PCU കൊള്ളാം... ഇലക്ട്രിക് ട്രെയിൻ എൻജിൻ ഡിസൈൻ പോലുണ്ട് മുൻവശം.. ഫീച്ചേഴ്സ് നന്നായിട്ടുണ്ട്.. No load shutdown കൂടി ഉൾപ്പെടുത്താമായിരുന്നു.. ആഷാപവർ ബ്രോസ്... 👍👍👍
Good to know that asha power company is one of our gods own product which makes us feel proud. Every time innovative and easy handling support products releases from the house of asha power team. Grow high and do something more for the future.... ❤️👍
Grid charge on/off should be with a button. It is part of quick setting in this model .Difficult to operate . UTL gamma plus is much more user friendly
നിലവിൽ ashapower product കൾ dealers വഴിയാണ് install ചെയ്യുന്നത്.. അതുകൊണ്ട് complint വന്നാൽ first ഡീലർ support കിട്ടും.. തുടർന്ന് company site service കൊടുക്കും.. Onsite service network ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്..

നിങ്ങൾ തന്നെ പറഞ്ഞിട്ടുള്ള കാര്യത്തിൻ്റെ ഒരു demo പ്രതീക്ഷിക്കുന്നു. Solar panel 140 v വരുന്നു, Amp 10 ഉം.. അപ്പോൾ ഈ mppt ഉപയോഗിക്കുമ്പോൾ വരുന്ന വ്യതിയാനം കാണിച്ചു തരിക.. Amp conversion 12 & 24 volt ൽ. പിന്നെ ഇത് MPPT + Invertor അല്ലേ? ആവശ്യമനുസരിച്ച്, kw കൾ ലഭ്യമാണോ? പിന്നെ 24 volt ൽ തന്നെ 5k w വരെ invertor set ചെയ്തു കൂടെ? ഇതിൻ്റെ cost പറഞ്ഞില്ല.
@@princepulikkottil8050 ഇത് ഇങ്ങനെ തന്നെ വാൾ മൗണ്ട് ചെയ്യാനല്ല.... വാൾ മൌണ്ട് ചെയ്യാനുള്ള രൂപത്തിൽ ഉണ്ടാക്കണം.... ഇതിൽ കൂടുതൽ ഭാരമുള്ള ഓൺ ഗ്രിഡ് ഇൻവെർട്ടറുകൾ 95 % വും വാൾ മൗണ്ട് ആണ്... അതൊന്നും 25 കിലോയിൽ താഴെ അല്ല,,, എല്ലാം ഹെവി ഡ്യൂട്ടി ഇൻവെർട്ടർ ആണ്
Wall mounted ഡിസൈൻ ആക്കി ഇരുന്നെങ്കിൽ Asha Power ന് Design ബേസിൽ ഒരു പൊൻ തൂവൽ തന്നെ കിട്ടിയേനെ . Floor mounted ഡിസൈൻ ഒക്കെ outdated ആയെന്നു ഇന്ത്യൻ ഇൻവെർട്ടർ മാനുഫാക്ചേഴ്സിന് എന്നാണാവോ ഇനി മനസ്സിലാവുക?
സഹോ... ആളുകള്‍ product info അറിയാൻ വേണ്ടി ആണ് youtube channel കാണുന്നത്. അല്ലാതെ company/products ന്റെ മഹിമ കേൾക്കാൻ അല്ല. ഞാൻ പുതിയ products ne പറ്റി അറിയാമല്ലോ എന്ന് കരുതി ആണ് ഇതു മുഴുവനും കണ്ടത്. എല്ലാവരും അങ്ങനെ കാണണം എന്ന് ഇല്ല. പ്രത്യേകിച്ച് ആ മാഡം പറഞ്ഞ ഭാഗത്തില്‍ user/customers ന് അറിയേണ്ട ഒന്നും തന്നെ ഇല്ല. Simply boasting about the company and products. ഒരു technical details ഉം ഇല്ല..!!🤦♂️ പക്ഷെ ആ sir നന്നായി explain ചെയ്തിട്ടുണ്ട്. അതും പക്ഷേ സാധാരണക്കാര്‍ക്ക് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല. നിങ്ങൾ record ചെയ്ത വീഡിയോ അതുപോലെ upload ചെയ്യുന്നതിന് പകരം ഇതൊക്കെ ഒന്നു വിശകലനം ചെയ്ത ഒരു short വീഡിയോ with technical details ആയിരുന്നു നല്ലത്. ഇതൊക്കെ അവിടെ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയ നിങ്ങള്‍ക്ക് സ്വന്തമായി ഒരു evaluation/review കൊടുക്കാൻ സാധിക്കില്ലെ? അതോ മടി ആണോ? 😂
95% वीडियो इंडिया में किसी को समझ में नहीं आता,ये Aashapower वाले को हिन्दी नहीं आती क्या? हिंदी में वीडियो बनाए, तेलगु, मलयालम,में वीडियो बनायेंगे सब के सर के ऊपर से जाता है.(Hindi language video uploaded)
ഇതിന്റെ പുറകിലുള്ള കണക്ഷൻ ഇൻവെർട്ടറിന്റെ അകത്തുനിന്നുള്ളത് മുകൾവശത്തും വെളിയിലേക്കുള്ളത് അടിവശത്ത് കൊടുത്താൽ നല്ലത് കാരണം കവർ അടയ്ക്കുമ്പോൾ നമ്മൾ കൊടുക്കുന്ന വയർ വളഞ്ഞാണ് നിൽക്കുന്നത് ശ്രദ്ധിക്കുമല്ലോ
@@nezdeenergy7010 Tnx for reply..അത് മനസിലായി.. സാധാരണ ഇൻവെർട്ടർ 6000 to 10000 വിലയുള്ളപ്പോൾ ഇതിന് എന്താണ് ഇത്രയും വില എന്നറിയാനാണ്... ബാറ്ററി ഇല്ലാതെ ഇത് സോളറിൽ പ്രവർത്തിപ്പിക്കാമോ?? അങ്ങനെയെങ്കിൽ ലോഡ് ഇല്ലാത്ത സമയത്ത് ഉത്പാദിപ്പിക്കുന്ന കറന്റ് എന്താകും??
PCU കൊള്ളാം...
ഇലക്ട്രിക് ട്രെയിൻ എൻജിൻ ഡിസൈൻ പോലുണ്ട് മുൻവശം..
ഫീച്ചേഴ്സ് നന്നായിട്ടുണ്ട്..
No load shutdown കൂടി ഉൾപ്പെടുത്താമായിരുന്നു..
ആഷാപവർ ബ്രോസ്...
👍👍👍
output 5in 1 AC socket is 6 amp keep 16 amp Socket USe for have load and keep outer option DC and AC fuse for easy Access to change
Good to know that asha power company is one of our gods own product which makes us feel proud. Every time innovative and easy handling support products releases from the house of asha power team. Grow high and do something more for the future....
❤️👍
Grid charge on/off should be with a button. It is part of quick setting in this model .Difficult to operate . UTL gamma plus is much more user friendly
ആശാപവർ ഓൺസയിറ്റ് വാറന്റി കൊടുക്കാൻ തുടങ്ങണം എങ്കിൽ കൂടുതൽ ആളുകളെ ആശ പവറിലേക് കൊണ്ടുവരാൻ സാധിക്കും.
നിലവിൽ ashapower product കൾ dealers വഴിയാണ് install ചെയ്യുന്നത്.. അതുകൊണ്ട് complint വന്നാൽ first ഡീലർ support കിട്ടും.. തുടർന്ന് company site service കൊടുക്കും..
Onsite service network ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്..
😄80 വരുയ്‌സ് അയയൊരു റിട്ടയേർഡ് ഓവർസർക്കു വരെ കുറേസങ്ങാതിജൽ മനസിൽ ആക്കി തന്നതിന്നു ആശപോയൂർന്നു നന്ദി ട്ടോ
No companies show the efficiency for dc to ac and ac to dc conversion.
Very poor efficiency like 60-70% for transformer based design.
Please make videos in Hindi language for Ashapower PCU 2.5kva full display setting
Regards
M Rashid Jammu J&K India
On സൈറ്റ് വാറന്റി കൊടുക്കാൻ പറയു അല്ലാതെ ഇൻവെർട്ടർ ഇറക്കിയിട്ട് എന്താ കാര്യം കംപ്ലയിന്റ് ആയാൽ എല്ലാം എടുത്തു കൊണ്ട് പോവാൻ ബുദ്ധിമുട്ട് ആണ്
നിലവിൽ ashapower product കൾ dealers വഴിയാണ് install ചെയ്യുന്നത്.. അതുകൊണ്ട് complint വന്നാൽ first ഡീലർ support കിട്ടും.. തുടർന്ന് company site service കൊടുക്കും..
Onsite service network ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്..
Keep Trolly wheel for easy to move.
Very good demonstration, mppt and inverter. Thank u sir 🙏
Most welcome
2kw താഴെ ഉള്ള inverter with mppt asha power model available anno?
12v ഇൻവെർട്ടറും വേണ്ടിയിരുന്നു ഭാവിയിൽ പ്രതീക്ഷിക്കുന്നു
12 V ആണ് ബായി ഉദ്ദേശിക്കേണ്ടത്
I bought 12 volt inverter from ASHAPOWER with crgo transformer after seeing this vid. Thanks Nezde energy
വൺ കെ വി എ ഇൻവെർട്ടർ ഇറക്കാൻപറയൂ ? ജനങ്ങൾ കാത്ത് ഇരിക്കൂന്നു🌹🌹🌹🌹
Glad to know that Ashapower is into inverter industry also.
Keep going with out compromise on quality.
Normal ….. invert we can use this .
ആശാ പവർ Wi Fi mppt യെ കുറിച്ച് വിഡിയൊ ചെയ്യു
നിങ്ങൾ തന്നെ പറഞ്ഞിട്ടുള്ള കാര്യത്തിൻ്റെ ഒരു demo പ്രതീക്ഷിക്കുന്നു. Solar panel 140 v വരുന്നു, Amp 10 ഉം.. അപ്പോൾ ഈ mppt ഉപയോഗിക്കുമ്പോൾ വരുന്ന വ്യതിയാനം കാണിച്ചു തരിക.. Amp conversion 12 & 24 volt ൽ. പിന്നെ ഇത് MPPT + Invertor അല്ലേ? ആവശ്യമനുസരിച്ച്, kw കൾ ലഭ്യമാണോ? പിന്നെ 24 volt ൽ തന്നെ 5k w വരെ invertor set ചെയ്തു കൂടെ?
ഇതിൻ്റെ cost പറഞ്ഞില്ല.
Ivar nice customer support aaa any dbt call them
Well presented.
Can 'grid charging' be programmed to be at a certain battery level when off-grid is regularly used? Please be clear
Ithinte front disign enikkishtappettilla...
Is it compatible with LiFePO4 battery ?
All the best
കുറെ കൂടെ upgrade ചെയ്യണം
Cellcronic, flin പോലെ ഉള്ള ഇന്ത്യൻ കമ്പനികൾ ഒരു പാട് മുന്നോട്ട് പോയിട്ടുണ്ട്
ഈ പറഞ്ഞ രണ്ട് ബ്രാണ്ടും സ്വന്തം പ്രൊഡക്ഷൻ ഇല്ല.... ചൈനീസ് ഇൻവെർട്ടറുകൾ റീ ബ്രാൻഡ് ചെയ്യുന്നതാണ് 😄😄😄
@@saigathambhoomi3046 എല്ലാ ബ്രാൻഡുകളും 80% ചൈനീസ് ആണ്. ലിഥിയം battery അടക്കം
മലപ്പുറം ജില്ലയിൽ ഈ പ്രോഡക്റ്റ് എവിടെ കിട്ടും
പഴയ ബെഡ് ഫോർഡ് ബസ്സിനെ ഓർമ്മിപ്പിക്കുന്ന മോഡൽ.... വാൾ മൌണ്ട് ഇൻവെർട്ടർ ആണ് ഇക്കാലത്തു വേണ്ടത് ബ്രോ .. ഇതൊക്കെ ടൈം ഔട്ട് മോഡലും ടൈപ്പും ആണ്.
25kg ഭാരം ഉണ്ട്. Wall Mount not easy!?
@@princepulikkottil8050 ഇത് ഇങ്ങനെ തന്നെ വാൾ മൗണ്ട് ചെയ്യാനല്ല.... വാൾ മൌണ്ട് ചെയ്യാനുള്ള രൂപത്തിൽ ഉണ്ടാക്കണം.... ഇതിൽ കൂടുതൽ ഭാരമുള്ള ഓൺ ഗ്രിഡ് ഇൻവെർട്ടറുകൾ 95 % വും വാൾ മൗണ്ട് ആണ്... അതൊന്നും 25 കിലോയിൽ താഴെ അല്ല,,, എല്ലാം ഹെവി ഡ്യൂട്ടി ഇൻവെർട്ടർ ആണ്
30 kg a/c ചുമരിൽ വാക്കാറില്ലേ
Mention approximate price
2.5 kva solar inverter price please.
ഞാൻ ആശ power, edix എന്നീ mppt ഉപയോഗിച്ച ആളാണ്.. എനിക്ക് കുറച്ചു കൂടി ബെറ്റർ ആയി തോന്നിയത് edix ആണ് 😊
Wall mounted ഡിസൈൻ ആക്കി ഇരുന്നെങ്കിൽ Asha Power ന് Design ബേസിൽ ഒരു പൊൻ തൂവൽ തന്നെ കിട്ടിയേനെ . Floor mounted ഡിസൈൻ ഒക്കെ outdated ആയെന്നു ഇന്ത്യൻ ഇൻവെർട്ടർ മാനുഫാക്ചേഴ്സിന് എന്നാണാവോ ഇനി മനസ്സിലാവുക?
കണ്ണൂര് തലശ്ശേരിയിൽ ഇതിന്റെ ഡീലർ ഉണ്ടോ എംബിബിടിൻ ബട്ടർ എന്ത് വില വരുന്നുണ്ട് 2500
2 kw സോളാർ
എല്ലാം കൂടി
പാനൽ ,ബാറ്ററി , mppt ,inveter.... എല്ലാം കൂടി ഫിറ്റ് ചെയ്യാൻ എത്ര പൈസ ആകും .
സഹോ...
ആളുകള്‍ product info അറിയാൻ വേണ്ടി ആണ് youtube channel കാണുന്നത്. അല്ലാതെ company/products ന്റെ മഹിമ കേൾക്കാൻ അല്ല. ഞാൻ പുതിയ products ne പറ്റി അറിയാമല്ലോ എന്ന് കരുതി ആണ് ഇതു മുഴുവനും കണ്ടത്. എല്ലാവരും അങ്ങനെ കാണണം എന്ന് ഇല്ല. പ്രത്യേകിച്ച് ആ മാഡം പറഞ്ഞ ഭാഗത്തില്‍ user/customers ന് അറിയേണ്ട ഒന്നും തന്നെ ഇല്ല. Simply boasting about the company and products. ഒരു technical details ഉം ഇല്ല..!!🤦♂️
പക്ഷെ ആ sir നന്നായി explain ചെയ്തിട്ടുണ്ട്. അതും പക്ഷേ സാധാരണക്കാര്‍ക്ക് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല.
നിങ്ങൾ record ചെയ്ത വീഡിയോ അതുപോലെ upload ചെയ്യുന്നതിന് പകരം ഇതൊക്കെ ഒന്നു വിശകലനം ചെയ്ത ഒരു short വീഡിയോ with technical details ആയിരുന്നു നല്ലത്. ഇതൊക്കെ അവിടെ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയ നിങ്ങള്‍ക്ക് സ്വന്തമായി ഒരു evaluation/review കൊടുക്കാൻ സാധിക്കില്ലെ? അതോ മടി ആണോ? 😂
Nice
Thrissur dealership undo ?
Adress please
How much the price please 2.5kv I want to buy
24500/-
3.5kw ഇറക്കുന്നുണ്ടോ price എത്ര onsite waranty ഉണ്ടോ
എത്ര വില 2.5 kv mppt വിത്ത് ഇൻവെർട്ടർ
സൈറ്വാറണ്ടിയില്ലലോ nigalk
INVERTER WITH MPPT UPTO HOW MANY PANELS CAN WORK. (TOTAL WATTS) WHAT IS THE PRICE? PSE REPLY
Also will get December discount?
for 2.5KVA 24V battery up to 2000W panel will support
2.5kva inverter pcu 24volt battery with 140voc &50A- MAXIMUM -2000WATTS PANNEL SUPORT
RATE -24500/-
December discount only on MPPT
Malappuram office undo?
ബ്രോ എന്താ പ്രൈസ് പറയാത്തെ
ഇത് transformer copper winding ആണോ?
Yes...
Single battery use cheyyan pattumo?
ആണന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.വീഡിയോകേട്ടിട്ട് കമന്റിടുന്നതല്ലേ ഉചിതം.
❤❤❤❤❤
What is the price of this OF This PCU
26900/-
3 kv solar mppt inverter price എങ്ങിനാ
2.5kva solar pcu -24500/-
pv 440v (സോളാർ ) ഉള്ള mppt ഉണ്ടോ
240V/700Voc/60Amps/15000wp വരെയുണ്ട്.
ഇത് ഒരു പാട് മുന്നെ നിങ്ങൾ പറഞ്ഞിരുന്നല്ലോ. ഇത് ഇപ്പോ ഴാണോ ലോഞ്ച് ചെയ്തത്.
95% वीडियो इंडिया में किसी को समझ में नहीं आता,ये Aashapower वाले को हिन्दी नहीं आती क्या? हिंदी में वीडियो बनाए, तेलगु, मलयालम,में वीडियो बनायेंगे सब के सर के ऊपर से जाता है.(Hindi language video uploaded)
New technology and new MCU....😛😛😛😛
👍👌🥰
English pls... 🙁
ആയിരം വാട്സ് പാനലും 24വോൾട് ബാറ്റെറിയു ടെ കൂടെ ഉപയോഗിക്കാൻ പറ്റിയ p c u ഏതാണ്
2.5kva pcu
When is the launch? For Buy
Pls call : 9605797905
Best presentation
Hindi speaking sir plz.
Warranty ethra year undu
2 year
Rate should not disclosed !!!!!!
ബ്രാൻഡഡ് മെയിൽ കപ്പാസിറ്റർ Jeco 😅😅😅 ഇവിടെ ഉള്ള ബ്രാൻഡഡ് കപ്പാസിറ്റർ Keltron ആണ് വെറുതെ ജനങ്ങളെ പറ്റിക്കരുത് ok.
സോളാറിൽ വർക്ക് ആകുന്നതാണോ
വളരെ time killing talk. Informaton not getting after heating half portion
ചോദ്യം ചോദിക്കുന്നയാൾ മഫൂൺആണോ
ആശ ചേച്ചി .... സരിതയുടെ സോളാർ കൂട്ടത്തിൽ പെട്ടു പോകരുത്
ഫുൾ കോപ്പർ ഇൻവെർട്ടർ അണോ.
Yes 🤝
Bad presentation
ഇതിന്റെ പുറകിലുള്ള കണക്ഷൻ ഇൻവെർട്ടറിന്റെ അകത്തുനിന്നുള്ളത് മുകൾവശത്തും വെളിയിലേക്കുള്ളത് അടിവശത്ത് കൊടുത്താൽ നല്ലത് കാരണം കവർ അടയ്ക്കുമ്പോൾ നമ്മൾ കൊടുക്കുന്ന വയർ വളഞ്ഞാണ് നിൽക്കുന്നത് ശ്രദ്ധിക്കുമല്ലോ
സാധാരണ ഇൻവെർട്ടറും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്???
Inbuilt mppt യുള്ളതാണ്
@@nezdeenergy7010 Tnx for reply..അത് മനസിലായി.. സാധാരണ ഇൻവെർട്ടർ 6000 to 10000 വിലയുള്ളപ്പോൾ ഇതിന് എന്താണ് ഇത്രയും വില എന്നറിയാനാണ്... ബാറ്ററി ഇല്ലാതെ ഇത് സോളറിൽ പ്രവർത്തിപ്പിക്കാമോ?? അങ്ങനെയെങ്കിൽ ലോഡ് ഇല്ലാത്ത സമയത്ത് ഉത്പാദിപ്പിക്കുന്ന കറന്റ് എന്താകും??
Ithu hybrid aano.
❤