സോളാർ ചെയ്തവർക്കും,ചെയ്യാൻ പ്ലാൻ ഉള്ളവർക്കും ഒരുപോലെ ഉപകാരപ്പെടും|

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 24

  • @mathewabraham6323
    @mathewabraham6323 8 หลายเดือนก่อน

    നിങ്ങൾ വളരെ മനോഹരമായി യാഥാർത്ഥ്യബോധത്തോടെ കൂടി കാര്യങ്ങൾ. വിശദീകരിച്ചു. വളരെ നന്ദി

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു thank you

  • @parvana.n.dchithara5583
    @parvana.n.dchithara5583 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 ปีที่แล้ว +1

    എല്ലാ വശങ്ങളെ കുറിച്ചും പറഞ്ഞു. വളരെ നന്ദി.

  • @saigathambhoomi3046
    @saigathambhoomi3046 10 หลายเดือนก่อน

    ❤❤❤❤❤❤good explanation 👍

  • @johnjoseph562
    @johnjoseph562 ปีที่แล้ว

    Very very useful video. Thank you dear. 💐💐

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 11 หลายเดือนก่อน

    Good information

  • @paisupaisu7818
    @paisupaisu7818 ปีที่แล้ว

    So Nice

  • @iqbalwakra1153
    @iqbalwakra1153 ปีที่แล้ว

    Excellent video, Keep it up ❤👍🏻

  • @lilababu1173
    @lilababu1173 8 หลายเดือนก่อน

    Excellent video explained with patience. Is your JK solar functioning in Trivandrum? Contemplating to install one, but confused which subsidy system to choose, MNRE( is it same PM Solar or different) or Soura.. can u help me to choose the more economical and technically better one?)
    Hoping for more such in depth videos such as hybrid system including

  • @joysr3380
    @joysr3380 ปีที่แล้ว +1

    Bro asha power mppt edix mppt lagnov mppt which is good perfomance

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  ปีที่แล้ว

      ഓരോന്നിലും ഓരോ models better ആണ്. Maximum panel Voc support ചെയ്യുന്ന models നല്ല performance തരും. പിന്നെ കമ്പനികൾ adopt ചെയ്യുന്ന mppt algoritham അനുസരിച്ചാണ് ഇവയുടെ performance മാറുന്നത്..ഇതിൽ Lagnuvo മാത്രം ആണ് on-site service support തരുന്നത്...അതും ഒരു പ്രധാന കാര്യം ആണ്..

    • @joysr3380
      @joysr3380 ปีที่แล้ว

      Ok bro

  • @joysr3380
    @joysr3380 ปีที่แล้ว

    Brother 5oowatta1pannel micro invertor vakkyvan pattumo

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  ปีที่แล้ว

      450 watta il കൂടുതൽ ഉള്ള panel micro inverter വെച്ച് use ചെയ്യുന്നത് നഷ്ടം ആണ്. വെക്കാൻ പറ്റും പകൽ സമയത്ത് kseb ഉള്ളപ്പോൾ share ചെയ്തത് ഉപയോഗിക്കാം.

  • @saigathambhoomi3046
    @saigathambhoomi3046 10 หลายเดือนก่อน

    JK Solar തൃശൂരിൽ ഉണ്ടോ

  • @rafiqsubi11
    @rafiqsubi11 ปีที่แล้ว

    ഒരു സംശയം
    എനിക്ക് 150 W ന്റെ ചെറിയ സെറ്റപ്പ് ഉണ്ട്. അതിൽ ssuca കൺട്രോളർ ആണ് ഉച്ച സമയം 7 amp കിട്ടുന്നുണ്ട്.
    പക്ഷെ output കൂടിയും കുറഞ്ഞും വരുന്നു. അത് എന്ത് കൊണ്ടാണ്. ബാറ്ററി ചെറുതാ നല്ലതും അല്ല അത് കൊണ്ടണോ .

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  ปีที่แล้ว +1

      Solar output constant ആയി കിട്ടില്ല. അത് പല കാര്യങ്ങൾ വച്ച് മാറും..ഓരോ സമയത്തും ഉള്ള വെയിൽ, output ഇൽ ഉള്ള load, പിന്നെ ബാറ്ററി condition എല്ലാം

  • @joysr3380
    @joysr3380 ปีที่แล้ว

    Bro feroid coil dobble atage boosting threbble stage four atage boosting what is rhis mean any truth behind this

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  ปีที่แล้ว

      Technically പറഞാൽ ഒരുപാട് പറയാൻ ഉണ്ട്. സ്റ്റേജ് ചർഗിങ് ഒന്നും MPPT യുടെ പ്രത്യേകത ആയി പറയാൻ ഉള്ളതല്ല. Battery യ്ക്ക് നല്ല ലൈഫ് കിട്ടാൻ normally 3 stage ഇൽ ആണ് ചാർജ് ചെയ്യേണ്ടത്, with specific voltage and current. But മുൻപ് ഞാൻ പറഞ്ഞതുപോലെ performance of MPPT charge control purely depends on its used algorithm. Mppt simply പറഞാൽ ഒരു DC സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമർ ആണ്. Minimum required coils/hardware വച്ച് നല്ല algoritham/ പ്രോഗ്രാം ഇല് work ചെയ്യിപ്പിചാൽ maxim power achieve ചെയ്യാൻ കഴിയും

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 11 หลายเดือนก่อน

    Off grid battery..,എത്ര വർഷം കഴിഞ്ഞ് മാറ്റേണ്ടി വരും . ബാറ്ററി മറ്റാൻ എത്ര പൈസ ചിലവ് വരും

  • @geeveeyem
    @geeveeyem 9 หลายเดือนก่อน

    ഓൺഗ്രിഡ് ആണങ്കിൽ KSEB ഗ്രോസ്സ് മീറ്ററുംഗ് നടപ്പാക്കുന്നതു വരെ ലാഭകരം. ഇലക്ഷൻ കഴിയുന്നതുവരെ ഇപ്പോഴുള്ള രീതി തുടർന്നേക്കാം.