Edapt - Prompt Engineering course for Ai tools : bit.ly/45ew0VY പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 20ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - whatsapp us in this. Number 91 9072616500 Website : edapt.me/generative-ai-master-course Visit website to know about more programs Edapt offers edapt.me
മനുഷ്യർ കൃത്രിമമായി സൃഷ്ടിക്കുന്ന പുരോഗതി നടപ്പാക്കണമെങ്കിൽ ഒരു . അടീമ വർഗം സമീപത്തുതന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം അല്ലങ്കിൽ അതിന്‌വേണ്ടി അമിത ചിലവ് വഹിക്കേണ്ടിവരും അപ്പോൾ മറ്റു ചിലവ് കുറഞ്ഞ ജീവിത രീതി ഉള്ള ഇന്ത്യ പോലത്തെ രാജ്യങ്ങൾ അവർ ഇഷ്ടപ്പെടും
@@sivakumarnrd3482 സമാധാന മതക്കാരുടെ നാട്ടിൽ തന്നെപ്പോലെ പാവം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുന്ന സംഗികളും ജോലി ചെയ്യുന്നുണ്ട് എന്നതിലാണ് സങ്കടം. ഭൂതം എന്ന് പറഞ്ഞപ്പോഴേ തനിക്ക് മനസ്സിലായി തന്നെക്കുറിച്ചാണ് എന്ന്. 99 ശതമാനം വരുന്ന ഹിന്ദുക്കളും ബലാൽസങ്കികളായ ഗാന്ധി വധക്കരായ, എന്തിലും ഏതിലും വർഗീയത കാണുന്ന നിങ്ങളെ ഓടിച്ചിട്ട് അടിക്കുന്ന കാലം അതി വിദൂരമല്ല....
ഈ യൂട്യൂബ് ചാനലിന്റെ ഒരു സവിശേഷിത എന്ന് പറയുന്നത് ഈ ലോകത്തിലെ ചെറുതും വലുതും ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഈ ചാനലിൽ പറയുന്നുണ്ട് എന്നതാണ്. അതിൽ ചരിത്രം , സമകാലികം , കല , കായികം , വ്യവസായം തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിച്ച ആളുുകളെ പറ്റിയും അവരുടെ നിരവധി സംഭാവനകളെ പറ്റിയും ഉള്ള വിശദികരണവും കൂടാതെ പല തരത്തിൽ ഉള്ള സാമൂഹിക വിഷയങ്ങളെ പറ്റിയുള്ള ബോധവൽകരണവും ഈ വിഡിയോകളിൽ ചേട്ടൻ പരമാവധി പറയാൻ ശ്രമിക്കുന്നുണ്ട്. ( Great effort by anurag on this channel.) 👍👍👍👍👌🏻👌🏻👌🏻👌🏻❤❤❤❤
സൗദിയിൽ വൻ വികസനം നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമുണ്ട് . വികസനം നടത്താൻ വേണ്ടത്ര വലിയ വിശ്രിതമായ ഭൂമിയും പ്രകൃതിയും ഉണ്ട് . അത് പ്രയോജനപ്പെടുത്തി ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നത് എങ്കിൽ അത് സ്വർഗ്ഗ തുല്യമായിരിക്കും . എല്ലാം ഭംഗിയായി നടക്കട്ടെ , അതിനെ നയിക്കുന്ന സൗദി അറേബ്യൻ രാജാവിനും നന്മകൾ ആശംസിക്കുന്നു 🙏.
ഉയർത്തപ്പെടുന്ന ആശങ്കകൾ നിലനിൽക്കെ തന്നെ നിയോം ഒരു ചരിത്ര ദൗത്യമാണ്. അങ്ങനെ ചിന്തിക്കാനും അത് നടപ്പിലാക്കാനുള്ള തീവ്ര ശ്രമവും അവർക്കുണ്ട് എന്നത് തന്നെ വലിയ കാര്യം.
ഒരൊറ്റ ഭരണാധികാരി, അയാൾ നല്ല പവർഫുൾ 👌🏻 നന്മയുള്ളവൻ, അറിവുള്ളവൻ, വിവേകമുള്ളവൻ അതാണ് ഇന്നത്തെ സൗദിയുടെ കരുത്ത്! നമ്മുടെ നാട്ടിൽ അങ്ങനെ അല്ലല്ലോ.. പല തരം ആളുകൾ, പല തരം മുക്കലുകൾ, പലതരം തീരുമാനങ്ങൾ, എങ്ങനെ ഓരോ പ്രൊജക്റ്റ്കളിലൂടെയും പണം മുക്കാം എന്നതാണ് നമ്മുടെ നാടിന്റെ അടിസ്ഥാന ചിന്താഗതി
ലക്ഷക്കണക്കിന് തൊഴിലവസ്സരം.. മനുഷ്യ ജീവിത പുരോഗതി.. പ്രകൃതി പരിസ്ഥിതി രക്ഷ.. ശാസ്ത്ര വികാസം അങ്ങനെ ഒരുപാട് നന്മകൾ.. പക്ഷേ ശത്രുക്കളെസൂക്ഷിക്കുകയും വേണം. 👍
ഈ വിമർശനങ്ങൾ മുഴുവൻ വരുന്നത് വെസ്റ്റേൺ മാധ്യമങ്ങളിൽ നിന്നും ആവും അതിന് പിന്നിലുള്ള കാരണം വെറും അസൂയ ഇപ്പോൾ തന്നെ യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സൗദിയിലേക്ക് പറിച്ചു നട്ടു
ഏകദേശം 5 വർഷത്തോളം ആയി ഈ നിയോം & റെഡ്സീ പ്രൊജക്റ്റുകളുടെ ഭാഗമായ നിലയിൽ പറയുന്നതാണ്, തൊഴിലാളികൾക്ക് നല്ല പരിഗണന തന്നെയാണ് ഇവിടെ ലഭിക്കുന്നത് 💪🏼 ചൂടിലും തണുപ്പിലും വർക്ക് ചെയ്യേണ്ടി വരുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്, പക്ഷേ അത് ജോലിയുടെ ഭാഗമായി മാത്രം 🙏🏼
Stop pointing fingers to others and start thinking forward yourself , influence your , your family and friends to think forward , ellarkum kuttam parayan eluppam aanu , stop blaming start working for this 😊
ഇതൊക്കെയാണ് വികസനം, ഇവിടെ ഇപ്പോഴും റോഡിന് 20 മീറ്റർ വീതി വേണോ, പള്ളിയുടെ അടിയിൽ അമ്പലമാണോ, ദൈവങ്ങൾ മിത്ത് ആണോ, എന്നൊക്കെയാണ് ചർച്ച 😢😢😢പുച്ഛം മാത്രം ഭരണാധികാരികളെ 😏😏
Neom പൊളി ആണ് 😍😍😍 ഞാൻ സൗദിയിൽ ആണ് ജോലി ചെയുന്നത്..... സൗദിയുടെ വളർച്ച നമ്മൾ കരുതുന്നതിനും അപ്പുറം ആണ് 😍😍vision 2030...... എന്ന പ്രൊജക്റ്റ് ഈ നാടിനെ തന്നെ മാറ്റി മറിക്കുന്നു...... 😍😍😍
@@sajithnarayan4629 i dnt think.. Because many of my Friends shifted to Saudi,many of them recruited by some companies.. Some of them already working in NEOM Project...
@@anuranjnb1863 Njam Financial fieldil ane work cheyunath Riyadhil. And HR and Accounts Section oke 90% Nationalized akki. Eni epo job set avanel thane namuk professional visa kittan orupad kadamba und.
സൗദിയിൽ ജീവിക്കുക ഞങ്ങൾക്ക് ഈ മുന്നേറ്റം ശരിക്കും കാണാൻ പറ്റുന്നുണ്ട്. ജനങ്ങളെ മാറ്റി പാർപ്പിക്കൽ ഒരു പ്രയാസവും ഇവിടെ ഇല്ല. സർക്കാർ അതിന് സൗകര്യം ഇഷ്ടംപോലെ കൊടുക്കുണ്ട് പല രൂപത്തിൽ.
@@MMMedia-gn6yw നിരവധി വേക്കൻസികൾ ഉണ്ടല്ലോ.. ദുബായ് ഖത്തർ യൂറോപ്പ് ഒക്കെ വെച്ച് നോക്കുമ്പോൾ ശമ്പളം കുറവ് ആയിരിക്കും. പക്ഷെ ജീവിത ചിലവ് വളരെ കുറവാണ്. ബാക്കിയെല്ലായിടത്തും ജീവിത ചിലവ് കഴിഞ്ഞു നാട്ടിലേക്ക് അയക്കാൻ ഒരു ഒപ്പിക്കൽസ് ആയിരിക്കും... വല്ലതും നാട്ടിൽ ഉണ്ടാക്കാൻ നല്ലത് എനിക്ക് തോന്നുന്നത് തെറ്റില്ലാത്ത സാലറി കിട്ടിയാൽ സൗദി തന്നെയാണ്.
Bro, UAE, Qatar എന്നിവിടങ്ങളെ അപേക്ഷിച്ച് ഇപ്പൊ സൗദിയിലാണു better salary package ലഭിക്കുന്നത്. പ്രത്യേകിച്ച് construction, infrastructure മേഖലയിൽ. അവിടങ്ങളിൽ നിന്ന് നിരവധി പേർ സൗദിയിലേക്ക് migrate ചൈതുകൊണ്ടിരിക്കുന്നു. നിരവധി ഭീമൻ പ്രൊജക്ടുകളാണു ഇപ്പൊ സൗദിയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിത്യ ജീവിത ചെലവിന്റെ കാര്യത്തിൽ വർദ്ദനവാണു കുറച്ചു വർഷങ്ങളായിട്ട് സൗദിയിൽ. സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം ചെലവ് വർദ്ദിക്കുന്നു.
Saudi football related aayittu ulla video cheyyamo orupadu cash koduthu sig cheyyunnu player's ne Pine nerathe golf , boxing athine kurichu ulpeduthunnath orupadu cash erakkunund athanh
ഇത് പോലെ നല്ല പ്രൊജക്റ്റ് ❤നമ്മുടെ ഇന്ത്യയിലും വരണം അതിന് നമ്മൾ വർഗീയത വെടിഞ്ഞു ഒറ്റകെട്ടായി മുന്നോട്ട് പോകണം,ലോക രാജ്യങ്ങൾ ഇന്ത്യാ എന്നാ മഹാരരാജ്യം തകർന്നു കാണാൻ ആഗ്രഹിക്കുമ്പോ നമ്മുടെ ഭരണാധികാരികൾ അവർക്കു ചൂട്ട് പിടിച്ച് കൊടുക്കുന്ന അവസ്ഥാ വന്ന് പോയി ഗുജറാത്ത് മണിപ്പൂർ ഹരിയാന 😢😢😢😢😢😢😢😢etc.....
Dubai ee project cheyyuvane better aayirunnu , concept Kollam but Saudi ye aalukal viswasikkumo , avidithe niyamanhal ee luxury aalukalkku eshtapedumo, ?
Whoever watched Silo in Apple TV perhaps,they might have some kind of questions about Neom. Although it’s extreme challenging compilation with Ai , other side it’s a hopefuls and dream opportunity for Ai techie’s all over the world.
Bro, good effort... But your info is outdated... Sindalah is renamed to Amaala... And it's main attraction is underwater construction for Sealife preservation like aquarium.. Hope you will report more updates ❤
ഇത് സൗദി അറേബ്യ അല്ലാതെ മറ്റു രാജ്യമല്ല നഷ്ടപരിഹാരം കൊടുക്കാം എന്ന് പറഞ്ഞാൽ അത് കൊടുത്തിരിക്കും വാഗ്ദാനങ്ങൾ മാത്രമല്ല ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ഇവിടെയുള്ളത് ഇത് രാജ്യമാണ് 💪
ഇതിനെ കുറിച്ച് ആയമായി പഠിച്ച ബ്രോക്ക് അഭിനന്ദനങ്ങൾ, ഈ പ്രജക്റ്റ് വിജയിച്ചാൽ,പോതുവെ കൃഷിയിടങ്ങൾ പരിമിതമായ കേരളത്തിലും ഇത്പരീക്ഷിക്കാവുന്നതാണ്. കൃഷിയിടങ്ങൾ ഇടകലർന്നുതാമസിക്കുന്ന ജനങ്ങളെ ഹൈവേയിലേക്ക് ഒരുമിച്ചുകൂട്ടികൊണ്ടുവന്നാൽ ബാക്കിയിടങ്ങളിൽ കൃഷിചെയ്ത് കേരളത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാം.
എന്റെ പൊന്നു Bro AI കുറിച്ച് ഞാൻ ഒരു സ്ക്രിപ്റ്റ് ചെയ്ത് 2015 യിൽ പല വ്യക്തികളോട് പോയി പറഞ്ഞപോൾ ഇങ്ങനെ 1 ഉം ലോകത്തിൽ നടക്കാൻ പോകുന്നില്ല എന്നാണ് പറഞ്ഞത് എന്നെ പുച്ഛിച്ചതും ഇത് ഓക്കേ നടക്കാൻ വളരെ നിസ്സാര സമയം മാത്രം മതി ചന്ദ്രനിൽ ആളുകൾ പോയി എന്ന് പറയുന്നതിനെകളും അപ്പുറം ആണോ ഇത് നമ്മുടെ മനുഷ്യർ അല്ലേ അവർ വിഡ്ഢിതരാം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും ഇ പറയുന്നവന്മാർക് എന്തെങ്കിലും ചെയ്യാൻ സാതിക്കുമോ ഒരിക്കലും ഇല്ല അതാണ് സത്യം
സിറ്റി ഉണ്ടാക്കിയതിന് ശേഷം വ്യവസായo തുടങ്ങുക എന്നത് സാമ്പത്തികമായി dead stock ആണ് ആദ്യം വ്യവസായം അതിനൊപ്പം സിറ്റി വളരുക എന്നതാണ് ശരി ജനങ്ങള് വരുമ്പോൾ ടുറിസം താനെ വരും ❤
അങ്ങനെയല്ല ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ. അതുപോലെയാണ് അവിടെ സിറ്റിയുണ്ടെങ്കിൽ അല്ലെങ്കിൽ അവിടെ അതിനുള്ള പ്രൊജക്റ്റ് ഉണ്ടെങ്കിലേ അവിടെ ബിസിനസും ടൂറിസ്റ്റുകളും താനേ ഓടിയെത്തും
@@saheerarts9516 പ്രോജക്ടിൻ്റെ ഭാഗമായി ജോലി ചെയ്യുന്ന ഒരു സൂപ്പർവൈസർ പറഞ്ഞ കാര്യം ആണ്,ജൂണിൽ തബുക് പോയ സമയത്ത്. All tourist places are now under Neom project so we couldn't visit the places
@@faisalfaizy9733 ഞാൻ നേരിട്ട് മനസ്സിലാക്കിയ കാര്യം പറഞ്ഞു എന്നെ ഉള്ളു..Neom പ്രോജക്ട് ഡിസൈൻ 3 തവണ മാറ്റി...അതുകൊണ്ട് തന്നെ വർക് എടുത്ത കമ്പനികൾക്ക് നഷ്ടം വന്നിട്ടുണ്ട്...അറിയില്ലേൽ മിണ്ടാതെ ഇരിക്കുക്ക ..2030 മുൻപ് തീരട്ടെ
How do you knw this? Im working with NEOM, the NEOM is not a single project- The Line, Oxagon, Trojena, Sindalah and many more upcoming projects. Oxagon, Trojena and Sindalah is almost compeleted, The Line is in progress and ofcourse for any infra projects there is a predictable delay but not an impacting one.
നിയോം project. ഇപ്പോൾ പണി തുടങ്ങിയതേയുള്ളു. എന്നാൽ ഇതിൻ്റെ വിധി രണ്ടായിരം ആണ്ടുകൾക്ക് മുൻപ് ബൈബിളിൽ എഴുതി വച്ചിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ കത്തിയമര്യം ആ പുക കപ്പൽ സഞ്ചാരികൾ കണ്ടിട്ട് പറയുന്ന വാക്കുകൾ കൂടി എഴുതി വച്ചിട്ടുണ്ട്. എന്താണല്ലേ.ഓരോ പ്രവചനങ്ങൾ
Edapt - Prompt Engineering course for Ai tools : bit.ly/45ew0VY
പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 20ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! -
whatsapp us in this. Number 91 9072616500
Website : edapt.me/generative-ai-master-course
Visit website to know about more programs Edapt offers edapt.me
😊
9:04
മനുഷ്യർ കൃത്രിമമായി സൃഷ്ടിക്കുന്ന പുരോഗതി നടപ്പാക്കണമെങ്കിൽ ഒരു . അടീമ വർഗം സമീപത്തുതന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം അല്ലങ്കിൽ അതിന്‌വേണ്ടി അമിത ചിലവ് വഹിക്കേണ്ടിവരും അപ്പോൾ മറ്റു ചിലവ് കുറഞ്ഞ ജീവിത രീതി ഉള്ള ഇന്ത്യ പോലത്തെ രാജ്യങ്ങൾ അവർ ഇഷ്ടപ്പെടും
😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഭാവി മനസിലാക്കി കൊണ്ട് ചിലർ മുന്നോട്ട് പോകുന്നു ഭൂത കാലം നോക്കി ചിലർ പിന്നോട്ടും
That is the real fact
സമാദാന മതക്കാർ
@@sivakumarnrd3482പറഞ്ഞത് സത്യമല്ലേ
@@sivakumarnrd3482
സമാധാന മതക്കാരുടെ നാട്ടിൽ തന്നെപ്പോലെ പാവം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുന്ന സംഗികളും ജോലി ചെയ്യുന്നുണ്ട് എന്നതിലാണ് സങ്കടം. ഭൂതം എന്ന് പറഞ്ഞപ്പോഴേ തനിക്ക് മനസ്സിലായി തന്നെക്കുറിച്ചാണ് എന്ന്. 99 ശതമാനം വരുന്ന ഹിന്ദുക്കളും ബലാൽസങ്കികളായ ഗാന്ധി വധക്കരായ, എന്തിലും ഏതിലും വർഗീയത കാണുന്ന നിങ്ങളെ ഓടിച്ചിട്ട് അടിക്കുന്ന കാലം അതി വിദൂരമല്ല....
@@sivakumarnrd3482 ഭൂതം പറഞ്ഞപ്പോൾ നീ എന്തിനാ മതം കുത്തി കേറ്റുന്നത് 🤔🤔
16 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന നമ്മൾ മുന്നിൽ കാണുന്നു വൻ വികസനം 👍👍👍 സൗദി ആകെ മാറി 🎉
വിദേശികളെ നല്ലോണം പിഴിയുന്നുണ്ട്
@@faisalf8683നിർബന്ധമില്ലല്ലോ നമ്മളെങ്ങോട്ട് പോയിട്ടല്ലേ 😏
@@faisalf8683. Athum sathyam
@@faisalf8683 അവരുടെ രാജ്യം താല്പര്യം ഉള്ളവർ നിന്നാൽ മതി... ഇന്ത്യയിലോട്ട് വിട്ടോ 🤣🤣🤣അവിടെ സൽക്കാരം ആണ് 🤣🤣
❤😊
ഈ യൂട്യൂബ് ചാനലിന്റെ ഒരു സവിശേഷിത എന്ന് പറയുന്നത് ഈ ലോകത്തിലെ ചെറുതും വലുതും ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഈ ചാനലിൽ പറയുന്നുണ്ട് എന്നതാണ്. അതിൽ ചരിത്രം , സമകാലികം , കല , കായികം , വ്യവസായം തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിച്ച ആളുുകളെ പറ്റിയും അവരുടെ നിരവധി സംഭാവനകളെ പറ്റിയും ഉള്ള വിശദികരണവും കൂടാതെ പല തരത്തിൽ ഉള്ള സാമൂഹിക വിഷയങ്ങളെ പറ്റിയുള്ള ബോധവൽകരണവും ഈ വിഡിയോകളിൽ ചേട്ടൻ പരമാവധി പറയാൻ ശ്രമിക്കുന്നുണ്ട്. ( Great effort by anurag on this channel.) 👍👍👍👍👌🏻👌🏻👌🏻👌🏻❤❤❤❤
സൗദിയിൽ വൻ വികസനം നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമുണ്ട് . വികസനം നടത്താൻ വേണ്ടത്ര വലിയ വിശ്രിതമായ ഭൂമിയും പ്രകൃതിയും ഉണ്ട് . അത് പ്രയോജനപ്പെടുത്തി ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നത് എങ്കിൽ അത് സ്വർഗ്ഗ തുല്യമായിരിക്കും . എല്ലാം ഭംഗിയായി നടക്കട്ടെ , അതിനെ നയിക്കുന്ന സൗദി അറേബ്യൻ രാജാവിനും നന്മകൾ ആശംസിക്കുന്നു 🙏.
ഉയർത്തപ്പെടുന്ന ആശങ്കകൾ നിലനിൽക്കെ തന്നെ നിയോം ഒരു ചരിത്ര ദൗത്യമാണ്. അങ്ങനെ ചിന്തിക്കാനും അത് നടപ്പിലാക്കാനുള്ള തീവ്ര ശ്രമവും അവർക്കുണ്ട് എന്നത് തന്നെ വലിയ കാര്യം.
ഒരൊറ്റ ഭരണാധികാരി, അയാൾ നല്ല പവർഫുൾ 👌🏻 നന്മയുള്ളവൻ, അറിവുള്ളവൻ, വിവേകമുള്ളവൻ അതാണ് ഇന്നത്തെ സൗദിയുടെ കരുത്ത്!
നമ്മുടെ നാട്ടിൽ അങ്ങനെ അല്ലല്ലോ.. പല തരം ആളുകൾ, പല തരം മുക്കലുകൾ, പലതരം തീരുമാനങ്ങൾ, എങ്ങനെ ഓരോ പ്രൊജക്റ്റ്കളിലൂടെയും പണം മുക്കാം എന്നതാണ് നമ്മുടെ നാടിന്റെ അടിസ്ഥാന ചിന്താഗതി
ലക്ഷക്കണക്കിന് തൊഴിലവസ്സരം.. മനുഷ്യ ജീവിത പുരോഗതി.. പ്രകൃതി പരിസ്ഥിതി രക്ഷ.. ശാസ്ത്ര വികാസം അങ്ങനെ ഒരുപാട് നന്മകൾ.. പക്ഷേ ശത്രുക്കളെസൂക്ഷിക്കുകയും വേണം. 👍
സഹോദരാ, നിങ്ങളുടെ വീഡിയോകൾ വളരെ മികച്ചതാണ്, വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി, രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ട് വളച്ചൊടിക്കാതെ,
വളരെ നന്നായിട്ടുണ്ട്.
Anurag talk umar abdussalam രണ്ടു പേരുടെയും vlogs വെറും time pass മാത്രമല്ല 🥰
Yes
Also check alexplain👍
ഈ വിമർശനങ്ങൾ മുഴുവൻ വരുന്നത് വെസ്റ്റേൺ മാധ്യമങ്ങളിൽ നിന്നും ആവും അതിന് പിന്നിലുള്ള കാരണം വെറും അസൂയ ഇപ്പോൾ തന്നെ യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സൗദിയിലേക്ക് പറിച്ചു നട്ടു
ഏകദേശം 5 വർഷത്തോളം ആയി ഈ നിയോം & റെഡ്സീ പ്രൊജക്റ്റുകളുടെ ഭാഗമായ നിലയിൽ പറയുന്നതാണ്, തൊഴിലാളികൾക്ക് നല്ല പരിഗണന തന്നെയാണ് ഇവിടെ ലഭിക്കുന്നത് 💪🏼 ചൂടിലും തണുപ്പിലും വർക്ക് ചെയ്യേണ്ടി വരുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്, പക്ഷേ അത് ജോലിയുടെ ഭാഗമായി മാത്രം 🙏🏼
മാൻ പവർ കമ്പനികളിലെ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികൾ
Bro what is the current status of the project
@@rahimkvayathജോലിചെയ്യുന്നവർക്കില്ലാത്തി ചൊറിച്ചിലാണ് കണ്ടു നിൽക്കുന്ന ചിലർക്ക്
@suhailtk1248 എനിക്ക് അവിടെ ഒരു ജോലി മേടിച്ചു തരുമോ
Ethirtha aale vedivechukonnitt
മറ്റുള്ള രാജ്യങ്ങൾ മുന്പോട്ട് ചിന്തിക്കുമ്പോൾ വിദ്യാഭ്യാസം ഒരുപാടുള്ള നമ്മുടെ നാട്ടുകാർ 500 വർഷം പിന്പോട് ചിന്തിക്കുന്നു
ഇവിടെ കമ്മ്യൂണിസ്റ്റ് പോലും സങ്കികൾ നാണിക്കും തരത്തിൽ തരം താണു
ചിന്തിക്കുക മാത്രമല്ല..😅 കുഴിച്ച് നോക്കുകയും ചെയ്യുന്നു.
Stop pointing fingers to others and start thinking forward yourself , influence your , your family and friends to think forward , ellarkum kuttam parayan eluppam aanu , stop blaming start working for this 😊
അത് മുസ്ലിംസ് മത്രേ പറയു..😂😂 ആദ്യം ചാക്കിനു ഉള്ളിൽ നിന്നും അവരുടെ ലേഡീസ് നെ പുറത്തു ഇറക്കു.
Athe chila alkar 1600 varsham pinnotum chintikunnu
ഇതൊക്കെയാണ് വികസനം, ഇവിടെ ഇപ്പോഴും റോഡിന് 20 മീറ്റർ വീതി വേണോ, പള്ളിയുടെ അടിയിൽ അമ്പലമാണോ, ദൈവങ്ങൾ മിത്ത് ആണോ, എന്നൊക്കെയാണ് ചർച്ച 😢😢😢പുച്ഛം മാത്രം ഭരണാധികാരികളെ 😏😏
ഇന്ത്യൽ വർഗീയതാ ഇല്ലാതെ നേതാക്കൾക് ജീവിക്കാൻ കയ്യില
അനാവശ്യം പറയരുത് . നല്ല നൂറുകണക്കിന് കോടികളുടെ പ്രതിമകൾ ഉണ്ടാക്കുന്നുണ്ടല്ലോ !
നമുക്ക് ചാണകമുണ്ടല്ലോ. അവർക്കതില്ലല്ലോ. നമുക്ക് പ്ലാസ്റ്റിക് സർജറി ചൊയ്ത ദൈവമില്ലേ, പുഷ്പക വിമാനമില്ലേ. നാലുനേരം വെട്ടിവിഴുങാൻ ആവോളം വെറുപ്പും
@@selilmoideen😂
Makka madina urikkalom avar pulikkola Karanam luokathu lla Ellam Muslim galode Panam avide ethunnu adum manassilakanam nammal
Neom പൊളി ആണ് 😍😍😍 ഞാൻ സൗദിയിൽ ആണ് ജോലി ചെയുന്നത്..... സൗദിയുടെ വളർച്ച നമ്മൾ കരുതുന്നതിനും അപ്പുറം ആണ് 😍😍vision 2030...... എന്ന പ്രൊജക്റ്റ് ഈ നാടിനെ തന്നെ മാറ്റി മറിക്കുന്നു...... 😍😍😍
Vote for the Educated ones
അതേ ബ്രോ നമ്മളോ പെട്ടു, അടുത്ത ഇലക്ഷനെങ്കിലും അത്തരം ചിന്തകൾ ഉണ്ടാവട്ടെ വോട്ടർമാർക്ക് 🥴
അത് നിർത്തി ഇനി തനി റൌദികളാകും നമ്മെ ഭരിക്കുക
അവിടെ ഭരിക്കുന്നവർക്ക് ശക്തമായ വിഷനും വ്യക്തമായ മിഷനും ഉണ്ട് ഇന്നല്ലെങ്കിൽ നാളെ ഈ പറഞ്ഞതെല്ലാം അവർ ചെയ്തു കാണിക്കുക തന്നെ ചെയ്യും
ഞാൻ ഇവിടെ സൗദിയിൽ വന്നതിന് ശേഷമാണ് ഇവർക്ക് ഇത്രയും പുരോഗതി പ്രാപിച്ചത്.😊
😂
Now a days UAE is down,.. Opportunities are more in Saudi 🙌🏼
No way.. Only for Saudi' s.. Professional visa onnum Issue cheyunila except Medical field
@@sajithnarayan4629ee medical field matramano world ?
@@sajithnarayan4629 i dnt think.. Because many of my Friends shifted to Saudi,many of them recruited by some companies.. Some of them already working in NEOM Project...
@@anuranjnb1863 Njam Financial fieldil ane work cheyunath Riyadhil. And HR and Accounts Section oke 90% Nationalized akki. Eni epo job set avanel thane namuk professional visa kittan orupad kadamba und.
Dubai is the Best
സൗദിക്ക് ഇപ്പോഴും നേരം വെളുത്തില്ലേ.. ഇത്രെയും ക്യാഷ് ഉണ്ടെങ്കിൽ എന്തോരും പ്രതിമ പണിയായിരുന്നു...😢
😂
സൗദിയിൽ ജീവിക്കുക ഞങ്ങൾക്ക് ഈ മുന്നേറ്റം ശരിക്കും കാണാൻ പറ്റുന്നുണ്ട്. ജനങ്ങളെ മാറ്റി പാർപ്പിക്കൽ ഒരു പ്രയാസവും ഇവിടെ ഇല്ല. സർക്കാർ അതിന് സൗകര്യം ഇഷ്ടംപോലെ കൊടുക്കുണ്ട് പല രൂപത്തിൽ.
@@MMMedia-gn6yw നിരവധി വേക്കൻസികൾ ഉണ്ടല്ലോ.. ദുബായ് ഖത്തർ യൂറോപ്പ് ഒക്കെ വെച്ച് നോക്കുമ്പോൾ ശമ്പളം കുറവ് ആയിരിക്കും. പക്ഷെ ജീവിത ചിലവ് വളരെ കുറവാണ്. ബാക്കിയെല്ലായിടത്തും ജീവിത ചിലവ് കഴിഞ്ഞു നാട്ടിലേക്ക് അയക്കാൻ ഒരു ഒപ്പിക്കൽസ് ആയിരിക്കും... വല്ലതും നാട്ടിൽ ഉണ്ടാക്കാൻ നല്ലത് എനിക്ക് തോന്നുന്നത് തെറ്റില്ലാത്ത സാലറി കിട്ടിയാൽ സൗദി തന്നെയാണ്.
@@MMMedia-gn6ywjabal Al tarik Mumbai agency
@@MMMedia-gn6ywധാരാളം Job പ്രമോട്ടർമാർ, റിക്രൂട്ടിംഗ് ഏജൻസികൾ നാട്ടിൽ ഉണ്ടല്ലോ? മുംബെയിലേക്ക് കേറിക്കോ ....😂
Bro, UAE, Qatar എന്നിവിടങ്ങളെ അപേക്ഷിച്ച് ഇപ്പൊ സൗദിയിലാണു better salary package ലഭിക്കുന്നത്. പ്രത്യേകിച്ച് construction, infrastructure മേഖലയിൽ. അവിടങ്ങളിൽ നിന്ന് നിരവധി പേർ സൗദിയിലേക്ക് migrate ചൈതുകൊണ്ടിരിക്കുന്നു. നിരവധി ഭീമൻ പ്രൊജക്ടുകളാണു ഇപ്പൊ സൗദിയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിത്യ ജീവിത ചെലവിന്റെ കാര്യത്തിൽ വർദ്ദനവാണു കുറച്ചു വർഷങ്ങളായിട്ട് സൗദിയിൽ. സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം ചെലവ് വർദ്ദിക്കുന്നു.
@@shuhaibpt1884 എങ്കിലും മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ചു ജീവിത ചിലവ് കുറവ് തന്നെയാണ്...
Line ഒഴികെ ബാക്കി എല്ലാം വിജയിക്കും.
മനുഷ്യന്മാർ ഒരു പരിധി കഴിഞ്ഞാൽ explore ചെയ്യുന്നതാണ്
I am working in trojena projuct now 💪💪
@pprajee pls help me to get a job there.
@@masterofnone581 contractor Al ayuni investment and contracting company. consultant bechtel
ഞാൻ ഇപ്പോൾ ജോലി ചെയുന്ന പ്രൊജക്റ്റ്
അറബ് രാജ്യങ്ങൾ എല്ലാം പുരോഗതിയുടെ വഴിയിൽ കുതിക്കുമ്പോൾ ഇവിടെ ഇപ്പോഴും ഗോമൂത്രത്തിൽ പ്ലൂട്ടോണിയം തിരയുന്ന തിരക്കിൽ ആണ്.
Happy that I have been part of lighting design in the line
@tarapara7 enikk oru joli venam avide pls help
Saudi football related aayittu ulla video cheyyamo orupadu cash koduthu sig cheyyunnu player's ne
Pine nerathe golf , boxing athine kurichu ulpeduthunnath orupadu cash erakkunund athanh
നമ്മുടെ നാട്ടിൽ ജനങ്ങളെ എങ്ങനെ തമ്മിൽ തല്ലി അധികാരം നില നിർത്താം എന്ന് ചിന്തിക്കുന്ന തിരക്കിലാണ്
പശുഭരണം നീങ്ങിയാൽ നാട് നന്നാവും
@@ponnuponnu5649 മദ്രസ💩 ഭരണം മാറിയാൽ മതി....
🐖💨☪️💩
Not only cow SDPI AND AND ANTI INDIANS
BECAUSE OF YOUR SAME PEOPLE ARE STAYING IN INDIA
@@ponnuponnu5649 Sathyam💯%
Alla nammal chndrayan pole gunam ulla karyangal aanu india chwyyunnath
ഇത് പോലെ നല്ല പ്രൊജക്റ്റ് ❤നമ്മുടെ ഇന്ത്യയിലും വരണം അതിന് നമ്മൾ വർഗീയത വെടിഞ്ഞു ഒറ്റകെട്ടായി മുന്നോട്ട് പോകണം,ലോക രാജ്യങ്ങൾ ഇന്ത്യാ എന്നാ മഹാരരാജ്യം തകർന്നു കാണാൻ ആഗ്രഹിക്കുമ്പോ നമ്മുടെ ഭരണാധികാരികൾ അവർക്കു ചൂട്ട് പിടിച്ച് കൊടുക്കുന്ന അവസ്ഥാ വന്ന് പോയി ഗുജറാത്ത് മണിപ്പൂർ ഹരിയാന 😢😢😢😢😢😢😢😢etc.....
Gift city, diamond city kurchonum ketitile.
Informative 👍.. also. you have similar voice and type of speaking like actor 'Sudheesh'..
അവരെല്ലാം മണ്ണില് സ്വർഗ്ഗം പണിയുകയാണ്... മറ്റ് പലരും ഭൂമിയില് നരകം സൃഷ്ടിക്കുകയാണ്...
United Arab Emirates 🇦🇪 Saudi Arabia 🇸🇦 യും തമ്മിൽ എന്താണ് പ്രെശ്നം എന്ന് ഒന്ന് വിവരികാവോ ?
ഡെവലപ്പ്മെന്റ് ൽ മത്സരം മാത്രം വേറെ പ്രശ്നം ഒന്നും ഇല്ല.
Ee രാജ്യങ്ങൾ തമ്മിൽ issues onnum illa, ഉണ്ടായിരുന്നത് സൗദിയും ഇറാനും തമ്മിൽ ആയിരുന്നു, അതിപ്പോ solve ആവുകയും ചെയ്തു
@@reyanaaluHaha!!😎 Aalu edeyaa work cheyyane!!?? MoEA or Norka ano Bhai 😅👌
@@thomassgreenathlons2180 enthuva?
😮
Appreciate your effort bro 👍🏾.
ഇവിടെ വികസനം വരുബോൾ വേണ്ട വേണ്ട , അവിടെ കാണുമ്പോൾ ആഹാ, ഇവിടെ വന്നാൽ ഓഹോ
ഞാൻ തബൂക്കിലാണ് വർക്ക് ചെയ്യുന്നത് ഈ പദ്ധതി പൂർണ്ണമായി കഴിയണങ്കിൽ 2050 ആവും അവിടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്സ് പറഞ്ഞതാ
Very ambitious and adventurous project well explained.❤
Njnm oxagon projectinte ഭാഗമാണ് 👍🏻
Engane? Parayoo
Njangalum neom project nta ഭാഗമാണ്, (L&T ) material supply, (duba, shigry, albad)
What is the current status of the project
@@alantoamos1924 basic setup (utility and more, nadannu varunnu
Iyale contact cheyyan pattumo, kurach karyangal ariyan vendi an
Dubai ee project cheyyuvane better aayirunnu , concept Kollam but Saudi ye aalukal viswasikkumo , avidithe niyamanhal ee luxury aalukalkku eshtapedumo, ?
ഖത്തറിൽ ലോകകപ്പ് നടത്തിയപ്പോഴും ഇതൊക്കെ തന്നെ അല്ലെ പറഞ്ഞിരുന്നത് 😁 എന്നിട്ട് എന്തായി 😅 അതുകൊണ്ട് ഈ പറഞ്ഞതിൽ ഒന്നും കാര്യമില്ല..
ഞാൻ ഇവിടെയാണ് വർക്ക് ചെയുന്നത് 🔥
@@jaseelmuhammed4884ennit enthyi pinne valla kali yum undo avide? Veruthe arabikalude cash sayip Adich edukunu pattikkunnu atre ullu
Neom Special zone anallo Bhai!!!
@@jaseelmuhammed4884 Ohh!! ayine Anakke 'bottles' kitteelle!!??🤓
സൗദി. പുതിയ പുതിയ. പ്രോജക്ടുകൾ. കൊണ്ട് വരുന്നു. നമ്മൾ ഇവിടെ കോടികൾ ചിലവാക്കി. പ്രതിമകളും. അമ്പലങ്ങളും. നിർമിക്കുന്നു. 🥴🥴🤭
Prethima nirmichath vazhikoda poya andantem azhakodantem alla.. Rajyathinvendi jeevan kalanja mahatmakaldeyan.. Ath oru source of revenuem aan.. Ambalam paniyum, entho chyim..ithoke paniyathe irinit congress ivde enth thengayan kondvane.. Ithoke chythitum far better situation aan inn Indiak..
എന്നാൽ ഇനി സൗദിയിൽ ചെന്ന് അമ്പലങ്ങൾ പണിയാം!!!!
Diriya
Neom
Qidiya
Murabba
Jeddah tower
Billions of project on going in ksa now.
ഭാവിയിൽ ഞാൻ ഇവിടെ പോകും ഇൻശാ അല്ലഹ് ❤
Ethree kalam lookam nokkiyath urop countries ahnangil iniyullah kalam adh arab countries ayirikkum 🔥
Elexplain aan my favorite channel, ningaludeyum super aan👍🏽 sub cheythuttaa
A heavenly place. Is this become a reality? A good presentation.
Most awaited... Favorite bike since I rode this...
Whoever watched Silo in Apple TV perhaps,they might have some kind of questions about Neom. Although it’s extreme challenging compilation with Ai , other side it’s a hopefuls and dream opportunity for Ai techie’s all over the world.
Silo was Lit 🔥
Awesome experience.
Speed train എന്തായി കേരളത്തിൽ എത്തിയോ
ബുദ്ധിപരമായ അവരണം👍
Bro, good effort... But your info is outdated... Sindalah is renamed to Amaala... And it's main attraction is underwater construction for Sealife preservation like aquarium.. Hope you will report more updates ❤
Amaala under Red Sea project. Sindala under Neom project. Amaala under private sector. Sindala under government control
Wrong info bro, sindalah amd amala are 2 diff projects. Am one of subcontractor of Neom
@@riyasmuhammed6064amaala is not exactly private sector. It comes under Red Sea global which is part of PIF
Njan saudhi aanu. Ippo thanne orupad mattamund ivide
Cash save cheyan saudhi is best.
Bro... Avide cost of living ethraya parayamo?
Family aanenki 3000 riyal per month mathi. Savings kanum namuk. Ivide ippo enthellam mattam und.
ഈ പ്രൊജക്റ്റ് ഒക്കെ വന്നിട്ട് വേണം അവിടേക്ക് വല്ല ജോലിയും നോക്കി കേറാൻ.. പിന്നെ മെല്ലെ എല്ലാരേം കൊണ്ട് നാട് വിടണം 👀.. ഇന്നത്തെ യൂത്തിന്റെ കൂടെ ✌🏻
ഇത് സൗദി അറേബ്യ അല്ലാതെ മറ്റു രാജ്യമല്ല നഷ്ടപരിഹാരം കൊടുക്കാം എന്ന് പറഞ്ഞാൽ അത് കൊടുത്തിരിക്കും വാഗ്ദാനങ്ങൾ മാത്രമല്ല ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ഇവിടെയുള്ളത് ഇത് രാജ്യമാണ് 💪
സൗദിയിൽ 🇸🇦 നിന്നും വീഡിയോ കാണുന്ന ഞാൻ🥰
പടിഞ്ഞാറിന്റെ അപവാദങ്ങൾ ലോകാവസാനം വരെ നിക്കാൻ പോവുന്നില്ല..
If its becomes real is amazing…
I am proud to be a part of this project✌️👌
Haii... Iwant one help from ur side
ചുരുക്കിപ്പറഞ്ഞാൽ സൗദി ഇത് ചെയ്യുന്നതിൽ അസൂയ കാരണം സഹിക്കാൻ പറ്റാതെ കുറേ ആളുകൾ കുരയ്ക്കുന്നു എന്നർത്ഥം.... 😂
ഇതിനെ കുറിച്ച് ആയമായി പഠിച്ച ബ്രോക്ക് അഭിനന്ദനങ്ങൾ, ഈ പ്രജക്റ്റ് വിജയിച്ചാൽ,പോതുവെ കൃഷിയിടങ്ങൾ പരിമിതമായ കേരളത്തിലും ഇത്പരീക്ഷിക്കാവുന്നതാണ്. കൃഷിയിടങ്ങൾ ഇടകലർന്നുതാമസിക്കുന്ന ജനങ്ങളെ ഹൈവേയിലേക്ക് ഒരുമിച്ചുകൂട്ടികൊണ്ടുവന്നാൽ ബാക്കിയിടങ്ങളിൽ കൃഷിചെയ്ത് കേരളത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാം.
Really but problem political and other factors
@@sabualapuzha7008 exactly.👍👍
This is a very problematic design no body would want to live in a place where sunlight is a luxury
kanye west avide antho property vangiyitund ann kettallo . next vedioyo athayikotte
Verum 5 year kond price pala islamic niyamavum change cheythu athond anu ithra fast devolopment
അതിന്റെ ഇടയിൽ കൂടി...
Anything is possible for Saudi Arabia as long as it has petroleum
എന്റെ പൊന്നു Bro AI കുറിച്ച് ഞാൻ ഒരു സ്ക്രിപ്റ്റ് ചെയ്ത് 2015 യിൽ പല വ്യക്തികളോട് പോയി പറഞ്ഞപോൾ ഇങ്ങനെ 1 ഉം ലോകത്തിൽ നടക്കാൻ പോകുന്നില്ല എന്നാണ് പറഞ്ഞത് എന്നെ പുച്ഛിച്ചതും
ഇത് ഓക്കേ നടക്കാൻ വളരെ നിസ്സാര സമയം മാത്രം മതി
ചന്ദ്രനിൽ ആളുകൾ പോയി എന്ന് പറയുന്നതിനെകളും അപ്പുറം ആണോ ഇത്
നമ്മുടെ മനുഷ്യർ അല്ലേ അവർ വിഡ്ഢിതരാം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും
ഇ പറയുന്നവന്മാർക് എന്തെങ്കിലും ചെയ്യാൻ സാതിക്കുമോ ഒരിക്കലും ഇല്ല അതാണ് സത്യം
Sheeta, than enthinekurichaane e e parene!!?? Whr ru now..Haha 😅😮
@@thomassgreenathlons2180 ഇ വീഡിയോ പൂർണ്ണമായി കണ്ടു നോക്ക് എന്നിട്ട് ഞാൻ ഇട്ട msg എന്താണെന്ന് കുടി ചിന്തിച്ചു നോക്ക് അപ്പോൾ താങ്കൾക്കു മനസ്സിലാകും
വികസനം കൂടുന്നപോലെ ഭൂമിയുടെ ആയുസും കുറയുന്നു
Oru city ഉണ്ടാക്കി വെച്ചിട്ട് ആളുകളെ ക്ഷണിക്കുന്നത് click ആവുമോ ...
നിയോമിലെ മൂന്ന് ലേബർ ക്യാമ്പിലേക്ക് പച്ചക്കറി കൊടുക്കുന്നത് ഞങ്ങളുടെ കമ്പനിയാണ്.
നാല് തവണ എന്റെ വണ്ടിയിലും കൊണ്ടുപോയി.
ക്യാമ്പ് എങ്ങനെ ഉണ്ട് , അടിപൊളി ആണോ , ഞാൻ next month പോകുന്നുണ്ട്
ഇതുപോലെ കൊട്ടിയാഘോഷിച്ചു റിയാദിൽ ഫൈനാൻഷ്യൽ സിറ്റി നിർമ്മിച്ചു. ഇപ്പോൾ പ്രേതഭൂമി പോലെയായി. അതുപോലെ റിയാദ് മെട്രോ പത്തു വർഷമായി ഇഴഞ്ഞു നീങ്ങുന്നു.
Nalla visamam indalle
പുതിയ ബിസിനസ് വീഡിയോ ഇല്ലേ പുതിയത് എന്ന് ഇറങ്ങും ഉടൻ പ്രതീക്ഷിയ്ക്കാമോ 🌹🙏
സിറ്റി ഉണ്ടാക്കിയതിന് ശേഷം വ്യവസായo തുടങ്ങുക എന്നത് സാമ്പത്തികമായി dead stock ആണ്
ആദ്യം വ്യവസായം അതിനൊപ്പം സിറ്റി വളരുക എന്നതാണ് ശരി ജനങ്ങള് വരുമ്പോൾ ടുറിസം താനെ വരും ❤
Orupad cash undenkil kozhapamilla .. pine city undakumbol thanne avdek companikale kond varanulla sramangal undayirikanam .. allenkil chinayile ghost citykal pole akum .. angane aavathirikate ..
May be not possible in indian situations..but possible in Gulf countries and European countries
@@freez300Europe il ee mandatharam cheyyilla Avide okke natural aayi valarna cities aanu
@@shijinmenon9255Menone..ne. Chumma than kalikkalle!!!? Riyadh City ye what abt ur openion!!Tell us brother'😅
അങ്ങനെയല്ല ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ. അതുപോലെയാണ് അവിടെ സിറ്റിയുണ്ടെങ്കിൽ അല്ലെങ്കിൽ അവിടെ അതിനുള്ള പ്രൊജക്റ്റ് ഉണ്ടെങ്കിലേ അവിടെ ബിസിനസും ടൂറിസ്റ്റുകളും താനേ ഓടിയെത്തും
നമ്മുടെ നാട്ടിൽ എങ്ങെനെയൊക്കെ നാടിനെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കി അടിമകളകി ഭരിക്കാം എന്ന തിരക്കിലാണ്.. സൗദിയൊക്കെ എപ്പോഴോ അവരുടെ നിലവാരം ഉയർത്തി. 🔥
Neomil manpower cheyyuna aale enna nilake last paranjathum aayi njn yozikune illa avide manikurine aane laboursine salary kodukunath pinne transportatione consume avuna time vereyum overtime enne paranje kodukune ind
ഇതിൽഎല്ലാം സുന്ദരം നമ്മുടെ നാട് ആണ് അത് വേണ്ടേ പോലെ ഉപയോഗിച്ചാൽ 😢
പറഞ്ഞത് ശെരിയാണ് നാട്ടിൽ ഇപ്പോൾ വളർച്ചയുള്ളത് മതത്തിനാണ് ഇനിയുള്ള കാലവും മതത്തിനു തന്നെ മുൻതൂക്കം
Well Explained bro 🙌❣️
Nice video & explanation
Smart city enn evideyoo ketath pole und 🧐🧐🧐
ഇതില്‍ പറഞ്ഞ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും Dubai പണ്ടേ വിട്ടതാണ്.
2030ൽ തീർക്കാൻ ഉദ്ദേശിച്ച തുടങ്ങിയത് പക്ഷേ പ്രോജക്ടിൻ്റെ 10 ശതമാനം പോലും ആയില്ല ..3 തവണ മാറ്റി ഡിസൈൻ... പ്രോജക്ട് ഇഴയുന്നു
താങ്കൾ എങ്ങനെ അറിഞ്ഞു 😅
താങ്കൾ എങ്ങനെ അറിഞ്ഞു 😅
@@saheerarts9516 പ്രോജക്ടിൻ്റെ ഭാഗമായി ജോലി ചെയ്യുന്ന ഒരു സൂപ്പർവൈസർ പറഞ്ഞ കാര്യം ആണ്,ജൂണിൽ തബുക് പോയ സമയത്ത്. All tourist places are now under Neom project so we couldn't visit the places
@@faisalfaizy9733 ഞാൻ നേരിട്ട് മനസ്സിലാക്കിയ കാര്യം പറഞ്ഞു എന്നെ ഉള്ളു..Neom പ്രോജക്ട് ഡിസൈൻ 3 തവണ മാറ്റി...അതുകൊണ്ട് തന്നെ വർക് എടുത്ത കമ്പനികൾക്ക് നഷ്ടം വന്നിട്ടുണ്ട്...അറിയില്ലേൽ മിണ്ടാതെ ഇരിക്കുക്ക ..2030 മുൻപ് തീരട്ടെ
How do you knw this? Im working with NEOM, the NEOM is not a single project- The Line, Oxagon, Trojena, Sindalah and many more upcoming projects. Oxagon, Trojena and Sindalah is almost compeleted, The Line is in progress and ofcourse for any infra projects there is a predictable delay but not an impacting one.
യഥാർത്ഥ വികസനം എന്താണെന്ന് പുല്ലുപോലും മുളക്കാത്ത മരുഭൂമിയെ നോക്കി പഠിക്കണം 😐
ഒട്ടകത്തെ കറന്നു കൊണ്ട് നടന്നവന്മാർക്ക് കുറച്ച് എണ്ണ കിട്ടിയപ്പോഴത്തേക്കും വലിയ ടീം ആയിപ്പോയി 👍🏻
പോടാ അവിടുന്ന് ഭാവിയിൽ എണ്ണ തീരുന്നോ അന്ന് തീർന്നു എണ്ണ രാജ്യങ്ങൾ
Bro can you please explain what is the current issue betwuuae and saudi and hiw new projects in saudi will affect uae economy especially dubai
Ivide job cheyyuna njan ithu kannumboll🔥
Any one explain about red sea project? How about the company? They paying to their staff properly?
There have been many videos about the Neom project, most of which claim that it will not be implemented, and these videos explain the reasons why
Not realistic.
Tough one..
I guess’Wait and see’ is apt comment
Evide enthu joliyayirikkum undavuka onnu guess cheyyo arello
Bro, am working at sindalah island and saudi is cooking something huge than we can imagine.😳😳
ബൈബിളിലെ വെളിപാടിൽ പറയുന്ന അന്തൃകാലത്ത് ഉണ്ടാവുന്ന ബാബിലോൺ എന്ന മഹാനഗരമാണെന്നാണ് തോന്നുന്നത്
😂
ബാബിലോൺ ഇറാക്കിലാണ്
ആവാൻ വഴിയില്ല അത് വേറെ എവിടെയെങ്കിലുമാവും
അത് World trade center ആയിരുന്നു ലോക വ്യാപാര കേന്ദ്രം അത് വീണു പോയി😂
ചെറിയൊരു promo കൂടി ചൈതു ല്ലേ😅
Am working at Neom 😊
As what??
@@muhammedasif2673 as a 3D artist.
Contact number tharamo
Eni enthoke ethirpp vannalmm thabookil work ellam nallad pole nadakkunddd
Saudiyil enthayaalum nadakkatte kalyan silk alkark bhyangara gurnam cheyyan pokayan 4 eratti konjam undakumennu parayunnu adichu mone bumper
Thanks 👍💥We want more detailed info abt Saudi NEOM projects bro 🙏❤
യൂറോപ്യൻ ഫുട്ബോൾ ക്ലബ്സ് ഇനെ സൗദിയിലേക്ക് എത്തിച്ചത് തന്നെ mbs ഇന്റെ കളികൾ ആണ്
Appo Newcastle take over ??
@@majmal1311 അതും
Oru rajyathinte vikasanam kanumbol ath kand santhoshikunavarum undakum asooya pedunavarum undakum avarane -ve abhiprayangal parayunath
sabyasachi das ashoka university .. topic cheyyumo ?
ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു സൽമാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് അതും ഒറ്റവാക്കിൽ (The next Europe will be the Middle East )
Nice narration 🍬🍬
Good one bro 👍
9.7 mtr per second ആണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ കല്ല് 500 mtr താഴെ എത്താൻ മിനിമം 50 second വേണ്ടി വരില്ലെ
Speed alla
നിയോം project. ഇപ്പോൾ പണി തുടങ്ങിയതേയുള്ളു. എന്നാൽ ഇതിൻ്റെ വിധി രണ്ടായിരം ആണ്ടുകൾക്ക് മുൻപ് ബൈബിളിൽ എഴുതി വച്ചിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ കത്തിയമര്യം ആ പുക കപ്പൽ സഞ്ചാരികൾ കണ്ടിട്ട് പറയുന്ന വാക്കുകൾ കൂടി എഴുതി വച്ചിട്ടുണ്ട്. എന്താണല്ലേ.ഓരോ പ്രവചനങ്ങൾ
Thank you.
Wonderful project of Soudi Arabia.
നമ്മുടെ രാജ്യം 😢.... പണം ഇല്ലാഞ്ഞിട്ട് അല്ലല്ലോ, ഉള്ളത് ഉള്ളത് പോലെ ഉപയോഗിക്കുന്നതിന് പകരം പ്രതിമയും മറ്റും നിർമിച്ചു കൊണ്ടിരിക്കല്ലേ..
അറിയില്ലെങ്കിൽ മിണ്ടാതിരിക്കു സുഹൃത്തേ.. India is growing daybyday.. 🙌🏼...
@@anuranjnb1863 എന്നിട്ട് എവിടെ റോഡും പാലവും ആണോ
@@anuranjnb1863ennittu job illathe aalukal ivide irikkunnu 😡
Byju polum ippo moonjipoyi. Njan ullpeda 70 per job poyi
India is growing🤣🤣🤣🤣
@@anuranjnb1863thallu matram und , kuthupala eduthu nikkuvanu. Thadi aanu valarunnath
What about security or protection from enemy attacks...Any enemy can easily distroy this structure by few missile
Wow ! Saudi at next level 🎉