വരുന്നത് ഇന്ത്യയുടെ വർഷങ്ങൾ | India 3rd largest Economy | Indian Economic Growth and Challenges

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Check out more details about Bajaj Life NFO 👇
    bit.ly/3LuRtmb
    Indian economy is predicted to become the 3rd largest economy in the world by 2030. The reports of the IMF say India will become the 3rd largest in 2028. Morgan Stanley's report says India will be the 3rd largest economy by 2027 and the Indian stock market to the 3rd largest stock market by 2030. This video explains how India will surpass the $5 trillion GDP mark and overtake Germany and Japan to become the third-largest economy in the world. Even though Indian economic growth makes India the 3rd latest economy, India to achieve its full potential by exploiting its demographic advantages, there are many challenges such as unemployment, lack of employment opportunities, small manufacturing and export industries, gender inequality in the workforce as well as in the Indian society etc. All these problems are explained in this video.
    #indianeconomy #economicgrowth #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 1.3K

  • @alexplain
    @alexplain  ปีที่แล้ว +54

    Check out more details about Bajaj Life NFO 👇
    bit.ly/3LuRtmb

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      😤ബ്രിട്ടീഷുകാർ ഭരിച്ചു മുടിച്ചതിനു ശേഷം ലോക കള്ളന്മാർ - ഗണ്ടി ഫാമിലി ആണ് ഭാരതത്തെ കൊള്ളയടിച്ചത് (കൂട്ടിക്കൊടുത്തത്..).. ചാച്ച എന്ന ലോക കള്ളൻ, ഫ്രാട്, പെണ്ണുപിടിയൻ ആണ് നമ്മെ ആദ്യം ചതിച്ചത്..!
      Anyway... നമ്മുടെ ഭാരതം ഇനി ഒരിക്കലും കോൺഗ്രസ്‌ (ഗണ്ടി ഫാമിലി) കയ്യിൽ അകപ്പെടാതെ ഇരുന്നാൽ മതി.. 🙏

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      പക്ഷേ, അൽ ഖേരളം ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ്‌ ഭരിക്കുന്നതാണ് നല്ലത്.
      ആന്റി-നാഷണൽസ് ആയ കമ്മ്യൂണിസ്റ്റ്‌ ചെറ്റകളെക്കാൾ അൽ ഖേരളം ഭരിക്കുന്നത്‌ at present കോൺഗ്രസ്‌ ആണ് better..
      കെജെപി മാറി ബിജെപി ആകട്ടെ.. 🙋🏻‍♂️ നമുക്ക് അപ്പോൾ നോക്കാം.. 😅

    • @navasnp6231
      @navasnp6231 ปีที่แล้ว

      Note nirodhanam , account l 15 lakh aa thallu kandu vaayittu adikenda...56 ayathu konda allenkill nigall parnjathu polle akendi time kayinju.... normal ale kallude kayill paisa illa athu manasillakan pollm aa modi ku kayilla

    • @bijin_joy
      @bijin_joy ปีที่แล้ว +3

      Same here bro. Policy bazaar is fraud.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Olakayani ado rssbeegara keralathelneni parayada northi indiyelpoye parajal avar veshasekum

  • @Listopia10
    @Listopia10 ปีที่แล้ว +558

    ഒരു trader എന്നാ നിലയിൽ എനിക്ക് 100% ഉറപ്പുണ്ട് നമ്മുടെ രാജ്യം നല്ല നിലയിൽ ആണ്‌ പോകുന്നത്..... മോഡി വിരോധി ആയാൽ പോലും അങ്ങേരുടെ വികസന നയങ്ങളെ സപ്പോർട്ട് ചെയ്യാതെ ഇരിക്കാൻ ആർക്കും ഒക്കില്ല.... 99.9% മോഡി സൂപ്പർ ആണ്‌ 👍🏽👍🏽

    • @stranger69pereira
      @stranger69pereira ปีที่แล้ว +15

      Time 5:25 സംശയമാണ് അറിയാമെങ്കിൽ പറഞ്ഞു തരിക
      *ഇന്ത്യ ഇത്രയും വലിയ സാമ്പത്തിക ശക്തിക്ക് കാരണം ജനസംഖ്യ ആണ് എന്ന് പറയുന്നു നമ്മുടെ ഇന്ത്യ ഇത്രയും വലിയ സാമ്പത്തിക ശക്തി തന്നെയാണ് സമ്മതിച്ചു👌👌👍 പക്ഷേ എന്തുകൊണ്ട് ഇപ്പോഴും ഇവിടെ ഡോക്ടർമാർക്കും എൻജിനീയർമാർക്ക് പോലും തൊഴിൽ ഇല്ല😢😢. എത്ര വലിയ സാമ്പത്തിക ശക്തി യാണെങ്കിലും തൊഴിൽ ഇല്ലെങ്കിൽ എന്ത് പ്രയോജനം 🙄⁉️⁉️*
      *ഇത്രയും വലിയ സാമ്പത്തിക ശക്തി ആയിട്ടുകൂടി 100 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ കടം*
      *സംസ്കാര ശൂന്യതയെ വിളിക്കാൻ നിൽക്കരുത് അറിയാമെങ്കിൽ പറഞ്ഞുതരിക*

    • @SM-hj7hr
      @SM-hj7hr ปีที่แล้ว +38

      ⁠@@stranger69pereiraആര് പറഞ്ഞു- തൊഴിൽ ഇല്ലെന്ന്? തൊഴിൽ ഉണ്ട്-പക്ഷേ കൂടുതൽ ജീവിത സൗകര്യങ്ങൾ നോക്കി അക്കൂട്ടർ ഇന്ത്യ വിടുന്നെന്ന് മാത്രം😊
      ഇത്രം ജനസംഖ്യഉള്ള സ്ഥിതിയിൽ ഇത്രേം കടം അതിശയോക്തി ഇല്ല.

    • @shancvn8433
      @shancvn8433 ปีที่แล้ว +10

      ​@@SM-hj7hrസാലറി ഇല്ല സാറെ.... ഇവുടെത്ത സാലറി കൊണ്ട് ഒരു കുടുംബത്തെ മുന്നോട് കൊണ്ടാവാം പറ്റില്ല

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @@shancvn8433 എന്നിട്ടിവിടെ കുടുംബങ്ങൾ കഴിയുന്നില്ലേ?

    • @nobelkk2855
      @nobelkk2855 ปีที่แล้ว +12

      Market വളർന്നു എന്നതിൽ സംശയമില്ല. പക്ഷെ അത് രാജ്യത്തിന്റെയോ രാജ്യത്തെ സാധാരണക്കാരന്റെയോ വളർച്ചയായി കണക്കാക്കാൻ കഴിയില്ല എന്ന് നമ്മുടെയൊക്കെ വീട്ടിലേക്കും ചിലവിലേക്കും വരുമാനത്തിലേക്കും നോക്കിയാൽ അറിയാം

  • @Goodway001
    @Goodway001 ปีที่แล้ว +62

    നല്ല മനസുള്ളവർക്കു എല്ലാം ബോധ്യമാകും.... രാഷ്ട്രീയം വേറെ .. രാജ്യ സ്നേഹം വേറെ.... ഭാരതം ഉയർന്നു പൊങ്ങുന്നു... ഉയരട്ടെ .... ജനങ്ങൾ എല്ലാവരും സന്തോഷിക്കട്ടെ ..... !🤩😍😍😍🥰🥰🥰

  • @gokulgnath2337
    @gokulgnath2337 ปีที่แล้ว +108

    ഇന്ത്യ മത്സരിക്കേണ്ടത് ചൈന ആയിട്ടാണ്..... ഏറെക്കുറെ ഇന്ത്യയിലെ ഇൻഫ്രാ മേഖല നല്ല വളർച്ച കൈ വരിക്കുന്നുണ്ട്....2030ഓടെ വ്യോമ മേഖലയിൽ പോലും വലിയ മത്സരം കാണാൻ സാധിക്കും.... ഒരുപാട് ഇൻവെസ്റ്റ്‌ മെന്റ് ഇവിടെ വരുന്നുണ്ട്....... ഇപ്പോഴത്തെ PM പറയുന്നത് പോലെ 2047ഇന്ത്യ ഒരു വലിയ വികസിത രാജ്യം ആയി തീരട്ടെ

    • @Goodway001
      @Goodway001 ปีที่แล้ว +3

      ആരോടും മത്സരിക്കേണ്ട ... നന്മ ചെയ്തു പോകുക .. ബാക്കി ഒക്കെ ദൈവം തരും... 🤩🥰

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +11

      ​@@Goodway001nokkiyirunno😂
      Hard work, smart work okee venam

    • @stranger69pereira
      @stranger69pereira ปีที่แล้ว +2

      @@Goodway001 4300 മതങ്ങളിൽ ഏത് ഒറിജിനൽ ദൈവമാണ് തരാൻ പോകുന്നത്
      നിരപരാധികൾ കൊല്ലപ്പെടുമ്പോൾ എന്തുകൊണ്ട് സർവ്വശക്തൻ മാർക്ക് തടയാൻ കഴിയുന്നില്ല

    • @leninsgeorge
      @leninsgeorge ปีที่แล้ว +5

      Nope. നമ്മുടെ competition Bangladesh, Vietnam, Philippines ഒക്കെ ആണ്.
      Economically നമ്മൾ 3rd largest ആണ് പക്ഷേ നമ്മൾ 2027'il 5 trillion economy ആകുമ്പോൾ, ചൈന 25 trillion ആകും.
      So, the difference is too large for parallel comparison.
      ഒരു running race'il 3rd place 2 lap പിന്നിൽ ആണെന്ന് പറയും പോലെ. So don't think we are closer to the US or China.
      But just be proud of our growth without comparison

    • @gokulgnath2337
      @gokulgnath2337 ปีที่แล้ว +4

      @@leninsgeorge ചൈന 80വർഷം കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത് എന്നും നോക്കണം

  • @rejeeshraveendran5511
    @rejeeshraveendran5511 ปีที่แล้ว +390

    ഭാരതം വളർന്നു ഉയരങ്ങളിൽ എത്തട്ടെ... നമുക്ക് അഭിമാനിക്കാം ❤️❤️🔥

    • @zachzanal1067
      @zachzanal1067 ปีที่แล้ว +5

      Namukku prayathnikkam

    • @Haleel_.
      @Haleel_. ปีที่แล้ว +16

      India is best name

    • @shancvn8433
      @shancvn8433 ปีที่แล้ว +17

      ഇന്ത്യ 🇮🇳🇮🇳

    • @akashkrishna4089
      @akashkrishna4089 ปีที่แล้ว +2

      🇮🇳🇮🇳🇮🇳❤

    • @stranger69pereira
      @stranger69pereira ปีที่แล้ว +2

      നമ്മുടെ രാജ്യം ഏത് രാജ്യത്തേക്കാളും മുന്നേറുക തന്നെ വേണംTime 5:25 സംശയമാണ് അറിയാമെങ്കിൽ പറഞ്ഞു തരിക
      *ഇന്ത്യ ഇത്രയും വലിയ സാമ്പത്തിക ശക്തിക്ക് കാരണം ജനസംഖ്യ ആണ് എന്ന് പറയുന്നു നമ്മുടെ ഇന്ത്യ ഇത്രയും വലിയ സാമ്പത്തിക ശക്തി തന്നെയാണ് സമ്മതിച്ചു👌👌👍 പക്ഷേ എന്തുകൊണ്ട് ഇപ്പോഴും ഇവിടെ ഡോക്ടർമാർക്കും എൻജിനീയർമാർക്ക് പോലും തൊഴിൽ ഇല്ല😢😢. എത്ര വലിയ സാമ്പത്തിക ശക്തി യാണെങ്കിലും തൊഴിൽ ഇല്ലെങ്കിൽ എന്ത് പ്രയോജനം 🙄⁉️⁉️*
      *ഇത്രയും വലിയ സാമ്പത്തിക ശക്തി ആയിട്ടുകൂടി 100 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ കടം*
      *സംസ്കാര ശൂന്യതയെ വിളിക്കാൻ നിൽക്കരുത് അറിയാമെങ്കിൽ പറഞ്ഞുതരിക*

  • @abhijithu25
    @abhijithu25 ปีที่แล้ว +90

    Once 8 ട്രില്യൺ എന്ന ഫിഗർ ക്രോസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ കയറിയങ്ങ് പോയിക്കൊള്ളും. 2030-32 ആകുമ്പോഴേക്കും അതിലെത്തും. പിന്നെ കാര്യങ്ങൾ സ്മൂത്ത് ആകും. ലിബറൽ എക്കോണമിക്ക് പോളിസികളും സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വർദ്ധിക്കുന്നതും ഗുണകരമാകും. ഈ നൂറ്റാണ്ട് ഇന്ത്യയുടെ തന്നെയാണ് അതിൽ സംശയം വേണ്ട.

    • @anfasaboobacker4537
      @anfasaboobacker4537 ปีที่แล้ว +3

      We will motivate female to work. Over lifestyle will also changing India's growth will faster 😂😂. educat people ❤❤.

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 11 หลายเดือนก่อน

      ​@@anfasaboobacker4537and terrorist Islam will be banished too😂😂😂😂

  • @xter124
    @xter124 ปีที่แล้ว +494

    The pace of economic growth is at peak under Modi's government ❤❤❤❤❤❤❤

    • @muhammednibras3863
      @muhammednibras3863 ปีที่แล้ว

      ജനങ്ങൾക്ക് മൂഞ്ചിയ ജീവിതവും 😅

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +54

      മോദി 🧡🧡

    • @vimaldev9124
      @vimaldev9124 ปีที่แล้ว +38

      Videeo motham kandittilla alle 🙂

    • @muhammadribin3443
      @muhammadribin3443 ปีที่แล้ว +22

      Athe athe indiayil ithrayadikam population undavan karanam modiji aaanalloooo😂😂.Sherikkum mandananooo neeee😂😂😂

    • @dylan2758
      @dylan2758 ปีที่แล้ว +1

      ​@@muhammadribin3443എന്നാല് മോദിക്ക് മുൻപേ ഇപ്പോഴുള്ള ജനസംഖ്യയുടെ അടുത്ത് ഉണ്ടായിരുന്നുന്നില്ലേ? ആന്ന് എന്തേ ഇന്നുള്ള രീതിയിൽ ഉള്ള സാമ്പത്തിക വളർച്ച ഇല്ലാതിരുന്നത്? രാജ്യത്തിൻ്റെ വളർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് govt പോളിസികളും വികസന പ്രവർത്തനങ്ങളും ആണ്!മോദി അധികാരത്തിൽ എത്തിയതിനു ശേഷം ഉള്ള വിദേശ നിക്ഷേപങ്ങളിൽ ഒക്കെ ഉള്ള വർധന നോക്ക് കോയ!!

  • @vipinkumar-ms2oo
    @vipinkumar-ms2oo ปีที่แล้ว +97

    💓🇮🇳നമ്മുടെ രാജ്യം മുന്നേറണം
    എല്ലാ രീതിയിലും.

  • @rigvedkrishna8312
    @rigvedkrishna8312 ปีที่แล้ว +223

    Modi’s vision made it happen within just 9 years from 11 th position to 5 th position at the moment and 3rd position in next 2 years 😊❤

    • @Shintu______
      @Shintu______ ปีที่แล้ว

      ഇവിടെയുള്ള പ്രഭുദർക്ക് നേരം വെളുത്തിട്ടില്ല. അവർ ദേശാഭിമാനി ടും പരിപ്പുവടയും കഴിച്ചു ജീവിക്കുന്നു.. ഇടയ്ക്ക് മോഡിയുടെ തന്തയ്ക്കു. വിളിക്കുന്ന..

    • @rajmalayali8336
      @rajmalayali8336 ปีที่แล้ว +2

      Phoo thodi ularthum

    • @MILI-xb3nx
      @MILI-xb3nx ปีที่แล้ว +46

      ​@@rajmalayali8336
      Poda pakistani sudu

    • @ronarona4329
      @ronarona4329 ปีที่แล้ว +7

      😂 daa manda
      India growing economy aarnnuu nerathe thotteee
      Ath Appo keri keri verum
      Modi aaanelum aar aaanelum

    • @Shintu______
      @Shintu______ ปีที่แล้ว +33

      @@ronarona4329 അയ്യോ... അതിനു നീയെന്തിന കരയുന്നത് സൂടു... നിൻ്റെ പ്രശ്നം എന്താ..

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +157

    Business തുടങ്ങുക ആണെങ്കിൽ യുവാകൾക്ക് ജോലി കൊടുക്കാനും. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കി വലിയ ഒരു പങ്കു വഹിക്യാൻ കഴിയും. India is the biggest consumer country 1billion+ population 🔥

    • @sanjureji4347
      @sanjureji4347 ปีที่แล้ว +19

      കേരളത്തിൽ മാത്രം ഇൻവെസ്റ്റ്‌ ചെയ്യരുത് കൊടികുതി ഓടിക്കും 😂😂😂😂 ഇന്ത്യയിൽ എവിടെ വേണമെങ്കിലും ചെയ്‌തോ 🙏🙏🙏🙏

    • @latheef6308
      @latheef6308 ปีที่แล้ว +5

      ​@@sanjureji4347Ninneppolullavar thanneyaada keralathinte paraajayam

    • @chengannurvlog4785
      @chengannurvlog4785 ปีที่แล้ว

      നോക്ക് കൂലി ഇത് കേരളത്തിൽ അല്ലാണ്ട് വേറെ എവിടെങ്കിലും ഉണ്ടോ?
      ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇല്ലാത്തതാണ് കേരളത്തിന്റെ ശാപം..

    • @vinishkv6499
      @vinishkv6499 ปีที่แล้ว

      @@latheef6308 ഞാൻ 10 വർഷമായി ഒരു കമ്പനി നടത്തുന്നു. എനിക്ക് എന്റെ കമ്പനിയുള്ള അതെ നഗരസഭയിൽ മറ്റൊരു ഗോഡൗൺ എടുക്കാൻ വേണ്ടി ഞാൻ പേപ്പറുകൾ സമർപ്പിച്ചിട്ട് എനിക്ക് ലൈസൻസ് കിട്ടിയത് നാലര മാസം കഴിഞ്. ഒരു സബ്‌സിഡിക്ക് അപേക്ഷിച്ചാൽ കിട്ടുന്നത് ഒന്നോ ഒന്നര വര്ഷം കഴിഞ്. ഇതാണ് കേരളത്തിലെ വ്യവസായ സൗഹൃദം

    • @sansan3037
      @sansan3037 ปีที่แล้ว

      ​@@latheef6308കേരളം zero

  • @Candles576
    @Candles576 ปีที่แล้ว +219

    ചുവന്ന കോടി പിടിച്ചു സമരം ചെയ്യുന്നവരെ എല്ലാം കൊണ്ട് ചെന്ന് അറബിക്കടലിൽ തള്ളിയാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ കേരളത്തിന്‌ ഉള്ളു.

    • @sa34w
      @sa34w ปีที่แล้ว +12

      True ❤

    • @badbad-cat
      @badbad-cat ปีที่แล้ว +10

      എന്ന് വീടിനടുത്ത് മൊബൈൽ ടവർ വരാൻ പോയാൽ സമരം ചെയ്യുന്നവൻ 😹

    • @ownvoice5396
      @ownvoice5396 ปีที่แล้ว +5

      ​@@badbad-cat ithara ee parayunne 😂😂😂... Computer vannappo samaram cheythavaro... 😄😄😄 enn thotta aniya vikasanam enna vakk kettath... Idakk idakk videsha yathra undallo athukond undayittulla oru nettam parayamo...

    • @badbad-cat
      @badbad-cat ปีที่แล้ว

      @@ownvoice5396 ടവറ് ടവറ് 😹😹

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว +1

      we are against computers 😂😂😂😂

  • @albingeorge5
    @albingeorge5 ปีที่แล้ว +184

    Alex bro, please talk about the new diplomatic problems with Canada and India regarding the whole Khalistan issue, and how it could affect the immigrants working/studying there or people planning to migrate to Canada.

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +5

      India 3) stanathh varanameggil modiji thanne varanam ketto

    • @ysak5050
      @ysak5050 ปีที่แล้ว +2

      As per the current situations in Canada Migrating to Canada is a bad decision.

    • @Alj555
      @Alj555 ปีที่แล้ว

      ​@@haridasanhari3278uvva😂

    • @MukeshMPillai
      @MukeshMPillai ปีที่แล้ว +2

      Onnum sambhavikkilla avanmar muttukuthum

    • @krishnakumar-oy3ur
      @krishnakumar-oy3ur ปีที่แล้ว +1

      ​@@Alj555പപ്പു വരും നോക്കി ഇരുന്നോ അടിമേ 😂😂😂

  • @kar_thik
    @kar_thik ปีที่แล้ว +32

    We indians are really proud of this incredible growth🇮🇳
    Thank you for sharing this 🙏🏻

  • @Dream-farming-passion
    @Dream-farming-passion ปีที่แล้ว +162

    മോദി എഫെക്ട് ❤

    • @positiveminder.
      @positiveminder. ปีที่แล้ว +3

      നോ അഫ്ഫക്റ്റ്, നോട് നിരോധനം, gst down സെല്ലിങ്, unthinkable lockdown ഇതെല്ലാം രാജ്യത്തെ 10 വർഷം പിന്നോട്ടേക് നയിച്ചു

    • @aswinc3461
      @aswinc3461 ปีที่แล้ว +5

      10 Varsham pinnot poyitum 5 amath aayo, 10 kollam munne 10ilum thazhe aayirunu. GST aanu indian economykk kuthichu chattam undakiya main reason as it completely eradicated congestions at state borders. @@positiveminder.

    • @jobaadshah1
      @jobaadshah1 ปีที่แล้ว

      MODI?? 😅😅😅😅 JOKING???
      SAY THANKS TO NEHRU, NARASIMHA RAO & MANMOHAN SINGH !

    • @FTR007
      @FTR007 ปีที่แล้ว

      Vdo full കാണ്

    • @arjunks7161
      @arjunks7161 ปีที่แล้ว +5

      ​@@jobaadshah1കുമ്മൻ അടിച്ച നെഹ്‌റു 😅

  • @shas4519
    @shas4519 ปีที่แล้ว +26

    ഞമ്മ ഇത് വിശ്വസിക്കില്ല ഉസ്താദ് പറഞ്ഞല്ലോ ഇത് തെറ്റാനാണെന്ന്

  • @Vishnu_771
    @Vishnu_771 ปีที่แล้ว +178

    അവിയൽ പാർട്ടി വന്നാൽ എല്ലാം തീർന്നു....

    • @vvvvv880
      @vvvvv880 ปีที่แล้ว +44

      സതൃം

    • @dylan2758
      @dylan2758 ปีที่แล้ว +35

      അത് കൂടി പോയാൽ ഒരു മാസത്തേക്കെ ഉണ്ടാവൂ😅

    • @Vpr2255
      @Vpr2255 ปีที่แล้ว +10

      EVM ഉള്ളടത്തോളം വരില്ല 😂

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy ปีที่แล้ว

      ​@@Vpr2255how idiot u r. BJP allaatha party jayikkumbol ith kelkkaan illallo?

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +23

      സത്യം അധികാരത്തിനു വേണ്ടി അടി ആയിരിക്കും കൂടാതെ അഴിമതിയും

  • @idominator98
    @idominator98 ปีที่แล้ว +265

    ചെങ്കൊടി എടുത്ത് കാട്ടിൽ കളഞ്ഞാൽ കേരളവും രക്ഷപ്പെടും

    • @badbad-cat
      @badbad-cat ปีที่แล้ว +6

      കാവി വെച്ച് മണിപ്പൂര് ആക്കിയാലോ മിത്രമേ 🤨

    • @MILI-xb3nx
      @MILI-xb3nx ปีที่แล้ว +1

      ​@@badbad-cat
      Eda pottan commie. 1947 munpe manipuril tribal prashnam und. Nee 2014nu munpe manipur prashnam nadakkumbol onnum ariyarille?

    • @ME-fn3ez
      @ME-fn3ez ปีที่แล้ว +64

      ​@@badbad-cat manipur ൽ എന്താണെന്നറിയാതെ കമ്മി വചനം വിഴുങ്ങിയാൽ ഇതാവു൦ അവസ്ഥ.

    • @user-hx2gv2tc7d
      @user-hx2gv2tc7d ปีที่แล้ว

      യെസ്

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      Correct 👍

  • @syam2714
    @syam2714 ปีที่แล้ว +28

    2014 ന് മുൻപും ശേഷവും ഉണ്ടായിരുന്ന Rate of Development ഒന്ന് compare ചെയ്യാമോ

  • @systemcarekrishnadas3849
    @systemcarekrishnadas3849 ปีที่แล้ว +47

    🇮🇳 3'rd world economy ആവാൻ ഞങൾ സമ്മതിക്കൂലട...- CPI ( Muslim)

    • @rajeshk2811
      @rajeshk2811 ปีที่แล้ว +3

      Sathyam

    • @Devo804
      @Devo804 ปีที่แล้ว +3

      😂

    • @jobaadshah1
      @jobaadshah1 ปีที่แล้ว +2

      Sankhis, sudappis & cummis😅😅😅

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      Sanghi + Sudappis + kammis working together to bring India down. 😢

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      ​@@jobaadshah1deadly compo 😂😂😂😂😂

  • @immoralpolice9900
    @immoralpolice9900 ปีที่แล้ว +130

    World's third largest economy : INDIA 🧡🤍💚 പക്ഷേ ജനങ്ങളുടെ ജീവിത നിലവാരം കൂടെ ഉയർന്നിരുന്നെങ്കിൽ പൊളിച്ചേനേ 🥰🥰🥰🥰
    🥵🥵🥵🥵🥵

    • @Corazon_KAIZOKU
      @Corazon_KAIZOKU ปีที่แล้ว +71

      Both are directly proportional , so gradually it will happen sooner or later.

    • @benjamindeepak772
      @benjamindeepak772 ปีที่แล้ว +28

      Peoples mindset should change..

    • @midhun.d1
      @midhun.d1 ปีที่แล้ว +14

      The disadvantage of the Indian subcontinent is the booming population.

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว +25

      പണിയെടുത്തു ജീവിക്കട ന്യൂനപക്ഷ തായോ🤣

    • @dv9096d
      @dv9096d ปีที่แล้ว +16

      Kammikalku vote chythittu development venam yennu parayuna kazhuthakal aanu malayalikal

  • @73635p
    @73635p ปีที่แล้ว +27

    കുറേ പേര് പറയുന്നു ജീവിത നിലവാരം കൂടണം എന്ന്...
    സ്വാതന്ത്ര്യം കിട്ടുമ്പോൾ നമ്മളെക്കാൾ കഷ്ടമായിരുന്നു ചൈന എല്ലാം... അവർ അന്നെ ഇൻഫ്രാസ്ട്രക്ചർ, മറ്റു മേഖലകൾ എല്ലാം കോൺസെൻട്രേറ്റ് ചെയ്തു ഇന്ന് വളരെ മുൻപിൽ എത്തി....
    നമ്മൾ മെല്ലെ ആണ് വന്നത്, ഇപ്പോൾ ആണ് കുറച്ചു കൂടെ ഫാസ്റ്റ് ആയത്... ഭാവിയിൽ ഇനിയും നമ്മുടെ വേഗത കൂടും.

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +7

      Democratic India won't get the same speed of an autocratic China.

    • @73635p
      @73635p ปีที่แล้ว +2

      @@Rajesh.Ranjan അതും ഒരു ഘടകം ആണ് 👍

    • @maxpixmedia2319
      @maxpixmedia2319 9 หลายเดือนก่อน

      @@Rajesh.Ranjan MisGovernance is also a fact... India never had a 25 years vision.Just 5 year plans only. Now we have visionary learders thinks 25 years ahead. Ofcourse able to construct this vision on top of Previous administrators progress. Subjective it was very good or not.

  • @SrutiTravelvlogs
    @SrutiTravelvlogs ปีที่แล้ว +65

    🇮🇳യേ പറ്റി എന്ത് നല്ലത് പറഞ്ഞാലും അപ്പോൾ വരും "പട്ടിണി മാറുമോ?"ടീം..😂😂
    ചന്ദ്രയാൻ 3, ആദിത്യ L1, ഏഷ്യ ഗെയിംസ് ക്രിക്കറ്റ്‌, ഹോക്കി ചാമ്പ്യൻ, G20summit, SCO summit എന്തുമാകട്ടെ

    • @mohamedjasirvp87
      @mohamedjasirvp87 ปีที่แล้ว +2

      ഇതൊന്നും ഇല്ലാത്തത് അല്ലാലോ ബ്രോ, സ്വഭാവികമായിട്ടുള്ള സംശയം തന്നെയാണ്.

    • @SrutiTravelvlogs
      @SrutiTravelvlogs ปีที่แล้ว +24

      ​​@@mohamedjasirvp87അങ്ങനെ സംശയം ഉള്ളവർ എന്തുകൊണ്ട് IMF data പരിശോധിക്കുന്നില്ല? കഴിഞ്ഞ 15വർഷം കൊണ്ട് ദാരിദ്ര്യം 🇮🇳യിൽ വളരെ കുറഞ്ഞു.. കൂടുതൽ പേര് middle class ആയി.. ഇപ്പോൾ 16%ത്തിൽ താഴെ മാത്രമേ ദരിദ്രർ ഉള്ളു.
      ജിഡിപി വളർച്ച ഉണ്ടാകുമ്പോൾ ജീവിതനിലവാരവും മെച്ചപ്പെട്ടു വരും.

    • @SM-hj7hr
      @SM-hj7hr ปีที่แล้ว +10

      @@SrutiTravelvlogsകറക്ട്👍അതുകൊണ്ടാണ് പണ്ടുള്ളവർ പറയുന്നത് , വിദ്യാഭ്യാസം മാത്രം പോര വിവരവും കൂടി വേണമെന്ന്😂
      Eg: രാഹുൽഗണ്ടി

    • @mohamedjasirvp87
      @mohamedjasirvp87 ปีที่แล้ว

      @@SrutiTravelvlogs IMF ഡാറ്റ എവടെ കിട്ടും?

    • @anagha______
      @anagha______ ปีที่แล้ว +3

      എന്ത് കുന്തം നടന്നിട്ടും കാര്യം ഇല്ല.. ജനസംഖ്യയിൽ കൂടുതൽ ഉള്ള സാധാരണക്കാർക്ക് ഉയർച്ചയുണ്ടോ എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം. ജോലിയുണ്ടോ.. ജോലി ചെയ്താൽ അർഹമായ വരുമാനം ഉണ്ടോ.. ചിലവിന് അനുസരിച്ച് വരവ് ഉണ്ടാകുന്നുണ്ടോ ഇതൊക്കെ പരിഗണിക്കണം. ഇതൊന്നും ഇല്ലാതെ എന്തുണ്ടായിട്ടും കാര്യം ഇല്ല.. സ്വന്തം വീട്ടിൽ എന്തൊക്കെ പുരോഗതി ഉണ്ടായി എന്നൊന്ന് പറയാവോ? വേണമെങ്കിൽ നിങ്ങൾക്ക് തള്ളി മറിക്കാം പക്ഷെ മനസാക്ഷിയ്ക്ക് സത്യം അറിയാലോ അത് മതി 😂👍

  • @vijesheyyal6332
    @vijesheyyal6332 ปีที่แล้ว +30

    ഇത്രേം കാലം മറ്റു രാജ്യങ്ങളെ നോക്കി അസൂയ പെട്ടിരുന്ന നമുക്ക് ഇന്ന് ഇന്ത്യയുടെ വളർച്ചയെ പറ്റി അഭിമാനം കൊള്ളാൻ സാധിക്കുന്നു. അതിനു ഇന്ത്യൻ ഗോവെര്മെന്റിന്റെ ഇച്ഛ ശക്തിയെ മറക്കാൻ പറ്റാത്ത താണ്. 👏👏👏

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Ade nallavalarchayani janagala adechukolunu nortli india muzuvan vargeeya lahala buldosar

    • @anagha______
      @anagha______ ปีที่แล้ว +1

      താങ്കളുടെ വീട്ടിൽ എന്തൊക്കെ പുരോഗതി ഉണ്ടായി? അതൊന്ന് പറയൂ... ഈ ഗവണ്മെന്റ് നെ കൊണ്ട് അന്താരാഷ്ട്ര കാര്യങ്ങളിൽ എന്തൊക്കെയോ പുരോഗതി ഉണ്ടാകുന്നു എന്നല്ലാതെ സാധാരണക്കാരന് ഒരു ഗുണവും ഇല്ല.. കൂടുതൽ കയത്തിലേക്ക് താഴ്ത്തി വിടുകയാണ് cheyyunnath 😑

    • @Ravisidharthan
      @Ravisidharthan ปีที่แล้ว +1

      @@anagha______ നീ എല്ലാ കമൻ്റ് ബോക്സിലും ഉണ്ടല്ലോ നെഗറ്റീവ് ആയിട്ട്...
      നിനക്ക് കരയണമെങ്കിൽ കരയു..
      പൊട്ടത്തരം പറയാതെ

    • @anagha______
      @anagha______ ปีที่แล้ว

      @@Ravisidharthan ഞാൻ എല്ലായിടത്തും ഉണ്ടെങ്കിൽ നിനക്കെന്താ ചേധം? നിന്റെ വീട്ടിൽ കയറിയിട്ടല്ലല്ലോ ഞാൻ പറയുന്നത്?

    • @submission2652
      @submission2652 11 หลายเดือนก่อน

      @@Ravisidharthan ayal chodichathinte utharam athano?

  • @muhammedmubashir3135
    @muhammedmubashir3135 ปีที่แล้ว +61

    There is a Huge Gap between Overall GDP and GDP per capita 😢
    Wealthy persons ന്റെ wealth കൂടുന്നതും
    Wealth ഇല്ലാത്തവൻ wealth ഉണ്ടാവുന്നതും തമ്മിൽ diffrence ഉണ്ട്...
    That is one of the major issue facing by us, 😢😢

    • @prasanthpathiyil
      @prasanthpathiyil ปีที่แล้ว +3

      Yes. $2500 in India Vs $12500 in developed ones

    • @asuranbro
      @asuranbro ปีที่แล้ว +18

      GDP and GDP per capita has increased. We cannot magically make it same as USA in few years. It takes a lot to achieve that

    • @ranjithtp6204
      @ranjithtp6204 11 หลายเดือนก่อน +6

      The GDP per capita of India is also growing steadily .

    • @realitytalksvp
      @realitytalksvp 11 หลายเดือนก่อน +2

      One of the major reason for gdp and gdp percapita gap is population. we have highest in population in the world . As we know after British rule India was an stagnant economy with low rate. Within 76 years India became a greatest economy in the world. That's a big achievement.
      If India follows the recent trend of growth there will be reduction in gap between Gdp and Gdp percapita in coming years.

    • @suraj2533
      @suraj2533 11 หลายเดือนก่อน +1

      Yes. Overall GDP per capita is low due to 2 states which is having above 30crore population with lowest GDP per capita. Up and Bihar. In these, UP showing some growth and investment in recent years but Bihar still eats lot of government money with out progress.

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +10

    Superb video 👌 Well explained with facts, figures and examples ✌️👍

  • @Jozephson
    @Jozephson ปีที่แล้ว +83

    ഭരിക്കുന്നവരുടെ കാര്യത്തിൽ നമുക്ക് യോജിപ്പ് അല്ലെങ്കിൽ വിയോജിപ്പ് ഉണ്ടാകാം.. പക്ഷേ ഇന്ത്യ എന്ന കാര്യത്തിൽ നമ്മൾ ഒരുമിച്ച് തന്നെ നിൽക്കണം

    • @WorldwideBio522
      @WorldwideBio522 ปีที่แล้ว +9

      Oru viyojippum illa avar vannappo annu ee valarcha enganam Congress Vanna annu tholaju ee rajyam ennu karuthikko 60 varsham evida onnu ondakkan sadhikkatha oru ma la ka kootagalda paraty ondayirunu 😂

    • @Ravisidharthan
      @Ravisidharthan ปีที่แล้ว

      മോഡിയോടും ബിജെപി യോടും ഒരു വിയോജിപ്പും ഇല്ല...
      കോൺഗ്രസിനെക്കാളും ഇടതിനേക്കാളും നല്ല പാർട്ടി ആണ് ബിജെപി ഇപ്പൊൾ...
      പിന്നെ സ്ഥിരം മോഡി വർഗീയവാദി എന്ന് paid news നൽകി നൽകി കേരളത്തിൽ ആകെ ഒരു മോശം narrative സിപിഎം ഉണ്ടാക്കി വെച്ചിട്ടുണ്ട് ..
      ഇൻ്റർനെറ്റ് ഉണ്ടെല്ലോ, അടിച്ച് നോക്കണം മിഷ്ടർ..

    • @Loops___622
      @Loops___622 10 หลายเดือนก่อน

      Bhuthi illatahth kond pedikendath ila suhurthe 🤣🤣

    • @AP..1728
      @AP..1728 6 หลายเดือนก่อน

      ഇന്ത്യ സമ്പന്നമാകുന്നു എന്ന് പറയാനാവില്ല,
      പണമുള്ളവർ കൂടുതൽ പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു..
      പാവങ്ങളുടെ പണം പണക്കാർക്ക് നൽകുന്നു, പണക്കാരിൽ നിന്ന് കുറച്ച് മാത്രം നികുതിയും വാങ്ങുന്നു..
      GDP അനുസരിച്ചുള്ള ലിസ്റ്റിലാണ് ഇന്ത്യ മുന്നിൽ എത്തുന്നത്..
      അതായത്, അടുത്ത 5 വർഷം കൊണ്ട് രാജ്യത്തെ എല്ലാവരും ദരിദ്രർ ആവുകയും അംബാനിയും അദാനിയും അവരുടെ നിലവിലുള്ളതിനേക്കൾ പത്തിരട്ടി സമ്പന്നർ ആവുകയും ചെയ്താൽ GDP ലിസ്റ്റിൽ ഇന്ത്യ ഒന്നാമതാവും..
      GDP per capita ലിസ്റ്റിൽ ഇപ്പൊൾ ഇന്ത്യ ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാഖ്, പലസ്തീൻ എന്നിവക്ക് താഴെ 137 ആമതാണ് ഉള്ളത്.. അതിൽ
      മുന്നിലെത്തുമ്പോൾ മാത്രമേ ഇന്ത്യ യഥാർത്ഥത്തിൽ സമ്പന്നമാകൂ.. അതിന് രാജ്യത്തെ എല്ലാവർക്കും പണം ലഭിക്കണം..
      ഇവിടെ പാവങ്ങൾ കടം കയറി പട്ടിണി കിടന്ന് ആത്മഹത്യ ചെയ്യുന്നു.. ഇത് സമ്പന്ന രാജ്യം അല്ല..

  • @karthikm.g8343
    @karthikm.g8343 ปีที่แล้ว +121

    Total GDP നോക്കുവാണെങ്കിൽ ഇന്ത്യ പൊളിയാണ് But GDP Per capita നോക്കിയാൽ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ ശോകവും😔

    • @manu-dk6dv
      @manu-dk6dv ปีที่แล้ว +54

      ജന സംഖ്യ കൂടി നോക്കണം ബ്രോ

    • @jijopg1941
      @jijopg1941 ปีที่แล้ว +1

      Ambanikk paisakoodunnu😅

    • @HK-mf1ve
      @HK-mf1ve ปีที่แล้ว +15

      @@manu-dk6dv
      Did u not get his comment?
      ജനസംഖ്യ നോക്കരുത് എന്നല്ലേഅയാൾ പറഞ്ഞത്.
      In any case, 60+ years of corruption and lack of pride in own culture will take several years to reverse. Glad it has started to happen 🙌🏻

    • @ragnarlodbrok6858
      @ragnarlodbrok6858 ปีที่แล้ว +12

      ​@@manu-dk6dvഇത്ര വലിയ ജനസംഖ്യ കാരണം ആണ് ഇന്ത്യക്ക് ജിഡിപി കൂടാൻ കാരണം. അപ്പോൾ per capita എടുക്കുമ്പോൾ ജനസംഖ്യയെ കുറ്റം പറയാൻ പറ്റില്ല....

    • @Listopia10
      @Listopia10 ปีที่แล้ว +17

      Percapita ഒക്കെ ശുദ്ദ കള്ളം അല്ലെ ബ്രോ... സർക്കാർ ഉദ്യോഗസ്ഥന്റെ അല്ലാതെ ആരുടേയും വരുമാനം ആർക്കും ഇവിടെ കൃത്യമായി കണക്കാക്കാൻ പറ്റില്ലല്ലോ

  • @kureshiabram5580
    @kureshiabram5580 ปีที่แล้ว +5

    Am not an economics guy but I think the easiest way for us to achieve this is by the following steps.
    Step 1: moving most of our population to manufacturing sector and service sectors..
    Step 2: since the other 2 sectors developed more people will be in the above 2 sectors..then for the remaining people in agriculture sector improve the agriculture sector.
    So the farmers will choose
    1. Food cultivation
    2. Cash crop cultivation
    3. Energy cultivation (solar plants)
    4. Or flex fuel crop cultivation
    Since the number of people who produce same crop got reduced farmers can claim fair prices.
    Step 3: once all sectors develop increase tax on returns of every sector and provide pensions and other retirement benefits.
    Once the tax is increased a single person in the house will not be able to satisfy thr financial needs of the house. Then the woman population will also have to work.
    Tax increase can be done at any stage but provide exception to the agricultural sector as most people in agricultural sector are uneducated and women might not be able to get a job even if they try

  • @rbraa14
    @rbraa14 ปีที่แล้ว +140

    Modi haters are never going to accept the fact that india is growing in to a major world power and a world leader under his governance.. Kudos to the present government 🎉 many more to achieve!

    • @prinumrajan2000
      @prinumrajan2000 ปีที่แล้ว +5

      ഇത് total ജിഡിപി ആണ്, ആ വിഡിയോയിൽ തന്നെ പറയുന്നുണ്ട് per capita ജിഡിപി വട്ടപ്പൂജ്യം ആണെന്ന്.

    • @rbraa14
      @rbraa14 ปีที่แล้ว +33

      @@prinumrajan2000 per capita gdp zero anu enu evdeyanu paranjath??! There is no magic to make such a huge country into a developed country in a day or two.. It takes time.. We are on the right path

    • @Paathaalam
      @Paathaalam ปีที่แล้ว +3

      പണം കുറെയുണ്ട് പക്ഷെ ഇടത്തരക്കാരിൽ പോലും അതിന്റെ ഗുണം കാണുന്നില്ല പിന്നല്ലേ പാവപ്പെട്ടവരിൽ

    • @mohamedyoossufpb592
      @mohamedyoossufpb592 ปีที่แล้ว

      💯🔥

    • @positiveminder.
      @positiveminder. ปีที่แล้ว +2

      മോനെ മുഴുവനായി കണ്ടോ? ഡിഗ്രി ആൻഡ് പിജി കഴിഞ്ഞവർക് പണി ഒന്നും ഇല്ലടെയ്

  • @dhruvsreenath9886
    @dhruvsreenath9886 ปีที่แล้ว +13

    Alex.....sooperb msg.......ithu ellarum അറിയണം......ningale pole ullavar വേണം ❤❤❤

  • @Doc_arj
    @Doc_arj ปีที่แล้ว +16

    Alex
    U should definitely be a part of Indian administration 😅👏🏻

    • @viralsvision846
      @viralsvision846 ปีที่แล้ว

      എഴുതുന്നുണ്ട്

  • @dv9096d
    @dv9096d ปีที่แล้ว +56

    MODI= Man Of Development

  • @fathimanizamudeen493
    @fathimanizamudeen493 ปีที่แล้ว +6

    Thanks for giving relevant datas and figures.🥰

  • @vasavkozhissry7652
    @vasavkozhissry7652 ปีที่แล้ว +27

    കമ്മ്യുണിസ്റ്റ് പാർട്ടി ഇല്ലാത്തയാൽ വ്യവസായങ്ങൾ വരും തൊഴിൽ അവസരം കൂടും..

    • @nithinraj9972
      @nithinraj9972 11 หลายเดือนก่อน

      ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ട രാജ്യങ്ങൾ എന്താണ് അവരുടെ കരുത്ത് എന്താണ് ഏതൊക്കെ മേഖലകളിൽ അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കി അഭിപ്രായം പറയുക.

    • @MILI-xb3nx
      @MILI-xb3nx 11 หลายเดือนก่อน

      ​@@nithinraj9972
      Chinaye ano udheshichathu? China 1970il communism chavattu kuttayil kalanjathu anu. Peril matrame communism ullu.

  • @SunikGmannadiar
    @SunikGmannadiar ปีที่แล้ว +55

    Kerala:
    30% Graduated donkeys in Kerala are ONLY looking for gov jobs and sitting IDLE.
    20-30% women are not working due to marriage(30% among them could be not interested to work)

    • @AnoopK-sp6kb
      @AnoopK-sp6kb ปีที่แล้ว +6

      correct

    • @peeyar2000
      @peeyar2000 ปีที่แล้ว

      98% of muslim ladies don't work or not allowed to work in India. In Kerala , it is around 87% , while in other communities its just less than 10%.

    • @SM-hj7hr
      @SM-hj7hr ปีที่แล้ว +5

      Exactly 👍

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +5

      Njammade number 1 enalum matoola , njammal sammayikooleda shaithanmare 😂

    • @akshaikrishnaks6802
      @akshaikrishnaks6802 ปีที่แล้ว +1

  • @RIMSRO
    @RIMSRO ปีที่แล้ว +33

    സത്യം പറയാമല്ലോ നമ്മുടെ രാജ്യത്ത് ആദ്യം വരേണ്ടത് തൊഴിലവസരങ്ങളാണ് . ഉള്ള തൊഴിലുകളിൽ തന്നെ കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നത്, അതുകൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ പുറം രാജ്യത്ത് പോയി ജോലി ചെയ്യുന്നത്. ഇന്ത്യയുടെ ഈ അവസ്ഥ മാറിയാലേ വർക്ക്ഫോഴ്സ് കൊണ്ട് കാര്യമുള്ളൂ.

    • @tomshaji
      @tomshaji ปีที่แล้ว +9

      Jobs ondu ,minimum wage ila

    • @arjun7890G
      @arjun7890G ปีที่แล้ว +2

      Workforce കൂടുതൽ ആയത് കൊണ്ട് തന്നെയാണ് വേദനം കുറവ് കാരണം അതുകൊണ്ട് ജോലിക്കാണ് demand ജോലിക്കാർക്കല്ല.

    • @sharonvalsalan1057
      @sharonvalsalan1057 ปีที่แล้ว +1

      Ethu kudthil accappt cheyendathu Keralam anne

    • @misty.rizzer
      @misty.rizzer ปีที่แล้ว

      According to niti ayog ( eth fiscal year ahnenn orma illa) 5 crore jobs create cheythu ennan parayunnath

    • @shantyjohn2727
      @shantyjohn2727 ปีที่แล้ว

      Correct 👍🏻

  • @vaisakh03
    @vaisakh03 ปีที่แล้ว +3

    Alex thanks for contributing so much valuable information to us. I am so glad I found your channel.
    The amount of information just in this video is incredible. Thanks for all your efforts
    So much appreciated.

  • @arun7116
    @arun7116 ปีที่แล้ว +14

    ഇന്ത്യ പൊളിക്കും

  • @AswathyV-pu9wv
    @AswathyV-pu9wv ปีที่แล้ว +6

    "Nationalism in india through British". How?
    ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ please 🙏🏻🙏🏻❤️

  • @TheMr555
    @TheMr555 ปีที่แล้ว +37

    കയറുപിരി ശാസ്ത്രജ്ഞൻ ഇതു കാണണ്ട 😃

    • @tripmode186
      @tripmode186 ปีที่แล้ว +4

      *Isacc* newton of economy😂

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      😂😂😂

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +4

    വളരെ കൃത്യമായ അവലോകം.❤

  • @whiteangel3333
    @whiteangel3333 ปีที่แล้ว +75

    അനിയത്രിതമായ population കാരണം ,നമ്മുടെ രാജ്യം സാമ്പത്തിക ശക്തി ആയാലും ,ജങ്ങളുടെ ജീവിത നിലവാരം വലിയ മാറ്റമില്ലാതെ തുടരും

    • @dhruvsreenath9886
      @dhruvsreenath9886 ปีที่แล้ว

      Irangi പോടെ

    • @sa34w
      @sa34w ปีที่แล้ว +4

      Population increase is fine , population decline is a problem

    • @whiteangel3333
      @whiteangel3333 ปีที่แล้ว +11

      @@sa34w population increase beyond a limit, like what we observe in India, is a big problem.Root cause of many problems that we face today.

    • @Nitindas284
      @Nitindas284 ปีที่แล้ว +8

      ​@@sa34wIndia have both. Most of Kerala will be empty in next decade

    • @navaneeth1087
      @navaneeth1087 ปีที่แล้ว

      ​@@sa34wതൊഴിൽ ഉണ്ടാകാൻ ഇനി അധികം എളുപ്പം അല്ല.

  • @donychacko3575
    @donychacko3575 ปีที่แล้ว +13

    Bro 2028ഭാരതത്തിനു 5 trillion usd gdp ആകുകയുള്ളു..എന്നാൽ 1947 മുൻപ് സായിപ്പുമാര് ഇന്ത്യയിൽ നിന്ന് കട്ടോണ്ടു പോയത് 45 trillion usd value assets ആണ്.can you imagine that value?.. 2028 USA പോലും ഇല്ലാത്ത അത്രെയും വാല്യൂ money അടിച്ചോണ്ടു പോയി

    • @Priyanand-kj5ch
      @Priyanand-kj5ch 11 หลายเดือนก่อน

      Ann india undayirunilla enn koodi ormikkuka, pinne US gdp 21 trillion aanu

    • @donychacko3575
      @donychacko3575 11 หลายเดือนก่อน +2

      @@Priyanand-kj5ch india ഇല്ലെരിക്കും പക്ഷെ ഭാരതം എന്ന ഭൂപ്രകൃതി ഉണ്ടായിരുന്നു അവിടെ നിരവധി നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു അത് united ചെയ്താണ് ഇന്ത്യ ഉണ്ടായതു so ആണ് ആ നാട്ടുരാജ്യങ്ങളിൽ നിന്ന് കട്ടോണ്ടു പോയതയു ഇന്ത്യ ഇന്നും കൊണ്ട് പോയത് പോലെ ആണ്..

    • @vks9289
      @vks9289 9 หลายเดือนก่อน

      ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷ് കാർ ആണ്

    • @apulse2apluskmkasim769
      @apulse2apluskmkasim769 5 หลายเดือนก่อน

      ​@@vks9289എല്ലാ രാജ്യങ്ങളും ഇത് പോലെത്തന്നെ ഏകീകരിച്ച് തന്നെയാണുണ്ടായത്. USA അടക്കം കോളനികൾ ഏകീകരിച്ചതായത് കൊണ്ടാണ് United states ആയത്.

  • @Dream-farming-passion
    @Dream-farming-passion ปีที่แล้ว +103

    അവിയൽ മുന്നണി ജയിച്ചാൽ എല്ലാം കട്ട് മുടിച്ചോളും 😂

    • @Marketwatchmalayalam
      @Marketwatchmalayalam ปีที่แล้ว +12

      അവിയൽ മുന്നണിയുടെ നേതാവ് അടുത്ത കൊല്ലം ഇറ്റലിക്ക് ഓടും

    • @tomkikara7003
      @tomkikara7003 ปีที่แล้ว +5

      True

    • @rejiphilips1086
      @rejiphilips1086 ปีที่แล้ว +3

      Yes

    • @rajm4096
      @rajm4096 ปีที่แล้ว +5

      Evm ഉള്ളടത്തോളം BJP 😈

    • @abijithsm412
      @abijithsm412 ปีที่แล้ว +4

      @@rajm4096ipozhum idhu parayan naanam ile😂

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt ปีที่แล้ว +16

    നമിച്ചിരിക്കുന്നു മോദി അണ്ണാ 🔥🔥🙏🙏🙏

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +7

    1991 സാമ്പത്തിക പരിഷ്കാരങ്ങൾ 1980ലെ നടത്തിയിരുന്നുവെങ്കിൽ.... നമ്മൾ ഇന്ന് ഒരുപാട് മുൻപിൽ ആയേനെ

    • @FyodorDostoevsky1
      @FyodorDostoevsky1 ปีที่แล้ว +4

      അതെ എത്ര വർഷങ്ങൾ വെറുതെ കളഞ്ഞു

  • @sasibalakrishnan9034
    @sasibalakrishnan9034 ปีที่แล้ว +2

    Happy to hear that our Nation is in the right path of growth.... 👍👍👍

  • @rAgEsH777
    @rAgEsH777 ปีที่แล้ว +4

    Alexplain ❤ Vere leval👍

  • @sreeshanthkk6651
    @sreeshanthkk6651 ปีที่แล้ว

    ഒരുപാടു സംശയങ്ങൾക്കുള്ള,, ഉത്തരം,, ഏറ്റവും ലളിതമായി,, രാജ്യത്തിന്റെ,, സാമ്പത്തിക ചിത്രം,,, വരച്ചു കാട്ടിയ,,, bro🥰♥️അഭിനന്ദനങ്ങൾ,, well ex♥️plain..

  • @mrandmrs8286
    @mrandmrs8286 ปีที่แล้ว +44

    Modiji 🔥

  • @royal6679
    @royal6679 ปีที่แล้ว +2

    യഥാര്‍ത്ഥത്തിൽ gdp ആണോ gdp per capita ആണോ മാനദണ്ഡം ആക്കേണ്ടത് ?

  • @rahulgujarat900
    @rahulgujarat900 ปีที่แล้ว +22

    ശത്രുക്കൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വം, മോദിജി 🧡

    • @submission2652
      @submission2652 11 หลายเดือนก่อน

      ellavarum ippol modijiye aradhikkunnu...divathinte sthanathu innu modijiyanu..indiaykk freedom nedi thannathum lokam thanne undakkiyathum modijiyalle...modiji illayirunnengil innu lokam illa, lokathinte vishwa guru, bharathathinte puthran, hindukkale unarthiya veera puthran, divathinte avatharam..lokam modijiye namikkunnu

  • @indhukrishnan706
    @indhukrishnan706 10 หลายเดือนก่อน

    Alexplain... Literally the best explainer out there... ❤️ great work man! Keep up the quality.... Best wishes

  • @Corazon_KAIZOKU
    @Corazon_KAIZOKU ปีที่แล้ว +16

    Make in India, by from Indians

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 11 หลายเดือนก่อน +1

    Agriculture sector is back bone of India..we saw that during vivid situation..but we must improve our productivity in this field..china is major producer of fruits and vegetables..so we also have to focus on that

  • @futureco4713
    @futureco4713 ปีที่แล้ว +3

    Dear Alex,
    Is it proper statistics of Indian GDP rate ? there was a controversy in this figure..

  • @muhammadshafimohammedibrah9763
    @muhammadshafimohammedibrah9763 5 หลายเดือนก่อน

    Indians should always be grateful to Manmohan sing ji!! Respect sir🎉🎉

  • @pokkiriviswa2065
    @pokkiriviswa2065 9 หลายเดือนก่อน

    ഈ data കളുടെ source കൂടി description ൽ കൊടുത്താൽ reffer ചെയ്യാൻ ഉപകാരമായിരുന്നു

  • @F59-m8s
    @F59-m8s ปีที่แล้ว +8

    ഭാരത് 👍👍👍

  • @parukkutty9070
    @parukkutty9070 ปีที่แล้ว +2

    Sir, kerala le current issues subjects videos cheyyaane. Pls🙏

  • @iamabhiforever
    @iamabhiforever ปีที่แล้ว +5

    Per capita income ee rangeil ethumbo santhoshikkam.

  • @tripmode186
    @tripmode186 ปีที่แล้ว +6

    Well explained🔥

  • @shefeekts199
    @shefeekts199 ปีที่แล้ว +2

    You’re amazing Mr. Alex

  • @rajeshk2811
    @rajeshk2811 ปีที่แล้ว +10

    കമ്മന്റ് ബോക്സ്സിൽ വരുന്ന പ്രത്യേക മതത്തിൽ പെട്ടവർക്ക് മാത്രം ഇന്ത്യ സാമ്പത്തികമായി തകരണമെന്നുള്ള ആഗ്രഹമുള്ളൂ അതവരുടെ മാനസ്സികനിലയാണ്

    • @Marketwatchmalayalam
      @Marketwatchmalayalam ปีที่แล้ว +1

      ​@punnaramartin3555ഒരു പ്രത്യേക മതക്കാർക്ക് എന്ത് കേട്ടാലും മോശം തന്നെ ആണല്ലോ 😂😂

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @punnaramartin3555മറ്റ് പാർട്ടിക്കാർ പറയാത്ത ചെയ്യാത്ത എന്ത് വർഗ്ഗീയതയാ BJP പറയുന്നതും ചെയ്യുന്നതും?

  • @abhijithayodyanp7130
    @abhijithayodyanp7130 ปีที่แล้ว +1

    Muthe ippo Aara bharanam.. Pinne india valarathe irikkumo❤❤

  • @samsayamm
    @samsayamm ปีที่แล้ว +31

    modi again, I,N,D,I,A sakiyam vannal India nashikkum

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +4

      Ooombikooo

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +4

      45 years Of High Unemployment Rate
      GDP Decline ,Bangladesh Polum Ithine kaal Fast Aanu 💯

    • @muhammednibras3863
      @muhammednibras3863 ปีที่แล้ว +1

      ജീവിത നിലവാരം നല്ലത് ആവാൻ ഇന്ത്യ വരണം. അംബാനി, അദാനി മെച്ചപ്പെടാൻ മോഡിയും 🤣

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      @@muhammednibras3863 Correct 💯🤣🤣

    • @wild_lenz
      @wild_lenz ปีที่แล้ว +1

      @@muhammednibras3863 seriya 60 varsham kond jeevitha nilavaram angu adipoli aki tannirunnu le

  • @srutheeshsuresh4992
    @srutheeshsuresh4992 ปีที่แล้ว +1

    Bro ur videos just relax my mind .. weekly one video irakkamo

  • @prasanthallu4343
    @prasanthallu4343 ปีที่แล้ว +100

    5 വർഷം കൂടി കോൺഗ്രസ്സ് വരാതിരുന്നാൽ മതിയായിരുന്നു അല്ലേൽ മൊത്തം കൈയിട്ടു വാരി എല്ലാം നശിപ്പിക്കും 🙏

    • @sathiyakumar4041
      @sathiyakumar4041 ปีที่แล้ว +4

      സത്യം

    • @varunkishor8820
      @varunkishor8820 ปีที่แล้ว +2

      The growth credit goes to capitalism.......not to any particular party...

    • @WorldwideBio522
      @WorldwideBio522 ปีที่แล้ว +2

      💯

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      🤣🤣🤣

    • @fahadhsherief
      @fahadhsherief ปีที่แล้ว +1

      ഇപ്പൊൾ ആരും കൈയിട്ട് വാരുന്ന്നില്ലെ

  • @Arshadhaiderali
    @Arshadhaiderali ปีที่แล้ว +2

    Bro exactly...people should change there old thoughts. men and women are equal and women can also work and earn money for fullfill there dreams. but some people think that when women do somthing its something problem. make equal for men and women and be toghther for our future INDIA❤

  • @vipin12374
    @vipin12374 ปีที่แล้ว +58

    Global leader modi powwr❤

    • @jobaadshah1
      @jobaadshah1 ปีที่แล้ว +2

      NEHRU, NARASIMHA RAO & MANMOHAN SINGH ❤ LAID THE STONES... modi is just enjoying the results of their hardwork and vision 😅😅😅...
      modi😅😅😅😅😅😅

    • @krishchekse5176
      @krishchekse5176 ปีที่แล้ว +2

      ​@@jobaadshah1cry 💚🍑🍑

  • @3737.
    @3737. ปีที่แล้ว

    കൂടുതൽ വ്യവസായ സാധ്യത ഉണ്ടാവട്ടെ ദാരിദ്ര്യം ഇല്ലായിമ ചെയുകയും കൂടുതൽ തൊഴിൽ ശാലകൾ ഉണ്ടാവട്ടെ ശാസ്ത്രഞൻ മാര് ഒകെ ഇന്ത്യയിൽ തന്നെ നിക്കാൻ ഉള്ള രീതികൾ വികസിപ്പിക്കണം ❤️

    • @legeshkumarmk7515
      @legeshkumarmk7515 10 หลายเดือนก่อน

      Ella veedukalilum 2 per enkilum job kittanam. Nalls work place atmosphere un nalla payments venam

  • @traxohere2255
    @traxohere2255 ปีที่แล้ว +4

    Love from mavelikunnel💓

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +2

    Thank you Alex.

  • @VishnuAlappu-
    @VishnuAlappu- ปีที่แล้ว +18

    ഒള്ള അനുകൂല്യം നൽകി ജനങ്ങളെ
    മടിയാൻമാർ ആകുന്നതു
    ഗവണ്മെന്റ് തന്നെയാ,
    സാമ്പത്തിക അടിസ്ഥാനത്തിൽ
    വേണം അനുകൂല്യങ്ങൾ നൽകാൻ🤗

    • @vvvvv880
      @vvvvv880 ปีที่แล้ว +3

      അങ്ങനെ എങ്കി congressനെ നിരോദിക്കേണ്ടി വരും

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว +1

      ​@@wiz637dപാവം😂😂

    • @MILI-xb3nx
      @MILI-xb3nx ปีที่แล้ว

      ​@@wiz637d
      Samvaranam alla, Karanatakayil ethra freebies anu khangrass kodukkunnathu. Athu kondu avide ulla kure infra projects funding slow ayi. Congress is a curse to India.

    • @rahulrchandrika
      @rahulrchandrika ปีที่แล้ว

      😂

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Yes.

  • @happyman1428
    @happyman1428 ปีที่แล้ว +2

    REALLY GR8. But സ്വത്തെല്ലാം വളരെ ചെറിയ ശതമാനം ആളുകളിലേക്ക് മാത്രം പോകുന്നു, സാധാരണക്കാരും പാവപെട്ടവരും കൂടുതൽ ദാരിദ്രരായി മാറുന്നു

    • @Antivirus817
      @Antivirus817 ปีที่แล้ว +1

      അതൊന്നും പ്രശനമല്ലാ..... ഇന്ത്യ ബലർന്നു 😊

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      80 ലെ ജീവിതo ഇന്നത്തെ പോലായിരുന്നോ? എത്ര ഉയർന്നു? അന്നത്തെ അപേക്ഷിച്ച് ഇന്ന് എത്ര ശതമാനം ദരിദ്രർ ഉണ്ട്?

    • @happyman1428
      @happyman1428 ปีที่แล้ว +1

      @@SM-hj7hr Hunger indexil India ഏറ്റവും lastilek പോയികൊണ്ടിരിക്കുന്നു എന്ന് മാത്രം

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @@happyman1428 കഴിഞ്ഞ 10-15 വർഷംകൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി- നല്ലൊരു ശതമാനം മിഡിൽ ക്ലാസ്ആയി. ഇപ്പോൾ 16% ൽ താഴെയേ ദരിദ്രരുള്ളൂ- അതും ലോകത്ത് ജനസംഖ്യയിൽ 2-മത്തെ രാജ്യമാണെന്നോർക്കണം

  • @007prasobh
    @007prasobh ปีที่แล้ว +5

    ഭാരതം എൻ്റെ അഭിമാനം ❤

  • @niranjkk7581
    @niranjkk7581 ปีที่แล้ว +1

    Intro കിടിലൻ ആണ് ❤

  • @ashi6775
    @ashi6775 ปีที่แล้ว +29

    എന്ത് വളർന്നാലും ഇന്ത്യയിലെ സാധാരകാരുടെ ജീവിതം നിലവാരത്തിനൊരു മാറ്റവും വരാൻ പോണില്ല

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว +13

      ജീവിത നിലവാരം ഉയരും bro

    • @ice5842
      @ice5842 ปีที่แล้ว +1

      ​@@Dheeraj-y4fഒരിക്കലും ഇല്ല പാവപ്പെട്ടവൻ eppozhum അങ്ങനെ തന്നെ ഇരിക്കും,

    • @vvvvv880
      @vvvvv880 ปีที่แล้ว +37

      ജനങ്ങൾ പണി എടുക്കാൻ തുടങ്ങിയത് കൊണ്ടാണ് 10 ൽ നിന്ന് ഇന്തൃ 5 മത് ആയത് അല്ലാതെ printing machine വെച്ച് ചുമ്മാ note അടിച്ച് ഇറക്കിയത് കൊണ്ട് അല്ല
      അല്പം എങ്കിലും ചിന്തിക്ക്
      നിന്നെ ഒക്കെ പോലെ വിവരം ഇല്ലാത്ത് കഷ്ട്ടം പരമ പുച്ചം മാത്രം😢

    • @idominator98
      @idominator98 ปีที่แล้ว +7

      😂അസൂയ

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 ปีที่แล้ว +1

      ​@@vvvvv880എടുക്കാൻ തുടങ്ങിയത് മുതൽ -ഏത് വർഷം മുതൽ 2014 തൊട്ട് ആണോ 🤣

  • @nprajan5539
    @nprajan5539 ปีที่แล้ว

    Really a very informative video. Also it gives a new hope to the young Indian generation...

  • @niyaspkd
    @niyaspkd 11 หลายเดือนก่อน +3

    having 6000 crores already in bank sometimes helps :) . so that there is not much more money needed and can afford to spend some more through SM. alex knows how to cleverly compose his videos in such a way that he present his facts without getting blamed from any side . usually his videos are 50% positive and 50% negative. now its 60 40 kinda stuff. well researched though :)

  • @sinanek9209
    @sinanek9209 ปีที่แล้ว +2

    നമ്മൾ purchase ചെയ്യുന്ന ഓരോ വസ്തുക്കളിലും und നമ്മുടെ രാജ്യത്തിന്റെ വളർച്ച

  • @kapilmurali2230
    @kapilmurali2230 ปีที่แล้ว +2

    സാമ്പത്തിക ശക്തി എന്നൊക്കെ അലങ്കരികമായി പറയാമെന്നുള്ളു..
    ലോകത്ത് പട്ടിണി കിടക്കുന്നവർ കൂടുതൽ നമ്മുടെ രാജ്യത്താണ്...
    ജീവിത നിലവാരം ഏറ്റവും കുറവ് നമ്മുടെ രാജ്യത്താണ്... സാമൂഹിക അരക്ഷിതാവസ്ഥയും ജാതിമത സംഘർഷങ്ങളും നിലനിൽക്കുന്ന, പ്രോപ്പർ വിദ്യാഭ്യാസവും പുരോഗമന ചിന്താഗതി വളരെ കുറഞ്ഞതുമായ ജനാവിഭാഗം ആണ് ഇന്ത്യയിലെത്.... എന്നിട്ട് സാമ്പത്തിക ശക്തി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം.... മറ്റുള്ള രാജ്യങ്ങളിൽ അവസ്ഥ അങ്ങനല്ല... ഇന്ത്യയേക്കാൾ പിന്നിൽ ഉള്ള രാജ്യങ്ങളിൽ പോലും..?

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว +1

      അതെ പക്കിസ്ഥാൻ ശ്രീലങ്ക ഉഗാണ്ട എത്യാ പ്യാ സോമാലിയ മ്യാൻമ്മാർ എല്ലാം ഇന്ത്യയെക്കാൾ മുന്നിലാ പാവം😂😂😂

    • @sharonvalsalan1057
      @sharonvalsalan1057 ปีที่แล้ว

      Pottharam paraythady...😂

  • @kpw7777
    @kpw7777 11 หลายเดือนก่อน

    നല്ല വീഡിയോ. ഇന്ത്യയിലെ യുവാക്കൾക്ക് ഇവിടെ ജോലി നൽകാൻ കഴിയണം. Keep it up bro ❤

  • @justinkm9053
    @justinkm9053 ปีที่แล้ว +4

    Indian basic salary 10: to 15 k anne but those how have gdp 1 to 3...they r paying 2 to 3 lac

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว

    Superb video 👌 Well supported with facts, figures and examples ✌️👍

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +3

    പുതിയ ഭാരതം ❤❤❤❤❤

  • @lakygaming2054
    @lakygaming2054 ปีที่แล้ว

    can you explain is Indian politics a barrier to the development of Indian economy? I accept India have good political leaders,
    but the quantity is few what about others?

  • @akashh1314
    @akashh1314 ปีที่แล้ว +18

    No 1 ആയിക്കോട്ടെ, ജനങ്ങളുടെ ജീവിത നിലവാരം കൂടെ മെച്ചപ്പെടണം,പൊതുജനത്തിനെ പിഴിഞ്ഞെടുത്തിട്ടുള്ള വളർച്ച വലിയ ബുദ്ധിമുട്ടാണ് 😁

    • @navasshakthi
      @navasshakthi ปีที่แล้ว +3

      Don't say negatives bro india now not a socialism country

    • @wild_lenz
      @wild_lenz ปีที่แล้ว +6

      oru pakshe past govt vicharichirunel inn itrem task illarnu

    • @roshibenny6264
      @roshibenny6264 ปีที่แล้ว +2

      @@navasshakthi negative indenkil parayuka thanne vendeee

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว +6

      പണിയെടുത്തു ജീവിക്കട ന്യൂനപക്ഷ തായോ🤣

    • @praseethjnair2661
      @praseethjnair2661 ปีที่แล้ว

      @@roshibenny6264 so you should 1st blame congress for that

  • @deltastarprojects8407
    @deltastarprojects8407 ปีที่แล้ว +1

    എന്ത് വളർച്ച കൈവരിച്ചാലും നല്ലൊരു ജീവിതം വേണെങ്കിൽ മെഡിലീസ്സ്റ്റിലോ യൂറോപ്പിലോ പോയി കഷ്ടപ്പെടണം. Natile കുറെ രാഷ്ട്രീയ നേതാക്കൾക് എന്നും ഹാപ്പി ലൈഫ്.

  • @krishchekse5176
    @krishchekse5176 ปีที่แล้ว +10

    Its modi era❤️‍🔥

  • @merymarakashery2078
    @merymarakashery2078 5 หลายเดือนก่อน

    സൂപ്പർ നന്ദി👌👌👌👍👍👍👍

  • @sachithkn6512
    @sachithkn6512 ปีที่แล้ว +3

    Modified bharatam❤❤❤.
    Bharata puthranu... Namo vadham🙏💪

  • @athi4943
    @athi4943 ปีที่แล้ว

    Wow !! How nicely you have explained everything 🎉🎉🎉

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว +3

    58% People Are Under 25-30💯
    Japan China Korea Population Is Also Declining 💯

  • @r4rbose
    @r4rbose ปีที่แล้ว

    Per capita GDP യിൽ നമ്മൾ എവിടെ നിൽക്കുന്നു അതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @AB-nd5kr
    @AB-nd5kr ปีที่แล้ว +13

    One and only Name... Narendra Modiji 🔥.. Development hero of BHARAT 🧡

  • @krrizzkrrozz666
    @krrizzkrrozz666 ปีที่แล้ว

    Amazing explaination Alex, keep going 👏👍

  • @discomallu9769
    @discomallu9769 ปีที่แล้ว +3

    In a nutshell, India is still feudal ( huge number of people involved in agriculture as landless labourers ) is not industrialised .
    It takes at least 3 decades to build infrastructure & industrialises. What did the Congress do in 60 yrs ? Why were they interested in keeping India feudal ? To this day, the Congress isn't looking beyond distribution of items free.

  • @vinrajkr9188
    @vinrajkr9188 ปีที่แล้ว +1

    Well explained ❤️

  • @jstt8
    @jstt8 ปีที่แล้ว +8

    Ithu verum explain ALLA
    Ithu AL Explain❤

    • @alexplain
      @alexplain  ปีที่แล้ว +1

      Thank you

    • @jstt8
      @jstt8 ปีที่แล้ว

      @@alexplain keep going bruhh...we need you