Kamal remembering Gireesh Puthenchery | Gireesh Puthenchery songs | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2024
  • കുറേ സിനിമകളിൽ ഗിരീഷ് പാട്ടെഴുതി, എന്നിട്ടും എന്റെ സിനിമയിൽ എഴുതാൻ വിളിച്ചില്ല എന്ന് ഗിരീഷ് പരിഭവം പറയുമായിരുന്നു. 'ഈ പുഴയും കടന്ന്' എന്ന സിനിമയിലാണ് ആദ്യമായി ഞങ്ങൾ ഒന്നിക്കുന്നത്. അവസാനമായി കാണുമ്പോൾ ജീവിച്ചു മതിയാകാത്ത, സിനിമയിൽ പാട്ടെഴുതി മതിയാകാത്ത ഒരാളെപ്പോലെയാണ് എനിക്കാ നേരത്ത് ഗിരീഷിനെ തോന്നിയത്. ഗിരീഷ് പുത്തഞ്ചേരി വിട പറഞ്ഞ് 14 വർഷമാകുന്ന വേളയിൽ അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സംവിധായകൻ കമൽ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
    #kamal #gireeshputhenchery #gireeshputhencherysongs #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 12

  • @cleaning_boys_kl05
    @cleaning_boys_kl05 4 หลายเดือนก่อน +7

    ഗിരീഷേട്ടന്റെ വില ഞങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത് അതുല്യ കലാകാരൻ എന്നതിലുപരി നല്ലൊരു തിരക്കഥാകൃത്ത് ഗിരീഷേട്ടാ നിങ്ങൾ എന്നും ഞങ്ങൾക്ക് ഒരു തീരാനഷ്ടമാണ് ✍🏻️❣️🙏🏻💔😢😢

  • @hello.mayavi
    @hello.mayavi 4 หลายเดือนก่อน +15

    Vidyasagar-Gireesh puthenchery!🤍🤌

  • @ZammieSam
    @ZammieSam 4 หลายเดือนก่อน +16

    ഗിരീഷ് പുത്തഞ്ചേരി - ജോസൺസൺ മാസ്റ്റർ കോമ്പിനേഷനിൽ വന്ന ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയി എന്നത് ഒരു റെക്കോർഡ് ആണ്.

  • @kumarcheruvathur
    @kumarcheruvathur 2 หลายเดือนก่อน +1

    ഇന്നും മരിച്ചിട്ടില്ല
    ഓര്‍മകളില്‍ ഇന്നും എന്നും എപ്പോഴും
    എല്ലാദിവസവും കേട്ടുകൊണ്ടിരുന്നു ❤❤😢

  • @neenuharikumar9883
    @neenuharikumar9883 4 หลายเดือนก่อน +5

    ഗിരീഷേട്ടൻ 💔🙏

  • @user-fp4fh8zu8p
    @user-fp4fh8zu8p หลายเดือนก่อน

    Love you gireeshetttaaa❤❤❤

  • @anandhakrishnanak8198
    @anandhakrishnanak8198 4 หลายเดือนก่อน +1

  • @pramodunni7817
    @pramodunni7817 4 วันที่ผ่านมา

    ഒരാൾ മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകില്ല എന്ന് പറയുന്നത് വെറുതെ ആണ്

  • @manjushkrkr4551
    @manjushkrkr4551 4 หลายเดือนก่อน +1

    കള്ളുകുടിച്ചു മരിച്ചു 😢😢

    • @pramodm1685
      @pramodm1685 27 วันที่ผ่านมา

      Are paranjada nayey kallukudichitane marichatenne. Veruty tantayillataram parayalle nari

  • @bathoozz
    @bathoozz 4 หลายเดือนก่อน

    ❤️