Naveen Babu |‍ വന്‍ വഴിത്തിരിവ് | അധികമാരും ശ്രദ്ധിക്കാത്ത ഗുരുതര വീഴ്ച | PP Divya |George Joseph

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 199

  • @jencymathew7739
    @jencymathew7739 3 ชั่วโมงที่ผ่านมา +68

    അതെ 100% sir പറഞ്ഞത് കറക്റ്റ് ആണ് ശരിയായ പോസ്റ്റ്മോർട്ടം ചെയ്തോ എന്നോ പോലും 100%സംശയിക്കണം.. ആ dr നെയും ചോദ്യം ചെയ്യണം. ഒരിക്കലും അദ്ദേഹത്തെ ദഹിപ്പിക്കാൻ പാടില്ലാരുന്നു കുടുംബം. ബോഡി ഉണ്ടാരുന്നു എങ്കിൽ ഇപ്പോൾ റിപോസ്റ്റ് മാർട്ടം നടത്തി 😢😢😢അതൊക്കെ ഓർക്കുമ്പോൾ സത്യത്തിൽ സങ്കടം വരും ആകെ ഒരു നിരാശ... ഈ കേസ് ന്റെ സത്യം പുറത്തു വന്നാൽ എത്രയോ ജനങ്ങളുടെ മനസിന്‌ ആശ്വാസം എങ്കിലും ആകും. അത്രക്കും എല്ലാരും നവീൻ സർ നെ ആ കുടുംബത്തെ സപ്പോർട്ട് ചെയുന്നു

    • @mayammodmayammodvp5053
      @mayammodmayammodvp5053 2 ชั่วโมงที่ผ่านมา +2

      never burn the bodies of persons who died under mysterious circumstances 🎉

    • @Aysha_s_Home
      @Aysha_s_Home 2 ชั่วโมงที่ผ่านมา +2

      സത്യം

    • @kalamohanan4898
      @kalamohanan4898 ชั่วโมงที่ผ่านมา

      മന്ത്രിമാർ മുന്നിൽ നിന്നാണ് ദഹിപ്പിച്ചത്.

    • @RathnakaranCk-p7y
      @RathnakaranCk-p7y 44 นาทีที่ผ่านมา

      Repostmortem cheyyathirikkaan vendi aanallo kannur lobhi ambulance nte koode poyathu naveenbabu nte veetilum CPM kaaranallo ellaam theerumaanichathu

  • @RajendraNanu-k7z
    @RajendraNanu-k7z 3 ชั่วโมงที่ผ่านมา +54

    ദൈവമേ ഈ കേസ് നല്ല രീതിയിൽ പുറത്ത് വരണമെന്ന് പ്രാർത്ഥിക്കുന്നു

  • @B4bestintheworld
    @B4bestintheworld 4 ชั่วโมงที่ผ่านมา +97

    ബന്ധുക്കൾ ആരും ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക് എതിരെ കേസ് എടുക്കണം. അപ്പോൾ അറിയാം ആര് പറഞ്ഞിട്ടാണ് തിടുക്കപ്പെട്ടു ചെയ്തത് എന്ന്

    • @sureshps.2157
      @sureshps.2157 4 ชั่วโมงที่ผ่านมา +2

      സത്യം

    • @omanamohandas8385
      @omanamohandas8385 4 ชั่วโมงที่ผ่านมา +3

      Due to Order of District Collector

    • @georgethomas9120
      @georgethomas9120 4 ชั่วโมงที่ผ่านมา

      🎉

    • @jessyvarghese519
      @jessyvarghese519 3 ชั่วโมงที่ผ่านมา +8

      അന്നു തൊട്ട് എല്ലാവരും പറയുന്നു dr. അത്മാത്രം ഉള്ള ആൾ എങ്കിൽ dr. സത്യം പറയണം.. പോസ്റ്റ്മോർട്ടം ജീവൻ പേടിച്ചു ചെയ്തു പോയി എന്ന് സത്യം പറഞ്ഞാൽ ആ കുടുംബത്തിനോടെ നീതി പുലർത്തണം.. അല്ല എങ്കിൽ ആ മനുഷ്യൻ ശരിക്ക് ഉറങ്ങാൻ പറ്റില്ല

    • @sureshps.2157
      @sureshps.2157 2 ชั่วโมงที่ผ่านมา +6

      @@B4bestintheworld ഡോക്ടർക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ ദൈവം കൊടുത്തു കൊണ്ടിരിക്കുന്നു

  • @gvasudevanpillai5820
    @gvasudevanpillai5820 3 ชั่วโมงที่ผ่านมา +19

    നല്ല അറിവുകൾ സമ്മാനിച്ചു. 🙏🏻

  • @elsammathomas3474
    @elsammathomas3474 ชั่วโมงที่ผ่านมา +13

    ♥️ സർ പറഞ്ഞത് 100,,ശതമാനവും,, ശരിയാണ് ♥️ആദ്യം മുതലേ,, അട്ടിമറികൾ ആയിരുന്നു ♥️,,,, ഇതു ആത്മഹത്യ അല്ല എന്ന് ആദ്യമേ തന്നെ ഏതു മന്ദബുദ്ധിയ്ക്കും,, മനസിലാകും,,. ♥️,,, കാരണം കരുതി കൂട്ടി മർദിച്ചു, കൊന്ന്, കൊണ്ടുപോയി, കെട്ടിടതൂക്കിയത്, ആണ് എന്ന് ഉറപ്പായിട്ടും ശരിയാണ് ♥️,, പോസ്റ്റ്മോർട്ടം, ചെയ്തു കാണില്ലായിരിക്കും ♥️,, അതുകൊണ്ടായിരിക്കും,, വീട്ടുകാർ വരുന്നതിനു മുൻപ് കൊണ്ട് പോയി ദഹിപ്പിച്ചതും,, എന്ന് വിശ്വസിക്കാൻ,, കഴിയുന്നു. ♥️,,ഇതു , പോസ്റ്റ്മോർട്ടം ചെയ്തു എന്ന് പറയുന്ന ഫോറൻസിക്,, ഡോക്ടർ,, റേ, ചോദ്യം ചെയ്തു,,, റിപ്പോർട്ട്,, കാണിക്കാൻ പറയുക. അതും സിബിഐ,,, സ്പെഷ്യൽ ഉദ്യോഗസ്ഥരെ kondu😟 പരിശോധിപ്പിക്കുക ♥️,,, അപ്പോൾ അറിയാൻ പറ്റും,, പോസ്റ്റുമോർട്ടത്തിൽ,, ഉണ്ടായ തിരിമറികളും, ella💞 കള്ളത്തരങ്ങളും, മനസിലാകും ♥️,, manjush😟 മാഡം,,, ഇതിൽ നിന്നും ഒരൽപ്പം പോലും, പിന്മാറരുത് ♥️

  • @MaryAntony-v8m
    @MaryAntony-v8m 2 ชั่วโมงที่ผ่านมา +15

    George Joseph Siri താങ്കൾ ADM ൻ്റെ കുടുംബത്തിനു നീതി ലഭിക്കുന്ന തിനു വേണ്ടി സാധ്യമായ സഹായങ്ങൾ ചെയ്യണം

  • @shafiriyadh7951
    @shafiriyadh7951 3 ชั่วโมงที่ผ่านมา +35

    പോസ്റ്റ്‌ മോർട്ടം ചെയ്യുന്ന ബോഡികൾ ദഹിപ്പിക്കാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവരണം ഇവിടെ തെളിവ് നശിപ്പിക്കാൻ വേണ്ടി വേഗത്തിൽ ദഹിപ്പിക്കുകയായിരുന്നു ബന്ധുക്കൾ എത്തും മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്തു ജിഷയുടെ ബോഡിയും ഇതുപോലെയായിരുന്നു ചെയ്തത് എന്നിട്ട് ഒരു ബംഗാളിയുടെ തലയിൽവെച്ചു അവനെ വധശിക്ഷ ക്കും വിധിച്ചു

    • @sebastiancjchettanil8342
      @sebastiancjchettanil8342 2 ชั่วโมงที่ผ่านมา +4

      ആ മൃതദ്ദേഹം ദേഹിപ്പിക്കുന്നത് വരെ കാവൽ നിന്നവരെ സംശീയിക്കണം 👌🤔

  • @sarinvlal7659
    @sarinvlal7659 3 ชั่วโมงที่ผ่านมา +24

    വേഗം ദഹിപ്പിക്കാൻ ഉള്ള ശ്രമം നടന്നതായി തോന്നുന്നു.. എല്ലാവരും ചേർന്ന് ആ കുടുംബത്തിന് അനുകൂലമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറി അവരെ ചതിച്ചു..

    • @XD123kkk
      @XD123kkk 2 ชั่วโมงที่ผ่านมา +1

      Ivaru ella karyathilum ivattakal ingane anu cheythirunnathu....

  • @abubakkarkk3366
    @abubakkarkk3366 3 ชั่วโมงที่ผ่านมา +13

    ഇതുവരെ പറഞ്ഞു കേട്ടിടത്തോളം എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി ഒറ്റനോട്ടത്തിൽ തോന്നുന്നു. പക്ഷേ ഈ അവസ്ഥയിൽ സത്യം എത്രത്തോളം പുറത്തുവരും എന്നു പറയാൻ കഴിയില്ല.

  • @regivarghese9231
    @regivarghese9231 ชั่วโมงที่ผ่านมา +7

    ഈ കേസിൽ ചോദ്യം ചെയ്യപ്പെടേണ്ട കുറെ പേര് ഉണ്ട്. ഡ്രൈവർ, അയൽക്കാരനായ എഞ്ചിനീയർ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, കളക്ടർ, പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രകാശൻ, മുറിയിൽ ആദ്യം കയറിയ മൂന്നാമൻ, വീഡിയോ എടുത്ത ചാനൽക്കാരൻ. മുനീശ്വരൻകോവിൽ മുതൽ ക്വാർട്ടേഴ്‌സ് വരെയുള്ള cctv ക്യാമറകൾ നോക്കണം. പോസ്റ്റ്മോർട്ടം വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കണം.

  • @ammanimathew9667
    @ammanimathew9667 2 ชั่วโมงที่ผ่านมา +7

    കൊലപാതകം എങ്ങനെ ആത്മഹത്യ ആക്കി മാറ്റാം എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്

  • @mariammaantony1192
    @mariammaantony1192 4 ชั่วโมงที่ผ่านมา +31

    0:18 കള്ളത്തരം കാണിക്കാനല്ലേ വീട്ടുകാർ വരുന്നതിനു മുൻപു പോസ്റ്റ് മാസ്റ്റം ചെയ്തത്. അവർ കൊന്നില്ലായിരുന്നെങ്കിൽ വീട്ടുകാർ വന്നതിനു ശേഷമേ തൂങ്ങിയ കയർ അഴിക്കത്തു ളായിരുന്നു. കൊന്നു കെട്ടി തൂക്കിയതുകൊണ്ടാണ്. അവർ എല്ലാ ത്തിനും വെപ്രാളം പിടിച്ചു ചെയ്തത്

    • @manjushavimala9242
      @manjushavimala9242 3 ชั่วโมงที่ผ่านมา +8

      പോസ്റ്റ്മോർട്ടം നടത്താതെ, നടത്തിയെന്ന് റിപ്പോർട്ട്‌ തയ്യാറാക്കിയതാണ്

    • @sureshps.2157
      @sureshps.2157 2 ชั่วโมงที่ผ่านมา

      @@mariammaantony1192 നവിൻ്റെ വീട്ടിൽ പോസ്റ്റ്മോർട്ടത്തിന് നടക്കാൻ ആളില്ലാത്തതുകൊണ്ട് സഹായിച്ചതാണ്.

    • @ammanimathew9667
      @ammanimathew9667 2 ชั่วโมงที่ผ่านมา +5

      ഇപ്പോൾ ഗോവിന്ദനും പറയുന്നു സിബിഐ അന്വേഷണം വേണ്ട എന്ന്

    • @sureshps.2157
      @sureshps.2157 ชั่วโมงที่ผ่านมา

      @@mariammaantony1192 യച്ചും പേടിയാവുന്നു

    • @suseelak3660
      @suseelak3660 47 นาทีที่ผ่านมา +2

      ചെയ്യാത്ത പോസ്റ്റ്മോർട്ടത്തിനാണ് കളക്ടർ ഒപ്പിട്ടു കൊടുത്തത്

  • @surendranm.k985
    @surendranm.k985 2 ชั่วโมงที่ผ่านมา +4

    കുറേ കാര്യങ്ങൾ കൂടി മനസിലാക്കിത്തന്നു, നന്ദി.

  • @k.mdavid7423
    @k.mdavid7423 2 ชั่วโมงที่ผ่านมา +17

    വിശദീകരണത്തിന് നന്ദി.🎉🎉🎉
    നവീൻ ബാബുവിന്റെ കാര്യത്തിൽ ഏതു നടപടി ശരിയായി ചെയ്തിട്ടുണ്ട് എന്നു അന്വേഷിച്ചാൽ മതി.
    ആത്മഹത്യ എന്ന മുൻവിധിയെ സാധുകരിക്കുവാനുള്ള നടപടികളും അന്വേഷണവും മാത്രമേ നടക്കുന്നുള്ളു.

  • @sebastiancjchettanil8342
    @sebastiancjchettanil8342 2 ชั่วโมงที่ผ่านมา +10

    പോസ്റ്റ്മോർട്ടം ഒരു പക്ഷെ ആ പ്രാശാന്തനും കൂട്ടരും കൂടിയായിരിക്കും ചെയ്തത് 👍🙏

    • @sebastiancjchettanil8342
      @sebastiancjchettanil8342 2 ชั่วโมงที่ผ่านมา +1

      ആ ഡോക്ടറെ ചോദ്യം ചെയ്യണം 👌

    • @velluva9547
      @velluva9547 2 ชั่วโมงที่ผ่านมา

      @@sebastiancjchettanil8342 😄

  • @ramesanthankappan4011
    @ramesanthankappan4011 3 ชั่วโมงที่ผ่านมา +10

    അടിപൊളി മെസ്സേജ് 👍🙏

  • @sasidharanmm3358
    @sasidharanmm3358 ชั่วโมงที่ผ่านมา +4

    ഒന്നും പുറത്ത് വരാതെ എല്ലാം ശരിയാക്കിയിട്ടുണ്ട്

  • @dineshkumar-ws8jj
    @dineshkumar-ws8jj 3 ชั่วโมงที่ผ่านมา +12

    ജോർജ് ജോസഫ് പറയുന്നത് നൂറ് ശതമാനം ശരിയാണ്. സംശയം ബാക്കിയായി

  • @ashin9726
    @ashin9726 2 ชั่วโมงที่ผ่านมา +9

    ആദ്മഹത്യാനെന്നുവരുത്താൻവേണ്ടിയുള്ള
    റിപ്പോർട്ടെഴുതിയതാവുംസാർ
    ഡോ ഡോക്ടറെപിടിചുചോദ്യംചെയ്യണം
    ജയിലിലടക്കണംപുറംലോകംകാണരുതേ

  • @gracepampara9964
    @gracepampara9964 ชั่วโมงที่ผ่านมา +2

    You are saying correct Sir.
    Absolutely true.

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 ชั่วโมงที่ผ่านมา +7

    നന്നായി സർ. CBI -യെങ്കിലും വന്നാൽ ഇതെല്ലാം വൃത്തിയായി അന്വേഷിക്കട്ടെ

  • @ramakrishnantk7658
    @ramakrishnantk7658 ชั่วโมงที่ผ่านมา +4

    തെറ്റുപറ്റിയത് ഉടൻ തന്നെ മൃതദേഹം ദഹിപ്പിച്ചതാണ്.

  • @ReenaTGill
    @ReenaTGill 3 ชั่วโมงที่ผ่านมา +4

    Very good answer for politician

  • @gsfsreemangalam8868
    @gsfsreemangalam8868 3 ชั่วโมงที่ผ่านมา +9

    പ്രാധമിക വിനദ്യാസംകഴിഞ്ഞ് ,അല്ലെങ്കിൽ ഒരു +2 ആല്ലേങ്കിൽ ഒരുഡിഗ്രിയോഖഴിഞ്ഞ് പിഎസ്സി എഴുതുന്നു പോലീസിൽ സെലക്ഷൻ കിട്ടുന്നു നേരേ നന്ദാവനം ട്രെയിനിംഗ് ക്യാംബീലേക്ക് ഒലു ആറുമാസം പരേഡ്ചെയ്യാനും സല്യൂട്ടടിക്കാനും പഠി പഠിപ്പിച്ച് നേരെ പോലീസ് സ്റ്േഷനിലേക്ക് . ഭേദ്യം എങനെ ചെയ്യണം എന്നല്ലാതെ ശാസ്ത്രീയമായി എങനെ ഒരു പ്രതിയെ ചോദ്യം ചെയ്യാൻ പഠിപ്പിക്കാറുണ്ടോ ? ഒരു സീരിയസ്സ് ഇഷ്യു ഉണ്ടാായാൽ എങനെ ഹാൻ്റിൽ ചെയ്യണം എന്ന് പരിശീലിപ്പിക്കാറുണ്ടോ ? ഒരു കേസ്സുമായി ബന്ധപ്പെടുംബോൾ അതുമായീ ബന്ധപെട്ട പ്രാഥമിക നിയമവശങളെങ്കിലും അറിയാവുന്ന എത്രപോലീസ്സ്കാർ ഇന്ന് സർവ്വീസിലുണ്ട് . വിദേശ രാജ്യങളിലൊക്കെ പോലീസ്സ് അക്കാഡമികളുണ്ട് ക്രിമിനൽസൈക്കോളജിമുതൽ ആധുനിക അന്വേഷണ രീതികൾ ആവ്യമായ സിവിൽ നിയമങൾ എല്ലാു അക്കാഡമിക്കലായി പഠിച്ച് പാസ്സായ വ്യക്തികൾക്ക് മാത്രമേ പോലീസ്സിൽ ജോലിക്കടുക്കുൂ . ഇവിടെയും ഇതുപോലുള്ള അക്കാഡമികൾ കൊണ്ടു വരണം . ഈ അക്കാഡമികളിൽനിന്നും പഠിച്ചിറങുന്നവരേ മാത്രമേ പോലീസ്സിലേക്ക് പരിഗണിക്കാവൂ .പോലീസ്സ് എന്നുപറയുന്നത് ഐപിഎസ്സ് കാർ മാത്രമല്ലലോ . ഒരു സിസ്റ്റം ആകുംബോൾ അതിൻ്റെ കീഴ്ഘടകങളും കാര്യക്ഷമമായിരിക്കണം

  • @josek.j7561
    @josek.j7561 3 ชั่วโมงที่ผ่านมา +11

    In the case of Navin Babu it was not postmortem but pre-mortem. The doctor should be questioned?

  • @salimmohamedsalim3002
    @salimmohamedsalim3002 3 ชั่วโมงที่ผ่านมา +22

    വീട്ടുകാരുടെ സാമീപ്യം ഇല്ലാതെ പോസ്റ്റ്‌ മോർട്ടം ധൃതി പിടിച്ചുള്ള ദഹനം ഇതൊക്കെ എന്തിനായിരുന്നു പിന്നെ ഇതിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും പൊക്കണം

    • @manjushavimala9242
      @manjushavimala9242 2 ชั่วโมงที่ผ่านมา +3

      പോസ്റ്റ്മോർട്ടം നടത്താതെ നടത്തി എന്ന് വരുത്തി തീർത്തു...

    • @XD123kkk
      @XD123kkk 2 ชั่วโมงที่ผ่านมา +1

      ​@@manjushavimala9242.... Kruthyam cheythavarkku ellam ariyam... Apo avarkku postmortem thinte avashyam illaaa... Kutumbathinu avashyam und thanum....

  • @ravigang1
    @ravigang1 3 ชั่วโมงที่ผ่านมา +11

    George the Genius. Who will listen to him, a dedicated Police Officer 👮

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 3 ชั่วโมงที่ผ่านมา +9

    Mr RtdSP please be very careful Those who are behind this are very dangerous We the natives of Kannur don't have any doubt about this brutal murder

  • @Kallidukil
    @Kallidukil 2 ชั่วโมงที่ผ่านมา +5

    Very educative

  • @sivasankarapillai8912
    @sivasankarapillai8912 2 ชั่วโมงที่ผ่านมา +4

    നവീൻ ബാബുവിന്റെ കുടുംബത്തിൻറെ ആവശ്യം പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിൽ സംശയം ഉണ്ടായിരുന്നു എങ്കിൽ പത്തനംതിട്ടയിൽ വെച്ച് നവീൻ ബാബുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാതെ ശവസംസ്കാരം നടത്തിയത് തെറ്റായി. ഇനിയിപ്പോൾ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അന്വേഷണം നടത്തുകയല്ലേ സാധ്യമാകൂ.

  • @sreenisreekanth7456
    @sreenisreekanth7456 2 ชั่วโมงที่ผ่านมา +3

    Sir🙏🏻🙏🏻🙏🏻

  • @shaji.cjacob3039
    @shaji.cjacob3039 4 ชั่วโมงที่ผ่านมา +10

    ഇനി എങ്ങനെ റീ പോസ്റ്റ്മോർട്ടം നടത്തും. കത്തിച്ചു കളഞ്ഞില്ലേ

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 49 นาทีที่ผ่านมา +1

    Sir ഞാൻ നേരിട്ട് കണ്ടതാണ്. അദ്ദേഹം ഉറക്കങ്ങി കിടക്കുന്നതുപോലെ മാത്രം ഉണ്ടായിരുന്നു. ആത്‍മഹത്യയുടെ ഒരു ലക്ഷണങ്ങളും കണ്ടില്ല. മിനിസ്റ്റർമാർ എല്ലാവരും ദഹനത്തിന് തിടുക്കം കൂട്ടുകയായിരുന്നു. നമ്മുടെ ഒരു മിനിസ്റ്റർ തന്നെ തലവശം പിടിച്ചു സംശനത്തിലേക്ക് ആണയിച്ചു. എല്ലാം ഒരു സിനിമ show പോലെ കണ്ടുനിന്നു ഞങ്ങൾ അയല്പക്കകാർ സർ

  • @SudhakumariL-m4u
    @SudhakumariL-m4u ชั่วโมงที่ผ่านมา +1

    ❤🌹❤️ജോർജ് സാർ 🌹🙏🏻യൂ 🌹🙏🏻r❤️🌹ഗ്രേറ്റ്‌ ❤🌹❤️🙏🏻🙏🏻🌹❤️🌹

  • @aravindakshand2164
    @aravindakshand2164 ชั่วโมงที่ผ่านมา +2

    ഹിന്ദുസമൂഹം ഒരു കാര്യം മനസ്സിലാക്കണം നമ്മുടെ ആരെങ്കിലും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ ശരീരം ദഹിപ്പിക്കതെ മണ്ണിൽ മറവുചെയ്യുക ഇല്ല എങ്കിൽ നമ്മൾ വഞ്ചിക്കപ്പെടും

  • @rajeevpt9348
    @rajeevpt9348 4 ชั่วโมงที่ผ่านมา +26

    പോസ്റ്റ്മോർട്ടം vedio ചെയ്തിട്ടുണ്ടല്ലോ. അത് പരിശോധിച്ചാൽ തലയോട്ടി ഇളക്കി Brain പരിശോധിച്ചിട്ടുണ്ടാ എന്ന് അറിയാൻ കഴിയും

    • @JayK.2002_
      @JayK.2002_ 4 ชั่วโมงที่ผ่านมา +5

      ഇതൊക്കെ കോടതി ആവശ്യപ്പെടും ഇല്ലെങ്കിൽ സിബിഐ,

    • @abrahamjenson1078
      @abrahamjenson1078 3 ชั่วโมงที่ผ่านมา +5

      ഇടിമിന്നൽ കാരണം ടി.വി തെളിവ് നഷ്ടപ്പെടില്ലേ?

  • @aravindannair8093
    @aravindannair8093 ชั่วโมงที่ผ่านมา

    Thank you George Sir
    Salute your knowledge about human body anatomy.

  • @ramakrishnantk7658
    @ramakrishnantk7658 ชั่วโมงที่ผ่านมา +3

    ADM ൻ്റെ ഡ്രൈവർക്കും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കും എല്ലാ വിവരങ്ങളും അറിയാം.

  • @sivarajan3399
    @sivarajan3399 ชั่วโมงที่ผ่านมา +4

    പാർട്ടി വക പോസ്റ്റ് മോർട്ടം. കോടതി പോലെ.

  • @ShanilRaman-m7x
    @ShanilRaman-m7x 3 ชั่วโมงที่ผ่านมา +2

    🙏Thankyou sir

  • @priyamvadam.c1248
    @priyamvadam.c1248 3 ชั่วโมงที่ผ่านมา +4

    നെറ്റിയിൽ വീതികുറഞ്ഞ പ്ലാസ്റ്റർ ഉള്ളത് പോലെ തോന്നിയിരുന്നു

  • @mohancs281
    @mohancs281 ชั่วโมงที่ผ่านมา +2

    ഒത്തിരി default ഉള്ള ഈ കേസ് എന്ത്കോണ്ട് CBI
    ക്ക് വിട്ടുകൂടാ ?

  • @MickelThomas-e2z
    @MickelThomas-e2z 2 ชั่วโมงที่ผ่านมา +4

    ദിവ്യയുടെ ഭർത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ നവീൻ ബാബുവിന്റെ പോറ്റുമോർട്ടം ബന്ധുക്കൾ വരുന്നതിനു മുൻപേ ഇങ്കുസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയത് എന്തിന്

  • @xplorer2345
    @xplorer2345 ชั่วโมงที่ผ่านมา +2

    ആന്മഹത്യയാണെങ്കിലും തല പോസ്റ്റ് മാർട്ടത്തിനു വിധേയമാക്കാറില്ലേ

  • @RajendraNanu-k7z
    @RajendraNanu-k7z 3 ชั่วโมงที่ผ่านมา +3

    പോലീസിന് എല്ലാം അറിയാം സാർ പക്ഷേ അവർക്ക് ഉന്നതൻ മാരുടെ ഇടപെടൽ ഉണ്ട് എങ്കിൽ പോലീസ് എന്ത് ചെയ്യും

  • @mathewthomas3646
    @mathewthomas3646 4 ชั่วโมงที่ผ่านมา +3

    ഐ ഗോഡ് ഡൌട്ട് എബൌട്ട്‌ ഹിസ് അപ്പീറൻസ്

  • @mykittens7363
    @mykittens7363 2 ชั่วโมงที่ผ่านมา +3

    നവീൻബാബുവിന്റെ ബോഡി എന്തേ ഒരു റീപോസ്റ്റ്മോർട്ടം ചെയ്യാതെ ഭാര്യ പെട്ടെന്ന് സംസ്കരിച്ചത്, അവർക്ക് എന്തായിരുന്നു ബുദ്ധി ഇല്ലായിരുന്നോ, വളരെ കഷ്ടമായിപ്പോയി

    • @kalamohanan4898
      @kalamohanan4898 ชั่วโมงที่ผ่านมา +1

      അന്നത്തെ ആ ഷോക്കിൽ അവർക്ക് അതൊന്നും ആലോചിക്കാൻ പറ്റി കാണില്ല. ആ ഷോക്ക് മാറുമ്പോഴല്ലേ ചിന്താ ശേഷി വരൂ. പാവം

    • @rajeshkollayil1541
      @rajeshkollayil1541 5 นาทีที่ผ่านมา

      മേഡം പെട്ടെന്നുള്ള മരണത്തിൽ തരിച്ചിരുന്നിട്ടുണ്ടാവും സംഭവിക്കാൻ പാടില്ലാത്തതല്ലെ സംഭവിച്ചത് കൂടെയുള്ള മറ്റുള്ള ബന്ധുക്കളെങ്കിലും സംശയം പ്രകടിപ്പിക്കാമായിരുന്നു. ഇനി മേലിൽ എല്ലാവർക്കും സംശയിക്കാവുന്ന ഒരു കാര്യമായി അദ്ദേഹത്തിൻ്റെ മരണം

  • @geettakumari9221
    @geettakumari9221 4 ชั่วโมงที่ผ่านมา +5

    I am only a homemaker despite my thoughts going to see the strangulation . Head was shown. But, I ponder why the family did go for a funeral in a haste. It's not that I'm blaming, but, this is to remind you that we have to be careful that another person should just take such a step.

  • @bindu.rbalan3577
    @bindu.rbalan3577 ชั่วโมงที่ผ่านมา +1

    ഇവിടെ ഡ്രോക്ടറെ ചോദ്യം ചെയ്യണം. പിന്നെ ആ ആശുപത്രി മേനെജ്മെന്റനെയും അത്‌ പോലെ സുപ്രഡന്റിനെയും ചോദ്യം ചെയ്യണം.ഇവിടെ ഉന്നത പദവി യിൽ ഇരിക്കുന്ന ആൾക്ക് ഇവിടെ നിധിയില്ലെങ്കിൽ. സാധാരണ കാർക്ക് ഇവിടെ പിന്നെ എന്തു വില. അത് കൊണ്ട് കേരള ജനത ഒന്നാകെ പുറത്ത് ഇറങ്ങി പ്രതികരിക്കുക.

  • @ismailkm8730
    @ismailkm8730 2 ชั่วโมงที่ผ่านมา +3

    പോസ്റ്റ്‌ മോർട്ടം ചെയിത ആ ഡോക്ടറേ ഒന്ന് ഞക്കിയാൽ എല്ലാം പുറത്ത് വരും

  • @ChandranK-n9z
    @ChandranK-n9z 50 นาทีที่ผ่านมา

    , Sir Very good

  • @geettakumari9221
    @geettakumari9221 4 ชั่วโมงที่ผ่านมา +2

    Sir, if you give this clue, they will add it now.

  • @JayK.2002_
    @JayK.2002_ 4 ชั่วโมงที่ผ่านมา +7

    ആത്മഹത്യ ആണെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിനാണ് പോസ്റ്റ്‌ mortem ചെയ്തത്??? അദ്ദേഹം വെള്ളമടിച്ചിട്ടണ്ടോ എന്നറിയാനോ?

    • @sureshps.2157
      @sureshps.2157 4 ชั่วโมงที่ผ่านมา +2

      പോസ്റ്റ് മോർട്ടത്തിനാവശ്യമായ കരളുംമറ്റും അവർ 'ഫ്രെ ചെയ്തു ഭക്ഷിച്ചു കാണും

  • @azmathkhan2205
    @azmathkhan2205 ชั่วโมงที่ผ่านมา

    Sir Aa samayathu video & photos edukarilay....(postmortem )

  • @sreekumarkarnavar8094
    @sreekumarkarnavar8094 8 นาทีที่ผ่านมา

    നാമമാത്രമായി ചെയ്താൽ മതി എന്ന നിർദ്ദേശം ഡോക്ടർക്ക് കിട്ടിയിട്ടുണ്ട്

  • @suseelaraj955
    @suseelaraj955 ชั่วโมงที่ผ่านมา +1

    Postmartum cheytha doctor evide

  • @LISENJoseph
    @LISENJoseph ชั่วโมงที่ผ่านมา +1

    ഇതൊക്കെ കേട്ടിട്ടു സങ്കടം വരുന്നു. ആർക്കാണ് നീതി കിട്ടുന്നത്, പോയവർക്കു പോയി. Deadbody ദഹിപ്പിച്ചും പോയി. ആരെങ്കിലും അന്നേരം ഇങ്ങനെ സംശയം പറഞ്ഞിരുന്നെങ്കിൽ....

  • @muhammadrafeek1209
    @muhammadrafeek1209 3 ชั่วโมงที่ผ่านมา +2

    👍👍👍👍

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 4 ชั่วโมงที่ผ่านมา +5

    Pavam Naveen babuvine kolapathakam thanne. Veettukar thamasichupoyi.

  • @josek.j7561
    @josek.j7561 4 ชั่วโมงที่ผ่านมา +4

    It is a cold blooded murder? M.V Govindan knows the truth?

  • @ramakrishnantk7658
    @ramakrishnantk7658 ชั่วโมงที่ผ่านมา +2

    പോസ്റ്റ്മോർട്ടം എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചതാണ്. അതുകൊണ്ടാണ് വീട്ടുകാർ വരുമ്പോഴേയ്ക്കും പോസ്റ്റ്മോർട്ടം നടത്തി കെട്ടി പൂട്ടി കൊടുത്തത്.😂😂😂

  • @dasks6245
    @dasks6245 ชั่วโมงที่ผ่านมา +1

    ഒരാളെ സമാധാനന്നായിട് ആത്മഹത്യ ചെയ്യാൻ പോലും സമ്മതിക്കാതെ പൊതു സമൂഹം ഇത്രയും അറിവും കഴിവും ഉള്ള ADM ന്റെ wife എന്തുകൊണ്ട് Re-Postmortem body ദഹിപ്പിക്കുന്നതിനു മുൻപ് ആവാദ്യപ്പെട്ടില്ല അന്ന് അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പാർട്ടിയെ വെല്ലുവിളിച്ചു ജനങ്ങൾ അവർക്കൊപ്പം നിന്നേനെ

  • @geethamohan3775
    @geethamohan3775 4 ชั่วโมงที่ผ่านมา +2

    🙏

  • @UmmerPerayil-z7w
    @UmmerPerayil-z7w 2 ชั่วโมงที่ผ่านมา

    👍👍👍

  • @velluva9547
    @velluva9547 3 ชั่วโมงที่ผ่านมา +2

    പോസ്മോർട്ടം ചെയ്യുമ്പോൾ ചെക്ക് ചെയ്യുന്ന അവയവങ്ങൾ പിന്നീട് ഫ്രീസ് ചെയ്ത് സൂക്ഷിക്കുമോ?റീചെക്ക് ചെയ്യാൻ..

  • @SaseendranT-u5f
    @SaseendranT-u5f 3 ชั่วโมงที่ผ่านมา +1

    Is the postmortem report given to the family of deceased ADM? Medical college and police may be waiting for such observation making by you in such video enable them to issue corrected postmortem report to save the culprits.

  • @philipcherry4876
    @philipcherry4876 ชั่วโมงที่ผ่านมา

    It is very sad to understand that a Thahasildar and a lawyer being the wife and brother of Naveen blindly allowed his body to burn😢😢

  • @geetharavi7845
    @geetharavi7845 20 นาทีที่ผ่านมา

    സാറിനെ പോലെ ഉളളവർ വേണം കേസുകൾ അ േന്വഷിക്കാൻ

  • @AppuKuttan-m1u
    @AppuKuttan-m1u 7 นาทีที่ผ่านมา

    നവീൻ ബാമ്പുവിന്റേ മാസി പോസ്റ്റു ചോട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യണം അതാന്ന് വേണ്ടതു്

  • @mariammaayiramala8633
    @mariammaayiramala8633 3 ชั่วโมงที่ผ่านมา +2

    In all this type of of cases the forensic surgeon or anyone who does otopsy should keep the specimen for future reference until the investigation finishes. They cannot discard body parts without communicating with investigating officers

  • @johnyjoseparampi431
    @johnyjoseparampi431 ชั่วโมงที่ผ่านมา

    👍🙏

  • @drnr2200
    @drnr2200 3 ชั่วโมงที่ผ่านมา +2

    To begin with the postmortem examination could not have been conducted in the presence of District collector. The doctor could have asked him to move out. No body that is any concerned official can't make any demand that the concerned official should be present in the mortuary witnessing autopsy.It is the discretion of the doctor to decide that any official should be granted permission. There could have occurred some pressure tactics coukd have been played on the concerned doctor. Regarding salivary dribble mark the whole body along with clothes should be examined & observations recorded. One important point that I should put forward is that it would have been better to video graph the whole post mortem examination including viscera blood & urine samples packing.

  • @savithriravi3038
    @savithriravi3038 14 นาทีที่ผ่านมา

    വീട്ടുകാരെ കാണിക്കാതെ സംസ്കാരം ചെയ്തതുതെറ്റല്ലെ സമ്മതിക്കരുതായിരുന്നു പരിയാരത്തെ പോസ്റ്റ് മാർട്ടം ശരിയല്ലെന്നറിഞ്ഞതാണല്ലൊ പാവം അദ്ദേഹത്തിൻ്റെ ഭാര്യക്ക് ആ സമയ ത്ത് നിസ്സഹായയായി നിൽക്കാനേ പറ്റു വേറെ ആൾക്കാർ തുറന്നുകാണിക്കണമെന്നു പറഞ്ഞാൽ കുറച്ചു കൂടി സമാധാനം ഉണ്ടാകുമായിരുന്നു. അതു വേണമായിരുന്നു എന്ന തോന്നൽ വീണ്ടും വീണ്ടും തോന്നുന്നു ഈശ്വരാ എത്ര ക്രൂര തരുനുഭവിച്ചു പോയിക്കാണും.

  • @ttfalakh
    @ttfalakh 4 ชั่วโมงที่ผ่านมา +1

    Yes. Thala kanan pattunnund

  • @presannaprasad3429
    @presannaprasad3429 25 นาทีที่ผ่านมา

    ഇത് ശരിക്കും മഞ്ജുഷ് മാഡം കാണേണ്ടതാണ്, വക്കിലും pl. അവരിൽ ഒന്ന് എത്തിക്കാൻ ഈ റിപോർട്ടർക്ക് കഴിയട്ടെ

  • @minimt7676
    @minimt7676 42 นาทีที่ผ่านมา

    All keralites,,,,,,,,,,,, except some CPM leaders & kammis ,,,, prayer to Naveen sir,s family, justice we need it,

  • @radhamanipk241
    @radhamanipk241 2 ชั่วโมงที่ผ่านมา

    🙏🙏🙏👌👌👌

  • @safiyach5463
    @safiyach5463 ชั่วโมงที่ผ่านมา

    ശരിയാണു് നവീ൯ ബാബു എ൯െറ ആരുമല്ല ഈകേസു് വന്നതിനു് ശേഷമാണു് അറിയപ്പെടുന്നതു് ഓരോ ന്യൂസ് കാണുമ്പോൾ മനസ്സിനു് വല്ലാത്ത വിഷമം തോന്നുന്നു സാ൪ വിട്ടുകൊടുക്കരുതു് തെറ്റു് ചെയ്തവ൪ ശിക്ഷിക്കപ്പടണ൦ ഇതോടെ പിണറായി സ൪ക്കാരിനെ വെറുത്തുപോയി നവീ൯ ബാബുവിനു് നീതി കിട്ടാ൯ പ്രാ൪ത്ഥിക്കാ൦

  • @Olivia-robloxofficial
    @Olivia-robloxofficial 28 นาทีที่ผ่านมา

    കണ്ണൂരിൽ മരണം നടക്കുന്നു, പോസ്റ്റ്‌ മോർട്ടം ചെയ്യാൻ അവിടെ തന്നെ സൗകര്യം ഉണ്ടായിട്ടും ഈ ആരോപണ വിദേയയായ ദിവ്യ പ്രസിഡന്റ്‌ ആകുന്നതിനു മുൻപ് ജോലി ചെയ്ത പരിയാരം മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ട് പോകുന്നു

  • @beenaprasad1048
    @beenaprasad1048 3 ชั่วโมงที่ผ่านมา +1

    Justis kamal pasha sir parangu same doubt

  • @satharp8152
    @satharp8152 3 ชั่วโมงที่ผ่านมา +1

    സിബിഐ അന്നെഷണം വേണം

  • @rajeswarig3181
    @rajeswarig3181 ชั่วโมงที่ผ่านมา

    😮😊

  • @abdulrazakrazak3491
    @abdulrazakrazak3491 28 นาทีที่ผ่านมา

    സാർ , ഈ കേസ് കയുമെങ്കിൽ . സി.ബി.ഐ.ക്ക് ഇന്നന്നമാതിരി അന്യേഷിക്കണം എന്ന് ഉപദേഷിക്കാൻ പറ്റുമോ. എങ്കിൽ രക്ഷപ്പേ ട്ടണേ. ദൈവം എല്ലാം കാണുന്നുണ്ടല്ലോ എല്ലാം ദൈവത്തിൽ അർപ്പിക്കാം. അവനാണല്ലോ വലിയവൻ

  • @gopalannp1881
    @gopalannp1881 11 นาทีที่ผ่านมา

    ഈ കേസിൽ ആദ്യം പ്രശാന്തനെ വേണ്ടവിധം കൈകാര്യം ചെയ്താൽ ഇതിന് പിന്നിലെ ബെനാമികൾ ആരൊക്കെ എന്ന് അവൻ പറയും.അതേപോലെ ആ ഡ്രൈവറേയും നല്ലപോലെ ചോദ്യം ചെയ്താൽ പിന്നീട് നടന്നിട്ടുള്ള കള്ളത്തരങ്ങളും അറിയാം കൂടാതെ മൃതദേഹം ധൃതി പിടിച്ച് ഇൻക്വസ്റ് നടത്തിയ പോലീസുകാരെയും വിശദമായി ചോദ്യം ചെയ്യണം.ഇതിൽനിന്നൊക്കെ ഈ കൊലപാതകത്തിൻ്റെ സൂത്രധാരകർ ആരൊക്കെ എന്ന് വ്യക്തമായി കണ്ടുപിടിക്കാം.

  • @radhakrishnanmk9791
    @radhakrishnanmk9791 ชั่วโมงที่ผ่านมา

    തോന്നിയാൽ😂 എന്തൊരു ഭയാനകം ഇവിടം 😢

  • @mercymathew7317
    @mercymathew7317 3 ชั่วโมงที่ผ่านมา +2

    Please question ing the forensic doctor, and enquire about the report. Tha doctor also a culprit.Aeth vanpan pinnil undenkilum velichath Vara nam. E CPM party destroyed Kerala as a whole.. don't allow such practices & recoup every fund ,misapropriate by the party.

  • @gracepampara9964
    @gracepampara9964 ชั่วโมงที่ผ่านมา

    Ellathinum Reply CBI kodukkattae

  • @MartinaThomas-s4g
    @MartinaThomas-s4g ชั่วโมงที่ผ่านมา

    100100. Kallllatharam
    100/100. Veeettu kar. Vsrum. Munnnea. Close chesythathu
    100/100. Dahippichathu
    100/100. Kearalam. Muzhuvan. Kathirikkjnnu

  • @bindukb8813
    @bindukb8813 18 นาทีที่ผ่านมา

    PM vedio eduthirunno

  • @sreelekshmi8975
    @sreelekshmi8975 3 ชั่วโมงที่ผ่านมา

    ഒരാൾക്ക് വിവരക്കേട് ഉണ്ടാകുന്നത് ഒരു തെറ്റല്ല ... പക്ഷെ അത് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണു

  • @valsalamma8068
    @valsalamma8068 18 นาทีที่ผ่านมา

    ബന്ധുക്കൾ ഇല്ലാതെ, അവരുടെ ആവശ്യം, അഭിപ്രായം ഇല്ലാതെ കണ്ടവന്മാർ കൊണ്ടുചെന്ന ഒരു body പോസ്റ്റ്മോർട്ടം ഏത് ഡോക്ടർ തയ്യാറാകും?. നല്ല തിരക്കുള്ള ഒരു മെഡിക്കൽ കോളേജിൽ വളരെ പെട്ടെന്ന് എങ്ങനെ പോസ്റ്റ്മോർട്ടം നടക്കും?

  • @Kawaiclouds
    @Kawaiclouds 2 ชั่วโมงที่ผ่านมา

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mohananchacko9175
    @mohananchacko9175 3 ชั่วโมงที่ผ่านมา +1

    Thereal person who knows about the sequence of events is the driver.it is his duty to accompany him upto the station.the deceased will never getoff the office vehicle with his heavy luggage on hearing the call of his good friend. A clear fabricated story. Even if, alighted it will be a pleasant situation to share his grief and bitter experience with his friend and he willbe able to carry him to the station after a tea break.secondly when and where he purchased the rope.whether find out the balance portion of the rope.whether itwas old or new.why he waited to commit suicide at dawn.

  • @hassanbabu5771
    @hassanbabu5771 2 ชั่วโมงที่ผ่านมา

    Sir cctv...?😢

  • @shijushijumon6323
    @shijushijumon6323 10 นาทีที่ผ่านมา

    നവീൻ ബാവുവിന്റെ കൊലപാതകം തെളിയുന്നതോടെ കേരളത്തിൽ സി പി എം സ്വാഹ

  • @ashin9726
    @ashin9726 2 ชั่วโมงที่ผ่านมา

    എല്ലാകള്ളന്മാരും
    ഒത്തുകുടിചെയ്തതാണ്ഇട്ഒരുവലിയകോള്ളസംഗമല്ലേ

  • @johnycv8171
    @johnycv8171 2 ชั่วโมงที่ผ่านมา +4

    പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ മര്യാദക്ക് ചോദ്യം ചെയ്താൽ യാഥാർഥ്യം അറിയാം

  • @naresh287
    @naresh287 3 ชั่วโมงที่ผ่านมา

    Party jenamngalude kuda alle, criminals inte kuda, adipoli

  • @geettakumari9221
    @geettakumari9221 4 ชั่วโมงที่ผ่านมา +4

    Competitive policemen will be a great challenge for this government. So they will not take this step

  • @aravindannair8093
    @aravindannair8093 ชั่วโมงที่ผ่านมา

    Forensic Doctor should not be allowed to escape scot-free. He should be interrogated thoroughly. Poor family members of Late ADM. ❤