരുത്തരും വളരുന്നു. നമ്മുടെ ദേശീയ പതാക വാനിൽ സഹോദര്യത്തോടെ പറക്കുന്നത് പോലെ മനുഷ്യനടക്കം എല്ലാ ജീവ ജാലവും പുതുമക്കൾ കണ്ട് പറന്ന് ഉയരട്ടേ .എന്റെ രാജ്യം എന്റെസ്വന്തം രാജ്യം .എന്നും എന്റെ ജീവനേക്കാൾ ജീവനായ രാജ്യം.🇮🇳
Modiji is there Nothing is impossible ... jai Bharath ❤❤
Hi Myown41?
Comedy 😂😂😂😂
@@askaaskar7223 chumma konnakanne ani pattu. India is developing
??@@muvincy
Wonderful Great Proud of
BHARATH ❤👏🇮🇳
വളരെ നല്ല വാർത്ത. അങ്ങനെ ഭാരതം കുതിയ്ക്കുന്നു ജയ് മോദി സർക്കാർ. ജയ് ഭാരത്👍
ഒന്നിനൊന്നു നല്ലതാണ് എല്ലാം ഇഷ്ടം... 🇮🇳🇮🇳🇮🇳🇮🇳🇮🇳
Make India great!
മലയാളം മാപ്രകൾ ഇതൊന്നും കാണിക്കില്ല. അവരുടെ മോഡി ബിജെപി വിരോധം നാടിനു അപകടകരം
2008
Thudangiyaprojectkalanuinnalathudangiyathalla
അവർ നടത്തുന്ന കലാ പരിപാടികൾ തന്നെ ചൈനയുടെയും സുഡാപ്പി കളുടെയും ചെലവിൽ ആണല്ലോ അപ്പോൾ അവരുടെ ആദർശങ്ങളും ആവശ്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ബാധ്യത അവർക്കുണ്ട് ല്ലോ?? ഇനി ഇത്തരം കലാപരിപാടികൾ നടക്കാത്ത ഒരു കാലം വരുന്നുണ്ട് വലിയ താമസമില്ലാതെ പുറത്തുള്ള ശക്തികൾക്ക് ഇവര വളർത്താനും കഴിയില്ല ഇവിടെയുള്ള മാ പ്ര കൾക്ക് സുഡാപ്പികൾ ക്ക് പണം കൊണ്ട് അമ്മാനമാടാൻ പറ്റില്ല... പലതും പല പാർട്ടികളും ഇല്ലാതാവും അപ്പോൾ മനസ്സിലാവും ഇവർ ഇത്രയും നാൾ കളിച്ചത് എന്തിൻറെ ബലത്തിലാണ് ആരുടെ ബലത്തിലാണ് എന്ന്
@@basheerparampil8323 പേപ്പറിൽ മാത്രം, അല്ലെങ്കിൽ ലാവസ സിറ്റി പോലെ ഉണ്ടാകും, കോൺഗ്രസ്സ് ചെയ്താൽ 😂
@@basheerparampil8323ആരുതുടങ്ങിയത്? നിന്റുപ്പാപ്പ ജിഹാദി നേഹരുവോ. കടലാസിൽ. അല്ലെടാ നടത്തികാണിക്കികയാണ്.
@@XOS-sy4ziലവാസ സിറ്റി പൂനെ ഇന്ത്യയിലെ മിലാൻ 😄
എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ🇮🇳🫶💐👍💪💪💪🤜🤛
👏👏👏💪💪💪അഭിമാനം തോന്നുന്നു മോദിജിയുടെ കാലത്തു നമ്മൾക്ക് ജീവിക്കാൻ പറ്റിയതിൽ 🙏🏻🙏🏻🙏🏻ഭാരതം എത്ര ഉയരങ്ങളിലേക്കു ആണ് എത്തി നില്കുന്നത് 👏👏👏🇮🇳🇮🇳🇮🇳🧡🧡🧡
Moodi kunna😂🤣
😂😂😂
pari
Ganda kattu മുടിക്കുകയാണ്
@@skgpillai8605 ഭാര്യയും ബിജ്യനും 75ലക്ഷം കൊണ്ടുപോയി അപ്പോൾ ആരാണ് കക്കുന്നത്... പറയുമ്പോൾ തെളിവ് വേണം... 😢😢
മോദി ഭാരത് മേരാ ഭാരത് 🇮🇳🧡💪🙏🙏🙏
Gas Rs 1200, Petrol & Diesel Rs 100, Indian rupee falls to Rs 81 to dollar. The ranking of Indian passport has gone down. India is far behind in Hunger Index. Billions of rupees are spent on advertising, thousands of crores are spent on promoting Modi's Modi. But the modi of the country is declining. National highways and expressways built at the cost of crores collapse within days of their inauguration. Statues built at the cost of billions are crumbling and communal hatred in the country has reached its peak. Rss killed many people in the name of cow. Gangs are destroying Christian and Muslim mosques in the country. BJP pours crores to sack MLAS and topple state governments. BJP has become the party with the most assets in the country. In the last 9 years, the BJP has made 8 times more wealth than the Congress, which ruled the country for 60 years. AII public sector institutions were sold off. Trade deals with conflict-ridden China have increased. Modi has not uttered a single word against China since the start of India-China conflict.750 farmers died participating in the farmers' strike and this is because of the BJP government. More than 280 people died in train accidents in Odisha due to inadequate staffing of railways and ignoring of warnings. Engineers at ISRO have not been paid for 17 months. Starting from the Gujarat riots, the Delhi riots and now the Manipur riots, the BJP government did not even look back. Only Adani and Ambani have benefited since Modi started ruling. Modi does not even have the guts to hold a press conference and answer auestions from theModi's ranks are those who mock Nehru and praise Godse .look 2004-24 GDP growth 286% 2014-23 GDP growth 183%
ഭാരതത്തിന്റെ മണ്ണിൽ ഭരണ മാറ്റം വന്നത് കൊണ്ട് മാത്രം ആണ് ഈ പുരോഗതി കാണാൻ കഴിഞ്ഞത്
ഇതൊന്നും മലയാളിക്ക് പ്രശ്നമല്ല. നമ്മുടെ ശ്രദ്ധ UP യിൽ വല്ല അതിക്രമവും നടക്കുന്നുണ്ടോ എന്നതാണ്.
keralithil aakkittu enthinaaa..kammikalkku samaram cheythu poottikkaan ano😂😂@@testing___
India developing.. സന്തോഷം
അതിനെക്കാള്‍ speed ല്‍ bjp ന്റെ വര്‍ഗീയത develop ആവുന്നുണ്ട്..
അതാണ് up യില്‍ കാണുന്നത്..
എനി അതൊക്കെ കെരളത്തില്‍ വരണം എന്നാണ് കരുതുന്നതെങ്കില്‍
എടപ്പാള്‍ ഓട്ടം മറക്കണ്ട..
@@Shabeeb_Muhammedninak pattiya sthalam pakisthan aanu chudaappi
@@testing___കേന്ദ്രം കൊടുക്കുന്ന കാശെല്ലാം എവിടേക്ക് പോകുന്നു.... ഒറ്റക്കെട്ടായി അന്വേഷിക്കൂ ...... കൊടുക്കുന്ന വന്ദേഭാരത് ട്രെയിനേയും കല്ലെറിയുവാനും കത്തിക്കുവാനും, ലഹരിക്ക് അടിമയാക്കുകയും, രാഷ്ട്രീയക്കാരേയും, നിയമപാലകരേയും അടിമയാക്കുന്ന തീവ്രവാദികൾക്കെതിരെ നടപടി എടുക്കുക തീർച്ചയായും വികസനം വന്നിരിക്കും .... കട്ടുമുടിക്കുന്നവർക്ക് മാത്രമല്ല ബി ജെ പി ക്കും ഒരു chance കൊടുത്തു നോക്കൂ മാഷേ തീർച്ചയായും കേരളം മാറും❤
@@Shabeeb_Muhammedfor example , proof koodi Kanichu tha
ഇന്ത്യയുടെ വളർച്ചയിൽ നമുക്ക് അഭിമാനിക്കാം 🙏
👍👌
കേന്ദ്രം എ ടുക്കുന്ന എ ല്ലാ തീ രു മാന ങ്കളും രാജ്യ ത്തിനു വളരെ ഗുണം ചെയുന്ന തായിരിക്കും കാരണം രാജ്യ സ്നേഹികളായ വർ ആ ണ് രാജ്യം ഭരിക്കുന്നത് 100% ഉ റ പ്പാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്ത്യ വളരട്ടെ വർഗീയത തുലയട്ടെ ഇന്ത്യ വികസന നാടായി മാറട്ടെ വർഗീയ വിട്ടുപിരിഞ്ഞിട്ട് വികസന നാടായി നമ്മുടെ ഇന്ത്യ വളരട്ടെ രാജ്യം ആരായും ഭരിക്കട്ടെ
❤ u bro you said well. Every one is humans don't look their religion or caste or gender . Proud to be an Indian
മുംബൈയെക്കാൾ വലിയ സ്മാർട്ട്സിറ്റി അതൊരു സംഭവമായിരിക്കും❤❤🎉 വൃത്തിയോട് കൂടി സൂക്ഷിച്ചാൽ മതി .. ഒരിക്കലും പിണറായിയെ അങ്ങോട്ട് ക്ഷണിക്കരുത്...
100% ശരിയാണ് ഒരിക്കലും കെ വിജയനെ അങ്ങോട്ട് ക്ഷണിക്കരുത്
എല്ലാം ഒന്നിനൊന്നു നല്ലതാണ് 🙏🙏🙏❤👍
എല്ലാ പ്രൊജക്റ്റും ഒന്നിനൊന്നു മെച്ചം, ഇനി അടുത്ത 10 പ്രൊജക്റ്റ് ഇപ്പോൾ തന്നെ തുടങ്ങട്ടെ
😊ഡബ്ബിൾ എൻജിൻ സർക്കാർ...❤️❤️❤️✌️💪
മനോഹരം, അഭിനന്ദനങ്ങൾ, ഈ ചാനലിന് എല്ലാ ആശംസകളും നേരുന്നു ✌🏻✌🏻✌🏻🙏🏻🙏🏻🙏🏻
നന്ദി 🙏
Thank u brother for ur amazing information _ proud to be an INDIAN❤
Thanks 🙏
മുംബയിലും നവിമുംബൈയിലും ആയി 25വർഷം ചിലവഴിച്ചു ഇപ്പോൾ നാട്ടിൽ ജീവിക്കുന്നു എങ്കിലും mumbai, navimumbai പ്രൊജക്റ്റ് കളും എയർപോർട്ടും കണ്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞുപോയി DY Patil എയർപോർട്ട് കുറേകാലമായി പണി നടക്കുന്നു
നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ 👏🏻അഭിവാദ്യങ്ങൾ 👏🏻
ലോക നിലവാരത്തിലേക്ക് വളരുവാൻ വേണ്ടിയിട്ടുള്ള ഇന്ത്യയുടെ ദീർഘ വീക്ഷണമുള്ള കാൽവയ്പ്പുകൾ ആണവ.ഈ ഉദ്യമത്തെ പൂർത്തീകരിച്ചാൽ🎉🎉 ഭാവിയിൽ ഇന്ത്യ വളരും. ലോക നിലവാരമാകും. ഈ തലമുറക്കു മാത്രമല്ല വരാനിരിക്കുന്ന വർക്കും അനുഗ്രഹമാണ്.
വികസനം അടിത്തട്ടിലേക്ക് പോകട്ടെ ഒരുപാട് ബാങ്ക്‌ലോനും കടവുമായി ജപ്തി ഭീഷണിയിൽ നിൽക്കുന്ന ഞങ്ങളെ പോലുള്ളവർ പറയും ഇന്ത്യയെ കുറിച്
Poverty seeking mind who is afraid to take no risk in life! Pathetic!
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ
Every Project is very much praiseworthy Congrats India let's March Forward
How did you missed the Asia's largest airport under construction in Noida - Jewar International Airport? Also the Bharathmala Project and the DFC? These are all massive projects currently ongoing which will change the face of India in the next ten years.
Thank you very much for the information. Well done sir ❤
Thanks 🙏
കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന് അനുകൂലമായി പത്രമാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന വികസനകാര്യങ്ങൾ ഇവിടെ അറിയാറില്ല. കേന്ദ്രം ഇവിടെ ചെയ്യുന്ന വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റേതായി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്തായാലും ഇത്തരം വികസനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്ത്യ നമ്പർ വൺ ആകട്ടെ!!. നന്ദി.
nammude നികുതി പണം എവിടെ പോകുന്നു എന്നു മനസിലായില്ലേ
Useless
What an INDIA ❤
All of them are excellent. Plz gift atleast 2 to Kerala as a token of love
എല്ലാ പ്രോജക്ടുകളും കേരളത്തിലാണെന്നുള്ളത് സന്തോഷം തരുന്നു.
വിഴിഞ്ഞത്ത് നടന്നത് ഈ രാജ്യം മുഴുവനും കണ്ടതാണ്
ഇനിയും ഇങ്ങനെ യുള്ള വീഡിയോസ് ഇടണേ
Sure. Thanks 🙏
ദൈവമേ ഇതൊന്നും കാണാത്ത ഉദയനിധി സ്റ്റാലിൻ പറഞ്ഞത് മോതിഭരണത്തിൽ ആകെ മാറിയത് ഇന്ത്യയുടെ പെരുമാത്രമാണ് മാറിയത്എന്ന്. ആരെങ്കിലും സ്റ്റാലിൻ പൊട്ടന്മാർക് ഈ വാർത്തകൾ ഒന്ന് പറഞ്ഞു കൊടുക്കുമോ. നമ്മുടെ മാപ്രകൾ ഇതെല്ലാം മൂടിവച്ചിരിക്കുകയാണ്. മേരാ ഭാരത് 🙏🙏🙏.
Kollakudumbatintamaganuday
വികസന കാര്യങ്ങളിൽ ബിജെപി സർകാർ ബെസ്റ്റ്. 🇮🇳🇮🇳🇮🇳❤
ഭാരതത്തിന്റെ പ്രധാനമന്ത്രിയുട നട്ടല്ലിന് ബലം കൂട്ടികൊടുക്കണം ഓരോ ജനങ്ങളും, എന്നാലെ ഭാരതം നന്നാകു ,ലോകം നന്നാകുകയുള്ളു
Mera Bharath mahan.!
അടുത്ത ഭരണം മോദി അല്ലെങ്കിൽ എല്ലാം കഴിഞ്ഞു.
എല്ലാം നല്ലത് തന്നെ നേരത്തെ വേണ്ടത് ആയിരുന്നു എന്ന് മാത്രം ഇന്ത്യ വളർന്നു കൊണ്ട് ഇരിക്കുന്നു ഇപ്പൊ ലോകത്തെ തന്നെ വൻ ശക്തിയായി തീർന്ന് വികസനം എന്ന് പറഞ്ഞാൽ സത്യത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിൽ പിന്നെ ആണ് ഇന്ത്യയിൽ യഥാർത്ഥ വികസനം ഉണ്ടസ്വുന്നത് 👍🏻🌹🌹🌹🌹🌹
Very good projects. Only one worry we (Kerala) far behind for Development.
A state where the Communists rule and free loading ‘nokkukuli sakhakkal’ running the roost, developers will hold their nose tight and run away!
വളരെയേറെ സന്തോഷം തോന്നുന്നു ഈ പ്രോജക്ടുകളെല്ലാം ഇത്രയും പെട്ടെന്ന് പ്രവർത്തനമാകട്ടെ വളരെയേറെ സന്തോഷം തോന്നുന്നു ഈ പ്രൊജക്റ്റ് എത്രയും പെട്ടെന്ന് പ്രവർത്തനമാകട്ടെ ഈശ്വരകൃപയായി
Vikas Sab ke Sarath. Happy hear the details about the development projects..Jai Modiji. Jai Gadkariji. Vante Matharam. Jai Bharat.
ഈ ഭാരതം ലോകത്തിനു തന്നെ അത്ഭുതമാണ്....
താങ്ക്സ് ഫോർ modiji
top to top good projects for bharat
Very good. Our country must grow and we have to be a proud Indian
An honest PM and his Government has decided to make a new India. What we have not seen for the past 70 years we are seeing now in 9 years. We are grateful to Modiji and his relevant ministers...
ഇതിൽ ഡാമും .ടണലും .എയർ പോർട്ടും .സോളാറും .ബിസിനസ്സ് സെൻ്ററും സൂപ്പർ🎉
Great going, the pioneer being the great visionary Jawaharlal Nehruji!!
🎉These projects will take our Bharat to the top of the world and thereby many top Business Magnets from other countries will establish their business Hub in BzHARAT.
BHARAT MAHAAN.
What a beautiful creation ..... All the best❤for u and india❤️
ഏതുപാർട്ടി ഭരിച്ചാലും ഇതെല്ലാം നമ്മുടെ രാജ്യത്തിനുവേണം. എതിർപ്പുകൾ സർവസാധാരണമാണ് 👍👍👍
Mathamakolladiyilworldnumberone
Delhi Mumbai Expressway അതിനെക്കുറിച്ചു പറയണമായിരുന്നു.
Ellam gujaratil othukathe....ellavarkum kodukku..anyway happy to see India progress....
Glad to see a malayalam channel making videos of the developments happening in India. There are many north channels which are showing mind blowing infra and other development happening in our country. Channels like RS live, Johny’s desk, Droneman, papa constructions, New way journey, smart city guide, etc etc .. Its very sad that we malayalees are completely unaware of these developments, Our News channels are fighting each other to spread hatred.. Lastly Kerala BJp leaders are utter waste to the core. They show no interest in showcasing all the new developments.
There is a channel called powertrain the channel shows daily news about the infrastructure development happening in our country and discusses on the need of future the best part is he is completely unbiased
@@michaeljoby5244yes I know.. Vittu poyathanu
True njan eppozha kanunne 😮😮
100%agree
Satyam
അടിപൊളി വീഡിയോ ചങ്ങാതി
ഭാരതം ഉയർന്നു എഴുനേല്ക്കുന്നു
Dholera smart city👏🏻👏🏻👏🏻
കണ്ണൂർ എയർപോർട്ട് ഒന്ന് നല്ലതുപോലെ പ്രവർത്തിപ്പിച്ച് കൂടുതൽ ഇൻറർനാഷണൽ ഫ്ലൈറ്റുകൾ ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു.....ലക്ഷക്കണക്കിന് ആളുകൾക്ക് അതൊരു ഉപകാരമായി മാറിയേനെ..
ഉയരട്ടെ ഭാരതം
❤❤👌👌
ഇത് ഒകെ ആര് അറിയാൻ ജയ് മോദി ജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹👍👍👍👍👌👌👌👌
Wonderful projects! All fine thanks
Thank you too!
ഒരു ഇന്ത്യാക്കാരന് ഇന്ത്യൽ എവിടെ വേണമെങ്കിലും വസ്തുവാങ്ങാം അവിടെ വീടും പണിയാം താമസിയ്ക്കാo ജോലിയും ച്ചെ യ്യാം ജീവിയ്ക്കാo രാഷ്ടം ഡവലപ്പായാൽ ഇന്ത്യക്കാരന് വിലയും നിലയും ഉണ്ടാകും ലോകം നമ്മളെ അങ്ങി കരിയ്ക്കും☝️👍
ഞാനൊരു കോഗ്രസ് പ്രവർത്തകൻ ആണെങ്കിലും കേന്ദ്രസർക്കാർ ചെയ്യുന്ന വികസന കാര്യങ്ങളിൽ അംഗീകരിക്കാൻ മടിയില്ല. പ്രത്യേകിച്ച് റോഡ്, ടെക് മേഖലകളിലെ വികസനം. പക്ഷേ ബിജെപിയുടെ വർഗീയതയാണ് അവരെ എതിർക്കുന്നതിന് കാരണം
Incredible Bharat !
🇮🇳
കേരളത്തിൽ നമുക്കും ഉണ്ട് കുതിരാൻ തുരങ്കം, ഇനി വരാൻ പോകുന്ന വയനാട് തുരങ്കം ❤
Mere Bharath mahaaaaàan Bharat matha ki jai ❤❤❤❤❤❤❤❤❤❤❤
Great vision Congratulations 🎆🎆🎆🎆
Declared in 2003 and started in 2010.to be finished in 2019 but it fininshed in 2022.Mahmohan singh's Vision. Hatsoff to Manmohan ji
Initiated By Atal Ji In 2003.
Project Stalled During Manmohan Era And Some Work Began in 2010.Progressed Rapidly During Modi Era
കേരളത്തിലെ കോടികളെ വീടും കുഴിമന്തി ബോർഡും കേരളത്തിന്റെ പുരോഗതി വിളിച്ചോതുന്നു 👌👌👌👌
The Developing Bharat, Developed Bharat, to continue this; SABKA PRAYAS, SABKA VISWAS, SABKE SAATH.
Every BHARATIYAN should be Proud of this rapid development.
To Criticize is EASY;
To develop needs EFFORT;
To complete needs COURAGE;
To succeed CONFIDECE, SINCERE & WILLINGNESS required.
JAI BHARAT!!!
Mubai അഹമ്മദ്ബദ് bullat train നെ കുറിച് പറയണമായിരുന്നു
എത്ര വലിയ പദ്ധതികൾ കൊണ്ടുവന്നാലും ഇവിടെ ആളുകളുടെ കൾച്ചർ വെച്ച് നോക്കുമ്പോൾ ഒരു മാസമെങ്കിലും വൃത്തിയായി കിടന്നാൽ ഭാഗ്യം 🥲🥴
Itharam project iniyum varatte 😍😍
all are good projects ❤
Dholera Smart City project and GIFT is going to make huge changes.
*എല്ലാം മെഗാ പ്രൊജക്റ്റുകൾ....... All credit goes to Modi* ❤️🤍
All Glory to Jesus.
വ്യക്തമായ അവതരണം
Thank you for the information Thank you Sir...
Keep watching. Thanks 🙏
It's great information ' we proud our nation.
പാർട്ടി യുടെ കഴിച്ചപ്പാടിൽ മോദി സർക്കാരിനെ കാണതെ .. പേഴ്സൺ എന്ന നിലയിൽ മോദി അടിപൊളി ആണ് ❤️🥰🥰🥰
മോദി മാത്രമല്ല.. എല്ലാ സെൻട്രൽ മിനിസ്റ്റേഴ്‌സും അടിപൊളി ആണ്.. കിടു ടീം.. മറ്റൊരു രാജ്യത്തിനും സ്വപ്നം പോലും കാണാൻ പറ്റില്ല...
മോദി ഭാരത പുത്രനാണ് ഭാരതം വിജയത്തിന്റെ പാതയിലാണ് ജയ് ജയ് മോദിജി
കേൾക്കുമ്പോൾ തന്നെ അഭിമാനം തോനുന്നു
Ellapdhadikalum Ettavum vilappettadanu Thankyou
ഇങ്ങനെയുളള വാർത്തകൾ ഒരിക്കലും കേരളത്തിലെ ജനങ്ങൾ അറിയരുത്..
❤️🇮🇳👍🏻
Good india take such projects