ഭർത്താവിന്റെ വീട്ടിലെ കല്‍പ്പനകള്‍ 😫🙄

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2024
  • This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right

ความคิดเห็น • 203

  • @Fellah502
    @Fellah502 5 หลายเดือนก่อน +134

    മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.

    • @Shamna-co5kb
      @Shamna-co5kb 5 หลายเดือนก่อน +4

    • @ramanikrishnan4087
      @ramanikrishnan4087 5 หลายเดือนก่อน

      Very true

    • @Tonytvm24
      @Tonytvm24 2 หลายเดือนก่อน

      😮 4:47 😮😮

    • @ramanikrishnan4087
      @ramanikrishnan4087 หลายเดือนก่อน +1

      Inganathe Parents ullathu kondanu old age homes koodi varunnathu. Oru Manakonanjan bharthavum

  • @ambikadas65
    @ambikadas65 5 หลายเดือนก่อน +42

    എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆

    • @user-bl4nu7ci4q
      @user-bl4nu7ci4q หลายเดือนก่อน +2

      ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്

    • @sudhusss
      @sudhusss หลายเดือนก่อน

      സി

  • @ushakumaris7752
    @ushakumaris7752 5 หลายเดือนก่อน +86

    ഇനിയും മാറണം ഈ അമ്മായി അമ്മ. ......
    ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..

    • @divyaminnu
      @divyaminnu 5 หลายเดือนก่อน +1

      😂😂😂

    • @bhagyaaaa3451
      @bhagyaaaa3451 5 หลายเดือนก่อน

      Njanum😂

    • @archanakn6915
      @archanakn6915 5 หลายเดือนก่อน

      Me too

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +43

    ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.

    • @daivik98
      @daivik98 5 หลายเดือนก่อน +1

      Eduthu kinattil idanam ithupolathe sadanathine..very bad

    • @toysworld9233
      @toysworld9233 5 หลายเดือนก่อน +4

      ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....

  • @user-jd3lo3fj2y
    @user-jd3lo3fj2y 5 หลายเดือนก่อน +34

    ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ

  • @vidyaraju3901
    @vidyaraju3901 5 หลายเดือนก่อน +77

    ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ്‌ നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്

    • @shazinballa3585
      @shazinballa3585 5 หลายเดือนก่อน +2

      Nhanum ente avanm ayinu nalla chutta marupadi kodthene

    • @shaeena9341
      @shaeena9341 5 หลายเดือนก่อน

      🎉

    • @user-nx8ub9uh9d
      @user-nx8ub9uh9d 5 หลายเดือนก่อน

  • @user-th8mn4ix5o
    @user-th8mn4ix5o 5 หลายเดือนก่อน +14

    Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰

  • @SMLCH369
    @SMLCH369 5 หลายเดือนก่อน +60

    വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

    • @Jasmine93554
      @Jasmine93554 5 หลายเดือนก่อน +1

      ഉണ്ട്

    • @fasalifk5489
      @fasalifk5489 5 หลายเดือนก่อน +1

      Und

    • @muhammadvp8044
      @muhammadvp8044 5 หลายเดือนก่อน

      ഥഠവഠദഠ ഒഛദഗൊ

    • @adenjohnmathew3334
      @adenjohnmathew3334 5 หลายเดือนก่อน

      ഇപ്പോഴും ഉണ്ട്

  • @kuttoos199
    @kuttoos199 5 หลายเดือนก่อน +24

    പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ

  • @jayasreesg8142
    @jayasreesg8142 2 หลายเดือนก่อน +4

    ഇത് പോലെയുള്ള അമ്മമാരും കുറെ കോന്തൻ ആൺമക്കളും.. പിന്നെങ്ങനെ കുടുംബത്തിൽ സമാധാനം കിട്ടും. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ പിന്നാലെ നടക്കുക

  • @JamelaKv
    @JamelaKv 5 หลายเดือนก่อน +10

    എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല

  • @sreevidya4212
    @sreevidya4212 5 หลายเดือนก่อน +7

    Superb 👌👌👌😍 good message 👍👍👍

  • @girijamd6496
    @girijamd6496 5 หลายเดือนก่อน +29

    ധീർഹ ശ്വാസം വിടാൻ പോലും ചിട്ട വട്ടങ്ങൾ കഷ്ടം ഭാര്യയെ അടിമ ആക്കുന്ന സമ്പ്രദായം 😮

  • @crazyshinas899
    @crazyshinas899 5 หลายเดือนก่อน +13

    അമ്മ വേഷം ആണ് നന്നായി ചേരുന്നത്❤❤ സൂപ്പർ

  • @AnnmolwilsonLeobasil
    @AnnmolwilsonLeobasil 5 หลายเดือนก่อน +5

    Sthreegal avaru engneyaano irunnath athupole aayirikaan marumakalodum parayum.ennal maattam varanamenn aagrahikilla.avaro swantham lyf le decision edukaan pattaathavaraayi.athupole nammalum aagaan avar aagrahikunu😢😅.nalla content😊

  • @ameen9117
    @ameen9117 5 หลายเดือนก่อน +23

    നേരത്തെ ഭക്ഷണം കഴിച്ചതിനു എനിക്കും ഇങ്ങനെ ത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

    • @user-cb7cu3mk6s
      @user-cb7cu3mk6s 5 หลายเดือนก่อน

      സത്യം

    • @wanderingsoul3708
      @wanderingsoul3708 2 หลายเดือนก่อน

      Ente grandpa ingane aarunnu. Sathu poyi Pavam 🤗

  • @anjukunju
    @anjukunju 5 หลายเดือนก่อน +2

    💯💯💯💯💯💯💯💯relatable... Mil

  • @indiras4059
    @indiras4059 5 หลายเดือนก่อน +7

    Oru chaya undakkiyal makan chathu pokumo

  • @anushakp818
    @anushakp818 5 หลายเดือนก่อน +7

    Kudumbakkare paranjal anneram, Vaa adappichonam, give respect and take respect,

  • @remyaullas8844
    @remyaullas8844 5 หลายเดือนก่อน +42

    ഈ അമ്മായിഅമ്മ ക്കു തലക്കിട്ടു രണ്ടു കൊടുക്കാൻ ആണ് തോന്നിയത്. എന്റെ അമ്മായിഅമ്മ തന്നെ

    • @suharasalim5841
      @suharasalim5841 4 หลายเดือนก่อน +1

      ശരിയാണ്

  • @user-cy7nh3yn4i
    @user-cy7nh3yn4i 5 หลายเดือนก่อน +34

    എനിക്ക് കല്യാണം കഴിഞ്ഞ ശേഷമാണ് സ്വാതന്ത്യo കിട്ടിയത് My Husbend 🥰🥰🥰🥰🥰🥰

    • @AmmuVimalAmmu
      @AmmuVimalAmmu 5 หลายเดือนก่อน +2

      എനിക്കും എന്റെ കെട്ടിയോൻ മുത്താണ് മുത്ത്

    • @rishanasherin9640
      @rishanasherin9640 5 หลายเดือนก่อน

      സത്യം

    • @user-jn6cz7sk1f
      @user-jn6cz7sk1f 5 หลายเดือนก่อน

      Enikkum

    • @SanthaAnto
      @SanthaAnto วันที่ผ่านมา

  • @dlzk12
    @dlzk12 5 หลายเดือนก่อน +10

    None of these applicable if its their own daughter 😅

  • @vijivvijayan3748
    @vijivvijayan3748 5 หลายเดือนก่อน +10

    എന്റെ അമ്മായിഅമ്മക്കു ഇതുപോലൊക്കെ ആവണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല.. അതുകൊണ്ട് താനെ ആഗ്രഹം ഒക്കെ അമ്മ ഉപേക്ഷിച്ചു

    • @meenakrishnan709
      @meenakrishnan709 5 หลายเดือนก่อน +1

      Good മെസ്സേജ് .നല്ല കാര്യങ്ങൾ ആരായാലും അടൊപ്റ്റ് ചെയ്യണം.

    • @welsygrace893
      @welsygrace893 หลายเดือนก่อน

      😂😂😂

  • @ostrichzachariah3639
    @ostrichzachariah3639 5 หลายเดือนก่อน +4

    Good certificate medikkan nilkkanda...oru kuzhappavumilla....

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 หลายเดือนก่อน +5

    Ithu Veedano Central Jail Aano

  • @anriya4053
    @anriya4053 5 หลายเดือนก่อน +8

    Concept is good but motherinlaw is the only item in the world never change. This will never happen in real life

    • @artistgallery899
      @artistgallery899 10 วันที่ผ่านมา

      This is nothing,more than this is still happening in our country.am also a victim of such situations.struggled a lot

  • @divyatk7263
    @divyatk7263 5 หลายเดือนก่อน +10

    Super ❤

  • @radamani8892
    @radamani8892 5 หลายเดือนก่อน +6

    സുജ മോൾ 🥰പണ്ട് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇതൊന്നും നടക്കില്ല വിശക്കുന്നവർ കഴിക്കും അത്ര തന്നെ എന്തൊരു കുറ്റം പറച്ചിൽ 🥰എന്നാലും സ്നേഹം ഉള്ള അമ്മ 🥰🥰🥰

  • @dhgarden
    @dhgarden 5 หลายเดือนก่อน +6

    Adipoli♥️

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @lathakrishnan4998
    @lathakrishnan4998 5 หลายเดือนก่อน +13

    Very good acting. Both were tooooooooo good ❤❤❤I LOVED IT

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน +1

      Thank u so much 💓 💗 💖

  • @vatsalamenon4444
    @vatsalamenon4444 5 หลายเดือนก่อน +9

    Cannot believe these things happen in modern times.

  • @SabeeraSainu
    @SabeeraSainu 5 หลายเดือนก่อน +7

    Super ❤❤❤

  • @roomilapavithran2591
    @roomilapavithran2591 5 หลายเดือนก่อน +8

    Ammakkum monum vattano😅😅

  • @unnikrishnanap2438
    @unnikrishnanap2438 5 หลายเดือนก่อน +6

    Adipoli ❤❤❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @shilpakrishnan4504
    @shilpakrishnan4504 4 หลายเดือนก่อน +2

    Ith thanne husband inte vtl pakshe njan ഒരാളുടെയും അടിമയല്ല ഒരാളെയും അനുസരിക്കില്ല

  • @sadhiyanahas5474
    @sadhiyanahas5474 5 หลายเดือนก่อน +8

    ഇതിലെ ക്ലൈമാക്സ്‌ എവിടേം നടക്കൂല..

  • @viji6739
    @viji6739 5 หลายเดือนก่อน +13

    Njanum kore anubavichitundu ingane

  • @najmahaneefnaju7997
    @najmahaneefnaju7997 5 หลายเดือนก่อน +37

    Old ജനറേഷൻ അമ്മ ആയാൽ അനുഭവിക്കേണ്ടി വരും ഞാൻ കുറേ അനുഭവിച്ചതാ

    • @rincyjohnson
      @rincyjohnson 5 หลายเดือนก่อน +1

      ഞാൻ ഇപ്പൊ അനുഭവിക്കുന്നു. But ഇപ്പൊ mind ചെയ്യാറില്ല

    • @Tanjiro68552
      @Tanjiro68552 3 หลายเดือนก่อน

      Njanum

    • @Tanjiro68552
      @Tanjiro68552 3 หลายเดือนก่อน

      Eppo ammummayaye pandu makkal kunjayerunnappole ammaye amma kure kastappeduthi

    • @Tanjiro68552
      @Tanjiro68552 3 หลายเดือนก่อน

      5 6 varsham njanum anubavichu5

  • @sairabanu9552
    @sairabanu9552 หลายเดือนก่อน +1

    True❤❤

  • @reshmapnair6420
    @reshmapnair6420 5 หลายเดือนก่อน +6

    Food kazhikkan polum husband kazhichitte wife kazhikkavu ennokke oru neeyamam veno, husband nte food allallo wife kazhikkunnathe.

  • @shemnasak7335
    @shemnasak7335 5 หลายเดือนก่อน +3

    Climax 👏

  • @athiraammu6373
    @athiraammu6373 5 หลายเดือนก่อน +3

    Ammaye respect cheyyanam, ennuvicharichu mattoralude freedom Illathakkukayalla vendathu.

  • @Fellah502
    @Fellah502 5 หลายเดือนก่อน +5

    വീഡിയോ സൂപ്പർ

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @simrashihab1632
    @simrashihab1632 5 หลายเดือนก่อน +3

    Avala sthanath njan aanenkil avanta mondak onn kodthit erangi varum

  • @ichumonmol2129
    @ichumonmol2129 5 หลายเดือนก่อน +17

    ഏറ്റവും ഇഷ്ട്ട ചാനൽ ❤️

  • @savithrichembulli4871
    @savithrichembulli4871 5 หลายเดือนก่อน +2

    Super❤❤❤❤❤❤❤❤❤

  • @padminiPc
    @padminiPc 5 หลายเดือนก่อน +2

    നല്ല അഭിനയം സൂപ്പർ❤

  • @user-eg2gs8ow2z
    @user-eg2gs8ow2z 5 หลายเดือนก่อน +3

    Ipolum und igane kure ennam

  • @elizabethabraham5603
    @elizabethabraham5603 4 หลายเดือนก่อน +1

    Why is the MIL after them?

  • @rubeena315
    @rubeena315 5 หลายเดือนก่อน +3

    Adutha janmam yengilum nammude veettil thane nilkan avasaram kittanam kottiyonim kondu. Yethra snehichaalum yendangilum nalla kaaryam vanna penmakkalk 😂😢

  • @shereenasherin4543
    @shereenasherin4543 5 หลายเดือนก่อน +1

    Supper onninu onnu mecham ellaa videosum oru paadu ishtaayitto 👌❤❤❤❤❤

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 5 หลายเดือนก่อน +16

    E.. Thallakke. മോനും . വല്ല. കുഴപ്പം. Uddo

  • @md1852
    @md1852 5 หลายเดือนก่อน +4

    Aa bharthavinodaan enikk ettavum deshyam thonnith

  • @aishwaryarnair39
    @aishwaryarnair39 5 หลายเดือนก่อน +4

    Oh e same situation anu enikku kunju pathirathri 2ndum 3nnum manikkokeya urangunne idaykku palukudikkanum ezhunelkkum pakal ottu urangukayumilla urangiyal enikku nooru joliyum enikku urakkame illa vattu pidichupokum appo kunju pathirathri kidannu urangunna tymil enkil urangamennu vicharichal ammayi ammayku njan velupine ezhunettu fud undakkanam njan ezhunettu ravile ellam cheythu husbandinu fud koduthittu kunjinte kude kidakkumbol athu pidikkilla Urangunna kunjine unarthan vendi ella pathram njan kazhuki vechalum chaya kudikkananennu paranju adukaliyil kayari aa oru pathravum spoonum kazhukan vendi ulla pathramuzhuvan thatti sound undakkum. Nte ellam joliyum kazhinju njan nte ammayeyum sister ne vilichalum kuttam husband wrk kazhinju late ayi 12 manikkoke vannal njan ale wait cheythu alku fudum kodittittu venam kazhikkan bt ammayku late ayal thala vedana njan ntho machine poleya avarkku. Pinne avar avide undenkil enikku nte veettil pokan pattilla paniyellam aredukkum enna chodikkunne ennal avarillenkilo mone ottaykku akkiyittu njan pokanum padilla ho theernnityilla rulesonnum xplain cheyan poyal ivide onnum nilkkilla😣

  • @Krishnapriya_1984
    @Krishnapriya_1984 5 หลายเดือนก่อน +1

    🙏🏻🙏🏻

  • @anjurajiv1717
    @anjurajiv1717 5 หลายเดือนก่อน

    Kollam super episode.but ammai amma will never say sorry

  • @sumangalisumon7033
    @sumangalisumon7033 5 หลายเดือนก่อน +1

    👏👏👏👏👏

  • @anithamb9186
    @anithamb9186 5 หลายเดือนก่อน +5

    🙏🙏🌹🌹❤️❤️👍👍👌👌

  • @radhakrishnank4426
    @radhakrishnank4426 5 หลายเดือนก่อน

    എനിക്ക് അമ്മയുടെ അഭിനയ mane ഇഷ്ടം

  • @jyothimadhu3969
    @jyothimadhu3969 5 หลายเดือนก่อน +4

    Prayamayappozulla make up aanu ivarkku(perariyilla) cherunnadu.

  • @SindhusCurryWorld
    @SindhusCurryWorld 5 หลายเดือนก่อน +2

    👍👍

  • @parvendhu
    @parvendhu 3 วันที่ผ่านมา

    Ithipo amma manasilakkiyathupole ella ammamarum manasilakkiyirunnenki,njanoke oraksharam ethirth paranja theernnu..hus um anganne..enthelum parayumbo ,nammale kadamannum kandarinju nikkanannum paranju nadakum..avark vayyaathaayalum avaru correct time eneekkunnille,jolik pokunnillennulla dialogue um.pinne parayanda

  • @ramanikrishnan4087
    @ramanikrishnan4087 5 หลายเดือนก่อน

    Vallathpru Ammayiamma

  • @Rajitha-vu9cw
    @Rajitha-vu9cw 5 หลายเดือนก่อน +4

    👌👌❤❤

  • @Kunjata.22
    @Kunjata.22 5 หลายเดือนก่อน +3

    family life ayoo horrible 😢

  • @vidhyavasanth6906
    @vidhyavasanth6906 5 หลายเดือนก่อน +5

    Njan ithreyum kekkkan nilkilla mugath nokki parayendath parayum allathe ingana mindathe irikilla

  • @alfathahmob8411
    @alfathahmob8411 5 หลายเดือนก่อน +2

    Aa serial kaanalum katha parayalum chirichu paniyaayi😂

  • @user-zl2hz1ew2p
    @user-zl2hz1ew2p หลายเดือนก่อน

    Ammayamma aduthu illenkil thanne valiya samadhanamaan.

  • @ivoncarolin123carolin9
    @ivoncarolin123carolin9 5 หลายเดือนก่อน +5

    Ingane ullla husbndinde karana kutttiyaaa adich potttikkkendadh

  • @elizabethabraham5603
    @elizabethabraham5603 4 หลายเดือนก่อน

    It’s high time MIL leave the couple alone. Let her mind her business.

  • @AmbikaG-jw1xb
    @AmbikaG-jw1xb หลายเดือนก่อน

    Super👍👍👍

  • @ramanikrishnan4087
    @ramanikrishnan4087 4 หลายเดือนก่อน +2

    Ammakku sofayilirunnu kanji kudikkam alle

  • @krishnavenialphonse1462
    @krishnavenialphonse1462 5 หลายเดือนก่อน +4

    Super post..❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @mskalim8409
    @mskalim8409 หลายเดือนก่อน

    Yella veettilum oru kinar aavasiyam aanu 😂😂😂😂😂yeduthangittekkanam 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @limcymolpaulose2291
    @limcymolpaulose2291 5 หลายเดือนก่อน +3

    Adipoli

  • @sunisabu1984
    @sunisabu1984 5 หลายเดือนก่อน +12

    ഇതൊക്കെ തന്നെ ആണ് എനിക്ക് ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്തു തന്നതിന് പറയാനൊന്നുമില്ല

  • @user-yk4gf9wz1x
    @user-yk4gf9wz1x หลายเดือนก่อน

    Sharik ulla ammayimma annel climax ithakilla😂

  • @ajitharajan3468
    @ajitharajan3468 5 หลายเดือนก่อน +5

    👌👌👌👌👌👌❤❤❤❤❤

  • @sreekala28
    @sreekala28 หลายเดือนก่อน

    Is it only responsibility of daughter-in-law to see, that Mahalakshmi comes to the house.

  • @jasminsuresh5046
    @jasminsuresh5046 5 หลายเดือนก่อน +2

    Udakkum ore ammamarum nathunmarum oru reshyaum ella

  • @sreekumarinair2913
    @sreekumarinair2913 5 หลายเดือนก่อน +7

    Adipoly ❤❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @user-yk4gf9wz1x
    @user-yk4gf9wz1x หลายเดือนก่อน

    Ingane kettitikunnath enik adyam okke irritation ndakenn ipo sheeelamayi😂

  • @athiraammu6373
    @athiraammu6373 5 หลายเดือนก่อน +3

    Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu

  • @Krishnapriya_1984
    @Krishnapriya_1984 5 หลายเดือนก่อน +1

    😅😊

  • @rainbowssss92
    @rainbowssss92 5 หลายเดือนก่อน +1

    അനുഭവം 😊

  • @rejeenasha6756
    @rejeenasha6756 5 หลายเดือนก่อน +2

    sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട്‌ ആറ്‌

  • @Destination10
    @Destination10 5 หลายเดือนก่อน +9

    Vazhakidunnathu naattukaru kettal Oru kozhapallya... Chiri purathu kettal vallya abhimanakurava... 😮 Ithu palodathum nadakunnatha,.. maari thamasichalum edakau varum kuthithiripu undaakan in law's😂

    • @mubiash6548
      @mubiash6548 5 หลายเดือนก่อน +1

      😅😅😅

  • @ramanikrishnan4087
    @ramanikrishnan4087 หลายเดือนก่อน +1

    Ee Bharthavenda ingane!

  • @fousiyamp891
    @fousiyamp891 หลายเดือนก่อน

    👍ഉജുയ്ക്

  • @aminaka4325
    @aminaka4325 5 หลายเดือนก่อน +5

    അടിപൊളി ❤

  • @shezasworld36
    @shezasworld36 25 วันที่ผ่านมา

    Ammenod pokan para

  • @indiras4059
    @indiras4059 5 หลายเดือนก่อน +2

    Ennathe kalathe penkuttikalude aduthu nadannathu thanne

    • @parvathysravan6976
      @parvathysravan6976 5 หลายเดือนก่อน

      Innathe kaalathe aalkarum pettupokum...athupole vaayadapikkunna in laws und. Vazhakkinu pokaan ninaal ulla happiness kudi pokum. So kureyoke kandilla kettillannu vaykum.

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 5 หลายเดือนก่อน +5

    Nice 🎉🎉veedio

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 3 วันที่ผ่านมา

    Kudumbham oru militry aano

  • @rajinandakumar7282
    @rajinandakumar7282 4 หลายเดือนก่อน +2

    Vivaram illathe ammayum,oru useless makanum,try to understand other's feeling also

  • @sherlyzavior3141
    @sherlyzavior3141 5 หลายเดือนก่อน +15

    ഇതൊക്കെ എത് കാലഘട്ടത്തിലാ ജീവിക്കുന്നത്?....... നല്ല കഥ.....🦞

    • @annajose342
      @annajose342 5 หลายเดือนก่อน +3

      ഈ കാലഘട്ടത്തിലും ഇങ്ങനെ തന്നെ ആണ്. എന്റെ ഒരു കസിനെ കെട്ടിച്ചു വിട്ട വീട്ടിലും ഇങ്ങനെ ആണ്. വേറെ ഒരു ബന്ധുവിന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്. 😁😁😁

    • @nidhimolsasindran1647
      @nidhimolsasindran1647 5 หลายเดือนก่อน +1

      Ipozhum und ingane..njan ethra anubavichatha😅😅😅

  • @subhashinirajan2008
    @subhashinirajan2008 หลายเดือนก่อน

    എന്തൊരു അമ്മായിയമ്മ

  • @preethasumedhan9339
    @preethasumedhan9339 5 หลายเดือนก่อน +1

    👍👍❤❤

  • @Aaliamisvlogs4538
    @Aaliamisvlogs4538 5 หลายเดือนก่อน +3

    😊

  • @indiragnair1818
    @indiragnair1818 5 หลายเดือนก่อน +1

    😂😢