JK SOLAR SOLUTIONS & POWER SYSTEMS
JK SOLAR SOLUTIONS & POWER SYSTEMS
  • 181
  • 457 345
1 KVA ലിഥിയം ബാറ്ററി സോളാർ ഓഫ്‌ഗ്രിഡ് സിസ്റ്റം.|UTL SOLAR|@jksolarsolutionspowersyste6458
1 KVA Lithium സോളാർ Off-grid സിസ്റ്റം..with TOPCON PANEL
3 യൂണിറ്റ് വരെ വൈദ്യുതി
1. Inverter: 1KVA inbuilt Lithium battery pack (1.2 kWh), rmppt solar inverter.(5 years warranty onsite warranty for both inverter & battery)
2. SOLAR PANEL: 590 Wp TOPCON Bi-Facial Half-Cut Solar Panel
(UTL solar Brand)
3. 32 Amps 2 pole DC MCB with premium DB box.
4. 6 SQ.MM XLPE DC CABLES.
*Energy production:1 to 3 units per day(May vary with climate & Usage patterns)
Inverter Peak load capacity: 800 Watts
Approximate cost: RS. 70k to 75k(may vary with site conditions)
*For more details and Installations
Please contact
JK SOLAR POWER SYSTEMS & ELECTRICAL CONSULTANTS, Cherpunkal, Pala, Kottayam District.
Mob./Watsapp: 6238982042
"We are Qualified Electrical Engineers
Licenced Electrical Supervisors/Contractors
Certified Solar Trainers/Installers"
มุมมอง: 4 331

วีดีโอ

ഓഫ്‌ഗ്രിഡും ഒൺഗ്രിഡും ചേർന്ന് ഒരു സൂപ്പർ സോളാർ|Off-grid Solar|@jksolarsolutionspowersyste6458
มุมมอง 2.4Kวันที่ผ่านมา
ഓഫ്‌ഗ്രിഡും ഒൺഗ്രിഡും ചേർന്ന് ഒരു സൂപ്പർ സോളാർ|Off-grid Solar|‎@jksolarsolutionspowersyste6458 #jksolar #renewableenergy #utlsolar #eastman *For more details and Installations Please contact JK SOLAR POWER SYSTEMS & ELECTRICAL CONSULTANTS, Cherpunkal, Pala, Kottayam District. Mob./Watsapp: 6238982042 "We are Qualified Electrical Engineers Licenced Electrical Supervisors/Contractors Certified So...
3KVA സ്മാർട്ട് ഓഫ്‌ഗ്രിഡ് സോളാർ|90% കറൻ്റ് ബില്ല് കുറയ്ക്കാം|@jksolarsolutionspowersyste6458
มุมมอง 2.2K14 วันที่ผ่านมา
Lithium battery 3 KVA സോളാർ സിസ്റ്റം.. rMPPT SOLAR TECHNOLOGY with Surge Load Capacity: 8 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കപ്പാസിറ്റി ഉള്ളത്. 1HP Motor വരെ വർക്ക് ചെയ്യിപ്പിക്കാം. -3KVA , 24 Volt rMPPT SOLAR HYBRID PCU (Brand: UTL SOLAR) Solar Panel Capacity - 2160Watts Panel Voc:106Volt Inverter Peak load capacity: 2000 Watts - Solar Battery: 2*200 AH C10 Solar Batteries. (EASTMAN Baran...
3KVA SOLAR OFF-GRID SYSTEM|ദിവസവും 6 യൂണിറ്റ്|ASHAPOWER MPPT|@jksolarsolutionspowersyste6458
มุมมอง 2.8Kหลายเดือนก่อน
2.5 KVA SOLAR OFF-GRID SYSTEM|ദിവസവും 5 യൂണിറ്റ്|ASHAPOWER MPPT 24×7 തടസം ഇല്ലാത്ത വൈദ്യുതി ഉറപ്പാക്കാം, കൂടാതെ വൈദ്യുതി ബില്ലും കുറയ്ക്കാം #jksolar #solarpower #utlsolarpanel #solarinverter - Inverter: 2.5/3KVA , 24 Volt SOLAR COMPATIBLE (Assembled, Max. Load capacity 1800Watts) - Solar Battery: 2*200 AH C10 Solar Batteries. - MPPT CHARGE CONTROLLER:12/24 VOLT, 60AMP, (Brand: ASHAPOWER) - SOLA...
UTL TOPCON 590Wp Latest Panels വച്ചൊരു സോളാർ പ്ലാൻ്റ്|6KW SOLAR|@jksolarsolutionspowersyste6458
มุมมอง 384หลายเดือนก่อน
UTL TOPCON 590Wp Latest Panels വച്ചൊരു സോളാർ പ്ലാൻ്റ്|6KW SOLAR #jksolar #solar 5.9KW Solar Plant: Details:- -UTL Solar Grid-tie Inverter 5KW(Maximum solar input 6.5 Kw(10 Years On-site Service Warranty) -UTL Solar 590Wp HC TopCoN Solar Modules(non-DCR)-10 no. -ACDB & DCDB(Havells) -Multi Spike Lightning Arrestor -Earthings as per standard (Chemical Earthing with 4 feet rod, 10 swg bare copper ...
A simple back-up solution for a solar Ongrid consumer#jksolar @jksolarsolutionspowersyste6458
มุมมอง 4432 หลายเดือนก่อน
#jksolar #solarpower #solar inverter For more details and Installations Please contact JK SOLAR POWER SYSTEMS & ELECTRICAL CONSULTANTS, Cherpunkal, Pala, Kottayam District. Mob./Watsapp: 6238982042 "We are Qualified Electrical Engineers Licenced Electrical Supervisors/Contractors Certified Solar Trainers/Installers
TopCON പാനലും Eastman ഇൻവെർട്ടറും വച്ചൊരു സൂപ്പർ സോളാർ സിസ്റ്റം|@jksolarsolutionspowersyste6458
มุมมอง 1.3K2 หลายเดือนก่อน
TopCON പാനലും Eastman ഇൻവെർട്ടറും വച്ചൊരു സൂപ്പർ സോളാർ സിസ്റ്റം|@jksolarsolutionspowersyste6458
പുതിയ വീട് പണിയുമ്പോൾ സോളിറ്റിനുവേണ്ടി എന്തൊക്കെ പ്ലാൻ ചെയ്യണം|@jksolarsolutionspowersyste6458
มุมมอง 2.7K2 หลายเดือนก่อน
പുതിയ വീട് പണിയുമ്പോൾ സോളിറ്റിനുവേണ്ടി എന്തൊക്കെ പ്ലാൻ ചെയ്യണം|@jksolarsolutionspowersyste6458
Off-Grid സോളാറിൽ 2 Ton AC work ചെയ്യുമോ?|സോളാർ off-grid System|@jksolarsolutionspowersyste6458
มุมมอง 1.7K2 หลายเดือนก่อน
Off-Grid സോളാറിൽ 2 Ton AC work ചെയ്യുമോ?|സോളാർ off-grid System|@jksolarsolutionspowersyste6458
1 KVA OFF-GRID SOLAR|UTL SOLAR|@jksolarsolutionspowersyste6458
มุมมอง 4422 หลายเดือนก่อน
1 KVA OFF-GRID SOLAR|UTL SOLAR|@jksolarsolutionspowersyste6458
ഒരു സൂപ്പർ OFF-GRID സോളാർ|സോളാറിൽ എന്തൊക്കെ work ചെയ്യിപ്പിക്കാം?|@jksolarsolutionspowersyste6458
มุมมอง 3.8K3 หลายเดือนก่อน
ഒരു സൂപ്പർ OFF-GRID സോളാർ|സോളാറിൽ എന്തൊക്കെ work ചെയ്യിപ്പിക്കാം?|@jksolarsolutionspowersyste6458
ഒരു സിംപിൾ സോളാർ ഓഫ്ഗ്രിഡ് സിസ്റ്റം|1 KVA SOLAR OFF-GRID SYSTEM|@jksolarsolutionspowersyste6458
มุมมอง 5K3 หลายเดือนก่อน
ഒരു സിംപിൾ സോളാർ ഓഫ്ഗ്രിഡ് സിസ്റ്റം|1 KVA SOLAR OFF-GRID SYSTEM|@jksolarsolutionspowersyste6458
TopCON സോളാർ പാനൽ ഉപയോഗിച്ച് ഒരു Off-Grid System|5 KVA Solar|@jksolarsolutionspowersyste6458
มุมมอง 2.9K4 หลายเดือนก่อน
TopCON സോളാർ പാനൽ ഉപയോഗിച്ച് ഒരു Off-Grid System|5 KVA Solar|@jksolarsolutionspowersyste6458
Off-grid Solar Readings മൊബൈലിൽ അറിയാം|Smart solar system|@jksolarsolutionspowersyste6458
มุมมอง 9634 หลายเดือนก่อน
Off-grid Solar Readings മൊബൈലിൽ അറിയാം|Smart solar system|@jksolarsolutionspowersyste6458
ഒരു ചെറിയ സോളാർ ഓഫ്‌ഗ്രിഡ് സിസ്റ്റം|1 KVA SOLAR OFF-GRID SYSTEM|@jksolarsolutionspowersyste6458
มุมมอง 1.7K4 หลายเดือนก่อน
ഒരു ചെറിയ സോളാർ ഓഫ്‌ഗ്രിഡ് സിസ്റ്റം|1 KVA SOLAR OFF-GRID SYSTEM|@jksolarsolutionspowersyste6458
മഴയത്തൊരു SOLAR with 'Battery Back-up'|Quality Solar Installations|@jksolarsolutionspowersyste6458
มุมมอง 8645 หลายเดือนก่อน
മഴയത്തൊരു SOLAR with 'Battery Back-up'|Quality Solar Installations|@jksolarsolutionspowersyste6458
1KVA solar off-grid system#jksolar #solarinstallation #shorts#6238982042
มุมมอง 6625 หลายเดือนก่อน
1KVA solar off-grid system#jksolar #solarinstallation #shorts#6238982042
ഇൻവെർട്ടർ കൃത്യമായി സെറ്റ് ചെയ്യാം|Proper setting up of inverter|@jksolarsolutionspowersyste6458
มุมมอง 1.1K5 หลายเดือนก่อน
ഇൻവെർട്ടർ കൃത്യമായി സെറ്റ് ചെയ്യാം|Proper setting up of inverter|@jksolarsolutionspowersyste6458
Solar installation Details Explained|3KW Solar Plant Cost?..|@jksolarsolutionspowersyste6458
มุมมอง 1.6K5 หลายเดือนก่อน
Solar installation Details Explained|3KW Solar Plant Cost?..|@jksolarsolutionspowersyste6458
5 KVA HYBRID SOLAR INVERTER|UTL SOLAR|@jksolarsolutionspowersyste6458
มุมมอง 1.7K6 หลายเดือนก่อน
5 KVA HYBRID SOLAR INVERTER|UTL SOLAR|@jksolarsolutionspowersyste6458
EV charging വരേ ചെയ്യാവുന്ന 10 KVA ഹൈബ്രിഡ് സോളാർ സിസ്റ്റം|@jksolarsolutionspowersyste6458
มุมมอง 9426 หลายเดือนก่อน
EV charging വരേ ചെയ്യാവുന്ന 10 KVA ഹൈബ്രിഡ് സോളാർ സിസ്റ്റം|@jksolarsolutionspowersyste6458
ഭാവിയിലേക്ക് മാറ്റാവുന്ന സോളാർ പ്ലാൻ്റ്|On-Grid or Off-grid|@jksolarsolutionspowersyste6458
มุมมอง 1.8K8 หลายเดือนก่อน
ഭാവിയിലേക്ക് മാറ്റാവുന്ന സോളാർ പ്ലാൻ്റ്|On-Grid or Off-grid|@jksolarsolutionspowersyste6458
1 KVA Solar Off-Grid System..|3 യൂണിറ്റ് വൈദ്യുതി സ്വന്തമായി..|@jksolarsolutionspowersyste6458
มุมมอง 3.6K8 หลายเดือนก่อน
1 KVA Solar Off-Grid System..|3 യൂണിറ്റ് വൈദ്യുതി സ്വന്തമായി..|@jksolarsolutionspowersyste6458
3KVA സോളാർ സിസ്റ്റം, KSEB യെ പേടിക്കാതെ|OFF-GRID|No Power cuts|@jksolarsolutionspowersyste6458
มุมมอง 12K8 หลายเดือนก่อน
3KVA സോളാർ സിസ്റ്റം, KSEB യെ പേടിക്കാതെ|OFF-GRID|No Power cuts|@jksolarsolutionspowersyste6458
8യൂണിറ്റ് വൈദ്യുതിKSEBയെ ആശ്രയിക്കാതെ|3.5KVA SOLAR OFF-GRIDSYSTEM|@jksolarsolutionspowersyste6458
มุมมอง 16K9 หลายเดือนก่อน
8യൂണിറ്റ് വൈദ്യുതിKSEBയെ ആശ്രയിക്കാതെ|3.5KVA SOLAR OFF-GRIDSYSTEM|@jksolarsolutionspowersyste6458
3 ബാറ്ററി സോളാർ ഇൻവെർട്ടർ|36V Solar Compatible Inverter|@jksolarsolutionspowersyste6458
มุมมอง 2.5K9 หลายเดือนก่อน
3 ബാറ്ററി സോളാർ ഇൻവെർട്ടർ|36V Solar Compatible Inverter|@jksolarsolutionspowersyste6458
Electrical care during Hot Summer|Inverter Care tips|@jksolarsolutionspowersyste6458
มุมมอง 6379 หลายเดือนก่อน
Electrical care during Hot Summer|Inverter Care tips|@jksolarsolutionspowersyste6458
Installation of Lightning arrester Explained|ഇടിമിന്നൽ രക്ഷാചാലകം|@jksolarsolutionspowersyste6458
มุมมอง 37610 หลายเดือนก่อน
Installation of Lightning arrester Explained|ഇടിമിന്നൽ രക്ഷാചാലകം|@jksolarsolutionspowersyste6458
2 KVA SOLAR OFF-GRID SYSTEM. @jksolarsolutionspowersyste6458
มุมมอง 1.3K10 หลายเดือนก่อน
2 KVA SOLAR OFF-GRID SYSTEM. @jksolarsolutionspowersyste6458
Off-Grid സോളാർ സിസ്റ്റങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ...|@jksolarsolutionspowersyste6458
มุมมอง 84511 หลายเดือนก่อน
Off-Grid സോളാർ സിസ്റ്റങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ...|@jksolarsolutionspowersyste6458

ความคิดเห็น

  • @vivekthomasmathew
    @vivekthomasmathew 2 วันที่ผ่านมา

    How much for 1kva inbuilt inverter

  • @bijus776
    @bijus776 3 วันที่ผ่านมา

    ബാറ്ററി സ്റ്റോറേജ് കപ്പാസിറ്റി കൂട്ടിയാൽ യൂണിറ്റ് കൂടുതൽ കിട്ടുമോ?

  • @sajupklc
    @sajupklc 4 วันที่ผ่านมา

    590w panel, 1kw inverter with 1.2kw lifepo4 battery and 50a mppt, 6sqmm 40m cable, dc mcb and db ഇത്രയല്ലേ ഉള്ളൂ 75k കുറച്ച് കടുത്ത് പോയി.

    • @youtub8283
      @youtub8283 3 วันที่ผ่านมา

      സത്യം തീരെ കുറഞ്ഞു പോയി. Useless system for 75k

  • @shyjuthylakandy6123
    @shyjuthylakandy6123 4 วันที่ผ่านมา

    Battery BMS inside the battery or outside????.if inside how will the warranty period.

  • @kalliyathrahim2317
    @kalliyathrahim2317 6 วันที่ผ่านมา

    Just to glow lights based on average production of 2 units in 5 years (warranty) means you are getting back 25000/- in 5 years duration by investing 75000/- I.e. 2x30x12x5 x 7 = 25000😊

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 5 วันที่ผ่านมา

      offgrid systems are best back-up solutions. it will give uninterrupted power supply and a small power saving. these systems are not meant for financial benefits only. people who give more value to their convenience rather than financial benefits, uninterrupted supply, green initiatives can install these systems. others can stay in conventional systems. it's all about personal choice.

    • @sajupklc
      @sajupklc 3 วันที่ผ่านมา

      എതാണ്ട് 32500 രൂപക്ക് ഇൻവർട്ടറും 12500 രൂപക്ക് പാനലും കിട്ടും പിന്നെ 40 മീറ്റർ കേബിൾ 3000 രൂപ പിന്നെ mcbയും DB യും Stand ഉം ഇൻസ്ഥാലേഷനും എല്ലാം കൂടി 55000 . ഒരിക്കലും കസ്റ്റമർക്ക് ലാഭമാല്ലാത്ത പരിപാടിയല്ലേ ഒരു 10% ഒക്കെ ലഭം എടുത്താൽ പോരെ?

  • @anasalhasha
    @anasalhasha 6 วันที่ผ่านมา

    Ithu lithium ion battery alle not lifepo4?

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 6 วันที่ผ่านมา

      lifepo4 ആണ്. lion 1200എന്നത് model name ആണ്

    • @anasalhasha
      @anasalhasha 6 วันที่ผ่านมา

      @jksolarsolutionspowersyste6458 thanks for reply

  • @sijuantony8509
    @sijuantony8509 6 วันที่ผ่านมา

    Total cost?

  • @NIRMALVAZHAKULAM
    @NIRMALVAZHAKULAM 6 วันที่ผ่านมา

    Inverter price ethra?, maximum load capassity ethra?

  • @showlight161
    @showlight161 6 วันที่ผ่านมา

    Utl😂ok

  • @tonyrebeiro
    @tonyrebeiro 6 วันที่ผ่านมา

    You say you are an electrical engineer, Right. And you are referring to a basic DC energy system rating, using kVA??? 😅😅😂😂

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 6 วันที่ผ่านมา

      inverter systems are generally rated in kva. off-grid systems are known for it's inverter capacity not dc power.

    • @tonyrebeiro
      @tonyrebeiro 6 วันที่ผ่านมา

      @jksolarsolutionspowersyste6458 kVA is not an accurate representation of power capability, because it is linked to something called Power Factor. So, if you want to communicate the power rating of the AC output of the inverter in kVA, you have to mention the power factor also, so that the Active Power kW can be calculated, if required. And on the DC side, you cannot use the term kVA because there is no power factor in DC. Don't contradict if you don't know what you are arguing about.

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 6 วันที่ผ่านมา

      This video is for passing general information about this product to the public(business and awareness purpose). more than 90% of the viewers are general public not technical personnel. I don't wish to introduce power factor, active power, reactive power etc. into this video. if you are interested we can directly chat through watsapp. I don't want to challenge you about your knowledge like you did, because we don't know each other personally. again i am saying that inverter systems are rated in kva. because we don't know about the characteristics of load that we are going to connect, whether it is resistive, inductive or capacitive..it may vary with the characteristics of load which is connected. Also it is clearly mentioned in video that the real load that can be connected to the system is 700 to 800watts. One more thing, here the Dc power is not directly utilized, because the output we are using is ac power(where the power factor is valid). so we can't say that it is a dc system like you are arguing. power producing and processing devices are rated in KVA(eg. generators, transformers, inverters etc.) and only load devices with known power factor can be rated in KW.

    • @tonyrebeiro
      @tonyrebeiro 6 วันที่ผ่านมา

      @@jksolarsolutionspowersyste6458 Your primary power source is a solar panel, which is DC and stored in batteries. Inverter is the last component in the setup. So, the DC power production and storage capability is more important in your setup.

  • @georgedevassy558
    @georgedevassy558 6 วันที่ผ่านมา

    1200 VA ABOVE? INTEGRATED?

  • @Basheer-h9j
    @Basheer-h9j 6 วันที่ผ่านมา

    ഈ പാനലിന് മാത്രം എത്ര രൂപയുണ്ട്

    • @kerala2263
      @kerala2263 6 วันที่ผ่านมา

      വില പറയൂല..... ഓൺലൈനിൽ നോക്ക് ഏകദേശം 10 k

    • @kerala2263
      @kerala2263 6 วันที่ผ่านมา

      ഓൺലൈനിൽ ഏകദേശം പതിനായിരം രൂപ...

    • @musthafau2
      @musthafau2 4 วันที่ผ่านมา

      Njan 2 panel വാങ്ങി 580w topcone

    • @Basheer-h9j
      @Basheer-h9j วันที่ผ่านมา

      ഏത് കമ്പനിയുടെ പാനൽ ആണ്. എത്ര രൂപയായി

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 วันที่ผ่านมา

      utl.590 TopCON. 13k

  • @sajeebmajeed2281
    @sajeebmajeed2281 6 วันที่ผ่านมา

    Super 👌

  • @mohanamurali3171
    @mohanamurali3171 6 วันที่ผ่านมา

    സാർ സീരിയസായി കൊടുക്കുന്നതാണ് നല്ലത് പാരലൽ ആയി കൊടുക്കുന്നതാണ് നല്ലത് സാർ ഒന്ന് പറഞ്ഞു തരണം സാർ

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 6 วันที่ผ่านมา

      series ആയി കൊടുക്കുമ്പോൾ ഉള്ള വോൾട്ടേജ് mppt സപ്പോർട്ട് ചെയ്യുമെങ്കിൽ series ആണ് നല്ലത്. ഷേഡ് ഇല്ലാത്ത സ്ഥലവും ആയിരിക്കണം

    • @sajupklc
      @sajupklc 3 วันที่ผ่านมา

      simple ആണ് കാര്യം, സോളാർ പാനലിൽ കിട്ടുന്ന വോൾട്ടേജ് അതിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും അതിനെ കൃതാമയ ഒരു വോൾട്ടേജ് റേഞ്ചിൽ നല നിർത്തിയാലെ ഇൻവെർട്ടർ ഉപയോഗിച്ച് നമുക്കാവശ്യമായ AC പവർ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. അതിനായി ഒരു ബക്ക് കൺവർട്ടർ ആവശ്യമുണ്ട് അതാണ് MPPT. അതിന് കൈകാര്യം ചെയ്യാൻ കഴിയുന്ന വോൾട്ടേജിൻ്റെയും കറണ്ടിൻ്റെയും പരിധിക്കുളിൽ വരുന്ന വിധം ക്രമീകരിച്ചാണ് പാനൽ കണക്ട് ചെയ്യേണ്ടത്.

  • @jksolarsolutionspowersyste6458
    @jksolarsolutionspowersyste6458 6 วันที่ผ่านมา

    ഇതിൻ്റെ വിലയും മറ്റു വിവരങ്ങളും ഡിസ്‌ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @nvbinoy
    @nvbinoy 6 วันที่ผ่านมา

    ഇതിനു എന്ത് ചെലവ് വരും

  • @samofintellect4895
    @samofintellect4895 6 วันที่ผ่านมา

    Super 🎉

  • @satheeshkumar7495
    @satheeshkumar7495 9 วันที่ผ่านมา

  • @VinayakkkAK
    @VinayakkkAK 10 วันที่ผ่านมา

    Pahal panel price

  • @VinayakkkAK
    @VinayakkkAK 10 วันที่ผ่านมา

    Bro രണ്ട് 50 voc ഉള്ള pannel series ചെയ്തു 100 voc ആയി അതിന്റെ കൂടെ ഒരു 50 voc ഉള്ള pannel കൂടി parallel ആയി കൊടുത്തു അപ്പം ഔട്ടിൽ എത്ര voc ആയിരിക്കും എനിക്കൊരു 12v system ചെയ്യാനായിരുന്നു

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 9 วันที่ผ่านมา

      different volt parallel ചെയ്താൽ average of 2 strings ആണ് വോൾട്ടേജ് കിട്ടാൻ പോകുന്നത്. അതായത് 75v. പിന്നെ ലോവർ വോൾട്ടേജ് string എപ്പോളും under stress ിൽ ആയിരിക്കും. better 3 panel parallel ചെയ്യുക.

  • @subithnair186
    @subithnair186 10 วันที่ผ่านมา

    Hybrid inverter ഉപയോഗിക്കാത്തതെന്താണ്? രണ്ടും separate ആ്കുമ്പോൾ efficiency വളരെ കുറവല്ലേ? HF hybid inverter കൾ chinese ആയതുകൊണ്ടാണോ? അതുപോലെ 4xLead acid battery വയ്ക്കുമ്പോൾ ഏതാണ്ട് 80k അടുത്തായില്ലേ? അതേസമയം 95-98k ൽ നല്ല ക്വാളിറ്റി Li battey കിട്ടുമല്ലോ.

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 10 วันที่ผ่านมา

      ഈ കര്യങ്ങൾ തന്നെയാണ് വീഡിയോയിലും പറയുന്നത്. ലിഥിയം ബാറ്ററികൾ 100% reliable ആയിട്ടില്ലല്ലോ. പിന്നെ ഈ offgrid സിസ്റ്റം ഏകദേശം 1 വർഷം അയത് ആണ്. അന്ന് ലിഥിയം അത്രയ്ക് വില കുറവ് അല്ലായിരുന്നു.

  • @sandeepvijayan2662
    @sandeepvijayan2662 11 วันที่ผ่านมา

    ഇൻഡക്ഷൻ കുക്കർ വെക്കാൻ പറ്റുമോ

  • @anilpillai6408
    @anilpillai6408 12 วันที่ผ่านมา

    I did a suitable combination of off grid and on grid ...rather than installing hybrid....

  • @laijugeorgh6348
    @laijugeorgh6348 12 วันที่ผ่านมา

    ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഞാൻ വിചാരിച്ച ബ്രാണ്ടുകൾ എല്ലാം വ്യത്യാസം ഉള്ളതാണ്

  • @abinahmon9443
    @abinahmon9443 12 วันที่ผ่านมา

  • @amangaly
    @amangaly 12 วันที่ผ่านมา

    Good info. Couple of questions: Wouldn't it be more economical to use one hybrid inverter for both grid export and battery backup? Did UTL inverter has BIS certification now? How does this UTL inverter compare to Deye or Gootu Chinese inverters in features?

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 12 วันที่ผ่านมา

      Now utl sigmma model inverters are BIS certified. The above mentioned models are entirely different models in its topology. UTL is with a transformer model and on the other hand deye is transformerless high frequency inverter

  • @sankaranarayanank6052
    @sankaranarayanank6052 12 วันที่ผ่านมา

  • @sreejithnampoothiri758
    @sreejithnampoothiri758 17 วันที่ผ่านมา

    545 X 4 പാനൽ കൊടുക്കുമ്പോൾ Sps HS 4000 A 24 V കൊടുക്കുന്നതായിരുന്നു നല്ലത് . inbuilt Mppt inverter Rs.29500 മാത്രമേ ഉള്ളൂ. കുറച്ചു കൂടെ ലോഡ് കൊടുക്കാൻ പറ്റുമായിരുന്നു

  • @gopice1049
    @gopice1049 18 วันที่ผ่านมา

    150ah lead acid 4 battaryum 270w 4 mono pannels enniva vachitte 4.5unit produce cheyyunnunde

  • @jksolarsolutionspowersyste6458
    @jksolarsolutionspowersyste6458 18 วันที่ผ่านมา

    ഈ സിസ്റ്റത്തിൻ്റെ ഏകദേശ വിലയും മറ്റ് വിവരങ്ങളും Video discription ൽ കൊടുത്തിട്ടുണ്ട്.

  • @Parambilpeedika
    @Parambilpeedika 19 วันที่ผ่านมา

    അടിപൊളി 👍😊

  • @anoopc9895
    @anoopc9895 19 วันที่ผ่านมา

    Utl company വാങ്ങരുത് സർവീസ് വളരെ മോശമാണ് .

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 19 วันที่ผ่านมา

      മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ട്

    • @showlight161
      @showlight161 19 วันที่ผ่านมา

      ചുമ്മാ കളിപ്പീര് അത് mppt ഒന്നുമല്ല ആശാ പവർ വെച്ച് നോക്കണം വ്യത്യാസം അന്നേരം അറിയാം

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 18 วันที่ผ่านมา

      oro brand നും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. onsite warranty, price, performance എല്ലാം നോക്കണമല്ലോ.. ഒന്ന് നല്ലതും മറ്റൊന്ന് മോശവും ആണെന്ന് പറയാൻ സാധിക്കില്ല. ചില area കളിൽ ചില കമ്പനികളുടെ സർവീസ് മോശമാണ്. നല്ല അഭിപ്രായവും മോശം അഭിപ്രായവും എല്ലാ ബ്രാൻഡുകളേം പറ്റി ഉണ്ട്. ​@@showlight161

    • @musthafau2
      @musthafau2 4 วันที่ผ่านมา

      Njan asha power mppt use cheyyunnu

  • @vimalvijayan6562
    @vimalvijayan6562 19 วันที่ผ่านมา

    150ah 4 ബാറ്ററി ആണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. ലിധിയം ബാറ്ററി ആക്കാൻ എത്ര ah ബാറ്ററി വെക്കണം

  • @samofintellect4895
    @samofintellect4895 19 วันที่ผ่านมา

    👏👏👏👏

  • @sankaranarayanank6052
    @sankaranarayanank6052 19 วันที่ผ่านมา

    ഇൻവെർട്ടർ ട്രാൻഫോർമർ കോപ്പർ ആണോ..

  • @myown339
    @myown339 25 วันที่ผ่านมา

    Built in MPPT ഉള്ള ഇൻവെർട്ടർ ഉപയോഗിച്ചുകൂടെ 🤔... MPPT വേറെ വാങ്ങേണ്ടതുണ്ടോ?

  • @naseerbabu1344
    @naseerbabu1344 27 วันที่ผ่านมา

    ഇത് ചെയ്യാൻ എത്ര റൈറ്റ് ആയി

  • @Shihabbba
    @Shihabbba 28 วันที่ผ่านมา

    ഈ ഇൻവെർട്ടറിൽ ലിഥിയം ബാറ്ററി സപ്പോർട്ട് ചെയ്യുമോ

  • @thomassamuel7626
    @thomassamuel7626 หลายเดือนก่อน

    ഒരു സിംഗിൾ പാനൽ സിസ്റ്റം എത്ര വാട്ട്സ് കണക്ടചെയ്യാൻ പറ്റും

  • @deepurajdeepuraj5423
    @deepurajdeepuraj5423 หลายเดือนก่อน

    Bro, ravile 9 muthal 2 vare sun light kittuloo solar vachal benifit kanumo?

    • @binoymathew4995
      @binoymathew4995 หลายเดือนก่อน

      Yes

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458 หลายเดือนก่อน

      System capacity വേണ്ടിയതിലും 20% വെക്കുക

    • @TechSahayi3321
      @TechSahayi3321 24 วันที่ผ่านมา

      കിട്ടും. ജിബിൻ ബ്രോ പറഞ്ഞത് പോലെ ഒരു 20-30% കപ്പാസിറ്റി കൂടുതൽ കാണുക, നല്ലൊരു MPPT യും കൂടെ ആയാൽ താങ്കളുടെ ഉപയോഗത്തിനുള്ള പ്രൊഡക്ഷൻ കിട്ടും.

  • @sarathsiv
    @sarathsiv หลายเดือนก่อน

    thank you

  • @deepurajdeepuraj5423
    @deepurajdeepuraj5423 หลายเดือนก่อน

    Bro, e 2 panalil asha power nova 50 mppt connect cheyan pattumo work akumo

  • @shaanvh7290
    @shaanvh7290 หลายเดือนก่อน

    3:25 Double strings അല്ലേ?

  • @johnjoseph562
    @johnjoseph562 หลายเดือนก่อน

    Well done sir. Topcon bifacial panels are super. Thank you for the upload. 💐💐

  • @austinkeezharoor1150
    @austinkeezharoor1150 หลายเดือนก่อน

    3kv undo