1087:🍇കടയിലെ ഉണക്ക മുന്തിരിയിൽ വിഷം ഉണ്ടോ? വീട്ടിൽ ഉണ്ടാക്കാമോ? Are raisins in shop poisonous?

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • 1087: 🍇 കടയിൽ നിന്ന് വാങ്ങുന്ന ഉണക്ക മുന്തിരിയിൽ വിഷം ഉണ്ടോ ?എങ്ങനെ ഇത് വീട്ടിൽ ഉണ്ടാക്കാം? Are raisins we buy from shop poisonous? How can we make raisins at home? വളരെ പ്രധാനപ്പെട്ട വിഷയം..! share
    🚨Evidences: www.fooddive.c..., www.treehugger..., www.drfuhrman...., nypost.com/202...
    ♦️ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ....!! Benefits of Raisins..എത്ര മാത്രം കഴിക്കാം?: • 1086.🍇ഉണക്ക മുന്തിരി വ...
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #raisins #raisin_poison #drdbetterlife #drdanishsalim #danishsalim #ഉണക്ക_മുന്തിരി
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 101

  • @maheshkumar.k.p4175
    @maheshkumar.k.p4175 ปีที่แล้ว +9

    ഇങ്ങനെ വിഷവും മായവും ഭക്ഷ്യ പാദർത്താങ്കളിൽ ചേർത്ത് വിൽക്കുന്ന രാജ്യം. ജനങ്ങൾക്കെന്തു വില... വോട്ടുചെയ്തുകൊൾക..

  • @binthsalam7526
    @binthsalam7526 2 ปีที่แล้ว +6

    👍 കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിച്ച് കഴിക്കാറാണ്. കോലരക്കും തിളച്ച വെള്ളത്തിലിട്ട് അരിച്ച് ഒപ്പം കഴിക്കലുണ്ട്.മുന്തിരി അരിഷ്ടമുണ്ടാക്കിയും കഴിക്കാറുണ്ട്.

    • @Mwcrew61
      @Mwcrew61 ปีที่แล้ว

      Munthiri chood vellathil idande direct kazhuki unakuvano

    • @karthika3713
      @karthika3713 24 วันที่ผ่านมา

      Thaankalkku enthokke maattangal aan ith kazhchitt thonniyath?

  • @sarather9356
    @sarather9356 2 ปีที่แล้ว +6

    Dr. Bro ഡ്രൈ ഫ്രൂട്ട് ന്റെ ഗുണങ്ങൾ , ദോഷങ്ങൾ ഇവ പറയാമോ... ഇപ്പോൾ അതിനായി തന്നെ കടകൾ ഉണ്ടാലോ...

  • @leenamargarettejohnson5924
    @leenamargarettejohnson5924 2 ปีที่แล้ว +2

    Thank you doctor you are very sincere to public that’s why you come back with these information

  • @marythomas8193
    @marythomas8193 2 ปีที่แล้ว +2

    Thank You Doctor very Good messege
    God bless Family & Duaaa moluseee chakkarayummaa 🌹

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +2

    Thank you, dr pacha munthiri viniger vellathil kazhukiyanu upayogikkunnath,thank you very much sir

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว +2

    Thank you Dr. For the quick video...

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว +2

    നന്ദി ഡോക്ടർ 🙏

  • @malappuramyt
    @malappuramyt 2 ปีที่แล้ว +4

    നല്ല അറിവ് 🥰♥️

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    Maybe pp crystal 🔮 s is good even in washing vegetables it is of help

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +1

    Thank you for the message Dr

  • @ramlaramla2349
    @ramlaramla2349 2 ปีที่แล้ว +6

    മുന്തിരി തിളപ്പിച്ചു അത് തുടച്ഛ് എന്നിട്ട് ആണ് വെയിലത്ത് വെച്ച് ഉണക്കാർ sir

  • @APM68.
    @APM68. 2 ปีที่แล้ว +5

    Vineger water ൽ വാങ്ങിയ ഉണക്ക മുന്തിരി കഴുകിയാൽ പൊരെ ..... ?

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +3

    Thank you Doctor.

  • @ushar1578
    @ushar1578 2 ปีที่แล้ว +1

    Very good message.🙏🙏🙏

  • @jamsheenasadiq1701
    @jamsheenasadiq1701 2 ปีที่แล้ว +6

    കടയിൽ നിന്ന് മേടിക്കുന്ന ഉണക്കമുന്തിരി ഇത് പോലെ ഉപ്പ് ഇട്ട് കഴുകി കഴിക്കാൻ പറ്റോ pls rpy sir?

    • @sabithabanujamsheed
      @sabithabanujamsheed ปีที่แล้ว +2

      അപ്പകാരം ഇട്ട് കുറച്ച് നേരം വെച്ച് ഉരതി കഴുക്കുക. പിന്നെ വെള്ളത്തിൽ പലവട്ടം കഴുക്കുക. എന്നിട്ട് വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കഴിക്കുക. ഞാൻ അങ്ങനെ കഴിക്കാറ്.

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +1

    Good information thanks doctor sir 🙏

  • @bindu74
    @bindu74 2 ปีที่แล้ว +1

    Good information doctor.🙏

  • @ragininambiar
    @ragininambiar 2 ปีที่แล้ว +1

    Hi Sir ,Thank you very much sir 🙏🏻

  • @alone2744
    @alone2744 2 ปีที่แล้ว +2

    കിഡ്നി സ്റ്റോൺ ഉള്ളവർക്കു ഉണക്ക് മുന്തിരി വെള്ളത്തിലിട്ടു കഴിക്കാൻ പറ്റുമോ dr പ്ലീസ് replay

  • @sobhacpillai8311
    @sobhacpillai8311 2 ปีที่แล้ว +1

    Good information thank u

  • @priyajohnson9694
    @priyajohnson9694 2 ปีที่แล้ว +1

    Informative 👍

  • @soumyav3459
    @soumyav3459 2 ปีที่แล้ว

    Hai Dr thank you

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +1

    Thanks sir 😊🌹🙏🙏🙏

  • @sainabam7876
    @sainabam7876 9 หลายเดือนก่อน

    Onakka mundiri tany. Uppum surkayum oke vellathil ozhich kazhugalio. Angne cheydoode

  • @amk874
    @amk874 ปีที่แล้ว

    നന്ദി

  • @ZellaAsmr
    @ZellaAsmr 2 ปีที่แล้ว +1

    Thanks Dr ❤️❤️❤️

  • @anilk1888
    @anilk1888 ปีที่แล้ว +1

    useful

  • @mercyjacob4358
    @mercyjacob4358 2 ปีที่แล้ว +3

    Sir ,idly pathrathil onnu steam koduthal pettannu thanne unangi kittum njan angane aanu cheyunnate

    • @rajeswarir6983
      @rajeswarir6983 ปีที่แล้ว

      Please give the procedure in brief

  • @anishaali17
    @anishaali17 2 ปีที่แล้ว +2

    വെള്ളത്തില്‍ ഇടാതെ ചവച്ച് അരച്ച് കഴിച്ചാലും ഈ ഗുണങ്ങള്‍ കിട്ടുമോ? Plz Reply

  • @jagadammapk5823
    @jagadammapk5823 2 ปีที่แล้ว +1

    Good night dr sir

  • @geetanair2747
    @geetanair2747 2 ปีที่แล้ว

    Mi fav doctor🙏👌💕

  • @nasimonnafiznazal7536
    @nasimonnafiznazal7536 2 ปีที่แล้ว +1

    Karutha mundiriyanoo nallath

  • @soumya-nair
    @soumya-nair 2 ปีที่แล้ว

    Thank you drm wa

  • @binuls8012
    @binuls8012 2 ปีที่แล้ว

    Thank you sir..

  • @mumthasmanaf8487
    @mumthasmanaf8487 2 ปีที่แล้ว

    thank you

  • @risvanarishu6741
    @risvanarishu6741 ปีที่แล้ว

    karutacolour grape aaanio nallad

  • @bilalbinasif29
    @bilalbinasif29 2 ปีที่แล้ว

    Sir superb

  • @jayakumarann6831
    @jayakumarann6831 ปีที่แล้ว

    ക്ളോർ പൈറിപോസ് അല്ല എൻഡോ സൾഫാൻ, പെസ്റ്റിസൈഡ് ആയിട്ടും, ബാവസ്റ്റിൻ കുമിൾ നാശിനിയും ആയിട്ടാണ് ഉപയോഗിക്കുന്നത് .

  • @seemat1592
    @seemat1592 2 ปีที่แล้ว

    Vinegar+turmeric anu clean chyan njan upayogikkunne

  • @maheshkumar.k.p4175
    @maheshkumar.k.p4175 ปีที่แล้ว +1

    ഇങ്ങനെ വിഷവും മായവും ഭക്ഷ്യ പാദർത്താങ്കളിൽ ചേർത്ത് വിൽക്കുന്ന രാജ്യം. ജനങ്ങൾക്കെന്തു വില... വോട്ടുചെയ്തുകൊൾക..

  • @karthiknaveen515
    @karthiknaveen515 11 หลายเดือนก่อน

    Packet il kittunna raisins ingane wash cheyyanamo??

  • @reenajayan2194
    @reenajayan2194 2 ปีที่แล้ว

    Thanks Dr

  • @saeedak447
    @saeedak447 2 ปีที่แล้ว

    Nhan inganeyanu cheyyaru

  • @Wanderlusta
    @Wanderlusta 2 ปีที่แล้ว +1

    Dr.,Before drying grapes hot water ril boil cheyano

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Hi dr

    • @jyothib748
      @jyothib748 2 ปีที่แล้ว

      Good information Thank you doctor for sharing this. ✌💕

  • @febinamajeed805
    @febinamajeed805 5 หลายเดือนก่อน

    👍👍👍

  • @shifashifuz7453
    @shifashifuz7453 2 ปีที่แล้ว +1

    ഗൾഫിൽ നിന്ന് കൊണ്ട് വരുന്നത് ഫ്രഷാകുമോ?Dr

    • @123_abct
      @123_abct 2 ปีที่แล้ว +1

      Probably 👍export quality

  • @mookambikasaraswathi58
    @mookambikasaraswathi58 9 หลายเดือนก่อน

    👍

  • @shibysamuel4821
    @shibysamuel4821 2 ปีที่แล้ว +1

    Weight reduction undakumo,pls reply

  • @gopinathankariyattil7045
    @gopinathankariyattil7045 2 ปีที่แล้ว +1

    👏👏👏👏🙏

  • @jasminudayakumar1089
    @jasminudayakumar1089 2 ปีที่แล้ว

    🙏🙏

  • @sobhanamd7742
    @sobhanamd7742 2 ปีที่แล้ว

    👍👍🙏🙏🙏🙏

  • @unnikrishnanck9832
    @unnikrishnanck9832 2 ปีที่แล้ว +2

    മുന്തിരി ഉപ്പുവെള്ളത്തിൽ കൂടുതൽ നേരം ഇട്ടുവെച്ചാൽ ഉപ്പുരസം മുന്തിരി വലിച്ചെടുക്കും. കഴിക്കാൻ പറ്റില്ല.

    • @salatvg2657
      @salatvg2657 2 ปีที่แล้ว +1

      Pottikkathe eduka

    • @llovegod8107
      @llovegod8107 2 ปีที่แล้ว +1

      അത് മുന്തിരി അതിന്റെ തണ്ടിൽ നിന്നും പൊട്ടിച്ചു വെക്കുന്നത് കൊണ്ടാണ്

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    Please reply

    • @afisathpk3496
      @afisathpk3496 2 ปีที่แล้ว

      Sir pachayayit vechal unangumo
      Aavi kettanamenn kettittund

  • @mortalvenom4890
    @mortalvenom4890 2 ปีที่แล้ว +9

    ഡോക്ടർ ഈ ഓവൻ ഉപയോഗിച്ചു ചൂടാക്കുന്നത് ശരീരത്തിന് ചീത്തയല്ലേ

  • @leelaprasannan3434
    @leelaprasannan3434 2 ปีที่แล้ว

    Thanks Dr. Very good

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    Good information👌🙏🙏

  • @dhanyapillai9408
    @dhanyapillai9408 2 ปีที่แล้ว

    Tank you

  • @aleenashaji580
    @aleenashaji580 2 ปีที่แล้ว

    Thank you Dr... 🙏🙏👍👍

  • @farizn6180
    @farizn6180 ปีที่แล้ว +1

    ഇതിന് ആദ്യം വേണ്ടത് ആദ്യം വീട്ടിൽ തെന്നെ മുന്തിരി കൃഷി ചെയ്യേണ്ടി വരില്ലേ?😂

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว +4

    Flax seed il enthenkilum poison undo

  • @revathya7745
    @revathya7745 2 ปีที่แล้ว

    Thank you sir

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +5

    👏👏👏 Well-done . Thank You 🙏🙏🙏 Happy Happy Day DOCTOR 🥰💚🌹🎊🎉🎈

    • @Ak-kc7hz
      @Ak-kc7hz 2 ปีที่แล้ว

      Thankyou

  • @maheshb7758
    @maheshb7758 2 ปีที่แล้ว +3

    Thank you doctor 😍

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    Having a specific meaning and purpose in your life helps to encourage you towards living a fulfilling and inspired life

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว +1

    Njan kadanu anu medi kkaru dotor

  • @bushraav4213
    @bushraav4213 ปีที่แล้ว +1

    Thanks docter

  • @ashamariamcherian4848
    @ashamariamcherian4848 ปีที่แล้ว

    Steam ചെയ്തിട്ടു വേണം unakkan

  • @Rizw_an
    @Rizw_an 2 ปีที่แล้ว

    Thank you Dr.🙏

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +2

    Hai Dr
    Thank you so much 😍😍❤️😍😍

  • @salj2010
    @salj2010 2 ปีที่แล้ว

    UAE yil unakamumntiriyilum e pblm undakumo....

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    Gulfil ninnum kondu varunnathil kuzhappamundo

  • @soumya-nair
    @soumya-nair 2 ปีที่แล้ว +1

    Thank you dr

  • @vineeshchandran1893
    @vineeshchandran1893 2 ปีที่แล้ว

    🥰🤗🤗

  • @uniu755
    @uniu755 2 ปีที่แล้ว

    Tq doc for sharing how to make our healthy raisins

  • @anandng385
    @anandng385 ปีที่แล้ว

    Very good dr

  • @psgeethasudarsan2797
    @psgeethasudarsan2797 ปีที่แล้ว

    Thank you Dr.

  • @shincebyju7070
    @shincebyju7070 2 ปีที่แล้ว

    Thank you Doctor

  • @sanucs6396
    @sanucs6396 2 ปีที่แล้ว

    Thanks

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍

  • @Sosoft8676
    @Sosoft8676 2 ปีที่แล้ว

    👍👍👍

  • @lalsy2085
    @lalsy2085 2 ปีที่แล้ว +2

    Good explanation. Thank you very much 👍

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว

    Tnq Dr

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว

    👍♥️

  • @leenamargarettejohnson5924
    @leenamargarettejohnson5924 2 ปีที่แล้ว

    😜😜😜😜

  • @ranikrishna2694
    @ranikrishna2694 2 ปีที่แล้ว

    Gud information..thank you Dr