പുത്തഞ്ചേരിയിലെ കൊളംബസിനെ പറ്റി പുത്തഞ്ചേരി || Gireesh Puthenchery || Kairali TV
ฝัง
- เผยแพร่เมื่อ 11 พ.ย. 2024
- #kairalitv #kairalinews
പുത്തഞ്ചേരിയിലെ കൊളംബസിനെ പറ്റി പുത്തഞ്ചേരി | Kairali TV
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
എന്തൊരു feel😍😍😍തീരാ നഷ്ടം😍😍എന്തു നന്നായി പാടുന്നു ഗിരീഷ് ഏട്ടാ സ്വർഗത്തിൽ ഇരുന്നു പാടുന്നുണ്ടാവും😪😪
🏵️🏵️🌷വീണുടഞ്ഞു പോയ സൂര്യകിരീടം..! എത്ര എത്ര ഗാനകുസുമങ്ങൾ.. 💐🌹🌷
ഒരു പാട്ടെങ്കിലും സിനിമയിൽ ഗിരീഷിനെക്കൊണ്ട് പാടിക്കണമായിരുന്നു....
അത്രമേൽ ഗംഭീരം.... ശ്രുതി, ഭാവം, താളം !
Pully padi oru pattu
@@arunm.s3010 which song ?
👍
അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ സംഗീതം.
എന്റെ ഇഷ്ട ഗാനരചയിതാവ് അദ്ദേഹത്തിന്റെ വിയോഗം മലയാള ഗാനശാഖയ്ക്ക് തീരാ നഷ്ടം തന്നെയാണ് മഹാനായ ആ കവി ഒരിക്കലും വിട്ടു പിരിയാതിരുന്നെങ്കിൽ കുറെ നല്ല ഗാനശലകങ്ങൾ നമുക്ക് ലഭിച്ചേനെ
❤
വളരെ ആകർഷണീയം.. ആണ്
ഈ സംസാരരീതി... 👍
വല്ലാത്ത ഒരു missing ആണു ഗിരീഷേട്ടൻ.😍😘. കാലമേ ഇനിയുണ്ടാകുമോ ഇതുപോലൊരു പ്രതിഭാസം..💔❤️❤️
Correct
Qqqqqq
😍
നമുക്ക് ആശിക്കാം
ആശിക്കാനും ആഗ്രഹിക്കാനുമല്ലേ കഴിയൂ
ഈ അറിവിനു മുൻപിൽ നമിക്കുന്നു. 🙏🙏
മലയാള ഗാനശാഖക്ക് തീരാനഷ്ടം ......😘😘😘
ഇദ്ദേഹം ഈ മേഘലയിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കുന്നു.. 🙏🙏🙏
ഗാനത്തിൻ്റെ എല്ലാ ഭാവങ്ങളും ഉൾകൊണ്ടാണ് ഗിരീഷേട്ടൻ പാടുന്നത്...
Sir ❤️❤️ എന്ത് മാത്രം അറിവ്❤️❤️
വയലാറിന്റെ വല്ലാത്തൊരു ആരാധകനാണ് ഗീരിഷ് ....... പാട്ടെഴുത്തിൽ ഏറ്റവും സ്വാധിനിച്ച കവിയും ദ്ദേഹത്തിന് വയലാർ ആയിരുന്നു ........🙏🙏
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
ബാക്കിൽ എഴുതിയിരിക്കുന്ന വരികൾ 😍😍😍
ഗിരിഷേട്ടൻ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അറിവിന്റെ നിറകുടം മലയാള സിനിമയുടെ തീരാനക്ഷ്ട്ടം
ഗിരീഷേട്ടൻ....🙏🙏🙏🙏....... മലയാളത്തിന്റെ തീരാനഷ്ടം....😔😔😔
തീരാ നഷ്ടം🥺💔
1978 ൽ കൊടുവള്ളി പാലം നിർമ്മിക്കുന്നതിന്റെ ആവശ്യത്തിലേക്കായി കുറച്ച് തെങ്ങിൻ തടികളുടെ ആവശ്യമുണ്ടായി, അത് കിട്ടുമോ എന്നറിയാനായി ഞാനും എന്റെ സുഹൃത്ത് ശ്രീ വേലായുധൻ പുത്തലത്ത്, പുത്തൂർമഠം, പന്തീരാങ്കാവ്, ഒരുമിച്ച് പുത്തഞ്ചേരിയിൽ പോയ ഓർമ്മകൾ ഇന്നും മനസ്സിൽ ഇന്നും പച്ചപിടിച്ച് നിൽക്കുന്നു.
ഇതിനൊക്കെ എന്തു മറുപടി പറയും. നമിച്ചു. ശരിക്കും നമിച്ചു
കാലം പെട്ടന്ന് കവർന്നെടുത്ത മഹാനായ ഗിരീഷേട്ടൻ, മലയാള സിനിമ ലോകത്ത്, പക്ഷെ ഒരിക്കലും അങ്ങയുടെ ഗാനങ്ങൾ മരിക്കുന്നില്ല, ഈ ഗാനങ്ങളിലൂടെ ഗിരീഷ് എന്ന കവി ജീവിക്കുന്നു
ഒരു കവിയ്ക്ക് തനിക്ക് ചുറ്റുമുള്ളതെല്ലാം അനുഭവങ്ങളാണെന്ന്...... ഗിരീഷേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ...
മലയാളഗാന രചനാ വേദിയിൽ ഇപ്പോഴും നികത്താനാവാത്ത വിടവ്..
വാക്കുകളില്ല.... ഗിരീഷേട്ടനെ വർണിക്കാൻ...!!!
കേട്ടരിന്നു പോയ് 🙏
Big salute sir...
അറിവ് അഗ്നിയാണ് 🙏....ആ അഗ്നിയാണ് ശ്രീ ഗിരീഷ് പുത്തഞ്ചേരി 🙏.. പ്രണാമം 🙏🌹
Girish potthancherry kku AdharaAjallikal. ഇനി. വരുമേ ശീരിഷ് സുന്ദര ഗാനം
ഗിരീഷേട്ടൻ ❤️❤️❤️
സർഗ്ഗധനനായ ഗിരീഷ് ഇത്റ വേഗം കടന്നു പോകുമെന്ന് കൈരളി മുൻകൂട്ടി കണ്ടിരുന്നോ ? വൈഡൂര്യ രത്നമാലയെക്കാൾ മൂല്യമുള്ള ഈ അഭിമുഖ മാല കോർത്തതിന് അഭിനന്ദനങ്ങൾ..
യഥാർത്ഥത്തിൽ നിരീക്ഷേട്ടനിൽ നിന്ന് കേൾക്കുന്ന പാട്ടുകൾ മറ്റേതൊരു വലിയ ഗായകനെൽ നിന്ന് കേൾക്കുന്നതിനേക്കാൾ ഞാൻ ആസ്വദിക്കാറുണ്ട് അദ്ദേഹം ഒരു വസന്തം തന്നെയായിരുന്നു ?
ആ.. വാചാലത യ്ക്ക് മുമ്പിൽ നമിക്കുന്നു വീണ്ടും.. 🙏🏻🙏🏻🌹
നികത്താനാവാത്ത നഷ്ടം.. 😪
ഇദ്ദേഹത്തിന്റെ ആലാപനം ഗാനരചന പോലെ തന്നെ അതിമധുരതരം.
എത്ര മനോഹരമായി നല്ല feel ഓടെ പാടുന്നു. വിധി എന്തിന് തട്ടിയെടുത്തു ഈ പൊൻ താരകത്തെ ; ഇത്ര പെട്ടെന്ന് .....
ഗിരീഷേട്ടാ നമിക്കുന്നു..ഇനിയും കിട്ടുമോ ഇത്തരം പാട്ടുകൾ
Sir👍👍
Great
Upload full episode pls kairali
മലയാളികൾക്ക് ആകാലത്തിൽ നഷ്ട്ടപ്പെട അമൂല്യ പ്രതിഭ......!!!
ഗിരീഷ് സർ
തീരാ നഷ്ടമാണ് അങ്ങ് ❤❤❤❤🙏🙏🙏🙏
ഗിരീഷ് സാര്‍ ഒരു കോളെജ് അധ്യാപകന്‍ ആയിരുന്നു എങ്കിൽ ആ ക്ലാസിലെ കുട്ടികൾ മാത്രമായിരിക്കില്ല ക്ലാസ്സില്‍ ഉണ്ടാവുക.
Sure. Njaanum poyo irikkum.
Legend
ഹൊ...എന്ത് പറയും...????????കിട്ടുന്ന ഫീൽ..
Girishettan ishtam
എന്തൊരു നിരീക്ഷണം.. നമിക്കുന്നു.. 🙏🙏🙏
ഒരു പുരാണ കഥ കേട്ട ഫീൽ 👌😍
These songs are very much like to me…-
Good feel and super ❤❤
നഷ്ടം....നഷ്ടം....
Super
A LEGEND. NOTHING ELSE
കുമാരൻ കഥ nice 🙂
ഗന്ധർവ്വൻ ❤️🦋
ഗിരീഷേട്ടൻ സിനിമയിൽ പാടിയിരുന്നെങ്കിൽ ഒരു പാട് പ്രശസ്തരുടെ അവസരങ്ങൾ നഷ്ടമായേനെ
സഞ്ചാരം പരിപാടിയിൽ .......ഇദേഹം ഉണ്ടയിരുന്നങ്കിൽ😢😢
സപ്താഹം കേൾക്കുന്ന ഫീൽ ♥️
Legend!!!!!
എന്തുകൊണ്ടായിരിക്കും. ഇത്രയും നന്നായി പാടുന്ന അതും original പാട്ടിനെ വെല്ലുന്ന തരത്തിൽ പാടുന്ന ഗിരീഷിനെ കൊണ്ട് സിനിമയിൽ ഒറ്റ പാട്ടുപോലും പാടിക്കാതിരുന്നത്.
ഒറിജിനൽ പാട്ടു കേട്ടിട്ടുണ്ടോ അതിന്റെ അടുത്ത് ആർക്കും എത്താൻ പറ്റില്ല പക്ഷെ ഇദ്ദേഹത്തിന് ഈണം ഉണ്ട്. അദ്ദേഹം സ്വന്തമായി ഒരു പാട്ടു പടിയിട്ടുണ്ട് ആരും ശ്രെദ്ധിച്ചില്ല.
ഈ മനോഹര തീരത് തരുമോ ഇനി ഒരു ജന്മം കൂടി ....നികൾക് ഇനി ഒരു ജന്മം കൂടി
"Priya chakooram..😥..Sindoora pushpavana chakooram..."🙏🏼🙏🏼🙏🏼
Jenius🙏
ഇതിന്റെ ബാക്കി video
❤️❤️❤️❤️
❤❤😢😢
🙏🙏
Umma gireeshettaaa❤❤
What a Genius ! ?.God didn't give long life.Our great loss.
❤️❤️❤️❤️❤️❤️❤️
Ente daivame Enthoru manushyan anu Ithu entha ezhuthi vechekunath Gireeshputhenchery❤
വയലാറിനും മേലയാണ്ഗീരീഷ് ഏട്ടൻ
Nooooooooo
We have missed an extra ordinary talent. Nobody can replace him. 🙏🏿🙏🏿🙏🏿
Ee mazhayum ini illa kodi namaskaram
Really legend
What a beautiful language?
"Malayala Bhasha than Madaka Bhangi " from Gireesh , a scolar also that too about the legend , Vayalar Rama Varma.
😔😔😔🙏🙏🙏🙏
Hello suresh Do U remember me**??
years back @ hoter room in calicut
The busy writing of screen play of Sree kumaran thampy's novel (from a weekly)
krishna parunth or some name luke that.
Director with french beared name syill on my tounge.
🖤✒️🖤
🙂
പാട്ടിലെ സ്വാധീനം ഒരു ചിത്രകാരൻ എന്ന പോലെ വരച്ചു കാട്ടി. ഒപ്പം സംഗീതാദി കലകളിലെ asamanya പാടവുവും.
എന്തൊരു അസാമാന്യ വൈഭവം..
പ്രണാമം.
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഒരാളുടെ അവസ്ഥ... ഈ situation പറഞ്ഞപ്പോ "സൂര്യകിരീടം വീണുടഞ്ഞു.. രാവിൻ തിരുവറങ്ങിൽ ."എന്നെഴുതാൻ ഗിരീഷേട്ടനെ പറ്റൂ.....
We Miss you
👍👍👍👍👍🙏🙏🙏🙏⚡⚡⚡⚡⚡⚡
Gireesjetan thr legent
😢😢😢
തീരാ നഷ്ടം നികത്താൻ കഴിയാത്ത നശടം
Pandithan aanu
Enthoru arivaanu
Gireeshettaa...
Ethupolulla aalugal ella kudu athiloral undengil
Nammute malayalikalute swakarya ahamkaram tanneyanu e apoorva kavi.. Desheeyanashtam tanneyanu e verpadu.
🙏
❤️❤️❤️
❤
🙏🙏🙏
❤❤
🙏🙏🙏