അയ്യോ ഇത് കാണാൻ വയ്യ, മരണം എന്റെ പുത്തഞ്ചേരിയെ കൊണ്ട് പോയത് ആലോചിക്കാൻ വയ്യ, നമ്മൾ കാണും, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അല്ല, ഒരു പുനർജന്മം ഉണ്ടാകും... ♥️😥🙏
ഇനിയൊരു ജന്മം കൂടി ഈ കാലഘട്ടത്തിൽ വേണ്ട ചേട്ടാ 😔😔😔😔😔😔😔 നമ്മുടെ ഗിരീഷേട്ടൻ എന്നും മനസ്സിൽ ഇങ്ങനെ തന്നെ കിടക്കട്ടെ അങ്ങയുടെ വരികളും 😘😘😘😘 miss you.. അങ്ങ് സ്വർഗത്തിൽ തന്നെ വിശ്രമിച്ചാലും❤️❤️
നമ്മുടെ നാടിനു ഇന്നും മലയാള സിനിമ ലോകത്തിൽ ബാലുശ്ശേരി ക്ക് മായാതെ ഈ അതുല്യ കലാകാരന്റെ പങ്ക് എത്ര നമിച്ചാലും മലയാളികൾ നമ്മുടെ സ്വന്തം ഗിരീഷ് ചേട്ടനിലൂടെ അറിയുന്നല്ലോ എന്നത് നമുക്ക് അഭിമാനിക്കാം ❤❤🥰🥰🌹🌹
വയലാറിന് ഒരു ജന്മം കൊടുത്താൽ ഗിരീഷേട്ടനും ഒരു ജന്മം കൊടുക്കണ്ടിവരും കാരണം വയലാറിന്റെ വരികളെ ഇത്രയധികം ആഴത്തിൽ ഗ്രഹിക്കാനും നമുക്ക് വിവരിക്കാനും ഗിരീഷേട്ടനെ കഴിയു. എന്റെ പ്രിയപ്പെട്ട ഗിരീഷേട്ടന് ഒരു ജന്മം കൂടി കൊടുത്തുകൂടെ. ഗിരീഷേട്ടന്റെ വയലാറിന് ഒരു ജന്മം കൂടി കൊടുത്തൂടെ.
നമുക്ക് ആഗ്രഹിക്കാൻ അല്ലെ കഴിയൂ ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മഹത് വ്യക്തിത്വങ്ങൾ സാധാരണ ജനങ്ങളിൽ ചെലുത്തിയ സ്വാധീനം എത്ര മാത്രം ആണ്, അത് തന്നെയാണ് ഇങ്ങനെ ഉള്ളവരെ മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഭൂമിയിൽ നിന്ന് കൊണ്ടുപോയാലും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവരുടെ തൂലികയിൽ വിരിഞ്ഞ അക്ഷരങ്ങൾ നൽകുന്നത് മരിച്ചാലും മറക്കാൻ കഴിയാത്ത അവരുടെ നല്ല ഓർമ്മകൾ തന്നെയാണ് നമുക്ക് ആ ഓർമകളിലൂടെ മുൻപോട്ട് പോകാം
പാടാൻ ഇത്ര കഴിവും.. മലയാളത്തിൽ ഇത്ര പാണ്ഡിത്യവും ഉള്ള താങ്കളെ എന്തുകൊണ്ട് സിനിമയിൽ പാടിച്ചില്ല എന്ന് അത്ഭുതപ്പെടുന്നു.. അസൂയ കൊണ്ടോ.. അതോ അങ്ങ് പാടി തുടങ്ങിയാൽ എഴുത്തിൽ ശ്രെദ്ധ കുറയുമെന്ന തോന്നലിൽ നിന്നോ.. സ്വന്തം പാട്ടുകളെക്കാൾ മറ്റുള്ളവരുടെ പാട്ടുകൾ പാടുകയും അഭിനന്ദിക്കുകയും ചെയ്യുന്ന മാറ്റാരുണ്ട് ഇവിടെ.. ഇത്ര കഴിവും നല്ല ഒരു മനസും ഉള്ള താങ്കളെ കാണുമ്പോൾ കണ്ണ് നിറയുന്നു..
അങ്ങ് എത്രയോ ഗാനങ്ങളെഴുതി.... മനോഹരമായ ഈ ശബ്ദത്തിൽ ഒരു ഗാനം പാടാമായിരുന്നില്ലേ.... ❤️❤️🥰🙏
അങ്ങേക്ക് ഒരു ജന്മം കൂടി തരുവാൻ ദൈവത്തോട് കേഴുന്നു.... ഒപ്പം ഈ പാട്ടുകൾ കേൾക്കാൻ എനിക്കും.....🙏🙏
ഞാനും പ്രാർഥിക്കുന്നു
❤️🙏
beautiful voice
ഏതു ഗാനവും സാധാരണക്കാർക്ക് മനസ്സിലാവുംവിധമുള്ള ലളിതമായ വിവരണവും , ആലാപനമികവും അത്ഭുതം തന്നെ....ഈ മഹാത്മാവിനു ശതകോടി പ്രണാമം 🙏🙏🙏
സത്യം
ഗിരീഷേട്ടന്റെ ഏതു എപ്പിസോഡ് കണ്ടാലും കണ്ണ് നിറഞ്ഞല്ലാതെ കേട്ടിരിക്കാൻ കഴിഞ്ഞിട്ടില്ല... എന്തൊരു നഷ്ടം 😢
ഇത്രയും നല്ലൊരു ഗായകനായിട്ടും താങ്കൾ പാട്ടുകളെഴുതിയ ഒരു സിനിമയില്ലെങ്കിലും ഒരു പാട്ടു പാടാമായിരുന്നില്ലേ എന്ന് അതിശയത്തോടെ ചിന്തിച്ചു പോകുന്നു...!
അടുത്ത ജന്മം ഉണ്ടെങ്കിൽ വീണ്ടും ഇതേ പോലെ ഉള്ള പാട്ടുകൾ നൽകുവാൻ നിങ്ങൾ ഈ ഭൂമിയിൽ വേണം
ഗിരീഷ് ഏട്ടന് പ്രണാമം 🌹🌹🌹❤❤❤
അയ്യോ ഇത് കാണാൻ വയ്യ, മരണം എന്റെ പുത്തഞ്ചേരിയെ കൊണ്ട് പോയത് ആലോചിക്കാൻ വയ്യ, നമ്മൾ കാണും, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അല്ല, ഒരു പുനർജന്മം ഉണ്ടാകും...
♥️😥🙏
😢
🙏
😢
ഇത്രമേൽ മറ്റുള്ളവരുടെ ഗാനങ്ങൾ ഓർത്തെടുത്തു പാടുന്ന ഒരു ഗാനരചയിതാവ്
ഗിരീഷ് മാത്രം!
പറഞ്ഞ പോലെ ഗിരീഷേട്ടൻ്റെ ഒരു ജന്മത്തിനു വേണ്ടിയാണ് ഞങ്ങളും കാത്തിരിക്കുന്നത്....
വാക്കുകൾ നെഞ്ചിലേക്ക് തുളച്ച് കയറുന്നു. ഗീരി ഷേട്ടൻ❤❤❤❤❤
....പാടിത് തീരാതത രാഗങ്ങൾ,,ഭാവ ഗായകൻ.... ഇനിയെന്ന് പാടും....👍🙏
വളരെ ആകർഷണീയം ആയിരുന്നു താങ്കളുടെ
സംസാരരീതി.. ഞങ്ങൾക്ക്
ആ രീതിയിൽ ദൈവസിദ്ധി
ലഭിച്ചിരുന്നു എങ്കിൽ
താങ്കളെയും തീർച്ചയായും
പുനർജീവിപ്പിച്ചേനെ..
തീർച്ചയായും🙏
വീണ്ടും ഒരു ജന്മം കിട്ടട്ടെ അങ്ങക്ക്... 🙏🙏
ഇനിയൊരു ജന്മം കൂടി ഈ കാലഘട്ടത്തിൽ വേണ്ട ചേട്ടാ 😔😔😔😔😔😔😔 നമ്മുടെ ഗിരീഷേട്ടൻ എന്നും മനസ്സിൽ ഇങ്ങനെ തന്നെ കിടക്കട്ടെ അങ്ങയുടെ വരികളും 😘😘😘😘 miss you.. അങ്ങ് സ്വർഗത്തിൽ തന്നെ വിശ്രമിച്ചാലും❤️❤️
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.. എനിക്കിനിയൊരു ജന്മം കൂടി ❤
എല്ലാ കഴിവുകളും ഒരുമിച്ചു കൊടുത്തു അൽപ്പായുസ്സ് ആക്കി മാറ്റി 😢🙏🏻
KAIRALI T V....Thank you so much for this eppisod,. Gireeshettan's Words... Songs ... Ennum marikkathe ..Jeevikkunnu🤗 Solly Teacher Calicut 😍
വലിയ മനുഷൻ🙏🏼🌹
എന്റെ സന്തോഷത്തിലും സങ്കടത്തിലും എന്നും ഈ വരികള്‍ ഇല്ലാതെ പറ്റുന്നില്ല..🌸🌸🌸🌸🌸
Same💔😭
Ennum eppozhum Sankadam mathram 😢
നമ്മുടെ നാടിനു ഇന്നും മലയാള സിനിമ ലോകത്തിൽ ബാലുശ്ശേരി ക്ക് മായാതെ ഈ അതുല്യ കലാകാരന്റെ പങ്ക് എത്ര നമിച്ചാലും മലയാളികൾ നമ്മുടെ സ്വന്തം ഗിരീഷ് ചേട്ടനിലൂടെ അറിയുന്നല്ലോ എന്നത് നമുക്ക് അഭിമാനിക്കാം ❤❤🥰🥰🌹🌹
ബാലുശ്ശേരിയുമായി ഗിരീഷേട്ടന് എന്താ ബന്ധം?
ഉള്ളിയേരി ആണ് , കൂമുള്ളി ,പുത്തഞ്ചേരി
കൂട്ടാലിട
ഒരിക്കലും, മരിക്കില്ല,,, മനസ്സിൽ 😢😢😢❤❤❤❤❤❤❤❤❤❤❤
എവിടെ നിന്നോ വന്നു.. എവിടേയ്‌ക്കോ പെട്ടന്ന് പോയി..
പക്ഷേ ആ കാലം മാത്രം മതി ഗിരീഷേട്ടാ
❤❤❤❤
ഒരു ഇടവപാതി പോലെ.. ലവ് യു ❤️❤️👍👍
ഗിരീഷ് ഏട്ടൻ😘 &വയലാർ രാമ വർമ്മ✍🏻❣️❣️
നന്ദി❣️ഓരോ വീഡിയോക്കും😊
A Good malayalam teacher
I feeled ln Greesh puthancheri s expression than song writer
Oru janmam koodi varille girishetta
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️❤️❤️
പ്രണയകവി ഒരുപാട് ഇഷ്ടം 🌺🌺🌺🌺🌺
ഒരിക്കലും മരിക്കാത്ത പാട്ടുകൾ തന്നിട്ട്..പോയല്ലേ❤
Great Great ,Poet, individuality🙏🙏🙏
ഗിരീഷേട്ടാ നിങ്ങൾ മരിച്ചു പക്ഷെ നിങ്ങളുടെ പാട്ടുകൾ മരിക്കില്ല ഒരിക്കലും
വീണ്ടും ഒരിക്കൽ കൂടി ജനിക്കട്ടെ 🙏🙏🙏
ഇനിയൊരു ജന്മം ജനിക്കുമോ ഗിരീഷേട്ടാ നമ്മൾക്ക് വേണ്ടി...😣😣😣
Beautiful voice....❤pranamam..to both girish ji and vayalar ji...ee lokam ullidatholam randuperum smarikapedum...
You never died in our heart. You are living with us forever though your lyrics ❤
Pranamam❤❤❤
ഇങ്ങേരെ മനസ്സിൽ ആക്കാൻ എനിക്ക് 31 വർഷം വേണ്ടി വന്നു.....എന്റെ പ്രണയം ❤
കേട്ടിരിക്കുവാനും ഒരു ഭാഗ്യം വേണം
വയലാറിന് ഒരു ജന്മം കൊടുത്താൽ ഗിരീഷേട്ടനും ഒരു ജന്മം കൊടുക്കണ്ടിവരും കാരണം വയലാറിന്റെ വരികളെ ഇത്രയധികം ആഴത്തിൽ ഗ്രഹിക്കാനും നമുക്ക് വിവരിക്കാനും ഗിരീഷേട്ടനെ കഴിയു. എന്റെ പ്രിയപ്പെട്ട ഗിരീഷേട്ടന് ഒരു ജന്മം കൂടി കൊടുത്തുകൂടെ. ഗിരീഷേട്ടന്റെ വയലാറിന് ഒരു ജന്മം കൂടി കൊടുത്തൂടെ.
നമുക്ക് ആഗ്രഹിക്കാൻ അല്ലെ കഴിയൂ ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മഹത് വ്യക്തിത്വങ്ങൾ സാധാരണ ജനങ്ങളിൽ ചെലുത്തിയ സ്വാധീനം എത്ര മാത്രം ആണ്, അത് തന്നെയാണ് ഇങ്ങനെ ഉള്ളവരെ മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഭൂമിയിൽ നിന്ന് കൊണ്ടുപോയാലും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവരുടെ തൂലികയിൽ വിരിഞ്ഞ അക്ഷരങ്ങൾ നൽകുന്നത് മരിച്ചാലും മറക്കാൻ കഴിയാത്ത അവരുടെ നല്ല ഓർമ്മകൾ തന്നെയാണ് നമുക്ക് ആ ഓർമകളിലൂടെ മുൻപോട്ട് പോകാം
Manoharamaayi paadunnu adheham
താങ്കളെ മനസിലാകുനില്ല സാർ ഇതിന് മറുപടി എഴുതാൻ ഞാൻ ആളല്ല
മദ്യം 😔😔😔😔നഷ്ടപ്പെടുത്തിയ legend ❤️❤️❤️
What a beautiful message,
നിങ്ങൾക്ക് മരണമില്ല.. ഗിരീഷേട്ടാ
Really great! Very sad and unfortunate that we lost him!
ഹൃദയത്തിൽ തറയ്ക്കുന്ന സംസാരം. മനസ്സിനെ ആഴത്തിൽ ചിന്തിക്കാൻ പഠിപ്പിക്കുന്നു. നഷ്ടമാവാതിരുന്നെങ്കിൽ .....
ഗന്ധർവ്വൻ ❤️ ഒരു തവണ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
Is a great singer too 🙂
മദ്യം തട്ടിയെടുത്ത വലിയ നഷ്ടമാണ് പുത്തഞ്ചേരി... 🙏
Madyam aano thattiyath
yes
Sherikkam gireesh ettan padunnath sherikkam songs kelkkinathine kal adipoli Anu
എന്താ പറയാ. മലയാളികൾക്ക് തീരാ നഷ്ടം തന്നിട്ടു പോയ അതുല്യ പ്രതിഭ. ഞങ്ങൾക്ക് വേണമായിരുന്നു താങ്കളേയും താങ്കളുടെ പാട്ടുകളേയും . ഒരു പാട് വേദനയോടെ
Kittiyalo nigalude roopathill❤❤❤❤❤
PRANAMAM
Exceptional quality
Always admired u i wish to god that u need to be reborn... Such a good human being talented
90 കൾക്ക് ശേഷം അവതരിച്ച വയലാർ ആണ് ഗിരീഷ് പുത്തഞ്ചേരി
ഒരിക്കലും നഷ്ട്ടപെടാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
Gireesh chettan ❤❤❤❤❤Great Legend ❤❤❤❤ Miss you 😭😭😭
Great words
Girish etttaaaaaaa❤❤❤❤❤❤❤❤❤
ഞങ്ങൾ മലയാളികളുടെ അഭിമാനം ......... നഷ്ടം ഞങ്ങൾക്ക മാത്രം ... അങ്ങയെ കുറിച്ച് അറിയും തോറും ഇഷ്ടം കൂടി വരുന്നു
ഒരു ജന്മം കൂടി അങ്ങേക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു..
Big salute
Thanks a lot the channel for sharing such a great personalities experiences and his explanation
Thanks for the video
🙏
❤️❤️❤️❤️❤️പ്രണാമം ❤❤❤❤
Giri sir nu kodukkuo oru janmam koodi🙏🔥❤💘💕
Talented...
മദ്യം തകർത്ത പ്രതിഭ❤❤
Kure nal ayit wait cheyunnu, full episode onn edu, plzzz
Kannu neeril kuthirnna pranamam
❤️❤️❤️❤️❤️
അങ്ങ് എവിടെയെങ്കിലും ജന്മം എടുത്തിട്ടുണ്ടോ?? 🙏🙏🙏
Love u gireeshetta
നഷ്ടമായത് ഞങ്ങൾക്കല്ലേ . സഹിക്കാം അല്ലാതെ എന്തു പറയാൻ
Enthu manushyana . Oru paatu itra vrithiyaayi raagathode thaalathode nisaaramayi paadunnathu engane. pranaamam legend ❤❤
My Gireesh bro PRANAAMAM.
Come back thru Rebirth or by whatever process, my God ! give him rebirth if that is the only way for us.
❤❤❤❤❤❤.
🎉🎉🎉🎉🎉🎉
😔😔😔😔😔🙏🙏🙏🙏🙏 intresting to hear but sad same time 😥
Chandrakalam.. 💖✨️
Enthu manoharamayittanu Gireeshettan padunnathu ❤️❤️❤️
🙏❤️❤️❤️
❤
താങ്കൾ ഇല്ലാതെ പോയല്ലോ മലയാളത്തിൻ്റെ നഷ്ടം
അങ്ങേക്കുറിച്ച് അറിയുന്തോറും ഇഷ്ടം കൂടി കൂടി വരുന്നു! ഭഗവാനെ എന്തിനീ വൈഡൂര്യത്തെ തിരിച്ചു വിളിച്ചു...
സത്യം ♥️
കാലം തികയും മുൻപ് മദ്യം കവർന്നെടുത്ത ഒരു നല്ല കലാകാരൻ കൂടി..
പ്രണാമം ഗുരോ
കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
Prenamam
❤😘😘😘🙏
നമിക്കുന്നു .........
Indian Sangeethathile Ettavum Mikacha Lyricists Aanu,
1.P.Bhaskaran Master.
2.ONV Kurup Sir.
3.Sreekumaran Thampi Sir.
4.Kavalam Narayana Panicker Sir.
5.Bichu Thirumala Sir.
6.K.Jayakumar Sir.
7.Gireesh Puthenchery Sir.
8.Poovachal Khader Sir.
9.RK Damodaran Sir.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️🙏
🙏🙏🙏🌹🌹🌹
👍👍👍👍
Oru pattum koody....😢😢😢plz
🥰🥰🥰🥰🥰🥰
Deivame Ee manushan undarunnel 😢
Vayal;ar is great
അങ്ങയുടെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു അതുതന്നെ ഭാഗ്യം

🖤✒️🖤