ഞാൻ oru working woman ആണ്. Periods ഉള്ളപ്പോൾ വീട്ടു ജോലി chyanm, കുട്ടിയെ school വിടണം. എല്ലാം കഴ്ഞ്ഞു ജോലിക്കു പോണം. Hus ഒരു help m ചെയ്യില്ല. എന്നിട്ടു അയാള്ടെ അമ്മ പഠിപ്പിച്ചു വിട്ട പോലെ അശുദ്ധി എന്നു പറയും.
@@_Annraj_ അത് കൊണ്ട് അല്ല അമ്മയ്ക്കും രണ്ടു പെണ്മക്കൾ കൂടെ ഉണ്ട്. അപ്പോൾ എന്നോട് ചെയുന്നതിന്റെ ഫലം ചേച്ചിമാർക്ക് കിട്ടും എന്ന് ഉള്ള mind ആണ് ammayikk അമ്മായി അമ്മ ആയി അല്ല അമ്മ ആയിട്ട് ആണ് ഞാൻ കാണുന്നത് ഒരു പക്ഷേ എന്റെ അമ്മ പോലും ഇങ്ങനെ എന്നെ സ്നേഹിക്കില്ല കാരണം രണ്ടാമത് ഞാൻ പെസവിച്ചപ്പോൾ ammayikk വയ്യാഞ്ഞിട്ട പോലും എന്നെ നോക്കിയത് എന്റെ അമ്മവായിയമ്മ ആണ്. Ammayikk ക്യാൻസർ ആണ്. എന്നിട്ടും എന്റെ എല്ലാ കാര്യവും അപ്പോൾ നോക്കി. ഇപ്പോഴും ഒരു surgary കഴിഞ്ഞു ഇരിക്കുന്നു എന്റെ അമ്മായിയമ്മ എന്നെ നോക്കുന്നു 🥰
തെരണ്ടുകല്യാണം, കുളികല്യാണം എന്നൊക്കെ പേരിട്ടു ആദ്യ പീരിയഡ്‌സ് ആഘോഷം ആക്കുമ്പോൾ പെൺകുട്ടികളെ സൂക്ഷിച്ചുകൊള്ളുക നിങ്ങളെ ഇതിന്റെ പേരിൽ വേർതിരിച്ചു നിറുത്താനുള്ള യോഗ്യത ആണ്. ആഘോഷം ഇല്ലാത്ത കുടുംബങ്ങളിൽ ഇതിന്റെ പേരിൽ വേർതിരിവ് ഉണ്ടാവൂല.
🎉സാമൂഹിക പ്രാധാന്യമുള്ള വിഷയം മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ🎉അശ്വതിയുടെയും അമ്മായിഅമ്മയുടെയും അഭിനയം ഗംഭീരം, അശ്വതി കാണികളിലേക്ക് സഹതാപവും സങ്കടവും വളർത്തുന്നു, കൂടുതൽ മികവുറ്റ വേഷങ്ങൾ ലഭിക്കാനിട വരട്ടെ❤❤❤
ഇതുപോലുള്ള അമ്മയുയമ്മമാരെ വരച്ചവരയിൽ നിർത്തണം ഇപ്പോഴും പഴെകാലത്താണ്അവർ ജീവിക്കുന്നത് ഈ അമ്മേടെ സംസാരം കേൾക്കുമ്പോൾ ഓടിചെന്ന് ഒരെണ്ണം കൊടുക്കാനാ തോന്നുന്നേ
ആൺ മക്കളുള്ള അമ്മമാർ നിർബന്ധമായും കാണേണ്ടത്. അശ്വതിയുടെ അഭിനയം natural, അഭിനന്ദനങ്ങൾ❤❤❤
നല്ല മെസ്സേജ്. കുട്ടികളെ അവരുടെ ചുറ്റുമുള്ള എല്ലാ യഥാർഥ്യങ്ങളും അറിയിച്ചു വളർത്തണം. എങ്കിലേ അവർ നല്ല മനുഷ്യരാവുകയുള്ളു 🙏
ഞാൻ oru working woman ആണ്. Periods ഉള്ളപ്പോൾ വീട്ടു ജോലി chyanm, കുട്ടിയെ school വിടണം. എല്ലാം കഴ്ഞ്ഞു ജോലിക്കു പോണം. Hus ഒരു help m ചെയ്യില്ല. എന്നിട്ടു അയാള്ടെ അമ്മ പഠിപ്പിച്ചു വിട്ട പോലെ അശുദ്ധി എന്നു പറയും.
പണ്ടത്തെ അമ്മായി അമ്മ മാർക്ക് ഇത് ഒരു അറപ്പ് പോലെ യാ. അവർക്ക് ഇത് പോലെ ആയിട്ടില്ലാത്ത പോലെ
Aa അവരുടെ അമ്മമാർക്ക് ഇത് ഉണ്ടായിട്ട് അല്ലെ അവരു ഭൂമിയിൽ ആയെ ithe പോര് എടുക്കാൻ അല്ലേ 😡🙄
Athu vasthavam
എന്റെ അമ്മാവിയമ്മേ തൊഴണം പാവം ഇങ്ങനെ ഒന്നും ഇല്ല. Full പീരീഡ്‌സ് ദിവസങ്ങളിൽ full rest. No വിട്ടു ജോലി 😂
അടുപ്പ് തൊട്ടാൽ അശുദ്ധമാവും എന്ന് കരുതീട്ടാണോ?
Bhagyam cheyanam angane ullavare kittan
@@_Annraj_ അത് കൊണ്ട് അല്ല അമ്മയ്ക്കും രണ്ടു പെണ്മക്കൾ കൂടെ ഉണ്ട്. അപ്പോൾ എന്നോട് ചെയുന്നതിന്റെ ഫലം ചേച്ചിമാർക്ക് കിട്ടും എന്ന് ഉള്ള mind ആണ് ammayikk അമ്മായി അമ്മ ആയി അല്ല അമ്മ ആയിട്ട് ആണ് ഞാൻ കാണുന്നത് ഒരു പക്ഷേ എന്റെ അമ്മ പോലും ഇങ്ങനെ എന്നെ സ്നേഹിക്കില്ല കാരണം രണ്ടാമത് ഞാൻ പെസവിച്ചപ്പോൾ ammayikk വയ്യാഞ്ഞിട്ട പോലും എന്നെ നോക്കിയത് എന്റെ അമ്മവായിയമ്മ ആണ്. Ammayikk ക്യാൻസർ ആണ്. എന്നിട്ടും എന്റെ എല്ലാ കാര്യവും അപ്പോൾ നോക്കി. ഇപ്പോഴും ഒരു surgary കഴിഞ്ഞു ഇരിക്കുന്നു എന്റെ അമ്മായിയമ്മ എന്നെ നോക്കുന്നു 🥰
ഇതിപ്പോ
periods aayi irikkumba kannunavar indo
Yes
Yess
Yes
തെരണ്ടുകല്യാണം, കുളികല്യാണം എന്നൊക്കെ പേരിട്ടു ആദ്യ പീരിയഡ്‌സ് ആഘോഷം ആക്കുമ്പോൾ പെൺകുട്ടികളെ സൂക്ഷിച്ചുകൊള്ളുക
നിങ്ങളെ ഇതിന്റെ പേരിൽ വേർതിരിച്ചു നിറുത്താനുള്ള യോഗ്യത ആണ്.
ആഘോഷം ഇല്ലാത്ത കുടുംബങ്ങളിൽ ഇതിന്റെ പേരിൽ വേർതിരിവ് ഉണ്ടാവൂല.
good message,.... acting natural❤❤❤😊
ഇതൊക്കെ കാണുമ്പോഴാണ് എന്റെ ഹസ്ബൻഡ് ഇത്രമാത്രം കെയർ എന്നെ ചെയ്യുന്നുണ്ട് അറിയുക❤
Kadha ano mole jeevitham🤣
Periods ayo chechi ❤❤❤, ank period ayi❤❤❤
ജീവിതത്തിൽ നടക്കുന്നതല്ലേ കാണിക്കുന്നത്😂
അച്ഛനെ ഒക്കെ വിളിച്ചാൽ പിന്ന പ്രായം ഒന്നും നോക്കരുത്...agu vaa thorann paryan ullath paranjolanam 😬climax 🥰
Parayano orottonn kodukkanam😂
എന്റെ അമ്മായി അമ്മ ഒക്കെയാണ് ഇങ്ങനെ പറയുന്നത് എങ്കിൽ പറഞ്ഞതെ അവർക്ക് ഓർമയുണ്ടാവുള്ളു പിന്നെ പറയില്ല
👍🏻👍🏻
കൊള്ളാം
എന്റേം 😀
🎉സാമൂഹിക പ്രാധാന്യമുള്ള വിഷയം മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ🎉അശ്വതിയുടെയും അമ്മായിഅമ്മയുടെയും അഭിനയം ഗംഭീരം, അശ്വതി കാണികളിലേക്ക് സഹതാപവും സങ്കടവും വളർത്തുന്നു, കൂടുതൽ മികവുറ്റ വേഷങ്ങൾ ലഭിക്കാനിട വരട്ടെ❤❤❤
Dhiyan sidharth❤
അമ്മായി അമ്മ മാർ മാത്രമേ ഇങ്ങനെ ഉള്ളോ. എന്റെ അമ്മ ഇത് പോലെ ആണ്. ഇപ്പൊ കൊച്ചുമകളോടു പോലും.
Good story
ഇവനൊക്കെ എന്ത് ഭർത്താവാണ് ഭാര്യയെ അവളുടെ അവസ്ഥയെ മനസ് മനസിലാക്കാൻ അവളുടെ മാനസികാവസ്ഥ മനസിലാകാത്ത ഇവനൊക്കെ എന്ത് ഭർത്താവാണ്
Ente mon 7vaysayi avan njan paranj koduthittund.avan ariyam pad kondutharunnath avanan enikk oru nanakkedum illaa
🥰
Achane parayumbhooo thiruchuumm parayanam ennaaleee aaa vedhana. Manasilaaakuuu bharthaavintadthaaanuu bhaaryayudeee Amma inganeee samsaarikkunnathenkil ayal mindaathirikuooo
ഇങ്ങനെയുള്ള സ്ത്രി കൾ ഇപ്പോഴും ഉണ്ടോ
Andhaviswasangal ippozhum vidaathe kondunadakkunna families undallo... Avarde edayil ippozhum undu ennu ketittundu...
Indonna....ingne allarha streekal indenki onnu kandit avre poovit poochikkanm❤
Background music so irritating avar samsarikumpolenkilum onnu nirthan padille
Dhyan sidharth💥
ഇതൊക്കെ വച്ചു നോക്കുമ്പോ husband ന്റെ വീട് സ്വർഗം ആണ് എനിക്ക്. Periods സമയത്ത് വിളക്ക് കൊളുത്തുന്നത് മാത്രം ഉള്ളു വിലക്ക്.
ഇതുപോലുള്ള അമ്മയുയമ്മമാരെ വരച്ചവരയിൽ നിർത്തണം ഇപ്പോഴും പഴെകാലത്താണ്അവർ ജീവിക്കുന്നത് ഈ അമ്മേടെ സംസാരം കേൾക്കുമ്പോൾ ഓടിചെന്ന് ഒരെണ്ണം കൊടുക്കാനാ തോന്നുന്നേ
Ente ammayiyamma inganalla oru paneem edukkilla avarkk eppozhum vayya vayyann paranja nadakka.enikk periods ayal onnu help polum cheyyyila vayaru vedanayum vechu kond ella joliyum cheyyanam.oru divasam meen vrithiyakkan kondu vannu.enikk nalla vayaru vedana ayathu kond avde vechitt njan poyi kidannu uranginpoyi.urangi enettappol meen athupole avde thanne und.nammude ammamaranenkil eppozhe ath curry ayane.husband lunch kazhikkan vannapol karyam paranju aal appothanne enikk tablet vangi vannu.vedana kurayaunnavare rest eduthu pinne nammal randu perum koodi meen vrithiyakki curry vachu.pulli mathran akeyulla support ❤
95% ammayammamaru aghaneya enthu cheyyan nalla marubadi koduthal theerum 😊
Ithinum matram arapp kanikkan enfha ena manasilavathe. Periods ayal ashudhi.. ayilenkilo ath vere kuyapam parayum
Super👍🏻
Good story 🎉
😢😢good😢
സൂപ്പർ
അതിന് സ്റ്റേഫ്രീ ഇല്ലെങ്കിൽ തുണി വെച്ച് അഡ്ജസ്റ്റ് ചെയ്യണം അല്ലെങ്കിൽ മുമ്പത്തെ മാസം തന്നെ നമുക്കറിയാലോ അത് തിരുന്നത് അപ്പോൾ മേടിച്ചു വെക്കേണ്ടേ
🔥👍🔥
ആറു മാസം കൊണ്ടു abacus teacher ആവാം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
ആന കാര്യത്തിനിടയ്ക്ക് ഒരു ചേന കാര്യം 😅
Ente husbandinem ammayiammenem poojikkanam😊
❤
👍👍👍👍👍👍
👍👍
🥰🥰
👍🏾
അന്ധ വിശ്വാസം
അന്ധവിശ്വാസം
Aswathy
അമ്മായി അമ്മക്കല്ല മരുമകൾക്കാണ് തല്ലു കൊള്ളേണ്ടതു
For what?
Rfdh
Good story
❤❤
❤❤❤❤
❤
❤❤❤❤❤
❤