വളരെ കൃത്യമായി കാര്യങ്ങൾ ചോദിച്ച രതീഷിനും , അതിനെല്ലാം വളരെ വ്യക്തമായ വിശദമായ മറുപടി നൽകിയ ശരത്തിനും നന്ദി അറിയിക്കുന്നു. സോളാർ പാനലിന്റെ വ്യത്യസ്തമായ installation മേത്തോഡ്സ് ഉൾക്കൊള്ളിച്ച മറ്റൊരു എപ്പിസോഡ് കൂടെ ചെയ്യണം എന്ന് രതീഷിനോദ് ഒരഭ്യര്ഥനയുണ്ട് . Trus വർക്കിന് പകരം ഉപയോഗിക്കുന്ന സോളാർ പാനൽ ഇൻസ്റ്റാളേഷന് മേത്തോഡ്സ് ചില വീഡിയോകളിൽ കാണാൻ സാധിച്ചു. അതിനെക്കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു . Thank you 🙏
നമ്മൾ പണം ചിലവാക്കി സോളാർ വെച്ച് KSEB അത് യൂണിറ്റ് പ്രൈസ് 2.50 ക വാങ്ങുന്നു.... KSEB തിരിച്ച് യൂണിറ്റ് പ്രൈസ് 4.50 ക തിരിച്ച് നമുക്ക് വിൽക്കുന്നു പിന്നെ വില്ലേജ് ഓഫീസിൽ നിന്ന് കയറി ഇറങ്ങി വലിയ വീടും വില കൂടിയ വാഹനവും ഉള്ള വീടുകൾക്ക് ആടംബരനികുതി അടയ്ക്കുന്നതിന് വേണ്ടി ഉള്ള നോട്ടീസും വരും
you calculate the cost and year compare it with current electricity payment to kseb.. kseb payment is much better option ..if govt. dnt give good rebate or solar panel with cheap price.. dnt got for it.. its a loss..
Bill you cannot make to zero even with solar. KSEB charge 200 rs as fixed on each month even if you dont even use a single unit. So per year you have to pay 2400 rs to KSEB even if you have solar
I have installed a solar system recently, on grid. There was a delay from kseb for fixing meter due tinon availability of three face meter..if I had purchased meter privately should i pay meter charges. (Somebody said there's an option to install meter privately )just asking....
@@sureshkumar-gl1uj If you purchased the meter you don't have to pay the monthly 200 rupees. It's the rent for KSEBs meter. If we buy the meter, you own the meter, and won't have to pay KSEB any money
വീഡിയോ ചെയ്താല്‍ പിന്നെ അധികം സംശയം ഉണ്ടാവരുത് കാണുന്നവര്‍ക്ക് എന്ന രീതിയിലാണു പ്ലാന്‍ ചെയ്തത്.അതുകൊണ്ട് കുറച്ച് ദൈര്‍ഖ്യം കൂടിയിട്ടുണ്ട്.എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടതിനു നന്ദി
അത് ടെക്നിക്കലി ശരിയല്ല. നല്ല പ്രകാശമുള്ള സ്ഥലത്ത് ബൈ ഫേഷ്യൽ പാനൽ വച്ചാൽ പ്രൊഡക്ഷൻ കൂടും. എന്നാൽ നോർമൽ പാനലോ മോണോ പെർക്ക് ഹാഫ് കട്ട് വെച്ചാലോ സെയിം തന്നെയായിരിക്കും.കണ്ണൂർ ഷെയ്ഡ് ഇല്ലാത്ത സ്ഥലത്താണ് ഇത് വെച്ചിട്ടുള്ളത്. എന്നാണ് എൻറെ അറിവ്.
@@babuitdo അതും ശെരിയല്ല 😀 1000 W പാനൽ വെച്ചാൽ 4 യൂണിറ്റിൽ കൂടുതൽ കിട്ടുമെന്ന് ആരും പറയുന്നില്ല. അത് മോണോ പെർക്ക് ആയാലും അല്ലെങ്കിലും... പിന്നെയെങ്ങിനെയാണ് പ്രൊഡക്ഷൻ കൂടുന്നത്?
This system cannot exist for long. Present price of electricity charge is in open market is almost 2 rs. Only 30 to 40 percent electricity is used at day time. But at peack time it is 70 to 80 % used at night time. But current charge at night time is 6 rs to 20 rs... Now EVs are also increased becoming a major concern and all chargings are done in night time. So this system will not exist for long. Time based tarrif have to be implemented soon. Still solar is beneficial if we manage to use our consumption at off peack hours ( time between 5.30 to 11 pm ) it will be beneficial.
ee comment pinn cheythu vechal nannayirikkum summeril load shedding undekil ningalkk aa solar power day timil anengillum use cheyan pattilla karanam on grid systemsil protectionuvendi oru system und athayathu kseb linil current illenkil solar inverter off ayrikkum .so there will be no current hence no production ini solution enthann enn chothichal ,hybrid solar inverter and if you install that you will have to install batteries
219 യൂണിറ്റ് ഉപയോഗം ഉള്ള ആൾ സോളാർ വെക്കുന്നത് ലാഭകരമല്ല എന്ന് ഇതിൽ നിന്നും മനസിലാക്കാം, ഇൻവെസ്റ്റ്മെന്റ് തിരിച്ചു കിട്ടാൻ ഒരു പാട് കാലം എടുക്കും, ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്കാണ് ലാഭം കൂടുതൽ,
ഇതിൻറെ ഒരു നെഗറ്റീവ് കെഎസ്ഇബി നമ്മൾ കൊടുക്കുന്ന കറണ്ട് വിലയുടെ ഇരട്ടിയാണ് നമ്മൾ വാങ്ങുന്ന കറണ്ട് കെഎസ്ഇബി ഈടാക്കുന്നത് നമ്മൾ കാശ് മുടക്കുന്ന പാനലിൽ നിന്നും നമുക്ക് നേരിട്ട് കരണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം
സബ്സിഡി എക്കാലവും കേന്ദ്ര പദ്ധതി ആയിരുന്നു. KSEB ഒരിക്കലും സ്വന്തം രീതിയിൽ സബ്സിഡി കൊടുക്കുന്നില്ല. കേന്ദ്ര പദ്ധതി ആയ പുരപ്പുറ സോളാർ പദ്ധതി (MNRE) ആണ് എല്ലാ സുബ്സിടികളുടെയും ആധാരം. ഓരോ സംസ്ഥാനത്തിലെയും ലോക്കൽ പ്ലേയേഴ്സ് (ഉദാഹരണം കേരളത്തിൽ KSEB) കേന്ദ്ര പദ്ധതി ആണ് നാപ്പാക്കുന്നത് .
അവസാനം കേരള സർക്കാർ ഒരു കഥ കൂടി പറഞ്ഞു തരും ഇതൊക്കെ ഉപയോഗിക്കുന്ന വീടുകളെ ആഡംബര വീടുകൾ ആയി പരിഗണിക്കുമെന്ന് അപ്പൊൾ പൊളിക്കും 🎉 വെക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ ഇങ്ങനെ ഒരു കെണി എന്ന് വേണമെങ്കിലും വരാം എന്നോർക്കുമ്പോൾ ഇപ്പൊൾ കൊടുക്കുന്ന ബില്ല് തുക ലാഭം പോലെ തോന്നുന്നു
I assume, in next Kerala budget there could be an additional levy on households who have installed solar panels as it goes. Such is the pathetic condition of the left government and its financial position. That's sure. Bravo,. Pinarai.
സഹോ, കരണ്ട് ഉള്ളപ്പോ മാത്രം ആണ്,, പ്രൊഡക്ഷൻ ഉണ്ടാകുക.. മഴ കാലത്ത് ഉണ്ടാവില്ല... Grid ന് കൊടുക്കുന്ന 1യൂണിറ്റ് നു 2₹ മാത്രം ആണ് kseb തരുക... എന്നാൽ നമ്മുടെ വീടിനു kseb ഈടാക്കുന്നത് 4 ₹മുതൽ ആണ്.. Commercial purpose ആക്ണേൽ 10₹ aanu1 യൂണിറ്റ് നു നാം കൊടുക്കുക പിന്നെ പാനൽ അടക്കം ഉള്ളഇൻവെസ്റ്റ് മൈന്റ്അനിൻസ്. എല്ലാം നോക്കുമ്പോ നഷ്ടം മാത്രം ആണ്.. പൊടി കാര്യം പുള്ളി പറയുന്നു... ഈ.
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...
ഞാൻ ഒരു thejus കസ്റ്റമർ ആണ്, ഒരു വർഷം മുമ്പ് 3 kw വെച്ചു. എൻ്റെ ആവറേജ് ബിൽ 3000 ആയിരുന്നു. ഇപ്പൊൾ മിനിമം 160 രൂപയാണ് ബിൽ . കൂടാതെ ഈ കാലയളവിൽ 7 സിലിണ്ടർ എൽപിജി ലാബിച്ചു
already explained in 22 minute 20 second. Customers ന് തിരഞ്ഞെടുകാം we are Empanelled with MNRE.KSEB AND ANERT. ഇതിൽ KSEB സൗര യിൽ ചെയ്യുമ്പോൾ FAT ചെയ്ത സോളാർ പാനൽസ് മാത്രമേ വെക്കുവാൻ പറ്റു
ഓൺ ഗ്രിഡ് ആവുമ്പോൾ ബാറ്ററി വേണ്ട എന്ന് പറയുന്നു. അങ്ങനെയാകുമ്പോൾ പകൽ സമയത്ത് കറന്റ് ഉണ്ടാകും. എന്നാൽ രാത്രി സമയത്ത് കെഎസ്ഇബിയിൽ നിന്നും കറണ്ട് എടുക്കുമ്പോൾ- എന്തെങ്കിലും കാരണവശാൽ കറണ്ട് ഇല്ലാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും? അപ്പോൾ ബാറ്ററി കൂടി വയ്ക്കുന്നതല്ലേ ഉത്തമം.
സോളാർ ബദൽ, ആർക്കമാഡീസ് ) ആവശ്യം കോൺവെക്സ് ലെൻസ്, സൂര്യപ്രകാശം, സ് ടീo എൻജിൻ, സിമ്പിൾ സൂര്യ പ്രകാശം ലെൻസ് ലുടെ സ്റ്റിമെ എൻജിൻ ബോയിലറിൽ ഫോക്കസ് ചെയുന്നു, ബോയിൽ വാട്ടർ സ്റ്റീo ടാർബ യിൻ കറക്കി വൈദുതി ഉണ്ടാക്കുന്നു!
I have a doubt that my solar inverter is showing 55kw production till now, but kseb netmeter is showing exported 35kw.why it's showing this much difference? Daily 3 or 4 kw less in kseb netmeter comparing to solar inverter reading
Solar panel ഒന്നുകിൽ അതിരാവിലെ അല്ലെങ്കിൽ വൈകിട്ട് അഞ്ചു മണിക്ക് ശേഷം clean ചെയ്യാം. ആഴ്ചയിൽ ഒരു തവണ clean ചെയ്യുന്നത് production കൂട്ടാൻ സഹായിക്കും. നമ്മൾ ഫ്ലോർ clean ചെയ്യാൻ ഉപയോഗിക്കുന്ന mop ഉപയോഗിച്ച് easy ആയി ചെയ്യാം. വെറും വെള്ളം മതി. അധികം അമർത്താതെ mop ഉപയോഗിക്കണം.
ആവശ്യമുള്ള കറന്റ് ഉത്പാധിക്കാൻ വിധമുള്ള പാനൽ വക്കുക. Kseb ക്ക് കൊടുത്ത് ലാഭംമുണ്ടാക്കാൻ ശ്രമിച്ചാൽ അടി ഉറപ്പ്. ഓരോ കാരണം പറഞ്ഞു ഇവന്മാർ പണി തരും. കറന്റ് ഉൽപാദിച്ചു നഷ്ടം വന്നാലും മനസമാധാനം ലഭിക്കും. വടി കൊടുത്തു അടി വാങ്ങാതിരിക്കാൻ ശ്രമിക്കുക.
KSEBയുമായി ഈ Solar Grid System വെക്കുന്നതി എനിക്ക് ആകെ ഒരു ബുദ്ധിമുട്ടേ ഉള്ളു - അടുത്ത 20-25 വർഷത്തെക്ക് എന്തെങ്കിലും maintenance/truss ഇടാൻ/ചോർച്ച അടക്കാൻ പോലും ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞാലും അവർ ഒരുപാട് "ചുവന്ന നാടകൾ" ഉണ്ടെന്ന് കാട്ടി പാനലുകൾ അനക്കാൻ സമ്മതിക്കില്ല.... (പുരപ്പുറം നമ്മുടെ, സമ്മതം വേണ്ടത് അവരുടെ - അതോട്ട് കിട്ടുകയും ഇല്ല...)
ഓൺ ഗ്രിഡ് ആരും ചെയ്ത് കുടുങ്ങണ്ട. അഥവാ അങ്ങനെ ഉദ്ദേശമുണ്ടെങ്കിൽഇത്തരത്തിൽ ഓൺ ഗ്രിഡ് ചെയ്തവരോട്നിർബന്ധമായും അഭിപ്രായം അന്വേഷിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക. അഭ്യർത്ഥനയാണ്🙏 അപേക്ഷയാണ്🙏😢😢.
ബാർബർ ഷോപ്പിനേകാൾ ഇന്ന് സോളാർ ഷോപ്പുകളാണ്😂 എല്ലാം കണക്കാ ഏത് രീതിയിൽ വെച്ചാലും അതിൻറെതായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒര് വീട്ടിൽ പവർ പോകുമ്പോൾ, താത്കാലിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഇൻവെർട്ടർ മാത്രം വെച്ച് ഇന്നത്തെ ലോകത്ത് മിനിമം പവർ എടുക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തന്നേയാണ് ലാഭകരം. എല്ലാ സോളാറുകളും നഷ്ഠമാണ്
വിശദമായി അറിയാൻ അന്വേഷിക്കുമ്പോൾ താങ്കളെ കണ്ടുമുട്ടി ,എല്ലാം അറിഞ്ഞു , സന്തോഷം full കേട്ടു .👍
വളരെ കൃത്യമായി കാര്യങ്ങൾ ചോദിച്ച രതീഷിനും , അതിനെല്ലാം വളരെ വ്യക്തമായ വിശദമായ മറുപടി നൽകിയ ശരത്തിനും നന്ദി അറിയിക്കുന്നു.
സോളാർ പാനലിന്റെ വ്യത്യസ്തമായ installation മേത്തോഡ്സ് ഉൾക്കൊള്ളിച്ച മറ്റൊരു എപ്പിസോഡ് കൂടെ ചെയ്യണം എന്ന് രതീഷിനോദ് ഒരഭ്യര്ഥനയുണ്ട് . Trus വർക്കിന് പകരം ഉപയോഗിക്കുന്ന സോളാർ പാനൽ ഇൻസ്റ്റാളേഷന് മേത്തോഡ്സ് ചില വീഡിയോകളിൽ കാണാൻ സാധിച്ചു. അതിനെക്കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു .
Thank you 🙏
സ്വന്തം സ്ഥാപനത്തെ മാത്രം പൊക്കി അടിക്കാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ❤
Support very bad from this team
സോളാറിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ഈ വീഡിയോ ചെയ്തതിന് രതീഷ് ഏട്ടന് അഭിനന്ദനങ്ങൾ നേരുന്നു
❤
KSEB ;ആദ്യം സ്വകാര്യ വല്‍ക്കരണം .പിന്നീട് ആലോചിക്കണം
നമ്മൾ പണം ചിലവാക്കി സോളാർ വെച്ച് KSEB അത് യൂണിറ്റ് പ്രൈസ് 2.50 ക വാങ്ങുന്നു....
KSEB തിരിച്ച് യൂണിറ്റ് പ്രൈസ് 4.50 ക തിരിച്ച് നമുക്ക് വിൽക്കുന്നു
പിന്നെ വില്ലേജ് ഓഫീസിൽ നിന്ന് കയറി ഇറങ്ങി വലിയ വീടും വില കൂടിയ വാഹനവും ഉള്ള വീടുകൾക്ക് ആടംബരനികുതി അടയ്ക്കുന്നതിന് വേണ്ടി ഉള്ള നോട്ടീസും വരും
വളരെ വ്യക്തതയോടെ വിശദമാക്കി തന്നു മി. ശരത്, രതീഷ് വളരെ നന്നായി അന്വേഷിച്ചറിഞ്ഞു നന്ദി രണ്ട് പേർക്കും ♥️
❤
കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു. ..
എവിടെ നിന്ന് വാങ്ങിയാലും ചോദിച്ചു അറിയേണ്ട കാര്യങ്ങൾ പറഞ്ഞു 👍💕🌹🙏
❤️
you calculate the cost and year compare it with current electricity payment to kseb.. kseb payment is much better option ..if govt. dnt give good rebate or solar panel with cheap price.. dnt got for it.. its a loss..
best is to have a Hybrid Solar inverter, works both as offgrid and ongrid, using Hybrid almost 2 years now
total കോസ്റ്റ് എത്രയായി?
capacity?
സ്ഥലം എവിടെയാണ് ബ്രോ.
Kindly provide ur experience and cost details
@@gopakumarraghavannair8999 12kv inverter 2.65lakhs with 9.7kw REC panel and 15kw lithium battery
@@babuitdo thalassery
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു 👍
❤
രതീഷ് ജി വളരെ ഉപകാരപ്രദമായ വീഡിയോ❤
നന്ദി കണ്ണൻ
നന്ദി കണ്ണൻ ജി
സൂപ്പർ യൂസ് ഫുൾ വീഡിയോ പുള്ളി നന്നായി വിശദീകരിച്ചു
താങ്ക്യൂ🩷
സൂപ്പർ എല്ലാം വിശദ മായി പറഞ്ഞു
Bill you cannot make to zero even with solar. KSEB charge 200 rs as fixed on each month even if you dont even use a single unit. So per year you have to pay 2400 rs to KSEB even if you have solar
yes എനർജി ചാർജ് ആണ് zero ആകുക. ....
ആൾറെഡി explained in this video. Plz see in 4 minut 20 second
ബില്ല് കൂടുമോ എന്ന പേടി ഇല്ലാതെ സ്വന്തം വീട്ടിലെ കറന്റ് ഉപയോഗിക്കാൻ പറ്റും എന്നതാണ് കാര്യം...
അത് വേണ്ടവർ മാത്രം അങ്ങോട്ടു നോക്കിയാൽ മതി...
I have installed a solar system recently, on grid. There was a delay from kseb for fixing meter due tinon availability of three face meter..if I had purchased meter privately should i pay meter charges. (Somebody said there's an option to install meter privately )just asking....
@@sureshkumar-gl1uj If you purchased the meter you don't have to pay the monthly 200 rupees. It's the rent for KSEBs meter. If we buy the meter, you own the meter, and won't have to pay KSEB any money
Itrayum vishadamaayi adyamaayitta kelkunne tks bro
വീഡിയോ ചെയ്താല്‍ പിന്നെ അധികം സംശയം ഉണ്ടാവരുത് കാണുന്നവര്‍ക്ക് എന്ന രീതിയിലാണു പ്ലാന്‍ ചെയ്തത്.അതുകൊണ്ട് കുറച്ച് ദൈര്‍ഖ്യം കൂടിയിട്ടുണ്ട്.എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടതിനു നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ ആറ്റിങ്ങൽ ചെയ്യുമോ? തേജസ്
Well done ratheesh bhai..super video
ഇദ്ദേഹം എന്തായാലും ഒരു സത്യം പറഞ്ഞു 👍👍👍എന്ത് പാനൽ വെച്ചാലും വർഷത്തിൽ ആവറേജ് പ്രൊഡക്ഷൻ ഏകദേശം സെയിം ആയിരിക്കും എന്ന് 👍👍👍👍👍
അത് ടെക്നിക്കലി ശരിയല്ല. നല്ല പ്രകാശമുള്ള സ്ഥലത്ത് ബൈ ഫേഷ്യൽ പാനൽ വച്ചാൽ പ്രൊഡക്ഷൻ കൂടും. എന്നാൽ നോർമൽ പാനലോ മോണോ പെർക്ക് ഹാഫ് കട്ട് വെച്ചാലോ സെയിം തന്നെയായിരിക്കും.കണ്ണൂർ ഷെയ്ഡ് ഇല്ലാത്ത സ്ഥലത്താണ് ഇത് വെച്ചിട്ടുള്ളത്. എന്നാണ് എൻറെ അറിവ്.
@@babuitdo അതും ശെരിയല്ല 😀 1000 W പാനൽ വെച്ചാൽ 4 യൂണിറ്റിൽ കൂടുതൽ കിട്ടുമെന്ന് ആരും പറയുന്നില്ല. അത് മോണോ പെർക്ക് ആയാലും അല്ലെങ്കിലും... പിന്നെയെങ്ങിനെയാണ് പ്രൊഡക്ഷൻ കൂടുന്നത്?
This system cannot exist for long. Present price of electricity charge is in open market is almost 2 rs. Only 30 to 40 percent electricity is used at day time. But at peack time it is 70 to 80 % used at night time. But current charge at night time is 6 rs to 20 rs... Now EVs are also increased becoming a major concern and all chargings are done in night time. So this system will not exist for long. Time based tarrif have to be implemented soon.
Still solar is beneficial if we manage to use our consumption at off peack hours ( time between 5.30 to 11 pm ) it will be beneficial.
Hybrid or off grid can solve the problem
ee comment pinn cheythu vechal nannayirikkum
summeril load shedding undekil ningalkk aa solar power day timil anengillum use cheyan pattilla karanam on grid systemsil protectionuvendi oru system und athayathu kseb linil current illenkil solar inverter off ayrikkum .so there will be no current hence no production
ini solution enthann enn chothichal ,hybrid solar inverter and if you install that you will have to install batteries
നല്ല വ്യക്തമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻👍🏻
ഒരുപാട് പ്രയോജനകരമായ വീഡിയോ
Thank you
KSEB ബിൽ zero ആക്കാനൊന്നും പറ്റില്ലാ; കഴിഞ്ഞമാസം ഞാൻ ksebക്ക് കൊടുത്തത് 257unit ഇങ്ങോട്ട് എടുത്തത് 219unit ബിൽ വന്നത് 205₹ fixed charge 200 generation duty 4.92₹ .fixed rate എന്നുപറയുന്നത് ഒാരോമാസവും വ്യത്യസ്തമായിരികും.
219 യൂണിറ്റ് ഉപയോഗം ഉള്ള ആൾ സോളാർ വെക്കുന്നത് ലാഭകരമല്ല എന്ന് ഇതിൽ നിന്നും മനസിലാക്കാം, ഇൻവെസ്റ്റ്മെന്റ് തിരിച്ചു കിട്ടാൻ ഒരു പാട് കാലം എടുക്കും, ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്കാണ് ലാഭം കൂടുതൽ,
താങ്കൾ എന്ത് മനസിലാക്കിയാണ് ഇങ്ങനെ ഒരു മറുപടിതന്നത് എന്നറിയില്ലാ😅😅😅.
ആൾറെഡി explained in this video. Plz see in 4 minut 20 second
147K including the Frame?
147K including the Frame?
ഇതിൻറെ ഒരു നെഗറ്റീവ് കെഎസ്ഇബി നമ്മൾ കൊടുക്കുന്ന കറണ്ട് വിലയുടെ ഇരട്ടിയാണ് നമ്മൾ വാങ്ങുന്ന കറണ്ട് കെഎസ്ഇബി ഈടാക്കുന്നത് നമ്മൾ കാശ് മുടക്കുന്ന പാനലിൽ നിന്നും നമുക്ക് നേരിട്ട് കരണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം
സബ്സിഡി എക്കാലവും കേന്ദ്ര പദ്ധതി ആയിരുന്നു. KSEB ഒരിക്കലും സ്വന്തം രീതിയിൽ സബ്സിഡി കൊടുക്കുന്നില്ല. കേന്ദ്ര പദ്ധതി ആയ പുരപ്പുറ സോളാർ പദ്ധതി (MNRE) ആണ് എല്ലാ സുബ്സിടികളുടെയും ആധാരം. ഓരോ സംസ്ഥാനത്തിലെയും ലോക്കൽ പ്ലേയേഴ്സ് (ഉദാഹരണം കേരളത്തിൽ KSEB) കേന്ദ്ര പദ്ധതി ആണ് നാപ്പാക്കുന്നത് .
അതേ
@@RatheeshrmenonOfficial
kseb എടുക്കുന്ന ചാർജ് അല്ല നമുക്കുതരുന്നത് ,ഉദാ :3 രൂപ എടുക്കുന്നു നമ്മുടെ കയ്യിൽനിന്നും 6എടുക്കുന്നു , എന്നാണ് അറിവ്
അവസാനം കേരള സർക്കാർ ഒരു കഥ കൂടി പറഞ്ഞു തരും ഇതൊക്കെ ഉപയോഗിക്കുന്ന വീടുകളെ ആഡംബര വീടുകൾ ആയി പരിഗണിക്കുമെന്ന് അപ്പൊൾ പൊളിക്കും 🎉 വെക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ ഇങ്ങനെ ഒരു കെണി എന്ന് വേണമെങ്കിലും വരാം എന്നോർക്കുമ്പോൾ ഇപ്പൊൾ കൊടുക്കുന്ന ബില്ല് തുക ലാഭം പോലെ തോന്നുന്നു
I assume, in next Kerala budget there could be an additional levy on households who have installed solar panels as it goes.
Such is the pathetic condition of the left government and its financial position. That's sure.
Bravo,. Pinarai.
രാജ്യഭരണം വന്നിട്ട് വെക്കാം എങ്കിൽ😅
Yes you are absolutely right, 100%
Sathym
സഹോ, കരണ്ട് ഉള്ളപ്പോ മാത്രം ആണ്,, പ്രൊഡക്ഷൻ ഉണ്ടാകുക.. മഴ കാലത്ത് ഉണ്ടാവില്ല... Grid ന് കൊടുക്കുന്ന 1യൂണിറ്റ് നു 2₹ മാത്രം ആണ് kseb തരുക... എന്നാൽ നമ്മുടെ വീടിനു kseb ഈടാക്കുന്നത് 4 ₹മുതൽ ആണ്.. Commercial purpose ആക്ണേൽ 10₹ aanu1 യൂണിറ്റ് നു നാം കൊടുക്കുക പിന്നെ പാനൽ അടക്കം ഉള്ളഇൻവെസ്റ്റ് മൈന്റ്അനിൻസ്. എല്ലാം നോക്കുമ്പോ നഷ്ടം മാത്രം ആണ്.. പൊടി കാര്യം പുള്ളി പറയുന്നു... ഈ.
You can not make lecticity bull 0, you still have to pay around Rs250 per month as fixed charges
Absolutely 👍🏻
He mentioned this amount in this vdo
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system...
Old 13A inverters will not work properly at noon and it will not last more than 5 years...
Rs 1.40 lacs for 3 kV includes structural work also?
What is the investment without structural work for 3kv?
3kW anu
Central subsidiary in increased increased 10 days back, kseb units rate is reduced for customers, pl give correct information to public
Very good plan ning God bless you big salute thanks bro
മരങ്ങളുടെ ശല്യം ഇഷ്ടംപോലെയാണ്! !!😅😅😅
ഞാൻ ഒരു thejus കസ്റ്റമർ ആണ്, ഒരു വർഷം മുമ്പ് 3 kw വെച്ചു. എൻ്റെ ആവറേജ് ബിൽ 3000 ആയിരുന്നു. ഇപ്പൊൾ മിനിമം 160 രൂപയാണ് ബിൽ . കൂടാതെ ഈ കാലയളവിൽ 7 സിലിണ്ടർ എൽപിജി ലാബിച്ചു
🩷
എത്ര ചിലവ് വന്നു 3kw ക്ക്
@@VarunVarun-f8n1.5Lakh verum
ടോട്ടൽ എത്ര രൂപ എന്ന് ചെലവായി? ഫ്ലാറ്റ് റൂഫ് ടോപ്പിൽ ആണോ ഫിറ്റ് ചെയ്തത്.
Ethra paisa aayi vekkunna samayath?
ഒരു സംശയമുണ്ട് സോളാർ എന്നത് സൂര്യപ്രകാശം മാത്രമാണോ അതോ ചൂട് കൂടുതൽ കിട്ടുമ്പോൾ production കൂടുതൽ കിട്ടുമോ...?
ലൈറ്റ് mathram
Corrections: KSEB special quality check cheyyunnilla, MNRE IL Ulla same checks Mataram.
Veruthe ningale select cheyyan aalkkare pattikkaruth.
MNRE il ishtamulla vendor select cheyyam, ningale select cheyyan vending MNRE mosham Akkan nokkanda.
KSEB aarkkum subsidy kodukkunnilla, MNRE subsidy KSEB vazhi vangial subsidy kazhicha paisa koduthal Mathi. MNRE ude paisa KSEB ude name.
already explained in 22 minute 20 second. Customers ന് തിരഞ്ഞെടുകാം we are Empanelled with MNRE.KSEB AND ANERT. ഇതിൽ KSEB സൗര യിൽ ചെയ്യുമ്പോൾ FAT ചെയ്ത സോളാർ പാനൽസ് മാത്രമേ വെക്കുവാൻ പറ്റു
ഞാൻ പാനൽ വെക്കാത്തത് KSEB എന്ന കൊള്ളസങ്കേതം മീഡിയേറ്റർ ആയി നില്കുന്നത് കൊണ്ട് മാത്രം ആണ്.... പിന്നെ അതിനു ചുറ്റും കറങ്ങുന്ന അന്തം company കളും
സോളാറിനെ കുറിച്ചുള്ള വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.... കുറെ അധികം വിവരങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു... Thanks....
എഫിഷൻസി നഷ്ടപ്പെട്ട സോളാർ പാനലുകൾ നീക്കം ചെയ്ത് കൊടുക്കപ്പെടും. ഇൻസ്റ്റാൾ ചെയ്ത സ്ഥാപനം തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം DMൽ ബന്ധപ്പെടുക.
ഞാൻ 2kw ആണ് വെച്ചത്. അത് 3 kw ആക്കാൻ പറ്റുമോ. സബ്സിഡി കിട്ടുമോ?
Very well explained 👍
പോളികൃസ്റ്റലിൻ പാനൽ വെച്ച് 3 kw ക്ക് ഒരു ലക്ഷത്തി നാൽപ്പത്തിനായിരം കൂടുതൽ അല്ലെ ബ്രോ?
Thejus എറണാകുളത്തു ചെയ്യുമോ
എന്റെ സഹോദരാ KSEB എടുക്കുന്ന റേറ്റും തരുന്ന റേറ്റും വേറെ വേറെ ആണ്.
നിങ്ങള്‍ ഉപയോഗിച്ച യൂനിറ്റ് കൊടുത്ത യൂണിറ്റില്‍ നിന് കുറയ്ക്കും ,,,, ബാകി വരുന്ന തിന്നു ആണ് പണം കിട്ടുക
kseb bill ചെയ്യുന്നത് നമ്മൾകൊടുത്ത യൂണിറ്റിനു പകരം യൂണിട്ടാണ് ക്യാഷ് ആല്ല. ...
അല്ല ഒരു വർഷത്തിൽ ടോട്ടൽ യൂണിറ്റ് എത്രയാണോ ഡെപ്പോസിറ്റ് ആവുന്നത് അതിന്റെ പൈസ kseb തരും വർഷത്തിൽ @@sarathms9808
അറിയാത്ത കാര്യങ്ങൾ പറയരുത്,
ഞാൻ 10 KV വെച്ചിട്ടുണ്ട്. അടിച്ചുപൊളിച്ചു യൂസ് ചെയ്യുന്നുണ്ട്
Cost ethra aayi
Cost ethreyayi
നമ്മുക്ക് kseb തരുന്ന rate 2₹/യൂണിറ്റ് ആണ് ലഭിക്കുക...
*എനിക്കും ഇങ്ങനെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വീട്ടിൽ സോളാർ വയ്ക്കാൻ.. പിന്നെ ഒരു ഇലക്ട്രിക്ക് വണ്ടിയും.. പക്ഷേ, Fund ആണ് പ്രശ്നം..!* 😊
Same pich
Loan kittum
@@renchur652 വേറെ വഴി ഉണ്ടോ..??
Etha e bro crystal clearly explained
Thank you
തിരുവന്തപുരം കൊല്ലം ജില്ലകളിൽ നിങ്ങൾ ചെയ്തു തരുമോ
ഫിക്സഡ് ചാർജ്, ഫ്യുവൽ ചാർജ്, മീറ്റർ വാടക എല്ലാം കമ്പനി കൊടുക്കുമോ? പൂജ്യം ബിൽ ഒരിക്കലും പ്രതീക്ഷിക്കേണ്ട.
very informative 👌👌👌
കൊള്ളാം എല്ലാം വ്യക്തമായി പറഞ്ഞു 👌
രതീഷ് ഏട്ടാ ഇൻസ്റ്റാൾമെന്റ് നടക്കുമോ എന്ന് ചോദിച്ചില്ല ഇൻസ്റ്റാൾമെന്റ് പറ്റുമോ പറയാമോ
എറണാകുളം തേജസ്സ് അവൈലബിൾ ആണോ
ഓൺ ഗ്രിഡ് ആവുമ്പോൾ ബാറ്ററി വേണ്ട എന്ന് പറയുന്നു. അങ്ങനെയാകുമ്പോൾ പകൽ സമയത്ത് കറന്റ് ഉണ്ടാകും. എന്നാൽ രാത്രി സമയത്ത് കെഎസ്ഇബിയിൽ നിന്നും കറണ്ട് എടുക്കുമ്പോൾ- എന്തെങ്കിലും കാരണവശാൽ കറണ്ട് ഇല്ലാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും? അപ്പോൾ ബാറ്ററി കൂടി വയ്ക്കുന്നതല്ലേ ഉത്തമം.
Inverter vechal mathi,for selected points
@@AbheeshRajanഎനിക്ക് already ഇൻവെർട്ടറുണ്ട്. ഒരു ബാറ്ററി കൂടി വെച്ച് backup കൂട്ടാൻ പറ്റുമോ... On grid solar ആണ് ചെയ്തിട്ടുള്ളത്.
രതീഷ് ❤️ഏട്ടാ 👍👍സൂപ്പർ വീഡിയോ 👍👍
സോളാർ ബദൽ, ആർക്കമാഡീസ് ) ആവശ്യം കോൺവെക്സ് ലെൻസ്, സൂര്യപ്രകാശം, സ് ടീo എൻജിൻ, സിമ്പിൾ സൂര്യ പ്രകാശം ലെൻസ് ലുടെ സ്റ്റിമെ എൻജിൻ ബോയിലറിൽ ഫോക്കസ് ചെയുന്നു, ബോയിൽ വാട്ടർ സ്റ്റീo ടാർബ യിൻ കറക്കി വൈദുതി ഉണ്ടാക്കുന്നു!
Manasamaadhaanmaayi irikkan off grid maathrame vaykaavu .On grid orikkalum vayikaruthu KSEB kollayadikkum .
Thejus, Trivandum district il cheyyumo
എന്റെ കയ്യിൽ നാല് പാനലുകൾ ഉണ്ട്.3 kva off-grid ചെയ്തത് മാറ്റി 5kva ongrid ചെയ്തപ്പോൾ മാറ്റി വെച്ചതാണ്.
Warranty ഉണ്ടോ.. Monoperc half perc ആണോ
I have a doubt that my solar inverter is showing 55kw production till now, but kseb netmeter is showing exported 35kw.why it's showing this much difference? Daily 3 or 4 kw less in kseb netmeter comparing to solar inverter reading
All the best my colleague
കേരളത്തിൽ എവിടെയും ഓഫീസ് ഉണ്ടോ
Super explanation thank you❤
Solarine kurich Onnum ariyatha enikk Ella karyavum manassilakki thanna sir...thank you so much 😊
സോളാർ പാനൽ ക്ലീൻ ചെയ്യുമ്പോൾ ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടെന്നു കേൾക്കുന്നു. അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??.
Solar panel ഒന്നുകിൽ അതിരാവിലെ അല്ലെങ്കിൽ വൈകിട്ട് അഞ്ചു മണിക്ക് ശേഷം clean ചെയ്യാം. ആഴ്ചയിൽ ഒരു തവണ clean ചെയ്യുന്നത് production കൂട്ടാൻ സഹായിക്കും. നമ്മൾ ഫ്ലോർ clean ചെയ്യാൻ ഉപയോഗിക്കുന്ന mop ഉപയോഗിച്ച് easy ആയി ചെയ്യാം. വെറും വെള്ളം മതി. അധികം അമർത്താതെ mop ഉപയോഗിക്കണം.
Tress അടിച്ച വീടുകളിൽ എങ്ങിനെ solar സ്ഥാപിക്കും
പകൽ ഓഫ് ഗ്രിഡും രാത്രി ഓൺ ഗ്രിഡും ആയി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഇത് മാറ്റാമോ?
രാത്രിയിൽ സൺലൈറ്റ് ഉണ്ടോ ബ്രോ😂
Trichur corporation does not provide subsidy. You are wrong.
Marreging പാർട്ണറോ സേട്ട
Best company 😢....vilchal phone adukkilla.....thirichu vilikkukayum ella
Please condider tooftop water heating ss wrkl as a model installationw i th internal rate of returns to add to appeal and attraction?
ആവശ്യമുള്ള കറന്റ് ഉത്പാധിക്കാൻ വിധമുള്ള പാനൽ വക്കുക. Kseb ക്ക് കൊടുത്ത് ലാഭംമുണ്ടാക്കാൻ ശ്രമിച്ചാൽ അടി ഉറപ്പ്. ഓരോ കാരണം പറഞ്ഞു ഇവന്മാർ പണി തരും. കറന്റ് ഉൽപാദിച്ചു നഷ്ടം വന്നാലും മനസമാധാനം ലഭിക്കും. വടി കൊടുത്തു അടി വാങ്ങാതിരിക്കാൻ ശ്രമിക്കുക.
Sanki ആണോ അതോ kongi ആണോ
discuss about quantum dot technology and that is new and cheap.
KSEBയുമായി ഈ Solar Grid System വെക്കുന്നതി എനിക്ക് ആകെ ഒരു ബുദ്ധിമുട്ടേ ഉള്ളു - അടുത്ത 20-25 വർഷത്തെക്ക് എന്തെങ്കിലും maintenance/truss ഇടാൻ/ചോർച്ച അടക്കാൻ പോലും ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞാലും അവർ ഒരുപാട് "ചുവന്ന നാടകൾ" ഉണ്ടെന്ന് കാട്ടി പാനലുകൾ അനക്കാൻ സമ്മതിക്കില്ല....
(പുരപ്പുറം നമ്മുടെ, സമ്മതം വേണ്ടത് അവരുടെ - അതോട്ട് കിട്ടുകയും ഇല്ല...)
5k ആണ് ഞാൻ വച്ചത്. എനിക്ക് 359₹ bill may 2nd വന്നു.
Fixed chg 210
Meter rent 30
Generation duty 107
Gst 10%
Total 359%
three phase connection ആയിരിക്കും
റീച് കിട്ടാൻ വേണ്ടി ജനങ്ങളേ പറ്റിക്കണ്ട നമ്മുടെ KSEB മീറ്റർ പോലും തരില്ല ഒന്നര ലക്ഷ സ്വാഹ
ഒരിക്കലും 0ആകില്ല മീറ്റർ വാടക മറ്റു ചിലവുകൾ എല്ലാ അവര് എഴുതി മേടിക്കും
3 Kw ന് എത്ര പണം ചിലവാകും എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ മുങ്ങിയ വിദ്വാൻ
Subsidy എങ്ങനെയാ കിട്ടുക??
Initial cost ഇൽ ആണോ subsidy ലഭിക്കുന്നത്??
ഞാന്‍ നോക്കിയിട്ട്..
അവര്‍ക്ക് കൊടുക്കുന്ന പൈസ Fixed deposit ഇട്ടാല്‍ സുഖമായി current bill കൊടുക്കാന്‍ സാധിക്കും
Interest rates കുറഞ്ഞും വരും ബില്ല് കൂടിയും 😢
This is a long term investment an
ഒരു ലക്ഷം ഇട്ടാൽ 600₹പരമാവധി
Olakka kittum valare kurav paisa an kotta
നിലവിൽ kseb ആയാലും അനർട്ട് ആയാലും സബ്‌സിഡി തുക സ്റ്റേറ്റ് ഗവണ്മെന്റ് നൽകുന്നുണ്ടോ അതോ പൂർണ്ണമായും സെൻട്രൽ ഗവൺമെന്റിന്റെ ആണോ ഗവൺമെന്റിന്റെ താണോ
ഞാൻ 4kw ongrid സോളാർ വെച്ചു 👍👍💚
Ethra ayi
ക്യാഷ് എത്രയായി
Which solar panel u provide
PM Suryagarh scheme vannittundalo subsidy kooduthalundennanu kettathu oru video cheythuday
താങ്ക്സ് ❤
very informative. Thanks..
Use full video 👍👍👍
ഞാൻ ഇവരെ സെർവിസിനു vedi കോൺടാക്ട് ചെയ്തിട്ട് പിന്നെ ഒന്നും പറഞ്ഞില്ല... അപ്പോൾ ആഫ്റ്റർ സർവീസ് 😂
ഓൺ ഗ്രിഡ് ആരും ചെയ്ത് കുടുങ്ങണ്ട.
അഥവാ അങ്ങനെ ഉദ്ദേശമുണ്ടെങ്കിൽഇത്തരത്തിൽ ഓൺ ഗ്രിഡ് ചെയ്തവരോട്നിർബന്ധമായും അഭിപ്രായം അന്വേഷിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക.
അഭ്യർത്ഥനയാണ്🙏 അപേക്ഷയാണ്🙏😢😢.
നേരത്തെ അറിഞ്ഞില്ല.. ഓൻ grid വെച്ചു ഇന്നലെ പ്രവർത്തിച്ചു തുടങ്ങി.
@@sureshkumar-gl1uj ithu vare use cheytha experience?
is it worth?
Good information 👍
Off grid nu KSEB approval/ permission veno?
No
Gross metering KSEB നിലവിൽ വരുത്തിയാൽ തീർന്നു എല്ലാം...
Ys
ഓടിട്ട വീടിൻ്റെ മുകളിൽ സോളാർ Panel വക്കാൻ സാധിക്കുമോ?
ഓഫ് ഗ്രീഡ് പദ്ധതിക്ക് സബ്സിഡി ലഭിക്കുമോ
KSEB കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ വാക്കും കേട്ട് സോളാർ വച്ചാൽ പണം പോകുന്ന വഴി അറിയില്ല.
March 31st ന് net balance KSEBയിൽ നിന്ന് cash balance കിട്ടിയവർ ഒന്ന് comment ചെയ്യണേ
Invetor കുറെ കമ്പനിയുടെ വരുന്നുണ്ടല്ലോ ഇതിൽ ഏതാ ബെസ്റ്റ് quality
inverters brand choose cheyumbo onsite warranty olathu nokki edukkuka... solis, growatt, luminious ithokke best inverters anu
Very useful video thank you
So thanks for this video ❤❤
Subsidy ullathum illathathum vekkunnundallo... Enthu kondanu chilar subsidy illathath choose cheyyunnath??
subsidy residential connections mathrame kittullu.. tariff LT1A allenkil subsidy kittilla... pinne subsidy amount oru 1month delay varum MNRE Scheme anenkil... athu nokki irikkan time illathavaru arikum non subsidy scheme choose cheyunnathu
KSEB തരുന്ന പൈസ വളരെക്കുറവാണ്. ഒരു വർഷം കൊണ്ട് എന്റെ ഫ്രണ്ട് ന് കിട്ടിയത് 350 രൂപ ആണ്😂
Orikkalum excess ayittu edukkallu namukku etraya need athu anusarichu matram vekkukka
Very good informations....
ബാർബർ ഷോപ്പിനേകാൾ ഇന്ന് സോളാർ ഷോപ്പുകളാണ്😂
എല്ലാം കണക്കാ
ഏത് രീതിയിൽ വെച്ചാലും അതിൻറെതായ ബുദ്ധിമുട്ടുകൾ ഉണ്ട്.
ഒര് വീട്ടിൽ പവർ പോകുമ്പോൾ, താത്കാലിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഇൻവെർട്ടർ മാത്രം വെച്ച്
ഇന്നത്തെ ലോകത്ത് മിനിമം പവർ എടുക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തന്നേയാണ് ലാഭകരം.
എല്ലാ സോളാറുകളും നഷ്ഠമാണ്
Gd information tq sir