എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് അദ്ദേഹം, ഏതാണ്ട് പതിനഞ്ചു വർഷമായി ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു, അതിൽ പതിമൂന്നു വർഷവും ഞാൻ ലുലുവിൽ നിന്ന് ആണ് സാധനങ്ങൾ മേടിക്കുന്നത്, സാധങ്ങളുടെ മേന്മയും അദ്ദേഹത്തോടുള്ള സ്നേഹവും കൊണ്ടാണ് അവിടെ പോകുന്നത്,അദേഹത്തിന് എല്ലാനന്മയും ഉണ്ടാകട്ടെ.
മരിക്കുന്നതിന് മുമ്പ് ഭൂമിയിൽ കാണണമെന്നും ഒരു സലാം പറയണമെന്നും ആഗ്രഹം ഉള്ള എനിക്ക് ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ് യൂസഫ്ഭായ് അതിന് സർവ്വ ശക്തൻ വിധി തരട്ടെ തരും എന്ന് പ്രതീക്ഷിക്കുന്നു
എം എ യൂസഫലി സാഹിബ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും അദ്ദേഹത്തിനും അദ്ദേഹത്തിൻറെ സ്ഥാപനങ്ങൾക്കും സർവ്വശക്തനായ നാഥൻ തുണക്കട്ടെ. ആമീൻ
അസ്സലാമു അലൈക്കും യൂസുഫ് അലി ഇക്ക എന്റെ മോൻ ഈമാസം ജിദ്ദയിൽ ലുലുവിൽ ജോയിൻ ചെയ്തു ഒരു ചെറിയ വീട് വേണം ഞങ്ങൾക്ക് അവൻ മാത്രമേ ഉള്ളൂ കാല് സുഖമില്ലാത്ത വാപ്പയും🙏🙏
യുസഫ് അലി സർ ബിസിനസ് വഴി ധാരാളം പേർക്ക് ജോലിയും വരുമാനവും നൽകുന്നു - അതിൽ ഭൂരിപക്ഷവും മലയാളികളാണ്. അതോടൊപ്പം കാരുണ്യപ്രവർത്തികളും ചെയ്യുന്നു. ഇങ്ങേർക്കും കുടുംബത്തിനും എല്ലാ നല്ലതും നന്മയും നേരുന്നു.
നേരിട്ട് കാണാൻ പറ്റാത്തതിൽ ഒരുപാട് സങ്കടം ഉണ്ട് ഇൻശാ allah ഒന്നു കാണാൻ അള്ളാഹു വിധിക്കുട്ടട്ടെ ഇത്രയും നന്മയുള്ള മനുഷ്യൻ അള്ളാഹു ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ
നമ്മുടെ രാജ്യത്ത് മറ്റു രണ്ടു ഭീമൻ മുതലാളിമാരുണ്ടല്ലോ? അംബാനിയും അദാനിയും!! ഒരു പിച്ചക്കാരനെ പോലും സഹായിച്ചതായി കേട്ടിട്ടുണ്ടോ? യൂസുഫലി സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ യാറബ്ബൽ ആലമീൻ🙌
പ്രത്യേകിച്ച് യാതൊരു കൊട്ടിഘോഷിക്കലുമില്ലാതെ ദാനം ചെയ്യുന്ന ധാരാളം കമ്പനികൾ ഉണ്ട്. അവർക്കു അതിനായി പ്രവർത്തിക്കുന്ന പ്രത്യേക കമ്പനി ഡിവിഷൻ തന്നെ ഉണ്ട്. അദാനിയിലേക്കും അംബാനിയിലേക്കും പോകുന്നതിനു മുൻപ് വിപ്രോ കമ്പനിയുടെ സ്ഥാപകനായ അസിം പ്രേംജിയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹത്തിന്റെ വരുമാനത്തിൽ 63 ശതമാനം ചാരിറ്റിക്ക് നീക്കി വച്ചിരിക്കുകയാണ്. ഏതാണ് 78000 കൂടി രൂപ ആണ് ഇതിനോടകം ചാരിറ്റിക്കായി അസിം പ്രേംജി ട്രൂസ്റ്റിലേക്കു അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്ന് നീക്കിയിട്ടുള്ളത്. . ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചാരിറ്റി പ്രവർത്തനനത്തിനായി നീക്കിവയ്ക്കുന്നതു ടാറ്റ കഴിഞ്ഞാൽ ഇദ്ദേഹം ആയിരിക്കും. ടാറ്റ ഗ്രൂപ്പിന് കിട്ടുന്ന ലാഭത്തിന്റെ 66 ശതമാനം ചാരിറ്റിക്ക് നീക്കിവയ്ക്കുന്നു. ഏതാണ്ട് 86000 കോടി ആണ് ടാറ്റ ഗ്രൂപ്പ് ഇതിനോടകം ചാരിറ്റിക്കായി ചിലവാക്കിയിട്ടുള്ളത്. മുകേഷ് അംബാനിയുടെ റീലിൻസ് ഫൌണ്ടേഷൻ കഴിഞ്ഞ വര്ഷം മതം 1592 കോടി ചാരിറ്റി പ്രവർത്തനങ്ങൾക്കു ചിലവാക്കിയിട്ടുണ്ട്. കേരളം മുഘ്യമന്തി ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി സംഭാവന ചെയ്തിട്ടുണ്ട്. അദാനി ചാരിറ്റിക്കായി കഴിഞ്ഞ കൊല്ലം മാത്രം 320 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറുതെ കാര്യമൊന്നുമറിയാതെ അദാനിയേയും അംബാനിയെയും കുറ്റംപറയാതിരിക്കുക. ഇവരാരും ചിലവാക്കുന്ന കാര്യം പരസ്യപ്പെടുത്താറില്ല.
ഒമാനിൽ തന്നെയല്ലേ ഒരു വധശിക്ഷ കാത്തു നിൽക്കുന്ന ഒരു നിമിഷപ്രിയ ഉണ്ടല്ലോ അവരെങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒരു മാർഗ്ഗം കൂടി സ്വീകരിക്കണേ പുണ്യം കിട്ടും അവളുടെ അമ്മ ആ ഇടപെടൽ കാശുണ്ടാക്കി കൊടുത്തിട്ട് നടക്കുന്നില്ല എന്തൊരു കഷ്ടമാണ് ആരെങ്കിലും അങ്ങയുടെ ശ്രദ്ധയിൽ പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
മാതാ പിതാവിന്റെ പൊരുത്തം കിട്ടിയ മകൻ..! യുസുഫലിക്കാക് ഇനിയും ആഫിയത്തുള്ള ധീർകയുസ് നൽകണേ നാഥാ..!
Aameen
Aameen
Aameen
🙏💞🙏
ആമീ൯ആമീ൯ യാ റബൽആലമീ൯
യൂസഫലി സാർ താങ്കൾ ദൈവത്തിന്റെ ഒരു ദാനം മണ് ഗോഡ് ബ്ലാസ് യൂ സാർ 🙏🙏♥️👍❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് അദ്ദേഹം, ഏതാണ്ട് പതിനഞ്ചു വർഷമായി ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു, അതിൽ പതിമൂന്നു വർഷവും ഞാൻ ലുലുവിൽ നിന്ന് ആണ് സാധനങ്ങൾ മേടിക്കുന്നത്, സാധങ്ങളുടെ മേന്മയും അദ്ദേഹത്തോടുള്ള സ്നേഹവും കൊണ്ടാണ് അവിടെ പോകുന്നത്,അദേഹത്തിന് എല്ലാനന്മയും ഉണ്ടാകട്ടെ.
Qatar Whatsapp number onnu tharamo?
വെറും ഒരു സാധാരണ മനുഷ്യൻ യൂസഫലിക്കാനെ ഒരു മുതലാളി ആയിക്കാണാൻകഴിയില്ല പടച്ചവൻ ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകട്ടെ
യൂസഫലി സാറിന് പൂർണ്ണ ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ
ഇദ്ദേഹത്തേപ്പോലെയുള്ള എത്രയോ യാഥാർത്ഥ്യ മുസ്ലിം സഹോദരങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെ ഒരു ക്രിസങ്കി ആവാന്‍ കഴിയും...
ബ്രോ നമ്മളെ തമ്മിൽ തല്ലിക്കാൻ ചെന്നായ്ക്കൾ തക്കം പാർത്ത് ഇരിപ്പുണ്ട്
ഇദ്ദേഹം മതത്തിനും ജാതിക്കും അധീതൻ ആണ് bro, more over he is a best human
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് യൂസഫലിക്കാ അങ്ങ്..ആരോഗ്യവും ആയുസ്സും നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ ❤
You are absolutely right
നല്ല അഭിമുഖം ഒരു പാട് അറിവുകൾ ലഭിച്ചു വളരെ സന്തോഷം
കണ്ണ് ഒന്ന് നിറഞ്ഞു... അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻
Enteyum
ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ.. അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ❤️❤️👍👍
മരിക്കുന്നതിന് മുമ്പ് ഭൂമിയിൽ കാണണമെന്നും ഒരു സലാം പറയണമെന്നും ആഗ്രഹം ഉള്ള എനിക്ക് ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ് യൂസഫ്ഭായ്
അതിന് സർവ്വ ശക്തൻ വിധി തരട്ടെ തരും എന്ന് പ്രതീക്ഷിക്കുന്നു
എം എ യൂസഫലി സാഹിബ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും അദ്ദേഹത്തിനും അദ്ദേഹത്തിൻറെ സ്ഥാപനങ്ങൾക്കും സർവ്വശക്തനായ നാഥൻ തുണക്കട്ടെ. ആമീൻ
ആ മലയാളികളിൽ ഞാനുമുണ്ട്...❣️
@@miskaydin4398 bro still. IPO apply cheyyan pettumo?
@@jovinjose40935 November closed.November 14 kayinjaaal list cheytha stock buy aaakaaam
@@jovinjose4093ഇല്ല
brother Ithinte profit engane aanu.if i invest 1 crore
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ പാവങ്ങളുടെ കണ്ണീര് ഒപ്പുന്ന ആളാണ് ദീർഘായുസ്സും ആഫിയത്തും പടച്ച റബ്ബ് കൊടുക്കുമാറാവട്ടെ ആമീൻ
നല്ല മനുഷ്യൻ... 👍👍👍
Yusafali sir proud of you very power ful person in the world 🌍🌍🌍🌍🌍
വലിയ മനുഷ്യൻ. Doing many great things with humble manners.
I really love Mr. Yousuf Ali. He is a really genuine human being.
ഇത്രയും തിരക്കുപിടിച്ച ഒരേ ഒരു സ്ഥാപനം ലുലുമാൾ ❤️❤️❤️❤️
അസ്സലാമു അലൈക്കും യൂസുഫ് അലി ഇക്ക എന്റെ മോൻ ഈമാസം ജിദ്ദയിൽ ലുലുവിൽ ജോയിൻ ചെയ്തു ഒരു ചെറിയ വീട് വേണം ഞങ്ങൾക്ക് അവൻ മാത്രമേ ഉള്ളൂ കാല് സുഖമില്ലാത്ത വാപ്പയും🙏🙏
IPO. എല്ലാവർക്കും ബർക്കത്ത് ഉണ്ടാകട്ടെ 🤲
യുസുഫ് അലി ഇക്ക കേരളത്തിൻ്റെ അഭിമാനം തന്നെ ❤❤❤
Eppozhenghilum onnu neril kanan orupadu agrahikkunnu, great humanitarian i have seen in my life and a successful Business man.Salute
Yusuff Sir is a Gem 💎💎💎
Good motivation .
Salute to Yousuf Ali .
യുസഫലിക്ക ❤❤❤🌹👍
പരിഹാസിക്കാം, പുച്ഛിക്കാം വെറുക്കാം, പക്ഷെ എം എ യൂസഫലി തുല്യം എം എ യൂസഫലി മാത്രം, മലയാളിയുടെ അഭിമാനം!
മാ ഷാ അള്ളാ മാഷാ അള്ളാ നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം ആഫിയത്തുള്ള ദീർഘായുസ്സ് അനുഗ്രഹിക്കുമാറാകട്ടെ 🤲 ആമീൻ പ്രാർത്ഥനയോടെ
Masha Allah 🤲❤
ഇനിയുo ഉഴരങ്ങളിൽ എത്തട്ടെ
Santhosh ettan❤
Yoosuf ali sir thaankale kaanaan valiya aagrhamind..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ SK യെയും യൂസഫ് അലി സാറിനെയും ഒരുപാടു സ്നേഹിക്കുന്നു ❤❤
യുസഫ് അലി സർ ബിസിനസ് വഴി ധാരാളം പേർക്ക് ജോലിയും വരുമാനവും നൽകുന്നു - അതിൽ ഭൂരിപക്ഷവും മലയാളികളാണ്. അതോടൊപ്പം കാരുണ്യപ്രവർത്തികളും ചെയ്യുന്നു. ഇങ്ങേർക്കും കുടുംബത്തിനും എല്ലാ നല്ലതും നന്മയും നേരുന്നു.
Our Love and respect to you Sir...May God bless you n family with health and happiness always 🔥💐
Interview kidu 🌹🥰
❤❤❤🎉🎉🎉 A big SALUTE to YOUSUF 🎉
നേരിട്ട് കാണാൻ പറ്റാത്തതിൽ ഒരുപാട് സങ്കടം ഉണ്ട് ഇൻശാ allah ഒന്നു കാണാൻ അള്ളാഹു വിധിക്കുട്ടട്ടെ ഇത്രയും നന്മയുള്ള മനുഷ്യൻ അള്ളാഹു ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ
ആമീൻ ❤❤❤
We are proud of you sir 🙏
പടച്ചോൻ കൊടുത്തത് യഥാർത്ഥ കൈകളിലാണ്...
നമ്മൾ മലയാളികൾ എവിടേയും അഭിമാനിക്കാൻ നമ്മുടെ യൂസഫലിക്ക മാത്രം മതി......❤❤❤❤
നന്മ ❤
നമ്മുടെ രാജ്യത്ത് മറ്റു രണ്ടു ഭീമൻ മുതലാളിമാരുണ്ടല്ലോ? അംബാനിയും അദാനിയും!!
ഒരു പിച്ചക്കാരനെ പോലും സഹായിച്ചതായി കേട്ടിട്ടുണ്ടോ?
യൂസുഫലി സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ!
ആമീൻ യാറബ്ബൽ ആലമീൻ🙌
പ്രത്യേകിച്ച് യാതൊരു കൊട്ടിഘോഷിക്കലുമില്ലാതെ ദാനം ചെയ്യുന്ന ധാരാളം കമ്പനികൾ ഉണ്ട്. അവർക്കു അതിനായി പ്രവർത്തിക്കുന്ന പ്രത്യേക കമ്പനി ഡിവിഷൻ തന്നെ ഉണ്ട്. അദാനിയിലേക്കും അംബാനിയിലേക്കും പോകുന്നതിനു മുൻപ് വിപ്രോ കമ്പനിയുടെ സ്ഥാപകനായ അസിം പ്രേംജിയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹത്തിന്റെ വരുമാനത്തിൽ 63 ശതമാനം ചാരിറ്റിക്ക് നീക്കി വച്ചിരിക്കുകയാണ്. ഏതാണ് 78000 കൂടി രൂപ ആണ് ഇതിനോടകം ചാരിറ്റിക്കായി അസിം പ്രേംജി ട്രൂസ്റ്റിലേക്കു അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്ന് നീക്കിയിട്ടുള്ളത്. . ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചാരിറ്റി പ്രവർത്തനനത്തിനായി നീക്കിവയ്ക്കുന്നതു ടാറ്റ കഴിഞ്ഞാൽ ഇദ്ദേഹം ആയിരിക്കും. ടാറ്റ ഗ്രൂപ്പിന് കിട്ടുന്ന ലാഭത്തിന്റെ 66 ശതമാനം ചാരിറ്റിക്ക് നീക്കിവയ്ക്കുന്നു. ഏതാണ്ട് 86000 കോടി ആണ് ടാറ്റ ഗ്രൂപ്പ് ഇതിനോടകം ചാരിറ്റിക്കായി ചിലവാക്കിയിട്ടുള്ളത്. മുകേഷ് അംബാനിയുടെ റീലിൻസ് ഫൌണ്ടേഷൻ കഴിഞ്ഞ വര്ഷം മതം 1592 കോടി ചാരിറ്റി പ്രവർത്തനങ്ങൾക്കു ചിലവാക്കിയിട്ടുണ്ട്. കേരളം മുഘ്യമന്തി ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി സംഭാവന ചെയ്തിട്ടുണ്ട്. അദാനി ചാരിറ്റിക്കായി കഴിഞ്ഞ കൊല്ലം മാത്രം 320 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറുതെ കാര്യമൊന്നുമറിയാതെ അദാനിയേയും അംബാനിയെയും കുറ്റംപറയാതിരിക്കുക. ഇവരാരും ചിലവാക്കുന്ന കാര്യം പരസ്യപ്പെടുത്താറില്ല.
ഈ മനുഷ്യന്റെ മനസാണ് . മാഷാ അള്ളാ സഹ ജീവികളോടുള്ള . സമീപനം. അതാണ് വലിയ കാര്യം
പന്ത്രണ്ടു വർഷമായി ഞാനും കുടുംബവും ജീവിക്കുന്നത് ലുലു തരുന്ന ശമ്പളത്തിൽ ആണ്
Mashaallah 🥰🥰🥰🥰 what a great man❤❤❤
Yousuf Ali ikkaa❤❤❤❤❤❤
One and only yousafikka...❣️😘
Masha allah 🥰🥰 wllaaathoru muthaaanu ningal yusufkaaa❤❤❤
Hands of you sir
നല്ല മനുഷ്യൻ ❤️🙏🤝👍💪
You’re great 👏
salutes....
daivam inium nanmakal nalkatte ...
👏👏👏👏great
Mashaallah ❤❤❤😢allahu akkber 😢❤
Lulu big salutes sir, may God's blessings you and family ❤❤❤❤
IPO യിൽ ഞാനും ഒരു ഭാഗമായിട്ടുണ്ട് 💐
Great sir 🤗🤗🤗🤗
അള്ളാഹുധീർഗായുസ്സ് നൽകട്ടെ
Nice interview
God bless you sir
Proud to be an lulu share holder ❤
One share price?
❤❤❤❤ nice interview
ഈ കോടികള്‍ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കുളിര്
എന്നാണ് njammakk ഒക്കെ ഇത് പോലെ പറയാന്‍ പറ്റുക ❤
Thank you Yusuf ali kka
ലുലു യൂറോപ്പിലേക്കും തുടങ്ങിയാൽ ഒരുപാട് നല്ലത് ആയിരിക്കും എന്ന് ആഗ്രഹിക്കുന്നു എസ്പെഷ്യലി UK
Good
Dear brother praying for to you no more words thanks
സ്നേഹ മുള്ള ലളിത മായ മനുഷ്യൻ 🎉
masha allah Allah'u barkath cheyyatte
Lulu ❤️
Mashaalla
God blees you
മാഷാഅല്ലാഹ്
Good 🤝
Mr. SKN, അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ 🙏
നല്ലമനസുള്ള മുതലാളി വാനോളം ഉയരട്ടെ.
ഒമാനിൽ തന്നെയല്ലേ ഒരു വധശിക്ഷ കാത്തു നിൽക്കുന്ന ഒരു നിമിഷപ്രിയ ഉണ്ടല്ലോ അവരെങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒരു മാർഗ്ഗം കൂടി സ്വീകരിക്കണേ പുണ്യം കിട്ടും അവളുടെ അമ്മ ആ ഇടപെടൽ കാശുണ്ടാക്കി കൊടുത്തിട്ട് നടക്കുന്നില്ല എന്തൊരു കഷ്ടമാണ് ആരെങ്കിലും അങ്ങയുടെ ശ്രദ്ധയിൽ പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
Good Luck always...Dana babu
Alhamdulillha ❤❤❤❤
Yousuf sir big salute❤
Congratulations 🎉 MA.Y & Lulu Groups. Kindly start your hypermarket in Thiruvalla/Chengannur, Pandalam/Adoor & Mavalikara area's.
M A Y ❤️❤️❤️🌹🌹🌹
Yes ....help to many more persons bad situations. Nanmakal nirayatte.......to all.
Congratulations lulu🎉🎉🎉🎉
REALLY
my dear Yousef sir God bless you
The Great man
മാഷഅളളാ മാഷഅളളാ
Every word is inspiring..we can't press like button more than one time!!🎉🎉
Ekka mutham
Yusuf Bhai❤❤
A godson in this universe YousafAli Sir
🙏💯🙏
താങ്കൾക് തുല്യൻ താങ്കൾ മാത്രം..
Big salute sir❤❤❤❤❤
👍💪🙏🌹
Salute sir former soldier Indian Army
Njanum eduthu🥰
എങ്ങനെയാണ് IPO എടുക്കുന്നത്?
അതിൻ്റെ വഴികൾ പറഞ്ഞു തരുമോ?
❤❤❤👍
❤🎉🎉
Afiyathulla dheerkaus nalki angrahikumarakatte