'അമ്മ മഴ ക്കാറിനു എന്ന പാട്ടിനെ കുറിച്ച് ഒടുവിൽ പറഞ്ഞപ്പോൾ ,ഹിന്ദോളവും situation ഉം visualization ഒക്കെ മനോഹരം തന്നെ .. അതിലെ solo violin വായിച്ച ആളെയും പുകഴ്ത്തുന്നുണ്ട് .. പക്ഷെ ഇതൊന്നും അല്ല ആ പാട്ട് മലയാളികൾ ഇന്നും നെഞ്ചിലേറ്റാൻ കാരണം .. അതിലെ ഗിരീഷ് പുത്തഞ്ചേരി എന്ന മഹാനായ പാട്ടെഴുത്തുകാരന്റെ ഹൃദയം തൊടുന്ന വരികൾ .. അതെഴുതിയ തൊട്ടടുത്തിരുന്ന ആ മനുഷ്യനെ ഒന്ന് പ്രശംസിച്ചു രണ്ട് വാക്കു പറയാൻ തനിക്കൊന്നും തോന്നിയില്ലല്ലോ ...
അവര്‍ പറഞ്ഞ കേള്‍ക്കില്ല പുള്ളി... മദ്യം over ആയിപ്പോയി ലാസ്റ്റ് time ആവുമ്പോഴേക്കും നമുടെ നാട്ടുകാരാണ് നല്ല ആളു ആണ് എല്ലാവരെയും ഒരേ പോലെ കാണുന്ന വലിയ മനുഷ്യന്‍❤
, എന്റെ ഹൃദയത്തിൽ ഞാൻ പ്രതീക്ഷിക്കുന്ന തന്നെയാണ് അദ്ദേഹംl അദ്ദേഹത്തിന് ദൈവം അത്രയും അനുഗ്രഹിച്ചിട്ടുണ്ട്, സുരേഷ് ഗോപിയെപ്പോലാണ് സിദ്ദിഖ് സാർ ദൈവം അത്രയും നന്മകൾ വാരിക്കോരി കൊടുത്തിട്ടുണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ മുഖം കാണാനും അദ്ദേഹത്തിന്റെ മുഖത്തിന്റെ ഐശ്വര്യം അങ്ങേരു സംസാരിക്കുന്നത് സത്യമാണെന്ന് തെളിവാണ് ഐശ്വര്യം, ആ ഐശ്വര്യം എന്നും മുഖത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൊടുത്തിട്ടുണ്ട് കൊടുത്തിട്ടുണ്ട്
ജാഢകളില്ലാത്ത, പച്ചയായ ശുദ്ധൻ ! ഗീരീഷ് പുത്തഞ്ചേരിയെ ഓർക്കുമ്പോഴുണ്ടാകുന്ന നഷ്ടബോധം കനത്ത താണ്!
സത്യം 😭
ഗിരീഷ് ഏട്ടന്‍ എല്ലാവരുടെയും മനസ്സില്‍ ഒരു നീറ്റല്‍ ആണ് 😢😢😢😢
Great loss
ഇത്രയും സുഹർത്തുക്കൾ ഉണ്ടായിട്ടും അദ്ദെഹത്തെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞില്ലല്ലോ
That's right
Ayussu vayalar 44 girish 58 aru niyogichu
Its his ego
'അമ്മ മഴ ക്കാറിനു എന്ന പാട്ടിനെ കുറിച്ച് ഒടുവിൽ പറഞ്ഞപ്പോൾ ,ഹിന്ദോളവും situation ഉം visualization ഒക്കെ മനോഹരം തന്നെ .. അതിലെ solo violin വായിച്ച ആളെയും പുകഴ്ത്തുന്നുണ്ട് .. പക്ഷെ ഇതൊന്നും അല്ല ആ പാട്ട് മലയാളികൾ ഇന്നും നെഞ്ചിലേറ്റാൻ കാരണം .. അതിലെ ഗിരീഷ് പുത്തഞ്ചേരി എന്ന മഹാനായ പാട്ടെഴുത്തുകാരന്റെ ഹൃദയം തൊടുന്ന വരികൾ ..
അതെഴുതിയ തൊട്ടടുത്തിരുന്ന ആ മനുഷ്യനെ ഒന്ന് പ്രശംസിച്ചു രണ്ട് വാക്കു പറയാൻ തനിക്കൊന്നും തോന്നിയില്ലല്ലോ ...
Sathyam..😒
വളരെ സത്യം .. അതെനിയ്ക്കും തോന്നി ..
verycorrect
അതെ
തീർച്ചയായും
ഗീരിഷ് ഏട്ടൻ മലയാള സിനിമയുടെ തീരാ നഷ്ടം😢😢
ആ പാട്ടിന്റെ ജീവൻ അമ്മ മഴക്കാറിനു കൺ നിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു എന്ന പുത്തൻചെരിയുടെ വരികളാണ്
സിദ്ധിക്ക വേറെ ലെവൽ ആംഗറിങ് 🥰🥰🥰
Ellatilum
ഇങ്ങനെയുള്ള ചർച്ചകൾ കഴിഞ്ഞാലെങ്കിലും, നിങ്ങൾക്കെല്ലാവർക്കും കൂടി ഗിരീഷേട്ടനോട് പറയാമായിരുന്നില്ലെ ..... മദ്യപാനം കുറക്കാൻ !!!
അവര്‍ പറഞ്ഞ കേള്‍ക്കില്ല പുള്ളി... മദ്യം over ആയിപ്പോയി ലാസ്റ്റ് time ആവുമ്പോഴേക്കും നമുടെ നാട്ടുകാരാണ് നല്ല ആളു ആണ് എല്ലാവരെയും ഒരേ പോലെ കാണുന്ന വലിയ മനുഷ്യന്‍❤
അത് പറയില്ല. അവർക്ക് പാട്ടല്ലേ വേണ്ടത്.😢
Girish ettane thiruthaano , guidance kodukkano aarkkum pattilla, nammal thottu pokum. .. ith ente choice enna adheham parayunne, acharangalude rajavu...❤
🌹@@tintumathew7679
യെസ്
ഗിരീഷേട്ടൻ മദ്യം ഇല്ലായിരുന്നു എങ്കിൽ നാഷണൽ ലെവൽ എത്തേണ്ട lyric writer ആയിരുന്നു
😢yes
Great lyrics greeshsir
❤❤ഒരാളും കുറ്റം പറയാത്തലളിതമായ ഒരു ഇന്റർവ്യു ❤❤❤
അവസാനം ശ്രോതാക്കളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ ഗായകർ തന്നെ വേണം 👍. എല്ലാവരും അവരവരുടേതായ പങ്കുവഹിക്കുന്നു 👍👍
Alla! Music and lyrics nannayilla enkill aaru padiyalum gunam illa
Girish sir a humble legend.
Priya Gireesheta janamanasukalil thangal ennum jeevikum pranamam 😢❤
True❤️
Gireesh Puthencheri vere level ❤❤❤
Girish Puthancheri❤
ഇന്ന് ഗിരീഷ് ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇന്നത്തെ പാട്ടുകളെ വലിച്ചു കീറിയേനെ 😂
ജയചന്ദ്രൻ വഷളൻ കുറേ ഓവറാ വഷളൻ
ഓാരോ പാടിൻ്റെയും ഉൽഭവം രസകരമാണ് ഇവരുടെ സംഭാഷണം കേൾക്കുമ്പോൾ
❤ പെരിയച്ചൂർ മാഷിന് അഭിനന്ദനം
ഇതു 2009 ആണെല്ലോ ...ഇതേ വര്ഷം തന്നെ ഗിരീഷ് പുത്തെഞ്ചേരി മരിച്ചു
Girish puthencherye yellavarum oru kudian ayee chitrikarikunnu.? Adheyhem madiyem oupayogichu..yetrayo peeru muzhu kudiyenmar ayee epoyum jeevikunnu. Daivem Adheyhem nu kodutha ayusu complete cheythu yennu karuthu.? Adheyhem oru accidentil marichirunnu yengil Apakada mareynem yenney parayumayerunnu? Alley.?❤
ഗിരീഷ്❤️ പുത്തൻച്ചേരി❤
❤❤❤❤സൂപ്പർ ❤❤ഇക്കാ
ഞങ്ങളെ നാട്ടുകാരൻ ❤❤❤
❤❤❤ Gireeshettan ❤❤ Gireeshettan
ഗിരീഷേട്ടൻ 🙏💔
Super angaring sidicsir
ഇത്രയും നല്ല കഴിവുള്ള ഒരു മനുഷ്യൻ, എല്ലാരും മുഖം മൂടി ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക
, എന്റെ ഹൃദയത്തിൽ ഞാൻ പ്രതീക്ഷിക്കുന്ന തന്നെയാണ് അദ്ദേഹംl അദ്ദേഹത്തിന് ദൈവം അത്രയും അനുഗ്രഹിച്ചിട്ടുണ്ട്, സുരേഷ് ഗോപിയെപ്പോലാണ് സിദ്ദിഖ് സാർ ദൈവം അത്രയും നന്മകൾ വാരിക്കോരി കൊടുത്തിട്ടുണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ മുഖം കാണാനും അദ്ദേഹത്തിന്റെ മുഖത്തിന്റെ ഐശ്വര്യം അങ്ങേരു സംസാരിക്കുന്നത് സത്യമാണെന്ന് തെളിവാണ് ഐശ്വര്യം, ആ ഐശ്വര്യം എന്നും മുഖത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൊടുത്തിട്ടുണ്ട് കൊടുത്തിട്ടുണ്ട്
" ജീവിത പാതകളിൽ എന്നിനി കാണും നാം.
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ."
മഹാകവിയുടെ വരികൾ ഓർക്കുന്നു 🙏
ഗിരിഷ് ഏട്ടൻ്റെ മനസിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു അതാകാം അദ്ദേഹം മദ്യപാനത്തിലേക്ക് അകപ്പെട്ടു പോയത്
നന്മ നിറഞ്ഞവൻ സിദ്ദിഖ്
8:23 10:09
❤️❤️
ഗിരീഷ് ഏട്ടന് വയ്യ 🙄
യീത് മദ്യം കഴിച്ചു വയ്യാതായി
15:29
😍😍
Recorded in 2009
❤❤❤❤🎉🎉🎉🎉😊😊😊😊
Yes
സത്യം പറഞ്ഞാൽ നിലവിലെ പഴയകാല സിനിമ കാരെ കൂട്ടി സിദ്ദിഖ്‌നെ അവതരക്കാൻ ആക്കി ഇന്റർവ്യൂ എടുത്താൽ തീരാവുന്നതേ ഉള്ളു ഇന്നത്തെ ഓൺലൈൻ ഇന്റർവ്യൂന്റെ ആയുസ്സ്
Girish sir
Johnywalkerfirstmove
❤❤❤❤🎉🎉🎉🎉😊😊😊😊like
jayachandran recording kazhiju aduthulla panchayathu groundiloode pathu round karanju kondodi....
പാറപ്പുറത്തിന്റ അരനാഴികനേരം എന്ന പഴയ serial ഈ youtube channel ൽ ഉണ്ടോ..? ഉണ്ടെങ്കിൽ link തരുമോ..?
13:57
🎵❤️😍
Good
💕🙏❤
ഗിരീഷ് ഇ സമയത്തും വീക്ക് ആണ്
ഇന്നലെയിലെ MD പെരുമ്പാവൂർ അല്ല
Yes 👍👍👍
❤
പാവം പാവം രാജകുമാരനിലെ ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് തോന്നുന്നു...
24:43
Ayurloka traveling
വെറും പൊളി അഭിമുഖം...
അവൻ ഓവറാ, എം പറിചന്ദ്രൻ
ഗിരീഷ്..... നീറ്റൽ......
🙏🙏🙏🙏🙏🙏🙏🙏
❤