ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
ഓരോ subject വേണ്ടി താങ്കൾ ചെയ്യുന്ന റിസർച്ച്, താങ്കളുടെ videos കണ്ട് കഴിയുമ്പോൾ മനസിലാകും. 3 വർഷത്തിന് ശേഷമാണ് ഞാൻ ഈ ചാനലിലെ video വീണ്ടും കാണുന്നത്. എല്ലാ കാര്യങ്ങളിലെയും scientific വശം താങ്കൾ വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. Its very imformative. Well done bro🎉
അവർ ശാസ്ത്രത്തിനു വേണ്ടി കോടാനുകോടികൾ ചിലവാക്കി ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നു.. അവരുടെ കണ്ടുപിടുത്തങ്ങളും, ടെക്‌നോളിജിയും ലോകത്തെ അത്രയും സുതാര്യമാക്കുന്നു.. അതാണ് കാരണം 💪💪💪
അമേരിക്കയുടെ കണ്ണല്ല അത് ശാസ്ത്രത്തിൻ്റെ കണ്ണാണ്... അതിനെ പലരും അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് അമേരിക്കയുടേയും, യൂറോപ്പിൻ്റെയും, മുതലാളിത്വത്തിൻ്റേയുമൊക്കെ കണ്ണാക്കിമാറ്റാറുണ്ട്...
ഭൂമിയിൽ നാം നിർമ്മിച്ചാലും ഇല്ലെങ്കിലും ഭൂമിയിലുള്ള വസ്തുക്കൾ അതേപടി ഉണ്ടായിരിക്കും അതുകൊണ്ട് ഭാരം കൂടുന്നില്ല ഭൂമിക്ക് ഉള്ള കറക്കം അതുകൊണ്ട് കുറയേണ്ടതില്ല
@@the_krishnan_vs enik pal vedhana ayirunu mng hospitalil oke poi vanit onum kaychila night kanchi kudikan polum vayand vedhana eduth irunapo ann Amma kanchi konde thane ath kazhichal mathre vedhanak ola goolika kazhikan patu angne youtube noki kazhikan keruthy eduthapo ee channel kandu angne video pakuthy ayapo thane kanchi kudich kaynchu vedio intresting aya kond pal vedhana maran kanji kudich onude 2amathu medich kazhikan vendy Kai kazhukan porth povnda ammeda aduthek poi angne kanchi kudichond irunapo ann chittappan (uncle)Keri Veetil varuna vanapade main door stepil oru analli anen thonun kidakana kand ocha ketapo ath odi poi kore nerm ayi ath avde kidakuvarn njn ee Vedio kandilarne 2amath kanjiyum kudikilarn Kai kazhukan pona vazhi nere aa pambine chavtukem chythene uff ❤️
@@jishnuvellila3078 aada sanki ninne pole olla vaanangalkk thall aayitt thonnunm kaaranam ni ivade dam pootiyalum varigiyathayum party yum paranju oombikkond irikkum kaaranam ni akk ekke chinthikkan olla sheshi there illa ivaduthe party group Kali pole alla avade oru saadhanam vendann vecha vendann vecha pole thanneya avde Ella party aa kaaryathil orumich nikkum allathe ee poorile naatile pole thammil thalli ila ith manasilakkan korechu lokam kaananam ninne polathe theeta vaanathinoe onnum paranjitt oru kaaryavum illa 🤣🧠🤏
Eppo video kaanumbo class edukunna feel maari... Action song ayi. Visual content add chaithulla editing kollam. But copy right varan chance kooduthal anu.
China is a great country Great hard working people , strict and decent governance , communism in Chiba not like Kerala CPM, it’s for the people by the people and of the people not for own pocket
Weight ne nichitha place il concentrate cheyth vechekkuvalle bro!athu ketti nirthumbol undakunna weight um ozhukumbol athinte 0.1% weight polum kanilla
നോഹയുടെ കാലത്തെ പ്രളയം,40രാവും 40പകലും മഴ പെയ്തു എന്നും ഭൂമിയിലെ എല്ലാ മലകളും മുങ്ങിയെന്നും കാണുന്നു. അന്ന് ഭൂമിയുടെ കറക്കം കുറഞ്ഞില്ലല്ലോ. ഭൂമി മനുഷ്യനിർമ്മിതമല്ല. സൃഷ്ടാവ് ദീർക്ക വീഷണം ഉള്ള ആളാണ്.
Bro Ente oru doubt …. Bumiyil already existing ayitulla resources use cheythallle oronnum nirmikkunath Pinne enganeya slow akune… purathunnu oru weight add cheythal alle slow down aakullu…. Athukond alle ipol nammal lack of resources enna oru presnam neridunnath
Weight nichitha place il concentrate cheyyumbol huge difference ahn aa place il undakunnath,ozhukunna vellam ketti nirthumbol aa nichitha place il lakhsham madang weight ahn undakunne.
ജിതിന്റെ ഫസ്റ്റ് വീഡിയോ മുതൽ ഞാൻ കാണുന്നുണ്ട് അന്ന് തൊട്ട് ഞാൻ ശ്രദ്ധിച്ചത് ഒരിക്കലും ചാനൽ സസ്കൃബ് ചെയ്യാൻ പറയാറില്ല എന്നതാണ്... അതാണ് എന്നെ ആകർഷിച്ചത്
അത് വേണ്ട ജിതിൻ ചേട്ടാ pdf രൂഭത്തിൽ അയക്കണ്ട ഞങ്ങൾക്ക് നിങ്ങൾ സംസാരിക്കുന്നതാണ് ഇഷ്ട്ടം നിങ്ങളുടെ വോയിസ് ആണ് ഇഷ്ട്ടം..ലേറ്റസ്റ്റ് അപ്ഡേഷൻസ് നിങ്ങൾ തന്നെ നേരിട്ട് ചാനൽ വഴി പറഞ്ഞു തരുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം...
ഈ ഡാം ഒരിക്കലും ഭൂമിയുടെ ചലനത്തെ ബാധിക്കില്ല ഭൂമി soonnyathayil ശൂന്യതയിൽ നിൽക്കുമ്പോൾ അതിനു ഭാരം ഇല്ല എന്നതാണ് സത്യം വെറും തള്ളൽ മാത്രം ആസ്വാൻ ഡാമിന്റെ റീസർവോയർ എത്രയെന്നു നോക്കൂ എത്ര വർഷമായി ഈജിപ്തിൽ ഒന്നും സംഭവിച്ചില്ലല്ലോ പ്ലെവന സിധാന്തപ്രകാരം ഒരു വസ്തുവിന്റെ ഭാരം എന്താന്നു താങ്കൾക്കു അറിയില്ലേ
@@Existence-of-Godsവീട്ടിൽ ബോൾ ഉണ്ടെങ്കിൽ ആ ബോൾ നിലത് ഇട്ട് ഒന്ന് കറക്കി നോക്കുക...ഇനി ആ ബോൾ ന്റെ ഒരു സ്ഥലത്ത് ഒരു ചെറിയ കല്ല് tape വെച്ച് വല്ലോം ഒട്ടിച്ചു വെച്ചിട്ട് കറക്കി നോക്കുക...ആ കല്ല് കുറച്ചു വേഗത കുറഞ്ഞു കറങ്ങുന്നത് കാണാം...അതാണ് ഇവിടെയും നടക്കുന്നത്
ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
ലൈവ് ചർച്ചകൾ,
വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
ഇൽ മെമ്പർഷിപ് എടുക്കാം
👍
Am from Oman try to join in ur new journal but I can't enter.. abroad people hw will acces this , am so interested to get it.
Let me check. International payments are available here@@nishananias470
പറയല്ലേ ? പൊന്നേ ? ചത്തവരാകും അധികവും😂😂😂😂😂രകത കൊതിയൻമാർ ? രക്തസാഷിത്വം. കൊടിയേരിക്കില്ലാ പരമനാറികൾ വിശ്വാസികൾ അല്ലേ?😂😂😂
ഈ രജിസ്ട്രേഷൻ ന്റെ validity എത്രയാണ് എന്ന് പറയുമോ?@@jrstudiomalayalam
എന്തോരം കാര്യങ്ങൾ പഠിച്ചാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്👌👍
ഓരോ subject വേണ്ടി താങ്കൾ ചെയ്യുന്ന റിസർച്ച്, താങ്കളുടെ videos കണ്ട് കഴിയുമ്പോൾ മനസിലാകും. 3 വർഷത്തിന് ശേഷമാണ് ഞാൻ ഈ ചാനലിലെ video വീണ്ടും കാണുന്നത്. എല്ലാ കാര്യങ്ങളിലെയും scientific വശം താങ്കൾ വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. Its very imformative. Well done bro🎉
Welcome back🫶🏼🫶🏼
ഭൂമിയുടെ കറക്കം കുറഞ്ഞത് നന്നായി. ഇപ്പൊ തന്നെ എത്ര പെട്ടെന്നാണ് നേരം പോകുന്നത്
@@faseel47 😂
ഇങ്ങനെയാണ് മനുഷ്യന്റെ ആയുസ് കുറഞത് o k
Njan edakku clockinte battary urivech time control cheyyarund
@@anuraj5295 ano ninde ammede poor nakki time ne kurakarundo🥰
😂😂😂👌
അമേരിക്കൻ കണ്ണിലൂടെ ആണ് നാം ലോകത്തെ കാണുന്നത് എന്നതാണ് വാസ്തവം. അവർ പറയുന്നത് എന്തോ അതാണ് വസ്തുത എന്ന നിലയാണുള്ളത്.
@@ATL-h1r correct 💯
അവർ ശാസ്ത്രത്തിനു വേണ്ടി കോടാനുകോടികൾ ചിലവാക്കി ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നു.. അവരുടെ കണ്ടുപിടുത്തങ്ങളും, ടെക്‌നോളിജിയും ലോകത്തെ അത്രയും സുതാര്യമാക്കുന്നു.. അതാണ് കാരണം 💪💪💪
എല്ലാം സുതാര്യമാണെന്ന് നമുക്ക് തോന്നിപ്പിക്കുന്നതാണ്@@teslamyhero8581
Very true USA ath annum ennum poli technology.war GPS 🎉 world l eth udayalum aver arayum Google map averk Kure kode big picture kitum
അമേരിക്കയുടെ കണ്ണല്ല അത് ശാസ്ത്രത്തിൻ്റെ കണ്ണാണ്... അതിനെ പലരും അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് അമേരിക്കയുടേയും, യൂറോപ്പിൻ്റെയും, മുതലാളിത്വത്തിൻ്റേയുമൊക്കെ കണ്ണാക്കിമാറ്റാറുണ്ട്...
Please go ahead, We are always with your good self
Great information thanks bro🤝👍💪🌹👏👏🥰
ചൈന എന്തായാലും ഒരു സംഭവം തന്നെയാണ്...
അതേ അന്തം കമ്മീ
ഈ ഡാം കാരണമാണ്
ഭൂമിയിൽ ഒരു ദിവസം എന്നത്
24മണിക്കൂറിനു മുകളിൽ
വരുന്നത്
@@peoplesservice...lifemissi2660 തള്ളാണ്
One earth quake, bhoom 😢
അതിലും വലിയ കടലിനെ കുറിച്ചോർക്കുന്ന ഞാൻ 🤔🤔🤔🤔ന്തായാലും കൊള്ളാം 😂😂😂😂😂😂😂😂എന്തൊരു തോൽവിയെടെ 🙏🙏🙏🙏
ഭൂമിയിൽ നാം നിർമ്മിച്ചാലും ഇല്ലെങ്കിലും ഭൂമിയിലുള്ള വസ്തുക്കൾ അതേപടി ഉണ്ടായിരിക്കും അതുകൊണ്ട് ഭാരം കൂടുന്നില്ല ഭൂമിക്ക് ഉള്ള കറക്കം അതുകൊണ്ട് കുറയേണ്ടതില്ല
@@faisalearoth3507 Weight koodilla but ee weight ellam concentrated place varubo??
Awesome presentation. So detailed and crystal clear..🎉🎉
Thanks for the video bro🤝
Dam (Made in China)... Damn! ....
സൂപ്പർ സാർ 👍👍❤️❤️
Jr squad 🌟
🫶🏼🫶🏼🫶🏼
ഒരു ഡാം വെച്ചാൽ ഭൂമിന്റെ വേഗധ കുറയുമെങ്കിൽ ഡാം പൊട്ടിയാൽ വേഗധ കൂടുമോ 😂
Good content👍👍
ഇതിനെ കുറിച്ച് ഞാൻ മുന്നേ കേട്ടിരുന്നു, ഈ വിഡിയോയിൽ അതിനെ കുറിച്ചെല്ലാമുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞു
🙏🙏🙏wow... I am Tottaly exited🙏🙏🙏thank you Brother👍🌹
Super narration, and good comparison
Innu chettante vedio ene pambu kadiyil ninum ente jeevan rekshichu GOD BLESS YOU ❤
How
@@the_krishnan_vs enik pal vedhana ayirunu mng hospitalil oke poi vanit onum kaychila night kanchi kudikan polum vayand vedhana eduth irunapo ann Amma kanchi konde thane ath kazhichal mathre vedhanak ola goolika kazhikan patu angne youtube noki kazhikan keruthy eduthapo ee channel kandu angne video pakuthy ayapo thane kanchi kudich kaynchu vedio intresting aya kond pal vedhana maran kanji kudich onude 2amathu medich kazhikan vendy Kai kazhukan porth povnda ammeda aduthek poi angne kanchi kudichond irunapo ann chittappan (uncle)Keri Veetil varuna vanapade main door stepil oru analli anen thonun kidakana kand ocha ketapo ath odi poi kore nerm ayi ath avde kidakuvarn njn ee Vedio kandilarne 2amath kanjiyum kudikilarn Kai kazhukan pona vazhi nere aa pambine chavtukem chythene uff ❤️
@@the_krishnan_vs 1 manikur engnd ayathe olu ith sambhavichit
Oohh🥹
ഇതെങ്ങാനും പൊട്ടിയാൽ എന്താവും അവിടുത്തെ അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല
ഇത് നിർമ്മിച്ചത് ഗുജുവിലെ വാണം സംഘികള🤣ല്ലാ
@@Rainbow-r5j india alla ath china aanu avanmar ath pottunna reethikka avanmarede raajyath cheyth vekkathilla
@@josejojoseph412enthoru thall aada 😂
@@jishnuvellila3078 aada sanki ninne pole olla vaanangalkk thall aayitt thonnunm kaaranam ni ivade dam pootiyalum varigiyathayum party yum paranju oombikkond irikkum kaaranam ni akk ekke chinthikkan olla sheshi there illa ivaduthe party group Kali pole alla avade oru saadhanam vendann vecha vendann vecha pole thanneya avde Ella party aa kaaryathil orumich nikkum allathe ee poorile naatile pole thammil thalli ila ith manasilakkan korechu lokam kaananam ninne polathe theeta vaanathinoe onnum paranjitt oru kaaryavum illa 🤣🧠🤏
@@jishnuvellila3078 ninne polathe theeta thaalikalkk ekke thalli aayi thonnum
Congratulations 👏
Are you seen Iduky Hydroelectric Station tunnel! Is it very beautiful! ❤️🤩
സൂപ്പർ
I was able to visit this 3 Gorges dam in 2006. Also 3 days were able to travel in the Yang see river.
Good job
Eppo video kaanumbo class edukunna feel maari... Action song ayi.
Visual content add chaithulla editing kollam. But copy right varan chance kooduthal anu.
😇😇, copy right sradhikunund
China is a great country Great hard working people , strict and decent governance , communism in Chiba not like Kerala CPM, it’s for the people by the people and of the people not for own pocket
ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 🤫 എന്ന് ജീ & Co.
ISRAEL നെ കുറിച്ച് ഒരു അക്ഷരം മിണ്ടരുത് എന്ന് മുറിയണ്ടി and Co.......
അതെ .ഈ കമൻ്റ് കാണുന്ന ഉയിഗുർ സുഡാപ്പീ😂😂😂
@@Suhailes aano sudappi
Bro your good explainer👍👍
Good information
Thanks bro
ചുമ്മാതല്ല ഇപ്പോഴക്കെ ആറ് മണിയായിട്ടും ഇരുട്ടുന്നില്ല
@@godofthunder4692 ath winter avathathukodnanu
500th Like 👍🏻
🫶🏼🫶🏼
നമ്മുടെ രാജ്യം പോരോഗതിയിൽ എത്താൻ ശാസ്ത്രം വളരണം അതിന് ഉപകാരപ്പെടുന്ന ഇതുപോലെ യുള്ള സത്യസന്ത മായ വീഡിയോകൾ ഉപകാരപ്രത്മാകും
nice content......
❤🔥
We are Indians are still fighting in name of hindu Muslim cow etc… but all other countries are far better than our nation
ചൈനയിൽ ഒക്കെ ഇസ്ലാമിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ട്. ഉയ്ഗുർ മുസ്ലിംസിനെ എന്താ ചെയ്തതെന്ന് അന്വേഷിച്ചു നോക്ക്.
അതുകൊണ്ടാണ് ചൈന വളർന്നത്.
ഇന്ത്യയിലും ചൈനയുടേത് പോലെ ഏകാധിപത്യം ആയിരുന്നെങ്കിൽ ഇന്ത്യയും വളർന്നേനെ ഒറ്റ പാർട്ടിയാണ് എപ്പോഴും നല്ലത്
How dare?
That 1:37 speed different making all environment change like l neno and la neyon etc..
അതെങ്ങനെയാണ് ഭൂമിയുടെ വേഗത കുറയുന്നത്? ഭൂമിയിലുണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് തന്നെയല്ലേ ഈ ഡാം നിർമ്മിച്ചത്?
@@nidhinCherkala 👍
ഭൂമിയിൽ ഉള്ള വസ്തുക്കൾ കൊണ്ട് തന്നെ ആണ് ആറ്റം ബോംബ് ഉണ്ടാക്കിയുട്ടുള്ളത്... അത് ഒന്ന് പൊട്ടിയാൽ ഭൂമിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവില്ലേ.....
@@asifasif3205 ആറ്റംബോംബ് ഇട്ടാൽ അവിടെ നടക്കുന്നത് രാസപരവും ഭൗതികപരവുമായ മാറ്റങ്ങളാണ്. അല്ലാതെ അത് ഭൂമിയുടെ ഭ്രമണ വേഗതയെ ബാധിക്കില്ല.
എന്തുവാടെ.....??
Weight ne nichitha place il concentrate cheyth vechekkuvalle bro!athu ketti nirthumbol undakunna weight um ozhukumbol athinte 0.1% weight polum kanilla
ഇന്ത്യയിൽ പരിസ്ഥിതി പ്രവർത്തകർ ഉണ്ട് ചൈനയിൽ അത് ഇല്ല eg സർദാർ സരോവർ തെഹരി dam
നോഹയുടെ കാലത്തെ പ്രളയം,40രാവും 40പകലും മഴ പെയ്തു എന്നും ഭൂമിയിലെ എല്ലാ മലകളും മുങ്ങിയെന്നും കാണുന്നു. അന്ന് ഭൂമിയുടെ കറക്കം കുറഞ്ഞില്ലല്ലോ. ഭൂമി മനുഷ്യനിർമ്മിതമല്ല. സൃഷ്ടാവ് ദീർക്ക വീഷണം ഉള്ള ആളാണ്.
നോഹയുടെപെട്ടകം വെറും കെട്ട് കഥ
അമേരിക്കക് ചൈനയെ പേടിയാണ് അതിന് വേണ്ടി അവർ ചൈനയെ ശത്രുവായി കാണിക്കുന്നു.... ചൈന ❤️
അതെ ചങ്കിലെ ചൈന അല്ലെ 😅
😂😂😂 അതെ ചൈനക്ക് അമേരിക്കയെ പേടിയാണ്
Bro Ente oru doubt …. Bumiyil already existing ayitulla resources use cheythallle oronnum nirmikkunath Pinne enganeya slow akune… purathunnu oru weight add cheythal alle slow down aakullu…. Athukond alle ipol nammal lack of resources enna oru presnam neridunnath
@@thashssa weight distribution nte karym aanu ithu. For example, namml weighing machine il 2 kalil weight kodth ninn weight eduthathalum 1 kalil ninn eduthalum ore weight alle varendath? Ennal angne alla vararu
Athayath weight distribution marunnath kondanu
Weight nichitha place il concentrate cheyyumbol huge difference ahn aa place il undakunnath,ozhukunna vellam ketti nirthumbol aa nichitha place il lakhsham madang weight ahn undakunne.
That means Centre of Gravity changed, wonderful , is it real,can I believe please!?
വെള്ളം ഭുമിയിൽ വലിയ തോതിൽ കെട്ടി നിൽക്കുമ്പോൾ ഭൂമിയുടെ ഭാരത്തിൽ മാറ്റം വരും. പല സമയമായി കാർമേഘ o വെയ്താലെ ഒ വെളളം
Naale enikk Main exam aan BUT still watching your Video....🫂🤗
🫶🏼🫶🏼🫶🏼
👏👏
ത്രീ ഗോർജസ് എന്നാണ് pronunciation
Membership one time payment aano ?
മെമ്പർ ഷിപ് എടുത്താൽ നമുക്ക് എന്താ ലാഭം 🤔
Sathyam innale 6pm azappo njan veetil ethila..
Sadharana car etharundarnnnu
👍👍👍👍👍👍
ഒരു ദിവസം 2 വീഡിയോ..??????
😂😂.. Verthe
അപ്പോൾ ചന്ദ്രൻ്റെ വേഗവും ഒപ്പം കുറയുമോ? ഇല്ലെങ്കിൽ കുറേനാൾ കഴിയുമ്പോൾ ചന്ദ്രൻ്റെ മറുവശം കാണാൻ സാധിക്കുമല്ലോ🤔
ജിതിന്റെ ഫസ്റ്റ് വീഡിയോ മുതൽ ഞാൻ കാണുന്നുണ്ട് അന്ന് തൊട്ട് ഞാൻ ശ്രദ്ധിച്ചത് ഒരിക്കലും ചാനൽ സസ്കൃബ് ചെയ്യാൻ പറയാറില്ല എന്നതാണ്... അതാണ് എന്നെ ആകർഷിച്ചത്
❤❤
അത് വേണ്ട ജിതിൻ ചേട്ടാ pdf രൂഭത്തിൽ അയക്കണ്ട ഞങ്ങൾക്ക് നിങ്ങൾ സംസാരിക്കുന്നതാണ് ഇഷ്ട്ടം നിങ്ങളുടെ വോയിസ് ആണ് ഇഷ്ട്ടം..ലേറ്റസ്റ്റ് അപ്ഡേഷൻസ് നിങ്ങൾ തന്നെ നേരിട്ട് ചാനൽ വഴി പറഞ്ഞു തരുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം...
Jaladhosham?😊
Eyy😂
നാല് ഡാം കൂടി കെട്ടാന് പറയൂ...
❤❤❤
Mandathram parayalle bro ,bakki ullathu slow akkiyathu kadalum puzhakalum ano ?
നമ്മളുമായിട്ട് ഒരു യുദ്ധം ഉണ്ടായാൽ ഈ ഡാം ആദ്യം ലക്ഷ്യം വെക്കണം
എന്താ ചേട്ടാ 🙄അപ്പൊ കടലോ 🤷🏻♀️
ത്രീ ജോർജസ് ഡാം എന്നാണോ അതോ ഗോർജസ് ഡാം എന്നാണോ പറയുക?? 🤔🤔
There are other dams on the Yantze River as well. They will solve it otherwise it is a threat to their government itself.
ഒരു യുദ്ധം ഉണ്ടായാൽ ഈ ഡാംനെ സംരക്ഷിക്കുകയെന്നത് ചൈനക്ക് ഒരു വെല്ലുവിളിയാണ്.
👍
Njan ethi 📍
ഒരു നൂറുവർഷം ക. കഴിഞ്ഞാൽ ഡാമിൻെറ കാലാവധി കഴിയും അപ്പോൾ അവരുടെ സ്ഥിതി എന്താകും...
Ath china annu.. Ath orkanam
May be commission cheyum
decommissioning @@jrstudiomalayalam
10 വർഷം കഴിയും മുന്നേ നി ചാകും.അതുകൊണ്ട് നി മക്കളെ ഉണ്ടാക്കാൻ നിൽക്കണ്ട..
@@josephmanuel7047 പാവങ്ങൾ അത് ആലോചിച്ചു കാണാൻ സാധ്യത ഇല്ല
ലോകത്ത് അമേരിക്ക യും അടിമകളും endu ചെയ്‌താലൂയും നല്ലത്,
Wind മെഷീൻസ് ഭൂമിയുടെ കറക്കത്തെ കുറക്കുമോന്നു ഒരു സംശയം ഇപ്പോൾ വന്നു.
🥰🥰🥰 hi
Haii
👍👍👍👍👍❤❤❤❤❤👏👏👏👏👏
China oru sambhavam thanne
120 കൊല്ലം പഴക്കം ഒള്ള ഒരു ഡാം നമുക്ക് ഉണ്ട്
Valuth or neelam koodiya/uyaram koodiya (biggest,longest,highest)ellam different aanu thankal ellam valiya nadi, valiya keetudam ennanu paranjath ….. technically ath wrong alle
75k subscribers ullappol kand thudangiyathanu
Thanks broo
🎈🎈🎈🎈🙏
എലോൺ മസ്ക്ക് ചെയതത് കേട്ടിട്ട് നാസ തകർന്നു എന്ന് പറയുന്ന പമ്പര വിണ്ഡികളാണ്! വിശ്വാസികളും ജേൺലിസ്റ്റും😂😂😂😂
India focused only religious activities
India means who...
ചൈനീസ് വാട്ടർ ഫാൾ താങ്കൾക്ക് ഓർമ്മയുണ്ടോ ഭൂമിയുടെ സ്പീഡിനെ കുറക്കുന്നു അതിന് സയൻടിഫിക് എവിഡൻസ് ഉണ്ടോ
കേരളത്തിലെ കാൾ വലിയ റിസർവോയർ ആണെന്ന് എങ്ങനെയാണ് താങ്കൾ ഉറപ്പിച്ചത്... തട്ടി വിടുമ്പോൾ കുറച്ച് മയം ഒക്കെ വേണ്ടേ
@@akhilkrishna4661 just google🥹
Hi...
നേരെ ഓപ്പോസിറ് വേറെ dam പണിയുക 😁
Hajar
അവിടെ ഒരു ഭൂമി കുലുക്കം ഉണ്ടായാൽ
❤❤❤❤👌👌
🫶🏼🫶🏼
Dam maathramalla covid um avaraanu nirmichathu.
Can you do a video on epicurean paradox..
അപ്പോൾ നമ്മുടെ ജ്യോതിഷന്മാർ പറയുന്ന ഗ്രഹനില ഒക്കെ തെറ്റുമല്ലോ
വിവരം ഇല്ല
ഇത് പൊട്ടി തകര്‍ന്നു തര്‍പ്പണം ആകട്ടെ 🙏🙏🙏🙏✨️🙌🙌🙌
@@NoushadKoroth-qv9ry തൻ്റെ ഒക്കെ ആ മനസ്സുണ്ടല്ലോ.... toxic to the core
@RO_SHEN 🙏🙏🙏🙌✨️
നിന്റെ അമ്മേടെ പൂറ് പൊട്ടിച്ചവനല്ലേ നീ, അതുകൊണ്ട് നീ ഇതല്ല ഇതിലും വലിയത് ചിന്തിക്കും, നിന്നെ തിരുത്താൻ ആകില്ല.
@@NoushadKoroth-qv9ry 🙋
Pdf
Vegam kuranjhittonnumilla Mr
ഈ ഡാം ഒരിക്കലും ഭൂമിയുടെ ചലനത്തെ ബാധിക്കില്ല ഭൂമി soonnyathayil ശൂന്യതയിൽ നിൽക്കുമ്പോൾ അതിനു ഭാരം ഇല്ല എന്നതാണ് സത്യം വെറും തള്ളൽ മാത്രം ആസ്വാൻ ഡാമിന്റെ റീസർവോയർ എത്രയെന്നു നോക്കൂ എത്ര വർഷമായി ഈജിപ്തിൽ ഒന്നും സംഭവിച്ചില്ലല്ലോ പ്ലെവന സിധാന്തപ്രകാരം ഒരു വസ്തുവിന്റെ ഭാരം എന്താന്നു താങ്കൾക്കു അറിയില്ലേ
ഇ ഡാം കൊണ്ട് ഭൂമിക്ക് ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നില്ലാലോ പിന്നെയെങ്ങനെയാണ് ഭൂമിയുടെ കറക്കത്തെ അത് സ്വാധീനിക്കുന്നത്. 🤔🤔🤔🤔
ഡൂപ്ലികേറ്റ് ആയിരികും അതിൽ രാജാവ് ആണ് ചൈന
Center of mass നെ കുറിച്ച് ദരന്ന ഇല്ലെ bro.......🌍
@@AnisonJacob അത് ഇല്ലാത്തത് കൊണ്ടാണല്ലോ ബ്രോ സംശയമായി ഇത് ചോദിക്കുന്നത്, അറിയുന്ന കാര്യം ഡൌട്ട് ആയി ആരേലും ചോദിക്കോ..? 🥴
@@Existence-of-Godsവീട്ടിൽ ബോൾ ഉണ്ടെങ്കിൽ ആ ബോൾ നിലത് ഇട്ട് ഒന്ന് കറക്കി നോക്കുക...ഇനി ആ ബോൾ ന്റെ ഒരു സ്ഥലത്ത് ഒരു ചെറിയ കല്ല് tape വെച്ച് വല്ലോം ഒട്ടിച്ചു വെച്ചിട്ട് കറക്കി നോക്കുക...ആ കല്ല് കുറച്ചു വേഗത കുറഞ്ഞു കറങ്ങുന്നത് കാണാം...അതാണ് ഇവിടെയും നടക്കുന്നത്
@@HARIKRISHNAN-qf6wv ❤️❤️🫂
വെള്ളം ഇല്ലാത്ത രാജ്യങ്ങൾ അവിടെ സെയിൽ ചെയ്തു എങ്കിൽ കോടികൾ വരുമാനം കിട്ടും
ഈ ഡാം പൊട്ടിയാൽ നോർത്ത് ഈസ്റ്റ് ഇന്ത്യ യുടെ ഭാഗം, ബംഗ്ലാദേശ് ഒക്കെ വെള്ളത്തിൽ മുങ്ങും 😇😇😇
അസൂയ കുശുമ്പ് num മരുന്നില്ല