ഒരാള് പറഞ്ഞിട്ടെങ്കിലും എല്ലാം മനസ്സിലാക്കിയല്ലോ. എല്ലാ വേദനകളും ഒറ്റക്ക് അനുഭവിക്കുന്ന സ്ത്രീ എന്തോരം സഹിക്കുന്നുണ്ട് സൂപ്പർ മെസേജ്. സുജിത്തിന് നന്ദി. അവസാനം ദിനുവേട്ടനോട് സ്നേഹം തോന്നുന്നു ആദ്യം നല്ല ദേഷ്യവും 👌
എപ്പോഴും ഇങ്ങനെ കുറ്റം പറയുന്ന മനുഷ്യനെ എനിക്ക് ഇഷ്ടമല്ല, എന്റെ ഭർത്താവായിരുന്നെങ്കിൽ ഞാൻ ഇത്രയൊന്നും സഹിക്കില്ല കേട്ടോ, സഹിക്കാൻ പറ്റാത്ത വേദന ആണെങ്കിലും വേണ്ടില്ല, അതിന്റ മറുപടി അപ്പോൾ തന്നെ കൊടുത്തേനെ, ഞാൻ ഈ വേദന കുറെ അനുഭവിച്ചതാ, ഇപ്പൊ കുറെ മാസങ്ങളായി ഈ വേദന ഇല്ല, അതിന്റെതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, വീഡിയോ സൂപ്പർ
അടിപൊളി വീഡിയോ. പീരീഡ്‌സിന്റെ ആ ഒരു സമയം കഴിഞ്ഞുപോകാൻ ചില സ്ത്രീകൾ അനിഭവിയ്ക്കുന്ന വേദനയും വിഷമവും വിവരിക്കാൻ പറ്റാത്തത് ആണ്. എല്ലാവർക്കും ഇങ്ങനെ ആണെന്നല്ല.ഭൂരിഭാഗം പേർക്കും. സൂപ്പറായിട്ടുണ്ട്
പീരിയഡ്‌സിൽ സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഓരോ ആണ്മക്കളോടും അവരുടെ അമ്മമാർചെറിയ പ്രായത്തിൽ തന്നെ പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇതൊക്ക മോശം ആണ് എന്ന് കരുതിയ പഴയ തലമുറ ഇങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കു ഭർത്താക്കൻ മാരുടെ ഇത്തരം സമീപനം നേരിടേണ്ടി വന്നത്. വീഡിയോ സൂപ്പർ 2ആളും തകർത്തു daily ഞാൻ കാത്തിരുന്നു 2 ചാനലിലെയും വീഡിയോസ് കാണും ❤
വെറും രണ്ടോ മൂന്നോ പേര് മാത്രം അഭിനയിച്ചു പ്രേക്ഷകരെ ഇങ്ങനെ ആസ്വദിപ്പിക്കാൻ കഴിയുന്ന നിങ്ങൾ ശെരിക്കും blessed persons തന്നെയാണ് ട്ടോ. Periods ന്റെ വേദന അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. ദിനു ചേട്ടൻ മാത്രമല്ല മിക്കവാറും ആണുങ്ങൾ ഇങ്ങനെ തന്നെയാ. ഇത് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണല്ലോ.. അതിനിത്രയും അവശത കാണിക്കേണ്ട കാര്യമുണ്ടോ എന്നാണ് ആണുങ്ങളുടെ ചിന്ത. Cruel ആവാനും loved husband ആവാനും ഉള്ള ദിനുചേട്ടന്റെ കഴിവ് സൂപ്പർ ആണ് ട്ടോ. സുജ യുടെ ഈ ആക്ടിങ് വല്ല directorsum കണ്ടാൽ ഉറപ്പാണ് വിളിച്ചോണ്ട് പോകും കേട്ടോ സിനിമയിലേക്ക്. യ്യോ.... അത്ര perfect ആക്ടിങ്. പൊതുവെ periods ടൈമിൽ ദേഷ്യം കൂടും. അതൊക്കെ എന്തൊരു രസമായാണ് അഭിനയിച്ചിരിക്കുന്നത്. ❤❤പിന്നെ ഭർത്താക്കന്മാർ എങ്ങനെ വേണം എന്ന് സുജിത്തിനെ കണ്ട് പഠിക്കണം. Realy a blessed family 🌹🌹🌹🌹🌹❤️ഇനിയും ഇത്തരം മനോഹരമായ vedeos നായി waiting❤️❤️❤️❤️❤️❤️
ഇങ്ങനേയും ഉണ്ടോ ആണുങ്ങൾ ഇവിടെ വയറു വേദന എന്ന് പറഞ്ഞാൽ മതി പോയി കിടക്കാൻ പറയും ഫുഡ് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരും...❤❤
എന്തായാലും സുഹൃത്ത് പറഞ്ഞിട്ടാണെങ്കിലും തെറ്റ് മനസ്സിലാക്കി തിരുത്തിയല്ലൊ . സ്ത്രീകളുടെ ഈ അവസ്ഥ അവർക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും പ്രകൃതി ഒരുക്കുന്ന ഒരു പാഠമാണ് . 💗💗💗💗💗💗💗💗💗💗. നിങ്ങളൾ രണ്ടു കൂട്ടരുടേയും വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാണ് കേട്ടോ .👍👆👍👌👏✌️🤗🤗
ഇങ്ങനെ ആവുമ്പോൾ പെണ്ണുങ്ങൾ റെസ്റ് എടുക്കാൻ വേണ്ടിയാണ് പണ്ടുള്ളവർ തൊട്ടുകൂടാ എന്നൊക്കെ പറഞ്ഞത് എനിക്കൊന്നും ആസമയത്തു ഒരു പണിയും ചെയ്യാതെ റെസ്റ് എടുക്കാം എട്ടാം എന്റെ ഭർത്താവ് എന്റെ മുന്നിൽ കൊണ്ടുവന്നു തരും
Periodinte timil ella pennungalkkum oru pole aavilla. Chelorku oru buddhimuttum illathe kazhinju povum. Chelorku nalla pain undavum. Aa budhimuttu husbands manslakkan padikkanam
എന്റെ ഹസ്ബൻഡ് മൂന്ന് ദിവസത്തേക്ക് എനിക്ക് റസ്റ്റ് എടുക്കാൻ പറയും ..caring ആണ് 🥰🥰❤❤❤മക്കൾക്കും അറിയാം ..അവരും സഹായിക്കും..പിന്നെ പാഡ് ഓക്കെ എക്സ്ട്രാ കരുതി വക്കില്ലേ എല്ലാരും ഞാൻ അങ്ങനെ ആണ് 😊
, enikk periods aaya tym il entey husband ntey special chicken curry prepration nd❤❤ .annathey sneham kandaa ennum periods aaya mathiyenunn thoonum.atrakk caring aa❤❤❤
ഞാൻ ഇതിൽ ഇന്നേ തന്നെയാ കണ്ടേ 🥹ഞാനും ഇങ്ങനെ തന്നെയാ 🤪😄. ഒരു ഒച്ചയും ബഹളവും കേട്ട് കൂടാ 😄സഹിക്കാൻ പറ്റാത്ത വേദന 🥹ഇക്കയോ മക്കളോ വല്ലതും പറഞ്ഞുതുടങ്ങിയാൽ ഓലെ എടുത്തു എറിയാൻ അത്ര ദേഷ്യവും വരും 😅😄😄😅😄🤪🤪😄😄😅ഇക്ക ആണേൽ ഇന്നേ ദേഷ്യം പിടിപ്പിക്കാനായിട്ട് വരും ആ സമയത്തു 😅😄😄😅😄😄
ചില ഭർത്താക്കന്മാർ ഇങ്ങനെ യാ അവർക്ക് മറ്റുള്ളവർ പറഞ്ഞാലേ ഭാര്യയെ മനസിലാകൂ.... ഭാര്യ ചത്തു കിടന്നാലും അവിടെ നിന്ന് എഴുന്നേൽപ്പിച്ചു പണി എടുപ്പിക്കും... എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു.... പിരീഡ്സ് ആയിരിക്കുമ്പോൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു നിൽക്കണം.... ഒരു പ്രാവശ്യം പിരീഡ്സ് ആയപ്പോൾ പുള്ളി എന്റെ അടുത്ത് വന്നു.... ഞാൻ വലിയ വായിലെ കരഞ്ഞു എനിക്ക് വയറുവേദന എടുത്തിട്ട് വയ്യ ഒന്ന് കിടക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചു അതിൽ പിന്നെ എന്റെ അടുത്ത ശല്യത്തിന് വന്നിട്ടില്ല.... എനിക്ക് 19വയസും പുള്ളിക്ക് 22വയസും ഉള്ളപ്പോൾ ആണ് ഞങ്ങളുടെ കല്യാണം പുള്ളി എനിക്ക് 40വയസ് ഉള്ളപ്പോൾ മരിച്ചു.....
ഓ.... നിന്റെ ഭാവം കണ്ടാൽ ഇതൊന്നും വേറാർക്കും ഇല്ല നിനക്ക് മാത്രേ ഉള്ളൂന്നു തോന്നുമല്ലോ 😄ഇതായിരുന്നു എന്റെ ഹസിന്റെ ഡയലോഗ്. ഒടുവിൽ ബ്ലീഡിങ് നിൽക്കാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടിവന്നു. Dr ആളെ വഴക്കു പറഞ്ഞു, ഇത്രയും ആകാൻ നിന്നതെന്തിനാണെന്ന് ചോദിച്ചു.

Njan onnum thirichu mindathathukondayirikkum alle epppzhum enne vazhakk parayunnathum ellavrudeyum munnil vachu kaliyakkunnathum
@@athira6207athe,njanum ethe avasthayila
അടിപൊളി വീഡിയോ. പീരീഡ്‌സിന്റെ ആ ഒരു സമയം കഴിഞ്ഞുപോകാൻ ചില സ്ത്രീകൾ അനിഭവിയ്ക്കുന്ന വേദനയും വിഷമവും വിവരിക്കാൻ പറ്റാത്തത് ആണ്. എല്ലാവർക്കും ഇങ്ങനെ ആണെന്നല്ല.ഭൂരിഭാഗം പേർക്കും. സൂപ്പറായിട്ടുണ്ട്
ഇത് വല്ലാത്ത ഒരു അവസ്ഥ യാണ് enikkumഇത് പോലെ നല്ല വേദനയാണ്
പീരിയഡ്‌സിൽ സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഓരോ ആണ്മക്കളോടും അവരുടെ അമ്മമാർചെറിയ പ്രായത്തിൽ തന്നെ പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇതൊക്ക മോശം ആണ് എന്ന് കരുതിയ പഴയ തലമുറ ഇങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കു ഭർത്താക്കൻ മാരുടെ ഇത്തരം സമീപനം നേരിടേണ്ടി വന്നത്. വീഡിയോ സൂപ്പർ 2ആളും തകർത്തു daily ഞാൻ കാത്തിരുന്നു 2 ചാനലിലെയും വീഡിയോസ് കാണും ❤
G 5:12
Crct
Yesss
ചേർത്തു നിർത്തിയാൽ മാത്രം മതി❤ എന്തും സഹിക്കാൻ സ്ത്രീക്ക് കഴിയും❤❤😊
👍👍👍
Athe
തന്നെ കുറിച്ച് ഭർത്താവിന് ഒരു കരുതലുണ്ടെന്ന് തോന്നൽ മാത്രം മതി. അവർ എല്ലാം സഹിക്കും.
Crrct
Correct
Correct
സുജിത്തേ ഇങ്ങെനെ വേണം ഭർത്താക്കന്മാരായാൽ. Super👌🏼
Sujithu polichu super ❤❤❤
Super message video nannayirunnu ingeneyulla barthakanmar kananam ee video ente hus orupaniyum eduppikkilla ❤❤❤❤❤❤❤
Periods ന്റെ വേദനയും വിഷമങ്ങളും ഒരിക്കലെങ്കിലും അനുഭവിച്ചാൽ ഇവരിങ്ങനെയൊന്നും പെരുമാറില്ല 🥺
അതെ
എനിക്ക് ആ മൂന്ന് ദിവസം റസ്റ്റ് ആണ് 🥰
സത്യം 😢
:::😴k88k8oi
"0
😦😦😦😦😴8i8 8i.
@@sitharadamodaran1781സത്യം... ചിലർക്ക് വയറുവേദന എന്നു പറഞ്ഞാൽ ഒരു പുച്ഛം ആണ്.. കൊല്ലാൻ തോന്നിപോകും അപ്പോൾ
എല്ലാരും അടിപൊളി ❤️❤️❤️
വെറും രണ്ടോ മൂന്നോ പേര് മാത്രം അഭിനയിച്ചു പ്രേക്ഷകരെ ഇങ്ങനെ ആസ്വദിപ്പിക്കാൻ കഴിയുന്ന നിങ്ങൾ ശെരിക്കും blessed persons തന്നെയാണ് ട്ടോ. Periods ന്റെ വേദന അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. ദിനു ചേട്ടൻ മാത്രമല്ല മിക്കവാറും ആണുങ്ങൾ ഇങ്ങനെ തന്നെയാ. ഇത് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണല്ലോ.. അതിനിത്രയും അവശത കാണിക്കേണ്ട കാര്യമുണ്ടോ എന്നാണ് ആണുങ്ങളുടെ ചിന്ത. Cruel ആവാനും loved husband ആവാനും ഉള്ള ദിനുചേട്ടന്റെ കഴിവ് സൂപ്പർ ആണ് ട്ടോ. സുജ യുടെ ഈ ആക്ടിങ് വല്ല directorsum കണ്ടാൽ ഉറപ്പാണ് വിളിച്ചോണ്ട് പോകും കേട്ടോ സിനിമയിലേക്ക്. യ്യോ.... അത്ര perfect ആക്ടിങ്. പൊതുവെ periods ടൈമിൽ ദേഷ്യം കൂടും. അതൊക്കെ എന്തൊരു രസമായാണ് അഭിനയിച്ചിരിക്കുന്നത്. ❤❤പിന്നെ ഭർത്താക്കന്മാർ എങ്ങനെ വേണം എന്ന് സുജിത്തിനെ കണ്ട് പഠിക്കണം. Realy a blessed family 🌹🌹🌹🌹🌹❤️ഇനിയും ഇത്തരം മനോഹരമായ vedeos നായി waiting❤️❤️❤️❤️❤️❤️
ഇത് നല്ല മെസ്സേജാണ് ഈ അവസ്ഥ ആർക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. സുജിത് ഏട്ടൻ ദിനു ഏട്ടൻ്റെ കണ്ണ് തുറപ്പിച്ചു❤❤❤❤ super
Super 😍 and beautiful video and good message 👍😍❤
Thank you so much
ചേച്ചിക്ക് ശരിക്കും വയ്യാത്തത് പോലെ ഉണ്ടല്ലോ
Good Message 👏🏻👏🏻👏🏻👏🏻❤️❤️❤️
അടിപൊളി സൂപ്പർ വീഡിയോ ❤❤❤👍👌
Super message Walden
പാവം രണ്ടാളും സംഗതി മനസ്സിലായപ്പോൾ ബിൻ വിൻ്റ സ്നേഹം കണ്ടില്ലെ ഇങ്ങനെ ആയിരിക്കണം ഭർത്താവ്.സുജിത്താണ് കണ്ണ് തുറപ്പിച്ചത്. നന്നായി.
ഇങ്ങനേയും ഉണ്ടോ ആണുങ്ങൾ ഇവിടെ വയറു വേദന എന്ന് പറഞ്ഞാൽ മതി പോയി കിടക്കാൻ പറയും ഫുഡ് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരും...❤❤
Beautiful & good message ❤❤
അടിപൊളി വീഡിയോ ❤❤
കൊള്ളാം👌 ഒന്നും പറയാ൯ ഇല്ല. അടിപൊളി
Dhinu suja❤❤❤❤ Abhinayam super ❤️❤
Am so lucky, nte hus valare athigam understanding aayittulla aalaanu, mashallah
Super video 👍👍👍👏👏👏
4 പേര് നല്ല അഭിനയം നല്ല story 👍👍👍🙏👍👍
Adipoli.. very good video👌👌
Super video kolam aniku isttapattu ❤❤❤
എന്തായാലും സുഹൃത്ത് പറഞ്ഞിട്ടാണെങ്കിലും തെറ്റ് മനസ്സിലാക്കി തിരുത്തിയല്ലൊ . സ്ത്രീകളുടെ ഈ അവസ്ഥ അവർക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും പ്രകൃതി ഒരുക്കുന്ന ഒരു പാഠമാണ് . 💗💗💗💗💗💗💗💗💗💗. നിങ്ങളൾ രണ്ടു കൂട്ടരുടേയും വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാണ് കേട്ടോ .👍👆👍👌👏✌️🤗🤗
ഇങ്ങനെ ആവുമ്പോൾ പെണ്ണുങ്ങൾ റെസ്റ് എടുക്കാൻ വേണ്ടിയാണ് പണ്ടുള്ളവർ തൊട്ടുകൂടാ എന്നൊക്കെ പറഞ്ഞത് എനിക്കൊന്നും ആസമയത്തു ഒരു പണിയും ചെയ്യാതെ റെസ്റ് എടുക്കാം എട്ടാം എന്റെ ഭർത്താവ് എന്റെ മുന്നിൽ കൊണ്ടുവന്നു തരും
Njan Veetu paniyum kazhinju jolikkum varumayirunnu. Hand bag l pad vechondu pokumsyirunnu. Sahikkumayirunnu. Vere vazhiyilla
Nice message and we should take care of our wife like this situation
Good msg👏🏻
Periodinte timil ella pennungalkkum oru pole aavilla. Chelorku oru buddhimuttum illathe kazhinju povum. Chelorku nalla pain undavum. Aa budhimuttu husbands manslakkan padikkanam
ഇതാണ് ഭർത്താവ് ഇതാവണം ഒരു ഭർത്താവ്
ഇവിടെ എല്ലാ പണിയും ചെയ്യണം ചെയ്തു കഴിഞ്ഞു rest കഷ്ടമാണ്
എന്റെ ഹസ്ബൻഡ് മൂന്ന് ദിവസത്തേക്ക് എനിക്ക് റസ്റ്റ് എടുക്കാൻ പറയും ..caring ആണ് 🥰🥰❤❤❤മക്കൾക്കും അറിയാം ..അവരും സഹായിക്കും..പിന്നെ പാഡ് ഓക്കെ എക്സ്ട്രാ കരുതി വക്കില്ലേ എല്ലാരും ഞാൻ അങ്ങനെ ആണ് 😊
പറയുമ്പോൾ നിസാരം ആയിട്ടുള്ള ഒരു കാര്യം... പക്ഷെ ആ ഒരു pain stress ഇമോഷൻസ്... എന്റമ്മോ ഓർക്കാൻ കൂടെ വയ്യ
, enikk periods aaya tym il entey husband ntey special chicken curry prepration nd❤❤ .annathey sneham kandaa ennum periods aaya mathiyenunn thoonum.atrakk caring aa❤❤❤
ഞാൻ ഇതിൽ ഇന്നേ തന്നെയാ കണ്ടേ 🥹ഞാനും ഇങ്ങനെ തന്നെയാ 🤪😄. ഒരു ഒച്ചയും ബഹളവും കേട്ട് കൂടാ 😄സഹിക്കാൻ പറ്റാത്ത വേദന 🥹ഇക്കയോ മക്കളോ വല്ലതും പറഞ്ഞുതുടങ്ങിയാൽ ഓലെ എടുത്തു എറിയാൻ അത്ര ദേഷ്യവും വരും 😅😄😄😅😄🤪🤪😄😄😅ഇക്ക ആണേൽ ഇന്നേ ദേഷ്യം പിടിപ്പിക്കാനായിട്ട് വരും ആ സമയത്തു 😅😄😄😅😄😄
Iam lucky my husband is caring and support
എന്റെയും 😊😊
Entheyum
Enteyum😍
Sujithinte sobhavam aanu husband nu🥰
Ellavarudeyum abhinayam nannayittundu super ❤❤❤❤
Goodmessage❤😊
Nice video.
സുജിത്തു ആണ് സൂപ്പർ 👍🏻
Periods Ulla pazhaya kalathe ladies ne ormavarunnu koolippanikku pokunna ammamare 😢😢😢
Sooper vediro
Dinu maashe last super
Natural acting 😊
Periods pain anubhavichu kond kanunna njan,,, 👍🏼👍🏼👍🏼
Njanum
സൂപ്പർ
സുപ്പർ സുജിത്
ചില ഭർത്താക്കന്മാർ ഇങ്ങനെ യാ അവർക്ക് മറ്റുള്ളവർ പറഞ്ഞാലേ ഭാര്യയെ മനസിലാകൂ.... ഭാര്യ ചത്തു കിടന്നാലും അവിടെ നിന്ന് എഴുന്നേൽപ്പിച്ചു പണി എടുപ്പിക്കും... എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു.... പിരീഡ്സ് ആയിരിക്കുമ്പോൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു നിൽക്കണം.... ഒരു പ്രാവശ്യം പിരീഡ്സ് ആയപ്പോൾ പുള്ളി എന്റെ അടുത്ത് വന്നു.... ഞാൻ വലിയ വായിലെ കരഞ്ഞു എനിക്ക് വയറുവേദന എടുത്തിട്ട് വയ്യ ഒന്ന് കിടക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചു അതിൽ പിന്നെ എന്റെ അടുത്ത ശല്യത്തിന് വന്നിട്ടില്ല.... എനിക്ക് 19വയസും പുള്ളിക്ക് 22വയസും ഉള്ളപ്പോൾ ആണ് ഞങ്ങളുടെ കല്യാണം പുള്ളി എനിക്ക് 40വയസ് ഉള്ളപ്പോൾ മരിച്ചു.....
😢😢
Adipoli 👍👍
ശരിക്കും ഉള്ളത് പോലെ തോന്നി 😲
ഞാൻ കുറെ അനുഭവിച്ചതാണ് ന്റമ്മോ 🙆♀️🙆♀️
Nalloru message und ee video lu
Ningal sharikum school hm teacher pole thanne oru storry cheyumo
Super❤
Super vlog
A സമയം ഉള്ള വേദന 😢
സൂപ്പർ
They should support the wife
Ee oru dialogue kondu marunna bharthavu lokathil iyal mathram
ഞാനും കുറെ അനുഭവിച്ചു.
Good msg
dhinutttan look anlooo😅😅crush
Yes ❤😂😂
പുള്ളിക്കാരി അറിയണ്ട
ഒടുവിൽ റിമൂവ് ചെയ്തു
ചേച്ചി എനിക്ക് ശെരിക്കും വിഷമം ആയി 🙏🙏🙏
ഇങ്ങനെയാണ് എൻ്റെ ഭർത്താവ്
എടുത്തു കിണറ്റിൽ ഇട് 😂
😅@@Izyan3344
Ee pain oru day enkilum Ee parayunna aanungalk kodukkanam ennale manasilaku
Ente ikka e oru timil enne nannayi careyyum alhamdhulillah
ഈ അവസ്ഥയാണ് എൻ്റെ ത് ഒന്നു സഹകരിക്കില്ല
Sath👍👍👍
സുജിത്തേ സൂപ്പർ ഇങ്ങനെവേണം ഭർത്താക്കന്മാർ അടിപൊളി 🙏
ഓ.... നിന്റെ ഭാവം കണ്ടാൽ ഇതൊന്നും വേറാർക്കും ഇല്ല നിനക്ക് മാത്രേ ഉള്ളൂന്നു തോന്നുമല്ലോ 😄ഇതായിരുന്നു എന്റെ ഹസിന്റെ ഡയലോഗ്. ഒടുവിൽ ബ്ലീഡിങ് നിൽക്കാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടിവന്നു. Dr ആളെ വഴക്കു പറഞ്ഞു, ഇത്രയും ആകാൻ നിന്നതെന്തിനാണെന്ന് ചോദിച്ചു.
കണ്ണീചോര ഇല്ലാതെ ആവല്ലെട്ടോ 😢😢
👌👌👌🙏🏻👌
Sujede athe sobhavam aanu enikkum.pakshe husband ingna alla. Nalla cearinga.randu divasam enikku restanu.
Super
Good
Ith ente husalle 😂
ഇവനെ ഒക്കെ.......
❤❤❤❤❤❤
👍👍👍👍
ചോറ് വെക്കാൻ ആണ് പണി ബിരിയാണി വേഗം ആകും 😂
❤❤❤😢
👍❤️❤️❤️
അച്ഛന്‍ നാട്ടിലേക്കു പോയോ
Suja abhinayam super
Thank you ❤️
Chechi idh sherikum ningalde channel ahnoo
അതേ 😊
Pazhaya kalathu moonnu divasam.theendaipurayil matti iruthi rest kodutha poorvikarku pranamam.avar ethra deergaveekshanam.ullavar ayirunnu.ipozhathe thalamura ethra puchichalum avar cheitha nanma illathakilla
Annuveettil mattalukal undakum avar nokkum ennu aarumpadillallo ottaku jeevikanalle eshtam ?
Great indian kitchen സിനിമയിൽ കണ്ടട്ടുണ്ട് വേറെ റൂമിൽ മാറ്റി ഇരുത്ത്തുന്നത്
😭
വിനുമാഷിന്റെ,തലക്ക്,ഒരടിവെക്കാനാ,തോന്നുന്നേ,അപ്പഴേക്കും,കാലിൽ,മസാജ്,ചെയ്തു,
Periods ullapol ulla vedana, mood, ellam oro vyakthikkum different thanneyaaaaane .....ellam sammadikunnu......aaa time rest venam thaaaanum.....ellam ok
Njanum oru sthree thanneya.....
Pakshe athepole thanne eeee periodsnte perum paranje over act cheyyunavarum orupaaaad unde......adhikam vedana, or bleeding illenki polum undenne paranje naadakam aaaayrkm.....proof aaayt aaarum check cheyyilallo enna oru vishvaaasam....angane ulla ladiesm unde ketto....
👌👌❤️❤️❤️
👌👌👌👌
കണ്ട് പഠിക്കടാ സുജിത്തിനെ ബിനു മാഷേ
😉😉
സൂപ്പർ വീഡിയോ 👌👌👌❤❤