സോളാർ ചെയ്യുമ്പോൾ മോണോ ക്രിസ്റ്റൽ പാനലും (ബ്ലാക്ക് കളർ ഉള്ളത്) MPPT ചാർജ് കൺട്രോളർ ഉള്ള ഇൻവെർട്ടറും വാങ്ങിച്ചാൽ വില അൽപ്പം കൂടുമെങ്കിലും നല്ല എഫിഷ്യൻസി (98 %) ഉണ്ടാകും. ഈ സിസ്റ്റത്തിൽ വലിയ ഊർജ നഷ്ട്ടം ഉണ്ട്. കൂടാതെ പാനലുകൾ പല ഡയറക്ഷനിലേക്ക് വയ്ക്കാനെ കേരളത്തിൽ 10 ഡിഗ്രി തെക്കുവശത്തേക്ക് ( ഭൂമദ്ധ്യ രേഖയിൽ നിന്നുള്ള ചെരിവ് പ്രകാരം) ചരിച്ച് വച്ചാൽ മാത്രമെ ശരിയായ പ്രൊഡക്ഷൻ കിട്ടുകയുള്ളു.
@@mubashirose ബൈഫേഷ്യൽ പ്രയോജനം ലഭിക്കുക അടിവശത്ത് നിന്ന് പ്രകാശ റിഫ്ളക്ഷൻ ലഭിക്കുന്ന വെളുത്ത ഫ്ലാറ്റ് റൂഫുകൾക്ക് മുകളിൽ ഒരു മീറ്റർ എങ്കിലും ഉയരത്തിൽ സ്ഥാപിച്ചാൽ മാത്രമാണ്. ഇത്തരം റൂഫിൽ അത് യാതൊരു പ്രയോജനവും നൽകില്ല.
Hybrid solar actually means both off-grid and on-grid modes are together in one system. The term Hybrid was used earlier to denote that the inverter works on both solar and grid power. But, now that meaning is obsolete!
Mm ..yes but I am trying this for the first time and too I will give my suggestion to those who are willing to buy this...and too I have gone through the mppt Solar inverter but the price is comparatively very high...and too I just planed to fit an inverter so I just wanted something new so I just adopted this
Yes, understood. True hybrid inverters used to be very expensive but now affordable models are coming. With this battery storage and exporting to the grid also will happen (off grid and off grid in box). On grid doesn't produce power when there is a power failure. A true hybrid inverter will still produce power during the day when there is a power cut. For getting more information anyone can ask questions in Malayalam live in our clubhouse room on all Fridays at 8:30PM to 10PM IST. Thanks!
Good video bro. One thing to add, don’t place the solar panel directly to the sheet roof , at least 30cm gap recommended in between. Otherwise the heat produced in the roof sheet will affect the panel output by around 25% minimum also the life of the solar panels will reduce. Heat is an enemy of solar panels.
Very true! The back sheet will degrade over time due to the heat. At least a gap of 10cm gap is mandatory for getting the warranty (otherwise, the warranty will be void). One can ask solar related questions to us on our clubhouse room named 'Kerala Solar Club' on all Fridays at 8:30 -10PM IST.
*പാനൽ വെക്കുമ്പോൾ ഒന്നെങ്കിൽ സ്ട്രക്ച്ചറിന്റെ മുകളിൽ വെക്കുക അല്ലെങ്കിൽ ഒരു മിനി റെയിൽ സ്ട്രക്ചർ ഉപയോഗിച്ച് അതിന്റെ മുകളിൽ വെക്കുക ഒരിക്കലും കിടത്തി വെക്കരുത്. പാനലിന്റെ ജംഗ്ഷൻ ബോക്സിൽ മഴ വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പാനൽ കമ്പ്ലൈന്റ് അവൻ ചാൻസ് ഉണ്ട്. ചേട്ടാ 1100 VA അല്ല ഇൻവെർട്ടർ 1100 മോഡൽ ആണ്.ഇൻവെർട്ടർ EXIDE 1050VA ആണ് . PWM ആണ്. *പിന്നെ ഒരു കാര്യം കൂടി ഇൻവെർട്ടർ* എടുക്കുകയാണെങ്കിൽ MPPT *ചാർജ് കണ്ട്രോളുള്ള ഇൻവെർട്ടർ എടുക്കാൻ ശ്രമിക്കുക അതിൽ ആണെന്നുണ്ടെങ്കിൽ *BULK, FLOT, RELAY, IDLE, EXCESS, FLOT, ഇങ്ങനെ ഒരുപാട് ഓപ്ഷൻസ് MPPT ഇൽ ഉണ്ട്,* *എന്നിരുന്നാലും* *ബാക്കിയുള്ളതെല്ലാം ഇൻസ്റ്റാളേഷൻ സൂപ്പർ ആയിരുന്നു*
There is no grid charging enable / disable switch in this system which is a draw back, And PWM technology is out dated one. Pls go with MPPT technology which gives you more efficient (Up to 98% approximately ) use of solar energy(PWM is only 60-70% efficient). Suggested to buy solar panel with higher capacity say 530/540 watts Monoperk half cut, which will be more efficient and cost effective for long run.
Dont refer this video for installing solar system. Hybrid solar system enn udheshikkunnath both OFFGRID and ONGRID system support cheyyunnathaan. ee video yil kanikkunnath OFFGRID system aan. OFFGRID il solar power um grid powerful battery charge cheyyaam.
Mono perk panel ആണെങ്കിൽ കുറച്ചുകൂടി എഫിഷ്യൻസി കിട്ടിയേനെ mppt സെപ്പറേറ്റ് വക്കുന്നതാണ് ഏറ്റവും നല്ലത് കുറച്ച് ചെലവ് കൂടിയാൽ അത് ലാഭത്തിൽ നിന്ന് നമുക്ക് നേടിയെടുക്കാൻ സാധിക്കും ഒരു കാര്യം കൂടി ശ്രദ്ധിക്കണേ ഗ്രിഡിൽ നിന്ന് റീ കണക്ട് ആവുന്ന സമയത്ത് ബാറ്ററി ചാർജ് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണേ അങ്ങനെയെങ്കിൽ ഈ സോളാർ വെച്ചത് use ഇല്ലാതാകും
@@tomgeorge9457ente വീട്ടിൽ 3000 bill വരുന്നു, എനിക്ക് ongrid ആണോ , അതോ നിലവിലെ ഓർഡിനറി ഇൻവെർട്ടർ ഇൽ ഒരു mppt , C10 ബാറ്ററി വാങ്ങി വെച്ചാൽ മതിയോ , ഒരു advice തരാമോ
Very gud presentation bro 👍👍👍 Enikku ingane swanthamayi cheyyan nalla interest aanu but oru confidence illa 😜 Enthayalum ithinte oru detailed review with before & after electricity bill vdo venam....🙂
ആ സമര തങ്ങളുടെ ഫോൺനമ്പരും കോട്ടയത്ത് എവിടെയാണെന്ന് പറയാമോ തങ്ങളുടെ വിവരണം വളരെ മനോഹരമായിട്ടുണ്ട് ഞാൻ പല വീഡിയോകൾ കണ്ടു അതിലൊക്കെ വെച്ച് വളരെ വ്യത്യസ്തം ആയിട്ടുണ്ട്
ബ്രാൻഡഡ് സോളാർ ഇൻവെർട്ടർ ന് ഗ്രിഡ് ചാർജിങ് (kseb യിൽ നിന്നുള്ള ചാർജിങ്) ഓഫ് ചെയ്യാൻ സ്വിച്ച് ഇല്ലാത്തതിനാൽ ഇത്തരം ഇൻവെർട്ടർ സാധാരണ ഗതിയിൽ I current charge കൂടുന്നതായാണ് കണ്ടിരിക്കുന്നത്
@@vishalkm5905 അപ്പോ,സംഭവിക്കുന്ന പ്രശ്നം,രാത്രി kseb യില് നിന്നും full charge aayi കിടക്കുന്ന ബാറ്ററിയിൽ രാവിലെ സോളാർ പനേൽ ലിൽ നിന്നും വരുന്ന പവർ store ആവാൻ സ്ഥലം കാണില്ല. Day time use പൊതുവേ കുറവും ആയിരിക്കും. ഇതിനുള്ള പരിഹാരം manual grid charging switch മാത്രം ആണ്.അത് ബ്രാൻഡഡ് ഇൻവേറ്ററുകളിൽ പൊതുവേ കാണാരുമില്ല
Bro, Nice video 👍🏼 Line il kurachoode pani cheytha nannayirikkum, main RCCB koodathe inverter out ilum RCCB vekkunnath aanu kooduthal safety. Pinne angane cheyyuvanel inverter out line il seperate nutral line kodukkan marakkaruth. Ingane kodutha KSEB linilo Inverter line ilo earth leakage vanna randum seperate aayi work aakum, ellarum safe aayirikkum. Ithinte bakki video kk wait cheyyunnu. 🥰
Illa ...athe thettanu...njn kazhija 1 year ayitu use cheyunde...ithu just oru inverter alla...ithu oru hybrid inverter ane..ravile time battery kurey or solar through work akum apol main line off ayi tane keep cheyum...uzha kazhiyumnathe vare ee redhi tane kittum so current consume cheyulla
ശരിയാണ് താങ്കൾ പറഞ്ഞ ഡൽഹിവറി എന്ന കൊറിയർ സർവീസ് വളരെ വളരെ മോശമാണ്. ഞാൻ ഓർഡർ ചെയ്ത് പണം അടച്ച സാധനം എനിക്ക് തരാതെ അവർ റിട്ടേൺ അടിച്ച അനുഭവംപോലും എനിക്കുണ്ട്. ആ പണം ഇതുവരെ എനിക്ക് തിരിച്ചു കിട്ടിയിട്ടുമില്ല
150AH C10 ബാറ്ററി +ലൈവ് LOAD +LOSE 150ah ന് മിനിമം 500 വാട്സ് പാനൽ വേണം അല്ലാത്ത പക്ഷം ബാറ്ററി ലൈഫ് കുറയാൻ സാധ്യത കൂടുതൽ ആണ്,, propper ചാർജിങ് and cut off നടക്കില്ല
താങ്കൾ ഈ സോളാർ വെച്ചപ്പോൾ അത് എങ്ങോട്ടാണ് അതിന്റെ ദിശ വെക്കേണ്ട വ്യക്തമായിട്ട് പറഞ്ഞില്ലല്ലോ അത് പാനൽ ചെരിച്ചു വെക്കുന്നേനെ ഒരു ആപ്പുണ്ട് ആ ആപ്പ് എടുത്ത് അത് നോക്കി വേണം വെക്കാൻ എങ്കിലേ കറക്റ്റ് കറണ്ട് നമുക്ക് കിട്ടത്തൊള്ളൂ അത് വെക്കുമ്പോൾ ആപ്പും കൂടെ കാണിച്ച് തരണം എന്നാലല്ലേ ശരിയാകത്തുള്ളോ ഞാൻ തന്നെയാണ് എന്റെ വീട്ടിൽ പാനിൽ വെച്ച് വെളുപ്പിന് 5:45 കരണ്ട് പോലീസ് ചെയ്യാൻ തുടങ്ങും അതൊക്കെയാണ് പറയേണ്ടത്
സഹോദരാ, ഒരു വീട്ടിൽ കറണ്ട് ഇല്ലെങ്കിൽ ഏറ്റവും കഷ്ടപ്പെടുന്നത് അടുക്കളയിൽ മിക്സി വർക്ക് ചെയ്യാൻ പറ്റില്ല എന്നതാണ്. അത് പരിഹരിക്കാൻ പറ്റാതെ 40000 രൂപ താങ്കൾ മുടക്കിയിട്ട് എന്തു ഗുണം !😢
ഇൻവെർട്ടർ ഏത്ടൈപ്പാണെന്ന് പറഞ്ഞിട്ടില്ല.സോളാറിൽ നന്നുവരുന്ന ഡീസിവോട്ടിനെ ഒരു ചാർജർകൻഡ്രോളർ വഴിയാണ് ഇൻവർട്ടറിൽ കണക്ട് ചെയ്യാറുള്ളത്.അപ്പോൾ ഇത് ഏതുതരം ഇൻവർട്ടറാണ്
സോളാർ ചെയ്യുമ്പോൾ മോണോ ക്രിസ്റ്റൽ പാനലും (ബ്ലാക്ക് കളർ ഉള്ളത്) MPPT ചാർജ് കൺട്രോളർ ഉള്ള ഇൻവെർട്ടറും വാങ്ങിച്ചാൽ വില അൽപ്പം കൂടുമെങ്കിലും നല്ല എഫിഷ്യൻസി (98 %) ഉണ്ടാകും. ഈ സിസ്റ്റത്തിൽ വലിയ ഊർജ നഷ്ട്ടം ഉണ്ട്. കൂടാതെ പാനലുകൾ പല ഡയറക്ഷനിലേക്ക് വയ്ക്കാനെ കേരളത്തിൽ 10 ഡിഗ്രി തെക്കുവശത്തേക്ക് ( ഭൂമദ്ധ്യ രേഖയിൽ നിന്നുള്ള ചെരിവ് പ്രകാരം) ചരിച്ച് വച്ചാൽ മാത്രമെ ശരിയായ പ്രൊഡക്ഷൻ കിട്ടുകയുള്ളു.
ഏതാണ് ഈ hybrid inverter, inverter + mppt ? എന്ത് വില ?
Mono with by facial will be more efficient
@@mubashirose ബൈഫേഷ്യൽ പ്രയോജനം ലഭിക്കുക അടിവശത്ത് നിന്ന് പ്രകാശ റിഫ്ളക്ഷൻ ലഭിക്കുന്ന വെളുത്ത ഫ്ലാറ്റ് റൂഫുകൾക്ക് മുകളിൽ ഒരു മീറ്റർ എങ്കിലും ഉയരത്തിൽ സ്ഥാപിച്ചാൽ മാത്രമാണ്. ഇത്തരം റൂഫിൽ അത് യാതൊരു പ്രയോജനവും നൽകില്ല.
Mppt ചാർജ് കൺട്രോൾ ഉള്ള ഇൻവെർട്ടർ ഏതാണ് ഉള്ളത്, ഏതാണ് നല്ല കമ്പനി
Latitude 11 better
Delhivary നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. എനിക്കും അനുഭവം ഉണ്ട് 😮😮
If it is Delhivery... I always cancel the order immediately.
തീർച്ചയായും സോളാർപാനൽ അവിടെ Bolt ചെയ്യാൻ മറക്കരുത് കാറ്റോ മഴയോ വന്നാൽ താഴെ പോകാൻ സാധ്യതയുണ്ട്. Good effort bro...
പാനൽ വെക്കേണ്ടത് തെക്കു വടക്ക് ആണ് എങ്കിലേ കറക്റ്റ് പോയിന്റിൽ നമുക്ക് കരണ്ട് ലഭിക്കൂ പറയുമ്പോൾ അതും കൂടെ ഉൾപ്പെടുത്തണം
Hybrid solar actually means both off-grid and on-grid modes are together in one system. The term Hybrid was used earlier to denote that the inverter works on both solar and grid power. But, now that meaning is obsolete!
Mm ..yes but I am trying this for the first time and too I will give my suggestion to those who are willing to buy this...and too I have gone through the mppt Solar inverter but the price is comparatively very high...and too I just planed to fit an inverter so I just wanted something new so I just adopted this
Yes, understood. True hybrid inverters used to be very expensive but now affordable models are coming. With this battery storage and exporting to the grid also will happen (off grid and off grid in box). On grid doesn't produce power when there is a power failure. A true hybrid inverter will still produce power during the day when there is a power cut. For getting more information anyone can ask questions in Malayalam live in our clubhouse room on all Fridays at 8:30PM to 10PM IST. Thanks!
@@tomgeorge9457ഒരു mppt യും , 540w solar panel വെച്ച് ചാർജ് ചെയ്താൽ ബാറ്ററി ലൈഫ് കുറയുമോ, ഹൈ current ആണോ സോളാറിൽ നിന്നും വരുന്നത് ?
Good video bro. One thing to add, don’t place the solar panel directly to the sheet roof , at least 30cm gap recommended in between. Otherwise the heat produced in the roof sheet will affect the panel output by around 25% minimum also the life of the solar panels will reduce. Heat is an enemy of solar panels.
Sure 👍Hey Thanks for the information 👍
Very true! The back sheet will degrade over time due to the heat. At least a gap of 10cm gap is mandatory for getting the warranty (otherwise, the warranty will be void). One can ask solar related questions to us on our clubhouse room named 'Kerala Solar Club' on all Fridays at 8:30 -10PM IST.
😊909
അവാർഡ് സിനിമ കണ്ട പോലെ ആയി.. ശരിയായ matter മാത്രം കാണിക്കാതെ ആവശ്യം ഇല്ലാത്ത കുറെ വലിച്ചു വാരി ഇട്ടിരിക്കുന്നു. നല്ല ക്ഷമ വേണം ഇതൊക്കെ full കാണാൻ
ഞാൻ ഉറങ്ങി പോയി 😂
കാൽ ഭാഗം കേട്ടപ്പോൾ തന്നെ. നിർത്തേണ്ടി വന്നു. ആവശ്യമുള്ള കര്യങ്ങൾ മാത്രം പറയാതെ വെറുതെ വാരിവലിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ നിർത്തി
കണക്ഷൻ കാര്യങ്ങൾ കൂടി പറഞ്ഞത് നല്ല കാര്യം
വീഡിയോ നന്നായിട്ടുണ്ട് പുതിയ വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു 😊
*പാനൽ വെക്കുമ്പോൾ ഒന്നെങ്കിൽ സ്ട്രക്ച്ചറിന്റെ മുകളിൽ വെക്കുക അല്ലെങ്കിൽ ഒരു മിനി റെയിൽ സ്ട്രക്ചർ ഉപയോഗിച്ച് അതിന്റെ മുകളിൽ വെക്കുക ഒരിക്കലും കിടത്തി വെക്കരുത്. പാനലിന്റെ ജംഗ്ഷൻ ബോക്സിൽ മഴ വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പാനൽ കമ്പ്ലൈന്റ് അവൻ ചാൻസ് ഉണ്ട്. ചേട്ടാ 1100 VA അല്ല ഇൻവെർട്ടർ 1100 മോഡൽ ആണ്.ഇൻവെർട്ടർ EXIDE 1050VA ആണ് . PWM ആണ്. *പിന്നെ ഒരു കാര്യം കൂടി ഇൻവെർട്ടർ* എടുക്കുകയാണെങ്കിൽ MPPT *ചാർജ് കണ്ട്രോളുള്ള ഇൻവെർട്ടർ എടുക്കാൻ ശ്രമിക്കുക അതിൽ ആണെന്നുണ്ടെങ്കിൽ *BULK, FLOT, RELAY, IDLE, EXCESS, FLOT, ഇങ്ങനെ ഒരുപാട് ഓപ്ഷൻസ് MPPT ഇൽ ഉണ്ട്,*
*എന്നിരുന്നാലും* *ബാക്കിയുള്ളതെല്ലാം ഇൻസ്റ്റാളേഷൻ സൂപ്പർ ആയിരുന്നു*
Hi bro...very good information you not fixing solar line circuit breaker
Very good explanation bro,big thanks 😅
Good presentation
There is no grid charging enable / disable switch in this system which is a draw back, And PWM technology is out dated one. Pls go with MPPT technology which gives you more efficient (Up to 98% approximately ) use of solar energy(PWM is only 60-70% efficient). Suggested to buy solar panel with higher capacity say 530/540 watts Monoperk half cut, which will be more efficient and cost effective for long run.
UTL gamma plus rmppt എടുത്താൽ മതിയായിരുന്നു,പൊളിയാണ്
Good information am trying to buy
Very good information.have one doubt,Can be fix 5kva OFF GRID without any kseb permition in our own house,by my self?
well said about delhivery am also a victim
Me too 👍
Braker poyathu alla same linil 2 braker vekkanam engil connection change cheyyanam..
Please added solar to inverter conection wire
Bill kurayanamengil solar panel minimum 500 watts eangilum vekkanam ennaley 2 unit per day kittugayullu
Bro lead acid nekkalum nallathu lithium battery aanu.. complete output um kittum ..power loss varilla
Good vdio... E l c b wiring connection onnum koodi kanikk vtil ninnu 4 roomilekku ullath🥹
Sure cheyam..
Dont refer this video for installing solar system.
Hybrid solar system enn udheshikkunnath both OFFGRID and ONGRID system support cheyyunnathaan.
ee video yil kanikkunnath OFFGRID system aan.
OFFGRID il solar power um grid powerful battery charge cheyyaam.
Mono perk panel ആണെങ്കിൽ കുറച്ചുകൂടി എഫിഷ്യൻസി കിട്ടിയേനെ mppt സെപ്പറേറ്റ് വക്കുന്നതാണ് ഏറ്റവും നല്ലത് കുറച്ച് ചെലവ് കൂടിയാൽ അത് ലാഭത്തിൽ നിന്ന് നമുക്ക് നേടിയെടുക്കാൻ സാധിക്കും ഒരു കാര്യം കൂടി ശ്രദ്ധിക്കണേ ഗ്രിഡിൽ നിന്ന് റീ കണക്ട് ആവുന്ന സമയത്ത് ബാറ്ററി ചാർജ് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണേ അങ്ങനെയെങ്കിൽ ഈ സോളാർ വെച്ചത് use ഇല്ലാതാകും
Yes ...mono perk njn nokitilla..ini onnum medichu nokam..ithil iniyum panal connect cheyan ulla option unde..
MBBS alla MPPT (Maximum Power Point Tracking) charge controller.
@@tomgeorge9457ente വീട്ടിൽ 3000 bill വരുന്നു, എനിക്ക് ongrid ആണോ , അതോ നിലവിലെ ഓർഡിനറി ഇൻവെർട്ടർ ഇൽ ഒരു mppt , C10 ബാറ്ററി വാങ്ങി വെച്ചാൽ മതിയോ , ഒരു advice തരാമോ
@@dilipn27613kw ongrid
Hlo
Very gud presentation bro 👍👍👍
Enikku ingane swanthamayi cheyyan nalla interest aanu but oru confidence illa 😜
Enthayalum ithinte oru detailed review with before & after electricity bill vdo venam....🙂
Good presentation.
ആ സമര തങ്ങളുടെ ഫോൺനമ്പരും കോട്ടയത്ത് എവിടെയാണെന്ന് പറയാമോ തങ്ങളുടെ വിവരണം വളരെ മനോഹരമായിട്ടുണ്ട് ഞാൻ പല വീഡിയോകൾ കണ്ടു അതിലൊക്കെ വെച്ച് വളരെ വ്യത്യസ്തം ആയിട്ടുണ്ട്
Bro second video cheythayirunnoo..about current bill..channel il nokkitt kandilla
ബ്രാൻഡഡ് സോളാർ ഇൻവെർട്ടർ ന് ഗ്രിഡ് ചാർജിങ് (kseb യിൽ നിന്നുള്ള ചാർജിങ്) ഓഫ് ചെയ്യാൻ സ്വിച്ച് ഇല്ലാത്തതിനാൽ ഇത്തരം ഇൻവെർട്ടർ സാധാരണ ഗതിയിൽ I current charge കൂടുന്നതായാണ് കണ്ടിരിക്കുന്നത്
Yes രാത്രിയിൽ kseb യിൽനിന്നും ചാർജ് ആകും
@@vishalkm5905 അപ്പോ,സംഭവിക്കുന്ന പ്രശ്നം,രാത്രി kseb യില് നിന്നും full charge aayi കിടക്കുന്ന ബാറ്ററിയിൽ രാവിലെ സോളാർ പനേൽ ലിൽ നിന്നും വരുന്ന പവർ store ആവാൻ സ്ഥലം കാണില്ല.
Day time use പൊതുവേ കുറവും ആയിരിക്കും.
ഇതിനുള്ള പരിഹാരം manual grid charging switch മാത്രം ആണ്.അത് ബ്രാൻഡഡ് ഇൻവേറ്ററുകളിൽ പൊതുവേ കാണാരുമില്ല
Grid ചർജ്ജിംഗ് ഓഫ് ചെയ്യാൻ ഇപ്പോഴത്തെ ഇൻവെർട്ടറുകളിൽ എല്ലാം ഉണ്ടില്ലോ@@v-techitsolutions
@@saifunk1091 അത് ഓഫ് ചെയ്താലും ഏതാണ്ട് 60 മില്ലി അമ്പിയർ വലിക്കും
❤MG👏👏👍good vedeo 👏👏👍👍👍
Wire ethum type Anu use cheyende. Details charamo
Bro,
Nice video 👍🏼
Line il kurachoode pani cheytha nannayirikkum, main RCCB koodathe inverter out ilum RCCB vekkunnath aanu kooduthal safety.
Pinne angane cheyyuvanel inverter out line il seperate nutral line kodukkan marakkaruth.
Ingane kodutha KSEB linilo Inverter line ilo earth leakage vanna randum seperate aayi work aakum, ellarum safe aayirikkum.
Ithinte bakki video kk wait cheyyunnu. 🥰
Safety is very important!👍
Pls avoid Cona RCCB , chose good one , cona rccb not working properly
Sofar 3 kw stock undo aarude enkilum kayyil??
സോളാർ പാനൽ ഇല്ലാത്ത ഇത് സാധ രീതിയിൽ വർക്ക് ചെയ്യുമോ
ഈ ഇൻവേർട്ടർ വെക്കുന്നതിലൂടെ കറന്റ് ബിൽ കൂടാൻ സഹായിക്കും
Illa ...athe thettanu...njn kazhija 1 year ayitu use cheyunde...ithu just oru inverter alla...ithu oru hybrid inverter ane..ravile time battery kurey or solar through work akum apol main line off ayi tane keep cheyum...uzha kazhiyumnathe vare ee redhi tane kittum so current consume cheyulla
ഇതിന് lighting arrester & earthing ചെയ്യണ്ടേ ??
Bro I need 2000w budget can you please explain
Mm let me check and will add on the user experience video
Ippo 34+ ആണ് എങ്ങനെ und bro item savings എങ്ങനെ und additional etra amound വരും items ok ആണോ bro. Replay taramo ❤😘❤
ഇപ്പോഴത്തെ rate വെച്ച് ഉദ്ദേശിച്ച
Yes...
th-cam.com/video/yav1q9Nhp80/w-d-xo.html
Mc4 connect vekkaruth kooduthal nerit inverter ilot kodukukaa avashan illathe mc4 connector ittal loss undakum
Ankane loss undakumo? Connection loose onnumilla
@@MGATEXPLORE yes undakum
Inverter inte avide mc4 connector kodukanda avasham illa angana koduthal loss varum cheriya thothil nerit kodukunath anu better
Long term use ill aa energy loss ayi marum
ശരിയാണ് താങ്കൾ പറഞ്ഞ ഡൽഹിവറി എന്ന കൊറിയർ സർവീസ് വളരെ വളരെ മോശമാണ്. ഞാൻ ഓർഡർ ചെയ്ത് പണം അടച്ച സാധനം എനിക്ക് തരാതെ അവർ റിട്ടേൺ അടിച്ച അനുഭവംപോലും എനിക്കുണ്ട്. ആ പണം ഇതുവരെ എനിക്ക് തിരിച്ചു കിട്ടിയിട്ടുമില്ല
Niggal ku oru like um subscribe um ente vakka , nallayitte paraju thannathinu ❤️
Saw a mina bird in the cage, is it allowed legally 😮?
Exide bty and hybrid invertor വീട്ടിലുണ്ട്. Solar panel ഇല്ല. താഴെയും മേലെയുമായി 6 Room .
ഇനി പാനൽ + wire & connector എത്ര ചിലവ് പ്രതീക്ഷിക്കണം
ഇതിൻ്റെ Result വീഡിയോ Link please
Ente veetil ee inverter and normal batterya panel mathram medicha set akumo
@mg : mono perc half cut + mppt inverter compo is better.
Nice video
150AH C10 ബാറ്ററി +ലൈവ് LOAD +LOSE
150ah ന് മിനിമം 500 വാട്സ് പാനൽ വേണം
അല്ലാത്ത പക്ഷം ബാറ്ററി ലൈഫ് കുറയാൻ സാധ്യത കൂടുതൽ ആണ്,, propper ചാർജിങ് and cut off നടക്കില്ല
Charging nadakunu..cutoff proper Ane...but njnum plan cheyundo panels add cheyan vendi
Hybrid cheyythal subsidy kitto
1 Watts = 1 VA *PF
1VA not equal to.
0.8 watts
Correct bro he said .08w that means only get 88W his statement is false..1VA=1W in dc circuit
Useful
Current bill inte details share cheyam enu.paranjirunnu. kandila, share cheyamo. Enthu benefit kitiyath in monetary terms
Sure udaney varum
ഒരു 3kva ഇൻവെർട്ടർ ആണ് നല്ലത്.
2 പാനൽ canect ചെയ്യാൻ y 2 എണ്ണം വാങ്ങി ല്ലേ???? കൂടാതെ സിംഗിൾ കണക്ടർ എന്തിനാ ണ്....
Kindly let me know the appox. Cost for 2KV inverter..
2 ac കൊടുക്കാൻ ഇതു മതിയാകുമോ
എത്ര വേണമെങ്കിലും കൊടുക്കാം പക്ഷേ ഒന്നുമാത്രമേ വർക്ക് ചെയ്യൂ😅
Ee connection cheyyan KSEB permission veno....? Please give me a .reply
Venda.
താങ്കൾ ഈ സോളാർ വെച്ചപ്പോൾ അത് എങ്ങോട്ടാണ് അതിന്റെ ദിശ വെക്കേണ്ട വ്യക്തമായിട്ട് പറഞ്ഞില്ലല്ലോ അത് പാനൽ ചെരിച്ചു വെക്കുന്നേനെ ഒരു ആപ്പുണ്ട് ആ ആപ്പ് എടുത്ത് അത് നോക്കി വേണം വെക്കാൻ എങ്കിലേ കറക്റ്റ് കറണ്ട് നമുക്ക് കിട്ടത്തൊള്ളൂ അത് വെക്കുമ്പോൾ ആപ്പും കൂടെ കാണിച്ച് തരണം എന്നാലല്ലേ ശരിയാകത്തുള്ളോ ഞാൻ തന്നെയാണ് എന്റെ വീട്ടിൽ പാനിൽ വെച്ച് വെളുപ്പിന് 5:45 കരണ്ട് പോലീസ് ചെയ്യാൻ തുടങ്ങും അതൊക്കെയാണ് പറയേണ്ടത്
😂😢🎉
അപ്പോൾ ഇതു വച്ചു കഴിഞ്ഞാൽ രാവിലെ 5.45 ന് തന്നെ പോലിസ് എത്തുമെന്നാണോ?
😂😂😂😂
@@naadan751 😜🙏
ബ്രോ 12 VLT 55 WTT സോളാർ പാനൽ 12 വോള്‍ട്ട് ചാർജ് കൺട്രോളറുമായി കണക്ട് ചെയ്യാൻ എത്ര ഗേജിന്റെ( sq: mm)വയറാണ് ഉപയോഗിക്കേണ്ടത് pls rply
What is the Battery capacity
150 ah
Is there any savings in your electrical bill?
Yes there is next month I will post my user review with the negatives too
@@MGATEXPLORE expecting
Any update
ഈ സിസ്റ്റം വെച്ചാൽ കരണ്ട് ബിൽ കൂടുതൽ ആയി കുറയുകയില്ല 150 or 200 maximum രൂപ മാത്രം
Sure namuku nokam..njn parajelo ithe oru pareshanm matram ane yanu..
ഇത് വായിച്ചിട്ട് ഒന്നും മനസിലായില്ല
എന്നിട്ട് കറണ്ട് ബില്ല് കുറഞ്ഞോ???
Hi
Hello
👍👍
Thanku
Bro bill result endhayi?
ഒരു ഹെല്പ് വേണം
Super bro 😅☺️😁
Thanku dear
Jst ഒരു ചോദ്യം
One and a half ton ac ethra volt vendee varum
Hot plateinnu ethra volt vendee varum
Ethra unit save avunnd?
ഇതുവരെ കറന്റ് ബില്ല് വന്നിട്ടില്ലെന്ന് തോന്നുന്നു, അതിനെ പറ്റിയുള്ള വീഡിയോ ഇടാമെന്ന് പറഞ്ഞിട്ട് കാണുന്നില്ല 😂
ബ്രോ... ഇതിനു MPPT ആവശ്മില്ലേ...
ഇൻവെർട്ടറിൽ lbl എന്തിനാ കണികയുന്നത്
Fine,
Capacity of solar pannel?
Wire two ply or three ply
.subsidy kitto????
Ithinu kitilla
Bro solar vekkumbol eppolum 24v il cheyyunathanu better
എൻ്റെ കയ്യിൽ രണ്ട് solar pannels ഉണ്ട്. ഒരണ്ണം 24 v 380 w ഉം ഒരണ്ണം 24 v 524 w ഉം. ഇത് രണ്ടും കൂടി parallel ആയി connect ചെയ്യാൻ സാധിക്കുമോ?
Pattum
സഹോദരാ,
ഒരു വീട്ടിൽ കറണ്ട് ഇല്ലെങ്കിൽ ഏറ്റവും കഷ്ടപ്പെടുന്നത്
അടുക്കളയിൽ
മിക്സി വർക്ക് ചെയ്യാൻ പറ്റില്ല എന്നതാണ്.
അത് പരിഹരിക്കാൻ പറ്റാതെ 40000 രൂപ
താങ്കൾ മുടക്കിയിട്ട്
എന്തു ഗുണം !😢
ഇതാണ് ഏറ്റവും വലിയ പോയിന്റ്
👍👍👍
ഇതിന് kseb യുടെ അനുമതി ആവശ്യ ഉ ണ്ടോ ഉണ്ടെങ്കിൽ എങ്ങിനെ ആവശ്യപ്പെടണം
Avasham illa ....
ബില്ല് വന്നതിന് ശേഷം ഉള്ള വീഡിയോ കണ്ടില്ലല്ലോ ബില്ല് കുറവ് ഉണ്ടോ ഒന്ന് അറിയിക്കു
എവിടെയാണ് സേഫ്റ്റി
Manasilayilla
❤❤❤❤
1 VA = 0.8watts, Not 0.08watts. Don't try to confuse the viewers.
Yes it's .8
Bro സോളാർ മണിക്കൂർ ആണോ days ആണോ 1 kw kittunna
ഇൻവെർട്ടർ ൻറെ കപ്പാസിറ്റിയാണ് IK VA,ഒരു ദിവസത്തിൽ കുറഞ്ഞത്3 യൂണിറ്റ് കറൻറ് ലാഭിക്കാം.
Ethu hybrid aano?
YES HYBRID ANE
@@MGATEXPLORE etra watt panel maximum kodukkaam,maximum connecting load etra?
ഇൻവെർട്ടർ ഏത്ടൈപ്പാണെന്ന് പറഞ്ഞിട്ടില്ല.സോളാറിൽ നന്നുവരുന്ന ഡീസിവോട്ടിനെ ഒരു ചാർജർകൻഡ്രോളർ വഴിയാണ് ഇൻവർട്ടറിൽ കണക്ട് ചെയ്യാറുള്ളത്.അപ്പോൾ ഇത് ഏതുതരം ഇൻവർട്ടറാണ്
Inbuilt charge condroler ulla inverter aanu
Inverter Ac വർക്ക് ചെയ്യാൻ ഇൻവെർട്ടർ എത്ര രൂപ ചിലവ് വരും.
Time killer
Sound വരുന്നോട് why ❓️
Matterkkuvada
Hai
ഇപ്പോൾ ntha ഇതിന്റെ അവസ്ഥ
Very good and review will be in day's..
ഇത് ചെയ്യുമ്പോൾ കറന്റു ബിൽ കുറയുമോ?
Yes...
Daily etra unit solaril ninnu kittum bro
1000 Watts പാനൽ നിന്ന് കേരളത്തിലെ കാലാവസ്ഥയിൽ 4 യൂണിറ്റ് ഒരു ദിവസം കിട്ടും
പറയുന്നതു മുഴുവനും പൂർണ്ണമായി പറ മിസ്റ്റർ.
17:51😢
Main wiring diagram please
Bro,oru സകല കലാ വല്ലഭൻ,നമ്മൾ ഇത് ചെയ്താൽ വീട് മൊത്തം കത്തും 😂